പുല്ലാംകുഴലിൽ ശ്രുതിഭേദം ചെയ്യാൻ ഇനി വളര ഈസി ll 1-2-3 Technique ll

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 72

  • @spaceofmusic2132
    @spaceofmusic2132 23 дні тому +1

    വർഷങ്ങളായിട്ടുള്ള കൺഫ്യൂഷൻ മാറി ഇതുപോലെ ഒരു video ഞാൻ കണ്ടിട്ടില്ല
    സൂപ്പർ thanku sir

  • @khalidabubacker1954
    @khalidabubacker1954 Рік тому +3

    ഇതിന് മുമ്പ് പല ഓൺലൈൻ ക്ലാസുകളും ഞാൻ എറ്റൻഡ് ചെയ്തിട്ടുണ്ടങ്കിലും എല്ലാറ്റിലും
    വ്യത്യസ്ഥമാണ് സാറിന്റെ രീതി. പാഠിതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ താങ്കടെ ക്ലാസ് ശ്രവിക്കുന്നു. എളുപ്പത്തിൽ മനസ്സിലാകുന്നു. നന്ദിയുണ്ട്.

  • @sreekumarsk6070
    @sreekumarsk6070 5 місяців тому +1

    വളരെ മനോഹരമായി വിശദീകരിച്ച സാറിന് നന്ദി 🙏🥰🙏

  • @khalidabubacker1954
    @khalidabubacker1954 Рік тому +1

    എന്റെ സംശയം ദുരീകരിച്ച് തന്ന സാറിന് ഒരായിരം നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.

  • @velayudhan6285
    @velayudhan6285 2 роки тому +4

    എന്നെ വളരെ കൺഫ്യൂനാക്കിയ ഒരു സബ്ജക്റ്റായിരുന്നു രണ്ട് ഹോള് പിടിച്ചുളളവായന ഞാൻ പഠിച്ചത് ഹിന്ദുസ്ഥാനിയാണ് ഈ വീഡിയോ കണ്ടതോടെ എന്റെ ആ കൺഫ്യൂഷൻ മാറി വളരേ വളരേ നന്ദി 🙏❤️🙏❤️🙏❤️

  • @rajillustrator
    @rajillustrator 2 роки тому +1

    ആഹാ ! വളരെ സിമ്പിളായ ടെക്നിക് ! 👌👌 പഠിതാക്കൾക്കിത് വളരെ ഉപകാരപ്പെടും. ❤️

  • @pradipanp
    @pradipanp Рік тому +1

    വളരെ കാലമായുള്ള സംശയം ആയിരുന്നു അത് 12 മിനിറ്റുകൊണ്ട് മനസ്സിലാക്കിത്തന്ന സാറിനു 🫡🫡🫡🙏🏻

  • @sajijoseph1726
    @sajijoseph1726 2 роки тому +3

    എല്ലാവർക്കും ഫ്ലൂട്ട് അറിയാമെങ്കിലും പഠിപ്പിക്കാൻ കൊള്ളൂല്ല. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. സാർ നന്നായിട്ട് പഠിപ്പിക്കുന്നു എല്ലാവർക്കും മനസ്സിലാക്കുന്നു. അങ്ങനെ അങ്ങനെ കുഞ്ഞു കാര്യങ്ങൾ വളരെ വിശദമായി പറയുന്നതാണ് നല്ലത്. ചില മാസ്റ്റർ മാരുടെ വിചാരം താൻ പഠിപ്പിക്കുന്നത് മനസ്സിലാക്കുന്നവർ മനസ്സിലാക്കിയാൽ മതി എന്ന മട്ടാണ്. സംശയം ചോദിച്ചാൽ ശിഷ്യന് കഴിവില്ല എന്നാണ് ഇയാൾ പറഞ്ഞുവരുന്നത് സാർ നന്നായി പഠിപ്പിക്കുന്നു ഏതു മനസ്സിലാകാത്ത വനും മനസ്സിലാകും 🙏🙏

  • @mukundanvkmukundan7331
    @mukundanvkmukundan7331 2 роки тому +1

    Ethra clear aayi oru class aadhyamanu thanks sir 🌹🌹🌹

    • @sadasivankunji
      @sadasivankunji  2 роки тому

      Mukundji..not forget you for the sweet gift to me and great support and comments

  • @rejijohnh8973
    @rejijohnh8973 2 роки тому +1

    Example ayitt oru ragam koode cheyyamayirunnu. Valiya orarivanu pakarnnu thannath . Thank u sir

    • @sadasivankunji
      @sadasivankunji  2 роки тому

      Thanks. അടുത്തതിൽ ശ്രമിക്കാം

  • @robinkjperavoor
    @robinkjperavoor 8 місяців тому +1

    Very useful class 👏🏻👏🏻👏🏻

  • @flutelearner8449
    @flutelearner8449 2 роки тому +2

    Very clear tutorial sir.. Thanks a lot 🙏

  • @rajanmurali9416
    @rajanmurali9416 2 роки тому +1

    thank you very informative God bless you👍❤️🌹

  • @rajendranmr4872
    @rajendranmr4872 2 роки тому +1

    വളരെ നന്ദി... 🙏🏻

  • @ravindranathmenon1090
    @ravindranathmenon1090 2 роки тому +1

    Thank you for this very informative video. Looking forward to more videos and notations from you. Thank you once again.

    • @sadasivankunji
      @sadasivankunji  2 роки тому

      ഇത്തരം കമന്റുകൾ എന്നെ ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു നന്ദി നല്ല വാക്കുകൾക്ക്

  • @satheesh3846
    @satheesh3846 Рік тому +1

    അടിപൊളി ക്ലാസ്

  • @shajitp4454
    @shajitp4454 2 роки тому +1

    This technique is very useful Thank you sir

  • @augenp.v.9174
    @augenp.v.9174 2 роки тому +1

    Very very usefull class
    💖💕

  • @muserglobalofficial
    @muserglobalofficial 2 роки тому +1

    Sir,
    C natural medium ഫ്ലൂട്ടിൽ ശ്രുതിഭേദം എങ്ങെനെ ചെയ്യും.. ഒരു വീഡിയോ ചെയ്യാമോ..
    G base ഫ്ലൂട്ടിൽ കൂടി ചെയ്താൽ വളരെ ഉപകാരമായിരിക്കും.

  • @shijithkumarp7837
    @shijithkumarp7837 Рік тому +1

    Sir, വളരെ clear ആയി .
    ഒരു സംശയം ഹിന്ദുസ്ഥാനി flute (6 hole) 3 വിരൽ അടച്ചാലല്ലേ ആ flute ൽ എഴുതി വച്ച ശ്രുതി കിട്ടുകയുള്ളൂ...

    • @sadasivankunji
      @sadasivankunji  Рік тому

      3 hole adachal athinanusarch maarum. 12356 evideninnu vayichalum mohanamaqn..

    • @shijithkumarp7837
      @shijithkumarp7837 Рік тому

      @@sadasivankunji 🙏🙏🙏

  • @sivadasavanoor
    @sivadasavanoor 11 місяців тому +1

    🙏🙏🙏🙏👌🎉🎉🎉🎉

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 2 роки тому +1

    Thanks

  • @pradeeptvthoppil5739
    @pradeeptvthoppil5739 2 роки тому +1

    🙏🙏🙏🙏🙏🙏

  • @sunilsreedhar208
    @sunilsreedhar208 Рік тому +1

    🎉🎉🎉🎉🎉🎉

  • @madhuashokan4332
    @madhuashokan4332 2 роки тому +1

    🙏🙏🙏❤️❤️❤️

  • @phhh1965
    @phhh1965 2 роки тому +4

    🙏സംഭവം ക്ലിയർ ആയി. പക്ഷെ സ്വരഭേദം ചെയ്യുമ്പോൾ സ്വരങ്ങൾ മാറാതെ പഠിക്കണം. അതാണ് റിസ്ക്.. Thanks ഗുരുജി... ക്ലിയർ cut explanation 🙏🙏🙏🙏

    • @sadasivankunji
      @sadasivankunji  2 роки тому +2

      എളുപ്പമാണ്. വരവീണ എന്ന ഗീതം എല്ലാ നോട്ടും സയാക്കി പത്ത് പ്രാവശ്യം എന്നും വായിക്കുക. ഓരോ നോട്ട് മാറുമ്പോൾ ശ്രുതി മാറുന്നതും എഴുതി വക്കുക . ഉദാഹരണത്തിന് രണ്ട് ഗോൾ സ രണ്ടിന്റെ ഫ്ലൂട്ടിൽ 3 ഹോൾ ആക്കിയാൽ ശ്രുതി = 1 അങ്ങിനെ💕

    • @phhh1965
      @phhh1965 2 роки тому +2

      🙏🙏അറിവ് പകർന്നു തരുന്നതിനു ഒരുപാടു നന്ദിയുണ്ട് guruji🙏🙏

  • @surendrankappalli1670
    @surendrankappalli1670 2 роки тому +1

    🙏

  • @unnikrishnannamboodiri3885
    @unnikrishnannamboodiri3885 3 місяці тому +1

    സാറേ നാട്ട രാഗം മൂന്ന് ഹോൾ അടച്ച സ ഇൽ എങ്ങനെ വായിക്കാം

  • @babualoor4491
    @babualoor4491 2 роки тому +1

    Hindustani പഠിക്കാത്തവർക്ക് ഒരു confusion ഉറപ്പായും ഉണ്ടാകുമെന്ന് തോന്നുന്നു, സർ.... സാറിന്റെ ക്ലാസിൽ 2 finger സ തന്നെ മതി....pls

  • @dileepkumardileep2218
    @dileepkumardileep2218 2 роки тому +1

    സർ
    ഒരു സംശയം two ഫിങ്കറിൽ വായിക്കുമ്പോൾ
    കർണാട്ടിക് ലെ പോലെ
    ശുദ്ധ മധ്യമo വായിക്കുമ്പോൾ
    ടോപ് ഫിങ്കർ തുറക്കാതെ
    ശുദ്ധ മാധ്യമo
    ( സിക്സ് ഹോളും അടച്ച് )
    വായിച്ചാൽ
    ശുദ്ധ മാധ്യമo കിട്ടില്ലേ?
    (നോട്ട് കറക്റ്റ് ആകില്ലേ?) 🙏🙏

    • @sadasivankunji
      @sadasivankunji  2 роки тому +1

      Good question. no is the answer. we can read shudha madhyamam in middle octave by close all 6 fingers and open one finger. but while reading higher octave 'm' we should open last finger otherwise it will not work

    • @dileepkumardileep2218
      @dileepkumardileep2218 2 роки тому

      @@sadasivankunji 🙏🙏🙏💕💕💕🥰

    • @Sreevilasomrajeevomalloor
      @Sreevilasomrajeevomalloor Рік тому

      ശാസ്ത്രീയമായിട്ട് പുല്ലാംകുഴലിൽ എങ്ങനെയാണ് സാറേ സ്വരഭേദം അനുസരിച്ച് വായിക്കുന്നത് ഇത് ശാസ്ത്രീയമായിട്ട് ഇങ്ങനെ വായിക്കുന്നത് ശരിയാണോ

  • @krishnankk9401
    @krishnankk9401 2 роки тому +1

    Bgm play Cheyenne E tecnic gunamano

  • @PradeepKumar-to9sp
    @PradeepKumar-to9sp Рік тому +1

    Half notes easy akkaan anthaanu vazhi

  • @saleeshchandran5411
    @saleeshchandran5411 2 роки тому +1

    🙏👌👌👌👌👌👌👌👌💞💞💞💞

  • @jayadeepjayan2416
    @jayadeepjayan2416 Рік тому +1

    ഹിന്ദുസ്ഥാനി യിലെ 12 സ്വര സ്ഥാനങ്ങൾ ഏതൊക്കെ ആണെന്ന് വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ

  • @aalokastrologyconsult849
    @aalokastrologyconsult849 Рік тому +1

    സരിഗ പ്രസ വായിക്കുമ്പോൾ നിങ്ങൾ വായിക്കുന്ന ശബ്ദം പോലെ വരുന്നില്ല

  • @ubaidvm7008
    @ubaidvm7008 2 роки тому +1

    ഇനിയും സംശയമോ എന്ന് തോന്നരുത് സാർ .... ഒരു ചെറിയ സംശയം കൂടി . അതായത് , മോഹന രാഗത്തിൽ ഒരു പാട്ട് തുടങ്ങുന്നത് ഏതൊക്കെ സ്വരങ്ങളിൽ നിന്ന് ആയിരിക്കണം എന്ന് വല്ല നിബന്ധനയുമുണ്ടോ ? അതോ ഏത് സ്വരത്തിൽ നിന്നും തുടങ്ങാമോ ? ഉദാഹരണത്തിന് രീ യിൽ നിന്ന് തുടങ്ങാമോ ?

    • @sadasivankunji
      @sadasivankunji  2 роки тому +1

      ഞാൻ നിയിൽ നിന്നും മയിൽ നിന്നും തുടങ്ങിയതിന്റെ ഉദാഹരണം കണ്ടില്ലേ. അതുപോലെ രിയിൽ നിന്നോ പയിൽ നിന്നോ ധയിൽ നിന്നോ എവിടെ നിന്നും തുടങ്ങാം. എവിടെ നിന്ന് തുടങ്ങിയാലും 1-2-3-5-6-1 നോക്കിയാൽ മതി. രി എന്ന സ്വരം സയാക്കിയാൽ മോഹനത്തിന് വലിയ രി : സ, വലിയ ഗ : രി വലിയ മ = ഗ ചെറിയ ധ = പ ചെറിയ നി= ധ എന്നിങ്ങനെ കിട്ടും . രി സ യാക്കി വായിക്കാൻ ബുദ്ധിമുട്ടുണ്ട് കാരണം മ പ എന്നിവ ഹാഫ് നോട്ടാണ്. വീഡിയോ ഫുൾ കേൾക്കൂ

  • @aalokastrologyconsult849
    @aalokastrologyconsult849 Рік тому +1

    നിങ്ങളുടെ ഫോൺ നമ്പ്യ എനിക്ക് 69 വയസ്സായി ഓടക്കുഴൽ ശാസ്തീയമായി പഠിക്കക്കാം

  • @sankarkripakaran3239
    @sankarkripakaran3239 2 роки тому +1

    Sir ഇതു ഹിന്ദുസ്താനി ആണോ അതോ കർണാറ്റിക് ആണോ style

  • @PradeepKumar-to9sp
    @PradeepKumar-to9sp Рік тому +1

    ❤️🙏🏼