വൈദികരെ തടഞ്ഞു;ആർച്ച്ബിഷപ്പസ് ഹൗസിലെ പോലീസ് രാജ് അനുവദിക്കില്ലഅതിരൂപത സംരക്ഷണസമതി

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 144

  • @maryandrews1392
    @maryandrews1392 18 днів тому +4

    എറണാകുളം രൂപതാ മക്കളും വൈദികരും പിന്നോട്ടില്ല മുന്നോട്ടു തന്നെ 👍🏻👍🏻എല്ലാ പിന്തുണയും പ്രാർത്ഥനയും 🙏🏻🙏🏻

    • @josepaul10
      @josepaul10 16 днів тому

      ഇപ്പോൾ ഒരിഞ്ച് പോലും പുറകോട്ടു പോകരുത്.
      സഹോദരി വലിയ പടുകുഴിയിൽ വീഴുമ്പോൾ മനസ്സിലാകും.
      പ്രാർത്ഥന എന്തായാലും ദൈവം കേൾക്കുന്നില്ല എന്നാണ് കണ്ടിട്ട് തോന്നുന്നത്.
      അരമനയിൽ കയറാൻ പോലും അനുവാദമില്ലാതെ നാണം കെട്ട് പാതിരിമാർ പോലീസിനോട് കെഞ്ചുന്നു.
      ഇങ്ങനെ പിന്തുണ കൊടുത്തിട്ട് ഒന്നും നിങ്ങൾ രക്ഷപ്പെടില്ല.
      നിങ്ങളുടെ അഡ്രസ്സ് പോയി.

  • @jostinxavier5049
    @jostinxavier5049 19 днів тому +15

    Great 👍 Fathers

  • @kuriank.v7153
    @kuriank.v7153 19 днів тому +5

    Very good

  • @kuriank.v7153
    @kuriank.v7153 19 днів тому +18

    വിമതർക്ക് ഇവിടെ എന്ത് കാര്യം - ഇത് സീറോമലബാർ സഭ നിങ്ങളുടെ വിമത സഭയല്ല . ഇവിടെ തീരുമാനമെടുക്കുന്നത് മുണ്ടാടനല്ല

    • @martintherattil1739
      @martintherattil1739 18 днів тому

      സീറോ മലബാർ സഭ ഇയാളുടെ തരവാട്ടുസ്വത്ത് കൊണ്ട് പടുത്തുയർത്തിയതാണോ ?

  • @rappaikuttikadan667
    @rappaikuttikadan667 19 днів тому +4

    നല്ല കാര്യം

  • @mathewmathai7538
    @mathewmathai7538 19 днів тому +8

    As mar Bosco is papel administrator let us complain to pope and vatican please.

    • @martintherattil1739
      @martintherattil1739 18 днів тому

      @mathew Really doubt whether bp Bosco appointed by Pope !

    • @mathewmathai7538
      @mathewmathai7538 18 днів тому

      @martintherattil1739 Then definitely we have our delegation should visit rome and strike before pope. As earlier our justice Kurian Joseph can lead the delegates.

  • @Georgema-l7w
    @Georgema-l7w 19 днів тому +30

    മുണ്ടാടന്റെ പ്രസംഗം വേശ്യയുടെ ചരിത്ര്യപ്രസ്സ്ങ്ങം പോലെ തോന്നി 😂😂😂😂

    • @minidevassy334
      @minidevassy334 19 днів тому +4

      വീട്ടിൽ ഉണ്ടല്ലേ 😄

    • @3Coracoes898
      @3Coracoes898 19 днів тому

      നിൻ്റെ തള്ളയുടെ കാര്യമാണോ ഓർമ്മ വന്നത് ' പോടാ കള്ള പന്നീ'' ചെറ്റ'

    • @mollymani8895
      @mollymani8895 19 днів тому

      പ്രസംഗം

    • @jeevanjose9724
      @jeevanjose9724 18 днів тому

      കുറച്ചു ക്യാഷ് അല്ലേൽ എറണാകുളത്തു കുറച്ചു മുണ്ടാണ് കൊടുക്ക്‌... ഈ 12 പേരെ സഭയിൽ നിന്ന് പുറത്താക്കി കൂടെ... പിതാവേ...

    • @martintherattil1739
      @martintherattil1739 18 днів тому +1

      അല്ലാതെ ഉപ്പൂപ്പാ മെത്രാൻ്റെ പ്രസംഗം പോലെ തോന്നിയില്ലല്ലോ ?

  • @sherlyfrancis6408
    @sherlyfrancis6408 18 днів тому +2

    2005 ൽ ദിവ്യ കാരുണ്യ വർഷം ആചരി ച്ച നാളുകളൊന്നിൽ ഞങ്ങൾ 10 ൽ താഴെ അംഗങ്ങൾ മാത്രം പങ്കെടുത്ത ജനാ ഭി മുഖ കുർബാനയിൽ അച്ചന്റെ കയ്യിൽ ഒരു ഓ സ്തി മാത്രം ഉണ്ടായിരുന്നുള്ളു. അച്ചൻ കൂ ദാ ശ വചനങ്ങൾ ഉച്ചരിച്ചപ്പോൾ ഞങ്ങൾക്ക് വേണ്ട അത്രയും ഓസ്തി എഴുന്നള്ളി വ ന്നു. അതൊരു ദിവ്യ കാരുണ്യ അ ത് ഭു തം ആയിരുന്നു. ഈയിടെ എറണാകുളത്തു ള്ള മാ ട വന പള്ളി യും ദിവ്യ കാരുണ്യ അത് ‍ഭുതം ദർശിച്ചു. അവിടെ തിരു വോ സ്തി മാംസം ആയി. അത് ഒരു ജനാ ഭി മുഖ കുർബാന ആയിരുന്നു. ഈശോ തിരു വത്താ ഴ മേശ യിൽനിന്ന് എഴുന്നേറ്റ് പുറം തിരിഞ്ഞു നിന്നാണ് കൂ ദാ ശാ വചനങ്ങൾ ഉച്ചരിച്ചതെന്നു ആരെങ്കിലും കരുതുമോ,. ഈശോ ശിഷ്യൻ മാർക്ക്
    അഭിമുഖ മായി ഭക്ഷണമേശ യിൽ വെച്ച് സ്ഥാ പിച്ച കൂ ദാ ശ യെ ചൊല്ലി ഉണ്ടാകുന്ന തർക്കം തീർക്കേണ്ട ത് മെത്രാൻ മാരാണ്. St. Paul പറഞ്ഞത് പോലെ ഈശോ യുടെ താഴ്മ മനോഭാവം, മറ്റുള്ള വരുടെ അഭിപ്രായം പരിഗണിക്കുന്ന മനസ്ഥിതി , അവർ ആരും സ്വന്തം ആക്കിയിട്ടില്ല.

    • @theotokosnotredame2880
      @theotokosnotredame2880 18 днів тому +3

      750 AD മുതൽ 1960 വരെ ലത്തീൻ സഭയിൽ സംഭവിച്ച എല്ലാ ദിവ്യ കാരുണ്യ അത്ഭുതങ്ങളും പൂർണമായ അൾത്താര അഭിമുഖ കുര്ബാനകളിൽ ആയിരുന്നു. അറിവ് ഈലായ്മ ഒരു തെറ്റല്ല. എന്നാലും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് ഒരു തെറ്റാണു.

    • @fj4097
      @fj4097 18 днів тому

      @sherlyfrancis6048 . 1960 നു മുമ്പ് തെറ്റായ രീതിയിൽ (അൾത്താര അഭിമുഖം) ബലിയർപ്പണം നടത്തിയ പുരോഹിതരും, അൽമായരും ഇപ്പോൾ നരകത്തിലായിരിക്കുമോ🤔 പുരോഹിതൻ്റെ സൗന്ദര്യം കണ്ടാൽ മാത്രമേ ബലിയർപ്പണത്തിൽ ആത്മ സംതൃപ്തി കിട്ടുന്നുള്ളൂവെങ്കിൽ പിന്നെ എന്തു പറയാൻ😕

    • @JustinThomas-fe8tb
      @JustinThomas-fe8tb 15 днів тому

      ​@@theotokosnotredame2880 അങ്ങനൊക്കെ ചോയ്ക്കല്ലേ...വിമത സുന്ദരിക്ക് ഉത്തരം മുട്ടുപോവും 😂😂

  • @graceabraham4366
    @graceabraham4366 19 днів тому +8

    There is no end of this nonsense. It is better to go for a separate Sabharunder pop Francis .it's great time.

    • @kkjoseph7369
      @kkjoseph7369 19 днів тому

      Not possible , when you don't obey the pope...first obey him and initiate a process to form a separate church directly under pope with syro Malabar qurbana....you can settle the ownership of churches by holding discussions with the syro Malabar church with mutual respect and patience...

    • @martinalumkara1643
      @martinalumkara1643 19 днів тому

      Correct

  • @binoymathew7714
    @binoymathew7714 18 днів тому +2

    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.
    26. അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.
    27. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
    28. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌.

  • @KurianK.M-b9o
    @KurianK.M-b9o 19 днів тому +8

    How strange! To see the Bishop the priests have to go via the police and seek their help!!??

    • @KAURAVAN
      @KAURAVAN 19 днів тому +2

      തറ പണി ചെയ്യുന്നവർക്ക് തറ ticket കിട്ടും

    • @martintherattil1739
      @martintherattil1739 18 днів тому +1

      @@KAURAVAN ചങ്ങനാശ്ശേരി തറയെ ആണോ ഉദ്ദേശിച്ചത് ?

  • @bibinjoseph4502
    @bibinjoseph4502 19 днів тому +5

    പുതിയ സഭാസംവിധാനം വരട്ടെ. ഒറ്റക്കെട്ടായി പുറത്തേക്ക്...........

  • @JosephTheakkanth
    @JosephTheakkanth 19 днів тому +17

    BOSCO PUTHOOR Please left from Ernakulam and Agamaly

    • @PAUL-of6cr
      @PAUL-of6cr 12 днів тому

      Please leave .. Rather

  • @thomasmv581
    @thomasmv581 19 днів тому +24

    പോപ്പിനെ അനുസരിക്കാത്ത വർ വൈദികർ അല്ല

    • @martintherattil1739
      @martintherattil1739 18 днів тому +2

      പോപ്പിനെ അനുസരിക്കാത്ത മെത്രാന്മാരോ ?

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 19 днів тому +14

    നിങ്ങൾ തന്നെ വരുത്തി വെച്ച വിന. അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും. ആരേയും കുറ്റപ്പെടുത്തണ്ട. വിമത വൈദികരെ നിങ്ങൾ മാനസാന്തരപെടുവിൻ. കർത്താവിന്റെ വഴിയിലൂടെ സഞ്ചരിക്കുവിൻ. കർത്താവ് അനുഗ്രഹിക്കട്ടെ.

  • @bijujoseph7559
    @bijujoseph7559 16 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @piodavis714
    @piodavis714 18 днів тому +2

    പണി വരുന്നുണ്ട് പിള്ളേച്ചാ....😮

  • @joyp.g5844
    @joyp.g5844 19 днів тому +11

    We all appreciate you beloved Fathers. This is great ❤❤

    • @josepaul10
      @josepaul10 19 днів тому

      😂😂😂😂😂😂😂😂😢😢😢😢😢😢

  • @thomasmv581
    @thomasmv581 19 днів тому +2

    വൈകി വന്ന വിവേകം

  • @annieparackal1718
    @annieparackal1718 19 днів тому +8

    It is true

  • @Thomasaalanchery
    @Thomasaalanchery 19 днів тому +14

    പോലീസ്
    മെത്രാനെ
    പഠിപ്പിക്കുന്നു
    കഷ്ടം

  • @Lux-christi
    @Lux-christi 19 днів тому +5

    പോലീസിന്റെ സാന്നിധ്യം എങ്ങനെ ക്രിമിനൽ ഭരണമാകും

  • @anoojjoseph2434
    @anoojjoseph2434 15 днів тому

    അയ്യോ പാവെ ഞങ്ങളെയവർ വാതിലടച്ചു പുറത്താക്കി..... പത്രോസിൻ പിൻഗാമി.... ഞങ്ങളിത്രയും പ്രതീക്ഷതില്ല.... ഞങ്ങൾ വി. കുർബാനയെ അപമാനിച്ചു.. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അധികാരികളെ ചീത്തപറഞ്ഞൂ.... മറ്റൊന്നും ചെയ്യാത്ത പുണ്യവാരാം ഞങ്ങളെയവർ വാതിലടച്ചു പുറത്താക്കി.....അയ്യോ പാവെ ഞങ്ങളെയവർ വാതിലടച്ചു പുറത്താക്കി...

  • @JosephTheakkanth
    @JosephTheakkanth 19 днів тому +8

    Alenchery is Big Land Alibaba in Ernakulam kerala

    • @josepaul10
      @josepaul10 19 днів тому

      പോയി പണി നോക്കടാ?
      തെമ്മാടി😂

    • @fj4097
      @fj4097 18 днів тому

      നാണമില്ലെടോ ഈ ചെറ്റ വർത്തമാനം പറയാൻ? കാലം കുറേയായില്ലേ ഈ നാണം കെട്ട വർത്തമാനം തുടങ്ങിയിട്ട്? ആലഞ്ചേരി തന്നെ കട്ടോ? ഇല്ലെങ്കിൽ കൂടെയുണ്ടായിരുന്നവരുടെ പേരെന്താ പുറത്തുവരാത്തത്. മനസ്സിലാക്കേണ്ടവരെല്ലാം മനസ്സിലാക്കി, പക്ഷേ തനിക്കിപ്പോഴും നേരം വെളുത്തിട്ടില്ല🥴

    • @emmanueljoseph506
      @emmanueljoseph506 18 днів тому

      Nonsense

    • @anushp.j6976
      @anushp.j6976 16 днів тому

      Appo korattyilo

    • @PAUL-of6cr
      @PAUL-of6cr 12 днів тому

      Are You a rebel bot? One comment in 24 hrs pls.

  • @kkjoseph7369
    @kkjoseph7369 19 днів тому +1

    To form a separate church directly under the pope , you need to first obey his command....then after some time initiate a dialogue with the oriental congregation and syro malabar heirarchy with respect and patience....this is important if you dont want to find yourself in court , were settlement will not happen in near future....

  • @nannan9990
    @nannan9990 18 днів тому

    ❤❤❤❤👍🏻👍🏻👍🏻👍🏻

  • @thermavsrghese2597
    @thermavsrghese2597 19 днів тому +1

    Kashttam🤦‍♀️🤦‍♀️🤦‍♀️

  • @Jose-o2d1n
    @Jose-o2d1n 18 днів тому

    Verygood🙏👍🙏🙏🙏🙏👍👍👍❤️👍👍

  • @Lux-christi
    @Lux-christi 19 днів тому +6

    Arch ബിഷപ്പിനെ തടഞ്ഞപ്പോ ഈ പണി തിരിച്ചു വരും എന്ന് ഓർത്തില്ല 😂😂

  • @katkat3244
    @katkat3244 18 днів тому +1

    What type of shepherd is he😮😮😮

  • @Lux-christi
    @Lux-christi 19 днів тому +5

    സ്വാതന്ത്ര സഭയ്ക്ക് കത്തോലിക്കാ അരമനയിൽ എന്നാ കാര്യം

    • @jills7243
      @jills7243 19 днів тому

      എറണാകുളത്ത്കാരോട് ഫ്റാൻസിസ് പാപ്പ യുടെ സഭ യിലേക്ക് പോകാൻ തറയിൽ പിതാവ് പറഞ്ഞല്ലോ..അതേത് സഭ?

    • @minidevassy334
      @minidevassy334 19 днів тому +1

      കഴുത 😂😂😂

    • @daitho9856
      @daitho9856 18 днів тому

      ​@@jills7243Latin

    • @Lux-christi
      @Lux-christi 13 днів тому

      @jills7243 ലറ്റിൻ സഭ

  • @മാതാവിന്റെകുഞ്ഞുസ്

    അപ്പൊ സ്വതന്ത്ര സഭ നീക്കം വേണ്ട വെച്ചോ

    • @mollymani8895
      @mollymani8895 19 днів тому

      അപ്പോൾ സ്വതന്ത്ര സഭ വേണ്ടന്നു വെച്ചോ

  • @jogibobby6170
    @jogibobby6170 19 днів тому +5

    👍👍👍👍👍🙏🙏🙏

  • @jost.a4211
    @jost.a4211 19 днів тому +5

    നിങ്ങൾ തോററു വിമതരെ, പുതിയ സമരമുറ തേടിക്കോ. ഒളിച്ചോട്ടം നല്ലതാണ്. അല്ലെങ്കിൽ ആശുപത്രിയിൽ കിടക്കുക ഏതാണ് നല്ലതെന്ന് തീരുമാനിക്കുക

  • @michaeljoseph7870
    @michaeljoseph7870 19 днів тому +6

    BOSCO LEAVE THE BISHOPS HOUSE***WHAT IS HIS AUTHORITY?COWARD***

  • @josephmathew2086
    @josephmathew2086 19 днів тому +7

    ഇതൊക്കെ എന്തു കളിയാ, വൈദികർ ബിഷോപ്പിനെ കാണാൻ വന്നാൽ പോലീസിനെക്കൊണ്ട് തടയുന്നു. കർത്താവിന്റെ സംരക്ഷണം അല്ല നോക്കുന്നത്, പോലീസ് മതി! ഇതെന്തൊരു സഭ!

    • @mollymani8895
      @mollymani8895 19 днів тому

      ബിഷപ്പിനേ

    • @josepaul10
      @josepaul10 19 днів тому

      അടിപൊളി.
      മുണ്ടാടൻ ഇനിയും എന്തു സമരം ചെയ്യും .
      എല്ലാം ചീറ്റിപ്പോയി😂

    • @johnsebastian4394
      @johnsebastian4394 19 днів тому

      loka ettathemmadikal thadyka alla vendethu chooralinu nalla peda koduthal ellam sariakum

    • @BennyVarghese-o5s
      @BennyVarghese-o5s 18 днів тому

      @@josephmathew2086 മെത്രാൻ മാർക്ക് ദൈവത്തിൽ വിശ്വാസം ഇല്ല.ഇപ്പോൾ പോലീസ് ആണ് രക്ഷകൻ.

    • @rosmyfrancis9149
      @rosmyfrancis9149 18 днів тому

      തനിക്കു നമേ പണിവത് നാഗവും നരകവും ഒരുപോലെ.

  • @Jk-ik3bk
    @Jk-ik3bk 19 днів тому +7

    ചങ്ങനാശ്ശേരി ലോബി... എന്തും ചെയ്യും... അവർക്കു കർട്ടൻ കുർബാന ആണ് മുഖ്യo😥😥😥😥

    • @thomasjoseph5945
      @thomasjoseph5945 19 днів тому +1

      പുറത്തു പോയവർക്ക് അതൊന്നും പറഞ്ഞ് ആശങ്കപ്പെടേണ്ട ആവശ്യമില്ല. പുതിയ സഭയുമായി മുന്നോട്ടു പോകൂ.

    • @Jk-ik3bk
      @Jk-ik3bk 18 днів тому

      @thomasjoseph5945 ദൈവം പുറത്തു പോയോ 🙏🏻🙏🏻🙏🏻

  • @cherianthomas5909
    @cherianthomas5909 19 днів тому +8

    മാർപാപ്പ പറയുന്നത് അനുസരിക്കില്ലാ സഭയെ അനുസരിക്കില്ല സഭയുടെ കുർബാന അർപിക്കില്ല വേറെ സഭ ഉണ്ടാക്കുന്നു പിന്നെ നിങ്ങൾക്ക് ഇവിടെ എന്തു കാരിയം

    • @BennyVarghese-o5s
      @BennyVarghese-o5s 19 днів тому

      ഈ മെത്രാനും കൂരീയായും വിളിച്ച് ചങ്ങനാശ്ശേരിയ്ക്ക വിട്ടോ .😂😂😂😂

    • @mollymani8895
      @mollymani8895 19 днів тому

      അർപ്പിക്കില്ല

    • @mollymani8895
      @mollymani8895 19 днів тому

      കാര്യം

  • @bijuantony1841
    @bijuantony1841 18 днів тому

    ഇവന്മാർക്ക് അവിടെ എന്ത് കാര്യം

  • @jobinjohnson9533
    @jobinjohnson9533 19 днів тому +1

    😂😅😊

  • @georgepaul7087
    @georgepaul7087 18 днів тому

    Shame on Bishop Bosco. Are you a pastor bishop and an administrator in catholic church for EKM ANK Archdiocese

    • @LibinBaby
      @LibinBaby 18 днів тому

      You guys will b out soon. Changanassery will kick out EKM out of hierarchy 😮

  • @Thambichen123-xk7ge
    @Thambichen123-xk7ge 18 днів тому +1

    FATHER . MAR BOSCOKKU ACHAMMARA KANAN THALPPAREYAM ELLANKEL VEETTEL POYE EREKKANAM . A CHIAIREL EREKKUNNUDANKEL AVEDA VARUNNA ACHAMMARUDA PRESHNAGGAL KALKKUKAYUM ATHENU PAREHARAM KANUKAYUM CHAYYUM . THARKKAM ONNUM VANDA AARKKUM . TJM. 7.

  • @philipsinteriointeriors2685
    @philipsinteriointeriors2685 19 днів тому +4

    പുതിയ സഭയുടെ കാര്യം എന്തായി. ഉടനെയെങ്ങാനും നടക്കുമോ.

  • @arthurarackal6412
    @arthurarackal6412 19 днів тому +2

    What a shame upon you 😭

  • @joymangalath2699
    @joymangalath2699 19 днів тому +1

    Kuppayathozhilalees.....

  • @JohnsonP-h7f
    @JohnsonP-h7f 19 днів тому +1

    🙏🙏🙏

  • @Jose-o2d1n
    @Jose-o2d1n 18 днів тому

    Ellamkozinjupoyallo. Achanmare. Enikalymarum. Nirthiko

  • @kmmathew6398
    @kmmathew6398 19 днів тому +3

    പേടിച്ചുപോയി പുത്തൂർ പിതാവ്

    • @ShygenVT-ul9gk
      @ShygenVT-ul9gk 19 днів тому

      അയ്യോ പിതാവ് അപ്പിട്ടുപോയി 😂😂😂😂

  • @sabupaul7168
    @sabupaul7168 19 днів тому +3

    അടി കിട്ടിയാൽ വരവ് വെക്കേണ്ടി വരും

    • @sabupaul7168
      @sabupaul7168 19 днів тому

      പുതിയ സഭയുണ്ടാക്കി പോണില്ലേ അണ്ണന്മാരെ

  • @jijothomas9015
    @jijothomas9015 19 днів тому +2

    Please go out from ekm diocese

  • @THOMASJOSEPH-g4r
    @THOMASJOSEPH-g4r 19 днів тому +1

    Shame Shame Shame 🤔 ANUBAVIKUM SATHYAM !!!

  • @ajinshaju3989
    @ajinshaju3989 18 днів тому

    Podappa

  • @lukosekt5102
    @lukosekt5102 19 днів тому +1

    🥀🥀🥀😭😭😭

  • @john_joseph8494
    @john_joseph8494 19 днів тому +3

    Enthupatti police na kanadapol pedichu poyoo MR( not FR)

  • @bridgitjoe304
    @bridgitjoe304 19 днів тому +2

    Shame on EKAM channel… all its stakeholders continues to be the mouth pieces of evil

  • @emmanueljoseph506
    @emmanueljoseph506 19 днів тому +1

    Nonsense

  • @joymangalath2699
    @joymangalath2699 19 днів тому

    Vellayetta satanmaar

  • @Saji-m3l
    @Saji-m3l 19 днів тому +2

    പുതിയ സഭ എവിടെവരെ ആയി
    😂😂😂😂😂😂😂😂😂

  • @Jose-o2d1n
    @Jose-o2d1n 18 днів тому

    Anusarikunnatha. Nallathe👍👍👍👍👍👍

  • @kkjoseph7369
    @kkjoseph7369 19 днів тому

    Syro Malabar church is not catholic church ...it is a eastern Syrian church....it's faith is catholic.....the head of syro Malabar church is not pope ...it is mar Raphael thattil....
    Only one catholic church which is based at rome...its head is pope...

  • @BabuJacob-rl5uc
    @BabuJacob-rl5uc 19 днів тому +4

    കഷ്ടം! കഷ്ടം!

  • @jithavarghese4322
    @jithavarghese4322 18 днів тому

    Pavam Thattil pithavu ekm and Angamaly roopathayil samadhanam kondu vannappol sathanu irikka pporuthiyillaaaa sathan vattamittu parannu nokky appol atha puthur nilkkunnu oru nanavum manavum illaatha puthur nte dehathu kayari kkudam sathan theerumanichurachu kuzhiyilekku kalum neetty irikkunnavananu thante irayaya puthur ennarinjittum sathan avane vittu pokan kuttakkiyillla avanilude veendum sathan ekm and Angamaly roopathayile janangaludeyum fathers nte yum chudu chora kudikkan vembal kondu kuttinnayi kodumkallur ambalathil ninnum oru karim kali ye yum kude kutty oru vada yakshi yaya avale puthur nu nannayi ishtam aay kude ktty pattum thudangi karim kali yalle kodungallooru vazhana pennaanu......kodum valeduthu .........i

  • @john_joseph8494
    @john_joseph8494 19 днів тому +2

    Appo enna purathu pokunna

  • @poulosemi5586
    @poulosemi5586 19 днів тому

    വളിയോ പോകാറായല്ലോ

  • @john_joseph8494
    @john_joseph8494 19 днів тому +1

    😂😂😂😂

  • @johnsontk4761
    @johnsontk4761 17 днів тому

    ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിൻ്റെ അശുദ്‌ധലക്‌ഷണങ്ങളാണ് വിശുദ്‌ധ സ്‌ഥലത്തു നിലക്കുന്ന, കർത്താവിനെ കുരിശിൽ തറയ്ക്കാൻ മുൻകൈയെടുത്ത ഈ വർഗം. അവർ ഇന്നും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് സഭയിൽ നടമാടുന്നത് വിശ്വാസമല്ല കർത്താവിനെ കുരിശിൽ തറച്ചു കൊന്ന കാലത്ത് യഹൂദർ എന്താണ് നടത്തിയിരുന്നത് അതുതന്നെയാണ്.