ധീര ശ്രേഷ്ഠ ആചര്യ അങ്ങേക്ക് കോടി... കോടി... പ്രണാമം 🙏🙏🙏🙏 ദൈവ സന്നിധിയിൽ ഇത്രയും ഭയത്തോടും വിറയലോടും നിന്ന് ശിശ്രൂഷ ചെയ്യുകയും ചെയ്ത ഒരാൾ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല, ദൈവത്തിൽ അടിയുറച്ച് വിശ്വസിച്ചു നിന്നു അന്ത്യം വരെയും, അവസാന നാളുകൾ പോലും അടുത്തെത്തിയെന്ന് മുൻകൂട്ടി മനസ്സിലാക്കുകയും, ഈ നാളുകൾ വരെയും യുവദീരതയോടെ ഈ സഭയുടെ രക്ഷക്ക് വേണ്ടി പ്രാർത്ഥനയോടെ അങ്ങയുടെ മുൻപിൽ നിന്ന ഈ ശ്രേഷ്ഠ ആചര്യൻ്റെ വിനയത്തിനുള്ള ഫലം അങ്ങ് ഈ സഭക്ക് കൊടുത്ത് അനുഗ്രഹിക്കണമേ, ദൈവമേ അങ്ങയുടെ നീതി അങ്ങ് നടപ്പിലാക്കണമേ ആമേൻ. 🙏🙏🙏🙏
ഭക്തജനങ്ങൾക്ക് അങ്ങേയറ്റം ഹൃദയഹാരിയായിരുന്നു കാലം ചെയ്ത പിതാവിന്റെ പ്രാർത്ഥനകളും കൂദാശകളും.താൻ എപ്പോഴും പരാമർശിക്കാറുള്ള വിദ്യാഭ്യാസക്കുറവ് ശുശ്രൂഷാ മേഖലയിൽ ഒരിക്കലും പ്രതിഫലിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ബലഹീനമെങ്കിലും ആർദ്രതയുള്ള ആ സ്വരം അനേകരെ അനുതാപത്തിലേക്കും സ്വർഗീയ അനുഭൂതികളുടെ ഔന്നത്യങ്ങളിലേക്കും നയിച്ചു. പ്രാർത്ഥനകളും കൂദാശകളും ഇത് പോലെ ഹൃദിസ്ഥമായിരുന്ന വേറെ ഒരു അധ്യക്ഷനും മലങ്കര സഭയുടെ ഇതപര്യന്തമുളള ചരിത്രത്തിൽ ഇരു വിഭാഗങ്ങളിലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. വർഷത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ദീർഘമായ ദുഃഖവെള്ളിയാഴ്ച ക്രമം പോലും ആദ്യവസാനം മനപാഠം ആക്കിയവർ സുറിയാനി സഭയുടെ ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. അനാരോഗ്യം തന്നെ പൂർണ്ണമായി കീഴ്പ്പെടുത്തുന്നതിന് മുൻപ് താൻ നിർവ്വഹിച്ച ഒരു വിവാഹ ശുശ്രൂഷയ പകെടുത്ത ഒരു വൈദീകൻ ബാവയുടെ ഈ അപാരമായ ഓർമ്മശക്തിയെ കുറിച് വിസ്മയത്തോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രാർത്ഥനകൾ പോലെ തന്നെ അനുഷ്ഠാനങ്ങളിലും താൻ വളരെ ജാഗ്രത പുലർത്തിയിരുന്നു. കമ്പിട്ടും കണ്ണീരോടെയും മണിക്കൂറുകൾ പ്രാർത്ഥിച്ചി രുന്ന അദേഹത്തിന് പ്രാർത്ഥനയിലുടെ താൻ ആർജ്ജിച്ചെടുത്ത ആത്മചൈതന്യം തന്റെ അടുത്ത് എത്തുന്ന ഓരോരുത്തരിലേക്കും പ്രസരിപ്പിക്കാർ സാധിച്ചു എന്നുള്ളതിന്റെ സാക്ഷ്യപത്രം ആണ് ഇന്നലെ മുതൽ പലരിൽ നിന്നായി കേൾക്കുന്നത്. ഇഷ്ടമായിരുന്നു അദ്ദേഹത്തെ എല്ലാവർക്കും സഭാവിഭാഗ വ്യത്യാസം കൂടാതെ വളരെ വളരെ ഇഷ്ടമായിരുന്നു.. അനാരോഗ്യം ഏറെക്കുറെ കീഴ്പ്പടുത്തിയ വേളയിൽ മണർകാട് പള്ളിയിൽ തൂയോബയ്ക്ക് ശേഷം ഇരിക്കുന്ന ചിത്രം ശുശ്രൂഷകരിൽ ആരോ പകർത്തിയത് ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു. മലങ്കര സഭയെ അസ്തിത്വ നാശത്തിന്റെ അഗാധകൂപത്തിൽ നിന്ന് കര കയറ്റിയ ക്രാന്തദർശികൾ ആയ രണ്ട് പിതാക്കൻമാർ ആയിരുന്നു കാലം ചെയ്ത പെരുമ്പള്ളി തിരുമേനിയും ദീവന്നാസിയോസ് തിരുമേനിയും. പെരുമ്പള്ളി തിരുമേനി ഒരു മേഘ ഗർജനമായിരുന്നെങ്കിൽ തപിച്ച മണ്ണിലേക്ക് ചെയ്തിറങ്ങിയ സ്നേഹ വർഷമായിരുന്നു ഇപ്പോൾ കാലം ചെയ്ത ബാവ. അപവാദങ്ങൾ കൊണ്ടോ അസദ്യ വചസ്സുകൾ കൊണ്ടോ മങ്ങലേൽപ്പിക്കാൻ കഴിയാത്ത വ്യക്തിപ്രഭാവം താൻ ആർജ്ജിച്ചിരുന്നു എന്നുള്ളത് എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യം ആണ്. വിട മഹാനുഭാവ വിട... സമാനതകൾ ഇല്ലാത്ത ഒരു ജീവിതം ഇവിടെ പൂർണ്ണമാവുകയാണ്... ശ്രഷ്ഠ പിതാവേ സമാധാനത്താലേ പോവുക🙏
യാക്കോബായ സഭയാണ് കേരളത്തിലെ ആദ്യത്തെ ക്രിസ്തീയ സഭാ 1653 ൽ പോർച്ചുഗീസ് അധിനിവേശത്തോടെയാണ് കത്തോലിക്കസഭ കേരളത്തിൽ ഉണ്ടാവുന്നത് പോർച്ച് ഗീസുകാർ ഇവിടത്തെ യാക്കോബക്കാരെ നിർബന്ധിച്ച് കത്തോലിക്ക സഭയിൽ ചേർക്കുകയായിരുന്നു അതിനെ പ്രതിരോധിച്ച് മട്ടാച്ചേരിയിൽ കുരിശിൽ കയറുകെട്ടി നടത്തിയ സമരമാണ് കൂനംകുരിശു സത്യം
Why was Thomas Mor Timotheos, who was the second to the recently passed Bava Thirumeni and is often regarded as the most qualified candidate, not made the Bava Thirumeni?
Those who make peace with others are called the son of God…Sreshtta Bava was an exceptional figure in this regard….He doesn’t deserve any respect as we stand for peace& amity…he was so materialistic money minded ….streets fighter …..4th class attitude?
ധീര ശ്രേഷ്ഠ ആചര്യ അങ്ങേക്ക് കോടി... കോടി... പ്രണാമം 🙏🙏🙏🙏 ദൈവ സന്നിധിയിൽ ഇത്രയും ഭയത്തോടും വിറയലോടും നിന്ന് ശിശ്രൂഷ ചെയ്യുകയും ചെയ്ത ഒരാൾ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല, ദൈവത്തിൽ അടിയുറച്ച് വിശ്വസിച്ചു നിന്നു അന്ത്യം വരെയും, അവസാന നാളുകൾ പോലും അടുത്തെത്തിയെന്ന് മുൻകൂട്ടി മനസ്സിലാക്കുകയും, ഈ നാളുകൾ വരെയും യുവദീരതയോടെ ഈ സഭയുടെ രക്ഷക്ക് വേണ്ടി പ്രാർത്ഥനയോടെ അങ്ങയുടെ മുൻപിൽ നിന്ന ഈ ശ്രേഷ്ഠ ആചര്യൻ്റെ വിനയത്തിനുള്ള ഫലം അങ്ങ് ഈ സഭക്ക് കൊടുത്ത് അനുഗ്രഹിക്കണമേ, ദൈവമേ അങ്ങയുടെ നീതി അങ്ങ് നടപ്പിലാക്കണമേ ആമേൻ. 🙏🙏🙏🙏
മണർകാട് പള്ളിലെ നടത്തുറക്കൽ ദിവസത്തെ ബാവടെ കണ്ണിരോടെയുള്ള കുർബാന എന്നും മനസിന്റെ ഒരു കോണിൽ ഉണ്ടാകും. 🙏🙏🙏
ഭക്തജനങ്ങൾക്ക് അങ്ങേയറ്റം ഹൃദയഹാരിയായിരുന്നു കാലം ചെയ്ത പിതാവിന്റെ പ്രാർത്ഥനകളും കൂദാശകളും.താൻ എപ്പോഴും പരാമർശിക്കാറുള്ള വിദ്യാഭ്യാസക്കുറവ് ശുശ്രൂഷാ മേഖലയിൽ ഒരിക്കലും പ്രതിഫലിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ബലഹീനമെങ്കിലും ആർദ്രതയുള്ള ആ സ്വരം അനേകരെ അനുതാപത്തിലേക്കും സ്വർഗീയ അനുഭൂതികളുടെ ഔന്നത്യങ്ങളിലേക്കും നയിച്ചു. പ്രാർത്ഥനകളും കൂദാശകളും ഇത് പോലെ ഹൃദിസ്ഥമായിരുന്ന വേറെ ഒരു അധ്യക്ഷനും മലങ്കര സഭയുടെ ഇതപര്യന്തമുളള ചരിത്രത്തിൽ ഇരു വിഭാഗങ്ങളിലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. വർഷത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ദീർഘമായ ദുഃഖവെള്ളിയാഴ്ച ക്രമം പോലും ആദ്യവസാനം മനപാഠം ആക്കിയവർ സുറിയാനി സഭയുടെ ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. അനാരോഗ്യം തന്നെ പൂർണ്ണമായി കീഴ്പ്പെടുത്തുന്നതിന് മുൻപ് താൻ നിർവ്വഹിച്ച ഒരു വിവാഹ ശുശ്രൂഷയ പകെടുത്ത ഒരു വൈദീകൻ ബാവയുടെ ഈ അപാരമായ ഓർമ്മശക്തിയെ കുറിച് വിസ്മയത്തോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രാർത്ഥനകൾ പോലെ തന്നെ അനുഷ്ഠാനങ്ങളിലും താൻ വളരെ ജാഗ്രത പുലർത്തിയിരുന്നു. കമ്പിട്ടും കണ്ണീരോടെയും മണിക്കൂറുകൾ പ്രാർത്ഥിച്ചി രുന്ന അദേഹത്തിന് പ്രാർത്ഥനയിലുടെ താൻ ആർജ്ജിച്ചെടുത്ത ആത്മചൈതന്യം തന്റെ അടുത്ത് എത്തുന്ന ഓരോരുത്തരിലേക്കും പ്രസരിപ്പിക്കാർ സാധിച്ചു എന്നുള്ളതിന്റെ സാക്ഷ്യപത്രം ആണ് ഇന്നലെ മുതൽ പലരിൽ നിന്നായി കേൾക്കുന്നത്. ഇഷ്ടമായിരുന്നു അദ്ദേഹത്തെ എല്ലാവർക്കും സഭാവിഭാഗ വ്യത്യാസം കൂടാതെ വളരെ വളരെ ഇഷ്ടമായിരുന്നു.. അനാരോഗ്യം ഏറെക്കുറെ കീഴ്പ്പടുത്തിയ വേളയിൽ മണർകാട് പള്ളിയിൽ തൂയോബയ്ക്ക് ശേഷം ഇരിക്കുന്ന ചിത്രം ശുശ്രൂഷകരിൽ ആരോ പകർത്തിയത് ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു. മലങ്കര സഭയെ അസ്തിത്വ നാശത്തിന്റെ അഗാധകൂപത്തിൽ നിന്ന് കര കയറ്റിയ ക്രാന്തദർശികൾ ആയ രണ്ട് പിതാക്കൻമാർ ആയിരുന്നു കാലം ചെയ്ത പെരുമ്പള്ളി തിരുമേനിയും ദീവന്നാസിയോസ് തിരുമേനിയും. പെരുമ്പള്ളി തിരുമേനി ഒരു മേഘ ഗർജനമായിരുന്നെങ്കിൽ തപിച്ച മണ്ണിലേക്ക് ചെയ്തിറങ്ങിയ സ്നേഹ വർഷമായിരുന്നു ഇപ്പോൾ കാലം ചെയ്ത ബാവ. അപവാദങ്ങൾ കൊണ്ടോ അസദ്യ വചസ്സുകൾ കൊണ്ടോ മങ്ങലേൽപ്പിക്കാൻ കഴിയാത്ത വ്യക്തിപ്രഭാവം താൻ ആർജ്ജിച്ചിരുന്നു എന്നുള്ളത് എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യം ആണ്. വിട മഹാനുഭാവ വിട... സമാനതകൾ ഇല്ലാത്ത ഒരു ജീവിതം ഇവിടെ
പൂർണ്ണമാവുകയാണ്... ശ്രഷ്ഠ പിതാവേ സമാധാനത്താലേ പോവുക🙏
ഞങ്ങളുടെ ശ്രേഷ്ഠ ബാവ...... 🥲
ശ്രേഷ്ഠ പിതാവേ സമാധാനത്തോടെ പോവുക
A humble and hardworking shepherd......
‘വന്ദ്യ പിതാവേ സമാദാനത്തോടെ പോകുക🙏 ‘
A real shepherd in all CHRISTIAN CHURCHES.✝️✝️✝️
യുഗാന്ത്യം.. ബാവയെ.. RIP.. 🙏🌹
ആദരാഞ്ജലികൾ
ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും ഈ മഹാ ഇടയൻ ❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏
He was very humble and God's shepherd. The devils were attacking from backside and he was fighting for the truth.
ആദരാഞ്ജലികൾ❤❤❤
Very Well explained
Prayers from Scotland.
Great leader and visionary
ഞങ്ങളുടെ ബാവ ❤❤❤
നല്ല അനുസ്മരണം
യാക്കോബായ സഭയാണ് കേരളത്തിലെ ആദ്യത്തെ ക്രിസ്തീയ സഭാ 1653 ൽ പോർച്ചുഗീസ് അധിനിവേശത്തോടെയാണ് കത്തോലിക്കസഭ കേരളത്തിൽ ഉണ്ടാവുന്നത് പോർച്ച് ഗീസുകാർ ഇവിടത്തെ യാക്കോബക്കാരെ നിർബന്ധിച്ച് കത്തോലിക്ക സഭയിൽ ചേർക്കുകയായിരുന്നു അതിനെ പ്രതിരോധിച്ച് മട്ടാച്ചേരിയിൽ കുരിശിൽ കയറുകെട്ടി നടത്തിയ സമരമാണ് കൂനംകുരിശു സത്യം
Worship only to god and his son.
Prayers from Uk
Good Memories ❤
🌹🌹🙏🙏🌹🌹
Beloved❤
മലങ്കര സഭയിൽ അസമാധാനത്തിന്. നേത്റുത്വഠ നല്കിയ തിരുമേനിക്ക് ആദരാഞ്ജലികൾ
Oru vittuveezhakk enkilum venel thayarakuvarnu .
പള്ളി പിടിക്കാൻ വരുമ്പോ തടസ്സം നിന്നത് ആണോ അസമാധാനത്തിന് കാരണം.
Achayan chelu..
Good Shepherd
He was an icon
❤❤
🙏🙏🙏🙏🙏🙏🙏
❤❤❤
🙏🙏🙏
🙏🏻🙏🏻🙏🏻🌹
ഉവാ ,ചുമ്മാ ഒരു നുണ, എനിക്ക് അറിയാം ഇയാളെ
Why was Thomas Mor Timotheos, who was the second to the recently passed Bava Thirumeni and is often regarded as the most qualified candidate, not made the Bava Thirumeni?
Manankarayude Yacob burdhana 🌹🌹🌹🌹🌹
❤️🤍
നല്ലിടയാ സമാധാനത്താലെ പോക
💔❤️🔥
Jacobite is in such a pathetic condition due to his leadership.. But praying for his soul... May his soul rest in peace..🙏🏽
Aboon
Those who make peace with others are called the son of God…Sreshtta Bava was an exceptional figure in this regard….He doesn’t deserve any respect as we stand for peace& amity…he was so materialistic money minded ….streets fighter …..4th class attitude?
95 കൊല്ലം ജീവിച്ചിട്ടും സഭയിൽ സമാധാനം കൊണ്ട് വരാൻ കഴിഞ്ഞില്ല കാരണം എന്താകും സഭ ഇപ്പോൾ ക്രിസ്തുവിന്റെ പാതയിൽ അല്ല എന്നുള്ളത് കൊണ്ട് തന്നെ
പള്ളി പിടുത്തം ക്രിസ്തു മാർഗം ആണോ.
That's what he did in 70s
ഈ പള്ളിപി ടുത്തം ക്രിസ്തു മാർഗം അല്ലങ്കിലും പള്ളിപിടിക്കുന്നത് ക്രിസ്തുവിന് വേണ്ടിയാണ്..😜😜😜അതാണ് ഞങ്ങടെ ഒരു ഇത് 😜😜
അതെ ഒരു ചെറിയ നുണ പറഞ്ഞാൽ ഒരു കുരിശ് തൊട്ടി കിട്ടുമെങ്കിൽ ഒരു വലിയ നുണ പറഞ്ഞാൽ ഒരു പള്ളി കിട്ടുമെങ്കിൽ നുണ പറയാൻ പഠിപ്പിച്ച നിങ്ങടെ ഇടയൻ എവിടെ ആവോ
Athumathy oru kanakkunu shariya
പ്രോഡ് ആണെന്ന് എതിർ കക്ഷിക്കാർ പറയുന്നു.
Oru mayathil thallu Mr.P .P James
600. Casene. Udayon.
Case koduthath indian orthodox alle😂
Gandhi was in jail, what’s ur point
Avarude thirumenioake vilikunnathu Elaverum asianet'l kettathanu..Nicodemos...
@@amaledward2147 valiyavan. Akuvan. Ichikkunnavan. Sahodharante. Kal. Kazhukanam.
പിണറായി രാജി വെയ്ക്കുക
ആഹാ രാജി കാത്തു എഴുതുന്നത് നിന്റെ അച്ഛൻ അല്ലാ
@alphiiytgaming3033 ninte ammaykk vilikkenda avasyam ellallo... Pinne ninakk swanthamaayi perum ella,,
Nalla achananel thante perenkilum user name aayi veykk...
Allathe families kurichu parayan varalle,,
😅😅😅
maranam arem punyavanmar akunilla.. keralathile bishopumaril ettavum mosham vekthi
🤬
എടൊ ജെയിംസ് ഒന്ന് മയത്തിൽ തള്ള്
ആദരാഞ്ജലികൾ
❤❤
🙏❤️🙏
🙏🙏🙏🙏🙏
❤🙏
🙏🙏🙏🌹🌹🌹🙏🙏
🌹🌹🌹🌹
❤
🙏😞😞🌹🥹🥹
❤️❤️
🙏🙏🙏🌹
🌹🌹🌹🙏
🙏🙏🙏
❤❤
🙏🙏🙏
🙏🙏
❤❤❤❤❤
❤
🙏🙏
❤
❤❤
❤❤