'ജീവിതത്തിൽ സത്യസന്ധത പാലിക്കണം' | PP Divya | ADM Death

Поділитися
Вставка
  • Опубліковано 18 жов 2024
  • കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇന്നലെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം. ദിവ്യയെ യാത്രയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.
    #ppdivya #naveenbabu #adm #kannur #death #latestnews #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 854

  • @justinjustin.k.j2398
    @justinjustin.k.j2398 3 дні тому +923

    ഇവൾക്കും നല്ല ഒന്നാംതരം യാത്രയയപ്പ് കൊടുക്കണം അവൾ ജീവിതത്തിൽ മറക്കാൻ പാടില്ല

  • @sreelathamn721
    @sreelathamn721 2 дні тому +207

    കഷ്ട്ടപ്പെട്ടു പഠിച്ചു ജോലി നേടി അദ്ദേഹം ആ സമയത്ത് അനുഭവിക്കുന്ന വേദന മുഖത്തുണ്ട് 🙏

  • @jasheenajeshi9989
    @jasheenajeshi9989 2 дні тому +267

    ഇവൾക്ക് advanced ആദരാഞ്ജലികൾ

  • @Nazz8055
    @Nazz8055 2 дні тому +219

    മോളെ നിന്റെ സത്യസന്ധത നേരിട്ട് കല്ലിയാശ്ശേരി സ്കൂളിൽ ഇലക്ഷൻ സമയത്ത് കണ്ടിട്ടുണ്ട് 🙏 മരിച്ചു പോയവരുടെ വോട്ട് പോലും ചെയ്യും

  • @SreeLakshmi-s1d
    @SreeLakshmi-s1d 2 дні тому +336

    ആ മനുഷ്യന്റെ ആ ഇരുത്തം കാണുമ്പോൾ എന്തോ സങ്കടം തോന്നുന്നു 😔

  • @gamingwithproyt5971
    @gamingwithproyt5971 2 дні тому +389

    ഒരാളെ ഇരുത്തി അപമാനിക്കുമ്പോൾ കളക്ടർ ചായ കുടിച്ചു രസിക്കുന്നു നല്ല കളക്ടർ

    • @Shafeer-zn2gh
      @Shafeer-zn2gh День тому +6

      അതെ

    • @Anjaliprincehomevlog
      @Anjaliprincehomevlog День тому +3

      അതെ

    • @RaneeshSanal
      @RaneeshSanal День тому +15

      അയാൾ ചിരിക്കുന്നുണ്ട്

    • @aneeshkarimbanath4321
      @aneeshkarimbanath4321 День тому +9

      ചിരി വരുന്നുണ്ട് .... കപ്പ് വെച്ച് മറക്കുകയാണ്....

    • @binduvk1996
      @binduvk1996 День тому +5

      കലക്ടർ എല്ലാം അറിയാവുന്ന ഒരു ഭാവം

  • @naderrnadeer3561
    @naderrnadeer3561 4 дні тому +335

    ഒരു ഉദ്യോഗസ്ഥനെ കുടുക്കാൻ പാർട്ടിക്കാർക്ക് നിഷ്പ്രയാസം കഴിയും. തെളിവ് ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല.....

  • @muhsinavaliyaparambil-6614
    @muhsinavaliyaparambil-6614 3 дні тому +552

    സത്യസന്ധത മാത്രം അല്ല പക്വതയും ഔജിത്യബോധവും യുക്തിയും ഒരു മനുഷ്യന് വേണം.ഇതൊന്നും ഇല്ലാത്തവൾ കിടന്നു പ്രസംഗിക്കുന്നു😏😏

    • @bosekuriakose5640
      @bosekuriakose5640 2 дні тому +3

      സത്യം

    • @hare12345.
      @hare12345. 2 дні тому

      Pinarayi nthoru sathyasanthan

    • @amanhisham6707
      @amanhisham6707 2 дні тому

      Edoo njan ldf onnum alla pakshe athoke enthina ivide parayunnath. Ith entirely different ayt ulla topic alle​@@hare12345.

    • @KamalRaj-bd7wj
      @KamalRaj-bd7wj День тому

      ഇവളെ ഒക്കെ കൈകാര്യം ചെയ്യണം

  • @Anandasahasram
    @Anandasahasram 2 дні тому +159

    ഈ പറയുന്ന ആളുടെ സത്യസന്തത പരിശോധിക്കേണ്ടത് അത്യാവശ്യം ആണ്..

  • @neethu153
    @neethu153 2 дні тому +249

    കളക്ടർ കൂടെ അറിഞ്ഞുകൊണ്ടാണെന്ന് ആ ഇരിപ്പ് കണ്ടാൽ അറിയാം.. അയാൾ ആവും അവൾക്ക് അവസരം കൊടുത്തത്.. അയാളെയും ചോദ്യം ചെയ്യണം

    • @shajilashajila5077
      @shajilashajila5077 22 години тому +3

      അതേ 😢😢😢

    • @mpvarghese7276
      @mpvarghese7276 22 години тому +6

      അയാളുടെ ചേഷ്ടകൾ അതു തെളിയിക്കുന്നു. അല്ലെങ്കിൽ ആരെങ്കിലും കാപ്പി കുടിച്ച് ഉടനെ വെള്ളം കുടിക്കുമോ...

    • @alphonsaalphonsa6503
      @alphonsaalphonsa6503 10 годин тому +1

      Ayalku sandosham

    • @anishvijayan2087
      @anishvijayan2087 9 годин тому

      സത്യം

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 3 дні тому +315

    ഇവൾക്ക് വിദ്യാഭ്യാസമില്ലാത്തതിൻ്റെ അസൂയ

    • @Shafeer-zn2gh
      @Shafeer-zn2gh День тому +4

      Correct 💯

    • @KunjiMariyam-f8v
      @KunjiMariyam-f8v День тому +3

      Correct

    • @manjuck1536
      @manjuck1536 День тому +3

      വിദ്യാഭ്യാസം കൂടി പോയതിന്റെ കുഴപ്പം ആണ് നമ്മുടെ മാതാപിതാക്കൾ വിദ്യാഭ്യാസം കുറവ് ഉള്ളവർ ആകാം അവർക്കൊക് ഒരുപാട് അറിവുണ്ട് ആവശ്യം ഇല്ലാത്തിടത് വലിഞ്ഞു കേറി സംസാരിക്കാൻ പാടില്ല എന്ന് അറിവുള്ളവർ ആണ് ഇവർക്ക് അറിവ് കൂടി പോയതിന്റെ അഹംകാരം

  • @AnilKumar-di8ci
    @AnilKumar-di8ci 2 дні тому +119

    കാലം നിന്നോട് കണക്കു ചോദിക്കും ' ......

  • @jewelsworld6455
    @jewelsworld6455 3 дні тому +340

    പെട്രോൾ പമ്പ് കാറിൻറെ കയ്യിൽ നിന്നും വലിയ കൈക്കൂലി ഇവൾ വാങ്ങിയിട്ടുണ്ട്.... എന്നിട്ട് അയാളോട് നടത്തി കൊടുക്കാൻ പറഞ്ഞു.. അയാൾ അത് വിസമ്മതിച്ചു... അതിൻറെ ഭീഷണി

    • @nikhilkjose
      @nikhilkjose 3 дні тому +16

      എനിക്കും അത് തോന്നി

    • @VeenaNigesh
      @VeenaNigesh 3 дні тому +10

      Sathyam

    • @Cheppoos02
      @Cheppoos02 3 дні тому +7

      Ath thane ayirikum karanm.ath avale mugabavathil Kanan und

    • @sajasaji1
      @sajasaji1 3 дні тому +8

      Pump avarude tanne aanu

    • @sunilvthomas3035
      @sunilvthomas3035 3 дні тому +3

      അതാണ് സത്യം

  • @suduzworld2570
    @suduzworld2570 3 дні тому +468

    😡😡😡😡😡😡 ആ പാവം മനുഷ്യനെ കൊന്നില്ലെടി 😡😡😡😡😡

    • @sheebajacob1078
      @sheebajacob1078 День тому +6

      പാവം മനുഷ്യൻ അവിടെ അറ്റാക്ക് വന്ന് കുഴഞ്ഞുവീണ് മരിഛേനെ😢😢😢

    • @ponnammaabraham17
      @ponnammaabraham17 День тому +1

      Patti

    • @vijijagadeesh5804
      @vijijagadeesh5804 День тому +3

      നിനക്ക് ഇപ്പൊ സമാധാനം കിട്ടിയോ രണ്ടു കുട്ടികൾക്ക് അച്ഛൻ ഇല്ലാണ്ടായപ്പോ.

    • @rachanaremy6590
      @rachanaremy6590 22 години тому

      അഹംകാരം തലയ്ക്കു പിടിച്ച പുതന, മരിക്കുന്നതോളം മനഃസമാദാനം കിട്ടരുത്, ഒരു കുടുംബം ഇല്ലാതാക്കി

    • @vpsh1
      @vpsh1 20 годин тому

      Ival Ipo parayunu veetil ammayund Achan und kuttikalund bharthavund ennoke apo adhehathinte wifenu athonum illey ​@@vijijagadeesh5804

  • @NiftyLevel-BN
    @NiftyLevel-BN День тому +111

    ഇത് ഒരു മാതിരി ചാരിത്ര പ്രസംഗം നടത്തുന്ന വേശ്യയുടേ വർത്തമാനം മാതിരി ആയിപ്പോയി 😅😅

  • @athirasarath3712
    @athirasarath3712 3 дні тому +340

    ഇവളുടെ മക്കൾ പോലും ഗതി പിടിക്കില്ല

    • @athulyababu7440
      @athulyababu7440 День тому +11

      Ivar cheyyitha thettinu makkal anthu pizhachu

    • @DivyaDivya-ws5mn
      @DivyaDivya-ws5mn 22 години тому +3

      തലമുറകൾ പോലും ഈ കൊലപാതകത്തിന് ഉത്തരം പറയേണ്ടി വരും

    • @DivyaDivya-ws5mn
      @DivyaDivya-ws5mn 22 години тому +5

      ​@@athulyababu7440ഇവളുടെ വയറ്റിൽ പിറന്ന തെറ്റ്

    • @SanojSanu-rh9jm
      @SanojSanu-rh9jm 10 годин тому +1

      Ivalude swabhaavam aakathirunnaal mathi..😮

  • @Anjalikym
    @Anjalikym 2 дні тому +248

    NOC കൊടുക്കാൻ സാധിക്കാത്ത ഒരു കാര്യത്തിന് നിർബന്ധിപ്പിച്ചു NOC കൊടുപ്പിച്ചു. പാർട്ടിയുടെ ബലത്തിൽ. അദ്ദേഹം നിർബന്ധിതനായി. ഈ സ്ത്രീയുടെ ഭീഷണിയുടെ സ്വരം കേട്ടാൽ മനസ്സിലാകും. ഇവരെ അറസ്റ്റ് ചെയ്യണം.

    • @mohanlal-tw5lp
      @mohanlal-tw5lp День тому +2

      well said ...eathu sathyasandhan aayalum jeevanil pediyillathavar valare churukkame kaanukayullu ....ithaakaam nadannathu ...

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 День тому +63

    കളക്ടർക്ക് എല്ലാം അറിയാവുന്നത് പോലെ നേരത്തെ എല്ലാം പറഞ്ഞുറപ്പിച്ചത് പോലെ

  • @shanavasramanalukal1431
    @shanavasramanalukal1431 3 дні тому +172

    ഏറ്റവും വലിയ കള്ളൻ ആയ പിണറായി രാജാവ് എന്ത് പറഞ്ഞു എന്നാ പറഞ്ഞത്..

  • @tinuxavier3728
    @tinuxavier3728 3 дні тому +126

    മനുഷ്യൻ ആകണം എന്ന് പാടി നടന്നിട്ട് കാര്യമില്ല പ്രവർത്തിച്ചു കാണിക്കണം....

  • @SybunneesaKunoth
    @SybunneesaKunoth 3 дні тому +65

    അടുത്തേക്ക് വിളിച്ചു അല്ലങ്കിൽ അങ്ങോട്ട് പോയി അയാളെ ചോദ്യം ചെയ്താൽ പോരായിരുന്നോ ഇത് ഒരു യാത്ര അയപ്പിന് എല്ലാവരുടെയും മുന്നിൽ വെച്ച് 😢

  • @azeezbm9873
    @azeezbm9873 3 дні тому +151

    ഇവളുടെ ഭർത്താവും പരാതിക്കാരനും പരിയാരം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു എന്നാണ് കേൾക്കുന്നത്.. പമ്പ് മൊതലാളി ഇലെക്ട്രീഷൻ ആയിട്ട്.. ഇയാൾ ആരുടെ ബിനാമി എന്ന് അറിയണം..അതിന്റെ പേപ്പറൊന്നും ശെരിയാക്കാതെ പോയപ്പോ ഇവള് പറഞ്ഞിട്ടും ഒപ്പിട്ടില്ല.. ലാസ്റ്റ് എല്ലാ പേപ്പറും റെഡിയാക്കി കൊടുത്തപ്പോൾ ഒപ്പിട്ടു.. ഇവൾ പറഞ്ഞിട്ട് ഒരു വിലയും വെച്ചില്ല എന്നതും ആകാം... പകക്ക് കാരണം.. പമ്പിൽ ഷെയർ ഉണ്ടോ എന്നും അന്യോഷണം വേണം..

  • @pscwinner935
    @pscwinner935 День тому +36

    ആ കളക്ടർക്ക് കൂടി.... അയാളുടെ ഓഞ്ഞ ചിരി

  • @VijuBalakrishnan
    @VijuBalakrishnan 3 дні тому +87

    ഈ പുണ്യാളത്തി ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ അവർ പൊതുസമൂഹത്തിൽ വന്നു ഉള്ള കാര്യം പറയണം...

  • @jasil509
    @jasil509 3 дні тому +146

    എന്തൊക്കെ ആയാലും ഇത്ര നിസ്സാര കാര്യത്തിന് ഒരു ജീവൻ കളയരുതായിരുന്നു

    • @handsomeperk
      @handsomeperk 3 дні тому +26

      Ayal etra abamanam sahichit undavum..nammal anu avide irikunnad enkilo

    • @sreejithsivankuttynair5742
      @sreejithsivankuttynair5742 3 дні тому

      സത്യമായും സുഹൃത്തേ അവളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാവും.... ഉറപ്പ് 👍🏻👍🏻👍🏻​@@handsomeperk

    • @seenasubash132
      @seenasubash132 2 дні тому +13

      എല്ലാ ചതികളും അണിയറയിൽ ഒരുക്കിയിട്ട് ആണ്.. മുന്നിൽ വന്നു ഇവർ ഈ പ്രസംഗം നടത്തിയത്. നല്ലൊരു ഹൃദയത്തിനു ഉടമ യായ ഇദ്ദേഹത്തിന് ഇത് സഹിക്കാൻ കഴിയില്ല.കഷ്ടപ്പെട്ട് പഠിച്ചു വളർന്ന് സമൂഹത്തിൽ നന്മ ചെയ്യുന്ന മനുഷ്യനെ ഇല്ലാതാക്കി.

    • @abdulrehimankumbol4882
      @abdulrehimankumbol4882 2 дні тому +2

      Chilark thangan patilla. Paavam.

    • @nishachakkamkulangara3143
      @nishachakkamkulangara3143 2 дні тому +7

      ഒരു ചായ പോലും ഒരാളുടെ കയ്യിൽ നിന്നും വാങ്ങിക്കാത്ത ഒരാൾക്ക് പൊള്ളും...

  • @azharvalanchery2107
    @azharvalanchery2107 3 дні тому +307

    ക്ഷണിക്കാത്ത നീ എന്തിനു വന്നു?

    • @BinuKumar-q7y
      @BinuKumar-q7y 3 дні тому +17

      Panni varennunathu shenichitt alla.

    • @sayu7405
      @sayu7405 День тому +15

      കാലൻ ക്ഷണിക്കാതെ വരും bro

    • @DivyaDivya-ws5mn
      @DivyaDivya-ws5mn 22 години тому +1

      കാലി ക്ഷണിക്കാതെയും വരും

    • @abrahame8687
      @abrahame8687 17 годин тому +1

      ആര് ക്ഷണിച്ചിട്ടാണെന്ന് ഇപ്പോൾ മനസിലായില്ലേ .....

  • @BinduR-d1n
    @BinduR-d1n 3 дні тому +78

    ഈ പറച്ചിൽ കേട്ടാൽ അറിയാം ഇവർ വലിയ കൈ കൂലി കാരി ആണ് ഇവർ പെട്രോൾ പമ്പ് കാരുടെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയിട്ടുണ്ട് ഉറപ്പ്

  • @TheSept94
    @TheSept94 3 дні тому +107

    ഇതിൽപരം വലിയ നന്ദി എന്തൂണ്ട് പെണ്ണുമ്പിളെ, ഈ വിഷയം പറയാൻ നിങ്ങൾ തിരഞ്ഞെടുത്ത വേദി ശരിയായില്ല..
    കൈക്കൂലി ആവശ്യപ്പെട്ടു എങ്കിൽ വിജിലൻസിനെ വിവരം അറിയിക്കണമായിരുന്നു.. കൊടുത്തെങ്കിൽ അതും തെറ്റ്

  • @Tastytreatbyrani471
    @Tastytreatbyrani471 День тому +32

    എത്ര അഹങ്കാരം ആണ് ആ സ്ത്രീക്ക്. നിങ്ങൾ അദ്ദേഹത്തെ അത്രയും തേജോവധം ചെയ്തിട്ടും ഒരു നോട്ടം കൊണ്ട് പോലും നിങ്ങളുടെ വാക്കുകളെ തടഞ്ഞില്ല.ഭീരു ആയത് കൊണ്ടല്ല അദ്ദേഹത്തിന് ആത്മാഭിമാനം ഉള്ളത് കൊണ്ടാണ് എന്ന് മരണത്തിലൂടെ ആണെങ്കിലും അദ്ദേഹം തെളിയിച്ചു.സ്ത്രീകൾക്ക് പോലും ഒരു അപമാനം ആണ് നിങ്ങൾ.

  • @pp23465
    @pp23465 2 дні тому +41

    പ്രസിഡൻ്റെ.. : സെക്കൻ്റ് വെച്ച് സഹായിച്ച പ്രസിഡൻ്റിന് കോടി നന്ദി. അവസാന ശ്വാസം വരെ ഈ നന്ദി നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും.... ഒരാളുടെ അല്ല.. കേരളീയരുടെ മുഴുവൻ നന്ദിയും ഉണ്ട്... ഈ കണ്ണീർ എവിടെ കൊണ്ട് ഒഴുക്കും പ്രസിഡൻ്റേ.... ഉപഹാരം സമർപ്പിക്കാൻ ക്ഷണിച്ച വർ ധാരാളം..... നിങ്ങൾ എന്തിനാ? നിങ്ങൾ ഒരു മനുഷ്യ ജീവി ആണോ? ലജ്ജ തോന്നുന്നു.....

    • @rahilapv641
      @rahilapv641 День тому

      നീ ഇനി ആ പടി കാണില്ല. നീയും ഇറങ്ങി ലേ.

  • @deepthimg2733
    @deepthimg2733 День тому +12

    പഴയ കളക്ടർ Divya Madam and Noohസർ ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞത് തന്നെയാണ് ഏറ്റവും വല്യ അംഗീകാരം. സർട്ടിഫിക്കറ്റ് കൊടുക്കാൻ ഇവർ ആരാ????

  • @TijoAntony-nz3sl
    @TijoAntony-nz3sl День тому +36

    എനിക്ക് കണ്ടപ്പോൾ തോന്നിയത് അങ്ങേരു പൈസാ മേടിച്ചു എന്നാണ്..... പക്ഷേ അത് കൊടുത്തത് കാര്യം നടക്കാൻ അല്ല അയാളെ കുരുക്കാൻ ആണ് എന്നാണ് തോന്നിയത്...... ഇവർ കുറെ കാലമായി അയാളെ കൊണ്ട് NOC മേടിക്കാൻ നോക്കുന്നു.... അയാൾ അതിനു വഴങ്ങാത്തതു കൊണ്ട് അയാൾ ആഗ്രഹിച്ച ട്രാൻഫർ പോലും മുട്ടാപോക്ക് പറഞ്ഞു തടസപ്പെടുത്തി.... വേറെയും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിക്കാണും...... ഗത്യന്തരം ഇല്ലാതെ അയാൾ അതിനു കൂട്ട് നിന്ന് കാണും..... അതാണ്‌ ഇവിടെ വന്നു ഈ ഷോ കാണിക്കാൻ ഇവർക്കുള്ള കോൺഫിഡൻസ്..... ഒരു ജീവിതത്തിൽ മുഴുവൻ കാത്തുസൂഷിച്ച സത്യസന്തത അഭിമാനം എല്ലാം തകർക്കാൻ കഴിയുന്ന തെളിവ് ഇവരുടെ കൈയ്യിൽ ഉണ്ടെന്ന എന്ന ഉറച്ച ബോധ്യം അതായിരിക്കും ഈ ആത്മഹത്യക്കു കാരണം.....

    • @sujanaakhilraj1255
      @sujanaakhilraj1255 День тому +2

      True..enikum athanu thonunnath..2 dhivasathinullil ariyam ennu ivar parayunnath adheham cheytha enthelum purath vidum enna beeshani aakam.ath pedich adheham suicide cheythathum aavam. Ith ente pov mathram aanu.

    • @Janaki-y5t
      @Janaki-y5t День тому

      കള്ള കേസ്‌ ഉണ്ടാക്കാനും especiallly ലൈംഗികരോപണം കൊല്ലാനും കൊലവിളിക്കാനും ഒട്ടും മടിയില്ലാത്ത ഒരു പാർട്ടി യുടെ വൃത്തികെട്ട ഒരു സ്ത്രീ ആണ് അവരെന്നു മറ്റാരേക്കാളും നന്നായി അദ്ദേഹത്തിന് അറിയാമായിരിക്കും.. ഒരു ഭീഷണി യുടെ സ്വരം ആ ലേഡി യുടെ സംസാരത്തിൽ ഉണ്ട്.... അതായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തതെന്ന് എനിക്ക് തോന്നുന്നു..

    • @alfan8788
      @alfan8788 День тому +4

      ​@@sujanaakhilraj1255പാവം മനുഷ്യൻ.അവൾ പുഴുത് ചാകണം.അതു അതികം വൈകരുത്.

    • @alfan8788
      @alfan8788 День тому

      ​@@sujanaakhilraj1255അവർ നാളുകളായി പ്ലാൻ ചെയ്തു കുടുകിയതാണ്.

  • @ramlathk6277
    @ramlathk6277 2 дні тому +20

    ഇവൾക്ക് ഇത്രയും ദൈര്യമുണ്ടെങ്കിൽ പിണറായിയുടെ കള്ളത്തരം വിളിച്ച് പറയുമോ കുറേ സാധാരണക്കാരെ പറ്റിച്ചതല്ലേ. ലൈഫ് ,കിറ്റ്,

  • @pradeepkumark9710
    @pradeepkumark9710 День тому +17

    വിവേകം എന്നത് ഒരു സാധാരണ മനുഷ്യന് അവശ്യം വേണ്ടതാണ്... പ്രത്യേകിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക്. അതൊട്ടും തീണ്ടിയിട്ടില്ലാത്ത ഈ സ്ത്രീ നേതാവ് പൊതുരംഗത്ത് പ്രവത്തിയ്ക്കുവാന്‍ ഒട്ടും യോഗ്യയല്ല....

  • @MujeebMc-e5j
    @MujeebMc-e5j 3 дні тому +41

    കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമല്ലേ? ഇത് ഇവിടെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ സ്ത്രീയുടെ ഈ സമീപന പ്രകാരം പമ്പുകാരനെയും പൊതു സമൂഹത്തിനു മുന്നിൽ അവഹേളിക്കണ്ടെ?

  • @AdiNarayan-z5z
    @AdiNarayan-z5z 3 дні тому +84

    ഇവളെ വെറുതെ വിടരുത്

  • @GaHiHy2024
    @GaHiHy2024 День тому +14

    രണ്ട് ദിവസം കൊണ്ട് അറിഞ്ഞു. അയാൾ മരിച്ചു. സേച്ചിയുടെ പ്രസിഡന്റ്‌ പണിയും പോയി. ഇനി നാണംകെട്ടവളായി അങ്ങ് ജീവിച്ചോ കേട്ടോ..

  • @anjumolbabu3990
    @anjumolbabu3990 День тому +16

    കളക്ടർ മൂക് ചൊറിഞ്ഞു ഇരുപ്പുണ്ട് അയാൾ എന്ത് മനുഷ്യൻ ആണ്, ഇവൾ ഇതിനെ ഒക്കെ അനുഭവിക്കും ഒരു നല്ല മനുഷ്യനെ കൊന്നു കളഞ്ഞു

  • @rpoovadan9354
    @rpoovadan9354 3 дні тому +36

    സത്യ സന്ധത ജീവിതത്തിൽ കാണിക്കണമെന്ന് ആദ്യം വീണാ വിജയനോട് ചെന്നു പറയൂ. പിന്നെ കാരണഭുതനോടും. 😂

  • @soumyamp7965
    @soumyamp7965 2 дні тому +16

    അദ്ദേഹത്തിന് പ്രതികരിക്കാമായിരുന്നു അപ്പോൾ തന്നെ...😢

  • @ellikkalsmile
    @ellikkalsmile 4 дні тому +90

    പോയി വിജയനെ യും കുടുംബത്തെയും നന്നകേടി

  • @unnikayiparamban5280
    @unnikayiparamban5280 День тому +7

    കളക്ടർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം.. അയാളുടെ ആ തൊലിഞ്ഞ ചിരിയിൽ ഉണ്ട് എല്ലാം

  • @m...5249
    @m...5249 4 дні тому +44

    ഇത്. പെട്രോൾ പമ്പ് കരന്റെ. ഒത്താശ

  • @vedasivaram5282
    @vedasivaram5282 22 години тому +5

    സർക്കാരുദ്യോഗസ്ഥർ നോക്കുകുതികൾ അല്ല... എനിക്കും ഇതു പോലെ കോൺഫറൻസ് ഇൽ മോശം അനുഭവം ഉണ്ടായി... എന്റെ സഹപ്രവർത്തകരുടെ സപ്പോർട്ട് മൂലം ഞാൻ ജീവിച്ചിരിക്കുന്നു...

  • @mariamjacob8371
    @mariamjacob8371 День тому +9

    He should have stood up and replied to her then and there !!

  • @sindhuvinod9997
    @sindhuvinod9997 2 дні тому +28

    അങ്ങനെ റെകമെന്റ് ചെയ്യാൻ പെട്രോൾ പമ്പ് ഉടമ ഇവരുടെ ആരാ

  • @bowiefoodmart-fy5ky
    @bowiefoodmart-fy5ky День тому +8

    മൂന്നു ദിവസം കൊണ്ട് നീ അറിഞ്ഞു " ഒരു നിമിഷം മതി " എന്ന് പറഞ്ഞത് നീ ഇപ്പൊ ഓർക്കുന്നുണ്ടോ ? നിനക്ക് എങ്ങെനെ കിടന്നാൽ ഇനി ഉള്ള നാളുകൾ ഉറക്കം വരും ?

  • @vedasivaram5282
    @vedasivaram5282 22 години тому +3

    ഇതുപോലെ ഉള്ള നടപടികൾ ഉണ്ടാവുമ്പോൾ അന്യായങ്ങൾ ഉണ്ടാവുമ്പോൾ ആണ് staffs തന്നെ പ്രതികരിക്കണം....

  • @MartinMicheal-yg9fn
    @MartinMicheal-yg9fn День тому +9

    ആ മനുഷ്യനെ കൊന്നപ്പോൾ മതിയായി കാണും അവൾക്ക് 😮

  • @devasiakj
    @devasiakj 2 дні тому +22

    അയാൾ സത്യസന്ധനായിരുന്നുവെങ്കിൽ രണ്ട് ദിവസം കാത്തിരിക്കാമായിരുന്നു. ഒരു വാർത്താ സമ്മേളനം വിളിച്ച് താൻ കൈകൂലി വാങ്ങിയിട്ടില്ലെന്നും എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ കാണിക്കാനും പറയാമായിരുന്നു. ആത്മഹത്യ എന്തിനായിരുന്നു.

    • @ShajiSha-e8b
      @ShajiSha-e8b 2 дні тому +1

      Ys ❤

    • @Anusworld-v4n
      @Anusworld-v4n 2 дні тому +7

      അങ്ങനെ തന്നെ ഇരിക്കട്ടെ.. അത് direct നേരിട്ട് ചോദിക്കുന്നത് ok.. ഇതതല്ല.. Public ആയി, അയാളുടെ important ആയ ഒരു പ്രോഗ്രാം ൽ തന്നെ ഇത് പറഞ്ഞത് ന്യായികരിക്കാൻ ആവുന്നില്ല.. നമ്മുടെ mind നൊപ്പം അപ്പുറത്തെ mind കൂടി മനസിലാക്കി പ്രവർത്തിക്കാമായിരുന്നു.. ഇവരുടെ പരിഹാസം എന്നെ പോലും മുറിവേല്പിക്കുന്നു..

    • @ShajiSha-e8b
      @ShajiSha-e8b 2 дні тому

      @@Anusworld-v4n why? എന്തിനാണ് ഇവിടെ റൂൾ ഉണ്ടാക്കിവച്ചിരികുന്നത്? പരിഹാരം ആത്മഹത്യ ആണോ

    • @subeeshsukumaran6001
      @subeeshsukumaran6001 День тому +1

      അവിടെ വച്ച് തന്നെ പറയാമായിരുന്നില്ലേ

    • @Happy...281
      @Happy...281 День тому +2

      Elavarum oru pole alla chilarku manasinu thangan pattulla apo edu pole oke thoni poyi kanum

  • @lekshmisworld7011
    @lekshmisworld7011 3 дні тому +20

    2 ദിവസം kondu എന്തോ മനസിലാക്കിക്കും ennu പറഞ്ഞു athu bhayannanu ആത്മഹത്യ athu അറിയണം.

  • @RinshidhaaliRinshi
    @RinshidhaaliRinshi День тому +8

    കളക്ടർ വല്ലാതെ കേട്ട് ആസ്വദിക്കുന്നുണ്ട്.. 😡 വൃത്തികെട്ടവൾ

  • @SurajaKumari-tr4mq
    @SurajaKumari-tr4mq День тому +4

    കളക്ടറെയും നല്ലതുപോലെ ചോദ്യം ചെയ്യണം ഈ വിഷയം കേൾക്കുമ്പോൾ അതിൽ ചിരിക്കാൻ എന്താ ഉള്ളത്. അടുത്തിരിക്കുന്ന ആൾ ചിരിച്ചു കൊണ്ടെയിരിക്കുന്നു.

  • @FirozBabuAlikal
    @FirozBabuAlikal 3 дні тому +70

    അദ്ദേഹം ആത്മഹത്യ ചെയ്തത് അദ്ദേഹത്തിന്റെ തെറ്റ്

    • @abvvc574
      @abvvc574 3 дні тому +14

      അദ്ദേഹത്തെ ഇത്രയും ജനത്തിന്റെ മുമ്പിൽ നാണം കെടുത്തിയില്ലേ 😢😭 പാവം ആ ഇരുപ്പ് സഹിക്കുന്നില്ല

    • @vineeshkashi1166
      @vineeshkashi1166 2 дні тому +4

      ​@@abvvc574തെറ്റ് ചെയ്തത് കൊണ്ടല്ലേ.. ചെയ്ത തെറ്റിന്റെ കുറ്റബോധം അയാളെ ആത്മഹത്യയിലേക്ക് നയിച്ചു...

    • @lonelyrider3503
      @lonelyrider3503 2 дні тому +11

      ​@@vineeshkashi1166കൈക്കൂലി വാങ്ങിയതിന് എവിടെ തെളിവ്? എല്ലാ മനുഷ്യരുടെയും മാനസിക ബലം ഒരുപോലെയല്ല. കൈകൂലി കൊടുത്തു എന്ന് പരാതി പറയുന്നവന് വിശ്വാസയോഗ്യമായ ഒരു തെളിവും പുറത്തുവിടാൻ ഈ കമന്റ്‌ എഴുതുന്ന ടൈം വരെ ആയിട്ടില്ല. ഈ നശിച്ച സ്ത്രീ കാരണം ഒരാളുടെ ജീവൻ പോയി..

    • @gijojohny6901
      @gijojohny6901 2 дні тому

      @@vineeshkashi1166 oola

    • @bijeeshbabu4022
      @bijeeshbabu4022 2 дні тому

      Itrem service history ulla oru officer 1 aropanathinte purake poy suicide cheythennu viswasikan ningalk thonnunnathil kashtam thonnunnu. Media epozhum janagale pattikunna, thettidharipikunna, news value kootunna news maatre kodukooo.
      Village office mutual kaanunnathalle e officers nte dhaarshtyam.

  • @hafilhafimon9551
    @hafilhafimon9551 День тому +3

    ആ പാവത്തിനെ ഇല്ലാതെയാക്കാൻ ആരൊക്കെ കാരണക്കാരുണ്ടോ അവരൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം.

  • @pradeepann8285
    @pradeepann8285 3 дні тому +9

    കലക്ടറുടെ നിഗൂഡമായ മന്ദഹാസം ശ്രദ്ധിച്ചോ

  • @sameergrand334
    @sameergrand334 День тому +5

    ആ പാവം മനുഷ്യന്റെ മക്കളെ കണ്ടിട്ട് സഹിക്കുന്നില്ല
    നിങ്ങൾക് പരാതി കൊടുക്കാമായിരുന്നു
    അല്ലാതെ ഒരാളെ സമൂഹത്തിൽ വിളിക്കാത്ത അഥിതിയായി വന്നു അവഹേളിക്കുക അല്ല വേണ്ടത്
    നിങ്ങൾക് മരണം വരെ ഒരു സമാദാനവും കിട്ടില്ല
    കാത്തിരുന്നോളൂ ദൈവം എന്താ കരുതി വെച്ചതെന്ന് കാത്തിരിക്കൂ

  • @jacobtharayil7252
    @jacobtharayil7252 День тому +4

    സത്യസന്ധമായി ജോലി ചെയ്തിരുന്ന ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെതിരെ നടത്തിയ ആരോപണം ...! ആ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ കൊലവിളി ഇതായിരുന്നു ....! 🙄
    ഇതുവരെയും അവർക്ക് എതിരെ ഒരു നടപടിയും എടുത്തതായി കണ്ടില്ല... 🤔

  • @DileepkumarVijaya
    @DileepkumarVijaya День тому +3

    പിന്നെ എന്തിനാ വിളിക്കാത്തിടത്തു കയറിവന്നത് 2016 കേസ് കൂടി അന്വേഷിക്കണം ഇവൾക്കെതിരെ ഉള്ളതാണ് അതും

  • @lameesalami7561
    @lameesalami7561 День тому +4

    അവളുടെ സത്യസന്ധത കൊണ്ടു ഒരു ജീവൻ കളഞ്ഞു.... ആ ഭാര്യക്കും മക്കൾക്കും പോയി....

  • @jubinpr326
    @jubinpr326 22 години тому +1

    ഇതിന്റെ സത്യാവസ്‌ഥ അറിയുക അല്ലെ വേണ്ടത്.. മരിച്ചത് കൊണ്ട് ഒരാളായും പുണ്യാളൻ ആവുന്നില്ല.. ആരോപണം ഉയരമ്പോൾ മരിക്കുക അല്ല ചെയേണ്ടത്.. അയാൾക്ക് നിയമത്തിന്റെ വഴി നോക്കാമായിരുന്നു. നഷ്ട്ടപെട്ടപ്പോൾ അയാളുടെ കുടുംബത്തിന് നഷ്ടം ആയിപോയി... ഇത്തരം ആരോപണം ഇങ്ങനെ പറയുന്നതിനേക്കൾ മൈക് ളുടെ വിളിച്ചു പപറയുന്നത്നു മുന്നേ നിയമപരമായി തെളിവുകൾ സഹിതം മുന്നേറുനായിരുന്നു.. ഇപ്പോൾ സത്യങ്ങൾ മനസിലാക്കാൻ ആവദെ രാഷ്ട്രീയപാർട്ടികളുടെ വാക്കും കെട്ട് ചേരി തിരിഞ്ഞു അടികൂടുന്നു..

  • @SnowChikkuttan
    @SnowChikkuttan День тому +4

    ഇവൾ പറയുന്നുണ്ടല്ലോ രണ്ടുദിവസം കാത്തിരിക്കാൻ ആ രണ്ടു ദിവസം തികയുന്നതിനു മുൻപേ അദ്ദേഹം മരണപെട്ടു അപ്പോൾ അവൾ പറഞ്ഞ കാരണം അതായിരുന്നോ അദ്ദേഹത്തിന്റെ മരണം? അവൾ പ്ലാൻ ചെയ്തതല്ലേ?

  • @CandyG7
    @CandyG7 3 дні тому +17

    മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.

  • @MHCreationsWorldIndia
    @MHCreationsWorldIndia День тому

    Pavam kannumbol sangadam thonnun nalla manushanayath konda onum thirrich pradikarikathe nilkunnu

  • @krishnapriya3758
    @krishnapriya3758 2 дні тому +5

    ഓ പിണറായി വിജയന്റെ ഹൃദയത്തിൽ തട്ടിയ dash🤬🤬🤬🤬🤬അയാളെ ആദ്യം നന്നാക്കു...ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ന്റെ അഹങ്കാരം 🤬🤬🤬🤬🤬

  • @georgeml1966
    @georgeml1966 20 годин тому +4

    ദിവ്യ പറഞ്ഞതിലും കുറെ കാര്യങ്ങളില്ലേ എന്ന് ചിന്തിച്ചു പോവുകയാണ്. ഒരാൾ മരണപ്പെട്ടു എന്ന് വിചാരിച്ച് അവരുടെ ഭാഗങ്ങളെല്ലാം ശരിയാകണമെന്നില്ലല്ലോ. സത്യസന്ധമായ ഒരു അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണം. വൈകാരികമായി പ്രതികരിക്കേണ്ട ഒരു വിഷയമല്ലിത്. ഇനിയും അഥവാ ഒന്ന് കളിയാക്കി എന്ന് വിചാരിച്ച് ജീവിതം അവസാനിപ്പിക്കാൻ തക്കതായ ഒരാളാണോ എഡിഎം ആയിട്ട് ഇരിക്കേണ്ടത്. ഉദ്യോഗസ്ഥന്മാരെ ശാസിക്കാൻ ജനപ്രതിനിധികൾക്ക് അധികാരമുണ്ട്. എല്ലാവരും കൂടി പറഞ്ഞു പറഞ്ഞ് ആ അധികാരത്തെ ഇല്ലെന്നാക്കരുത്. അങ്ങനെ വന്നാൽ അത് ജനാധിപത്യത്തെ നശിപ്പിക്കുകയും ബ്യൂറോക്രസിയെ വളർത്തുകയും ചെയ്യും.

    • @AksVishnu
      @AksVishnu 8 годин тому

      ആര എന്താ

  • @sini1010
    @sini1010 День тому +3

    കളക്ടർ തെരുത്തേരെ വെള്ളം ചായ ഒക്കെ കുടിക്കുന്നുണ്ടല്ലോ 🤨🤨

  • @bismillahdeenulislam1075
    @bismillahdeenulislam1075 11 годин тому

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല 💯💯

  • @Rfgvhjhv
    @Rfgvhjhv 2 дні тому +2

    ഇദേഹത്തെ വിളിക്കേണ്ടാ സാഹചര്യം മടത്തിന് കിട്ടാത്തത്, ഇദേഹം മേലാളൻ മാരുടെ വാക്ക് കേട്ട് പ്രവർത്തിക്കാത്ത , സ്വന്തം ജോലി വളരെ ആത്മാർത്ഥമായി ചെയ്യുന്ന ഉദ്യോഗസ്ഥൻ ആയത് കൊണ്ട് മാത്രം ആണ്.

  • @ashrafarfu3302
    @ashrafarfu3302 3 дні тому +9

    പിനുവിനെ വാനോളം പുകഴ്ത്തിയാണ് തുടങ്ങിയത്

  • @LathaMt-kl9pw
    @LathaMt-kl9pw День тому +6

    ഒരാളെ ഇത്ര പരസ്യമായിട്ടു അപമാനിക്കുമ്പോൾ അടുത്തിരുന്നു ചായ മോന്തുന്ന aa കളക്ടർ എന്ന് പറയുന്ന വ്യക്തിയുടെ മനസ്സ് ആരും കാണാതെ പോകരുത്.

  • @vinodabraham3920
    @vinodabraham3920 День тому +3

    വേശ്യയുടെ ചാരിത്രപ്രസംഗം

  • @krishnathottupura
    @krishnathottupura День тому +2

    കളക്ടർ അയാളുടെ അധികാരം ഉപയോഗിച്ച് ആ സ്ത്രിയെ അവിടെ നിന്ന് ഒഴിവാക്കാതെ, പാർട്ടി അടിമയായി പെരുമാറി......

  • @anupamacv6108
    @anupamacv6108 2 дні тому +9

    ഇപ്പൊ നിനക്ക് നല്ല സമാധാനം കിട്ടി അല്ലേ? വിവരംകെട്ട ദുഷ്ട ജന്മം..നീ നരകിച്ചു ചാകുമെടി.
    കളക്ടർ അണ്ണൻ പരദൂഷണം കേൾക്കുന്ന സുഖത്തിൽ എല്ലാം ആസ്വദിച്ചു കേട്ട് ഇരിക്കുന്നു

  • @Cutie-bee-
    @Cutie-bee- 13 годин тому

    ഇത്രക്ക് പാവം ആകരുത്. ഒരു പെണ്ണ് ഇങ്ങനെ പറയുമ്ഴേക്കും മനസ്സ് ഇങ്ങനെ അയാൽ എങ്ങനെ ജീവിക്കും ഈ സമൂഹത്തിൽ കുറച്ചൊക്കെ ക്ഷമ വേണം 👍സഹിക്കാൻ

  • @jessy5411
    @jessy5411 День тому +2

    രണ്ടുദിവസം കാത്തിരിക്കേണ്ടി വന്നില്ലല്ലോ. പെട്ടെന്ന് തന്നെ തീർത്തില്ലേ?

  • @veenavani6655
    @veenavani6655 День тому +1

    Collector also should be punished since he given chance her for loose talk

  • @sunu6469
    @sunu6469 16 годин тому

    സിവിൽ ഡെത് 😮😢പറയാൻ ആർക്കും സാധിക്കും.. സിൻസിർ ആയിട്ട് ആ കസേര യിൽ ഇരുന്ന് അവരോട് ഒന്ന് ജോലി നോക്കി കാണിക്കാൻ പറ.ഇവരെ കൊല്ലാൻ ആളില്ലേ,. നമ്മുടെ കേരളത്തിൽ

  • @laxmi988
    @laxmi988 День тому +3

    ഇവൾ മരിച്ചു എന്ന് കേൾക്കാൻ കൊതിക്കുന്നു.

  • @silentlife6713
    @silentlife6713 День тому +2

    വെറുതെ അല്ല അദ്ദേഹം മരണപ്പെട്ടത്. അത്രക്ക് അപമാനിച്ചു കഴിഞ്ഞു. യാത്രയയപ്പ് ശെരിക്കും കൊടുത്തു പറഞ്ഞു വിട്ടു എന്ന് പറയാം. അടുത്തിരിക്കുന്ന ആൾക്കും ഇതിന്റെ കാര്യം അറിയാം എന്നത് ഉറപ്പാണ് അവൾ പറയുമ്പോൾ അയാൾ എന്തൊക്കെയോ കാണിച്ചു ഇരിക്കുന്നു. എന്തായാലും അദ്ദേഹം മരിച്ചു. പക്ഷേ ഇവളെ വെറുതെ വിടരുത്. ദുഷ്ട്ട 😡😡😡😡

  • @jewelsworld6455
    @jewelsworld6455 3 дні тому +13

    പിണറായി വിജയൻ ഒരു വാഴയാണ് കൈക്കൂലി വാങ്ങുന്നവരെ പിണറായി വിജയനും പോലീസ് ഒന്നും ചെയ്യില്ല എന്ന് ഇവർക്കറിയാം.😂😂 പരാതി കൊടുക്കുകയാണ് വേണ്ടത്.. പൊതുമധ്യത്തിൽ വന്ന അയാളെ നാറ്റിക്കാൻ കൈയിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ കുഴപ്പമില്ല... ഇത് വെറുതെ വാക്കുകൊണ്ട് വെറുതെ ഒരാളെ തെളിവൊന്നും ഇല്ലാതെ... ഇവളെ തീർത്തു കളിക്കാം ഫ്ലവറി 🌺റി

  • @stillkerala4080
    @stillkerala4080 22 години тому

    മനുഷ്യ ഹൃദയത്തിൽ അഹങ്കാരം ഉണ്ടാകരുത് എന്നതിന് ലോകത്തെ മികച്ച ഉദാഹരണമാണിത്
    ഞാൻ എല്ലാമായി എന്ന് ഭാവിക്കുന്ന സകല ജന സേവകർക്കും ജനങ്ങളുടെ നികുതിയിൽ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർക്കും ഒരു പാഠമാകട്ടെ എന്നാശംസിക്കുന്നു

  • @gigi.9092
    @gigi.9092 20 годин тому

    ആ രണ്ടു ദിവസ സൂചനകൾ വളരെ ദുരൂഹതകളും നിഗൂഢതകളും സൂചിപ്പിക്കുന്നതാണ്. ADM അഴിമതിഭീകരതകൾബാധിക്കാത്ത സത്യസന്ധനായിരുന്നെങ്കിൽ അദ്ദേഹത്തെ അഴിമതിഭീരർ അധിക്രൂരമായി അപകടപ്പെടുത്തിയിട്ടുണ്ട്.

  • @AnandanM-lj4mu
    @AnandanM-lj4mu 2 дні тому +2

    കേരളത്തിലെ ജനങ്ങൾ ഒന്നാലോചിക്കണം കേരളം നമ്പർ 1 എന്ന് പരസ്യം ചെയ്യാൻ വർഷത്തിൽ 150/- കോടി രൂപയിൽ കൂടുതൽ തുകയാണ് ഈ പാർട്ടി ചിലവാക്കിയിരുന്നത് ആർക്ക് വേണ്ടി എന്തിന് വേണ്ടി.
    .. ഭരണം ഉറപ്പിക്കാൻ മാത്രം

  • @fajarnoufalfaju6574
    @fajarnoufalfaju6574 12 годин тому

    ADM നെ പരിഹസിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നു അവസരം നൽകിയത് ജില്ലാ കളക്ടർ ആണെന്ന് തോന്നുന്നു . പ്രസിഡൻ്റ് സംസാരിക്കുമ്പോൾ കലക്ടറുടെ മുഖത്തുള്ള ആ ചിരി

  • @AslamPpc-p7o
    @AslamPpc-p7o День тому +2

    മരിച്ചയാളുടെ കുടുംബത്തിന്റെ കണ്ണീരു മതി. ഇവളും ഇവളുടെ അടുത്ത 10തലമുറയും ഗതിപിടിക്കില്ല

  • @sharadms3318
    @sharadms3318 20 годин тому

    ഇദ്ദേഹം ഒരാൾ മാത്രമാണോ ഫയൽ താമസിപ്പിക്കുന്നത്? താങ്കളുടെ നേതാവ് പിണറായിയുടെ മുമ്പിൽ എത്ര ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട് എന്ന് അന്വേഷിക്കണം. ജില്ലാ പഞ്ചായത്തിൽ എത്ര ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട് ?

  • @rosilylazar4727
    @rosilylazar4727 20 годин тому +1

    Why he did suicide...he should have taken case against Divya....

  • @marwanmawwa2571
    @marwanmawwa2571 20 годин тому

    ജില്ലാ പ്രസിഡന്റ്‌ ന്ന്‌ ആവും സത്യം വും പക്വതയും ഉള്ളത് ല്ലേ... ഇഅങ്ങനെയാണ് നമ്മൾ പെരുമാറേണ്ടത്..... പാവം ആമനുഷ്യൻ കഷ്ട പെട്ടു പഠിച്ചു നേടിയെടുത്തതാണല്ലോ.....
    നമ്മുടെ പ്രസിഡന്റിനെ പോലെ ഭീഷണി പെടുത്തിയ കശേര യല്ല... അവർ തീരുമാനിച്ചിട്ടുണ്ടാവും എന്നെകൊണ്ട് അത്ര നന്നാവാൻ കഴിയില്ല ഞാൻ പോവ്വാ എന്ന്....
    വേണ്ടിയിരുന്നില്ല.... പ്രസിന്റിന്നു ഇനിയും ഭീഷണിപ്പെടുത്തി കശേര വാങ്ങികൊടുക്കാൻ ശിങ്കിടി മാരുണ്ടാവും... നിങ്ങളുടെ കുടുംബത്തോടും പാവപെട്ട ജനങ്ങളോടും ഇത് ചെയ്തത് തെറ്റായി പോയി

  • @ഡിങ്കൻ-ച9ശ
    @ഡിങ്കൻ-ച9ശ День тому +1

    ഇത് കേട്ടിട്ട് ഇയാൾ ആ പമ്പ് ഉടമയുടെ കയ്യിൽ പണം വാങ്ങിയിട്ടുണ്ട് എനിക്ക് തോന്നുന്നത്... അത് പുറത്തു വരുമോ എന്ന് പേടിച്ചു ആവും അദ്ദേഹം ചെയ്തത്☹️

  • @sindhusaju8355
    @sindhusaju8355 День тому +4

    അവൾടെ ശിങ്കിടി അടുത്തിരുന്നു പരിഹസിച്ച് ചിരിക്കുന്നു

  • @JishiPanayil
    @JishiPanayil 2 дні тому +11

    വലിഞ്ഞു കയറി വന്നു പാവം മനുഷ്യനെ ഇല്ലാതാക്കി.

  • @sunilrupali337
    @sunilrupali337 День тому +1

    Most cruel lady I've ever seen...

  • @anithasasikuamar8333
    @anithasasikuamar8333 3 дні тому +6

    ഓ സ്ഥിരം വിളിക്കുന്നവരെ ഇവൾക്ക് ബോധിക്കും

  • @unniunni5136
    @unniunni5136 2 дні тому +4

    ഈ നന്മ മരം ഒരു mla യോ മന്ത്രിയോ ആയാലുള്ള അവസ്ഥ 🤬🤬

  • @thesolotraveler8261
    @thesolotraveler8261 23 години тому +3

    കലക്ടർ അല്പൻ ആണല്ലോ

  • @digivisiongopakumar4951
    @digivisiongopakumar4951 День тому +1

    She purposely came for insulting .If she is a person with good heart ,she could have advice him personally. She left before the completion of farewell. She told in 2 days will come to know ,Did she mean farewell from this world ?She should be arrested immediately .He is in such position no chance of suicide he may be purposely tapped by some one and killed .Clear evidence that he got a call so cancelled his journey to home .That phone call must be traced to find the real story

  • @roshithpr8610
    @roshithpr8610 День тому +2

    പാവം മനുഷ്യൻ 😢.

  • @dailyfresh9794
    @dailyfresh9794 3 дні тому +4

    അവളുടെ മുഖം രക്ഷിക്കാൻ അവൾ എന്തുകൊണ്ട് പുള്ളിക്കാരൻ എതിരെയുള്ള തെളിവ് രണ്ടുദിവസത്തിനുള്ളിൽ കാണിക്കും എന്ന് പറഞ്ഞതല്ലേ എന്നിട്ട് എവിടെ.. അതാരും ചോദ്യം ചെയ്യുന്നില്ലേ..

  • @MeenaMinnu-d2e
    @MeenaMinnu-d2e 2 дні тому +3

    Collector nte full support und aa streekk...