നിഴലായി നിത്യം അമ്മ Karaoke with Chorus | അതിമനോഹരമായ എട്ടു നോമ്പ് ഗാനം |Najeem Arshad|FrJinu|

Поділитися
Вставка
  • Опубліковано 16 вер 2024
  • നിത്യ സഹായമായി ഈശോ നൽകിയ അമ്മയുടെ അനന്ത സാന്നിധ്യം അനുസ്മരിക്കുന്ന മരിയൻ ഗാനം. [Please plug in your 🎧 for an enhanced audio experience!]
    Full son link • നിഴലായി നിത്യം അമ്മ -2...
    🔔 SUBSCRIBE / @jjmusicreations
    🔔 TURN ON THE BELL ICON on the channel! ♫ Album : നിഴലായി നിത്യം അമ്മ| Nizhalay Nithyam Amma ♫Song: എൻ അമ്മയാം!♫ Lyric: Fr. Jinu Manthiyil Capuchin & Clinton Thomas ♫♫Music :Fr. Jinu Manthiyil Capuchin ♫♫Vocal : Najeem Arshad♫♫Orchestration : Deny Dencil Fernandez ♫♫Design : Elvin Erick♫♫Videography : Elvin Erick ♫♫Mix&mastering : Anil Anurag Riyan ♫♫Guitar : Jinto Paul♫♫Tabala : Sumith Ettumanoor ♫♫Flute : Yedhu ♫♫Chorus : Jaisha martin , Catherine Sebastian, Antony Alfred, Deny Dencil ♫♫Studio : Riyan Cochin♫♫Sound Engineer: Melvin Jacob♫ Please visit other hymns from our channel1.Athavin Thirumanavatty Male : • Atmavin Thirumanavatty... 2.Athavin Thirumanavatty Female: • Atmavin Thirumanavatty... 3.SahanaSumam : • സഹനസുമം | St. Alphonsa... 4.Nilavupoloramma: • നിലാവ്പോലൊരമ്മlatest M... 5.Shantidooth Male Version: • ശാന്തിദൂത് | Shanthido... 6.Kristhukanda kappipodi swapnam: • ക്രിസ്തു കണ്ട കാപ്പിപ്... 7.ShantiDooth Female Version: • ശാന്തിദൂത് | Nadha Sha... 8.Matrusmrutiyil: • മാതൃസ്മൃതിയിൽ| Maatrus... 9.Thirusanidhyam: • Thirusannidhyam| Keste... 10.Pulkoottil Virinja swargam: • Pulkoottil Virinja Swa... 11.Heaven in the manger Telugu: • Heaven in the Manger |... 12.Divyakarunyathinte Ninavukal: • Esho Neeyen AthmaNadha... 13.Oh Aaradhanageetham Padam: • Lastest Christian Devo... 14.Suraloka ranjiyam mathave : • സുരലോക രാഞ്ജിയാം മാതാവ... 15.Pranayamaanen daivathodu: • പ്രണയമാണെൻ ദൈവത്തോട്!P... 16.Nithyathayil Punjiri Thooki: • നിത്യതയിൽ പുഞ്ചിരി തൂക... 17.Snehathin Belivedi: • സ്നേഹത്തിൻ ബലിവേദി | S... 18.Sahachari: • Sahachari | Christian ... 19. Nizhalay Nithyam Amma :#Mathavintesongsmalayalamlatest #holymasssongslatest #superhit#latestmariansong #latestholycommunionsong #mothermarysong #entrancesong #entrancesongforholymassmalayalam #holycommunionsongsmalayalam #ettunombu #lent #mathavu #mathavinte_patukal #nombukalachinthakal The copyright of this video is owned by JJMUSICCREATIONS. Downloading, duplicating and re-uploading will be considered as copyright infringementClinton

КОМЕНТАРІ • 4

  • @Melbin_Mathew_
    @Melbin_Mathew_ 13 днів тому +1

    Thank You❤

  • @JJMUSICREATIONS
    @JJMUSICREATIONS  11 днів тому

    എൻ അമ്മയാം മരിയാംബികെ
    നിൻ പൈതലായ് ഞാൻ വളരാൻ
    എൻ അഭയം തവ പാദാന്തികം
    നിൻ സുതനെപ്പോലെ കാക്കണം
    നിഴലായെൻ കൂടെയുള്ളോരമ്മേ
    കാനായിൽ കല്യാണനാളിൽ
    നിൻ ദിവ്യമാധ്യസ്ഥം
    വെള്ളത്തെ വീഞ്ഞാക്കി മാറ്റി
    നിൻ ദിവ്യ മാധ്യസ്ഥത്താൽ
    എൻ ശൂന്യമാനസം സ്നേഹത്തിൻ തേൻകടലാക്കൂ
    കാത്തിടു നീ എൻ അമ്മയെ
    കരുതലിൻ കരം നീട്ടിടൂ(2)
    മേരിമാതെ മേരിമാതേ
    ഈശോയ്ക്കും എനിക്കും നീ അമ്മ (2)
    നിഴലായെൻ കൂടെയുള്ളോരമ്മേ
    കാൽവരി ക്രൂശിൻ്റെ ചോട്ടിൽ
    നിൻ ദിവ്യ സാന്നിധ്യം
    കുരിശോളം നോവേറ്റതായി
    നിൻ ദിവ്യ സാന്നിധ്യത്താൽ
    എൻ ക്രൂശിൻ വേളയിൽ സഹനങ്ങൾ അനുഗ്രഹമാക്കൂ
    ചേർത്തിടു നീ എൻ അമ്മയെ
    ബലമേകും കരം നീട്ടിടൂ