നാവിൽ കപ്പലോടും ചെമ്മീൻ അരപ്പ്കറി|traditional kerala prawns coconut curry|Making time : 25 mints

Поділитися
Вставка
  • Опубліковано 19 вер 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Email id : momaskitchen65@gmail.com
    Popular videos :
    1. നാടൻ മാമ്പഴ പുളിശേരി എങ്ങിനെ ഉണ്ടാക്കാം :
    • Vishu special | മാമ്പഴ...
    2. കള്ള് ഒഴിച്ച നല്ല നാടൻ soft & fluffy വട്ടയപ്പം :
    • കള്ള് ഒഴിച്ച നാടൻ വട്ട...
    3. How to make കൊതിയൂറും beef Roast ? : • How to make Beef Roast...
    4. നല്ല കുറുകിയ മാമ്പഴ പായസം എങ്ങിനെ ഉണ്ടാക്കാം : • How to make Mampazha p...
    5. ചക്ക വരട്ടിയത് എങ്ങിനെ ഉണ്ടാക്കാം : • ചക്ക വരട്ടിയത് | with ...
    6. ചെമ്മീനും തേങ്ങാക്കൊത്തും ഉലർത്തിയത് ഊണിനൊപ്പം ഒരു അടിപൊളി കറി : • Prawns coconut fry||Mo...
    7. How to make ചക്ക അട (jackfruit & Jagery in banana leaf) : • Chakka Ada | ചക്ക അട |...
    8. ചക്കയുടെ pulp എങ്ങിനെ മാസങ്ങളോളം സൂക്ഷിച്ചു വയ്ക്കാം? How to preserve jackfruit pulp for 6 mths : • How to Preserve Jackfr...
    9. How to make Chakka Appam (എളുപ്പത്തിൽ ചക്ക അപ്പം എങ്ങിനെ ഉണ്ടാക്കാം) : • How to make ചക്ക അപ്പം...
    10. നാടൻ താറാവ് കറി : • DUCK MOPAS in Moma's K...

КОМЕНТАРІ • 752

  • @prasannap.t.6543
    @prasannap.t.6543 5 років тому +693

    Molude samsaram Bor. Amma matram karyangal paranjal mathi.

  • @anshuanshika9965
    @anshuanshika9965 4 роки тому +135

    Molkku vattano Amma polichutta 😘.

  • @akhilasukumaran3190
    @akhilasukumaran3190 3 роки тому +26

    മോൾ ഭയങ്കര വെറുപ്പിക്കൽ 🙏 അമ്മ സൂപ്പർബ് ❤

  • @deepthisunil1333
    @deepthisunil1333 5 років тому +348

    Amma nannayi paranju tharunud.. But mol kurachu over aayi...adutha videoyil mol correct cheythal ellam ok aakum...

  • @kunjan3875
    @kunjan3875 3 роки тому +5

    ആറാംതമ്പുരാൻ സിനിമയിൽ പ്രിയാ രാമനെ ഓർമ്മ വരുന്നു...... ഹായ് മഴാ,
    One black coffee please
    ഏതായാലും അമ്മയുടെ പാചകം ഇഷ്ടമായി.

  • @muhammede1602
    @muhammede1602 3 роки тому +21

    ഒരു ചെമ്മീൻ കറിക്കു 19 മിനുട്ടോ, ഇങ്ങനെ മോളും അമ്മയും സംസാരിച്ചു കൊണ്ടിരുന്നാൽ കാഴ്ചക്കാർക്ക് ഒന്നും മനസ്സിലാവുകയും ഇല്ല അരോചകം ആയി തോന്നുകയും ചെയ്യും, അടുത്തതിൽ ശ്രദ്ധിക്കുമല്ലോ

  • @thulasiravi6511
    @thulasiravi6511 4 роки тому +228

    മകൾ ചെമ്മീനും ,അടുക്കളയും ഒന്നും കാണാറില്ല തോന്നുന്നു
    കഷ്ടം

  • @muneerkunjukunju8111
    @muneerkunjukunju8111 3 роки тому +1

    അയോ ഒരു രക്ഷ ഉം ഇല്ല.. ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച.. ഈ കറി വച്ചു... എല്ലാം വരും പല്ല പ്രാവശ്യം മാറി മാറി പറഞ്ഞു 👌👌👌👌... ഇനി ഈ വെള്ളിയാഴ്ച ഉം വയിക്കുന്നുണ്ട് 😍😍

  • @abhiabhilash7722
    @abhiabhilash7722 3 роки тому +2

    എന്തൊനോ രണ്ടുപേരും ഒന്നും ഇതുവരെ കണ്ടിട്ടില്ല അല്ലേ മോൾ തകർത്തു ട്ടോ അഭിനയത്തിന് ഓസ്കാർ കൊടുക്കണം മോളെ ചെമ്മീൻ എന്ന മൂവി ഉണ്ട് അറിയുമോ

  • @gamingplayez2973
    @gamingplayez2973 5 років тому +294

    Ama super anu mol over acting

  • @Welcometoafricabygarkey
    @Welcometoafricabygarkey 4 роки тому +37

    Molude samsaram ketu chirichu chathu...

  • @nithajay9726
    @nithajay9726 3 роки тому +32

    I love this amma....reminds me so much of my mom. Molde enthusiasm kurachu koodipoyi🤣

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  3 роки тому +1

      Hehe Thankyou😊

    • @ponnammaravi5366
      @ponnammaravi5366 3 роки тому +14

      അമ്മ ആദ്യമായിട്ടാണോ കറി വെച്ചു മോൾക്ക്‌ കൊടുക്കുന്നത്. മോളു അമേരിക്കയിൽ നിന്ന് വന്നതുപോലെ ഉണ്ട്. ഇതൊന്നു ഇതുവരെ കഴിച്ചിട്ടില്ല എന്ന് തോന്നുന്നു. അമ്മ മോളെ പഠിപ്പിക്കുന്നതുപോലെ ഉണ്ട്. ഇനിയും അമ്മ മാത്രം അവതരിപ്പിച്ചാ ൽ മതി കേട്ടോ. മോളു വളരെ ബോർ ആണ്

    • @naseeranaseera6280
      @naseeranaseera6280 Рік тому +1

      😂😂😂😂 crt

  • @arathijithesh7769
    @arathijithesh7769 5 років тому +77

    A sound from background is disturbing

  • @sissybejoy2905
    @sissybejoy2905 Рік тому +1

    സൂപ്പർ കറിയാണ്. Yummy😋 കൊതി വന്നിട്ട് വയ്യാ. ഞാനിത് പോലെ ചെയ്യും, തീർച്ച.ഈ കറി ചട്ടി അവിടുന്നാണ് വാങ്ങിച്ചത്, നല്ല ഷേപ്പ് 👌

  • @ahmed3889
    @ahmed3889 2 роки тому +1

    Ammayude samsaram kelkkan nannayitond molde samsaram normalakki samsarichal kelkkan nannayitundakum

  • @veenarv5762
    @veenarv5762 3 роки тому +13

    Curry super taste anu.try cheythu nokki.but aa kuttiyodu mindathirikkan parayanam

  • @leenageorge9132
    @leenageorge9132 2 роки тому +2

    Mol "Dorayude prayanathile" Dora aano?

  • @jyothiayyappan9941
    @jyothiayyappan9941 4 роки тому +166

    മോള് കൊച്ചിലെ നാടുവിട്ട് പോയി തിരിച്ചു വന്നപോലെ

  • @MrJayakuttan
    @MrJayakuttan 4 роки тому +21

    Paachakam super
    But molde dialogues over aatto

  • @muneerkunjukunju8111
    @muneerkunjukunju8111 3 роки тому +7

    ജീവിതത്തിൽ ചെമ്മീൻ കാണാതെ പെൺകുട്ടി aanennu തോന്നുന്നു വീഡിയോ ഫുൾ കണ്ടപ്പോൾ 😄😄

  • @geethanjalisreepadam6996
    @geethanjalisreepadam6996 3 роки тому +3

    അമ്മ സൂപ്പർ കുട്ടി നാടകത്തിൽ അഭിനയിക്കുന്ന പോലെ

  • @divyaanup7123
    @divyaanup7123 4 роки тому +4

    ഇന്നലെ ഞാന്‍ ഇതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പര്‍ നന്ദി ആന്റീ..

  • @itsmesreelakshmisvinod8115
    @itsmesreelakshmisvinod8115 5 років тому +20

    4.40 hii doraaa...bujiii ne evdeyanu...kashtam ithrem konchanda avasyamundo mole?????

  • @swapnams368
    @swapnams368 4 роки тому +7

    Recipe kandittu super ammachi.pakshe idak idak mol "try cheyuthu nokkan sramikuka" kavi entha udeshiche

  • @sheelageorge6435
    @sheelageorge6435 4 роки тому +12

    I made this chameen curry, super taste l wah! I got the compliments from my sister in law too but molude back ground music കാരണം ur sound get's distracted

  • @mayamaya8112
    @mayamaya8112 2 роки тому +1

    Amma maathram samsarickunnatha nallathu

  • @ashageorge2686
    @ashageorge2686 2 роки тому +2

    Recipe is good but the repeated questioning of the daughter has spoiled the beauty of the presentation

  • @JP-oc6kx
    @JP-oc6kx 5 років тому +8

    Nice recipe. Thanks to Moma and Mol. Don't bother about the negative comments. There will always be both comments dear Mol. You are blessed to have your Mom who is a super cook. You too are a blessing to your family. Your talks just show the love you all share in family. God bless your family in abundance.

  • @anoopsamohan
    @anoopsamohan 5 років тому +17

    Reminds me of home. Greetings from New York

  • @vimalmalayil
    @vimalmalayil 4 роки тому +33

    Mol nalla overatto

  • @elishagomes3640
    @elishagomes3640 4 роки тому +28

    Please tell ur daughter NT talk in background ITS so irritating Aunty the curry looks yummy

  • @anusreeap6628
    @anusreeap6628 3 роки тому +3

    Sambhavam kiduvanu...njan undakki Nokki...apaara taste😋😋

  • @ebbyviju
    @ebbyviju 2 роки тому +3

    I tried this recipe today… everyone loved it .. thank u ☺️

  • @mfhaqekb
    @mfhaqekb 3 роки тому +2

    എല്ലാവരും പറഞ്ഞതെ എനിക്കും പറയാനോള്ളു....... മോൾ വന്നാൽ cooking നടക്കില്ല....

  • @sobhanavarghese8776
    @sobhanavarghese8776 5 років тому +105

    Amma mathram mathi. Super curry

  • @avmavm637
    @avmavm637 5 років тому +36

    Amma👌👌👌👌👌Makal bor

  • @sindhutomy1728
    @sindhutomy1728 3 роки тому +2

    Njan cheythu nokki
    Superb Thank you Amma

  • @priyankaprasad1053
    @priyankaprasad1053 4 роки тому +11

    I tried the recipe.it came out very well.thanks MoMA for this wonderful recipe

  • @sanasaleem7267
    @sanasaleem7267 3 роки тому +5

    Molude dramatic avatharanam koodi nirthiyal ellam set🤝

  • @peaceforeveryone967
    @peaceforeveryone967 5 років тому +5

    ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കി.Super ആയിരുന്നു. Thank you 😊😊

  • @sreeja2337
    @sreeja2337 4 роки тому +4

    Makaludae talk oru rasom ela

  • @abdulsalamabdulsalam3582
    @abdulsalamabdulsalam3582 5 років тому +124

    മോൾക്ക് വീടിലെ ഒരു കാര്യവും അറിയില്ല അല്ലെ

  • @nusrathabbas5771
    @nusrathabbas5771 5 років тому +24

    Kutty adhiamayi chemmeen curry kaneno engine samsarikunn

  • @smithagvsmithagv8572
    @smithagvsmithagv8572 4 роки тому +17

    Amma nallapoe paranju tarunnundu, mole background musicinu vendi nikkuvanno

  • @chandrank1408
    @chandrank1408 5 років тому +7

    Nalla snehamulla amma

  • @febinfrancis3370
    @febinfrancis3370 3 роки тому

    അമ്മ ഞാൻ വെച്ച് നോക്കി അടിപൊളിയായിട്ടുണ്ട്
    ഞാൻ അരപ്പിന്റെ കൂടെ കുറച്ച് പേരും ജീരകം ഇട്ടായിരുന്നു
    കറുകപ്പട്ട പൊടിയും ഗ്രാമ്പു ചതച്ചതും ചേർത്ത്.......
    അടിപൊളി അമ്മ നന്നായിട്ടുണ്ട് കൊറേ ചോറ് കഴിച്ചു... 😋😋😋😋😋😋
    ഇനിയും ഇതുപോലത്തെ നല്ല നല്ല video പ്രതീക്ഷിക്കുന്നു
    .... ❤❤☮️☮️...

  • @linjujenu7533
    @linjujenu7533 2 роки тому

    Ningal randuperum koodi ingane mindium, paranjum kitchen il ninnu cook cheyyumbo, ente mammyude aduthu ninnu cook cheyyan kothiyakunnu. love u dears 💛💛.ella videos um kaanunnud ketto

  • @aishwaryaprasad4100
    @aishwaryaprasad4100 3 роки тому +5

    സൂപ്പർ കറി.... പക്ഷേ മോളുടെ വർത്തമാനം ആണ് കൂടിയത്

  • @jimijoseph001
    @jimijoseph001 4 роки тому +1

    ഞാൻ ഇത് ഉണ്ടാക്കി.. മൺചട്ടി ഉണ്ടായില്ല.. non-stickil ആണ് ഉണ്ടാക്കിയെ..
    ഹോ, ഒന്നും പറയാൻ ഇല്ല... കിടു ടേസ്റ്റ് ആയിരുന്നു...

  • @കുഞ്ഞാപ്പികുഞ്ഞു

    അമ്മയുടെ മോൾ ഇത് വരെ ചെമ്മീൻ കറി, മൺചട്ടി. പുളി മുതലായവ കണ്ടിട്ടില്ലേ..?

  • @sojanm3881
    @sojanm3881 4 роки тому +2

    Njanum try cheythu.. adipoli aayirunnu

  • @mercyjoseph3802
    @mercyjoseph3802 4 роки тому +2

    Njan undakki super aayirunnu. Randu divasathekku undakkiya curry oru divasam konsi theernnu .

  • @9aaap
    @9aaap 5 років тому +8

    mom and daughter conversing only...when I saw the comments I thought it was really bad...people should focus on d recipe rather than wasting time on being negative!

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 років тому +1

      Thankyou☺️

    • @veenaprakash4268
      @veenaprakash4268 4 роки тому +3

      Recipe seems to be very yummy...but the conversations seems to be very annoying..thts y everyone is pointing.. Take it as a positive way..thanks fr the receipe

  • @Jasmine-wz2ib
    @Jasmine-wz2ib 2 роки тому +2

    മോളെന്താ ഒന്നും കണ്ടിട്ടില്ലേ ഹായ് ഹായ് ന്നു ഓവരാട്ടോ

  • @soulmelodies
    @soulmelodies 5 років тому +33

    Curry super & Amma nalla natural aayi kaariyangal parayunnu...pakshe mol ... you are trying too hard to make an effort...athu venda ..but be natural if you also like to talk & express in the video...otherwise artificial aayi samsaaram venda..for eg: kure thavana mol hi hi parayunnunndu..that's very boring & it overshadows the goodness of the main aspect of your video... I hope you will take this in a positive way. 🙂🙂

  • @thomasshelby6252
    @thomasshelby6252 2 роки тому

    Amma super curry whenever I buy prawn I prefer Amma curry recipe thank u

  • @kpoparmygirl7549
    @kpoparmygirl7549 2 роки тому +2

    Thank you so much 🥰 njn try cheythu adipoli 👍❤️

  • @seemasreekumar5041
    @seemasreekumar5041 3 роки тому +1

    Is ur daughter seeing the kichen for the first time..

  • @sangeetharajendradas9217
    @sangeetharajendradas9217 5 років тому +128

    Curry supper Amma. Molude samsaram bore

  • @susankurian8582
    @susankurian8582 Рік тому

    Started watching ur videos after seeing this recipe and trying it some months ago. It turned out well.

  • @preethykurian6212
    @preethykurian6212 3 роки тому +1

    മോൾ കാരണം vedio കാണാൻ ഉള്ള രസം പോകും

  • @shank8482
    @shank8482 5 років тому +5

    I tried today...yummy
    Thanks Chechi

  • @binorabasheer6173
    @binorabasheer6173 4 роки тому +2

    Hlo. Njan undaakki checheede style thenga aracha chemmeen curry..nalla tastey aarunnu 👍👍

  • @guppiesmedia5855
    @guppiesmedia5855 4 роки тому +34

    Molku nalla Adikettatheanda kuravundu😂

  • @alukandoth
    @alukandoth 3 роки тому +2

    Tried . Come out very nice ....

  • @jancyjose7522
    @jancyjose7522 3 роки тому +3

    Tried it super

  • @brightlife9726
    @brightlife9726 3 роки тому +54

    അന്മയുടെ മാത്രം അവതരണമെങ്കിൽ നന്നായിരുന്നു.

  • @saneeshsani8429
    @saneeshsani8429 4 роки тому +2

    സംഭവം കലക്കി കൊള്ളാം ... but മോൾ അടുക്കള കാണാത്ത പോലെ....

  • @rumeesworld7548
    @rumeesworld7548 3 роки тому +3

    Sathyam parayallo amma parayunnath supper mol idakk parayunnath enthopoleyund. Sound mathram kelkunnath kondayirikkum randaleyum kannichittann vedio efukkunnathengil athra boarindavilla. Ningal rand perum screenil vannu parayoo. Illengil molond mindathirikkan parayoo.

  • @shuhaibmk5087
    @shuhaibmk5087 5 років тому +15

    Comedy talk with serious cooking 😘😘😘😘😘😘👌

  • @sreelakshmip1858
    @sreelakshmip1858 2 роки тому +4

    Molu kurachu ovarayittooo, Ammaaa👍👍👍👍

  • @sujasuja1268
    @sujasuja1268 3 роки тому +2

    Molendha nadakathilapola Enta ammayanum ayiriknm adichenta Kai odichana inganaka dramatic sansarathinu

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  3 роки тому

      We r just expressing our love towards each other ie, betwn a mom & a daughtr. Cz as a mom , she is enjoying a daughters lil company, some chit chats etc. We r like that. My mom is so loving & caring and wun go for unnecessary fights with me. & Me too. If tmrw we wun get a chance to express our love towards each other, we feel less regreted. Cz We r like that and Dont know abt others.

    • @sujasuja1268
      @sujasuja1268 3 роки тому +1

      @@MomasKitchen-oruNaadanadukkala Okkkkkkk that was correct but you do very irritating noises in the video that Iam tell ikonw sorry for the inconvenience

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  3 роки тому

      We usually talk like that. Not any exaggerations in it.

  • @shynigeorge3645
    @shynigeorge3645 3 роки тому +4

    Njnyum try cheythu. super taste ahnuu..thanq u for a good recipe..but molude samsaram echiri over ahnuu

  • @rohinikalyan4978
    @rohinikalyan4978 5 років тому +5

    Ahaa ohooo

  • @Pretty-Happy
    @Pretty-Happy 4 роки тому +1

    ഞാൻ ഇന്ന് ഈ കറി വെച്ച് നോക്കി .😍 ഒരുപാട് ഇഷ്ടായി ട്ടോ ...

  • @lathikanagarajan7896
    @lathikanagarajan7896 5 років тому +42

    Valya chemmen kandittillannu thonnunnu.
    ....over samsaram.

  • @deepasunil7475
    @deepasunil7475 3 роки тому +2

    Mole silent ayal nannayirunnu

  • @emax71a
    @emax71a 4 роки тому +41

    ഒരു കോമഡി സിനിമ കണ്ട പ്രതീതി.
    എന്റമ്മോ....

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  4 роки тому

      Thankyou☺️

    • @rj1932
      @rj1932 4 роки тому

      Curry turned out good maybe ... but the 19 minutes Malayalam serial was super.. and the dialogue delivery was awesome..

  • @minisaju5399
    @minisaju5399 11 місяців тому +1

    Super

  • @SukuChef
    @SukuChef 3 роки тому +2

    Very nice Mum a,s cooking love it

  • @faisalnajiya7313
    @faisalnajiya7313 3 роки тому +1

    Ningalude sneeham kanumbol am mama yum kochumolumanenn th onnum.
    Chemmeen kari super

  • @shilpabram5385
    @shilpabram5385 4 роки тому +2

    I tried today and it came out very well.. first time aanu thenga arache chemeen undakiyathu . Thank you for the receipe

  • @bindhuashokan1258
    @bindhuashokan1258 3 роки тому +2

    Mol kurach ovara

  • @vineetha5
    @vineetha5 4 роки тому +2

    First kaduku pottichalo 2 times kaduku pottikano

  • @princemathewz.8683
    @princemathewz.8683 Рік тому

    This family is splendid. The coockery show too..
    It adds up its beahty, as the daughter and dad, joins in for the video, with their comnents..
    The daughter to neglect certain comments in negative..
    Though negative, may be out of positive regards and affection..
    Do well. Come out with more and more videos..

  • @senthilraj2119
    @senthilraj2119 4 роки тому +2

    Super, tried today, my son loved very much, thank you🌹

  • @vlogsbyshahanashadily8171
    @vlogsbyshahanashadily8171 4 роки тому +2

    Njnm try cheythu Aunty... Super arnnu

  • @jinnujose2801
    @jinnujose2801 5 років тому +3

    Hello Mamma. E prawns dish njan try cheydhu. Adipoli ayit vannu. Its really yummy. Thank you

  • @sharanyasharanya5337
    @sharanyasharanya5337 3 роки тому +4

    Ethentha mol aadhyayit kanuvano vtle sadanangalokke

  • @solo.gaming2.0756
    @solo.gaming2.0756 2 роки тому +1

    ഒരു ചെമ്മീൻ കറി ഉണ്ടാക്കാൻ ഇത്രയും നേരമോ 🤔🤔🤔

  • @AmbikaMenon-eu6lm
    @AmbikaMenon-eu6lm 4 роки тому +4

    Very sweet video 😀 trying this recepie today ❤️

  • @anjalianjali8232
    @anjalianjali8232 4 роки тому +3

    I tried this today and it comes out well., everyone likes it, very tasty 😋,Thank u for u recipe

  • @NEENA0499
    @NEENA0499 5 років тому +14

    Recipe looks nice.. Will try .. Mom explained well. I think Daughter is speaking too much which is not required.. Next time take care about it and you can also express in a decent way.... Keep learning... Thank you.

  • @JustFun-gw5ci
    @JustFun-gw5ci 4 роки тому +2

    Ammede samsaram very natural aanu. But molde bhayankara artificial aayittanu samsarikkunnathu. Athu onu ozhivaakiyal adipoli aayene.. ammede chemmen curry superbbb

  • @nisanthnisanth926
    @nisanthnisanth926 4 роки тому +2

    Ee thenga arakkunnadil jeerakam cherkkulleaa

  • @minibinoy2460
    @minibinoy2460 4 роки тому +5

    Molkk Vattano

  • @ammininair2507
    @ammininair2507 4 роки тому +23

    പുളി എങ്ങനെ use ചെയ്യുമെന്ന് അറിയാത്ത പാവം കുട്ടി 🤭🤭

  • @steephenp.m4767
    @steephenp.m4767 3 роки тому +4

    Super curry, Thank you

  • @utharamuth4107
    @utharamuth4107 4 роки тому +4

    അമ്മ യുടെ കൂടെ ഉള്ള female voice കളിയാക്കുന്ന പോലെ തോന്നുന്നു

  • @latheef1987
    @latheef1987 4 роки тому +48

    എപ്പളും എപ്പളും ഇങ്ങനേ പറയണമെന്നില്ല
    അടിപൊളി ആക്കിയാ മതി .. മോളോടാണ്

    • @sherinvinu2172
      @sherinvinu2172 3 роки тому +2

      E mol etreyum varsham Valla bharaniyilum ayirunno... Eth enthoru kothiyanu. Vattu😆🥱🤮

    • @latheef1987
      @latheef1987 3 роки тому

      @@sherinvinu2172 😂

    • @binuchalavana2077
      @binuchalavana2077 3 роки тому

      @@sherinvinu2172 🤣

    • @marygeorge7745
      @marygeorge7745 Рік тому

      @@sherinvinu2172 ⁴