തമിഴ്‌നാട് പൊള്ളാച്ചിയിൽ വച്ച് ഉണ്ടായ പ്രേതാനുഭവം | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 459

  • @chithrapadmanabhan5823
    @chithrapadmanabhan5823 7 місяців тому +28

    ഇത്രയും മനോഹരം ആയിട്ടു കഥ അവതരിപ്പിച്ച ആൾക്ക് അഭിനന്ദനങ്ങൾ 🌹🌹. കണ്ണടച്ച് കിടന്നു കേട്ടാൽ ഇതൊക്കെ ശരിക്കും മുന്നിൽ കാണുന്ന പോലെ

  • @Fifa____maniac__
    @Fifa____maniac__ 8 місяців тому +49

    ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് എന്നാൽ ഇതുപോലെ ഫീൽ ചെയ്യുന്ന രീതിയിൽ ഉള്ള താങ്കളുടെ അവതരണം വളരെ അധികം മനസ്സിൽ തട്ടി. ഇനിയും യഥാർത്ഥ അനുഭവങ്ങൾ ഞങ്ങൾക്കുവേണ്ടി കഥകളായി പറഞ്ഞുതരുക ❤️

  • @abinjose7618
    @abinjose7618 8 місяців тому +57

    After 12 am, hedset വച്ച് കണ്ണടച്ച് story കേൾക്കുമ്പോ imagination നു ഒരു വലിയ importance ഉണ്ട്..ഓരോ വാക്കും ഒരു സിനിമയെന്ന പോലെ മനസ്സിൽ പതിയുന്നു.. Horror movie കാണുന്നതിനേക്കാളും double എഫക്ട്.. Excellent ❤❤.. Story and voice ❤

    • @KrishnaNilav
      @KrishnaNilav 8 місяців тому +2

      അത് ശരിയാ full സ്ഥലോം നമ്മക്ക് ഓർമ വരും

    • @aravindakshanp3962
      @aravindakshanp3962 7 місяців тому +1

      പച്ച നുണ ഒരു. കല്ലുവെച്ച നുണ 😢

  • @archanashafi5662
    @archanashafi5662 8 місяців тому +261

    45 മിനിറ്റ് ആത്മക്കളുടെ കൂടെ ആയിപ്പോയി., അയാളുടെ മനം മടുപ്പിക്കുന്ന നാറ്റവും, മറ്റേ ആളുടെ ദേഹം മുള്ള് കൊണ്ടു മുറിഞ്ഞതും.... എല്ലാം കണ്മുന്നിൽ കണ്ടു... അനുഭവിച്ചു 🙏

    • @menonsdoha
      @menonsdoha 8 місяців тому +21

      Accept as an honor

    • @archanashafi5662
      @archanashafi5662 8 місяців тому +8

      @@menonsdoha sure

    • @Orangnmj
      @Orangnmj 7 місяців тому +4

      Endha sambhavam

    • @menonsdoha
      @menonsdoha 7 місяців тому

      @@Orangnmj മനസിലായില്ല സുഹൃത്തേ എന്താണ് ഉദ്ദേശിച്ചത്

    • @yogacharyasisiran9013
      @yogacharyasisiran9013 7 місяців тому

      😅😊

  • @pushpalathacp6487
    @pushpalathacp6487 7 місяців тому +31

    എന്തായാലും നന്നായിട്ടുണ്ട്. 👋കേട്ടിരിക്കാൻ നല്ല ആകാംക്ഷ ഉണ്ട്. 👍👍..

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 7 місяців тому +61

    രാത്രി കഥ കേൾക്കാൻ തുടങ്ങിയ ഞാൻ.. പേടിച്ചു ഓഫ്‌ ആക്കി പിറ്റേ ദിവസം രാവിലെ കേൾക്കുന്ന ഞാൻ 😄😄.. പേടിയല്ല അൽപ്പം ഭയം 😄😄😂😂

  • @amalhaneez998
    @amalhaneez998 7 місяців тому +11

    ഈ കഥ നേരാണെങ്കിൽ....
    ആ രാത്രി പാലത്തിൽ വെച്ച് കയറിയത്... ഒരു മാനസിക രോഗിയാണ്... പ്രേതങ്ങൾ എന്തായാലും മൂത്രമൊഴിച്ച് വസ്ത്രത്തിലാക്കി നടക്കില്ല... വഴിയോരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ കുളിക്കാതെയും നനക്കാതെയുമാണ്.... നടക്കുന്നത്... അവർ പലതും പറയും..ചിലപ്പോൾ നോർമലായി സംസാരിക്കും... ചിലപ്പോൾ നിശബ്ദമായിരിക്കും... മരിച്ച അമ്മ കാത്തിരിക്കുന്നു എന്ന്.. പറഞ്ഞ് ശ്മശാനത്തിൽ പോകും... പക്ഷെ.. അത് തിരിച്ചറിയാനുള്ള സെൻസ് നമ്മുക്ക് വേണം... അയാൾക്കതില്ലാതെ പോയീ,,.. ശ്മശാനത്തിൽ രാത്രി എത്തപ്പെട്ടപ്പോൾ... കൂടെ വന്നയാളെ കാണാതെയും കൂടി ഇരുന്നപ്പോൾ... ഇദ്ദേഹം നന്നായി ഭയന്നൂ പോയി.. ആ.. ഭയപ്പാടിൽ നിന്നുണ്ടായ
    തോന്നലുകളാണിതെല്ലാം.....
    .

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 3 місяці тому +1

    സിനിമ ആയാൽ പൊളിക്കും അല്ലെ,,nice presentation👏🏻👏🏻👏🏻❤

  • @suma4466
    @suma4466 8 місяців тому +31

    അടിപൊളി അണ്ണാ സൂപ്പർ കഥ ഞാൻ കമ്മെന്റ് ഒന്നും ഇടാറില്ല but ഇതിന് ഇടണമെന്ന് തോന്നി അത്രയും ഇഷ്ടപെട്ടു ഇതു പോലുള്ള കഥകൾ ഇനിയും പോരട്ടെ അഭിനന്ദനങ്ങൾ ബ്രോ 🥰👌

    • @menonsdoha
      @menonsdoha 8 місяців тому +5

      Thnx bro
      Ranjith menon

    • @vilasinivijayan7536
      @vilasinivijayan7536 7 місяців тому +1

      വട്ടു തന്നെ😅

    • @gangaagencies
      @gangaagencies 5 місяців тому

      Idhellam verum thonnal aanu Tamilnattil ulla aal Malayalam aano samsarichadu

  • @Najeena7
    @Najeena7 8 місяців тому +164

    റൂമിൽ ലൈറ്റ് off ചെയ്തു സുഖമായി കഥയും കേട്ടു കിടന്നു ഇപ്പോൾ ഹോളിൽ ഇരുന്നു Tv കാണുന്ന കുട്ടികളുടെ നടുക്ക് ഇരിക്കുന്നു 😢

  • @VARKEYKp-o5h
    @VARKEYKp-o5h 7 місяців тому +24

    പ്രേതകഥ അപാരം തന്നെ ഇത്രയും സങ്കൽപ്പിച്ച് എഴുതി കൂട്ടുവാൻ സ്ഥാപിച്ചപ്പോൾ നല്ല നല്ല പ്രേതകഥകൾ ഇനിയും സൃഷ്ടിക്കുകയും അന്ധവിശ്വാസം കൊടികുത്തി വാഴുകയും ജ്യോതി ജ്യോതിഷ ന്മാർക്കും മന്ത്രവാദികൾ ക്കും നല്ല അവസരങ്ങൾ ഉണ്ടാകുകയും ചെയ്യട്ടെ ആശംസകൾ

    • @vipintk8403
      @vipintk8403 7 місяців тому +2

      Koppanu 😅

    • @remeshkumarmc3123
      @remeshkumarmc3123 7 місяців тому

      Thanum muzhuvanum kettallo ,ithaanu prabhuddha malayaalis attittude

    • @sandhyajasmin8850
      @sandhyajasmin8850 7 місяців тому

      അറിയാത്ത പിള്ള.....

    • @mnpu4499
      @mnpu4499 6 місяців тому

      ​@@remeshkumarmc3123ആത്മാക്കൾ ഉണ്ടെന്നതൊക്കെ ശരിയാണ് പക്ഷെ ആ വിശ്വാസം ഇങ്ങനെ കഥ ആക്കി ഓവറാക്കി എഴുതുമ്പോൾ അല്പം ലോക പരിചയം (ആത്മക്കളും ) ഉള്ളവർക്ക് മനസിലാകും 😅

    • @Rajesh6eagles
      @Rajesh6eagles 5 місяців тому

      ഒന്ന് പോയെടാ മരമാക്രി

  • @RevathiUM-l1g
    @RevathiUM-l1g 7 місяців тому +36

    ശെരിക്കും ത്രില്ലിംഗ് story (പ്രേതത്തിന്റെ സാന്നിധ്യം അനുഭവിച്ച ഒരാളെ പോലെ തന്നെ യുള്ള അവതരണം..) അതിലേറെ നല്ല ശബ്ദമാധുരി... പേടിയോടെ ആയിരുന്നു അവസാനം വരെ കേട്ടത് 😲👌🏿👌🏿പ്രേതങ്ങൾ തീർച്ചയായും ഈ ഭൂമിയിൽ ഉണ്ടാകാം... പടുമരണം സംഭവിക്കുന്നവരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലഞ്ഞു നടക്കും എന്ന് കേട്ടിട്ടുണ്ട് 🤔🤔സത്യമോ / മിഥ്യയോ... ഈശ്വരന് മാത്രം അറിയാം 🙏🏿🙏🏿ഈശ്വരവിശ്വാസം ഉള്ളത് കൊണ്ട് കൂടുതൽ പേടി ഇല്ല... 🙏🏿🙏🏿

    • @GodlyLovesYou
      @GodlyLovesYou 7 місяців тому +3

      ഇതൊരു മൂവി ആക്കിയാൽ പോയി കാണുമോ

    • @radhakrishnannatteparambil3279
      @radhakrishnannatteparambil3279 7 місяців тому

      താങ്കൾ എത്രയും വേഗം ഒരൂ മനഃശാസ്ത്രജനെ കണ്ടു ചികിത്സ തേടണം. ഇല്ലങ്കിൽ ഈ അസുഖത്തെ ഇല്ലാതാക്കാൻ കഴിയില്ല. 😆

  • @vyshakh6952
    @vyshakh6952 8 місяців тому +6

    Thanks

  • @Smart-j1u
    @Smart-j1u 7 місяців тому +15

    കഥയുടെ അവതരണം വളരെ ഗംഭീരമായിരുന്നു.........!
    ഇത് സംഭവിക്കാൻ സാധ്യതയുള്ള കഥയുമാണ്........!
    ഇതുപോലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്...........!

    • @Abcwe191
      @Abcwe191 7 місяців тому +1

      Enthu anubhavam

    • @B.A_Sree
      @B.A_Sree 7 місяців тому +1

      Parayu

  • @RathimolS
    @RathimolS 7 місяців тому +8

    corectഈ സംഭവങ്ങൾ ഒരു നല്ല Christan.frind എനിക്കുണ്ട്. ഇതുപൊലെ സെമിത്തേരിയിലെ ചില സംഭവങ്ങൾ അറിയാൻ ഒരു father പോകുന്ന ഒരു സെമിത്തേരിയുടെ സംഭവം പറഞ്ഞു. അവസാനം 'സെമിത്തേരിയിൽ നിന്ന് ദയനീയമായ കുവൽ, കരച്ചിൽ, അലറി ചിരി ഇത്. CheK ചെയ്യാൻ നിരന്തരം പോയ അച്ഛൻ അവസാനം ദാരുണമായി Life End ചെയ്യേണ്ടിവന്നു. എന്നു സത്യം അടുത്തറിയുനfrind പറഞ്ഞ്.

  • @induprakash01
    @induprakash01 7 місяців тому +29

    അനുഭവങ്ങൾ ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല. പറഞ്ഞാൽ വിശ്വസിക്കുകയും ഇല്ല. അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ.

    • @kannans7877
      @kannans7877 7 місяців тому

      എന്തേലും അനുഭവം ഉണ്ടായിട്ടുണ്ടോ?

    • @Senika-bt1gc
      @Senika-bt1gc 6 місяців тому +1

      ശരിയാണ് അനുഭവിക്കും വരെ മറ്റുള്ളവർക്ക് കേട്ടുകഥകൾ ആണ്.

    • @Senika-bt1gc
      @Senika-bt1gc 5 місяців тому

      @@kannans7877 yes

  • @pratheesh829
    @pratheesh829 5 місяців тому +1

    Story telling nice ayirunnu..
    Vishwasamilla anubhavum undayittilla... Orupadukalam sthiramayi 12 manikke shesham veettil povarunde.. officil ottakkirikkarumunde logic illathathekonde vishwasikkarilla oru anubhavam undakumbol vishwasikkam..

  • @SriVasanthi
    @SriVasanthi 7 місяців тому +26

    ഞാൻ എന്റെ 2 കണ്ണുകൾക്കൊണ്ട് കണ്ടിട്ടുണ്ട്. പറഞ്ഞാൽ ആരുവിശ്വസിക്കില്ല. നൈറ്റ്‌ ചർച്ചിൽ നിന്നും ഞാനും കുട്ടികളും മാമനും ആന്റിയും മകളുമായി ഉപവാസ പ്രെയർക്കഴിഞ്ഞു മടങ്ങുമ്പോൾ നൈറ്റ്‌ 2.30 ഏറ്റവും മുൻപിലായി ഞാൻ . കുറെവന്നപ്പോൾ എവിടന്നറിയില്ല തൊട്ടുമുനന്പിലായി ഒരു സ്ത്രീ വേഗത്തിൽ നടന്നുനീങ്ങുന്നു. കൂടെയെത്താൻ ഞാൻ എത്രശ്രെമിച്ചിട്ടു കഴിയുന്നില്ല . കുറെ ഏറെ നിന്പോട്ടുപോയപ്പോൾ പൊടുന്നനെ അവരെ കാണാനില്ല. അപ്പോൾ എന്റെ മാമൻ പുറകിൽനിന്നും എന്നെ വിളിച്ചിട്ട് നില്ക്കാൻപറഞ്ഞു. അത് മനുഷ്യസ്ത്രീയല്ല ഏതോ ആത്മാവാണ് എന്നുപറഞ്ഞു. അവർധരിച്ചിരുന്നരസ്സ് തൂവെള്ള സാരി ആയിരുന്നു. ഇന്നും എനിക്കതൊരു അത്ഭുതമാണ്.

    • @livishans449
      @livishans449 7 місяців тому +6

      അയ്യോ, അത് പള്ളിയിൽ ഉപവാസ പ്രാർത്ഥന കഴിഞ്ഞു പോയഏതെങ്കിലും ചേച്ചിയായിരിക്കും . ഒറ്റയ്ക്കായത് കൊണ്ടും രാത്രി ഇത്രയും വൈകിയതുകൊണ്ടുംനിങ്ങൾ പുറകെയുണ്ടല്ലോ എന്ന ധൈര്യത്തിൽ, വച്ചടിച്ചു പോയതായിരിക്കും 😂

    • @SriVasanthi
      @SriVasanthi 7 місяців тому

      @@livishans449 🙄

    • @VETTA-Wibe
      @VETTA-Wibe 7 місяців тому

      @@livishans449 🤣🤣

    • @kannans7877
      @kannans7877 7 місяців тому +2

      അവസരം പാഴാക്കി. മുഖമെങ്കിലും കണ്ടോ?

    • @SriVasanthi
      @SriVasanthi 7 місяців тому

      @@kannans7877 no പുറകെ തിരിഞ്ഞുനോക്കിയില്ല ഒരു ഒഴുക്കൻ മട്ടിലുള്ള pokkarunnu

  • @dasanmdmnatural
    @dasanmdmnatural 7 місяців тому +3

    ഇതുപോലെ അപസർപ്പക കഥകൾ ധാരാളം വായിച്ചിട്ടുണ്ട്. ഭയത്തിൽനിന്ന് തുടങ്ങുന്ന കഥകൾ

  • @Sachutomas
    @Sachutomas 8 місяців тому +15

    നല്ല കഥയാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
    ഇനി ഏതെങ്കിലും വീഡിയോയിൽ കോളേജ് ഹോസ്റ്റൽ പ്രേത കഥ പറയാമോ 🥰

    • @janjan16rjchh
      @janjan16rjchh 8 місяців тому +2

      അനുഭവം ഉണ്ട്‌

    • @okinstagram100
      @okinstagram100 7 місяців тому

      അനുഭവം ഉണ്ട്. കഥ അല്ല

    • @APLEXO999
      @APLEXO999 7 місяців тому +3

      അനുഭവം എന്ന് പറയരുത് കഥ എന്ന് പറയണം അല്ലെങ്കിൽ രാത്രി ഉറങ്ങൻ പറ്റില്ല 😂

    • @chippyzzzzz9063
      @chippyzzzzz9063 7 місяців тому

      Undo ​@@janjan16rjchh

  • @Venugopal-j6x
    @Venugopal-j6x 7 місяців тому +13

    പ്രേതം ഇല്ല പിശാചില്ല.. ദൈവം ഇല്ല.. എന്ന് വിശ്വസിച്ച. എനിക്ക് ഉണ്ടായ അനുഭവം.. ഞാൻ അധികം ആരോടും പറഞ്ഞിട്ടില്ല.. അന്ന് ഞാൻ കണ്ട ആ ഭീകര രൂപങ്ങൾ. അതോർക്കാൻ പോലും എനിക്ക് പേടിയാണ്..

    • @B.A_Sree
      @B.A_Sree 7 місяців тому +1

      Please parayu

    • @Bilal90268
      @Bilal90268 7 місяців тому

      സത്യം ഞാനും കണ്ടിട്ടുണ്ട്

    • @anniemohan-ho3ts
      @anniemohan-ho3ts 7 місяців тому

      When we don't pray to God and live as per the world the devil enters in our life.

    • @anniemohan-ho3ts
      @anniemohan-ho3ts 7 місяців тому +2

      When we don't pray to God and live according to the world the devil enters in our life and experience every wrong and mysterious things.
      After happening all these I am asking you Ranjith why you didnot think of God. God is the creator of humans and devil's and the universe. Don't live without God and prayers.

    • @Senika-bt1gc
      @Senika-bt1gc 6 місяців тому

      ശരിയാ

  • @Parugoingon
    @Parugoingon 8 місяців тому +14

    This is one of the best story i heard from youu Ranji etta💯💞😇😇

  • @sindhudevu5590
    @sindhudevu5590 8 місяців тому +9

    👍👍സൂപ്പർ സ്റ്റോറി. അയാളുടെ ശരിക്കും അനുഭവം ആണോ ഇത്..? ധൈര്യം 🙏🙏🙏അപാരം തന്നെ.. ഇത്രയും intresting സ്റ്റോറി.... ❤️

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 8 місяців тому

      Doubtful 😊

    • @santhoshk5327
      @santhoshk5327 8 місяців тому +1

      😄😄😄wait for my next experience today.. One hour video

    • @skariarose9105
      @skariarose9105 7 місяців тому +1

      ആ അനുഭവം ഫെയ്സ് ചെയ്യുമ്പോള്‍ അത്ര ഭയം തോന്നുകേല. അനുഭവം ഉണ്ട്..കുറേ നാള്‍ ഞങ്ങള്‍ ഇത് അനുഭവിച്ചതാണ്.

    • @sindhudevu5590
      @sindhudevu5590 7 місяців тому

      @@skariarose9105 🙏🙏🙏

  • @santhoshk5327
    @santhoshk5327 8 місяців тому +20

    എല്ലാവർക്കും നന്ദി. ഈ കഥ എഴുതിയ ആൾക്കും, അവതരിപ്പിച്ച വ്യക്തിക്കും, ശ്രോതകൾക്കും, ഇതിനു പിന്നിൽ പ്രവർത്തിച്ച മറ്റു എല്ലാവർക്കും. 🙏

    • @navinsdancemagic
      @navinsdancemagic 7 місяців тому

      Bro sukamano ipo evide. Ningale contact cheyan vazhiyundo

    • @sandhyajasmin8850
      @sandhyajasmin8850 7 місяців тому

      ഇപ്പൊ ഭൂമിയ്ക്കും മേലെ

    • @santhoshk5327
      @santhoshk5327 7 місяців тому

      @@sandhyajasmin8850 means in air? 😄

  • @sajipp3932
    @sajipp3932 7 місяців тому +4

    സൂപ്പർ അവതരണം..👌 സ്വയം അനുഭവിക്കുന്ന ഒരു തോന്നൽ......🙏👍

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 місяців тому +8

    അടി പൊളി കഥ..❤🎉❤🎉

  • @blackcoffee2420
    @blackcoffee2420 5 місяців тому

    നിങ്ങളുടെ അവതരണം ഗംഭീരം.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 7 місяців тому +22

    ഞാൻ പൊള്ളാച്ചി യിൽ ആയിരുന്നു. Min നഗർ എനിക്ക് അറിയാം. ആ cemetry യുടെ പുറകിൽ ആ നിത്യനന്ദൻ എന്ന ആളുടെ തേങ്ങിൻതോപ്പ്. വലിയ വീട് ഉണ്ട്. ഞങ്ങൾ മിക്ക ദിവസവും അവിടെ പോകാറുണ്ട്. ആ cemeterikku ഉള്ളിൽ കൂടെ വേണമായിരുന്നു 2010 വരെ പോകുന്നത് പൊള്ളാച്ചി to ഉടുമലപ്പെട്ട റോഡിൽ മരപ്പെട്ട പാലം കഴിഞ്ഞു കുറെ പോയി right side ആണ് cemetery.

    • @Latha-c3j
      @Latha-c3j 7 місяців тому +2

      Prethaanubhavam undaayittundo please reply

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 7 місяців тому +5

      @@Latha-c3jഇല്ല. ഈ കഥ വെറും കെട്ടു കഥ. Cemetery road സൈഡിൽ ആണ്. അങ്ങനെ ഒരു മതിൽ അവിടെ ഇല്ല അതിനു പുറകിൽ വലിയ വീട് ആണ്. അവിടെ ഒരു പാട് ജോലിക്കാർ ഉണ്ട്.

    • @shilpachandran6200
      @shilpachandran6200 7 місяців тому

      ഇപ്പോ ആയിരിക്കും ഇങ്ങനെ ആയത് പണ്ട് 🙄ഉള്ളത് ല്ലേ ​@@MiniJoseph-yk7ye

    • @navinsdancemagic
      @navinsdancemagic 7 місяців тому +3

      ​@@MiniJoseph-yk7yeഒരു പക്ഷെ സംഭവിച്ചത് പണ്ട് ആകും

    • @menonsdoha
      @menonsdoha 7 місяців тому +2

      @@navinsdancemagic ഒരൂ സംഭവം ഒരൂ കഥ ആയി എഴുതുമ്പോൾ അതിന്റെ ഒരൂ ഭംഗിക്കു വേണ്ടി ചില മാറ്റങ്ങൾ ഒക്കെ വരുത്തേണ്ടി വരാറുണ്ട് പക്ഷെ ഇവിടെ ഇല്ലാത്ത കാര്യങ്ങൾ ഒന്നും തന്നെ എനിക്ക് എഴുതേണ്ടി വന്നിട്ടില്ല കാരണം അത്രയ്ക്ക് സത്യ സന്ധമായിരുന്നു ആ അനുഭവം ഞാൻ അതിനെ ഒന്ന് ക്രമത്തിൽ പറഞ്ഞു എന്നെ ഉള്ളൂ..
      രഞ്ജിത്ത് മേനോൻ

  • @vyshakh6952
    @vyshakh6952 8 місяців тому +15

    അല്ലെങ്കിലും രഞ്ജിത് അണ്ണൻ സ്റ്റോറീസ് വേറെ ലെവലാണ്,❤👌🙌, വെയിറ്റ് ഫോർ മോർ 🙏

    • @menonsdoha
      @menonsdoha 8 місяців тому +2

      Thnx bro appreciated

  • @bld7750
    @bld7750 8 місяців тому +3

    Super story..ithra naal kettathil vech🎉🎉🎉

  • @navinsdancemagic
    @navinsdancemagic 7 місяців тому +4

    ഗംഭീര അനുഭവം. എല്ലാം കണ്മുന്നിൽ കണ്ട ഫീൽ 🥰എഴുതിയ ആള് എന്തെങ്കിലും ഒക്കെ പൊലിപ്പിച്ചിട്ടുണ്ടോ എന്ന് സംശയം 😄😄എന്തായാലും അനുഭവിച്ച ആളുടെ ധൈര്യം സമ്മതിച്ചു ☹️സത്യം പറഞ്ഞാൽ നാം അറിയാത്ത എന്തൊക്കെ കാര്യങ്ങൾ ഈ ലോകത്തു നടക്കുന്നു ☹️നാം അറിയാത്ത ഒരുപാടു സത്യങ്ങൾ ഉണ്ടാകും. തമിഴ്നാട് ഒക്കെ ഉള്ളവർ, പ്രത്യേകിച്ച് ഹോസ്റ്റൽ ഒക്കെ താമസിക്കുന്നവർ, ജോലിക്കാർ എല്ലാം ഇങ്ങനെ അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും നല്ല അവതരണം.. ഈ അനുഭവമുള്ള ആൾ ഇവിടെ ഒന്ന് കമന്റ്‌ ഇടുവോ ☹️

    • @santhoshk5327
      @santhoshk5327 7 місяців тому +1

      Hai,

    • @navinsdancemagic
      @navinsdancemagic 7 місяців тому

      @@santhoshk5327 bro ano aa alu

    • @menonsdoha
      @menonsdoha 7 місяців тому +1

      ​@@navinsdancemagicനമ്മൾ ഒരൂ കാര്യം എഴുതുന്നതിനു മുൻപ് ആ അനുഭവം നമുക്ക് സംഭവിച്ച പോലെ ഒന്ന് മനസ്സിൽ കണ്ടാൽ മതി ബാക്കി എഴുത്തിൽ വന്നോളും അത് പിന്നിടുള്ളത് എഴുതുന്ന ആളുടെ മനസ് ചെയ്തോളും

    • @navinsdancemagic
      @navinsdancemagic 7 місяців тому

      @@santhoshk5327 bro sukamano. Ipo evida thamasam ok

    • @navinsdancemagic
      @navinsdancemagic 7 місяців тому

      @@santhoshk5327 bro fb undo name?

  • @HashimMehmoodAhmed
    @HashimMehmoodAhmed 7 місяців тому +1

    A skilled narrator.. enjoyed the gripping narration.

  • @naroosworld7389
    @naroosworld7389 7 місяців тому +6

    ithoru real aya story ano allayo ennariyilla.but orikal 5.30 yk varunna bus 6.30 pm vannu . bus pokunna route 2km vare 2 sidum rubber anu. estatinte centril vech oru white sari lady kai kanichu driver bus nirthy njanum thirinj doorinte bhagatheyk noki irunnu ale kananeyilla . angane orale kanunneyilla driver pinne onnum chinthikathe bus eduth poy. oru day exam kazhinj vannapol .. 8 pm kazhiyum avidethiyathum ente vandi light off ayipoy..vazhi ariyavunna kond 2um kalpich vandi odichu alpa dooram poyathum light on ayi . schooliloke padikunna time ottaykoke nadannu vararund mazhayathoke chill adikunna sound marangal odinju veezhunna sound kettu kondirikum .. annoke ummare ummak idaykidayk sugamillathavarund autoyil pokunna time avidoru gate und avide ethiyal vandi off avum pinne start avilla thallikond pokendi varum. ipol one side full rubber murichu . street lightum und

  • @aneeani5880
    @aneeani5880 8 місяців тому +6

    ഈ കഥ കൊള്ളാം 👍🏼

  • @Miyashami
    @Miyashami 7 місяців тому +3

    Bro നല്ല അവതരണം❤️നല്ല വോയിസ്‌ ♥️വിഡിയോ കണ്ടു കൊണ്ട് കേൾക്കുമ്പോൾ 😍

  • @thattikootuparupadies9495
    @thattikootuparupadies9495 6 місяців тому +2

    പ്രേത കഥകൾ ഇഷ്ടമുള്ളവർ ഒരു ലൈക്‌ 👍🏻

  • @sreeragkp
    @sreeragkp 7 місяців тому +9

    സെക്കന്റ്‌ ഷോ അർദ്ധരാത്രി ബൈക്ക് യാത്ര വണ്ടി ഓഫ്‌ ആവുന്നത്.. എനിക്ക് എന്റെ ഒരു കൂട്ടുക്കാരനും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 😊

  • @SalwaNoufel
    @SalwaNoufel 6 місяців тому

    Super story & ur presentation amazing ❤

  • @SarithaKR-n8m
    @SarithaKR-n8m 8 місяців тому +14

    എന്റെ അമ്മായിയുടെ വിട് ആ ഗ്രമത്തിലാ സന്ധ്യ കഴിഞ്ഞാൽ ആരും ആ പാലം നടക്കാറില്ല. ഇതേ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്

    • @menonsdoha
      @menonsdoha 8 місяців тому +13

      ഇതൊരു നടന്ന സംഭവം ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഇത് അനുഭവിച്ച ആൾ എന്നോട് ഈ അനുഭവം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ വിതുമ്പുന്നുണ്ടായിരുന്നു പല തവണ അയാളുടെ വാക്കുകളിലെ സത്യസന്ധത ഞാൻ നേരിട്ട് അനുഭവിച്ചതാണ് അയാള് കടന്നു പോയ ആ നിമിഷങ്ങൾ അയാൾക്ക്‌ ഓർത്തെടുക്കാൻ തന്നെ ഒരൂ ഭയം ആയിരുന്നു അയാൾ അയച്ച വോയിസ്‌ നോട്ട് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് അത് ഇപ്പോൾ നിങ്ങൾ കേട്ടതിനേക്കാൾ തീവ്രമാണ്
      രഞ്ജിത്ത് മേനോൻ

    • @janjan16rjchh
      @janjan16rjchh 8 місяців тому +2

      സ്ഥലം എവിടെയാ ഇത്

    • @menonsdoha
      @menonsdoha 8 місяців тому +3

      @@janjan16rjchh പൊള്ളാച്ചി... മിൻ നഗർ

    • @User7918-x8l
      @User7918-x8l 7 місяців тому

      അങ്ങോട്ട്‌ ചെന്നാൽ അമ്മായി നല്ല തെറിപറയുമോ 🤔

  • @cpimshaarkaralc5313
    @cpimshaarkaralc5313 7 місяців тому +3

    നല്ല കഥ അവതരണം.

  • @indirak8897
    @indirak8897 8 місяців тому +5

    നല്ല പ്രേത കഥ

  • @IvanTonybrentford
    @IvanTonybrentford 8 місяців тому +7

    Vere level story 🔥🔥🔥

  • @vinukrishnannair
    @vinukrishnannair 8 місяців тому +2

    What should I say.... I'm addicted to this channel and now my whole family is addicted❤❤❤❤

  • @Lathy-w2i
    @Lathy-w2i 7 місяців тому +3

    ❤❤❤ ഞാൻ ഇത് പൂർണ്ണമായും വിശ്വസിക്കുന്നു. എനിക്കും ഒരു പാട് കാര്യങ്ങൾ പറയാനുണ്ട് ഞാൻ ഈശ്വര പ്രാർത്ഥനയിൽ മുഴുകി ജീവിക്കുന്നവളാണ്

    • @srlittilemarysabs2138
      @srlittilemarysabs2138 7 місяців тому

      ഗുഡ് വട്ടു വട്ടാണ്. ജ്യോത്സ്യ നു വെറ്റില അടക്ക പുകയില കൂടെ വഴിപാടുത്തുകയും kodooo..... പിന്നെ ഒരു വെളിച്ച പ്പാട് തുള്ളാലും കോഴിവെട്ടും... 😛😛😛😛

    • @User7918-x8l
      @User7918-x8l 7 місяців тому

      കൂടെ മൊബൈലും

  • @ammusadan8466
    @ammusadan8466 Місяць тому

    Super story❤

  • @shajimathew3969
    @shajimathew3969 6 місяців тому

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് കൂരിരുട്ട് ഇടുങ്ങിയ വഴി രണ്ടു ഭാഗത്തും വലിയ മതിൽക്കെട്ട് വഴിയിൽ വളവുകളും തിരിവുകളും പേടിപ്പെടുത്തുന്ന അനുഭവം ഞാൻ നിദ്രയിൽ നിന്ന് ഉണർന്നപ്പോൾ ആണ് അത് സ്വപ്നമാണെന്നും മനസ്സിലായത്.

  • @anniestephen4642
    @anniestephen4642 7 місяців тому +1

    അവതരണം സൂപ്പർ 👍👍👍❤️❤️

  • @menonmaya5931
    @menonmaya5931 7 місяців тому +5

    നല്ല kadhanubhavam🌹

  • @geethanjalyn6793
    @geethanjalyn6793 7 місяців тому +12

    നല്ല പ്രേതകഥ.
    ഗംഭീര ഭാവന.😂

  • @patrickjane6351
    @patrickjane6351 8 місяців тому +8

    സൂപ്പർ

  • @MINIkKMINI
    @MINIkKMINI 7 місяців тому

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് കഥകൾ കേൾക്കാൻ നന്നായിട്ടുണ്ട്

  • @prspillai7737
    @prspillai7737 6 місяців тому +1

    ഒരു സംഭവ കഥ പറയാം. പണ്ട് ഞങ്ങളുടെ വീടിനോട് ചേർന്ന് തൊഴുത്തും അതിൽ കന്നുകാലികളും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഈ തൊഴുത്തിലുള്ള നാൽക്കാലികളിൽ ഏതെങ്കിലും ഒരെണ്ണം താഴെ മലർന്നു വീണ് കാലുകൾ മേൽപ്പൊട്ടാക്കി കണ്ണ് തള്ളിച്ചു വെപ്രാളം കാട്ടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. 'മാടൻ ' അടിച്ചിടുന്നതാണ് എന്നായിരുന്നു അന്നത്തെ വിശ്വാസം. വർഷങ്ങൾക്കുശേഷം എനിക്ക് അതിന്റെ ഉത്തരം കിട്ടി. ഞങ്ങളുടെ വീട്ടു പരിസരത്ത് ചേര വരുന്ന പതിവുണ്ടായിരുന്നു. അത് തൊഴുത്തിൽ കയറുകയോ അടുത്തുകൂടി പോകുകയോ ചെയ്യുമ്പോഴാണ് പശു മുതലായവ ഈ വെപ്രാളം കാണിക്കുന്നത് എന്ന് വായിച്ചു. അത് ശെരിയാണ് താനും. ചേര എവിടെ, മാടൻ എവിടെ? ഭൂത പ്രേതത്തിന്റെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. കൂടുതൽ ഇതിനെപ്പറ്റി അറിയണം എന്നുള്ളവർ Indian Atheist Publidhers പ്രസിദ്ധീകരിച്ച 'കോവൂരിന്റെ സമ്പൂർണ്ണ കൃതികൾ' എന്ന പേരിൽ ജോസഫ് ഇടമറുക് വിവർത്തനം ചെയ്ത പുസ്തകം വായിച്ചാൽ ഉത്തരം കിട്ടും. പുട്ടപർത്തിയിലെ ആൾദൈവം ആയിരുന്ന സത്യസായി ബാവയെ വെല്ലുവിളിച്ച് നെട്ടോട്ടം ഓടിച്ച യുക്തിവാദി ആയിരുന്നു Dr. A. T. Kovoor. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ സമാഹാരിച്ചു ഇടമറുക് പരിഭാഷപ്പെടുത്തി എടുത്തതാണ് മേൽപ്പറഞ്ഞ പുസ്തകം. ജീവൻ, മരണം, ആത്മാവ്, ഭൂതം, പ്രേതം, പിശാച്, യെക്ഷി, ഗന്ധർവ്വൻ, മാലാഖ, ജിന്ന്, ആൾ ദൈവങ്ങൾ, പൂജ, തട്ടിപ്പ്, മന്ത്രവാദം, കൂടോത്രം, മാനസിക വൈകല്യങ്ങൾ എന്നിവയെപ്പറ്റി വളരെ വിശദമായി, ശാസ്ത്രീയമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും അവരവരുടെ ഇഷ്ടം.

  • @AjithKumar-nr3tz
    @AjithKumar-nr3tz 5 місяців тому

    ഒരു പാട് പ്രാവശ്യം എനിക്ക്.. നാട്ടിലും ബാംഗ്ലൂരിലും അസമയത്തു.. നടന്നു തന്നെ കിലോമീറ്ററോളം.. (10.km. മുതൽ 20km വരെ ) നടന്നു പോകേണ്ടി വന്നിട്ടു.ഒറ്റക്ക്.. ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.... പക്ഷെ ഇതേ റൂട്ടിൽ ചിലർ പല രൂപങ്ങളും കണ്ടു എന്ന് പറയുന്നു.. അതേപോലെ പെട്ടന്ന് കാറ്റിൽ പെട്ടുപോവുക..പിന്നെ പനിച്ചു കിടന്നു എന്ന് പറയുന്നു

  • @jayasatheeshan4214
    @jayasatheeshan4214 6 місяців тому

    Prethathe sneham kondu kondu poyi semitheriyil vittu. Ennittu pedichu. Pretham sathiyam aayirikkum. Ithu pole chilar kandittundu. GOD nu ariyaam sathiyam. 👍

  • @neenapratap2827
    @neenapratap2827 7 місяців тому +1

    I have experience ghost..xtremelt scary feeling.immediately l chant Eeswara naamam..then disappeared..

    • @kannans7877
      @kannans7877 7 місяців тому

      എന്ത് അനുഭവം?

  • @vijayalakshmih512
    @vijayalakshmih512 6 місяців тому

    സത്യമാണ് ചേട്ടാ പൊള്ളച്ചി ചില അങ്ങനത്തെ പ്രേതങ്ങൾ ഒക്കെ അനുഭവമുള്ള കഥ ഞാൻ നിറയെ കേട്ടിട്ടുണ്ട്

  • @tvabraham4785
    @tvabraham4785 5 місяців тому

    നല്ല ഭാവന, നല്ലതായി convince ചെയ്യാൻ കഴിഞ്ഞു. ഇനിയും ഇതുപോലെ made up story പ്രതീക്ഷിക്കുന്നു.

  • @snehalathanair427
    @snehalathanair427 3 місяці тому

    Pray to Krishna-- Guruvayoorappa-- Krishna.always protects❤

  • @Milu_Liza
    @Milu_Liza 7 місяців тому +3

    ☠️ katha super

  • @nibinke8317
    @nibinke8317 7 місяців тому +1

    Kalakky 👌👌

  • @sachinsadasivan8592
    @sachinsadasivan8592 8 місяців тому +5

    The best ❤

  • @ambilibabubabu4334
    @ambilibabubabu4334 7 місяців тому

    👍🏽 എനിക്ക് ഇതൊരു അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു പോകുമ്പോൾ വഴിമതിയിൽ വെച്ച് രാത്രിയിൽ 11 മണിയാകും അപ്പോൾ കൊട്ടാരക്കര അമ്പലത്തും ഭാഗത്ത് വെച്ചായിരുന്നു ഈ ഒരു അനുഭവം എനിക്കും ഉണ്ടായത് ഒരു സ്ത്രീ ഞാൻ വന്ന ഓട്ടോറിക്ഷയിൽ കൈ കാണിച്ചു ഞാൻ നിർത്തി ഞാൻ ബാക്ക് സീറ്റിലാണ് ഇരിക്കുന്നത് വഴി ഞാൻ സൈഡിലോട്ടു നീങ്ങി ആ ത്രി ഓട്ടോ ഡ്രൈവർ എടുത്തുപറഞ്ഞു രാത്രിയായി അവരും കൂടെ കേട്ട് എന്ന് പറഞ്ഞ് കേറ്റി പകുതി സ്ഥലത്ത് എത്തിയപ്പോഴേ കൊഞ്ചി ചീഞ്ഞു മാറുന്ന വാടകയും ആ വാടകകൊണ്ട് ആ വണ്ടിയിൽ ഇരുന്ന് കണ്ണ് കാണാൻ വയ്യാതായിപ്പോയി സത്യമാണ്

    • @sandhyajasmin8850
      @sandhyajasmin8850 7 місяців тому

      ഇതെന്താപ്പാ വാടകയോ 🫤🫤

  • @akhilr1796
    @akhilr1796 8 місяців тому +2

    ❤️💚💜അടിപൊളി കിടിലൻ 💜💚❤️👍🏻👍🏻👍🏻

  • @abyjames3655
    @abyjames3655 2 місяці тому

    നല്ല കഥ

  • @rishamathew7978
    @rishamathew7978 5 місяців тому

    Nice❤❤

  • @sumaammu3700
    @sumaammu3700 5 місяців тому

    ഇതുപോലെ, ഉള്ള, ഒരു, അനുഭവം, എനിക്കും, ഉണ്ടായി, ഇപ്പോഴും, അത്, ഓർത്താൽ, പേടിയാണ്,

  • @achu838.
    @achu838. 8 місяців тому +8

    Kadha kettukondirunn appol pettann current poyi 😢poyath maathre oorma ollu njn ente roomil thanne aarunnu athinidak ente cat oodivann ente mele keri irunnu athum koode aayapol alarikond catine edutherinju 😂 pavam nte poocha 😢🐱ngilum pedichupoi😢

    • @krrishk8233
      @krrishk8233 8 місяців тому +4

      😂😂😂 പൂച്ചയുടെ സഞ്ചാരപഥം തെറ്റി കാണും

    • @y4dhhhhu
      @y4dhhhhu 8 місяців тому

      🍑

    • @sayooj7109
      @sayooj7109 7 місяців тому

      😂

    • @cuteworld3798
      @cuteworld3798 7 місяців тому

      😂

    • @RevathiUM-l1g
      @RevathiUM-l1g 7 місяців тому

      😄😄😄🤣👌🏿

  • @manjushaudayan3806
    @manjushaudayan3806 7 місяців тому

    Nalla avatharanam

  • @anoopkumar-ih6dq
    @anoopkumar-ih6dq 7 місяців тому +2

    Excellent narrative. Well done 👏

  • @tpmohammed1394
    @tpmohammed1394 7 місяців тому

    Excellent presentation !

  • @SahadevanKeloth-zx1wj
    @SahadevanKeloth-zx1wj 7 місяців тому

    Super narration. One can't deny such things. I also had a wonderful experience

  • @aavaniammu2823
    @aavaniammu2823 8 місяців тому +6

    ശ്വാസം നിന്ന് പോയി 🙄 വീട്ടിൽ ഒറ്റക്ക് ഇരുന്നിട്ടാണ് ഞാൻ ഇത് കേട്ടത് 😭..

  • @RAJENDRAN.P.PRAJENDRAN.P.P
    @RAJENDRAN.P.PRAJENDRAN.P.P 2 місяці тому

    ലോജിക്കില്ലാത്ത കഥയാണെങ്കിലും നല്ല ത്രില്ല് തോ😂ന്നി എല്ലാ ആത്മാക്കൾക്കും ആ ശംസകൾ

  • @No9carreeeeeeeeffou43
    @No9carreeeeeeeeffou43 Місяць тому

    Night 3 kelkunnu😊

  • @shyleshkumar6329
    @shyleshkumar6329 7 місяців тому +7

    കോട്ടയം പുഷ്പനാഥ്‌ പറയുമോ ഇങ്ങനൊരു കഥ 😆😆

  • @RamaniBj-rc2ov
    @RamaniBj-rc2ov 7 місяців тому +6

    c വളരെ നല്ല അവതരണം എന്നിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @deepavk287
    @deepavk287 7 місяців тому +7

    മനുഷ്യനെ പേടിപ്പിക്കാനായിട്ട് 🙄

  • @hipachi
    @hipachi 8 місяців тому +6

    ഇതുപോലെ നീണ്ട കഥകൾ വരട്ടെ

  • @VeenarajS-j9f
    @VeenarajS-j9f 7 місяців тому +3

    Adipoli pedichu moothram ozhichu poyi

  • @sujeshsuju2874
    @sujeshsuju2874 2 місяці тому

    എനിക്കും ഇതോന്നും വിശോസം ഇല്ലായിരുന്നു പക്ഷെ ഒരു പ്രാവിശ്യം എനിക് vishosam ആയി അന്ന് ഞാൻ ഓടിയിടത് പുല്ല് മുളകില്ല ... അനുഭവം ഉള്ളവർക്ക് അറിയാം

  • @Malayalikuttan-Ffk
    @Malayalikuttan-Ffk 8 місяців тому +3

    Powllii❤️‍🔥

  • @soumyasraj8168
    @soumyasraj8168 7 місяців тому +2

    Ennalum eyalude dhairyame😅😅😅eppolum jeevichirikkunnu..asamaanya manushyan😅

  • @rajeshbadoor
    @rajeshbadoor 4 місяці тому

    ഞാൻ ആയിരുനെകിൽ അതിയം അൽമാവിനെ കണ്ടപ്പോഴേ വെടി തീർന്നേനെ😂😂😂

  • @shafiifreemann7407
    @shafiifreemann7407 8 місяців тому +1

    താങ്കളുടെ അവതരണം പൊളി പൊളി 💯💯

  • @nishapattaria4718
    @nishapattaria4718 6 місяців тому

    Pollachi teachers colony il veedulla njan ee story kelkumpol😮😢

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 7 місяців тому +4

    Enik പ്രേത കഥ വല്യ ഇഷ്ട്ടമാ, അതും രാത്രിയിൽ ആണ് കാണുന്നത്, ഏതാണ്ട് ഒരുമണിവരെ കാണും 😂 എന്നിട്ട് സുഗമായിട് കിടന്നുറങ്ങും

    • @APLEXO999
      @APLEXO999 7 місяців тому

      ഭാഗ്യവാൻ

    • @Inspector_Balram.
      @Inspector_Balram. 7 місяців тому

      സത്യമാണോ😊

    • @SajnaSajna-kq8ki
      @SajnaSajna-kq8ki 7 місяців тому +1

      @@Inspector_Balram. Yes😂, പച്ച പരമാത്രം 😂

    • @Inspector_Balram.
      @Inspector_Balram. 7 місяців тому

      @@SajnaSajna-kq8ki അവിടെ കണ്ട ആളാണോ ഇത്

    • @SajnaSajna-kq8ki
      @SajnaSajna-kq8ki 7 місяців тому

      @@Inspector_Balram. എവിടെ

  • @Yhammariam
    @Yhammariam 8 місяців тому +3

    Kuwait fan's ❤🎉

  • @varghesepeter8700
    @varghesepeter8700 8 місяців тому +5

    Full support

  • @U2KGAMINGFF
    @U2KGAMINGFF 7 місяців тому +1

    Njanum ithupole kuttikalath ente maman marichittu ingane oru sambavam kettittundu

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 7 місяців тому +1

    ഇതു പോലുള്ള കഥകൾ എന്നിയുമുണ്ടോ വെറുതെയിരിക്കുന്നവർക്ക് ഇതു കേട്ട് സമയം കളയാമല്ലോ .. ആർക്കെ പി പ്പി. എൻ സ്സ് ആർ.

  • @Snooyi111
    @Snooyi111 5 місяців тому

    ഉച്ചക്ക് കാണുന്നു... രാത്രി ലൈറ്റ് ഇട്ട് കിടക്കാം... 🤭🤭🤭

  • @vandusree7314
    @vandusree7314 7 місяців тому +2

    അനുഭവം ഉള്ള ആൾ ഇതിൽ കമന്റ്‌ ചെയ്തിട്ടുണ്ടോ?? ഇത് ശരിക്കും നടന്നത് തന്നെയാണെങ്കിൽ അയാളുടെ ധൈര്യം സമ്മതിക്കാതെ വയ്യ 😇ആത്മക്കളുടെ സാനിധ്യം അനുഭവിക്കാൻ കഴിഞ്ഞാലും അവർക്ക് നമ്മളെ ടച്ച്‌ ചെയ്യാൻ സാധിക്കുമോ എന്നുള്ളത് അത്ഭുതം ആയി തോന്നി🙄🙄അവതരണം നന്നായിരുന്നു 👌

  • @vishnudaskr2704
    @vishnudaskr2704 8 місяців тому +3

    മാഷേ ഗോസ്റ്റ് story ഇനി കഥകൾ വരിലെ എല്ലാം ദിവസം കഥ ഇടാമോ

  • @Meerasunil-y8z
    @Meerasunil-y8z 7 місяців тому

    Kadha super. njan kadha kettu urangi poyi unarnnappo you tube thanne kananilla😂pinne uninstall cheythu kettu

  • @mohammedshahid2714
    @mohammedshahid2714 7 місяців тому +1

    രാത്രി 2 .45 am headset vachu കേട്ട്. ഇപ്പൊ കൂടെ റൂമിൽ ആരോ ഉള്ള പോലെ..

  • @mohammedshahid2714
    @mohammedshahid2714 7 місяців тому

    കൊള്ളാം. പൊളി സാധനം

  • @josepeter9957
    @josepeter9957 5 місяців тому

    HI ' പ്രേതം ഉണ്ടോ ഉണ്ടു വിശ്വാസിക്കാൻ പ്രയാസമാണ്. എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. '

  • @Alapanam528
    @Alapanam528 7 місяців тому

    മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ ദൈവമേ ഇനി ഞാൻ എങ്ങനെ ഉറങ്ങും 😔😊പേടിച്ചു ഇരിക്കുവാ ഇപ്പോൾ

  • @adarsh.9415
    @adarsh.9415 7 місяців тому +1

    വണ്ടിക്ക് ലിഫ്റ്റ് അടിച്ചു കൊണ്ട പ്രതം 😂🙏

  • @vipintk8403
    @vipintk8403 7 місяців тому +1

    Ayyo pediyakunnu😅😅😅