ലോകയാത്രയുടെ പെരും പറഞ്ഞ് ഇവനൊക്കെ കാട്ടികൂട്ടുന്ന പേക്കുത്തുകൾ

Поділитися
Вставка
  • Опубліковано 1 бер 2024

КОМЕНТАРІ • 116

  • @abdulrazak3999
    @abdulrazak3999 3 місяці тому +31

    ദിൽഷാദ് ക്യാമറ മേപ്പ്ട്ട് ആണ് ശ്രദ്ധിക്കുക ഇനിയും നമുക്ക് കുറേ സ്ഥലം പോകാനുള്ളതാണ് മദീനത്തെ വരുമ്പോൾ വിളിക്കൂ കഴിഞ്ഞപ്രാവശ്യം നീ താമസിച്ച അവിടെത്തന്നെയാണ് ഞാൻ ഉള്ളത് സറഫൂ അവിടുന്ന് കുറച്ച് അങ്ങോട്ട് ദൂരേക്ക് മാറിയിരിക്കുന്നു

  • @mohammedsalah4784
    @mohammedsalah4784 3 місяці тому +6

    Ending polichu ottum pradeeshichilla😂

  • @shihabkk6135
    @shihabkk6135 3 місяці тому +1

    ഇജ്ജ് ഇഞ് മുണ്ടണ്ട അന്റെ വാക്ക് കേട്ടിട്ട് പോന്നിട്ട ഇത് 😅😁😀

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 3 місяці тому +4

    ബന്ധുക്കളെ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റാൻ ഉള്ള സാവകാശം സാബുവിന് കൊടുക്കണം.

  • @shababk8919
    @shababk8919 3 місяці тому

    Dilshad bro video 👍👍സൂപ്പർ

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 місяці тому

    Pwoli.daily vedeo venam changayi.

  • @pmufeed8841
    @pmufeed8841 3 місяці тому

    Super bro.. damamila road show okya evidaa?pinna videok oru continuity keep chyyan try chyyu...appol kanunnork oru yathra cheyyunna oru feel undavum...Kura part cut avunna oru feel ... anyways all the best

  • @excellentideas5719
    @excellentideas5719 3 місяці тому +2

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🥰🥰🥰

  • @shamilpb7292
    @shamilpb7292 3 місяці тому +1

    Ending adipoli 😂😂

  • @NiyasRiyas
    @NiyasRiyas 3 місяці тому +2

    Kuwait നെ പറ്റി പറഞ്ഞത് 👍💯

  • @eajas
    @eajas 3 місяці тому

    🥰✌️ welcome back again

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому

    Happy journey 🎉

  • @kngsandqueens3819
    @kngsandqueens3819 3 місяці тому

    Happy journey 😊

  • @user-ot3vc4mo8c
    @user-ot3vc4mo8c 3 місяці тому

    Welcome back to❤😊

  • @georgemenachery9942
    @georgemenachery9942 3 місяці тому +1

    ഇങ്ങനെയാണേൽ നീ വിട്ട് കാരെ കൊണ്ടും പറയിപ്പിയ്ക്കും.... !!!

  • @shaluuvlogs60
    @shaluuvlogs60 3 місяці тому +1

    Bro thabukil വരുന്നു undo contact cheyyumo

  • @AtHuLAjItH7
    @AtHuLAjItH7 3 місяці тому

    Athulajith oru hai kodukku Dilshad Bro 😊

  • @peterjoseph1471
    @peterjoseph1471 3 місяці тому +2

    ദിൽഷാദ് ബായ് കുവൈറ്റിൽ വന്നാൽ ഒന്ന് കാണാമായിരുന്നു

  • @thenight5396
    @thenight5396 3 місяці тому +11

    ജീപ്പിൻ്റെ ഗ്ലാസ്സിൽ കറുത്ത പുള്ളി കൂടുതലാണ്. ക്ലീൻ ചെയ്യണം

  • @najmumanjeri
    @najmumanjeri 3 місяці тому +4

    ന്റെ മോനെ 😮😮 ആ ഒരു ചെറിയ sliding door l കൂടി ആ വണ്ടി keriyo masha Allah ❤

  • @exploremarat
    @exploremarat 3 місяці тому

    Location map 2GIS ഉപയോഗിച്ച് നോക്കു ബ്രോ,, അടിപൊളിയാണ്
    ക്യാമറ, ട്രാഫിക്, കാലാവസ്ഥ എല്ലാം അലെർട്ടായി ലഭിക്കും..🎉🎉

  • @ArifavBabu
    @ArifavBabu 3 місяці тому +1

    👍👍♥️♥️

  • @MRKROCK4383
    @MRKROCK4383 3 місяці тому +1

    Last 😂

  • @majeedkk5965
    @majeedkk5965 3 місяці тому

    ഇന്ശാല്ലാഹ്

  • @YaraMobiles07
    @YaraMobiles07 3 місяці тому

    Dilahad bai riyadhil varumbol kanaan pattumo

  • @xuv500lover2
    @xuv500lover2 3 місяці тому

    ലാസ്റ്റ് പറഞ്ഞതു.. 🤣.. എല്ലവരും മൂത്രം ഒഴിച്ചു ഒറങ്ങിക്കോ 😂😂.. വല്ലാത്ത ജാതി

  • @firozpv5936
    @firozpv5936 3 місяці тому

    ഹായ് മുത്ത് മണി 🥰ദിൽഷാദ് ബ്രോ ❤

  • @ismailch8277
    @ismailch8277 3 місяці тому

    👍👍👌👌

  • @muhammedilyas.k3565
    @muhammedilyas.k3565 3 місяці тому

    പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @abduljaleelkt8426
    @abduljaleelkt8426 3 місяці тому +1

    الله يحفظك من كل سوء ومكروه

  • @myartworld148
    @myartworld148 3 місяці тому

    15:34 😂😂 ഇതാണ് googl ചേച്ചി 😂😂അന്റെ വാക്ക് കേട്ടിട്ടപ്പൊത് 😂😂

  • @kumarsugu1852
    @kumarsugu1852 3 місяці тому

    Hi dishad brother god bless you ❤ happy journey ❤👍🤝🙏👏

  • @ajilal8157
    @ajilal8157 2 місяці тому

    ബോസ്സേ......❤❤❤🥰🥰🔥🔥🔥🔥

  • @junaidcm4483
    @junaidcm4483 3 місяці тому +1

    👌🥰🥰👍👍👍👍🌹

  • @mahboobpc9109
    @mahboobpc9109 3 місяці тому

    Bahrain varunillle

  • @ILove-vl2lg
    @ILove-vl2lg 3 місяці тому +1

    ❤❤❤❤❤❤

  • @user-nq4qf2bh5f
    @user-nq4qf2bh5f 3 місяці тому

    ❤❤❤

  • @mammadkl147
    @mammadkl147 3 місяці тому

    ❤❤

  • @user-kr8cd7cv5y
    @user-kr8cd7cv5y 3 місяці тому

    👍

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 місяці тому

    എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ട് ജീവിക്കാനുള്ള വകുപ്പ് ഓർക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി ജീവിതം ഈ ദുനിയാവിൽ ഒന്നേ ഒള്ളൂ

  • @6shiD
    @6shiD 3 місяці тому

  • @user-kn7wj2gp6y
    @user-kn7wj2gp6y 3 місяці тому +1

    Hail il pokunnilla

  • @rafeeqsk7017
    @rafeeqsk7017 3 місяці тому

    ഗുഡ്നൈറ്റ്

  • @sbsb802
    @sbsb802 3 місяці тому

    ❤❤❤❤

  • @muhammedkp3532
    @muhammedkp3532 3 місяці тому

    ❤️❤️❤️🥰🥰🥰💐💐💐

  • @shafeekputhankulam6749
    @shafeekputhankulam6749 3 місяці тому +1

    സൗദിയിൽ ഒരാളുടെ അനുമതി ഇല്ലാതെ ഷൂട്ട്‌ ചെയ്യാൻ പാടില്ല നല്ല ഫൈൻ വരും... സൂക്ഷിക്കുക..... 👍ok 👍👍👍

  • @kadavathpremnath
    @kadavathpremnath 3 місяці тому

    🤩🤩😍😍🥰🥰😘

  • @ansalayma1920
    @ansalayma1920 3 місяці тому

    ❤♥️♥️♥️♥️

  • @user-bh9ul2hm2v
    @user-bh9ul2hm2v 3 місяці тому +2

    ദിൽഷാദ് നമ്മുടെ രാജ്യത്തിന്റെ. അബിമാനം. 🙏🙏🙏🙏👍👍👍🌹🌹🌹

  • @mujeebkoyathangalthangal2137
    @mujeebkoyathangalthangal2137 3 місяці тому

    പോകുന്ന റൂട്ട്കളും, സ്ഥലങ്ങളും കുറച്ച് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു.

  • @muthukadambode6986
    @muthukadambode6986 3 місяці тому

    ദമാം ദാഹിയയിൽ വന്നാൽ മതി... എന്റെ പോന്നോ... കിണ്ണംകാച്ചിയ റോഡ് കാണാമായിരുന്നു 😀😎

  • @FaisalKp-zp6tq
    @FaisalKp-zp6tq 3 місяці тому

    ഞാൻ kammisil und aseer 😍

  • @nasark6159
    @nasark6159 3 місяці тому

    ദമാമിലുണ്ടായിട്ട് കാണാൻ പറ്റിയില്ല എനിക്കിഷ്ടം ദിൽഷാദിൻ്റെ തഗ്ഗാണ്

  • @user-dy3ho5zt6d
    @user-dy3ho5zt6d 3 місяці тому +1

    😂😂😂❤️❤️❤️❤️

  • @naseernaseernaseer3104
    @naseernaseernaseer3104 3 місяці тому

    👍👍👍👍👍😀

  • @SunilBhaiTesori
    @SunilBhaiTesori 2 місяці тому

    my big dream like this but im differently abled person one day i will i can thats my confident

  • @sceneri779
    @sceneri779 3 місяці тому +1

    ദിൽഷാദ് ✋👍

  • @keralagreengarden8059
    @keralagreengarden8059 3 місяці тому +2

    ❤🎉❤🎉❤🎉❤🎉 12°C തണുപ്പല്ലbro
    ചൂട് ആണ് ബാക്കിയാണ് തണുപ്പ്😅

  • @muhammedsha815
    @muhammedsha815 3 місяці тому

    Aflaj pokunnathu Kharj vazhi ano

  • @wheelsonthelife4034
    @wheelsonthelife4034 3 місяці тому +4

    GCC കഴിഞ്ഞിട്ട് join ചെയ്യാം

  • @majeedkk5965
    @majeedkk5965 3 місяці тому

    ഈജിപ്തിൽ വരുന്നുണ്ടെങ്കിൽ വാട്സ് ആപ്പിൽ ബന്ധപ്പെടണം

  • @muhsinkc5933
    @muhsinkc5933 3 місяці тому +1

    Vedio idan ntha oru madi ❤

  • @praseelnc4471
    @praseelnc4471 3 місяці тому

    👍👍👍👍👍👍🥳🥳🥳🥳🥳

  • @shamsudheenputhukkidi
    @shamsudheenputhukkidi 3 місяці тому +4

    ഗൂഗിൾ .ഇജ്ജ് ഇഞി മുൺടണ്ട🤣🤣🤣

  • @user-cf3fo2lz4z
    @user-cf3fo2lz4z 3 місяці тому

    Please check your sound in video
    And find solution😉😍💖

  • @TRN_ADAM_YT
    @TRN_ADAM_YT 3 місяці тому

    😂❤️‍🔥

  • @hakkeemchowattu6928
    @hakkeemchowattu6928 3 місяці тому

    ദിൽഷാദ്...
    ഗൂഗിൾ മാപ്പ് ലാംഗ്വേജ് മാറ്റി മലയാളം
    ആക്കി നോക്ക്
    അടിപൊളി ആണ് സമാധാനം ഉണ്ട്..

    • @AkbarvrakbarAkku
      @AkbarvrakbarAkku 3 місяці тому

      വടക്കോട്ട് തിരിയുക, തെക്കോട്ട് തിരിയുക എന്ന് പറയുമ്പോ ആളുകളോട് ചോദിക്കണം വടക്ക് ഏതാണെന്ന്
      English right, left ആണ് പറയുന്നത് അതൊരു സമാധാനം ആണ്

  • @fazilfazil4883
    @fazilfazil4883 3 місяці тому

    Joncooperinte trolly alle ath😂

  • @jayanjayan2307
    @jayanjayan2307 3 місяці тому

    Yathra munnottu neengunillalo. GCC ഒരുപാട് ദിവസം നീട്ടണ്ട.

  • @noufalmele6278
    @noufalmele6278 3 місяці тому

    eppo evideyabbrooo

  • @anuamjadh1276
    @anuamjadh1276 3 місяці тому

    Amjad 👋

  • @sajunk9810
    @sajunk9810 3 місяці тому

    Mahindra thaarinu oru valiya parasyam🙂

  • @muhammedrameesh6304
    @muhammedrameesh6304 3 місяці тому

    Kuwait onn shramichu noku 😊

  • @eurosports2978
    @eurosports2978 3 місяці тому

    ഈ വീഡിയോക്ക് 10മണിക്കൂറിൽ 26000+views
    ഈ കാഴ്ച കാണുന്നതിനോടാെപ്പം തന്നെ ഇവർക്കൊക്കെ ഓരോ Like ഉം കൂടെ കാെടുത്തൂടെ 😢

  • @murshidulhaque786
    @murshidulhaque786 3 місяці тому +1

    മോനെ dillu ക്യാമറ clear കുറവാണ്. ഒരു മൂടിക്കെട്ടൽ 😢

  • @razakkonni8354
    @razakkonni8354 3 місяці тому

    ഞാൻ ghanyil ഉണ്ട് ബ്രോ

  • @ibrahimp2361
    @ibrahimp2361 3 місяці тому

    വണ്ടി എന്തിനാ അയ്ന്റെ ഉള്ള് കൂടെ കുത്തി തിരുകി കൊണ്ട് കേറ്റണ ത്?

  • @Mylifemydream523
    @Mylifemydream523 3 місяці тому

    ബ്രോ നേരേ കുവൈറ്റിലേക്ക്‌ വാ

  • @renjithparameswaran6585
    @renjithparameswaran6585 3 місяці тому

    യൂറോപ്പിൽ ചുറ്റണമെങ്കിൽ കുറച്ച് കഷ്ട്ടപെടും

  • @abdulnajeebkottakkodan8810
    @abdulnajeebkottakkodan8810 3 місяці тому

    ഖഫ്ജിയിലേക്ക് സ്വാഗതം

  • @rafivettichira5677
    @rafivettichira5677 3 місяці тому

    🔥💐😀💐🔥🔥👍💚💐🔥👍👍

  • @shebinkl55
    @shebinkl55 3 місяці тому

    Qatar 🇶🇦 ❤

  • @muhammadsameer1081
    @muhammadsameer1081 3 місяці тому

    Taifil yeppo yethum

  • @kunjappukallumurikkal9679
    @kunjappukallumurikkal9679 3 місяці тому

    Kunhappu
    Chayavadi
    Ramanattukara

  • @HaneefaMaliyakkal-ts1ew
    @HaneefaMaliyakkal-ts1ew 3 місяці тому

    ജോർദാൻ പോകുമ്പോൾ സക്കാക്കയിലൂടെ വരണം

  • @shareefm1092
    @shareefm1092 3 місяці тому

    😂😂😂

  • @studioprofessional5636
    @studioprofessional5636 3 місяці тому

    do chengay ella divasavum veedio vid

  • @abuabu7247
    @abuabu7247 3 місяці тому

    ഇജ്ജ് എന്ന കുവൈറ്റിൽ വരുക 🤨🤨

  • @anasjn3266
    @anasjn3266 3 місяці тому

    Khafji വരില്ലേ 😓😓

  • @sunithak5813
    @sunithak5813 3 місяці тому +1

    Sonut ella

  • @milbinsebastian5440
    @milbinsebastian5440 3 місяці тому

    don't fight with google

  • @shameertrissur4271
    @shameertrissur4271 3 місяці тому

    ❤️❤️❤️❤️

  • @ajmalnasii5047
    @ajmalnasii5047 3 місяці тому

    ദിൽഷാദ് മോനെ ഇഞ് ഞമ്മളെ കുവൈറ്റിലേക്ക് വരുന്നില്ലേ... ഇങ്ങോട്ട് വാ 9:22 9:24 9:27 9:47

  • @michusma7275
    @michusma7275 3 місяці тому

    ഇങ്ങള് എല്ലാസം വീഡിയോ ഇടണം ഈടെ ഉസ്കൂൾ ഇപ്പോൾ പൂട്ടും

  • @askaririvetty
    @askaririvetty 3 місяці тому +1

    ഫസ്റ്റ് 😄😄

  • @user-dp4bx4pg3x
    @user-dp4bx4pg3x 3 місяці тому

    negative thubnail ozhivakkuuuu

  • @ashikabuashikabu8644
    @ashikabuashikabu8644 3 місяці тому

    Bro u a e vaa

  • @aburabeea
    @aburabeea 3 місяці тому

    യാത്രയിൽ ഇടക്ക്ഇടക്ക് നിന്നെയും കാണിക്കുക ഫുൾടൈം പുറത്തെ കാഴ്ചകൾ മാത്രം കാണിക്കുമ്പോൾ ഒരു വീഡിയോ കാണാൻ ഒരു സുഖം കിട്ടുന്നില്ല

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw 3 місяці тому

    Kuranja rasendu rasendu potte potte

  • @anwarrishad6691
    @anwarrishad6691 3 місяці тому

    nna moothroychatte