പി.പി ദിവ്യ തീര്‍ന്നു... ഇനി സെന്‍ട്രല്‍ ജയിലില്‍..|The journalist|P.P Divya

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 31

  • @majeedpa8509
    @majeedpa8509 22 години тому +7

    ഇവിടുത്തെ നിയമത്തിലും പോലീസിലും ഒന്നും വിശ്വാസമർപ്പിച്ചിട്ട് വലിയ കാര്യമൊന്നുമുണ്ടാവില്ല

  • @abdurahmankk
    @abdurahmankk 22 години тому +6

    ഇനിയും ഇവളെ തുറന്നു വിട്ടാൽ ഇതു പോലുള്ള സംഭവങ്ങൾ ഇനിയും ഒരുപാട് ആവർത്തിക്കും

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 22 години тому +7

    ദിവ്യയുടെ പിന്നിൽ വമ്പന്മാർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്..

  • @Semimonts
    @Semimonts 21 годину тому +7

    ഈ നശിച്ച പാർട്ടി കേരളത്തെ കുട്ടിച്ചോറാക്കി

  • @SuperKumarkrishna
    @SuperKumarkrishna 22 години тому +3

    Mr. യദു ഇന്നാണ് താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നത്

  • @AbdhulsalamSalam-h8g
    @AbdhulsalamSalam-h8g 22 години тому +4

    പിണറായിയുടെ പോലീസ് എന്താണ് ചെയ്തത് മരണത്തിന് മുൻപുള്ള കത്ത് എവിടെ അവർ ഒളിപ്പിച്ചു അതിൽ എല്ലാ കാര്യങ്ങളും ഉണ്ടാവും ഇവളെ എന്തായാലും രക്ഷപ്പെടുത്തുo

    • @GeorgeJoseph-me2vo
      @GeorgeJoseph-me2vo 22 години тому

      താനാണോ കത്ത് എഴുതിയത്?

  • @smpareed3307
    @smpareed3307 21 годину тому +1

    ഈ കളക്ടറെ പ്യൂൺ ആക്കണം. അപ്പോൾ ആണ് അവന്റ അഹങ്കാരം കുറയുകയുള്ളു.

  • @lathifanathazhath8930
    @lathifanathazhath8930 19 годин тому

    അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം കിട്ടാൻ കാത്തിരിക്കുന്ന പോലീസ് കേരളത്തിൽ അല്ലാതെ മറ്റെങ്ങുഓ കാണില്ല

  • @josephmathew2086
    @josephmathew2086 22 години тому +1

    അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു, പിന്നെയും പട്ടിക്കു മുറുമുറുപ്പ് എന്നു പറഞ്ഞപോലെ, ദിവ്യ തെറിയും പറയാൻ തുടങ്ങിയോ?എങ്കിൽ' നല്ല ചികിത്സ ' തന്നെ കൊടുക്കണം.

  • @Sajeevprpr-ch8vi
    @Sajeevprpr-ch8vi 21 годину тому

    👍

  • @SajuVarghese-vv7nn
    @SajuVarghese-vv7nn 20 годин тому

    പൂർണ്ണമായും അല്ല പിന്നെ പു ആയിട്ടായിരിക്കും സകകരിക്കുന്നത്

  • @abdulshukkurk5645
    @abdulshukkurk5645 21 годину тому

    വിനീത വിധേയൻ കലക്ടർ

  • @AbdulRaheem-jf5jf
    @AbdulRaheem-jf5jf 22 години тому

    ❤❤

  • @Zaihafathima-r9q
    @Zaihafathima-r9q 22 години тому +1

    😢🎉❤❤

  • @abubackerhmc1931
    @abubackerhmc1931 21 годину тому

    Extended. Aakudumbhatel
    Vannal. Telacha vellam
    Mukattu ozekkanam...

  • @abuazinthachaparamban
    @abuazinthachaparamban 12 годин тому

    File viyigapichu annathu sathyam aayirunno?

  • @ushasuresh1316
    @ushasuresh1316 21 годину тому +1

    Aanumpennum ketta evalepothujanam kallerinju kollanam

  • @abubackerhmc1931
    @abubackerhmc1931 21 годину тому

    Vedevekkan
    Pokunnavar
    Veednu kaval Nelkanamallo???

  • @rajannair6020
    @rajannair6020 22 години тому +1

    CPM ladies become more arrogant when they get a post in Municipality or Panchayat. Another arrogant lady avtar is Thiruvananthapuram Mayor who along with her CPM MLA husband quaralled with KSRTC fast passenger driver and responsible for losing his job due to CPM interference. These ladies think they are Queens and people are under their control.
    Civilized people should realise this kind of candidates and defeat them in future.

  • @Moideen-x5c
    @Moideen-x5c 21 годину тому

    Adhinevide sangalkum sagathikalkum manasaliv

  • @abubackerhmc1931
    @abubackerhmc1931 21 годину тому

    Aalmahatteya Kureppu
    Police Eetu. AASANATTEL
    AANU KAYATTEYEREQUNNATU
    DEWYA YUDE ATENTEA
    ULLEL UNDOO????

  • @HaneefMuguroad
    @HaneefMuguroad 21 годину тому

    Pulayaadi

  • @asi-um6ce
    @asi-um6ce 22 години тому +2

    സത്യസന്ഡനായീരുന്നെന്കിൽ എഡിഎംന് എന്ത്കൊണ്ട് പ്രതികരിക്കാൻ കഴിഞ്ഞില്ല സന്ഡ്യയുടെ സംസാരത്തിൽ തെറ്റ്കാണാൻകഴിയാത്തത്എനിക്മാത്റമാണോ

    • @sureshkkkumaran2392
      @sureshkkkumaran2392 21 годину тому

      നീയ്യ് ആദ്യം മലയാളം പഠിക്ക്.

  • @GeorgeJoseph-me2vo
    @GeorgeJoseph-me2vo 22 години тому

    യദൂതൻ്റെ കാഴ്ചപാടിന് കാര്യമായ തകരാറുണ്ട്