വളരെ നല്ല വിവരണം. ഒരുപാട് കാര്യങ്ങൾ ഏലക്കൃഷിയെ കുറിച്ച് അറിയാൻ സാധിച്ചു. പ്രൊ നിമിഷയുടെ അവതരണതോടൊപ്പം നടുന്ന രീതിയും ഉൾപെടുത്താമായിരുന്നു. വിളവെടുപ്പ് രീതിയും ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പ്രേതിക്ഷിക്കുന്നു Thanks
ഇവിടെ 6 മുതൽ 18 രൂപ വരെ വില കുരുമുളകിന്നെന്ന് പറയുന്നത് ഒരു വള്ളിക്കാണ്.... 3 വള്ളിക്ക് ഏറ്റവും കുറഞ്ഞത് 45 രൂപ കൊടുക്കണം. 3 വളളിയുള്ള കുരുമുളകിന്റെ ഒരു കൂട് കവർ തൈക്ക് പുറത്ത് നഴ്സറിയിൽ 35 രൂപയ്ക്ക് കിട്ടും.( നല്ല ഒന്നാം തരം തൈ )..... ഇവരൊക്കെയാണ് കൃഷിക്കാരെ ഉദ്ധരിക്കാൻ നടക്കുന്നത്. കുരുമുളക് തൈയുടെ കൊള്ള വിലകണ്ട് കഴിഞ്ഞ ജൂണിൽ ഇവിടെ നിന്നും ഇറങ്ങിപ്പോന്നവനാണ് ഞാൻ.
കർഷകർക്ക് യാതൊരു ഉപകാരവും ഇല്ലാത്ത പേപ്പർ തിയറി മാത്രം മൂന്ന് നാല് പ്രാവശ്യം ഞാൻ അവിടെ പോയി ഒരു ചുക്കും നടന്നില്ല ഓഫീസർ ഇല്ല ഉദ്യോഗസ്ഥർ ക്ക് ഫണ്ട് തട്ടാനുള്ള തരക്കേടില്ലാത്ത ഒരു പ്രസ്ഥാനം മണ്ണ് പരിശോധന വെറും പ്രഹസനം...
വളരെ നല്ല വിവരണം.
ഒരുപാട് കാര്യങ്ങൾ ഏലക്കൃഷിയെ കുറിച്ച് അറിയാൻ സാധിച്ചു.
പ്രൊ നിമിഷയുടെ അവതരണതോടൊപ്പം നടുന്ന രീതിയും ഉൾപെടുത്താമായിരുന്നു.
വിളവെടുപ്പ് രീതിയും ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പ്രേതിക്ഷിക്കുന്നു
Thanks
tank uu, therchayayum
Eratty vilakittan call9562744015
Qq-
Q@tk
നടൽ പ്രക്രിയ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ...
എല്ലാ അർത്ഥത്തിലും മികച്ച എപ്പിസോഡ് ! നന്ദി .
tank u... pinnedorikkalavatte
Last week I was waiting for your video
sry
Really helpful thank you
Glad to hear it!
Mycorrhiza root il pattipidichu valarunnu phosphorus absorb cheyunnu parayumbol complete aayi parayanam
chetta new look poli
tank uu
Thank you
How to get the seeding plants from there
Good 👍
tank u
👏👏👏😍😍
Good
tank u
ഇവിടെ 6 മുതൽ 18 രൂപ വരെ വില കുരുമുളകിന്നെന്ന് പറയുന്നത് ഒരു വള്ളിക്കാണ്.... 3 വള്ളിക്ക് ഏറ്റവും കുറഞ്ഞത് 45 രൂപ കൊടുക്കണം. 3 വളളിയുള്ള കുരുമുളകിന്റെ ഒരു കൂട് കവർ തൈക്ക് പുറത്ത് നഴ്സറിയിൽ 35 രൂപയ്ക്ക് കിട്ടും.( നല്ല ഒന്നാം തരം തൈ )..... ഇവരൊക്കെയാണ് കൃഷിക്കാരെ ഉദ്ധരിക്കാൻ നടക്കുന്നത്. കുരുമുളക് തൈയുടെ കൊള്ള വിലകണ്ട് കഴിഞ്ഞ ജൂണിൽ ഇവിടെ നിന്നും ഇറങ്ങിപ്പോന്നവനാണ് ഞാൻ.
✌️☺️
ഏലത്തിലെ ടോണിക്ക്, പൂവും കായയും പിടിക്കാനുള്ള മരുന്ന് പ്രയോഗം, ധന്യ മാഡത്തിന്റെ ഒരു അഫിമുഹം വീഡിയോ cheyyamo?
പ്രൊഫസർ ഇവരേക്കാൾ അറിവ് കർഷകർക്കായിരിക്കും
പല കർഷകർക്ക് സഹായകമായ കാര്യങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.
How to get seed
തട്ട എന്നാൽ എന്താ
കർഷകർക്ക് യാതൊരു ഉപകാരവും ഇല്ലാത്ത പേപ്പർ തിയറി മാത്രം മൂന്ന് നാല് പ്രാവശ്യം ഞാൻ അവിടെ പോയി ഒരു ചുക്കും നടന്നില്ല ഓഫീസർ ഇല്ല ഉദ്യോഗസ്ഥർ ക്ക് ഫണ്ട് തട്ടാനുള്ള തരക്കേടില്ലാത്ത ഒരു പ്രസ്ഥാനം മണ്ണ് പരിശോധന വെറും പ്രഹസനം...
Cheta teashart bor venta
Ok boss
How to get the seeding plants from there
Nice