Ep 369 | ഒരു തെരുവിന്റെ കഥ | S.K Pottakkad | 30 Day Book Challenge #2

Поділитися
Вставка
  • Опубліковано 5 жов 2024
  • ഒരു തെരുവിന്റെ കഥ വായിച്ച് തീരുന്പോൾ ഹീറോ ഓമഞ്ചിയാണെന്ന് തോന്നിയത് എനിക്ക് മാത്രമാവില്ല എന്നുറപ്പുണ്ട്... ഓമഞ്ചിയാണ് ഹീറോ... ഒരു വലിയ ക്യാൻവാസിൽ ഇത്രയും അധികം കഥാപാത്രങ്ങളടങ്ങിയ ഒരു ഗംഭീര ഉത്സവമാണ് ഒരു തെരുവിന്റെ കഥ...
    ഇംഗ്ലീഷ് പുസ്തകം മാത്രമാവുന്പോൾ എനിക്കും ഒരു ശ്വാസം മുട്ടാണ്... അത് കൊണ്ട് വരും ദിവസങ്ങളിൽ വേറെ ചില മലയാളം പുസ്തകങ്ങളും കൊണ്ട് വരാം.....
    യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
    ന്നാപ്പിന്നങ്ങന്യാക്കാം!!!
    പഹയൻ
  • Розваги

КОМЕНТАРІ • 65

  • @arunstephen5372
    @arunstephen5372 5 років тому +15

    ഒരു തെരുവിന്റെ കഥയിൽ എന്റെ favourite ഉം ഓമഞ്ചി ആണ്.. Personally ഒരു ദേശത്തിന്റെ കഥ ആണ് തെരുവിന്റെ കഥയേക്കാൾ ഒരു പൊടിക്ക് കൂടുതൽ ഇഷ്ടം

  • @muhammedrasheedap2749
    @muhammedrasheedap2749 5 років тому +5

    പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ, കഥാപാത്രങ്ങൾ, ഫലിതങ്ങൾ....
    'ഒരു തെരുവിന്റെ കഥ' വായിക്കേണ്ട പുസ്തകം തന്നെയാണ്...
    ഈ പുസ്തകം ഇവിടെ അവതരിപ്പിച്ചതിന് പഹയന് നന്ദി....

  • @nidhinfit50
    @nidhinfit50 5 років тому +13

    തീരുമാനങ്ങൾ മാറ്റാനുള്ളതാണ്.... What flexible man u r pahayan ..😍😍

  • @GlobalKannuran
    @GlobalKannuran 5 років тому +10

    അടിപൊളി.. കോഴിക്കോടിന്റെ മുത്താണ് പൊറ്റക്കാട് സർ..ഒരു തെരുവിന്റെ കഥ കിടിലൻ... ഒരു ദേശത്തിന്റെ കഥയ്ക്കാക്കി പഹയൻ ഒരു മുഴു വീഡിയോ ചെയ്യാൻ കാത്തിരിക്കുന്നു.... ഒരു അത്ഭുത പുസ്തകം..

  • @nimmumrjn9909
    @nimmumrjn9909 5 років тому +10

    ഒരു ദേശത്തിന്റെ കഥ കൂടി പറയണം.

  • @moonchris3083
    @moonchris3083 5 років тому +2

    വല്ലപ്പോഴും മലയാള പുസ്തകങ്ങളെയും ഇതുപോലെ പരിചയപ്പടുത്തുന്നത് നല്ലതാണ്

  • @rahulbro8998
    @rahulbro8998 5 років тому +4

    ഞാനിതു വായിച്ചോണ്ടിരിക്കുവരുന്നു,
    ഓമഞ്ചി ഇപ്പൊ ഹോട്ടലിൽ തന്റെ സ്പോട്ടിൽ ഇരുന്നു ഓരോ പലഹാരങ്ങളും ആസ്വദിച്ചു കഴിക്കുവാ..

  • @shameemibrahim
    @shameemibrahim 5 років тому +2

    നിങ്ങൾ എനിക്കിഷ്ടപ്പെട്ട കഥാപാത്രം എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഓടിവന്നതും ഓമഞ്ചി ആണ്....

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 5 років тому +1

    രസകരമായി അവതരിപ്പിച്ചു ❤

  • @Tirookkaran_
    @Tirookkaran_ 5 років тому +1

    മലയാള വായനക്കാരെയും പരിഗണിച്ചതിൽ സന്തോഷം.നന്ദി.

  • @Girish749
    @Girish749 3 роки тому +1

    S S LC പരീക്ഷ കഴിഞ്ഞ് വരുമ്പോൾ library യിൽ കയറി എടുത്ത പുസ്തകം എന്നും മനസ്സിൽ തങ്ങിനിൽകുന്ന കഥകൾ

  • @anilm1960
    @anilm1960 5 років тому +2

    30 day book challenge thudangiyappo vijaarichilla njan vaayicha oru pusthakam adhil undaakum enne endoo oru proud feel cheyyunnu. Anyway a big salute to s.k sir such a beautiful writer

  • @riyaskv5436
    @riyaskv5436 5 років тому +1

    തീർച്ചയായും.... മലയാള പുസ്തകളെപ്പറ്റി ഇനിയും പ്രതീക്ഷിക്കുന്നു....

  • @bijulal.a.s4082
    @bijulal.a.s4082 5 років тому +3

    വളരെ നന്നായിട്ടുണ്ട്....👌🏽💐

  • @1dgdog
    @1dgdog 5 років тому +1

    ജീവിതത്തിൽ ആദ്യം വായിച്ച പുസ്തകങ്ങളിൽ ഒന്നാണ് തെരുവിൻടെ കഥ. പുസ്തകത്തിന്റെ പുറംചട്ട മാത്രെ ഇപ്പൊ ഓര്മയുള്ളു. വീണ്ടും വായിക്കാനുള്ള തോന്നലുണ്ടാക്കി ഈ റിവ്യൂ

  • @Sreejith_Calligraphy2489
    @Sreejith_Calligraphy2489 5 років тому +3

    Thanks for accepting our suggestion pahaya😊😊😊

  • @Maja-te4qu
    @Maja-te4qu 5 років тому +4

    ബീര്യം!!! കൊറേ ബീര്യം മാത്രോ 💚

  • @rvkumar2845
    @rvkumar2845 5 років тому +1

    Yes. Apt book chosen for the review. This episode was crisp and short, which is good (ideal around 10 to 12 minutes). Too lengthy episodes, I usually dont watch. Of course, the review brings nostalgia as I remember walking through the Sweat Meat street when during school days about 45 years back. I read somewhere that this was the only renowned book that revolves around the narration of the life of human beings along a single street. Of course, former Thalassery MP Sankaran Kutty Pottekkat's books have only little parallels.

  • @rajrajalex
    @rajrajalex 4 роки тому

    ഒരു തെരുവിൻ്റെ കഥ ഞാൻ പല തവണ വായിച്ചിട്ടുണ്ട്. അത്രയും എനിക്കതു ഇഷ്ടപ്പെട്ടു

  • @CMHilights
    @CMHilights 5 років тому

    Sk കൃതികളുടെ മർമ്മം പ്രസാദാത്മകമായ ജീവിത വീക്ഷണമാണ്..

  • @ChillChillMeow
    @ChillChillMeow 5 років тому +2

    katha kettirikkan nalla rasam undayirunnu.. pakshe pettann theernu poi

  • @ikseerm
    @ikseerm 5 років тому +7

    .. ങളെ പൂതി നടക്കും....ഓമന്ദ്ജി...✌🏽

  • @musthafacpm8559
    @musthafacpm8559 5 років тому +4

    Veendum onnaman

  • @rmenonp
    @rmenonp 5 років тому +2

    Omanji...Pahayanji !!

  • @jiyasahamed451
    @jiyasahamed451 5 років тому +2

    Secret book ne kurachu parayumo

  • @sbnmathew2943
    @sbnmathew2943 5 років тому +1

    "ഓമന്ത്ജീ" ഈ കാറക്ടർ നമ്മളിൽ എത്തിക്കാൻ സാധിക്കട്ടെ..

  • @magnified4827
    @magnified4827 5 років тому +1

    ee pusthakam oru nalla director cinema aakanam.

  • @vishnukarthik7082
    @vishnukarthik7082 5 років тому +1

    Very good 👍

  • @jacobthomas9213
    @jacobthomas9213 5 років тому +1

    Pls review vishakanyaka also..I read that book .I like it

  • @nishimakk2520
    @nishimakk2520 4 роки тому +1

    We need more 30 day book challenge

  • @sreejith008
    @sreejith008 5 років тому +1

    Thanks sir

  • @ahammedkutty7424
    @ahammedkutty7424 5 років тому +2

    gooood

  • @Girish749
    @Girish749 3 роки тому

    അവതരണം good luck

  • @johnsml1897
    @johnsml1897 4 роки тому +2

    ഓമഞ്ചി fans❤️

  • @E-series_2023
    @E-series_2023 5 років тому +1

    സൂപ്പർ❤️

  • @adiladam9337
    @adiladam9337 5 років тому +1

    🌹🌹പേപ്പർ അലർജി, അതാ അസുഖം
    എന്തു ചെയ്യും........ പ്രതിവിധി എന്താ ചേട്ടാ...

  • @majeedmmajeedm6819
    @majeedmmajeedm6819 5 років тому +1

    ഹലോ നമസ്കാരം

  • @Fijsolam1981
    @Fijsolam1981 5 років тому +1

    Nice

  • @manuppakthodi
    @manuppakthodi 5 років тому

    പുസ്തകങ്ങളോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു. (ഞാനൊരു വായനാശീലമില്ലാത്ത പഹയൻ)

  • @manojkaniyerymano5864
    @manojkaniyerymano5864 5 років тому +1

    റോസാ പൂവിനെ സ്നേഹിച്ച ഓമഞ്ചി ലാസർ

  • @pandittroublejr
    @pandittroublejr 5 років тому

    Very good.... 👍🏾😀📚📚

  • @saneone4453
    @saneone4453 5 років тому

    Literary outputs in languages other than Engl stands as a straight miss and itd continue to be a bridge too far for me. The buoyant roll stops with Movies at best and the printed word stays elusive. I shall (have to ) sit the bench on this one VN ! And yess Omanji (wonder if hv it ryt..) could come to life thro you ! Cheers mate !

  • @bobmyla
    @bobmyla 5 років тому

    There is one Travelogue if S K Pottakkadu about the erstwhile Czechoslovakia , Drive you know the name of the book and if it’s available? I tried a lot for it’s copy unsuccessfully

  • @Koshy210
    @Koshy210 5 років тому +1

    Chetta..where can I get Malayalam novels in Canada?

  • @riljith
    @riljith 5 років тому

    ധർമപുരാണം ഒന്ന് റിവ്യൂ ഇടുമോ... പിന്നെ സ്മാരക ശിലകൾ..

  • @romigeorge7762
    @romigeorge7762 5 років тому +1

    Anton chekhovinte review cheyyo

  • @rjgaiming543
    @rjgaiming543 3 роки тому +1

    ❤️❤️❤️❤️❤️❤️

  • @nizrum036
    @nizrum036 4 роки тому

    ഓമഞ്ചി ..കൊള്ളാം സിനിമയിൽ കയറാനുള്ള സൈക്കോളജിക്കൽ മൂവ് ഹഹഹ.

    • @pahayanmedia
      @pahayanmedia  4 роки тому +1

      ആൾറെഡി അഭിനയിച്ചിട്ടുണ്ട്... എന്തിന് ഇനി ഒരു മൂവ് ?

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 5 років тому +1

    🖤

  • @ramkishore4115
    @ramkishore4115 5 років тому +1

    സർ വി കെ എന്നിന്റെ ബുക്സ് റിവ്യൂ ചെയ്യാമോ

  • @loveshore227
    @loveshore227 5 років тому

    ഇത്രേം വായിക്കാൻ സമയം എങ്ങനെ കണ്ടെത്തുന്നു..? ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം..

  • @ebysebastian2198
    @ebysebastian2198 3 роки тому

    Omangiyum Aristottil ayappanum

  • @gosaga4320
    @gosaga4320 5 років тому

    തൊപ്പി വെച്ചിട്ട് ലുക്കായിന് 👌👍

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 5 років тому +1

    Eppo kanarillalo modi vannatinu shesham

  • @vishnutk1656
    @vishnutk1656 3 роки тому

    Uff

  • @unnimoljinan8250
    @unnimoljinan8250 5 років тому +1

    Sir PGP ബന്ധു ആന്നോ

  • @Sony-R07
    @Sony-R07 5 років тому +1

    Walden the life of woods atum koodi

  • @pkrajeevraju1089
    @pkrajeevraju1089 5 років тому

    Good