മലയാള സിനിമ ചരിത്രത്തിൽ ആദ്യം , ജൂറിയുടെ വിചിത്ര തീരുമാനം | Sibi Malayil | EP 18

Поділитися
Вставка
  • Опубліковано 9 лют 2025
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mohanlal #cinemayilekatha #sibimalayil

КОМЕНТАРІ • 25

  • @swaminathan1372
    @swaminathan1372 Рік тому +5

    ഒരു നല്ല സിനിമയായിരുന്നു കാണാക്കിനാവ്...👌👌👌

  • @unnikrishnan6168
    @unnikrishnan6168 Рік тому +2

    നിലമ്പൂർ ടൗണിൽ ചെന്നു നിന്നാൽ തോന്നും ഇവിടെ ഇത്രയുമൊക്കെയുണ്ടോ

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +3

    Excellent Sir ❤❤❤❤

  • @shafeekbk
    @shafeekbk Рік тому +3

    ലോഹി-റസാഖ് പരസ്പരം ഈഗോ ഇല്ലാതെ ഒരു നല്ല സൃഷ്ടിക്ക് വേണ്ടി ഒരുമിച്ചു നിന്നവർ 💯👍

    • @arunvalsan1907
      @arunvalsan1907 Рік тому

      Innu Anganey ethraper nilkkum.....????
      80s lum 90s lum annathe technicians angottum ingottum avarudey stories share cheyyumaayirunnu...ithil ettavum kooduthal share cheythirunnathu.....PRIYADARSAN, SATHYAN ANTHIKKAD, SREENIVASAN ennivar thammil aayirunnu.....ithu koodathey location thamaashakalum cinemayil vannirunnu akkaalathu SREENIVASAN, SATHYAN ANTHIKKADU, PRIYADARSAN , chila FAZIL Cinemakalilum mattu chila pramukha directors ntey cinemakalilum MUKESH ntey orupaadu contribution undaayirunnu....thammilulla discussions orupaadu nalla cinemakalkku kaaranamasyityundu
      MURALI, TILAKAN, NEDUMUDI VENU, INNOCENT thudangiyavarum itharam discussionsil avarudey contributions nadathaarundaayirunnu......Pinneedu vannavaril DILEEPum, PRITHVIRAJum maathramaanu itharathil idapettirunnathu....ippol aarum anganey idapedunnathasyi ariyilla

    • @madhukumarerumad8316
      @madhukumarerumad8316 Рік тому

      Lohithadas legend. Athinte aduth Rasakk varila.

  • @prasadvalappil6094
    @prasadvalappil6094 Рік тому +1

    ഫസഹ് കേരളമാകെ വമ്പൻ ഹിറ്റായ ഒരു നാടകം ആണ്.. ❤

  • @sajuedk7512
    @sajuedk7512 Рік тому +1

    എൻ്റെ നാട്ടിൽ ഷൂട്ട് ചെയ്ത പടം... Nilambur ❤

  • @AnilKumar-np6my
    @AnilKumar-np6my 6 місяців тому

    ഫസഹ് "കേരളപുരം കലാം എഴുതി തിലകൻ സംവിധാനം ചെയ്ത് ചാലക്കുടി സാരഥി അവതരിപ്പിച്ച നാടകം. ഇത് പിന്നീട് ഘോഷയാത്ര എന്ന പേരിൽ സിനിമ ആക്കിയപ്പോൾ ""റസാക്ക് തിരക്കഥ എഴുതി.. ആ ചർച്ചക്ക് ആയിരിക്കും,,,,,

  • @mukundank3203
    @mukundank3203 Рік тому +1

    Excellent. Your way of narration is attractive.
    Congrats

  • @VenaduTalkies
    @VenaduTalkies Рік тому +1

    1996ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ ഹിന്ദി സംവിധായകൻ കുമാർ ഷഹാനിയായിരുന്നു.

    • @sibymalayil4525
      @sibymalayil4525 Рік тому +2

      ഞാൻ പറഞ്ഞതിൽ വസ്തുതാപരമായ ഒരു തെറ്റ് സംഭവിച്ചതിൽ ഖേദിക്കുന്നു. 1996 ലെ ചിത്രങ്ങൾ അവാർഡ് ജൂറി വിലയിരുത്തുക 1997 ലാണ്, ആ വർഷത്തെ ജൂറി ചെയർമാൻ പ്രശസ്ത സംവിധായകൻ ശ്രീ കെ. പി. കുമാരനായിരുന്നു.

    • @Malayalikada
      @Malayalikada Рік тому

      ​@@sibymalayil4525 you have admitted that itself is appreciable

    • @VenaduTalkies
      @VenaduTalkies Рік тому

      കുമാർ ഷഹാനി അധ്യക്ഷൻ ആയ ജൂറി ആണ് കാണാകിനാവും ദേശാടനും ഈ പുഴയും കടന്നും അടക്കമുള്ള 1996 ലെ ചിത്രങ്ങൾ വിലയിരുത്തി അവാർഡുകൾ നിർണയിച്ചത്. കെ പി കുമാരൻ 1997 ലെ ചിത്രങ്ങളുടെ ജൂറി ചെയർമാൻ ആയിരുന്നു. അങ്ങയോടു ഇതൊക്കെ പറയുന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു

    • @BenOnnu
      @BenOnnu Рік тому

      ​@@sibymalayil4525Sir I'm Ben from Alleppey. Sir i would like to be an assistant director. Can you please show me a path? 🙏

    • @jaganlaljaganlal-ud5zd
      @jaganlaljaganlal-ud5zd 6 місяців тому

      ​@@sibymalayil4525സാർ. ഒരു കാര്യം അറിയാൻ ആഗ്രഹിക്കുന്നു.. ലാലേട്ടന് കിരിടം സ്പെഷ്യൽ ജൂറി മെൻഷൻ മാത്രമേ ഉള്ളു അതോ അദ്ദേഹത്തിന് അവാർഡ് കിട്ടിയിരിനോ
      അദ്ദേഹം അത് സ്വീകരിച്ചിരുന്നോ.. ഒന്ന് പറയാമോ

  • @BreezeHomes-o1l
    @BreezeHomes-o1l Рік тому

    Sir ❤

  • @DAS-bg1pr
    @DAS-bg1pr 10 місяців тому

  • @unnikrishnan6168
    @unnikrishnan6168 Рік тому

    ഒരു കഥക്കും ആധാരമായത് ഇവയൊന്നുമല്ല കഥയൊന്നുമല്ല തിരക്കഥകൾ സൃഷ്ടിക്കാൻ പ്രചോദനമായതും

  • @minisreenivas3841
    @minisreenivas3841 Рік тому +1

    First ഇല്ലാതെ second prize.....

  • @madhukumarerumad8316
    @madhukumarerumad8316 Рік тому +1

    Babri masjid alla. Sreeramakshethram thakarthanu aa vruthiketta kettidam panithath. Charithram padhikkoo. Court verdict vayikkoo.

  • @sajipattali
    @sajipattali Рік тому

    ഇന്നാണ് കാണക്കിനാവ് ഇറങ്ങുന്നതെങ്കിൽ സിനിമ പ്രദർശിപ്പിക്കാൻ പോലും സാധിക്കില്ല

  • @lisanezhuvathra7990
    @lisanezhuvathra7990 Рік тому +1

    റസാക്കിന്റെ ഫസക് എന്ന നാടകം ആണ് പിന്നീട് ഘോഷയാത്ര എന്നാ സിനിമ ആയത് എന്ന് തോന്നുന്നു.

    • @AnilKumar-np6my
      @AnilKumar-np6my 6 місяців тому

      ഫസഹ്,,,, കേരളപുരം കലാം എഴുതി തിലകൻ സംവിധാനം ചെയ്ത് ""ചാലക്കുടി സാരഥി അവതരിപ്പിച്ച നാടകം,,, ഇത് പിന്നീട് ""ഘോഷയാത്ര എന്ന പേരിൽ സിനിമ ആക്കിയപ്പോൾ റസാക്ക് തിരക്കഥ എഴുതി .

  • @sankarkrishnan407
    @sankarkrishnan407 Рік тому +1

    ദേശാടനത്തിനു കൊടുക്കാതിരിക്കുന്നത് അന്നത്തെ സർക്കാരിൻ്റെ ആവശ്യമായിരുന്നു.