elam |

Поділитися
Вставка
  • Опубліковано 8 вер 2024
  • yellam agriculture and farming elam Krishi ഏലം തട്ട മുതൽ നടീൽ വരെയുള്ള മുഴുവൻ കാര്യങ്ങളും വളപ്രയോഗം മരുന്നുപയോഗം അടിവളം കൃഷി ചെയ്യാനുള്ള കുഴിയുടെ വിശദീകരണം കൃഷി ആരംഭിക്കുന്ന ഓർത്ത് വളരെ പ്രയോജനപ്രദം ആയിട്ടുള്ള ഒരു വീഡിയോ ഞാള്ളാനീ എലാം അറിയേണ്ടത് എല്ലാം ഞാള്ളനീയിൽയുടെ പിതാപ് പങ്കുവയ്ക്കുന്ന വീഡിയോ • ഞാള്ളാനീ ഏലം | #cardam... 🔍നിങ്ങളുടെ കൃഷിയും കൃഷിസ്ഥലങ്ങളും ഞങ്ങളുടെ ഓമന മൃഗങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ കൂടെ പ്രദർശിപ്പിക്കണം എങ്കിൽ WhatsApp 9061143090 #elam krishi #Cardamom new verity in Kerala #Njallani

КОМЕНТАРІ • 133

  • @villegeframsmalayalam
    @villegeframsmalayalam 3 роки тому +10

    Black cardamom സക്കർ അഥവാ thatta മുതൽ നടീൽ രീതി വരെ വീഡിയോ നമ്മുടെ ഈ ചാനലിൽ കാണുക

  • @josephphilipk3029
    @josephphilipk3029 Рік тому

    Very nicely explained.Thank you

  • @salimpc2820
    @salimpc2820 2 роки тому +1

    It's getting dried so what can i do to make it healthy

  • @soundarraj7527
    @soundarraj7527 2 роки тому +1

    Good video. Simple and useful. Thanks bro

  • @bijumolmartin3576
    @bijumolmartin3576 Рік тому +3

    ഏലക്കൃഷി വിവരിക്കുന്ന കൂടെ കൂഴച്ചക്കയുടെ വിവരണവും കേൾക്കുന്നു, Clear അല്ല😅

  • @n4lmalayalam810
    @n4lmalayalam810 3 роки тому +1

    Super

  • @antonyaugustin973
    @antonyaugustin973 Рік тому +1

    Good presentation

  • @beenabinoy3551
    @beenabinoy3551 3 роки тому +2

    ഏലം nadunantta mupa chka mothom vattanam

  • @jithinhridayaragam
    @jithinhridayaragam 3 роки тому +1

    👍👍👍

  • @mohamedparapuram
    @mohamedparapuram 7 місяців тому +1

    തൈ എവിടന്ന് കിട്ടും. എന്താ വില

  • @designwoodinteriors618
    @designwoodinteriors618 3 роки тому +1

    Good

  • @jincemathew5938
    @jincemathew5938 2 роки тому +3

    നട്ടു കഴിഞ്ഞതിനു ശേഷമുള്ള വളം പ്രയോഗം എങ്ങനെ ആണ് എന്ന് പറഞ്ഞ് തരാമോ, ഏതൊക്കെ വളം, എങ്ങനെ ഒക്കെ ആണ് എന്ന്

  • @Idukki833
    @Idukki833 3 роки тому +1

    Kaatulla pretheshangalil eee rithyil nadan patillla

  • @shafioldvythiri6010
    @shafioldvythiri6010 3 роки тому

    Thanks

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 роки тому +2

    ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും

    • @NTechmediaIND
      @NTechmediaIND  3 роки тому +1

      താങ്ക്സ് ബ്രോ 🥰

  • @jayalal6564
    @jayalal6564 2 роки тому

    Thanks🙏🙏♥️

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 роки тому +4

    Adipoli annu brooooo ❤

  • @mdlikhonsorkarmdlikhonsork4595
    @mdlikhonsorkarmdlikhonsork4595 3 роки тому

    I would like to buy some cardamom seedlings. Brother sells seedlings

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 роки тому +2

    കിടു

    • @NTechmediaIND
      @NTechmediaIND  3 роки тому

      താങ്ക്സ്

    • @NTechmediaIND
      @NTechmediaIND  3 роки тому

      ഇടുക്കി വന്നാൽ ഇഷ്ടം പോലെ

  • @akhileshnishadwork6212
    @akhileshnishadwork6212 3 роки тому +1

    Done 🙏

  • @annammapaul1109
    @annammapaul1109 2 роки тому +1

    Njan Elam nadan udeshikunnund

  • @rahulbaby757
    @rahulbaby757 3 роки тому

    ❤️

  • @shilpasunil2523
    @shilpasunil2523 3 роки тому

    Hi

  • @abdulbarih3322
    @abdulbarih3322 3 роки тому +2

    തൈ കൊറിയർ ചെയ്യാമൊ

    • @NTechmediaIND
      @NTechmediaIND  3 роки тому

      ഇല്ല നേരിട്ട് എടുക്കണം എവിടാ സ്ഥലം ❓️

  • @ashtusworld
    @ashtusworld 3 роки тому +2

    Valam yethra edanam yennu parayathathu yendha

    • @NTechmediaIND
      @NTechmediaIND  3 роки тому

      ജൈവവളം എത്ര വേണേലും ഇടാം രസവളം 100 gm ചെറിയ ചെടി 250 വലിയ ചെടി

  • @subinkgeorge9927
    @subinkgeorge9927 2 місяці тому +1

    എത്ര അടി അകലത്തിൽ നടന്നതാണ് നല്ലത്

  • @avajith07
    @avajith07 2 роки тому +1

    വളം ചെയ്യണം എന്ന് പറഞ്ഞല്ലോ എന്ത് വളം ആണ് ഉപയോഗിക്കേണ്ടത്

  • @mollykuttykn6651
    @mollykuttykn6651 2 роки тому

    സൂഡാമോണസ് വെള്ളത്തിൽ കലക്കി, അതിൽ മുക്കിവച്ചാൽ മതിയോ?

  • @Happy-wd2sx
    @Happy-wd2sx Рік тому

    കൂടുതൽ ചിമ്പ് വളരാൻ മരുന്ന് ഉണ്ടോ

  • @jayj3782
    @jayj3782 3 роки тому

    Now it may on loss.

  • @harishhaneef5623
    @harishhaneef5623 3 роки тому +1

    Valiya baketil nadamo

    • @NTechmediaIND
      @NTechmediaIND  3 роки тому

      ഇല്ല ഒരു മിറ്റർ എങ്കിലും വിസ്താരം വേണം

  • @Faisworld123
    @Faisworld123 Рік тому

    Ila vettiya preshnamundo

  • @irmedia1717
    @irmedia1717 Рік тому

    വോയിസ്‌ not ക്ലിയർ another വോയിസ്‌ interfearing

  • @joshikaaarav2217
    @joshikaaarav2217 2 роки тому +1

    Surya prakasham nallonam veno

  • @harishhaneef5623
    @harishhaneef5623 3 роки тому +1

    Veetyl shadik vekkamo

  • @majidav8953
    @majidav8953 3 роки тому

    Avidennu kittum

  • @sbkallada
    @sbkallada 2 роки тому

    Thrissur chimpu kittunna nursery undo

  • @lathikakatgmailcom9589
    @lathikakatgmailcom9589 3 роки тому

    Chetta yenik oru 5 chedi venarennu.yethra rupayane.number tharo

  • @fajarhusain9236
    @fajarhusain9236 2 роки тому

    ചേട്ടാ ഏല തൈയ് കിട്ടാൻ എന്താ മാർഗ്ഗം🤝?

  • @binojjoseph8042
    @binojjoseph8042 3 роки тому +3

    വാക്കത്തി ചപ്പിനുള്ളിൽ ആയിപോയല്ലോ.... കിട്ടിയോ....

  • @panjarakunju2410
    @panjarakunju2410 3 роки тому +1

    ചേട്ടാ എന്റെവീട് ആലപ്പുഴജില്ലയിൽ മാവേലിക്കര കുറത്തികാട് ആണ് ഈഭാഗത്ത് ഏലം കിളിക്കുമോ കായ്ക്കുമോ ഏലത്തിന്റെ തൈ ആയിട്ട് കിട്ടുമോ

    • @NTechmediaIND
      @NTechmediaIND  3 роки тому

      ഏലം ഉണ്ടാകും നന്നായി നനച്ചു കൊടുക്കണം ഡെയിലി പിന്നെ ഗ്രീൻ നെറ്റ് ഉപയോഗിച്ച് തണൽ നൽകി നന്നായി ചപ്പ് ചുവട്ടിൽ ഇട്ടു കൊടുക്കണം തണൽ നോക്കി നടണം നനവ് ഉള്ള സ്ഥലം ആണ് ബെറ്റർ നാട്ടിൻപുറത്ത് എവിടെയും എന്തും ഉണ്ടാകും മനസ് വെച്ചാൽ

    • @NTechmediaIND
      @NTechmediaIND  3 роки тому

      തൈ നട്ടാൽ തട്ട നടുന്നത് പോലെ വളർച്ച ഉണ്ടാകില്ല

    • @NTechmediaIND
      @NTechmediaIND  3 роки тому

      തൈ തട്ട ഇടുക്കിയിൽ വന്നാൽ ഒരുപാട് കിട്ടും

    • @panjarakunju2410
      @panjarakunju2410 3 роки тому +1

      @@NTechmediaIND തട്ട ആയിട്ട് കിട്ടുമോ

    • @NTechmediaIND
      @NTechmediaIND  3 роки тому

      ഇടുക്കിയിൽ വന്നാൽ ഇഷ്ടം പോലെ

  • @joyantony8984
    @joyantony8984 3 роки тому

    ഞാൻ കണ്ണൂരിൽ നിന്നാണ്. എനിക്ക് റബ്ബർ തോട്ടമുണ്ട്. റബ്ബർ തോട്ടത്തിൽ ഏല കൃഷി ചെയ്യാമോ. വെള്ളം ഉണ്ട്. ചെയ്യാമെങ്കിൽ. തെയ് വാങ്ങുവാൻ സൗകര്യം ഒരുക്കുമോ

    • @binununu4373
      @binununu4373 3 роки тому

      ഒത്തിരി ചൂടൽ ആയിരിക്കും ഏലം മുരടിച്ചു pokum

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 роки тому

    Idayil kkoodi aara parayunne..... Irritation aane

  • @mariyaspowertools9153
    @mariyaspowertools9153 2 роки тому +1

    ഡ്രമ്മിൽനടാൻപറ്റുമോ

  • @unnichan8653
    @unnichan8653 3 роки тому +1

    Karanamaram evide kittum

    • @villegeframsmalayalam
      @villegeframsmalayalam 3 роки тому

      ഇടുക്കിയിൽ കിട്ടും എന്നെ con cheyyu

  • @saneeshmathew4395
    @saneeshmathew4395 Рік тому

    എന്ന വോയിസ്‌ ഡബിൾ കേൾക്കുന്നു ,,,,

  • @jocker4755
    @jocker4755 3 роки тому +1

    ഇക്കാ നല്ലൊരു ഏലം കർഷകൻറെ നമ്പർ തരാമോ.. നേരിട്ട് എടുക്കാനാണ്. അതേ പോലും മറ്റ് സുഗന്ധദ്രവ്യങ്ങള്‍ കൃഷി ചെയ്യുന്നവരുടെയും..

    • @jocker4755
      @jocker4755 3 роки тому

      @@villegeframsmalayalam contact number

  • @raheenarahiman8613
    @raheenarahiman8613 3 роки тому +1

    Elachi pot il nadaan patto

    • @NTechmediaIND
      @NTechmediaIND  3 роки тому

      ?

    • @raheenarahiman8613
      @raheenarahiman8613 3 роки тому

      Elachi chattiyil vekkaan patto
      Plz reply

    • @N4U1993
      @N4U1993 2 роки тому

      @@raheenarahiman8613 illa

    • @N4U1993
      @N4U1993 2 роки тому

      @@raheenarahiman8613 വേര് പടർന്നു പോകണം എന്നാലേ ഗുണം ഉണ്ടാകു

  • @rijilrm8235
    @rijilrm8235 2 роки тому +1

    ഞാൻ കണ്ണൂരിൽ ആണ് നല്ല ചൂടുള്ള സ്ഥലമാണ് ഇവിടെ വീട്ടാവശ്യത്തിന് കുറച്ച് തൈകൾ നടുവാൻ പറ്റുമെ

    • @NTechmediaIND
      @NTechmediaIND  2 роки тому +1

      റിസ്ക് ആണ് ബ്രോ

    • @abidabeevi1392
      @abidabeevi1392 2 роки тому

      എനിക്ക് 5തൈ വയണമായിരുന്നു കൊറിയർ ആയി അയച്ചു തരുമോ yathra രൂപ ആയാലും തരാം കൊല്ലം ആണ് സ്ഥലം പലരോടും ചോദിച്ചു ഇത് വരേയും കിട്ടിയില്ല കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @ebulljetfans7100
    @ebulljetfans7100 3 роки тому

    1acre ethraa mudu nadan pattumm

  • @ashasuresh1801
    @ashasuresh1801 3 роки тому +1

    തട്ട അവിടെ വാഗ്ഗൻ ഉണ്ടൊ price egana

    • @NTechmediaIND
      @NTechmediaIND  3 роки тому

      ഇഷ്ടം പോലെ 50/100

    • @ashasuresh1801
      @ashasuresh1801 3 роки тому

      @@NTechmediaIND e paranjapole okkke first thattta nadddanno

    • @nihal_nilus
      @nihal_nilus 2 роки тому

      @@NTechmediaIND ഇക്കാ എൻ്റെ വീട് മലപ്പുറം ആന്നേ എൻ്റെ ഉപ്പ ഒരു 30 സെൻ്റ് വയൽ വാങ്ങിച്ചിട്ടുണ്ട് അവിടെ തെങ്ങും കവുങ്ങും വെക്കാനാണ് ഉപ്പാൻ്റെ പ്ലാൻ എന്നൽ എനിക്കിഷിട്ടം യേലം വെക്കാൻ ആൻ അപ്പോ ഇവിടെ വെച്ചാൽ അത് നന്നായി വളരുമോ

  • @sajisaji8568
    @sajisaji8568 8 місяців тому +1

    ഏലം തൈ കിട്ടുമോ

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 роки тому +4

    Thai kittumo😍🤗

    • @MoneylsWhatMoneyDoes
      @MoneylsWhatMoneyDoes 3 роки тому

      മണ്ണുത്തി ഉണ്ട് വാച്ച് മൈ vdo

  • @Loki-rn6tw
    @Loki-rn6tw 3 роки тому +2

    തണവ് ഉള്ള സ്ഥലങ്ങളിലെ ഉണ്ടാവു, അങ്ങനെ ഇണ്ടാ..... തൃശ്ശൂർ ആണ് വീട്. വീട്ടിൽ ഒരു തൈ വെച്ചാ കൊള്ളാം എന്ന് ഉണ്ട്....

    • @NTechmediaIND
      @NTechmediaIND  3 роки тому +3

      നന്നായി നനച്ച് കൊടുക്കുക ചുവട്ടിൽ നന്നായിട്ട് ചപ്പുചവറുകൾ ഇട്ടുകൊടുക്കുക അനുവദിക്കുന്ന രീതിയിൽ അതുപോലെ നടുന്നതിന് മുകളിലേക്ക് ഗ്രീൻ നെറ്റ് വലിച്ചു കൊടുക്കുക ഗ്രീൻ നെറ്റ് വലിച്ചു കഴിഞ്ഞാൽ വലിയ ചൂട് അയക്കാതെ വളർന്നുകൊള്ളും മനസ്സുണ്ടെങ്കിൽ എവിടെയും നടാം

    • @abinsebastien2551
      @abinsebastien2551 3 роки тому

      Chance kuravane

  • @panjarakunju2410
    @panjarakunju2410 2 роки тому +1

    ഒരു തട്ടക്ക് എന്താ റേറ്റ്

    • @NTechmediaIND
      @NTechmediaIND  2 роки тому +1

      100/50 ഓരോ ഇനത്തിലും മാറ്റമുണ്ട്

    • @panjarakunju2410
      @panjarakunju2410 2 роки тому

      @@NTechmediaIND കട്ടപ്പനയിൽ എവിടെവന്നാൽ കിട്ടും

  • @pukayila
    @pukayila 3 роки тому +1

    Elam krishi training undo

    • @NTechmediaIND
      @NTechmediaIND  3 роки тому

      എന്തിനാ രണ്ടുദിവസം ഇടുക്കിയിൽ വന്നാൽ മതി

  • @ananthakrishnanas971
    @ananthakrishnanas971 3 роки тому +1

    ഏലം വിത്ത് ഇവിടെ നിന്നും കിട്ടും

    • @NTechmediaIND
      @NTechmediaIND  3 роки тому +1

      ഇടുക്കിയിൽ വന്നാൽ ഇഷ്ടം പോലെ

  • @KLBROBASIL
    @KLBROBASIL 2 роки тому

    ഇതിന് വില എത്ര യാണ്

    • @NTechmediaIND
      @NTechmediaIND  2 роки тому +1

      ഓരോ വെറൈറ്റി ഓരോ വിലയാണ്

  • @abheen3808
    @abheen3808 3 роки тому +1

    2 audio ore samayam enthinaa

  • @directions2449
    @directions2449 3 місяці тому

    അവിയൽ ഓഡിയോ 😢

  • @rakulpp4317
    @rakulpp4317 3 роки тому +1

    ഒരു 10മാസം ആയ ഏലം തണ്ട് തുരപ്പാണ് മരുന്ന് ഏത് എത്ര അളവിൽ കൊടുക്കണം ഞൻ ആദ്യമി വച്ച ഏലം ആണ് 50മൂഡ് ഉണ്ട് ഒന്ന് പറയാമോ

    • @NTechmediaIND
      @NTechmediaIND  3 роки тому +1

      ഞാൻ ചെയ്യുന്നത് റിവ 5 എക്കാലസ് 3 മില്ലി വിധം ലിറ്റർ

    • @NTechmediaIND
      @NTechmediaIND  3 роки тому

      ഇപ്പോൾ ചെയ്യുമ്പോൾ ചുവട്ടിൽ നിന്നും ചപ്പ് ചവറുകൾ മാറ്റി വിർത്തി ആക്കി അടിച്ചു കൊടുക്കണം ചുവട്ടിലും നന്നായി സ്പ്രൈ ആകുന്ന വിധത്തിൽ

    • @rakulpp4317
      @rakulpp4317 3 роки тому +1

      @@NTechmediaIND എത്ര ലിറ്റർ വെള്ളത്തിൽ കലക്കണം 50മുടിനു.
      മാസത്തിൽ എത്ര അടിക്കാം

    • @binununu4373
      @binununu4373 3 роки тому

      @@rakulpp4317 ഒരു ലിറ്റർ വെള്ളത്തിൽ 3മില്ലി മരുന്ന്... 20ലിറ്റർ വെള്ളത്തിൽ 60മില്ലി മരുന്ന് ചേർക്കുക... എന്നിട്ട് കുളിപ്പിച്ച് അടിച്ചാൽ മതി... മരുന്ന് കുറ്റിയിൽ

    • @RAMESHKOYICKAN
      @RAMESHKOYICKAN Рік тому

      ഏവർക്കും നല്ലൊരു കൃഷി വർഷം നേരുന്നു 🌹🌹🌹
      കർഷകർ വിളവ് എടുക്കുകയും പുതിയ കൃഷി തുടങ്ങുകയും ചെയ്യുമ്പോൾ നിലവിൽ രസവളവും, കീടനാശിനികളും ഒക്കെ ഉപയോഗിച്ചുകൊണ്ട് മണ്ണിനും മനുഷ്യൻനും മറ്റ് ജീവജാലത്തിനും ദോഷം വരുത്തുന്നു. അറിഞ്ഞുകൊണ്ട് ആയിരിക്കില്ല അങ്ങനെ ചെയ്യുന്നത്, നമ്മുടെ അരുമ ആയ കൃഷി നന്നാവണം, കൂടുതൽ വരുമാനം വേണം ഇതൊക്കെ ആണ് കാരണം.
      എന്നാൽ നിലവിൽ നിങ്ങൾ ചെയ്യുന്ന രീതിയിൽനിന്നും വ്യത്യാസം വരുത്തി ഒന്ന് കൃഷി ചെയ്യുവാൻ തയ്യാർ ആയാൽ മുകളിൽ പറഞ്ഞ ഒരു ദോഷവും ആർക്കും ഉണ്ടാവുകയില്ല. കൂടാതെ ചിലവുകൾ പരമാവധി കുറക്കാം, വിളവ് 30% വരെ കൂട്ടുകയും ആവാം.
      ചിലവ് എങ്ങനെ കുറക്കാം
      1 പണിക്കൂലി ( അതാണ് ഏറ്റവും വലിയ ചിലവ് )
      2 രാസവളം കൂടെ കൂടെ പ്രയോഗിക്കേണ്ട ആവശ്യം വരുന്നില്ല.
      ഉപയോഗം :
      1 വാഴ കണ്ണ് ആണ് നടുന്നത് എങ്കിൽ അതിനു മുന്നേ തന്നെ ഫങ്കസ് വരാതെ അവയെല്ലാം നമ്മുടെ ഉത്പന്നങ്ങൾ മിസ്രിതം ചെയ്ത് ആ ലായനിയിൽ മുക്കി വെക്കാം, ഒരു പത്തു മിനിറ്റ്.
      2 വാഴ നടുന്ന സമയം അടിവളം ആയി നമ്മുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച് വേരുകൾ കൂടുതൽ വരാനുള്ള കാര്യം ആണ്.
      3 ചെറിയ നനവ് ഉള്ള മണ്ണ് ആണെങ്കിൽ നട്ടത്തിന് ശേഷം നന ഉടനെ വേണ്ട, അല്ലെങ്കിൽ നനക്കുകയും വേണം
      4 വാഴ മുളച്ചു 5 ഇലകൾ ആവുമ്പോൾ അടുത്ത വളം ചെയ്യാം
      5 60 ദിവസം ആവുമ്പോൾ അടുത്ത വളം
      6 വാഴ കുലകൾ ആവുന്നതിനു മുന്നേ വീണ്ടും
      ഇതിനൊക്കെ കൂടി നിലവിൽ നിങ്ങൾ മുടക്കുന്ന തുകയിൽ താഴെ വരുന്ന എമൗണ്ട് മാത്രം ആവുകയുള്ളു. തുടക്കം മുതൽ ഈ രീതിയിൽ പോയാൽ കൂടുതൽ വിളവ് ഉണ്ടാവും എന്നുള്ളത് ഉറപ്പ്.
      100% ഓർഗാനിക് പ്രോഡക്റ്റ്, ഉപയോഗം ഞങ്ങളുടെ മേൽനോട്ടം അല്ലെങ്കിൽ നിർദ്ദേശം അനുസരിച്ചു വേണം.
      കൂടുതൽ അറിവിനായിട്ട് വാട്സ്ആപ് മെസ്സേജ് അയക്കുക
      +919961004143 ( Ramesh kumar )
      * വാഴ, ഏലം, നെല്ല്, കവുങ്ങ്, പ്ലാവ്, റംബൂട്ടാൻ, കരിമ്പ്,കപ്പ,തെങ്ങ് തുടങ്ങി എല്ലാ കൃഷികൾക്കും ഉള്ള ഉത്പന്നങ്ങൾ അളവുകൾ എന്നിവക്കും സമീപിക്കാം

  • @binusms9258
    @binusms9258 3 роки тому +1

    Nice

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 3 роки тому +1

    Super

  • @jobsonsmotivefocus1834
    @jobsonsmotivefocus1834 2 роки тому

    Thank you

  • @PrincePrince-vj9xs
    @PrincePrince-vj9xs 3 роки тому +1

    Good

  • @waterrailhouseboat9703
    @waterrailhouseboat9703 2 роки тому

    Good

  • @soumyanishad8074
    @soumyanishad8074 3 роки тому

    Nice