നന്ദ പറയുന്നു താങ്കൾക്കായ് ! ഈ വർഷത്തെ വാവുബലിയെ കുറിച്ച് അനേകരുടെ വീഡിയോ കണ്ടെങ്കിലും കുറഞ്ഞ വാക്കിൽ ഒരു വ്യക്തമായ അറിവ് ,സംശയ നിവാരണം അങ്ങ് നൽകിയിട്ടുണ്ട് വളരെ ഉപകാരം നന്ദി
അപ്പൊ, കർക്കിട കം 31ന് ഉള്ള കറുത്ത വാവ് യാതൊരു വാവ് എഫക്ട് ഇല്ലാതെ ആൾക്കാരെ പറ്റിക്കാൻ കലണ്ടറിൽ മാത്രം എന്ന് ആണ് വിവക്ഷ. 🤓. അങ്ങനെ നോക്കിയാൽ 2.30am മുതൽ കർക്കിടകം 1 ന് ബലി തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങൾ ഉണ്ട്..ആചാരങ്ങൾ മനുഷ്യ നന്മയ്ക്കും സൗകര്യത്തിനും 🙏
നമസ്ക്കാരം -- ഈ വിഷയത്തിൽ - ദേവി ക രൂപം -ആത്മീയ രൂപം - സമ്മിശ്രം ഇങ്ങനെയാണല്ലോ - വരുക - ദേവതകൾ ദേവീക സങ്കൽപ പ്രകാരം ഭൗതീക ഭക്ഷണങ്ങൾ നാം ആഹൂതിയായാണല്ലോ നൽകാറ് - പൂജകളിൽ ഇപ്രകാരം പ്രാണാഹുതി (പകാരമാണല്ലോ നിവേദ്യരസങ്ങൾ സമർപ്പിക്കാറ് - ഇത് പ്രേത വിഷയങ്ങളിൽ ബലി സങ്കൽപമായി ജലോദകമായി ട്ടാണ് പതിവ് - അവിടെ പ്രാണാഹുതി ഇല്ല - എന്നാൽ നാഗ വിഷയത്തിലെല്ലാം - രണ്ടും - ആഹൂദിയായും - ബലിയായും വരും - നാം ശ്രദ്ധയോടെ ചെയ്യുന്ന ഈ ഭൗതീക ഭക്ഷണ രസം അവർ - അതത് രീതികളിൽ (അതായത് ഓരോരു സങ്കൽപങ്ങൾക്കും ഓരോ രീതിയാണല്ലോ) നൽകുമ്പോൾ - സ്വീകരിക്കുമെന്നാണ് വിശ്വാസം - നന്ദി -
@@krishnannamboodiri അതായത് ബൗദ്ധികമായ ദ്രവ്യങ്ങളെക്കാൾ ഉപരി നമ്മൾ ചെയ്യുന്നതിലും സ്മരിക്കുന്നതിലും അവർ തൃപ്തി അടയുന്നു എന്നർത്ഥം അല്ലെ??അപ്രകരം അവര്ക് ആത്മസംതൃപ്തി കൈവരിക്കുന്നു... 😍 പക്ഷെ നോൺവെജ് ആയ ഫുഡ് ഉപേക്ഷിക്കണം എന്ന് പറയുന്നതിന്റെ ലോജിക് എന്ധെന്നു ഒന്ന് പറഞ്ഞു തരാമോ തിരുമേനി. മൃഗങ്ങളെ കൊല്ലുന്നത് കൊണ്ടാണോ?? അങ്ങനെ എങ്കിൽ മുട്ട ഒക്കെ ഉപേക്ഷിക്കണ്ട ആവശ്യഗത എന്തു എന്ന് കൂടെ ഒന്ന് പറഞ്ഞു തരണേ....
@@shyjupappan2606 നമസ്ക്കാരം ഇതിൽ പുരാണങ്ങളിലേക്ക് പോയാ -ഓരോരോ ദേശകാല ഭക്ഷണമാണല്ലോ ശ്രാദ്ധത്തിന് ഉപയോഗിച്ചതായി കാണാനാവുക (രാമായണാദികൾ . തന്നെ തെളിവ് ) പിന്നെഅഹിംസ പരമ ധർമ്മമായാണല്ലോ ഭാഗവതാ ദി പുരാണങ്ങൾ പറയുന്നത് - -
നമസ്ക്കാരം - അതെ ഒരു വ്യക്തി മരണപെട്ടാൽ - ആത്മാവ് പ്രേത മായി മാറാൻ ഒരു വർഷം വേണം എന്ന തിനാലാണ് - ഇങ്ങനെ പറയുന്നത്. - ആദ്യശ്രാദ്ധം കഴിഞ്ഞ് മാത്രമേ അന ന്ത രബലി കൾ ഇടേണ്ടതുള്ളൂ -🙏
Good narration and unique presentation, Thanks a lot
നന്ദ പറയുന്നു താങ്കൾക്കായ് ! ഈ വർഷത്തെ വാവുബലിയെ കുറിച്ച് അനേകരുടെ വീഡിയോ കണ്ടെങ്കിലും കുറഞ്ഞ വാക്കിൽ ഒരു വ്യക്തമായ അറിവ് ,സംശയ നിവാരണം അങ്ങ് നൽകിയിട്ടുണ്ട് വളരെ ഉപകാരം നന്ദി
Useful information 👌
Very useful information
വളരെ ഉപകാരമായി ❤
അപ്പൊ, കർക്കിട കം 31ന് ഉള്ള കറുത്ത വാവ് യാതൊരു വാവ് എഫക്ട് ഇല്ലാതെ ആൾക്കാരെ പറ്റിക്കാൻ കലണ്ടറിൽ മാത്രം എന്ന് ആണ് വിവക്ഷ. 🤓.
അങ്ങനെ നോക്കിയാൽ 2.30am മുതൽ കർക്കിടകം 1 ന് ബലി തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങൾ ഉണ്ട്..ആചാരങ്ങൾ മനുഷ്യ നന്മയ്ക്കും സൗകര്യത്തിനും 🙏
🙏🏽നല്ല അറിവുകൾ 🙏🏽
👍🏻🙏🏻
🙏🙏🙏🙏
🙏🙏🙏തിരുമേനി
ഓം നമഃശി വായ ,🙏🙏🙏🙏🙏
👌👌
സർ നാളെ ബലി തർപ്പണം എത്ര സമയം വരെ ഉണ്ടാവും
ന സ് കാ രം
തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ?
ഈ ആത്മാരൂപീകൾ ആയവർ എങ്ങനെ ആണ് ഈ ബൗദ്ധിക ഭക്ഷങ്ങൾ കഴിക്കുന്നത്??
നമസ്ക്കാരം --
ഈ വിഷയത്തിൽ - ദേവി ക രൂപം -ആത്മീയ രൂപം - സമ്മിശ്രം ഇങ്ങനെയാണല്ലോ - വരുക - ദേവതകൾ ദേവീക സങ്കൽപ പ്രകാരം ഭൗതീക ഭക്ഷണങ്ങൾ നാം ആഹൂതിയായാണല്ലോ നൽകാറ് - പൂജകളിൽ ഇപ്രകാരം പ്രാണാഹുതി (പകാരമാണല്ലോ നിവേദ്യരസങ്ങൾ സമർപ്പിക്കാറ് -
ഇത് പ്രേത വിഷയങ്ങളിൽ
ബലി സങ്കൽപമായി ജലോദകമായി ട്ടാണ് പതിവ് - അവിടെ പ്രാണാഹുതി ഇല്ല - എന്നാൽ നാഗ വിഷയത്തിലെല്ലാം - രണ്ടും - ആഹൂദിയായും - ബലിയായും വരും - നാം ശ്രദ്ധയോടെ ചെയ്യുന്ന ഈ ഭൗതീക ഭക്ഷണ രസം അവർ - അതത് രീതികളിൽ (അതായത് ഓരോരു സങ്കൽപങ്ങൾക്കും ഓരോ രീതിയാണല്ലോ) നൽകുമ്പോൾ - സ്വീകരിക്കുമെന്നാണ് വിശ്വാസം - നന്ദി -
@@krishnannamboodiri അതായത് ബൗദ്ധികമായ ദ്രവ്യങ്ങളെക്കാൾ ഉപരി നമ്മൾ ചെയ്യുന്നതിലും സ്മരിക്കുന്നതിലും അവർ തൃപ്തി അടയുന്നു എന്നർത്ഥം അല്ലെ??അപ്രകരം അവര്ക് ആത്മസംതൃപ്തി കൈവരിക്കുന്നു... 😍
പക്ഷെ നോൺവെജ് ആയ ഫുഡ് ഉപേക്ഷിക്കണം എന്ന് പറയുന്നതിന്റെ ലോജിക് എന്ധെന്നു ഒന്ന് പറഞ്ഞു തരാമോ തിരുമേനി. മൃഗങ്ങളെ കൊല്ലുന്നത് കൊണ്ടാണോ?? അങ്ങനെ എങ്കിൽ മുട്ട ഒക്കെ ഉപേക്ഷിക്കണ്ട ആവശ്യഗത എന്തു എന്ന് കൂടെ ഒന്ന് പറഞ്ഞു തരണേ....
@@shyjupappan2606
നമസ്ക്കാരം
ഇതിൽ പുരാണങ്ങളിലേക്ക് പോയാ -ഓരോരോ ദേശകാല ഭക്ഷണമാണല്ലോ ശ്രാദ്ധത്തിന് ഉപയോഗിച്ചതായി കാണാനാവുക (രാമായണാദികൾ . തന്നെ തെളിവ് ) പിന്നെഅഹിംസ പരമ ധർമ്മമായാണല്ലോ ഭാഗവതാ ദി പുരാണങ്ങൾ പറയുന്നത് - -
@@krishnannamboodiri ❤️🙏🏻tnq
Marich oru varsham kzhinjal mathrame Vali Edan paduluu ....enundo
നമസ്ക്കാരം - അതെ ഒരു വ്യക്തി മരണപെട്ടാൽ - ആത്മാവ് പ്രേത മായി മാറാൻ ഒരു വർഷം വേണം എന്ന തിനാലാണ് - ഇങ്ങനെ പറയുന്നത്. - ആദ്യശ്രാദ്ധം കഴിഞ്ഞ് മാത്രമേ അന ന്ത രബലി കൾ ഇടേണ്ടതുള്ളൂ -🙏
ആരും ഒന്നും മറുപടി തരുന്നില്ല
നമസ്ക്കാരം 🙏തീർച്ചയായും
ചോദിക്കൂ --- -
-
@@krishnannamboodiri വാവ്ബലിക്കുള്ള സമയം ആയിരുന്നു ആരും പറഞ്ഞു തന്നില്ല കൃത്യമായി 🙏🙏ഇനിയിപ്പോൾ???
@@lathasuresh8186 വീഡിയോ വിൽ ചേർത്തിരുന്നു - ഉദയ ശേഷം എന്നതാണല്ലോ - വരുക
🙏🙏🙏
❤
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏