US evangelical Christian (Trump support basr) home schooling anu..... reason ....they don't want their children mingle with non Christians especially Muslim......good idea 😂😂😂😂😂
For dealing parenting related issues Crink provides practical solution. from my experience. Really passionate mentoring.. മിത്യ ധാരണ ഇല്ലാതെ യാഥാർത്യ ബോധത്തോടെ ഉള്ള മാര്‍ഗ്ഗദര്‍ശനം ....
എന്റെ മകൻ ഇതുപോലെ ഒരു ഹോം സ്കൂളിലാണ് പഠിക്കുന്നത്.അതിലൂടെ എനിക്ക് ഒരുപാട് മാറ്റം വന്നു എന്റെ മകനിൽ ഒരുപാട് മാറ്റം വന്നു.ഒരു പാരന്റ് എങ്ങനെ ആവണം എന്ന് ഞാൻ പഠിച്ചു. മക്കൾ വാശി കാണിക്കുമ്പോൾ എന്ത് ചെയ്യണം എന്നുള്ളത്, കരയുമ്പോൾ അവരെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നുള്ളത് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. ശരിക്കും ഒരു പാരന്റിങ് കോഴ്സ് എന്നത് തന്നെ വേണമെങ്കിൽ പറയാം. സാധാരണ എല്ലാ അമ്മമാരും മക്കളെ വളർത്തുന്നത് അവരുടെ അമ്മമാരാണ് വളർത്തുന്ന രീതിയിൽ അവരുടെ കസിൻസ് അവരുടെ മക്കളെ കണ്ടിട്ടാണ് അതിൽ നിന്നും വ്യത്യസ്തമായിട്ട് ഒരു കുട്ടിയെ എങ്ങനെ നമ്മൾ ഇന്നത്തെ സമൂഹത്തിൽ നാളേക്ക് വേണ്ടിയിട്ട് വളർത്തണം എന്നുള്ളത് ഇവർ പഠിപ്പിച്ചു തരുന്നു. എന്റെ മകനും ഞാനും വളരെ ഹാപ്പിയാണ്
Yes... Character form Cheyyunnathu school il ninnu Thanneyaanu.... Oralodum, oru Jeeviyodum Sahathaapamillatha oru human ne undakane ithu Sahayikku......
സ്കൂളിൽ പഠിച്ചിട്ട് ഒരു കാര്യവുമില്ല ഉദാഹരണം മലപ്പുറം ജില്ല ഗൾഫിൽ ജോലി ചെയ്യുന്നു കുടുംബം നോക്കുന്നു കേരളത്തിലെ ഒട്ടുമിക്ക സമ്പന്നരും വിദ്യാഭ്യാസം ഇല്ലാത്തവരാണ്
പക്ഷേ എല്ലാവരും താഴെക്കിടയിൽ ഉള്ള ജോലികൾ മാത്രം ചെയ്യുന്നു. ഉയർന്ന ഉദ്യോഗവും മറ്റും ചെയ്യുന്നത് തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. ഹൗസ് ഡ്രൈവർ ജോലി മാത്രമാണ് താങ്കൾ ഈ പറഞ്ഞ വിഭാഗത്തിലുള്ളവർ കൂടുതലും ചെയ്യുന്നത്. അതും നിസ്സാര ശമ്പളത്തിന്.
നല്ല ഒരു മാർഗ്ഗമാണ് മാനസിക ശാരീരിക വളർച്ചക്കും മറ്റു എല്ലാവിധ ചൂഷണങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കാനും പറ്റും എന്നാൽSports and other activities അങ്ങിനെ' കുട്ടികളുടെ പല കഴിവുകളും എങ്ങിനെ പ്രകടിപ്പിക്കാനും അംഗീകാരം കിട്ടാനുംഎന്താണ് ചെയ്യുക
Mariyam has taken measures to ensure peer group interaction.Not only this homeschooling has other drawbacks as well which they are paying attention to.Thats the main reason why they don't encourage it to be implemented by everyone.
Social interaction ഒരു കുട്ടി സ്കൂളിൽ നിന്ന് മാത്രമല്ല പഠിക്കുന്നത് .പുറത്തു ആളുകളോട് ഇടപഴകാനുള്ള അവസരത്തിലും അത് പോലെ വീട്ടിലുള്ളവരെ കണ്ടു പഠിച്ചും social skills develop ചെയ്യുന്നുണ്ട് .കുട്ടികൾക്കു maximum exposure കൊടുക്ക്ക
സ്കൂളിൽ പഠിക്കുന്നത് കൊണ്ടു കൊഴപ്പം ഇല്ല പൊതു സമൂഹവുമായി ഇടപെടാനും മററും പരിചയിക്കും അത്ര മാത്രം.. പിന്നെ മാതാപിതാക്കൾ ശ്ര ദ്ധി ച്ചില്ലങ്കിലും കൊഴപ്പം പിന്നെ അവർ തന്നെ ജീവിച്ചു കൊള്ളും പ്രതേകിച്ചു പെൺ കുട്ടി യാണങ്കിൽ മാതാപിതാക്കൾക്കു ഉത്തരവാദിത്തം കുറഞ്ഞു കിട്ടും സാമ്പത്തിക നേട്ടവും ഉണ്ടാകും......!! കൊഴപ്പം ഇല്ല
അല്ലെങ്കിലും, കുട്ടികളെ പഠിപ്പിക്കുന്നത് വീട്ടിൽ വെച്ചു തന്നെയാണ്. രാത്രിയായാൽ ഇടിയും അടിയും ..... Corona Lockedown കഴിഞ്ഞ വിവരം School കാർ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.
I totally support home schooling if v r really able to handle it beautifully and to give our kids adequate exposure to the fields they r intrested in..... Iv always thought but......amnt patient enuf
@@hannaah554 പണ്ടായാലും ഇപോഴായാലും അങ്ങിനെ തന്നെ നല്ലതും ചീത്തയും പണ്ടും ഉണ്ടായിരുന്നു അതിൽ നിന്നും നല്ലത് തിരഞ്ഞു എടുക്കുവാനുള്ള കഴിവാണ് നമ്മൾ ആർജിക്കുന്നത് ഇന്നേ എല്ലാ കാലത്തും രക്ഷകർത്താക്കൾ ഉണ്ടാകില്ലല്ലോ എല്ലാം ദൈവമാണ് കർത്താവാണ് അല്ലാഹ് ആണ് തീരുമാനിക്കുന്നത് എന്ന് വിശ്വസിക്കുന്നവർക്ക് ഇങ്ങനത്തെ ചിന്ത പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്
Home schooling will never be solution for the good up coming of knowledge nor how to get trained to live in the present Indian society.The student future will be blurred.
A good mission. God bless you.
US evangelical Christian (Trump support basr) home schooling anu..... reason ....they don't want their children mingle with non Christians especially Muslim......good idea 😂😂😂😂😂
ഇപ്പോഴത്തെ സ്കൂളിൽ പോകുന്നതിലും നല്ലത് പോകാതിരിക്കലാണ് നല്ലത്
അതിഥിയെ സംസാരിക്കാൻ അനുവദിക്കണം
അതിഥിയുടെ സംസാരം കേൾക്കാനാണ് താൽപര്യം. അത് കൊണ്ട് കൂടുതൽ അവർക്ക് അവസരം നൽകുവാൻ അഭ്യർത്ഥിക്കുന്നു.
prodcst alle
For dealing parenting related issues Crink provides practical solution. from my experience. Really passionate mentoring.. മിത്യ ധാരണ ഇല്ലാതെ യാഥാർത്യ ബോധത്തോടെ ഉള്ള മാര്‍ഗ്ഗദര്‍ശനം ....
അനുഭവത്തിലൂടെ പഠിക്കുന്നത് correct ❤💖
Ikka enik oru cheriya advice und gustnte samsaram finish chayytathinushesham samsarikkan sraddikuka ❤
Mingling with same age kids are very important .They learn lot from others .Parents will be always protective for their children
എന്റെ മകൻ ഇതുപോലെ ഒരു ഹോം സ്കൂളിലാണ് പഠിക്കുന്നത്.അതിലൂടെ എനിക്ക് ഒരുപാട് മാറ്റം വന്നു എന്റെ മകനിൽ ഒരുപാട് മാറ്റം വന്നു.ഒരു പാരന്റ് എങ്ങനെ ആവണം എന്ന് ഞാൻ പഠിച്ചു. മക്കൾ വാശി കാണിക്കുമ്പോൾ എന്ത് ചെയ്യണം എന്നുള്ളത്, കരയുമ്പോൾ അവരെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നുള്ളത് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. ശരിക്കും ഒരു പാരന്റിങ് കോഴ്സ് എന്നത് തന്നെ വേണമെങ്കിൽ പറയാം. സാധാരണ എല്ലാ അമ്മമാരും മക്കളെ വളർത്തുന്നത് അവരുടെ അമ്മമാരാണ് വളർത്തുന്ന രീതിയിൽ അവരുടെ കസിൻസ് അവരുടെ മക്കളെ കണ്ടിട്ടാണ് അതിൽ നിന്നും വ്യത്യസ്തമായിട്ട് ഒരു കുട്ടിയെ എങ്ങനെ നമ്മൾ ഇന്നത്തെ സമൂഹത്തിൽ നാളേക്ക് വേണ്ടിയിട്ട് വളർത്തണം എന്നുള്ളത് ഇവർ പഠിപ്പിച്ചു തരുന്നു. എന്റെ മകനും ഞാനും വളരെ ഹാപ്പിയാണ്
Makan ethu classilanu
സ്കൂളിന്റെ പേര്
@@greenworld4027 Shape online Home school
@@ALOOFAMZI Ukg
Shape വളരെ നല്ല option ആണ്
സ്കൂളിൽ പോകുന്നത് പഠിക്കാൻ മാത്രമല്ല കൂട്ടുകാരും അധ്യാപകരും അതൊരു വേറെ അനുഭവം തന്നെ കോവിഡ് കാലത്ത് സ്കൂൾ ഇല്ലാതെ deprassion വന്ന ആളാണ് എന്റെ മോൾ
Yes... Character form Cheyyunnathu school il ninnu Thanneyaanu.... Oralodum, oru Jeeviyodum Sahathaapamillatha oru human ne undakane ithu Sahayikku......
@@harikrishnant5934 veetukarude swapavam anusarich irikum
കഷ്ടം
Orupad moshatharangal padikkanum schoolilpattunund
@@zakariyakappana8751 Moshathrangal chuttupaadum undennu kuttikal ariyanam... Avide parents nte proper guidance um venam... Allathe kure amul babykale padachu vittittu enthu kaaryam.
സ്കൂളിൽ പഠിച്ചിട്ട് ഒരു കാര്യവുമില്ല
ഉദാഹരണം മലപ്പുറം ജില്ല
ഗൾഫിൽ ജോലി ചെയ്യുന്നു കുടുംബം നോക്കുന്നു
കേരളത്തിലെ ഒട്ടുമിക്ക സമ്പന്നരും വിദ്യാഭ്യാസം ഇല്ലാത്തവരാണ്
പക്ഷേ എല്ലാവരും താഴെക്കിടയിൽ ഉള്ള ജോലികൾ മാത്രം ചെയ്യുന്നു. ഉയർന്ന ഉദ്യോഗവും മറ്റും ചെയ്യുന്നത് തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. ഹൗസ് ഡ്രൈവർ ജോലി മാത്രമാണ് താങ്കൾ ഈ പറഞ്ഞ വിഭാഗത്തിലുള്ളവർ കൂടുതലും ചെയ്യുന്നത്. അതും നിസ്സാര ശമ്പളത്തിന്.
Let the guest speak. Please don't add unwanted talking in between.
ഒരു നാലാം ക്ലാസ് വരെ സ്കൂളിൽ പോയാൽ മതി എന്നാണ് എനിക്ക് തോന്നുന്നത്... അതിനു ശേഷം തോ,തോഴിൽ ടെക്നോളജി... സാമൂഹിക വിദ്യബിയസം നൽകിയാൽ മതി...
Good events.. congratulations....suggestion to improve audio little loud...
In My opinion ,Home schooling is better
Ebad bro, nigalude mic sound kuravanu
CERTIFICATE?
സ്കൂളിൽ വിടാറില്ല എന്ന് അഭിമാനത്തോടെ പറയുന്നത് അത്ര ശരിയല്ല എന്നാണ് എന്റെ ഒരു അഭിപ്രായം
ah abhiprayam tett aanenn mansilakki pillere schoolil vidandu veetil irutti padippikkuka. korach naalu kazhiyumbo mansilaayikkoolum nth kond aanu home schooling is better enn.
Really very supper podcast, informative and so funny.... Thanks everyone ☺️
നല്ല ഒരു മാർഗ്ഗമാണ് മാനസിക ശാരീരിക വളർച്ചക്കും മറ്റു എല്ലാവിധ ചൂഷണങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കാനും പറ്റും എന്നാൽSports and other activities അങ്ങിനെ' കുട്ടികളുടെ പല കഴിവുകളും എങ്ങിനെ പ്രകടിപ്പിക്കാനും അംഗീകാരം കിട്ടാനുംഎന്താണ് ചെയ്യുക
Schoolil kituna friends avara kalichirikal allam veetil ninne kitila
mariyem missine samsarikkan anuvadikku
സ്കൂളിൽ പോയി പഠിക്കുന്ന തു കൊണ്ട് ഒരുപാട് കാര്യങ്ങളുണ്ട് അത് ഇങ്ങനെയുള്ള തിൽ നിന്ന് കിട്ടുമെന്ന് തോന്നുന്നില്ല
I doubt that the children might fail in public interaction,as they grow further.
never
യെസ്....... എല്ലാവരുമായി ഇടപഴകി ജീവിക്കുന്നത് സ്കൂളിൽ നിന്ന് പഠിക്കാൻ ഉണ്ട്...... പഠനം കഴിഞ്ഞു ഈ കുട്ടി ഈ സമൂഹത്തിൽ തന്നെയല്ലേ ജീവിക്കാൻ ഉള്ളത്.....
Mariyam has taken measures to ensure peer group interaction.Not only this homeschooling has other drawbacks as well which they are paying attention to.Thats the main reason why they don't encourage it to be implemented by everyone.
Social interaction ഒരു കുട്ടി സ്കൂളിൽ നിന്ന് മാത്രമല്ല പഠിക്കുന്നത് .പുറത്തു ആളുകളോട് ഇടപഴകാനുള്ള അവസരത്തിലും അത് പോലെ വീട്ടിലുള്ളവരെ കണ്ടു പഠിച്ചും social skills develop ചെയ്യുന്നുണ്ട് .കുട്ടികൾക്കു maximum exposure കൊടുക്ക്ക
സ്കൂളിൽ പഠിക്കുന്നത് കൊണ്ടു കൊഴപ്പം ഇല്ല പൊതു സമൂഹവുമായി ഇടപെടാനും മററും പരിചയിക്കും അത്ര മാത്രം.. പിന്നെ മാതാപിതാക്കൾ ശ്ര ദ്ധി ച്ചില്ലങ്കിലും കൊഴപ്പം പിന്നെ അവർ തന്നെ ജീവിച്ചു കൊള്ളും പ്രതേകിച്ചു പെൺ കുട്ടി യാണങ്കിൽ മാതാപിതാക്കൾക്കു ഉത്തരവാദിത്തം കുറഞ്ഞു കിട്ടും സാമ്പത്തിക നേട്ടവും ഉണ്ടാകും......!!
കൊഴപ്പം ഇല്ല
It field enterpenera introduce cheyyamo
നല്ലത് വരട്ടെ
അല്ലെങ്കിലും, കുട്ടികളെ പഠിപ്പിക്കുന്നത് വീട്ടിൽ വെച്ചു തന്നെയാണ്. രാത്രിയായാൽ ഇടിയും അടിയും ..... Corona Lockedown കഴിഞ്ഞ വിവരം School കാർ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.
Polichu 🎉
Them "alla alla" enna talk negativity anu ❤ and still waiting for new vedios ❤❤❤
ഹോം സ്കൂൾ ബിഗ് സല്യൂട്ട്
I totally support home schooling if v r really able to handle it beautifully and to give our kids adequate exposure to the fields they r intrested in..... Iv always thought but......amnt patient enuf
Ivar parayunna comedy kettirikkanano aa guestine vilich varuthunnath... Let she speak... Avaril ninn orupaad padikkanund... Just wasted her time..
ഈ പ്രോഗ്രാം കണ്ടിട്ട് എന്താണ് യഥാർത്ഥ ടോപ്പിക്ക് എന്ന് മനസിലായില്ല... വിഷയം സംസാരിക്കാതെ വേറെ എന്തൊക്കയോ പറഞ്ഞ് അട്ടഹാസിക്കുന്നു
thanks
പോഴൻ ചിന്താഗതി ഭാവി എന്നത് chatgpt, മറ്റു സാങ്കേതിക വിദ്യയും അനുദിനം മാറുന്ന ഈ കാലത്ത്, കുട്ടികളുടെ എക്സ്പീരിയൻസുകൾ നഷ്ടപ്പെടുത്താതിരിക്കുക..
സ്കൂളിൽ വിടുന്നത് പഠിക്കുവാൻ മാത്രമല്ല പ്രായോഗിക ജീവിത പാഠങ്ങൾ കൂടി നമ്മൾ അവിടെ നിന്നും പഠിക്കുന്നുണ്ട്
പണ്ട് ഇപ്പോൾ മാറി
@@hannaah554 പണ്ടായാലും ഇപോഴായാലും അങ്ങിനെ തന്നെ നല്ലതും ചീത്തയും പണ്ടും ഉണ്ടായിരുന്നു അതിൽ നിന്നും നല്ലത് തിരഞ്ഞു എടുക്കുവാനുള്ള കഴിവാണ് നമ്മൾ ആർജിക്കുന്നത് ഇന്നേ എല്ലാ കാലത്തും രക്ഷകർത്താക്കൾ ഉണ്ടാകില്ലല്ലോ എല്ലാം ദൈവമാണ് കർത്താവാണ് അല്ലാഹ് ആണ് തീരുമാനിക്കുന്നത് എന്ന് വിശ്വസിക്കുന്നവർക്ക് ഇങ്ങനത്തെ ചിന്ത പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്
അഥിതിക്ക് ശരിയായ അവസരം കൊടുത്തില്ല എന്ന് തോന്നുന്നു
ഈ podകാസ്റ്റ് ചെയ്യുന്നവർക്ക് ഇത്തരത്തിലുള്ള മൈക്കുകൾ വയ്ക്കണമെന്ന് എന്തെങ്കിലും നിർബന്ധമുണ്ടോ ചെറിയ color mic ആയാലും പോരെ
35:44 ente video ente makkal kanarilla🤣🤣🤣🤣
Home schooling will never be solution for the good up coming of knowledge nor how to get trained to live in the present Indian society.The student future will be blurred.
home schooling is better, learning updated things than learning outdated things from indian curriculam. schooling is waste of time.
Veetil thanne vidhyabhyasam apo kuttiklde lokam veetil thanne mathi annaano 😢 Pavam kuttikal avare lokam kanan vidu avarude swathanthrayam avrk vende
😂
Home schools ennu parayunnath vtl അടച്ചിട്ടു പഠിപ്പിക്കുന്ന ഒന്ന് അല്ല എന്ന് ആദ്യം manasilakkkuu
@@kanchivishok1663 paranjittu karyam illa, chindikkan ulla budhi illa ee comment idunnavark, avrde manasil brainwash cheythu keettiya oru system und, athanu education system. athiloode padichale rekshapeduvoll enn aanu ivarude okke vichaaram.
സിസ്റ്റർ, school is a socialisation agent.
👍
Pillerude avastha
Ebad sir, Don't promote this.
She is doing foolish thing not to send her children to school
???????
Mariyuminte nambar venam
🙏💖
എന്താ ടാ താടി കാരാ ആളെ കുതിരയാക്ണ് വിളിച വരുത്തി
Schoolil vidarila..but .madrasayil correct ayi pokarundu 😂😂