7.2.4 Atmos aanu better configuration.. hall height ok but width kuravanu.. hall correct measure anenkil 4 side wall to wall flat screen vakkam... Screen 4 side mutti nikkum😊😊
Innale 16990 prize ulla projector book cheythu ,Emi. 600 prize varunna oru screen um book cheyth . Oru phone vaangunna rate mathi ,veetil oru theater try.
എത്ര ഇൻ്റീരിയർ അടിപൊളിയാക്കിയാലും എത്ര നല്ല സ്പീക്കർഇൻസ്റ്റാൾ ചെയ്താലും സ്ക്രീൻ വലുപ്പം ചെറുതു തന്നെ എല്ലായിടത്തും maximum 120-150 ഇഞ്ച്.😢 അതെന്താ അങ്ങനെ?? 300-350 ഇഞ്ചുള്ള പ്രൊജക്ടറൊന്നും ഇല്ലേ🤔🤔🤔🤔Doubtanu...
300ഇഞ്ച് സ്ക്രീൻ പിടിപ്പിക്കണമെങ്കിൽ lazer projector പ്രീമിയം brand il ഉള്ളത് കൊടുക്കണം എന്നാലേ നല്ല clarity കിട്ടുകയുള്ളു lazer projector ന് 4ലക്ഷത്തിനു മുകളിൽ വിലയുണ്ട്, കൂടാതെ ആ screen ന് അനുസരിച്ചു ഉള്ള room size ആയിരിക്കണം, throw distance നോക്കണം premium avr, premium speaker,cables നല്ലതായിരിക്കണം മൊത്തത്തിൽ budjet 15ലക്ഷത്തിനു മുകളിൽ പോകും.
ഒരു ആന മണ്ടത്തരം!! സുഹൃത്തേ നിങ്ങളുടെ ചോദ്യം ഒരു ബക്കറ്റിൽ എന്തെ കിണറിലെ മുഴുവൻ വെള്ളവും ഒഴിച്ചുകൂടാ എന്നതാണ്!! വീഡിയോ പ്രൊജക്റ്റ് ചെയ്യുന്ന ചുമരിന്റെ വലിപ്പത്തിന് അനുസരിച്ചാണ് സ്ക്രീൻ size നിർണയിക്കുന്നത്. സ്ക്രീനിൻറ്റ പുറകിൽ സ്പീക്കർ വച്ചാൽ നമുക്ക് ചുമരിന്റെ പരമാവധി യൂസ് ചെയ്ത് കൊണ്ട് സ്ക്രീൻ സെറ്റ് ചെയ്യാം, ഇനി സ്ക്രീനിനു പുറത്തു ആണ് Left Right സ്പീക്കർ വയ്ക്കുന്നതെങ്കിൽ സ്ക്രീൻ സൈസ് പിന്നെയും കുറയും.
Super Work 👏
Interial Work Kidu❤
Good Work Team Dmax& Dear Rajeeshettan🎉🎉🎉
Try to cover about all equipment used, people are looking to see or hear about it. You haven't mentioned LCR and subwoofer!!
7.2.4 Atmos aanu better configuration.. hall height ok but width kuravanu.. hall correct measure anenkil 4 side wall to wall flat screen vakkam... Screen 4 side mutti nikkum😊😊
Sorrounding speakes പോലും കറക്റ്റ് പൊസിഷൻ അല്ല
എന്നെ പോലെ വീട്ടിൽ സ്വന്തമായി ഒരു തിയറ്റർ വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ❤
Oh enthine veruthe money waste cheyan ..ore 2-3 lacks min akum ..
@@sreerag48 അഗ്രഹിക്കുന്നതിന് എന്തിനാണ് ബ്രോ പൈസ
@@Keralathalapathyrasikan32567 agraham koodiyal pinne athe nadathan nammal sramikum ...
@@Keralathalapathyrasikan32567അതാണ് ബ്രോ 😍. ഞാനും പൈസക്കാരൻ ഒന്നും അല്ല ആഗ്രഹത്തിന്റ പുറത്തു ഒരെണ്ണം set ചെയ്തു
Innale 16990 prize ulla projector book cheythu ,Emi. 600 prize varunna oru screen um book cheyth . Oru phone vaangunna rate mathi ,veetil oru theater try.
തീയറ്റർ അടിപൊളി സൂപ്പർ
Ente ponnu bro car update evide etra divasam ayyi
കാശ്ള്ളോൻ കുഞ്ഞാലിക്കാ അല്ലാത്തൊൻ വായും polichirikkaaa
Thank you Team @dmax 💓
എത്ര ഇൻ്റീരിയർ അടിപൊളിയാക്കിയാലും എത്ര നല്ല സ്പീക്കർഇൻസ്റ്റാൾ ചെയ്താലും സ്ക്രീൻ വലുപ്പം ചെറുതു തന്നെ എല്ലായിടത്തും maximum 120-150 ഇഞ്ച്.😢 അതെന്താ അങ്ങനെ?? 300-350 ഇഞ്ചുള്ള പ്രൊജക്ടറൊന്നും ഇല്ലേ🤔🤔🤔🤔Doubtanu...
300ഇഞ്ച് സ്ക്രീൻ പിടിപ്പിക്കണമെങ്കിൽ lazer projector പ്രീമിയം brand il ഉള്ളത് കൊടുക്കണം എന്നാലേ നല്ല clarity കിട്ടുകയുള്ളു lazer projector ന് 4ലക്ഷത്തിനു മുകളിൽ വിലയുണ്ട്, കൂടാതെ ആ screen ന് അനുസരിച്ചു ഉള്ള room size ആയിരിക്കണം, throw distance നോക്കണം premium avr, premium speaker,cables നല്ലതായിരിക്കണം മൊത്തത്തിൽ budjet 15ലക്ഷത്തിനു മുകളിൽ പോകും.
@@dmax_homecinemas__ Thanks.
ഒരു ആന മണ്ടത്തരം!! സുഹൃത്തേ നിങ്ങളുടെ ചോദ്യം ഒരു ബക്കറ്റിൽ എന്തെ കിണറിലെ മുഴുവൻ വെള്ളവും ഒഴിച്ചുകൂടാ എന്നതാണ്!! വീഡിയോ പ്രൊജക്റ്റ് ചെയ്യുന്ന ചുമരിന്റെ വലിപ്പത്തിന് അനുസരിച്ചാണ് സ്ക്രീൻ size നിർണയിക്കുന്നത്. സ്ക്രീനിൻറ്റ പുറകിൽ സ്പീക്കർ വച്ചാൽ നമുക്ക് ചുമരിന്റെ പരമാവധി യൂസ് ചെയ്ത് കൊണ്ട് സ്ക്രീൻ സെറ്റ് ചെയ്യാം, ഇനി സ്ക്രീനിനു പുറത്തു ആണ് Left Right സ്പീക്കർ വയ്ക്കുന്നതെങ്കിൽ സ്ക്രീൻ സൈസ് പിന്നെയും കുറയും.
Go for an OLED tv
ഈ room size il easy ആയി 150+ screen വെക്കാൻ പറ്റും കണ്ണിനു ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ.
Super അടിപൊളി
നല്ല clear vdeo
ഏതാ ക്യാമറ ,,
Vertical aayitt aayirikkum ithinte fittings.. Athil neo light cover cheythirikkunnh🤔😊
Budjet ozhike mattellam parayan kanicha aa manass arum kaanathe pokaruth
My dream project
Adipoli ❤
Super👍
ഇത് പോലുള്ള ഹോംതീയേറ്റർ 3d യിൽ ചെയ്യാൻ പറ്റുമോ 🙏
wow. .. super work
No one job Rajesh bro I love you so much god bless you
Why black bars oon top and bottom comes while watching movie
Vrohh home theater videos ceyyo pandathe pole😊
രയീശേട്ടാ .... അടിപൊളി തിയേറ്റർ .....😂😂
What is the total cost for this project ?
Enta veetilum unde 6.1 mobile theaters 😊
Super nice❤️❤️❤️❤️
Denon avr മാത്രം കൊടുത്താൽ . എഫക്ട് ഉണ്ടാവില്ല ചാനൽ . ക്ലിയർ ആയിരിക്കും പക്ഷെ. സബ് വൂഫർ പ്രീ ഔട്ട് ആംബ്ലീ ഫയർകൊടുത്താൽ മാത്രമേ എഫക്ട് ഉണ്ടാവൂ.
Subwoofer ഇല്ലാതെ ആരെങ്കിലും home theatre ചെയ്യുമോ, മണ്ടത്തരം പറയാതെ
@@PraveenChikku-u5eതാങ്കൾക്ക് മണ്ടത്തരം ആയി തോന്നിയതായിരിക്കും അങ്ങനെ കൊടുക്കാം എന്നു പറഞ്ഞൊള്ളൂ. മണ്ടത്തരം പറയാതെ.
താങ്കൾക്ക് മണ്ടത്തരം ആയി തോന്നിയതായിരിക്കും അങ്ങനെ കൊടുക്കാം എന്നു പറഞ്ഞെ ള്ളൂ. മണ്ടത്തരം പറയാതെ
@@AnuRaj-zg1hzactive സുബ്വൂഓഫർ ആണേൽ inbuilt Amplifier ഉണ്ടാവും bro. Passive Subwoofer ന് ആണ് Amplifier ന്റെ ആവശ്യം വരുന്നത്.
Super poli😮
Car inte work entha ithra laaag aakalle ponne bro
Athann bro car vedio evide
Super Work
Old tech catcher still missing 😢
Car video main♥️
👌👌👌
Part 4 waiting
Car video evida
Super
👍
Budget?
❤️❤️❤️👌🏻👌🏻👌🏻
❤❤❤
അയാളെക്കൊണ്ട് സംസാരിപ്പിക്കാൻ സമ്മതിക്കെടെ 😮
കണ്ണൻ ചേട്ടൻ എവിടെ?
Aa car video eduu
❤🎉🎉
Seen
Hi bro
Hello bro
Puraghill piller nalla chri😂
Edoo ee best budget enne caption ittite karyam illa.....price kudi parayanam
Price paranjittille?...ok appo pinne bakki kaanandallo.. thanks 😅
Maruti video
കാശുള്ളവൻ ഇങ്ങനെ പലതും ചെയ്യും
Jealousy mode activated😂💀
😂😂😂എന്റെ 4k atmos..മൊബൈൽ ഉണ്ട് അതു മതി എന്തിനാ ഇതൊക്കെ😂😂😂
@06:26 ivanoru mandan thannne🤣
Budget parayan elle 😂
Over acting.. 👌
Surround back സ്പീക്കർ ഇല്ലേ 😳
Athane adyam kaniche ...LCR hide ane screen back il
No they placed it as atmos
Firing speakers aanu bro, ceilingil reflect aayi varum
ഇത് പോര പ്രൊജക്ടർ പോരാ
സൂപ്പർ
Nice 👍👍
Thanks❤️
Part 4 waiting
Adipoli 👌🏻👌🏻👌🏻
❤️
Part 4 waiting
Super
❤
Part 4 waiting
❤
❤