#BBMS6UnCuts

Поділитися
Вставка
  • Опубліковано 15 тра 2024
  • #BBMS6UnCuts "അയാൾ ഇനി അത് റിപ്പീറ്റ് ചെയ്യില്ല ..ഞാൻ പറഞ്ഞ് മനസ്സിലാക്കാം"
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 1 тис.

  • @linisimon939
    @linisimon939 15 днів тому +1629

    ജിന്റോ അത്ര നല്ല വെക്തി ആയിട്ടു എനിക്ക് തോന്നിട്ടില്ല, തുടക്കം മുതലേ മറ്റുള്ളവരെ കളിയാക്കാനും, കള്ളം പറയാനും, സ്വയം പുകഴ്ത്താനുമാണ് നോക്കിട്ടുള്ളതു. കപ്പടിക്കാനുള്ള അത്ര talent ഉണ്ടെന്നു ഒരിക്കലും തോന്നിട്ടില്ല

    • @ashinakrish9655
      @ashinakrish9655 15 днів тому +39

      Sathym anu....oru yogthyam ila

    • @archanass1993
      @archanass1993 15 днів тому +1

      Kure pukamara sreshikuane pulli cheyyunnathe... Actually bhayankara fake ayittane thonnunnathe

    • @haznahamza8722
      @haznahamza8722 15 днів тому +9

      Thammil bedham thomman

    • @shs101
      @shs101 15 днів тому +16

      കാമയോളി pr ടീം കീ

    • @201rez
      @201rez 15 днів тому +9

      Correct

  • @cristianosaeed9657
    @cristianosaeed9657 15 днів тому +1497

    എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയെ പരിഹസിച്ചാൽ ആർക്കായാലും നോവും
    Very bad Jinto 👎🏼

    • @JOEL_SAM_
      @JOEL_SAM_ 15 днів тому +61

      അത് തന്നെയാ വെടിച്ചി ജസു അയ്യാൾടെ ഫാമിലി യെ പറഞ്ഞു അയ്യലും പറഞ്ഞു. കൊറേ PR ഇറങ്ങിയേക്കുന്നു ജാസുനെ വെളുപ്പിക്കാൻ 🤣🤣🤣

    • @annarose4334
      @annarose4334 15 днів тому +19

      ​@@JOEL_SAM_nee jintode pr ano

    • @shabanav8867
      @shabanav8867 15 днів тому +3

      തന്റെ നിലവാരം 🤮

    • @AchulalAchulal
      @AchulalAchulal 15 днів тому

      Enni athara kelkannu erikkunu 😊

    • @de_invader5744
      @de_invader5744 15 днів тому

      Ninaku jintode andi ooomban polum yogyam illa kettoda mone

  • @cristianosaeed9657
    @cristianosaeed9657 15 днів тому +1284

    Jinto’ക്ക് Jasmin’നെ എതിർക്കാം✅ but ജാസ്മിന്റെ അമ്മയെ പറ്റി കളിയാക്കിയത് മോശം തന്നെ ആണ്👎🏼
    ⛔️⛔️⛔️❌❌❌

    • @yogamayaa
      @yogamayaa 15 днів тому +20

      Jinto didn't make fun of anyone... Jasmine started shouting based on hearsay from Apsara..

    • @dhilnaswaroop6595
      @dhilnaswaroop6595 15 днів тому +15

      Podo jinto endh parenju.. Aa virthiketavalk epo content ela content undakasn nokiyath aa local sadanm😂

    • @zubair5267
      @zubair5267 15 днів тому +3

      Thaan ee comment copy paste a elladthum indalloo 😂

    • @JOEL_SAM_
      @JOEL_SAM_ 15 днів тому

      പോടോ. താൻ കേട്ടോ അയ്യാൾ പറഞ്ഞെ. അവൾ കോൺടെന്റ് ഉണ്ടാക്കാൻ കൊറേ പേക്കുത്തു പറയും. ഇവൾ വേറെ ആളുകളോട് അയ്യാൾടെ ഫാമിലി യെ പറഞ്ഞിട്ടുണ്ടല്ലോ

    • @alexyash790
      @alexyash790 15 днів тому

      @@yogamayaaantham PR avallae🤮

  • @Helena123.47
    @Helena123.47 15 днів тому +644

    Jinto ശെരിക്കും ഒരു വൃത്തികെട്ട സ്വഭാവം ആണ് എങ്ങനെയാ ആൾകാർ ഇതൊക്കെ ഇഷ്ടപെടുന്നേ 🙂🙄?

    • @mayasusan6173
      @mayasusan6173 15 днів тому +13

      ജിൻ്റോ യുടെ നാടിൽ ചെന്നു ഈ pr team ഒന്ന് ചോദിക്ക് അപ്പോ അറിയാം അവിടെ ഉള്ള പേരുകൾ .ചാനലുകാർ വന്നു ചോദിക്കുമ്പോ നാടിന് മോശം ആണല്ലോ എന്ന് കരുതി എല്ലാവരും പൊക്കി പറയുന്നതാ.

    • @shs101
      @shs101 15 днів тому +17

      കാമയോളിയെ കുറെ പേര് ഇഷ്ടപ്പെടുന്നില്ലേ അതെങ്ങിനെ

    • @shs101
      @shs101 15 днів тому +16

      @@mayasusan6173കാമയോളിയുടെ നാട്ടിൽ അതിനേക്കാളും നല്ല പേര മുല്ലക്ക് ജാഫർ തലയിൽ മുണ്ടിട്ടാണ് നടക്കുന്നത് 😂

    • @9495195020
      @9495195020 15 днів тому

      എന്തു വൃത്തികേട്. ഉമ്മ വെച്ചു കളിക്കാഞ്ഞിട്ടാണോ

    • @naseermk8
      @naseermk8 15 днів тому +10

      ജാസ്മിന് മനസ്സിലായി ജിന്റൊക്കാണ് പുറത്ത് സപ്പോർട്ട്... അതാ ഈ തിളപ്പ്

  • @ReshmaReshu-fc4di
    @ReshmaReshu-fc4di 15 днів тому +869

    Jinto എന്ത് ചെയ്താലും അത് എല്ലാം ശെരി. ജാസ്മിന് ചെയ്താൽ അത് വലിയ preshnam

  • @_Psc_master
    @_Psc_master 15 днів тому +362

    സ്വന്തം നിലനിൽപിന് വേണ്ടി ജനിപ്പിച്ച അമ്മയെയും അച്ഛനെയും വെട്ടി വീഴ്ത്തും എന്ന് പറഞ്ഞവൻ ആണായത് കൊണ്ട് അത് സപ്പോർട്ട് ചെയ്യാൻ ഒരുപാട് ആൾക്കാർ... ഇത് എങ്ങാനും ജാസ്മിനോ വേറെ ഏതേലും പെണ്ണ് ആണ് പറഞ്ഞിരുന്നത് എങ്കിൽ... തീർന്ന്.... നമ്മുടെ മലയാളികൾ പല തന്തക്ക് ഉണ്ടായത് തന്നെ ആണ്... Jamsine❤️

    • @marwa_fathim
      @marwa_fathim 15 днів тому +7

      Corecet❤

    • @amalrajpc2876
      @amalrajpc2876 15 днів тому

      😂അങ്ങനെ അയാൾ പറഞ്ഞിട്ടില്ല.

    • @vishagravindran4827
      @vishagravindran4827 14 днів тому +5

      Ninte karyam Malayalikalude Thalayilkku idante Mullapoovu fans Association President nte 😂😂😂

    • @A2ACREATIONS
      @A2ACREATIONS 14 днів тому

      @@amalrajpc2876 പറഞ്ഞിട്ടുണ്ട് എപ്പിസോഡ് ഉണ്ട് ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട്

    • @A2ACREATIONS
      @A2ACREATIONS 14 днів тому

      അങ്ങ് പറഞ്ഞിട്ടില്ല എന്ന് പറയുന്നവരോട് ജിന്റോ അങ്ങനെ പറഞ്ഞിട്ടുണ്ട്
      എപ്പിസോഡ് ഉണ്ട് ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട്

  • @sajithsreeja4365
    @sajithsreeja4365 15 днів тому +1241

    ഒരു ഗെയിമിൽ ആര് എന്ത് ചെയ്താലും വീട്ടുകാരെ പറഞ്ഞു കളിക്കരുത്👎👎👎👎 നമ്മുടെ മാതാപിതാക്കളെ പറയുമ്പോൾ നമുക്ക് വേദനിക്കും അങ്ങനെ തന്നെയാണ് അവർക്കും അവരുടെ മാതാപിതാക്കളെ പറയുമ്പോൾ അവർക്കും വേദനിക്കും ❤

    • @suryaGS-vu3ws
      @suryaGS-vu3ws 15 днів тому +92

      Jasmine jintoya enthokka paranju

    • @shanuanu8795
      @shanuanu8795 15 днів тому +73

      സ്വന്തം നേട്ടത്തിന് തടസ്സം നില്കുന്നത് അച്ഛനായാലും അമ്മയായാലും തീർത്തു കളയും എന്ന് പറഞ്ഞ ജിന്റൊക്ക് എന്ത് മറ്റുള്ളവരുടെ മാതാപിതാക്കൾ 😄😄

    • @user-ml1qm5eo3f
      @user-ml1qm5eo3f 15 днів тому +4

      ​@@suryaGS-vu3wsവീട്ടുകാരെ allalloo

    • @user-ml1qm5eo3f
      @user-ml1qm5eo3f 15 днів тому

      ​@@shanuanu8795athe

    • @roymonroymon2114
      @roymonroymon2114 15 днів тому

      ​@@shanuanu8795ആയ്യോാ വിഷമിച്ചുപോയോ

  • @JohnKs-jj1bh
    @JohnKs-jj1bh 15 днів тому +159

    അവൾ പറയാനുള്ളത് മുഖത്തു നോക്കി പറഞ്ഞു നാളെ അത് മറന്നു അവൾ തന്നെ അങ്ങോട്ട് പോയി മിണ്ടും അതാ അവൾ ❤️
    ജിന്റോ ഇവിടെ അല്ല കേട്ടോ വോട്ട് ശരിക്കും മുകളില...അവിടെ തെറ്റ് തെറ്റ് തന്നെ ആണ് ഒരു pr um ഉണ്ടാവില്ല 👍🏼cheapest plr ഇൻ bb👏🏼👏🏼👏🏼

    • @archanass1993
      @archanass1993 15 днів тому +2

      True 💯

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ. ...

    • @Danzal-eb5pe
      @Danzal-eb5pe 15 днів тому +2

      Innavalk sammanamayikittiya kp namboodirees mouth wash jintoykum Sijoykum avar chodichapol santhoshathode koduthu…
      Avalkariyam athayaulde game aanenn…aval paranjath ningal enne kaliyakikkoolu athu njan aa sensil edukam but Ente veetukaare ini parayaruth(ivide ithuvare ningal paranju kooodathe contestants nte family varumpo koodi parayunnath) ennu warn cheythu….

  • @Villanelle210
    @Villanelle210 15 днів тому +1311

    Jinto കാണിക്കുന്നതൊക്കെ ഒരു പെൺകുട്ടി കാണിച്ചിരുന്നെങ്കിൽ bully ചെയ്തു കൊന്നേനെ

  • @rahilamalulalu4191
    @rahilamalulalu4191 15 днів тому +233

    Jintoyekkal maryatha jasmin und.. inn manasilayi...

  • @abhijithshsh5795
    @abhijithshsh5795 15 днів тому +241

    ജിന്റോ ഒരു വിവരം കെട്ടവനാണ്. But ഞാൻ ആരുടേം ഫാൻസല്ല

    • @abhijithshsh5795
      @abhijithshsh5795 15 днів тому

      @@shs101 വന്നല്ലോ കുണ്ണയോളി 😆😆😆 കുണ്ണയോളി PR 😆😆

    • @sijirajsr8563
      @sijirajsr8563 15 днів тому +8

      Athe pr kondu matram nilknnu avide

    • @Abhi13572
      @Abhi13572 15 днів тому +2

      ​@@shs101jintoye velippikkan ulla pr team😹😹

    • @ajithnair1723
      @ajithnair1723 15 днів тому +6

      Jasmine ആയിരിക്കും സൂപ്പർ.അവൾ ഇപ്പം അർജുൻറ പിറകെ ആണ്.അവൻറ കാര്യം തീർന്നു.😂😂😂

    • @anjalysudheesh1343
      @anjalysudheesh1343 15 днів тому

      😂😂😂 ആരുടേം ഫാൻ അല്ല

  • @A2ACREATIONS
    @A2ACREATIONS 15 днів тому +631

    പുറത്ത് നെഗറ്റീവ് ആണ് എന്ന് പറഞ്ഞ് ഒരാളുടെ വീട്ടുകാരേ പറയുന്നത് വളരെ മോശമാണ്

    • @thasleenarafeekh877
      @thasleenarafeekh877 15 днів тому +10

      പുറത്തുള്ളവർ മൊത്തം അവളുടെ വീട്ടുകാരെ ആണ് പറയുന്നേ അത് പ്രശ്നം അല്ലെ നിങ്ങൾക്കൊന്നും

    • @mercyjoseph4376
      @mercyjoseph4376 15 днів тому +3

      Athe,jinto is too much.

    • @user-sm2sb8wr7d
      @user-sm2sb8wr7d 15 днів тому +4

      Jinto de wife ettittu pokan ulla kaariyam enthannu manasilaye.vrithiketta swabhavam

    • @themoment_111
      @themoment_111 15 днів тому

      Athu makkalude kayilirup poole eeikum

    • @thasleenarafeekh877
      @thasleenarafeekh877 15 днів тому

      @@user-sm2sb8wr7d karanam ningalk ariyamo illalo wifum paranjottilla ayalde swabavm kondann

  • @Cherrythesheri
    @Cherrythesheri 15 днів тому +409

    വീട്ടുകാരെ പറയുന്നത് എന്തിനാ
    ഇയാളുടെ അപ്പനെ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ

    • @JOEL_SAM_
      @JOEL_SAM_ 15 днів тому +8

      അവൾ തിരിച്ചും പറഞ്ഞു. അയാലും പറഞ്ഞു. രണ്ടും പറഞ്ഞു

    • @alexyash790
      @alexyash790 15 днів тому +10

      Appanae kollum enn parenjavana 😂

    • @aswanth2837
      @aswanth2837 15 днів тому +9

      @@JOEL_SAM_ aval thiritch pananjenno evda nee eth live aa kanunnne jinto special pr live oo

    • @JOEL_SAM_
      @JOEL_SAM_ 15 днів тому

      @@aswanth2837 അവന്റെ ഫാമിലി യെ ഇവളും വേറെ പോയി പറഞ്ഞിട്ടുണ്ട്. അവളും അതാ ചെയ്തേ. ജാസൂന്റെ PR LIVE കാണുന്ന കുഴപ്പമാ 🤣🤣

    • @shanuanu8795
      @shanuanu8795 15 днів тому +11

      അയാളുടെ നേട്ടത്തിന് തടസ്സം നിന്നാൽ അച്ഛനായാലും അമ്മയായാലും തീർത്തു കളയും എന്ന് പറഞ്ഞവൻക്ക് എന്ത് ജാസ്മിന്റെ family

  • @LoveBro...
    @LoveBro... 15 днів тому +144

    ജിൻ്റോ എന്തോ മാസ്സ് ആണ് എന്ന് കരുതി കാണിക്കുന്ന ഈ ചെറ്റത്തരം pr കൾക് മാസ്സ് ആവും എല്ലാവർക്കും അങ്ങനെ അല്ലാ ജാസ്മിനേ പറയും പോലെ വീട്ടുകാരെ ഇതിലേക്ക് വലിച്ചിടരുത്

    • @user-qc9xb2kp5l
      @user-qc9xb2kp5l 15 днів тому +5

      ജിൻ്റോ❤

    • @Batman12377
      @Batman12377 15 днів тому +3

      Jasmin jintoye enthum parayaan pattuo?athinu ningalk kuzhapam ille?

    • @sreehari5437
      @sreehari5437 15 днів тому +1

      Jasmine pinne nallath maathram cheyyunaval ayond kuzhapam illa avalk nth thanthayillaymayum kaanikam enkil baaki ulla ellarkum ath cheyyam..ellavarum equal anu avide

  • @JohnKs-jj1bh
    @JohnKs-jj1bh 15 днів тому +186

    ജിന്റോ നിനക്ക് അവിടെ എന്നതും ചെയ്യാം നിന്നെ pr വെളുപ്പിക്കും വീട്ടുകാരെ മാത്രം പറയരുത് ആർക്കായാലും നോവും 👍🏼

    • @shs101
      @shs101 15 днів тому +3

      കാമയോളി pr ടീം കീ

    • @JohnKs-jj1bh
      @JohnKs-jj1bh 15 днів тому

      @@ShyminSanthosh-rq2oe jasminu avale manasilakiya alkar matra ollu valiyan jintok anu pr bb yum kootunilkkunnu

  • @itsalluslife4069
    @itsalluslife4069 15 днів тому +506

    അങ്ങേർക്ക് അയാളുടെ അമ്മ വലിയ സംഭവം അല്ലെ.. അത് പോലേ ആണ് എല്ലാവർക്കും.. സെൽഫിഷ് ആണ് അയാള്. അതാണ്... അയാൾക്ക് ഉളളവർ മാത്രം

    • @sisha874
      @sisha874 15 днів тому

      ഒന്ന് പോടെ ഇത്തിരി എങ്കിലും നാണവും മാനവും ഉള്ള കൊച്ചുങ്ങൾ വേണം ജനിക്കാൻ. അല്ലാതെ ഇവളെ പോലെ ulla ലോക വൃത്തികെട്ടവൾ ആയി ആർക്കും മക്കൾ ജനിക്കരുത്. ഇനി അടുത്ത അർജുനെ വളക്കാൻ ഉള്ള പരുപാടി ആണ്

    • @sisha874
      @sisha874 15 днів тому +5

      നല്ല കുഞ്ഞുങ്ങൾ ജനിക്കണം അപ്പൊ തലയിൽ മുണ്ടിടാതെ നടക്കാം
      പറയുന്നതിൽ മാത്രമേ തെറ്റുള്ളോ

    • @Agninethra-kb4fe
      @Agninethra-kb4fe 15 днів тому +8

      ​@@sisha874ജിന്റോ ന്റെ പ്രവർത്തി പിന്നെ ഭയങ്കര നല്ലത് ആണല്ലോ

    • @WooHooLaLa
      @WooHooLaLa 15 днів тому +8

      ​@@sisha874ജിൻ്റോയെക്കൽ 100 💯 better Jasmine.
      Both of them don't even deserve the top 5. But better is Jasmine
      Jinto is so low!!

    • @narendranpv9747
      @narendranpv9747 15 днів тому +5

      jinto🤮🤮😡

  • @meriamreba609
    @meriamreba609 15 днів тому +50

    0:46 ലേലു അല്ലു ലേലു അല്ലു ഇന്നലെ ഉറങ്ങിയതിനു സോറി എന്നല്ലേ ജിന്റോ പറഞ്ഞത്. എന്നിട്ടു ജാസ്മിനോട് വീട്ടുകാരെ പറഞ്ഞതിന് സോറി പറഞ്ഞപോലെ സിജോയെ തെറ്റിദ്ധരിപ്പിക്കുന്നു . ഈ നുണയനു ഫാൻസ്‌ 😂😂

    • @ashinakrish9655
      @ashinakrish9655 15 днів тому +8

      Athanu..eyl verum kallan anu...eyle enik istmla padicha kallan anu jinto...

    • @archanass1993
      @archanass1993 15 днів тому +4

      Thudakam muthale pulli udaippane... Ottum real alla oru emotions m... Eallam paranje valachodiche pullide favour l akkum... Kallatharathine nalla skill unde

  • @applel1878
    @applel1878 15 днів тому +142

    Jasmine is meture than her age ❤️❤️❤️❤️

  • @Realangel988
    @Realangel988 15 днів тому +10

    അങ്ങേര് സ്വന്തം അച്ഛനെ വരെ തട്ടി കളയും നിലനിൽപിന് തടസ്സം ആയാൽ എന്ന് പറഞ്ഞിട്ടുണ്ട്.. ഇയാളുടെ അടുത്തുന്നു ഇത്ര പ്രതീക്ഷിച്ചാൽ മതി..

  • @mallucelebrity6681
    @mallucelebrity6681 15 днів тому +52

    Jasmin

  • @ashkarzarafarasana7809
    @ashkarzarafarasana7809 15 днів тому +105

    Jasmin❤❤❤

  • @Paru9856queen
    @Paru9856queen 15 днів тому +579

    Arjun Jasmin pure sibling vibe ❤❤❤

  • @jameela341
    @jameela341 15 днів тому +262

    Arjun❤Jasmine❤❤

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

    • @RahlanPlAes
      @RahlanPlAes 15 днів тому

      ini vere arelum keri varumpo avare cherth compo ndakkuo. ethelum onnil urach nikkadey

  • @sheheenashamon4162
    @sheheenashamon4162 15 днів тому +45

    Ente opinion jinto yekatilum better
    Jasmine anee❤
    Jinto bayankara over anee
    This season has no kidilan players🫥🫥utter flop season arodum oru eshtavum tonunilla 😬

  • @snehashinoj8694
    @snehashinoj8694 15 днів тому +17

    അവനു അറിയാ എന്തു വൃത്തികേട് പറഞ്ഞാലും പുറത്തു വെളുപ്പിക്കാൻ ആൾക്കാർ ഉണ്ടെന്നു. Seriously അയാളുടെ ലാംഗ്വേജ് എനിക്ക് ഇഷ്ട്ടമല്ല. എങ്ങനെയോ കൊറേ ഫാൻസ്‌ വന്നു. കഴിഞ്ഞ എല്ലാ സീസണിലും ലീഡ് ചെയ്തു നിന്നവർക്ക് ഒരുപാട് qualities ഉണ്ടായിരുന്നു നല്ല gamers ആയിരുന്നു. ഇത്തവണ ജനങ്ങൾക്ക് തെറ്റി പോയി എന്നാ ഞാൻ പറയൂ. ജാസ്മിന് ഹേറ്റേഴ്‌സ് ആണ് ജിന്റോ സപ്പോർട്ടേഴ്‌സ്.

  • @Sundarkfk
    @Sundarkfk 15 днів тому +236

    Jasmine is right here ❤

    • @shs101
      @shs101 15 днів тому +1

      കാമയോളി ഫാൻസ്‌ കീ

    • @shafeekshafeek9559
      @shafeekshafeek9559 15 днів тому

      mookkala jasmin

  • @user-lt4ik7eu6q
    @user-lt4ik7eu6q 15 днів тому +114

    Jasmine❤️❤️❤️

  • @risanarisu4467
    @risanarisu4467 15 днів тому +224

    Jasmin ❤❤❤❤❤

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @mallucelebrity6681
    @mallucelebrity6681 15 днів тому +115

    Iyyal endh kanichitta iyale support cheyyunnee..ellarum jasmin iyale kalum content undakkunnundaloo..jasmin parayunnath correct ann

  • @user-ek5hy1ru1o
    @user-ek5hy1ru1o 15 днів тому +205

    Jasmeen❤

  • @jasmineshiju6308
    @jasmineshiju6308 15 днів тому +344

    Jasmin ❤

    • @shs101
      @shs101 15 днів тому +1

      കാമയോളി pr ടീം കീ

  • @Safna696
    @Safna696 15 днів тому +33

    Enthayalum jinto aggane parayan padillayirunny😢
    Jinto enth cheythal athin oru kuyappavum illa jasmin chaythal ellavarlkum nekative Aan😢 jasmin❤

    • @Carpedium93
      @Carpedium93 14 днів тому +1

      Jinto paranjath nthanenn onn parayamo ithil kanikunnillallo😢😢

    • @Safna696
      @Safna696 13 днів тому

      @@Carpedium93 jasminte veetukare paranju jinto...atho nigghal yojikkunnundo..episode ind kand nokk Asianetil

    • @Carpedium93
      @Carpedium93 13 днів тому

      @@Safna696 aanalle kore nokkiyeda kandilla. Enik jasmine ne bayangara ishtaa😇

  • @user-zn2jf8lg5b
    @user-zn2jf8lg5b 15 днів тому +190

    Jasmine bhayankara ishttamanu❤❤

    • @shs101
      @shs101 15 днів тому

      കാമക്കേളികൾ കണ്ടു നടക്കാലോ 😂

  • @shafeekthootha4317
    @shafeekthootha4317 15 днів тому +346

    jasmin❤❤❤❤❤

    • @tonykurian1122
      @tonykurian1122 15 днів тому

      വെറും പൂറി ജാസ്മിൻ

    • @shs101
      @shs101 15 днів тому

      കാമയോളി ഫാൻസ് കീ

  • @akshayanilkumar3908
    @akshayanilkumar3908 15 днів тому +46

    Jasmine♥️

  • @thahseenahameedali817
    @thahseenahameedali817 15 днів тому +124

    Jasmin❤

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

    • @Abhi13572
      @Abhi13572 15 днів тому +2

      ​@@shs101jintode pr analle🤭 nadakkatte😂

    • @mufeedhapt5777
      @mufeedhapt5777 15 днів тому +1

      ​@@shs101 nthuvaade ayaale edth okkath vekk🤭🤌🏻

  • @shschannel4231
    @shschannel4231 15 днів тому +145

    Jasmin ❤️❤️❤️

    • @shs101
      @shs101 15 днів тому +1

      കാമയോളി pR ടീം കീ

  • @user-vp1pu3et9f
    @user-vp1pu3et9f 15 днів тому +219

    Jasmin❤❤❤❤❤❤❤

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @alankuttan9203
    @alankuttan9203 15 днів тому +192

    Arjun jas bro sis vibe
    Pnee sreethunte amma nerthe poii kidkan parnjthin arjun enna chyana😂

    • @user-dh2eh4tx2n
      @user-dh2eh4tx2n 15 днів тому +3

      Sreethunte ammaku avale moveyil abinayikanam enna athinnu Arjun ftndship ozhivakanam

    • @asvlin97
      @asvlin97 15 днів тому +8

      Arjun ottayku ninnolum adutha vibe kond varanda😏

    • @Yashik934
      @Yashik934 15 днів тому

      Sreethinte amnayk rich ayitulla aleyanu vende

  • @rosa4336
    @rosa4336 15 днів тому +276

    Jasmine 🥰🥰❤️

  • @AlKerala666
    @AlKerala666 15 днів тому +333

    Jasmin❤️❤️❤️

    • @shs101
      @shs101 15 днів тому +2

      കാമയോളി ഫാൻസ് കീ

    • @shafeekshafeek9559
      @shafeekshafeek9559 15 днів тому +1

      mookkala jasmin team

    • @shameerdg6155
      @shameerdg6155 15 днів тому +1

      Mookala😂

    • @Agninethra-kb4fe
      @Agninethra-kb4fe 15 днів тому

      Jasmine fans അവളെ സപ്പോർട്ട് ചെയ്യട്ടെ. Jinto fans ആയാളെയും. Don't spread negativity

    • @AlKerala666
      @AlKerala666 12 днів тому

      @@Agninethra-kb4fe gabri fans don't support jasmin

  • @rasheedph2051
    @rasheedph2051 15 днів тому +133

    Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShajimaSalah
    @ShajimaSalah 15 днів тому +24

    ജിന്റോ അത്ര നല്ല ആളൊന്നുമ ല്ല. ഞാനും വോട്ടു കൊടുത്തിട്ടുണ്ട്. ബട്ട്‌ കൊടുക്കണ്ടായിരുന്നു.

  • @sajinaraj4942
    @sajinaraj4942 15 днів тому +304

    Jasmin❤❤

    • @shs101
      @shs101 15 днів тому +1

      കാമയോളി ഫാൻസ് കീ

    • @cobragameryt342
      @cobragameryt342 15 днів тому

      💩

  • @aneeshariyas9656
    @aneeshariyas9656 15 днів тому +165

    Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shs101
      @shs101 15 днів тому +3

      കാമയോളി pr ടീം കീ

  • @Rose-yv4mj
    @Rose-yv4mj 15 днів тому +104

    Nammal nammude parentsne patti palathum parayumayirikum. Pakshe mattullavar parayunnath kelkumboal nammuk sahikan pattilla.

    • @AchulalAchulal
      @AchulalAchulal 15 днів тому

      Jinto parayunathu ketta epo avarku thonnum Eval parayunnathu thettanu ennu.pashe purathu eragiya athu thanne mathiyayirunnu vannu thonnum athinnullathokke jabrikalu opichuvechittudallo.

    • @GARDENING400
      @GARDENING400 15 днів тому

      ​@@AchulalAchulalaval veetukare paranjitilla angotum ingotum rande pere kaliyakarund ad prasnmilla ennelle avale paranjad

  • @ashtamismiracle4900
    @ashtamismiracle4900 15 днів тому +168

    അർജുൻ ❤️❤️❤️❤️

  • @kichu_ff_
    @kichu_ff_ 15 днів тому +107

    ഋഷി എന്തിനാ കൊണിക്കണേ,. ജിന്റോ പറഞ്ഞത് തെറ്റാണു 100%

  • @fathimamufi3829
    @fathimamufi3829 15 днів тому +59

    JASMINE ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @risanarisu4467
    @risanarisu4467 15 днів тому +146

    Jasmin ❤❤❤❤

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @ibrahimfaizal-kj6sz
    @ibrahimfaizal-kj6sz 15 днів тому +83

    Jasmin nalle kuttiyaan ellavarum avale kand padikkatte ❤

    • @ridhu916
      @ridhu916 15 днів тому +2

      അവളെ കണ്ടു എന്താണ് പഠിക്യ 🙄🙄🙄

    • @sakeenasubairsubair6098
      @sakeenasubairsubair6098 15 днів тому +1

      Jasmin❤❤❤

    • @sreehari5437
      @sreehari5437 15 днів тому

      Ente ponno enthina maashe veruthe matullore vazhi thettipikune avale kand...ee kochu keralathi avale kand padichal orupaad undefined relationum undavum ath palarkum oru thalavedhana aavum

    • @sruthip-lu6lb
      @sruthip-lu6lb 14 днів тому

      അയ്യോ 😆

    • @shylajas727
      @shylajas727 14 днів тому

      ആക്കിയതാണോ

  • @anittabraham9769
    @anittabraham9769 15 днів тому +137

    Arjun❤

  • @zoyaayman9839
    @zoyaayman9839 15 днів тому +23

    Jinto plzz.. Jasmine enthu venelum paranjolu.. Bt mattu parentsinu munnil ivalde uppa thalayil munditta ravile purarhirangayennu parayumbo, athum jasmin inale thane avarodu paranjirunu ee vaka thamasha venda, avale paranjolu veetukare vendayennu

  • @dev_gaming5672
    @dev_gaming5672 15 днів тому +158

    Arjas friendship ❤❤❤

    • @saranyavraj9742
      @saranyavraj9742 15 днів тому +6

      Arjunte villa kalayum

    • @dhilnaswaroop6595
      @dhilnaswaroop6595 15 днів тому

      Phaaaaa arjunte villaaa kalyaan... Gasmine thuuuu

    • @bt8520
      @bt8520 15 днів тому +2

      Last week sijas aarnnu 😂😂😂next week entha

    • @hibariyaz232
      @hibariyaz232 15 днів тому

      സിജോനെ വിട്ടോ 🤮🤮🤮🤮മൂക്കള കൊണ്ട് ആണുങ്ങൾക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ

    • @dhilnaswaroop6595
      @dhilnaswaroop6595 15 днів тому

      @@bt8520 athey..... 😂😂😂

  • @cristianosaeed9657
    @cristianosaeed9657 15 днів тому +113

    നുണ, വളി, തുട പിടിക്കൽ 🏳️‍🌈, ഏഷണി, കളള-കരച്ചിൽ, രജിത്ത് കുമാർ നാടകം JINTO 🔥😃

    • @JOEL_SAM_
      @JOEL_SAM_ 15 днів тому +11

      മൂക്കള, ഉമ്മ വെക്കൽ, കാമ ഭ്രാന്തു, കെട്ടിപിടി, കാക്ക കുളി, നുണച്ചി, വെടിച്ചി ജാസു 🤣🤣

    • @zellazeba1793
      @zellazeba1793 15 днів тому +3

      Exactly... Nobody exposing him ... Coz non of the contents having paid pr... except jinto

    • @Nivedhya93938
      @Nivedhya93938 15 днів тому

      Pullide pr kale control cheyyunne raith anenna thonnunne.. Ammathiri comment alle jintokku ethire pareyunnorkk kodukkunne. Athil major ayittulla comment aan nee mookala fen alle ennullathu 😂😂nalla budhiya agherk

    • @neethuvenugopal5264
      @neethuvenugopal5264 15 днів тому +3

      ​@@JOEL_SAM_mookala niglk illee..
      Hus kiss avrde ishtma.. Kakakuli niglno avlde koode
      Jinto k best kuli anolooo🤷🏻‍♀️

    • @JOEL_SAM_
      @JOEL_SAM_ 15 днів тому

      @@neethuvenugopal5264 മൂക്കള ഫാൻസ്‌ വന്നല്ലോ ന്യായീകരിക്കാൻ 🤣🤣🤣

  • @womensarea4792
    @womensarea4792 15 днів тому +112

    Gabri paranje ullu interviewil Jasmine arjunum ayi connect akum ne ❤️

  • @krishnamalu8
    @krishnamalu8 15 днів тому +92

    ജാസ്മിൻ ❤️❤️❤️

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @mariyaanwar7209
    @mariyaanwar7209 15 днів тому +93

    Jasmin🔥🔥

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @arun2007vrindavanam
    @arun2007vrindavanam 15 днів тому +110

    jas❤

    • @shs101
      @shs101 15 днів тому

      Pr ടീം കീ

  • @fathimamufi3829
    @fathimamufi3829 15 днів тому +81

    Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sojasr7490
    @sojasr7490 15 днів тому +145

    Jasmine❤

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @gijithomasgio7586
    @gijithomasgio7586 15 днів тому +33

    അഹങ്കാരം കൂടുന്നു jinto

  • @sethulekshmi9060
    @sethulekshmi9060 15 днів тому +83

    Arjun 🥰

  • @HanaHenza
    @HanaHenza 15 днів тому +137

    Jasmine ❤

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @xalerytz.
    @xalerytz. 15 днів тому +54

    Vote for arjun ❤❤❤❤❤

  • @mrzrifan
    @mrzrifan 15 днів тому +393

    അർജുൻ ഫാൻസ്‌ ❤️‍🔥

    • @shinogodlookonlyyourfaith3510
      @shinogodlookonlyyourfaith3510 15 днів тому +4

      Aaa vazha ende chayunnoo broo, comboo adekkan alade vere onnum areyellaaa

    • @user-nv3uz3yz3x
      @user-nv3uz3yz3x 15 днів тому +14

      ​@@shinogodlookonlyyourfaith3510anna atiyavunna nee poyi kalikeda

    • @favasshabeer2068
      @favasshabeer2068 15 днів тому

      ​@@shinogodlookonlyyourfaith3510nee onnu podo

    • @Ali__0418
      @Ali__0418 15 днів тому +1

      ​​@@shinogodlookonlyyourfaith3510ullupp undo eppozhum vaazha enn parayan
      Ee weak ellarayum kaatil content koduthay arjun💥💌ahnu

    • @hafsamohammad4498
      @hafsamohammad4498 15 днів тому +6

      ​@@shinogodlookonlyyourfaith3510 നീ പോ maravazhe

  • @ramsheenahassan1364
    @ramsheenahassan1364 15 днів тому +29

    ജാസ്മിൻ ❤❤❤❤❤❤❤❤❤❤

  • @zoyaayman9839
    @zoyaayman9839 15 днів тому +31

    Jaz❤

  • @Hana17202
    @Hana17202 15 днів тому +17

    Jasmin ❤❤

  • @Unniraj130
    @Unniraj130 15 днів тому +36

    Love from Jasmin❤

  • @amanthmkanu9552
    @amanthmkanu9552 15 днів тому +20

    Sijo suppar man❤❤❤❤❤❤❤❤❤

  • @Amynourin90
    @Amynourin90 15 днів тому +27

    Jasmine❤arjun

  • @babushereefbabu1536
    @babushereefbabu1536 15 днів тому +16

    Jasmine 💗💗💗💗

  • @jishasuresh9674
    @jishasuresh9674 15 днів тому +71

    മുടിയാ നീ ഭയങ്കര കുശുമ്പ്ൻ ആണ്.. ആ ഉപ്പും മുളകിലും അഭിനയിച്ചു കാശുണ്ടാക്കിയിട്ട് അവരെയും കുറ്റം പറയലാ യിരുന്നു...

  • @MiniJoy-ym3nw
    @MiniJoy-ym3nw 15 днів тому +38

    Rejithinte sishyan nunayan jintappy

    • @shs101
      @shs101 15 днів тому

      കാമയോളി pr ടീം കീ

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 15 днів тому +14

    Jasmin❤❤❤❤

  • @Gaaaya__3
    @Gaaaya__3 15 днів тому +196

    Jasmine ഇപ്പോൾ Arjun Kakka ന്റെ ഒപ്പം ആണല്ലോ...... 😅😅

  • @AfiAfiAreekulangara
    @AfiAfiAreekulangara 15 днів тому +6

    ഒരു ഡാൻസ് ആയാലോ😂😂❤❤❤❤❤

  • @lincm433
    @lincm433 14 днів тому +3

    യഥാർത്ഥത്തിൽ ഇവർ രണ്ടുപേരും എന്താണ് വീട്ടുകാരെ പറ്റി പറഞ്ഞത് എന്ന് ഇതുവരെ പ്രേക്ഷകർ കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ല. എന്നിട്ടാണ് ഈ കമന്റ്‌ മുഴുവൻ ഇട്ടിരിക്കുന്നത് 😏😏😏😏

    • @aadx_laksh
      @aadx_laksh 14 днів тому

      Pr vannu😂😂😂ayye

    • @Rechu23944
      @Rechu23944 14 днів тому

      കരിഞ്ഞ മത്സ്യ കന്യകൻ ആരും കേട്ടില്ല....പക്ഷേ കേസ് വരെ ആയില്ലേ ......
      അപ്പോ ഇത് jasmine matram ketta mathi

    • @aadx_laksh
      @aadx_laksh 13 днів тому

      @@Rechu23944 crtt💌

  • @sreeanu526
    @sreeanu526 15 днів тому +56

    Sai വന്നപ്പോ എന്തൊക്കെ hype അയിനി. ശ്രീതുനോട് പറഞ്ഞ ഒരു dialogue ഉണ്ട് "മലയാളം ഷോയിൽ വന്നാ മലയാളം ആണ് കൂടുതൽ samsarikedenn തമിഴ് അല്ല അല്ലങ്കിൽ തമിഴ് BB യിൽ പോണെന്ന് അന്ന് അവൻ show erakini. ഇപ്പോ വന്ന് sreethu nu അറിയുന്ന മലയാളം പോലും sai k അറീല തോന്നുന്നു.

  • @nayana1828
    @nayana1828 15 днів тому +20

    Kooduthal positive vibes tharune arjun sijo pine naloru entertainer ayite Jasmine thonite und and jinto is a good player ivar 4 ane ente fav❤❤❤❤

    • @JOEL_SAM_
      @JOEL_SAM_ 15 днів тому +1

      ഇവർ തന്നെ ആയിരിക്കും top4💯

  • @SereneElectricCar-iz6qn
    @SereneElectricCar-iz6qn 15 днів тому +26

    ജാസ്മിൻ മെലിഞ്ഞ സുന്ദരി ആയിട്ടുണ്ട്

  • @HafeezSulthan
    @HafeezSulthan 15 днів тому +3

    Jasmin arjun❤❤

  • @leoansif4328
    @leoansif4328 15 днів тому +2

    jasmine God bless you 💓💓💝💝💞❤️❤🥰

  • @user-px4gk9yx8m
    @user-px4gk9yx8m 15 днів тому +7

    Jasmine super ❤❤

  • @user-zj8fo2xe3e
    @user-zj8fo2xe3e 15 днів тому +3

    Le jinto pr : hard working with white wash 😂

  • @user-zo5rr3cp6s
    @user-zo5rr3cp6s 15 днів тому +7

    Jasmine❤❤❤❤❤❤❤❤❤❤

  • @Jeema104
    @Jeema104 14 днів тому +2

    Jinto ഒരു ക്വാളിറ്റി ഇല്ലാത്ത മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയത്

  • @astheticbrownstall9499
    @astheticbrownstall9499 15 днів тому +28

    Everytime the blame is on girl.Arkum arjun jasmine ayitt ninkannath onnum problem illa pakshe sreethu sibinte koode erunappol poramai jealous okke.The double standards.

    • @alankuttan9203
      @alankuttan9203 15 днів тому +6

      Sreethu sibinmaai irikunathin ivde aarm sreethune kuttm parnjitila

  • @najirausman2697
    @najirausman2697 15 днів тому +8

    പാവം ആണ് ജാസ്മിൻ ❤️❤️❤️

  • @MubinPA-jj4bo
    @MubinPA-jj4bo 15 днів тому +13

    Jintode content thernnu. Gabri poyi

    • @AchulalAchulal
      @AchulalAchulal 15 днів тому

      Jintoyude alla jasumoude epo arjunne chatting nadappa a chekkan pettu😊

    • @neethuvenugopal5264
      @neethuvenugopal5264 15 днів тому

      ​@@AchulalAchulalavru gabri undarunnpozhe agne arunnu
      Nokiyal mathi episode. Pinne ipozhum avl. Elladthum undu🤷🏻‍♀️jintoyo
      Innle abhi dadthu adi undakan poypo chammi poytha 🤣🤣

  • @user-fb1ft1re4f
    @user-fb1ft1re4f 15 днів тому +2

    Jas❤

  • @_silverAshh_
    @_silverAshh_ 15 днів тому +3

    Sijo, Arjun , sai & abhi good characters

  • @radhamanin1987
    @radhamanin1987 15 днів тому +12

    Ja

  • @codzlordff642
    @codzlordff642 15 днів тому +1

    Jjnto pure gamer❤

  • @chippymariya-nn9ol
    @chippymariya-nn9ol 14 днів тому +1

    ജിന്റോ എന്ത് പറഞ്ഞാലും ചെയ്താലും ജിന്റോ പാവം ആണെന്ന് ഒരു വെപ്പുണ്ട് 👍🙏🙏best

  • @us.-1668
    @us.-1668 15 днів тому +3

    Aaha super quality aanu jinto muthinu😂😂😂😂😂😂😂😂😂…cup koduth vidu bb pushpikatte veendum… veendum ithupolulla alkar varatte ellarkum mathruka avatte😂😂😂😂…

  • @rajeeshpp1051
    @rajeeshpp1051 15 днів тому +2

    Bb യിലേക്ക് വരുന്ന വിട്ടുകാരോടൊക്കെ നല്ല ബഹുമാനത്തോട് പെരുമാറുന്നത് സിജോ ആണ്

  • @midlajmiduz3672
    @midlajmiduz3672 15 днів тому +18

    വെറുത്ത് വെറുത്ത് ജാസ്മിനെ ഇഷ്ടപ്പെട്ടു തുടങ്ങിയവർ ഉണ്ടോ... ബിഗ് ബോസിലുള്ള ജാസ്മിനെ ആണ് ഉദ്ദേശിച്ചത്...

    • @preetha4856
      @preetha4856 15 днів тому +1

      Illa

    • @preetha4856
      @preetha4856 15 днів тому +2

      വെറുത്തു വെറുത്തു ഇപ്പോൾ അറപ്പു ആയി

    • @karthikasudhansudhan7996
      @karthikasudhansudhan7996 15 днів тому

      Sathyamm 😂​@@preetha4856

    • @Danzal-eb5pe
      @Danzal-eb5pe 15 днів тому

      @@preetha4856ipozhum anganeyanu thonnunnathenkil ningal ningale thanne onnu swayam vilayiruthendathund….
      Verutheyum oralod verupp vekkaruth…
      PR Teams parayunnath anthamayi vishvasich aarodum verupp vaykathirikan shramikko…
      Ningalude samdanam ningal thanne nashipikaruth…

  • @Sayis46
    @Sayis46 15 днів тому +12

    Jasmine❤🤍🔥