Divine Harmony || Love Feast || 16-05-2021
Вставка
- Опубліковано 25 січ 2025
- Thank you for joining today's broadcast from Love Feast.
Our Vision :
To raise up an army standing upright for the end time revival.
Church Timings :
Sunday Service 08.00 AM to 10.30 AM
English Service 11.30 AM to 12.30 AM
Address :
40/2698A
Surabhi Road,
Near NH by pass
Palarivattom
Google map location : maps.app.goo.g....
Our website : www.lovefeast.in
Contact us / Send Prayer Requests
Phone : +91 94 00 27 8000
Email : info@lovefeast.in
#lovefeast #worship #sundayservice #divineharmony
Amen...praise God...Without you oh lord,we don't have anyone...thank you Jesus christ...
Hallelujah
Amen
വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായ്
1 ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നു
2 നിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്
നിന്നടിയാർക്കു പിതാവിൻ സന്നിധൗ വന്നിടാമെ സതതം
3 ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ
4 വാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്ക്
5 മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിപൻ നീയല്ലയോ
6 നീയൊഴികെ ഞങ്ങൾക്കു സുരലോകെയാരുള്ളൂ ജീവനാഥാ
നീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ
1 എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈ
2 സർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ;-
3 യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ;-
4 ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ;-
5 വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന
ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ;-
6 പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ;-
God bless you all
Amen 🙏🙏🙏
Hallelujah👏👏
You shall love the Lord!
Amen