Hi, കുറേ മാസങ്ങൾക്ക് ശേഷം ഞാൻ സ്റ്റോറി കേൾക്കാൻ വീണ്ടും വന്നു. തുടക്കം എന്റെ fvrt fvrt കർണൻ സൂര്യപുത്രന്റെ സ്റ്റോറിയിൽ നിന്നും ആയതിൽ ഒത്തിരി സന്തോഷം. കുറേ miss ചെയ്ത് ഈ വോയിസും സ്റ്റോറിയും, ഇപ്പൊ ഒത്തിരി സന്തോഷം. ടെൻഷൻ കുറക്കാൻ ഞാൻ കണ്ടെത്തിയ ഒരു മാർഗം ആണ് ഇവിടം. Thanks സൂര്യ ഇത്രയും നല്ല സ്റ്റോറീസ് ഞങ്ങൾക്കായി എഴുതുന്നതിൽ. ഒരെഴുത്തുകാരന് ഇത്രയധികം ആരാധകർ ഉണ്ടാകുന്നതു നിങ്ങളുടെ കഴിവും ആത്മവിശ്വാസം അർപ്പണബോധവും കൊണ്ട് മാത്രം ആണ്.ഇടക്കുള്ള സമയത്തിൽ ഞാനും ഇനി ഇവിടെ ഉണ്ടാകും. Thanks ഷാഹുൽ ഇക്കാ, thanks സൂര്യ ❤❤
കർണൻ sir, നിങ്ങളുടെ എഴുത്തുകൾ എപ്പോഴും എനിക്ക് ഒരു അത്ഭുതമാണ് , എന്ത് മനോഹരമാണ് ഓരോ കഥകളും , കത്തിജ്വലിക്കുന്ന സൂര്യനെ പോലെ നിങ്ങളുടെ എഴുത്തു o എന്നും ജ്വലിച്ചു തന്നെ നിൽക്കട്ടെ, പിന്നെ ഷാഹുലിക്കയുടെ ശബദം അത് പറയാൻ എനിക്ക് വാക്കുകളില്ല ,❤❤❤❤
കർണൻ ചേട്ടന്റെ കഥ കേട്ടിട്ടു കുറച്ചു ദിവസങ്ങൾ ആയല്ലോ എന്ന് ഇന്നലെ കൂടി ഓർത്തതെ ഉള്ളു. ഏതായാലും ഇത്ര പെട്ടെന്ന് കണ്ടപ്പോ വല്ലാത്തൊരു സർപ്രൈസ് ആയി പോയി. കഥ അടിപൊളി... നാളത്തെ പാർട്ട് നായി waiting... ❤️❤️❤️❤️
Hi ഇക്ക and കർണൻbro ക്രിസ്തുമസ് ആയിട്ട് ബ്രോയുടെ കഥ കേട്ടതിൽ വളരെ സന്തോഷം യദു എന്ന പേര് കേട്ടപ്പോ മഴവില്ല് കഥ ഓർമവന്നു ഇക്കാക്കും കർണൻ ബ്രോക്കും ക്രിസ്തുമസ് ആശംസകൾ
കർണൻ സൂര്യ പുത്രൻ്റെ സ്റ്റോറി എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത ഒരു സന്തോഷമാണ് ഓരോ വരിഗൽകും ജീവനുള്ള പോലെ really u r great superb story writter ❤❤❤❤
Hi, കുറേ മാസങ്ങൾക്ക് ശേഷം ഞാൻ സ്റ്റോറി കേൾക്കാൻ വീണ്ടും വന്നു. തുടക്കം എന്റെ fvrt fvrt കർണൻ സൂര്യപുത്രന്റെ സ്റ്റോറിയിൽ നിന്നും ആയതിൽ ഒത്തിരി സന്തോഷം. കുറേ miss ചെയ്ത് ഈ വോയിസും സ്റ്റോറിയും, ഇപ്പൊ ഒത്തിരി സന്തോഷം. ടെൻഷൻ കുറക്കാൻ ഞാൻ കണ്ടെത്തിയ ഒരു മാർഗം ആണ് ഇവിടം. Thanks സൂര്യ ഇത്രയും നല്ല സ്റ്റോറീസ് ഞങ്ങൾക്കായി എഴുതുന്നതിൽ. ഒരെഴുത്തുകാരന് ഇത്രയധികം ആരാധകർ ഉണ്ടാകുന്നതു നിങ്ങളുടെ കഴിവും ആത്മവിശ്വാസം അർപ്പണബോധവും കൊണ്ട് മാത്രം ആണ്.ഇടക്കുള്ള സമയത്തിൽ ഞാനും ഇനി ഇവിടെ ഉണ്ടാകും. Thanks ഷാഹുൽ ഇക്കാ, thanks സൂര്യ ❤❤
കർണൻ sir, നിങ്ങളുടെ എഴുത്തുകൾ എപ്പോഴും എനിക്ക് ഒരു അത്ഭുതമാണ് , എന്ത് മനോഹരമാണ് ഓരോ കഥകളും , കത്തിജ്വലിക്കുന്ന സൂര്യനെ പോലെ നിങ്ങളുടെ എഴുത്തു o എന്നും ജ്വലിച്ചു തന്നെ നിൽക്കട്ടെ, പിന്നെ ഷാഹുലിക്കയുടെ ശബദം അത് പറയാൻ എനിക്ക് വാക്കുകളില്ല ,❤❤❤❤
ഷാഹുൽ മലയിൽ ♥️🔥കർണ്ണൻ സൂര്യപുത്രൻ
വീണ്ടും ഷാഹുൽ ഇക്കാ കർണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന കഥ. അതും ലോങ്ങ് സ്റ്റോറി👌♥️🤣ഇത് പൊളിക്കും 👌👌👌എന്നെപോലെ ഇഷ്ടമുള്ളവർ വായോ ♥️
❤❤
❤❤
@@hymasatheesh5578qqqqa
1
🥰🔥
❤❤❤
കർണൻ ചേട്ടന്റെ കഥ കേട്ടിട്ടു കുറച്ചു ദിവസങ്ങൾ ആയല്ലോ എന്ന് ഇന്നലെ കൂടി ഓർത്തതെ ഉള്ളു. ഏതായാലും ഇത്ര പെട്ടെന്ന് കണ്ടപ്പോ വല്ലാത്തൊരു സർപ്രൈസ് ആയി പോയി. കഥ അടിപൊളി... നാളത്തെ പാർട്ട് നായി waiting... ❤️❤️❤️❤️
വല്ലാത്ത നോവുണർത്തുന്ന കഥ
സ്വന്തം ജീവിതം പോലും സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശം ഉള്ള സ്ത്രീകൾ ഉണ്ട് എന്നത് വളരെ വലിയ സത്യം ആണ്
കർണൻ ചേട്ടാ സ്റ്റോറി അടിപൊളി ആണുട്ടോ കേൾക്കാൻ തന്നെ പ്രതേക രസം ആണ്😍 ഷാഹുൽ ക്കൻ്റെ വോയ്സ് ഒരു രക്ഷയുമില്ല സൂപ്പർ 👌❣️
അയ്യോ ഞാൻ ലേറ്റ് ആയി 🥺🥺 ഒരുപാട് ഇഷ്ടാണ് കർണൻ ചേട്ടന്റെ സ്റ്റോറി കണ്ണും മനസും നിറയിപ്പിക്കും അത് 😘😘😘😘 ഇനീപ്പോ ഞാൻ പോയി കേട്ടിട്ടു വരാം 😘😘😘
ഞാൻ വായിച്ചു എന്നാലും ഇക്കയുടെ സൊണ്ടിൽ കേൾക്കാൻ സൂപ്പർ
❤️യദുകൃഷ്ണൻ ❤️കർണാ.... മഴവില്ലിലെ യദുവിനെ ഓർമവന്നു ❤️❤️❤️
Ente ponnoo vanno Priya ezhuthkaaran..ikkayude voice poli❤ini kelkatte....Soper aayirikum urappaa❤❤❤❤😊
❤❤Karnan Suryaputran❤❤
Super ❤ kelkkatte❤
കർണ്ണൻ ചേട്ടന്റെ കഥ ❤❤ അത് ഷാഹുൽക്കാന്റെ സൗണ്ട് ശ്ശോ ഒന്നും പറയാന്നില്ല ❤❤❤❤❤❤❤
KS😍🔥🔥 ഇത്ര അധികം ഇടവേള വേണ്ട.. 🤗🤗 ഇടയ്ക്കിടയ്ക്ക് story പോന്നോട്ടെ 😍😁 waiting ആയിരുന്നു
കർണ്ണൻ ചേട്ടന്റ സ്റ്റോറി ഒരുപാട് മിസ്സ് ചെയ്തു. എന്നാൽ ഇപ്പോൾ ഹാപ്പിയായി 🥰🥰🥰
കർണൻ സൂര്യപുത്രൻ ❤ഷാഹുൽ ഇക്ക ❤ഫൈസൽ ഇക്ക ❤combo വീണ്ടും...❤❤❤ പൊളിച്ചു 🥰🥰🥰🥰🥰👍👍👍👍👍
കാത്തിരിക്കുകയായിരുന്നു സൂര്യൻ ചേട്ടന്റെ കഥയ്ക്ക്
ലോങ്ങ് സ്റ്റോറി........ ❤️❤️❤️❤️❤️❤️❤️❤️❤️
Karnnan Surya puthran❤❤❤❤
കാത്തിരുപ്പിനു വിരാമം കർണ്ണൻ സൂര്യപുത്രൻ വീണ്ടും ❤❤❤❤❤😊😊😊😊
നല്ല കഥ ഇക്കാ ഒരുപാട് ഇഷ്ടമായി
ഷാഹുൽ ഇക്ക❤ കർണൻ ചേട്ടൻ
❤️😘😘🎉🎉👌❤️❤❤സ്റ്റോറി 👌പൊളി 🌹😍🎆🎆🌹❤️
എല്ലാ കഥസ്വാധകർക്കും Merry christmas
ഒരു പാട് ഇഷ്ടം story
കർണൻ ചേട്ടൻ ❤❤❤❤
കർണ്ണൻ ചേട്ടന്റെ സോറി ♥️♥️🔥🔥🔥🔥🔥🔥
Karan chettante story eppoyum poliyalle adi poli story ❤❤❤❤
Waao ❤️❤️❤️ veendum karnan chetande kadha...😍😍😍 Ipo kandadha..alpam busy aayrunnu..ketit varate..🎉🎉
കർണ്ണൻ ചേട്ടാ സ്റ്റോറി സൂപ്പർ 💞
Sir😁😁😁😁😂😂😂😂അടിപൊളി sir ഷാഹുൽക്ക 😁😊
കർണന് മാത്രം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Good voice and good story ❤️❤️❤️👌👍👌
Ningal ennum oralbhuthama karnansuryaputhran chetta
Super, super, super 👍👍👍👍👍
Hi ഇക്ക and കർണൻbro ക്രിസ്തുമസ് ആയിട്ട് ബ്രോയുടെ കഥ കേട്ടതിൽ വളരെ സന്തോഷം യദു എന്ന പേര് കേട്ടപ്പോ മഴവില്ല് കഥ ഓർമവന്നു ഇക്കാക്കും കർണൻ ബ്രോക്കും ക്രിസ്തുമസ് ആശംസകൾ
നാളത്തേക്ക് വെയ്റ്റിംഗ് ♥️♥️♥️
Story oru rakshayum ella super story adipoli .merry Christmas
സൂപ്പർ ഇക്കുസേ 🥰🥰🥰
ഞാൻ വന്നൂ❤❤
Super story❤❤❤❤
👌👌👌വെയ്റ്റിംഗ് 👍👍
മാഷേ...❤
അതല്ലെങ്കിലും അങ്ങനാ... ഒരുത്തി പ്രണയിച്ചതിനും ഒരുത്തന്റെകൂടെ പോയതിനും കൂട്ടുകാരിക്ക് പഴി........
Super story🌹🌹🌹🌹🌹👌👌👌👌👌👌🎉
Super❤❤❤❤
നാളേക്ക് കാത്തിരിക്കുന്നു.
supr❤❤❤❤❤
Karnan Chettan nte Christmas Gift , nice story next part koodi kettittu comment 😊😊
ഈ " ചിരി " very good 😅
Kure divasamayit Aalojichu
Karna soriyaputrante story onnum varatad eanten
Tnkiyu
❤❤❤🎉🎉🎉
അഭിപ്രായം...ഒന്നുമില്ല കേട്ടതത്രയും ശ്വാസം പിടിച്ചുകൊണ്ടു നാളെ പറയാം 😊
👌👌👌
❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
Roshni......❤
Waiting
Super story
❤❤❤
പെട്ടെന്ന് ഇടൂ
waiting❤️for secondpart🥲🥲🥲
👌
നാളത്തേക്ക് വെയിറ്റ്‌ങ് 🔥🔥
ബാക്കി story എപ്പോ വരാ
First olla bgm eethhan ariymo
Super story❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഷാഹുൽക്ക... കർണൻറെ" പ്രിയസഖി "എന്ന കഥ ഏതെങ്കിലും ചാനലിൽ വന്നിട്ടുണ്ടോ?
എല്ലാ ദിവസവും കർണൻറെ സ്റ്റോറി ഉണ്ടോ എന്ന് നോക്കുന്നത് ഞാൻ മാത്രമാണോ?
Poli❤❤❤
1
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hii
😂😂😂😂
😂
സൂപ്പർ ❤
Super story ❤️❤️❤️
❤❤❤
❤❤❤❤❤❤❤❤❤❤
Poli🥰
Nice story
❤❤❤❤❤
സൂപ്പർ ❤️
Super story💞💞
❤❤❤
❤️❤️
❤️❤️
❤
❤
♥️♥️
❤
❤❤❤
❤