നിങ്ങളെ എത്തിക്കുന്നത് വൻ തകർച്ചയിൽ ആയിരിക്കും|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 5 лип 2024
  • #frmathewvayalamannilnew #frmathewvayalamannillatest #frmathewvayalamannil #sehiontv
    നിങ്ങളെ എത്തിക്കുന്നത് വൻ തകർച്ചയിൽ ആയിരിക്കും|FR.MATHEW VAYALAMANNIL
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    • പ്രാർത്ഥിച്ചാൽ കിട്ടാത...
    • ദൈവത്തിൽ ആശ്രയിക്കുക.....
    • ഒരു അനുഗ്രഹമാകാൻ നിങ്ങ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    • നിന്റെ കുറവിനെ ദൈവം ഇന...
    • മറ്റുള്ളവരുടെ കുറവിനെ ...
    • നിന്റെ പ്രാർത്ഥനക്ക് ഉ...
    • നിങ്ങളുടെ ഈ ഒരു ഒറ്റ പ...
    • അമ്മയുടെ പ്രാർത്ഥനക്ക്...
    • നീ പോലും കാണാത്ത അനുഗ്...
    • ഈശോയുടെ വരവിന് മുമ്പുള...
    FR.XAVIER KHAN VATTAYIL VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    • സഹനങ്ങളെ ഏറ്റെടുത്ത പ്...
    FR.JISON PAUL VENGASSERY
    • എല്ലാം നേടിക്കഴിഞ്ഞെങ്...
    FR. SIJO THAYYALAKKAL
    • പാപത്തെ ഏറ്റുപറഞ്ഞു അന...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    FR.JACOB MANJALY VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    FR.BOBY JOSE KATTIKAD
    • ചില വാക്കുകൾക്ക് വലിയ ...
    • ഈ കാര്യം നിങ്ങൾ ദൈവത്ത...
    • മടുത്ത് പോകാതെ നമുക്ക്...
    • ജീവിതം ഒരു കണക്ക് പുസ്...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    / @sehiontv1
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/channel/0029Va9u...
    SEHION TV FACEBOOK LINK
    profile.php?...
  • Розваги

КОМЕНТАРІ • 92

  • @mercydavid8159
    @mercydavid8159 21 день тому +20

    ഈശോയേ ഞങ്ങളെ കുടുംബത്തിലെ ഓരോ അംഗങ്ങളും തെറ്റിലേക്ക് വഴുതിപ്പോകാതെ ഇരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @salomynover3607
    @salomynover3607 20 днів тому +8

    ഈശോയെ കുടുംഞ്ചത്തിലുള്ള എല്ലാവർക്കും ദൈവിക കാര്യങ്ങളിൽ കൂടുതൽ വിശ്വാസ യോഗ്യമാക്കണമെ കുടുംബ സ്മാധാനം നൽകി അനുഗ്രഹിക്കണമെ

  • @Rachelmathew-vc6it
    @Rachelmathew-vc6it 18 днів тому +2

    യേശുവേ മകനെ അനുഗ്രഹിക്കേണമേ..പരിശുദ്ത്മാവിൽ നിറകേണമേ...തിന്മകളിൽ നിന്നും രക്ഷികേണമേ....

  • @subinu4879
    @subinu4879 20 днів тому +3

    ഈശോയെ എന്റെ പാപങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കണേ 😭😭🙏🙏എനിക്ക്‌ മാപ്പ് തരണമേ 🙏🙏ഞാൻ ആഗ്രഹിക്കുന്ന ജീവിതം എനിക്ക്‌ തിരിച്ചു തരണമേ 🙏🙏😭😭

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 19 днів тому +4

    ഈശോയെ ഞങ്ങളുടെ പാപ അവസ്‌ഥ യിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ

  • @BencyJob
    @BencyJob 20 днів тому +6

    യേശുവേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ. അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ.

  • @lizysunil9608
    @lizysunil9608 21 день тому +12

    കർത്താവേ എൻറെ മകനെ അനുഗ്രഹിക്കണമേ, പരിശുദ്ധാത്മാവിൽ നിറക്കണേ , ആമേൻ

  • @rvijayakumari382
    @rvijayakumari382 19 днів тому +4

    ദൈവമേ എന്റെ മോളെ അനുഗ്രഹിക്കേണമേ. പരിശുദ്ധമാവ് അവളിൽ നിറയട്ടെ ആമേൻ

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 20 днів тому +7

    ഈശോയെ ഞങ്ങളുടെ പാപങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണേ

  • @user-eh8nt5tt1l
    @user-eh8nt5tt1l 21 день тому +5

    യേശുവേ എന്റെ ദൈവമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @user-bu4og8rd8w
    @user-bu4og8rd8w 18 днів тому +3

    Ente ഈശോയേ എൻ്റെ പാപങ്ങൾ പൊറുക്കേണമേ🙏🙏🙏

  • @sojianto
    @sojianto 20 днів тому +5

    ഈശോയെ മക്കളുടെ മേൽ പരിശുദ്ധതന മാവിനാൽ നിറക്കണമേ 🙏🏻🙏🏻🙏🏻

  • @sujajoseph4923
    @sujajoseph4923 20 днів тому +4

    യേശുവേ മഹാപാപിയായ എന്നോടു ക്ഷമിയ്ക്കേണമേ. ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ. മോൾക്കെ വിജയം നൽകേണമേ. മോന്റെ ഫോൺ അടിക്ഷൻ മറ്റേണമേ.അവനെ ദൈവകൃപയാൽ നിറയ്ക്കേണമേ. എല്ലാ ബന്ധനങ്ങളും, തടസ്സങ്ങളും മറ്റേണമേ.പരിശുദ്ധാത്മാവേ അവരിൽ നിറയണേ, അധികമായി നിറയണേ,അളവില്ലാതെ നിറയണേ. വിവാഹ തടസ്സം,ജോലിതടസ്സം,പഠന തടസ്സം എല്ലാം മാറ്റണേ.🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏 ഹല്ലേലുയ്യാ

    • @rajujoseph5979
      @rajujoseph5979 14 днів тому

      Ethu njangalude avastha.rakshikan daivam mathram

  • @mcacademy7840
    @mcacademy7840 20 днів тому +6

    ഈശോയെ മക്കളെ പ്രതി വേദനിക്കുന്ന എല്ല മാതാപിതാക്കളെയും അനുഗ്രഹിക്കണേ 🙏🙏😭😭

    • @sujajoseph4923
      @sujajoseph4923 20 днів тому

      യേശുവേ ഞങ്ങളോട് കരുണ തോന്നണേ

  • @user-oq6vc6ki2h
    @user-oq6vc6ki2h 21 день тому +9

    ഈശോയേ, എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നെ വിശുദ്ധീകരിക്കണമേ 🙏🙏🙏

  • @mayababu1563
    @mayababu1563 21 день тому +4

    യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം❤❤❤❤

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 20 днів тому +2

    ഈശോയെ എന്റെ തെറ്റുകൾ പേറുകണമോ ഈശോ എന്നെ കാത്തുകൊള്ളണമേ 🙏🙏🙏

  • @user-zn2gt2wv3o
    @user-zn2gt2wv3o 21 день тому +4

    Amen .Eshoye ijagaluda pavangal eallam porukename,😢😢❤❤❤

  • @susyphilip3263
    @susyphilip3263 20 днів тому +2

    Haleluiah 🙏 Amen 🙏
    Ninte karunayude bahutwa prakaram ente langanangale mayichu kalayename,
    Haleluiah Amen 🙏🙏🙏🙏

  • @lizymol7844
    @lizymol7844 20 днів тому +2

    Ente papanghale kazhukaneme 🙏🙏🙏🙏Ente papanghale thirurekthathal kazhuki visudhiyode jeevippan kripa thareneme 🙏🙏🙏🙏

  • @user-ch5fy3tb6e
    @user-ch5fy3tb6e 18 днів тому

    എന്റെ ഈശോ യെ എന്റെ കുടുംബത്തിലെ എല്ലാവരും പാപവഴിയിൽ പെടാതെ പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിക്കുന്നതിനു ള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @gracykutty7093
    @gracykutty7093 21 день тому +3

    Yeshuve nangalude papangal shemikename amen hallelujah hallelujah sthoram amen

  • @molyalexander7211
    @molyalexander7211 21 день тому +3

    Amen Amen Amen 🙏

  • @minimathew7507
    @minimathew7507 21 день тому +4

    Praise the loard❤❤❤❤❤

  • @susyphilip3263
    @susyphilip3263 20 днів тому +2

    Amen 🙏
    Yesuve pukazhuvan onnumillappa
    Aviduthe kripa onnumathramanu
    Adiyangale nadathunnathu,
    Amen sthothram sthothram sthothram Amen 🙏🙏🙏

  • @scariakp9336
    @scariakp9336 21 день тому +3

    യേശുവേ കരുണ തോന്നണമേSSLC ബുക്ക് ലഭിക്കണമേ

  • @RenitaKj-lu9ne
    @RenitaKj-lu9ne 21 день тому +4

    Prise the Lord aleluya amen

  • @user-bk9nu7rf6q
    @user-bk9nu7rf6q 20 днів тому +3

    Amen Hallelujah 🙏🕯️♥️🙏

  • @Thakkudu657
    @Thakkudu657 20 днів тому

    മയക്കുമരുന്നിൽ നിന്നു എന്റെ മക്കൾ ക്ക് വിടുതൽ നൽകണമേ 🙏🙏🙏

  • @gracykutty7093
    @gracykutty7093 21 день тому +2

    Yeshuve papikalaya nangalode karuna thonnename amen

  • @shajijacob3710
    @shajijacob3710 16 днів тому +3

    എന്റെ എശുവേ. ലോകo ഇന്നോളം. (ഇനി ഉള്ള ലോകത്തിലും) കണ്ടതിൽ ഏറ്റവും വലിയ പാപി ആയ എന്നെ രക്ഷിക്കണമേ. നീ മാത്രം ആണ് അതിനു കഴിവ് ഉള്ളത്. എന്റെ സെക്സിന്റ തെറ്റ് മൂലം. ജ്ഞാൻ എന്റെ കൂട്ടുകാരന്റെ കുടുംബം നശിപ്പിച്ചു. എന്റെ കുടുംബം നശിപ്പിച്ചു. എല്ലാം എന്റെ തെറ്റ്. ജ്ഞാൻ ധ്യാനം കൂടി പുതിയ മനുഷ്യൻ ആയി. മറ്റുള്ളവർക് മനസാന്ദരം ഉണ്ടാവാൻ എശുവിന്റെ കരുണ വേണം

  • @padeenajithu4584
    @padeenajithu4584 21 день тому +2

    My Jesus, please bless me with your holy spirit

  • @sushamar9594
    @sushamar9594 21 день тому +4

    ദൈവമേ 🙏🏻🙏🏻🙏🏻

  • @user-oh7rs6er1h
    @user-oh7rs6er1h 20 днів тому +2

    ആമ്മേൻ ഈശോ

  • @mcacademy7840
    @mcacademy7840 20 днів тому +2

    മക്കളെ അനുഗ്രഹിക്കട്ടെ 🙏

  • @geethuzzzz
    @geethuzzzz 20 днів тому +2

    ആമേൻആമേൻ 🙏🙏🙏🙏

  • @_Ashna_Unni_
    @_Ashna_Unni_ 20 днів тому +2

    Ente yesuve enne vishudheekarikkaname

  • @thelovables14
    @thelovables14 21 день тому +1

    Hallelujah🙌🙌,
    Amen 🙏🙏🙌🙌Hallelujah

  • @mercydavid8159
    @mercydavid8159 21 день тому +2

    Hallelujah hallelujah hallelujah ameen

  • @LeelaP-je8dl
    @LeelaP-je8dl 21 день тому +1

    ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ 🕯️🕯️🕯️
    കർത്താവേ അറിഞ്ഞോ അറിയാതെയോ ഞാൻ ആരോടെങ്കിലും തെറ്റ് കുറ്റങ്ങൾ ചെയ്തു പോയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമേ,, 🙏🙏 ഈശോയേ .... ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ 🙏🙏
    ഈശോയേ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ,, മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏 മകന് നല്ല ഒരു ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ പാപത്തെ ഞാൻ വെറുക്കുന്നു ,, . ഈശോയേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ 🕯️🙏🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @rajujoseph5979
    @rajujoseph5979 14 днів тому

    Save us and forgive our sins. Save my son from all his problems and make him return to his faith and church activities. Do miracles to let him return as a devoted son.

  • @susancharly4063
    @susancharly4063 19 днів тому

    എല്ലാ കുഞ്ഞുങ്ങൾക്കുംനല്ല ഭാവിലഭിക്കാനായി പ്രാർത്ഥിക്കണേ 🙏

  • @SunithaSuni-ws2ov
    @SunithaSuni-ws2ov 21 день тому +1

    Praisetheloardamen

  • @joshDevan-nz1kg
    @joshDevan-nz1kg 21 день тому +1

    Allelujah ❤

  • @jainimmaadharanjalekal5150
    @jainimmaadharanjalekal5150 20 днів тому +1

    Amen❤

  • @james-bu2ky
    @james-bu2ky 20 днів тому

    Praise the Lord 🙏🙏🙏❤❤❤

  • @badriprasadprasad5843
    @badriprasadprasad5843 20 днів тому +1

    Amen

  • @theresinamulloor800
    @theresinamulloor800 21 день тому

    Seigneur Viens à mon aide. Preserve moi de tout danger ❤

  • @kmsanthajohnson8049
    @kmsanthajohnson8049 21 день тому

    Ente makan ippol nerittukondirikkunna ellapradhisanthikalil ninnum avane rakshikkaname. Njangale vanjichukodirikkunnavare aviduthe karangalil samarppikkunnu. Njangalude kuravukal niravukalakkaname🙏🙏🙏🙏🙏🙏

  • @teressathomasv6839
    @teressathomasv6839 20 днів тому

    Very very powerful talk🙏🙏🙏👌

  • @aanavina9782
    @aanavina9782 21 день тому +1

    Amen🙏

  • @annammavijiannammaviji9867
    @annammavijiannammaviji9867 19 днів тому

    Pithave karuna thonnane makkale anugrahikkane

  • @MolMone-ok6so
    @MolMone-ok6so 21 день тому +1

    Jolly amen hallelujah God bless you father please pray for us and please pray for my son and daughter for marriage

  • @kuriancherian3523
    @kuriancherian3523 20 днів тому +1

    Amen 🙏🙏💖💘🙏💕💝🙏🙏

  • @jainimmaadharanjalekal5150
    @jainimmaadharanjalekal5150 20 днів тому

    Thanks. Eshoya❤❤

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe 21 день тому +1

    🙏amen🙏

  • @aidaachu
    @aidaachu 20 днів тому +1

    🙏🏻🙏🏻🙏🏻🙏🏻ennnae അനുഗ്രിക്കുന്ന നിന്റെ കൃപയ്ക്ക് നന്ദി എന്റെ karum പിടിച്ചു നടത്തുന്ന നിന്റെ സ്നേഹത്തിനു നന്ദി

  • @deepajoe9049
    @deepajoe9049 19 днів тому

    Karthavae njangaludae kunjumakkalae vishudiyil kathuparipalikkanamae. Parishudhalmavu kondu nirakkanamae

  • @jessysabu9686
    @jessysabu9686 21 день тому +1

    Eshuve nanni hallelujah🙏🙏

  • @shinybenny12
    @shinybenny12 21 день тому

    Shinybenny ente karthave ente daivame aggekkassadhymayionnumilla ennu njan viwasikkunnu

  • @SwapnaEdwin-do2dk
    @SwapnaEdwin-do2dk 21 день тому

    Karthave papiyaya njhamgalodum porukkanamey..ee pabiyil kaniyenamey..സർപ്പത്തെ kandathu pole papathil ninnum oadiyagalan enneyum kudumbatheyum karthave angu sahayikkanamey...🙏🙏🙏

  • @sobhamathew5871
    @sobhamathew5871 21 день тому +2

    Yausuvaa🙏🏻🙏🏻🙏🏻

  • @bindhusanthosh5791
    @bindhusanthosh5791 20 днів тому

    Esoya makkalke papabodhavumpashchathapavum nalkianugrahikkana

  • @MolMone-ok6so
    @MolMone-ok6so 21 день тому +1

    🙏🙏🙏🙏🙏🙏🙏

  • @teressathomasv6839
    @teressathomasv6839 20 днів тому

    Ente papngal kanakiledtu enne sikshikkalle anudinam vicharatal vakkal pravratiyal etra etra papangala cheitu kootunne onnu atmartamayi eesoyude tirumunpil erunnu chintichal namukku atu manasilakum ennitum daivam atonnum pariganikate nammale chertupidichu koodutal koodutal snehikukayanu etra esoyukku nandi paranjalum matiyakilla❤

  • @achumuraleedharan1151
    @achumuraleedharan1151 19 днів тому

    Acho nanjan aswiniya nangalku vendi parthikane ithu ente chechiyude parila

  • @ranicyriac435
    @ranicyriac435 21 день тому

    Isoye ente pappanjal ormichutharane kumbasarichu kurbana sveekarikkan enne anugrehikkane

  • @DeepaSaji-ok4hj
    @DeepaSaji-ok4hj 10 днів тому

    Sarvasakthanaya daivame karthave driving padikkan kurachu athikam kuttikale onnichu tharaname upajeevanam margam aanu daivame sahayikkaname

  • @SupriyaS-xo9of
    @SupriyaS-xo9of 21 день тому

    Amen
    Halle luhah

  • @sojijoy4557
    @sojijoy4557 21 день тому

    Please pray for my sister

  • @thelovables14
    @thelovables14 21 день тому

    Praise the Lord 🙏 pray for my son marriage🙏🙏, Iam not well, 🙏🙏

  • @rusheelagilbert1132
    @rusheelagilbert1132 21 день тому

    Ente eesoye papiyaya ennil kaniyename

  • @teressathomasv6839
    @teressathomasv6839 20 днів тому

    Ente papngal porukaname kazhukikalyaname

  • @sinivinoy2400
    @sinivinoy2400 15 днів тому

    🙏🙏🙏👍

  • @bencisam449
    @bencisam449 16 днів тому

    🙏🏻

  • @mollysebastian4666
    @mollysebastian4666 21 день тому

    Acha

  • @daisymathew3088
    @daisymathew3088 20 днів тому

    34years Ada Anthony yuda vivaham nadathitharana. Prayer request.

  • @renuka-xj2bk
    @renuka-xj2bk 19 днів тому

    Eeshoeeer ante kudumbangale samarpiku

  • @user-cy9su9gq2v
    @user-cy9su9gq2v 16 днів тому

    Acha, patu padubol divinite stagil anil chila penpillerude sound aanugalude svaram pole aaki vaikum, prathikamo

  • @deontthomas8246
    @deontthomas8246 17 днів тому

    ഫ്രാങ്കോ മാരിൽ നിന്ന് ഞങളുടെ പെൺ മക്കളെ കാത്തു കൊള്ളണമേ......

  • @sumansarapeter6636
    @sumansarapeter6636 16 днів тому

    Amen🙏

  • @rekhamohanlal7619
    @rekhamohanlal7619 15 днів тому

    Amen