മുലക്കണ്ണിൽ നിന്നുള്ള ശ്രവം ശ്രദ്ധിക്കേണ്ടത് ഉണ്ടോ ? | Nipple discharge | Malayalam | Causes

Поділитися
Вставка
  • Опубліковано 6 лют 2025
  • നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: +91 9995777217.
    For more information - +91 9995777217 ( Whatsapp available )
    ⦿ Our branches
    Trivandrum - Ulloor
    Trivandrum - East Fort
    Cochin
    Kayamkulam
    Punalur
    Facebook - : / yanaivf
    Instagram- : / yanaivfindia
    Website -: yanaivf.com/
    #bestivfhospital #keralaivfhospital #bestivfsuccessrate #drvivekpaul #drjeenubabu #pregnancytips #nippledischarge #cancerawareness #womenshealth #breastcancerawareness
    Copyright @ yana care . All rights reserved

КОМЕНТАРІ • 59

  • @pooja-he4rt
    @pooja-he4rt 3 дні тому

    താങ്ക്യൂ ഡോക്ടർ വളരെയധികം പേടിച്ചാണ് ഇരുന്നിരുന്നത് പുറത്ത് ആരോടെങ്കിലും ചോദിക്കാനും മടിയായിരുന്നു കല്യാണം കഴിഞ്ഞ് 20 വർഷമായി തൈറോയ്ഡ് ഉണ്ട് ഇപ്പോൾ അഞ്ചാറു വർഷമായി എനിക്കും അങ്ങനെ വരുന്നുണ്ട് മുഴ മറ്റുള്ള കാര്യങ്ങൾ ഒന്നുമില്ല ഇളം മഞ്ഞ കളറിൽ ഇങ്ങനെ വരാറുണ്ട് എണ്ണ തേച്ചു കുളിക്കുമ്പോൾ ഇത് പറഞ്ഞു തന്നതിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു🎉❤

  • @hufanbava6386
    @hufanbava6386 Місяць тому +5

    ഒരു brest നാണ് ഉള്ളത് നല്ലവണ്ണം press ചെയ്ത് കഴിയുമ്പോൾ മാത്രം ആണ് വരുന്നത്
    സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണുന്നത്ര ആണുള്ളത്
    വിരലിലാക്കിയാൽ ശെരിക്ക് കാണുന്നില്ല
    ഇത് പ്രശ്നം ആണോ
    Pregnent ആവുന്നതിന് മുന്നേ ഉണ്ടായിരുന്നു
    Prolactin / thairoid ഒക്കെ നോക്കിയതാണ്
    അതൊക്കെ normal ആണ് pregnant ആയപ്പോൾ White ആയിരുന്നു
    അത് 2months ആയപ്പോൾ abort ആയിപ്പോയി
    ഇപ്പൊൾ ചെറിയ Yellow shade ആയി

    • @Asmii321
      @Asmii321 Місяць тому

      Ippo Endhaayi

    • @hufanbava6386
      @hufanbava6386 6 днів тому

      @@Asmii321
      Kaanunnilla ippo
      Angane ശ്രദ്ധിക്കാറില്ല

    • @anjanaanju_567
      @anjanaanju_567 6 днів тому

      ​@@hufanbava6386 എനിക്കിപ്പോൾ വന്നു...ithupole...പേടിച്ചിട്ട് വീഡിയോ തപ്പി വന്നതാ

  • @smithashiju538
    @smithashiju538 3 місяці тому +8

    Mam black colour il liquid varunnond athennnnu onnu parayumo

  • @ChinnuSunil-gy3le
    @ChinnuSunil-gy3le 3 місяці тому +5

    Mam eniku delivery kazhinju 3 years aayi. enta breast lu ninnu vellavum milk um light aa varunnund. Pain um und. Enthenkilum problem undo?

    • @yanacare3625
      @yanacare3625  3 місяці тому

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @thasni9916
      @thasni9916 10 годин тому

      Hi enthai ningada problem.pls reply me

  • @krishnapriya5867
    @krishnapriya5867 6 місяців тому +4

    Mam ente marraige kazhinjit 2masam kazhinju..... Kunjinu vendi try cheyuvanu..... Ovulation timeil thanne contact cheydittum 29days aayapo periods aayi..... Ath kazhinj 2day aayappo breastil ninn milk varan thodangi.... Enthanu ithinu karanam....

    • @AH34844
      @AH34844 2 місяці тому

      Mariyo doctre kando enikumund

    • @krishnapriya5867
      @krishnapriya5867 2 місяці тому

      @@AH34844 6 months aayi ippo marraige kazhinjit oru breast press cheyumbo ippazhum ond.... And ee month Periods aayitilla.... 3 thavana test cheyth noki negative

  • @LuckyLucky-nw4bv
    @LuckyLucky-nw4bv 4 місяці тому +2

    Medam mulakkannil oru velutha mughakkuru pottikkumpo varunna pole ulla oru veluthasadanam varunnu ath kuzhappamuddooo 1 week koodumpo varum plath nekkumpo purath varum valla kuzhappom ullathano brest vedanayum ud delivery kazhijit 7years ayiii onnu reply tharumo medam plzzz

    • @arifamidhulaj
      @arifamidhulaj Місяць тому

      Aa sravam oily consistency aano enikkumund

  • @pramoda4278
    @pramoda4278 10 місяців тому +2

    Thks dr for valuable information

  • @AsmabiAsmabiashraf-t7o
    @AsmabiAsmabiashraf-t7o 2 місяці тому +1

    മാം എനിക്ക്. 39വയസ്സുണ്ട് കുറച്ചു ദിവസം ആയിട്ട് ബ്രാ ധരികുമ്പോൾ ഭയങ്കര. അസ്വസ്ഥതയും. അടി ഭാഗത്തു ചൊറിച്ചിലും വരുന്നു ഇതിനു എവിടെ ആണ് കാണിക്കേണ്ടത്

    • @sujithsuji6344
      @sujithsuji6344 26 днів тому

      Sreeja. S. Menon
      Chechi ബ്രാ യൂസ് cheyyunnathinu pakaram mulakacha use cheythal mathi. Enikkum bra ആദ്യമായി dharikkumbol nalla chori undarunnu. Njan mula kacha thanneya use cheyyunne. Purathupovumbol mathram churithar modern shirt idhinte koode mathram black or white bra dharikkum.Njan ippol 4 dhivasm mathram thikanja kunjinu mulayoottunna ammaya. എന്റെ Vayas 30.

  • @sulajagopakumargopakumar4353
    @sulajagopakumargopakumar4353 3 місяці тому

    Mam..നമ്മളൊരു മുഴ കണ്ടു. അപ്പൊ അതിൽ കളർ വ്യത്യാസം കണ്ടു കഴിഞ്ഞാൽ അത് ക്യാൻസർ ആണെന്ന് നമുക്ക് സ്ഥിരീകരിക്കാൻ പറ്റുമോ

  • @SoumyaKd-f1k
    @SoumyaKd-f1k 3 дні тому

    Sabine 4 ivf ചെയ്തത് ഒന്ന് pkd agine 5 ivf

  • @eizasana9497
    @eizasana9497 3 місяці тому +1

    Tnxxx maam

  • @hashirmuhammedkc1825
    @hashirmuhammedkc1825 9 місяців тому +12

    ഒരു പാട് vedio കണ്ടു. But അറിയാനാഗ്രഹിച്ച കാര്യം ഈ vidio യിൽ നിന്നാണ് ലഭിച്ചത്. thanks
    ❤❤❤
    . എനിക്ക് 43 വയസ്സ്
    വർഷങ്ങളായി thyroid ഗുളിക കഴിക്കുന്നു.
    ഇപ്പോൾ പീരീഡ് disorder ആയതിനാൽ 3 മാസമായി അത് ശരിയാവാർ ഒരു ഹോർമോൺ ഗുളിക കഴിക്കുന്നു
    ഇപ്പോൾ nipple ൽ നിന്ന് ചെറുതായിട്ട സ്രവം വരുന്നത് ശ്രദ്ധയിൽ പെട്ടു.
    നന്നായിട്ട് Press ചെയ്യുന്ന സമയത്തേ ഉള്ളൂ.
    reply Please Dr. mam

    • @noushadramsinoushadramsi8026
      @noushadramsinoushadramsi8026 8 місяців тому

      Enik 30 age same avastha ningal dr kaanicho. perieds marunn kazhikkumbol aavaarullu rply me

    • @noushadramsinoushadramsi8026
      @noushadramsinoushadramsi8026 8 місяців тому

      Pls rply me

    • @neenathomas693
      @neenathomas693 8 місяців тому +1

      Anikum press chaithal varum. 22 year aayi. Alla test um chaithu. Prolactin kurachu kooduthal aayirunnu.

    • @shihabbichu179
      @shihabbichu179 8 місяців тому +2

      Ningalk 2 niple ninnum varunnundo

    • @neenathomas693
      @neenathomas693 8 місяців тому +3

      Yes. 10 year munpu mri, mammography allam chaithu. Normal aauitunnu. But eppozhum discharge Undu. Green colour water colour agane aanu. Oru salt rasam undu.

  • @rasnishiju8653
    @rasnishiju8653 9 місяців тому +2

    Thanks ma'am

  • @mohitamohiz4444
    @mohitamohiz4444 15 днів тому

    Enik fibroidnoma und pedikkendathundo

  • @anjanasasidharan4796
    @anjanasasidharan4796 10 місяців тому +4

    Mam enik prolactin 9.19 an ath enthayrikum

  • @harishmabineesh9714
    @harishmabineesh9714 4 місяці тому

    എന്റെ ഡെലിവറി കഴിഞു കുട്ടിക്ക് ഒന്നര വയസ്സായി അവൻ ഒരു മൂന്നുമാസം വരെയാണ് എന്റെ വലത് ബ്രേസ്റ്റിലെ പാല് കുടിച്ചിട്ടുള്ളു... ഇപ്പോൾ അതിൽ തീരെ പാലില്ല... ഇടതുഭാഗത്തെ ബ്രേസ്റ്റിൽ മാത്രമേ പാലുള്ളു... ഇല്ലാത്ത brestil ഞെക്കിനോക്കിയാൽ ഇപ്പോൾ തുല്ലിതുള്ളിയായി പാലും അതിനൊപ്പം വെള്ളവും മിക്സ് ആയി വരുന്നു ഇതെന്തുകൊണ്ടാണ്

    • @TrollFamily-j7b
      @TrollFamily-j7b 3 місяці тому

      എനിക്കും ഇത് പോലെ ആണ് ഞാൻ ഇപ്പോൾ ഡോക്ടർ കാണിച്ചു ടെസ്റ്റ്‌ ണ് അയച്ചിട്ടുണ്ട് റിസൾട്ട്‌ കിട്ടീല..

    • @nikhikrishnan9342
      @nikhikrishnan9342 3 місяці тому

      ​@@TrollFamily-j7bresult vanno ? Evideyaa kaanichathu ?

    • @TrollFamily-j7b
      @TrollFamily-j7b 3 місяці тому

      @@nikhikrishnan9342 result vannu.. 14 ദിവസം മരുന്ന് കഴിച്ചിട്ട് സ്കാനിംഗ് ചെയ്യ്തു കാണിക്കാൻ പറഞ്ഞു... ഇങ്ങൾക് ഇപ്പൊ എങനെ ഉണ്ട്...

    • @thasnikabeer3854
      @thasnikabeer3854 2 місяці тому

      ​@@TrollFamily-j7b kittiyo

    • @TrollFamily-j7b
      @TrollFamily-j7b 2 місяці тому

      @@thasnikabeer3854 ahaa kitty ini mamogram cheyyanam...

  • @SujithaShaju-l8k
    @SujithaShaju-l8k 3 місяці тому +1

    Mam enikk prolactin 114.5 aanu, enthengilum problem undo

    • @yanacare3625
      @yanacare3625  3 місяці тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @AishwaryaM-u8t
    @AishwaryaM-u8t 27 днів тому

    White liquid yane varum

  • @aryaprasanth6701
    @aryaprasanth6701 3 місяці тому +1

    Thank you Dr.😊

  • @MansoorasulimanMansoorarahees
    @MansoorasulimanMansoorarahees 3 місяці тому +4

    Yellow colour discharge und pain und entha cheyyukka

  • @JimmyJimmichan
    @JimmyJimmichan 7 місяців тому +3

    Mam ente wife breastil ninnum black liquid varunnund nthanu aathinu karanam please reply

    • @yanacare3625
      @yanacare3625  7 місяців тому +1

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @jollykuriakose373
      @jollykuriakose373 5 місяців тому

      ​@@yanacare36254:21

  • @MisriyaMisri-cl3zr
    @MisriyaMisri-cl3zr 7 місяців тому +3

    Maminte no onn tharuvo
    Enikk series ayi oru karyam ariyan vendiyan

    • @yanacare3625
      @yanacare3625  7 місяців тому

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @AbijithCs-l8x
    @AbijithCs-l8x 19 днів тому

    Thank you dr