Sir. Good Morning ഇത്രയും സംഭവങ്ങൾ ഓടക്കുഴലിൽ ഉണ്ടന്നുള്ള കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. തുടർന്നുളള ക്ലാസുകൾ ഞാൻ സ്ഥിരമായി കാണാൻ ശ്രേമിക്കും. പഠിക്കാനല്ലങ്കിലും. ഓടക്കുഴൽ നാദത്തെ കുറിച്ച് അറിഞ്ഞിരിക്കണ്ടതായാ ഒരു പാട് കാര്യങ്ങൾ സാർ വിവരിക്കുന്നുണ്ട്..... താങ്കളും എന്റെ ഗുരുനാഥനാണ്.
കലയും സംഗീതവും ഒരു ഗുരുവിനു ദക്ഷിണ കൊടുത്തു തന്നെ പഠിക്കണം .. സംഗീതജ്ഞനും ചിത്രകാരനും മറ്റു കലാകാരന്മാർക്കും ഇവിടെ റേഷൻ വെറുതെ കൊടുക്കുന്നില്ലല്ലോ .അവർക്കും ഇവിടെ ജീവിക്കണ്ടേ
മാഷിന് നമസ്കാരം 🙏🙏🙏ഞാൻ അവിചാരിതമായി ഈ ചാനൽ കണ്ടു മാഷിന്റെ അവതരണ ശൈലി ഒന്നുകൊണ്ടു മാത്രം പാട്ടുകൾ പഠിച്ചുകൊണ്ടിരിക്കുന്നു അത് പൂർണമാകണമെങ്കിൽ ഗുരു കടാക്ഷവും കൂടി വേണം എനിക്ക് ദക്ഷിണ സമർപ്പിക്കണം ഗൂഗിൾ പേ ച്ചെയ്യാനുള്ള നമ്പർ തരണം
സർ..... സ്വന്തമായി ഉണ്ടാക്കിയ ഓടക്കുഴലിൽ ഇടത് കൈവിരൽ വെക്കുന്ന ദ്വാരത്തിൽ സ.. രി... ഗ .. എന്ന ശബ്ദം കൃത്യമായി വരുന്നു ബാക്കിയുള്ള വലത് കൈ വിരൽ വെക്കുന്ന 3 ദ്വാരത്തിൽ എല്ലാം ഒരേ ശബ്ദമാണ് വരുന്നത് അത് എന്ത് കൊണ്ടാണ് ഓടക്കുഴൽ ഉണ്ടാക്കുമ്പോൾ പാലിക്കേണ്ട കണക്കുകൾ പറഞ്ഞു തരുമോ
സാമ്പത്തികം മാത്രം ലക്ഷ്യമിടുന്ന മനുഷ്യർക്കിടയിൽ താങ്കൾ തനിയെ നിൽക്കുന്നു. ! പുതിയ അറിവുകളും അനുഭവങ്ങളും നൽകുന്ന അങ്ങേക്ക് നന്ദി.
Thank you ❤️❤️❤️
സത്യം
Sathyam
സത്യം.... വീണ്ടും വരുമെന്ന പ്രതീക്ഷിക്കുന്നു.
അറിവ് പറഞ്ഞു കൊടുക്കാൻ പിശുക്ക് കാണിക്കാത്ത ഗുരുവേ. താങ്കൾക്കു മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നൊരു ആദരം.🙏🙏🙏🙏🙏🙏
Thank you ❤️❤️
വലിയൊരു സേവനമാണ് സുമേഷേട്ടൻ ഫ്ലൂട്ട് പ്രേമികൾക്ക് നൽകുന്നത്
അതുല്യം ...... ഹൃദയം😍❤️😊
Thank you ❤️❤️❤️ bro..
ആരും പറഞ്ഞു കൊടുക്കാത്ത പഠ്യ ഭാഗങ്ങൾ പഠിപ്പിച്ചതിൽ വളരെ സന്തോഷം
Thank you ❤️❤️❤️❤️
Ellam ente Guruvinte anugraham ( Pankajakshan master 🌹🌹🌹🌹🙏🙏🌹🌹)
Sir
സംഗീതത്തിനെക്കുറിച്ചുള്ള അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കാണിക്കുന്ന മനസ്സിന് നന്ദി 🙏🙏 waiting for next classes
Thank you ❤️❤️
@@sumeshchala2470 sir class edukkundo
What a performance, our teachers not studies me this thank you🎉
New information....thanks Sumesh
Sir. Good Morning ഇത്രയും സംഭവങ്ങൾ ഓടക്കുഴലിൽ ഉണ്ടന്നുള്ള കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. തുടർന്നുളള ക്ലാസുകൾ ഞാൻ സ്ഥിരമായി കാണാൻ ശ്രേമിക്കും. പഠിക്കാനല്ലങ്കിലും. ഓടക്കുഴൽ നാദത്തെ കുറിച്ച് അറിഞ്ഞിരിക്കണ്ടതായാ ഒരു പാട് കാര്യങ്ങൾ സാർ വിവരിക്കുന്നുണ്ട്..... താങ്കളും എന്റെ ഗുരുനാഥനാണ്.
Thank you... എന്നെ ഗുരു ആയി കണ്ടതിനു നന്ദി.💕💕
വളരെയധികം Usefull ആയ ക്ലാസ്സ് സുമേഷേട്ടാ❤️🙏✨️🥰Marvelous Presentation👌❤️🙏
Thank you ❤️❤️❤️💗
സാറിൻ്റെ ക്ലാസ് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്
Super
Thank you ❤️❤️
Well explained master🙏. Thank you.
Most welcome 💕❤️❤️
Thank you sir. Very well explained.
Thank you so much for your unselfish and very useful class. May God bless you abundantly
സുമേഷേട്ടാ..... വാക്ക് പാലിച്ചതിനു വളരെ നന്ദി 👍
Thank you ❤️❤️❤️❤️
Orupad nandi sar
Kaashu nokkaatge ithokke paranju tharunnundallo
🙏🙏🙏🙏
Swarthatha ellathe arivu pakarunna nte priya guruvinu orukody pranamangal Thanks.
Thank you ❤️❤️❤️❤️❤️
Super ….. you are so humble 😍😍😍
❤️❣️💞
അറിവ് :: നിറയുമ്പോൾ . തുളുമ്പും ... അതാണ് .. താങ്കൾ : നന്ദി നന്ദി നന്ദി ....
Thank you ❤️❤️❤️❤️
മാഷേ,,, വളരെ ഉപകാരപ്രതമായ ക്ലാസ്സ്,,, നമസ്ക്കാരം
Namaste 💕 Thank you
നന്ദി മാഷേ 🙏
Very nice and useful video 🙏🙏🙏🙏
Hai master nalla reedhiyil karyangal parnnu class thanks
Thank you ❤️
മാഷേ.. ക്ലാസുകൾ ഗംഭീരം...
Thank you ❤️❤️❤️
ക്ലാസ് വളരെ നന്നായിരുന്നു മാഷേ.താങ്ക്സ്.
Thank you ❤️❤️
Hare Krishna 🙏🙏🙏
Excellent keep it up
Super mashee
Thank you ❤️❤️
thank u sir make 1 video on murchana mohanaraga u explained
Okay
Sooper aayi mashe
Very thaks
Aarum parayatha karyam
Thank you ❤️❤️❤️
❤️🙏 Thanks you sir
Very much.
💕💕💕💕💕
Super❤
Thank you
Thanks sir for your valuable class
Thank you ❤️❤️
thank u sir
nice class.gamakas
🧡💗❤️
Nice Tutorial Thanks Sir.
Thank you ❤️
പ്രധാനപ്പെട്ട ക്ലാസ് ആണ്
Thank you ❤️❤️❤️
Great ❣️
മാഷേ, സൂപ്പർ
Thank you ❤️❤️
💓💗💕💞❤️
Really well-done sir
Thank you ❤️❤️
Hello sir, namaste.. can you do one more episode on all gamakas. With fingerings techniques
Perfect Guru
Thank you ❤️❤️
Well explained Mashe 🙏🏻
Thank you ❤️
🙏
👍👍👍🙏🙏🙏
Really it's useful...Tq sir...🌹
💓💓💓💓
sir namaskaaram
🙏🏻🙏🏻🙏🏻🥰
Super classes. Mashe..
Tounging enganeyanu, types ethokkeyanu?
Prayogangal enganeyanu?. Clarify cheythu tharamo?
Thank You
Good class
🙏💓💞
വളരെ നല്ല ക്ലാസ്സ്
Thank you ❤️
🙏...💛💛💛💛💛💛💛
💖💖💖🙏🙏
പ്ലീസ് വേണം സർ. ഗമഗങ്ങളെകുറിച്ചു തരുന്ന ഈ ക്ളാസിനെ കുറിച്ചു വളരെ നന്ദി.
Thank you ❤️❤️
Sir
നല്ല ക്ലാസ് ആയിരുന്നു ഗമ കങ്ങൾ കൂടുതൽ ലായിട്ട് പഠിപ്പിക്കുമോ തുടക്കകാർക്ക് എങ്ങനെ വായിക്കാൻ പറ്റും എന്ന്
Sir nte class okke helpful anu . Thank you sir. But gamakangal practice chaiyyunnathum engane upayogikkanam ennu oru class tharamo?
yes
@@sumeshchala2470 thank you sir
Good
Sir thanks
🙏🙏🙏
🙏🙏🙏🙏🙏🙏
💕💕💕💕
പേരുകേട്ട് ഭയന്നുപോയി!
Sprr❤️
Thank you ❤️❤️
🙏👏👏👏👏👏👍🤘
Thank you ❤️
എനിക്ക് പഠിക്കണമന്നുണ്ട് നോക്കി ആവുന്നില്ല
M.2 .TECH.65 തീരെ സബ് ഇല്ല കണുമോ
Sir keralathil nalla flute evidunnu kittum
Cherthala
Shyam cherthala Alfa flute
🙏❤❤
💕💕💕💕
ഇ അറിവ് പറഞ്ഞു തന്നതിന് നമിക്കുന്നു മാഷേ
Thank you ❤️
പഠിക്കാൻ വേണ്ടി കേട്ടത് ആണെങ്കിലും പഠിക്കാൻ കഴിഞ്ഞില്ല ഇത് കേട്ടിരുന്നു പോയി
Thank you ❤️❤️❤️
🙏❤️🙏❤️🙏
🙏💕💞❤️❤️
നൈസ് sir
Thank u 💞
സാറിൻ്റെ സ്ഥലം എവിടെയാണ്. ഫോൺ നമ്പർ തരാമോ?
9400330048
Sir beginners നു പറ്റിയ ഏറ്റവും നല്ല flute ഏതാണെന്നു പറയാമോ plz..
Call me ☎️
@@sumeshchala2470 number?
Gamakagal class kuduthal. Venam
Krithikalum Film songsum padippikkumbol kooduthal gamaga prayogam paranju tharum ok...
കലയും സംഗീതവും ഒരു ഗുരുവിനു ദക്ഷിണ കൊടുത്തു തന്നെ പഠിക്കണം .. സംഗീതജ്ഞനും ചിത്രകാരനും മറ്റു കലാകാരന്മാർക്കും ഇവിടെ റേഷൻ വെറുതെ കൊടുക്കുന്നില്ലല്ലോ .അവർക്കും ഇവിടെ ജീവിക്കണ്ടേ
മാഷെ.നമസ്കാരം.
ഹൃദ്യമായ ക്ലാസ്
ഫോൺ നമ്പർ തരുമോ..
Namaste 💕 discription boxil und..
മാഷിന്റെ ക്ലാസ് തുടങ്ങിയതു മുതൽ പ്രാക്ടീസ് ഒന്നു കൂടി ഉഷാറായി🙏
👍👍👍💓💓💓
'കമ്പിതം' ജോൺസൺ മാസ്റ്റരുടെ പാട്ടിലും BGM ലും കേൾക്കുന്നത്...
Yes❤️💕
തുകാരം കുറക്കാൻ ശ്രമിക്കുക
മാഷിന് നമസ്കാരം 🙏🙏🙏ഞാൻ അവിചാരിതമായി ഈ ചാനൽ കണ്ടു മാഷിന്റെ അവതരണ ശൈലി ഒന്നുകൊണ്ടു മാത്രം പാട്ടുകൾ പഠിച്ചുകൊണ്ടിരിക്കുന്നു അത് പൂർണമാകണമെങ്കിൽ ഗുരു കടാക്ഷവും കൂടി വേണം എനിക്ക് ദക്ഷിണ സമർപ്പിക്കണം ഗൂഗിൾ പേ ച്ചെയ്യാനുള്ള നമ്പർ തരണം
🙏🙏🙏🙏Thank you 💕❤️❤️
Text to me
സർ.....
സ്വന്തമായി ഉണ്ടാക്കിയ ഓടക്കുഴലിൽ ഇടത് കൈവിരൽ വെക്കുന്ന ദ്വാരത്തിൽ
സ.. രി... ഗ .. എന്ന ശബ്ദം കൃത്യമായി വരുന്നു ബാക്കിയുള്ള വലത് കൈ വിരൽ വെക്കുന്ന 3 ദ്വാരത്തിൽ എല്ലാം ഒരേ ശബ്ദമാണ് വരുന്നത് അത് എന്ത് കൊണ്ടാണ്
ഓടക്കുഴൽ ഉണ്ടാക്കുമ്പോൾ പാലിക്കേണ്ട കണക്കുകൾ പറഞ്ഞു തരുമോ
ഒരേ വ്യസവും ആനുപാതികമയി length .. fingers ഹോൾ ഒരേ distence ആയിരിക്കണം...ok..
വളരെ നല്ല ക്ലാസ്സ്
🙏🙏🙏🙏🙏🙏
🙏🙏🙏❤️❤️❤️
Thank you