ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍ |ANALYSIS | Sobha Surendran

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 228

  • @വചനതീരം
    @വചനതീരം 3 дні тому +87

    ശോഭ സുരേന്ദ്രൻ ബി ജെ പി യിൽ തുടരുന്നത് ആണ് ബിജെപിയ്ക്ക് നല്ലത്. കേന്ദ്രം അത് മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കരുതുന്നത്

  • @bijishbala3948
    @bijishbala3948 3 дні тому +32

    ശോഭ സന്ദീപിനോടുള്ള ജനത്തിന്റെ നിലപാട് ശരിക്കും മനസിലാക്കിയിട്ടുണ്ടെങ്കിൽ ജന്മത്തിൽ ബി ജെ പി വിട്ടു പോകില്ല..

  • @RajR6996
    @RajR6996 3 дні тому +117

    ഒരു Mp മാത്രം ഉണ്ടായിട്ടും ഇത്രയും ഗ്രൂപ്പ്‌ കളിക്കുന്ന പാർട്ടി വേറെ എങ്ങും ഉണ്ടാവില്ല വെറുതെ അല്ല എല്ലാ തിരഞ്ഞെടുപ്പിലും തോൽക്കുന്നത്

    • @BaburajBabu-m1w
      @BaburajBabu-m1w 3 дні тому +1

      ദയവു ചെയ്തു നീ ഈ പാർട്ടി യിൽ വരരുത് ഉള്ളതും കൂടി നശിപ്പിക്കരുത് pls 😂😂😂😂😂

    • @Mandrek789
      @Mandrek789 3 дні тому +1

      ​@@BaburajBabu-m1wസത്യം പറയുമ്പോൾ കുറ്റപ്പെടുത്തിടയിട്ട് കാര്യമില്ല

  • @anilmenon8641
    @anilmenon8641 3 дні тому +205

    കാര്യമൊക്കെ ശരിയാവാം പക്‌ഷേ സന്ദീപിന്റെ വാപ്പയല്ല ശോഭയുടെ അച്ഛൻ..😂

    • @sarathsk75
      @sarathsk75 3 дні тому +12

      സുരയുടെ വാപ്പയാണോ ശോഭയുടെ വാപ്പ ?

    • @mohammedkunhi7804
      @mohammedkunhi7804 3 дні тому +4

      കണ്ടുപിടിച്ചല്ലോ കൊച്ചുഗള്ള

    • @anilmenon8641
      @anilmenon8641 3 дні тому

      @sarathsk75 സന്ദീപിന് അതെങ്കിലും ഉണ്ടാവാം. ഉള്ളിക്ക് ...? നോ ചാൻസ്...ജീവിക്കാൻ വഴിയില്ലാതെ കാപ്പിക്കുരു മോട്ടിച്ചു നടന്നവനല്ല്യോ

    • @BaburajBabu-m1w
      @BaburajBabu-m1w 3 дні тому

      ​@@sarathsk75ഇതോടെ ബാപ്പാനെ പറ്റി അന്വേഷണം കോൺഗ്രസ്സ് ആരംഭിക്കണം 😂കോണ്ഗ്രസ്സിന്റെ ബാപ്പ സുടാപ്പിയും എളാപ്പ മൂരിലീഗും ആണോ എന്നും അനേഷിക്കണം അതും ഒരു മുതൽ കൂട്ടാവും വാപ്പ വാപ്പാന്റെ വാപ്പ അതിന്റെ വാപ്പ വല്യപ്പാ മൂത്താപ്പ മൂത്തപ്പാടെ മൂത്താപ്പ എല്ലാം വാര്യർകു അറിയാം 😂😂😂😂❤️❤️❤️❤️❤️❤️

    • @FortuneInternational-ix3sc
      @FortuneInternational-ix3sc 3 дні тому +8

      രണ്ടാഴ്ച മുൻപ് സന്ദീപ് കോൺഗ്രസിൽ ചേരും എന്ന് സന്ദീപ് പോലും വിചാരിച്ചു കാണില്ല.
      അതുകൊണ്ട് രാഷ്ട്രീയത്തിൽ ഒന്നും അസാധ്യം അല്ല.

  • @thulaseedharannk4962
    @thulaseedharannk4962 3 дні тому +46

    സന്ദീപ് വാര്യർ വിളിച്ചാൽ പോകുന്നവരാണോ ശോഭാ സുരേന്ദ്രനും ബിജെപി കൗൺസിലർമാരും. ഇപ്പോൾ മലയാള മാധ്യമങ്ങൾ ഒന്നിച്ചു നിന്ന് ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കുന്നു. ബിജെപി നേതൃത്വം വാർത്ത നിഷേധിച്ചു. മലയാള മാധ്യമങ്ങൾ പെയ്ഡ് വാർത്താ തരംഗം ഉണ്ടാക്കാൻ ശ്രമം.

  • @vradhakrishnan6624
    @vradhakrishnan6624 3 дні тому +11

    അങ്ങനെ ശോഭ പുറത്ത് പോകില്ല...അഭിപ്രായ വ്യത്യാസം ഉണ്ടാകാം, പക്ഷെ വാര്യരെ പോലെ പ്രസ്ഥാനം വിട്ട് പോകില്ല...

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 3 дні тому +13

    ശോഭ ചേച്ചി സ്വഭിമാനി ഹിന്ദുവാണ്.. സന്ദീപിനെ പോലെ ആണും പെണ്ണും കേട്ടതല്ല.. പാർട്ടി അല്ല രാജ്യവും പ്രസ്ഥാനവും ആണ് വലുത്.. സുരേന്ദ്രൻ അല്ല bjp അത് മനസ്സിലാക്കണം

  • @VijayanKK-e6j
    @VijayanKK-e6j 3 дні тому +16

    അവസാനം സുരേന്ദ്രനും ജാവേദ്കറും മാത്രമാവും. കഴിവുകെട്ട പ്രഭാരിയും കേന്ദ്ര നേതൃത്വവും.

  • @CommmonMan-vd8hf
    @CommmonMan-vd8hf 3 дні тому +45

    സന്ദീപിന്റെ അപ്പൻ അല്ല ശോഭ സുരേന്ദ്രന്റെ അപ്പൻ

    • @vinuvss90
      @vinuvss90 3 дні тому +2

      ആണോ എന്നാൽ ഈ comment save ചെയ്തോ,. പെട്ടന്ന് തന്നെ ഒരു മറുപടി പ്രീതിക്ഷിച്ചോ

    • @sarathsk75
      @sarathsk75 3 дні тому

      കെ സുരേന്ദ്രന്റെ അപ്പനാണോ ശോഭയുടെ അപ്പൻ ?

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 3 дні тому

      സന്ദീപിന്റെ വാപ്പ

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 дні тому +12

    അങ്ങനെ പുറത്തു നിന്നും വലിക്കുന്ന ചരടിൽ ആണ് ബിജെപി നേതാക്കൾ എങ്കിൽ അങ്ങനെ പോകുന്നവർ പോകുന്നതാണ് നല്ലത്... 😀😀അവരല്ലല്ലോ പാർട്ടി..

  • @2432768
    @2432768 3 дні тому +29

    ബിജെപി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വത്സൻ തില്ലങ്കേരി വരണം 💪🏻

    • @RenjKavilayil
      @RenjKavilayil 3 дні тому +3

      👍

    • @ajeeshkumar.v.r8570
      @ajeeshkumar.v.r8570 3 дні тому +3

    • @safwansafu880
      @safwansafu880 3 дні тому +1

      Valsanadi😂

    • @2432768
      @2432768 3 дні тому

      @@safwansafu880 ഉമ്മച്ചിക്ക് ചാക്ക് മാറ്റിയിട്ടു ചെയ്ത് കൊടുക്ക്‌ 😂

    • @safwansafu880
      @safwansafu880 3 дні тому

      @2432768 THAAN AMMAYE CHEYYUNNA POLEY ANO SANGHEE ?

  • @pottammalpurushu5254
    @pottammalpurushu5254 3 дні тому +3

    സന്ദീപിനെ പോലെ നട്ടെല്ലില്ലാത്ത അളല്ല ശോഭന അവർക്ക് വിവരമുണ്ട് അധികാരമോഹവും പണക്കൊതിയും ഇല്ല

  • @anupms8480
    @anupms8480 3 дні тому +15

    സുരേന്ദ്രന് വേണ്ടിയുള്ള വാർത്ത

  • @RajeshKumar-e5z7i
    @RajeshKumar-e5z7i 3 дні тому +10

    ശോഭ സുരേന്ദ്രൻ കോൺഗ്രസിൽ ചേർന്നാൽ ആ നിമിഷം മുതൽ പത്തരമാറ്റ് തങ്കം ആകുന്ന അത്ഭുതം ഉടനെ കാണാം.

  • @jamesmammen396
    @jamesmammen396 3 дні тому +21

    മറുനാടൻ ഗാലറിയിലിരുന്ന് കളിക്കാൻ ശ്രമിക്കുകയാണ്. മറുനാടനുള്ള വില കളയരുതു്. ഇതു മറുനാടന്റെ ആത്മഹത്യക്ക് സമാനമാണ്.

    • @pradeepsk5898
      @pradeepsk5898 3 дні тому

      ഷാജൻ..... ധാരാളം സ്ഥാപിത താല്പര്യങ്ങൾ ഉള്ള ഒരു ദുരൂഹ വ്യക്തിത്വം ആണ്....

    • @harimukundan2908
      @harimukundan2908 3 дні тому

      സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് 2024 ലോക സഭ തിരഞ്ഞെടുപ്പിൽ ആണ്. 11 നിയമ സഭ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്തെത്തി. 13 മണ്ഡലങ്ങളിൽ തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത്. നിരവധി മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടുകളിൽ പരാജയപ്പെട്ടു. പാർട്ടിയുടെ വോട്ട് ശതമാനം ഏതാണ്ട് 17% ലേക്ക് ഉയർന്നു. അപ്പോഴും ഈ സുരേന്ദ്രൻ തന്നെയായിരുന്നു തലപ്പത്ത്.ഞാൻ സുരേഷ് ഗോപിക്ക് വോട്ടു ചെയ്ത വോട്ടർ അന്ന് ബിജെപിക്കാരെന് ആണ് ,ഒരൊറ്റ ചോദ്യം ,ശബരിമല വിഷയത്തിൽ ശോഭയോ സുരേഷ്ഗോപിയോ റോഡിൽ ഇറങ്ങി ഹിന്ദുവിന് വേണ്ടി FIGHT ചെയ്തോ അവർ ഒക്കെ സുഖ ശീതളിമയിൽ ആയിരുന്നു ,അതാണ് മോഡി സുരേന്ദ്രനെ ബഡാ FIGHER എന്ന് വിളിച്ചത് ആ വിഷയത്തിൽ മാത്രം ഇടതു സർക്കാർ അയാൾക്കെതിരെ കാസർകോട് മുതൽ തിരുവന്തപുരം വരെ 235 ക്രിമിനൽ കേസാണ് എടുത്തത്.കോൺഗസ് ഏജന്റ്മാരായ ചില യൂട്യൂബ് കാർ വിരോധം തീർക്കൽ ഇതൊക്കെ കണ്ടു മണ്ടന്മാരായ ഹിന്ദു അടിമകൾ സുരേന്ദനെ മാറ്റാൻ കിടന്നു കരയുന്നു മോദിയും ഷായും ആണ് സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് അവർ മണ്ടന്മാരാണോ,.തിരുവനത പുറത്തു കൃഷ്ണകുമാറിന് സീറ്റ് കൊടുക്കാതിരിക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നു ,പത്തനം തിട്ടയിൽ ജോർജിന് കൊടുക്കാതിരിക്കുന്നു ,തൃശ്ശൂരിൽ സുരേഷ്‌ഗോപിക്ക് എതിരെ പ്രവർത്തിക്കുന്നു ഇതൊക്കെ ആണ് marunadan കണ്ടുപിടിച്ചത് ,ഒരു കസേരക്ക് വേണ്ടി ഏറ്റവും വലിയ നാറിയ കളികൾ നടക്കുന്ന കോൺഗ്രസിൽ ഇതിനേ പറ്റി marunadan പറഞ്ഞില്ല ഒരൊറ്റകാരണം ബിജെപി അണികൾക്കിടയിൽ കുത്തിത്തിരുപ്പുണ്ടാക്കണം അങ്ങിനെ കോൺഗ്രസിന് നേട്ടം ഉണ്ടാകണം അതാണ് ഷാജന്റെ തന്ത്രം ,നോക്ക് മാങ്കൂറ്റത്തിന്ടെ ജയിപ്പിക്കാൻ വേണ്ടി ഒരു സർവേയ്യ് നടത്തുന്നു എന്തിനാണെന്ന് അറിയുമോ ജയിക്കുന്നവർക്കു വോട്ടു ചെയ്യുന്ന ഒരു സിക്കോളജി ഉണ്ട് അത് workout ആകാൻ.സന്ദീപിനെ എരികേറ്റി പുറത്തു ചാടിച്ചതു ഇവന്മാരാണ്.

    • @arjithkamal
      @arjithkamal 3 дні тому

      😂😂😂😂കരച്ചിൽ

  • @NithinSs-df5dr
    @NithinSs-df5dr 3 дні тому +20

    കോൺഗ്രസിനെ കേരളത്തിൽ വളർത്താൻ മറുനാടൻ ശരിക്കും പണിയെടുക്കുന്നുണ്ട്

    • @Sports_talks_by_naz
      @Sports_talks_by_naz 3 дні тому +1

      കോൺഗ്രസുകാർ പറയുന്നത് ഷാജൻ സംഘി ആണെന്ന് ആണല്ലോ 😂

    • @harimukundan2908
      @harimukundan2908 3 дні тому

      സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് 2024 ലോക സഭ തിരഞ്ഞെടുപ്പിൽ ആണ്. 11 നിയമ സഭ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്തെത്തി. 13 മണ്ഡലങ്ങളിൽ തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത്. നിരവധി മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടുകളിൽ പരാജയപ്പെട്ടു. പാർട്ടിയുടെ വോട്ട് ശതമാനം ഏതാണ്ട് 17% ലേക്ക് ഉയർന്നു. അപ്പോഴും ഈ സുരേന്ദ്രൻ തന്നെയായിരുന്നു തലപ്പത്ത്.ഞാൻ സുരേഷ് ഗോപിക്ക് വോട്ടു ചെയ്ത വോട്ടർ അന്ന് ബിജെപിക്കാരെന് ആണ് ,ഒരൊറ്റ ചോദ്യം ,ശബരിമല വിഷയത്തിൽ ശോഭയോ സുരേഷ്ഗോപിയോ റോഡിൽ ഇറങ്ങി ഹിന്ദുവിന് വേണ്ടി FIGHT ചെയ്തോ അവർ ഒക്കെ സുഖ ശീതളിമയിൽ ആയിരുന്നു ,അതാണ് മോഡി സുരേന്ദ്രനെ ബഡാ FIGHER എന്ന് വിളിച്ചത് ആ വിഷയത്തിൽ മാത്രം ഇടതു സർക്കാർ അയാൾക്കെതിരെ കാസർകോട് മുതൽ തിരുവന്തപുരം വരെ 235 ക്രിമിനൽ കേസാണ് എടുത്തത്.കോൺഗസ് ഏജന്റ്മാരായ ചില യൂട്യൂബ് കാർ വിരോധം തീർക്കൽ ഇതൊക്കെ കണ്ടു മണ്ടന്മാരായ ഹിന്ദു അടിമകൾ സുരേന്ദനെ മാറ്റാൻ കിടന്നു കരയുന്നു മോദിയും ഷായും ആണ് സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് അവർ മണ്ടന്മാരാണോ,.തിരുവനത പുറത്തു കൃഷ്ണകുമാറിന് സീറ്റ് കൊടുക്കാതിരിക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നു ,പത്തനം തിട്ടയിൽ ജോർജിന് കൊടുക്കാതിരിക്കുന്നു ,തൃശ്ശൂരിൽ സുരേഷ്‌ഗോപിക്ക് എതിരെ പ്രവർത്തിക്കുന്നു ഇതൊക്കെ ആണ് marunadan കണ്ടുപിടിച്ചത് ,ഒരു കസേരക്ക് വേണ്ടി ഏറ്റവും വലിയ നാറിയ കളികൾ നടക്കുന്ന കോൺഗ്രസിൽ ഇതിനേ പറ്റി marunadan പറഞ്ഞില്ല ഒരൊറ്റകാരണം ബിജെപി അണികൾക്കിടയിൽ കുത്തിത്തിരുപ്പുണ്ടാക്കണം അങ്ങിനെ കോൺഗ്രസിന് നേട്ടം ഉണ്ടാകണം അതാണ് ഷാജന്റെ തന്ത്രം ,നോക്ക് മാങ്കൂറ്റത്തിന്ടെ ജയിപ്പിക്കാൻ വേണ്ടി ഒരു സർവേയ്യ് നടത്തുന്നു എന്തിനാണെന്ന് അറിയുമോ ജയിക്കുന്നവർക്കു വോട്ടു ചെയ്യുന്ന ഒരു സിക്കോളജി ഉണ്ട് അത് workout ആകാൻ.സന്ദീപിനെ എരികേറ്റി പുറത്തു ചാടിച്ചതു ഇവന്മാരാണ്.

  • @PrasadP-tv6ei
    @PrasadP-tv6ei 3 дні тому +2

    ശോഭയേ പോക്കി സുരേന്ദ്രനെ താത്ത്' കൃഷ്ണകുമാറിനെ അടിച്ച് ശോഭയേ കരിവാരി തേച്ച് 'സന്ദീപിനേ.വച്ച് ശോഭയുടെഅപ്പനെ മാറ്റിക്കാമെന്ന് മറുനാടൻ ചേട്ടായി .

  • @vishnudev2452
    @vishnudev2452 3 дні тому +2

    സുരേദ്രനെ ചവിട്ടി പുറത്താക്കണം 😡

  • @pradeepsk5898
    @pradeepsk5898 3 дні тому +2

    ശോഭ യെ പുറത്തെത്തിക്കാൻ പെടപ്പാട് നടത്തുന്നത് മറുനാടൻ ഷാജൻ ആണ്..... കുറേക്കാലം ആയി തുടങ്ങിയിട്ട്...... ഇപ്പോഴും പരിശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു....

    • @harimukundan2908
      @harimukundan2908 3 дні тому

      സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് 2024 ലോക സഭ തിരഞ്ഞെടുപ്പിൽ ആണ്. 11 നിയമ സഭ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്തെത്തി. 13 മണ്ഡലങ്ങളിൽ തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത്. നിരവധി മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടുകളിൽ പരാജയപ്പെട്ടു. പാർട്ടിയുടെ വോട്ട് ശതമാനം ഏതാണ്ട് 17% ലേക്ക് ഉയർന്നു. അപ്പോഴും ഈ സുരേന്ദ്രൻ തന്നെയായിരുന്നു തലപ്പത്ത്.ഞാൻ സുരേഷ് ഗോപിക്ക് വോട്ടു ചെയ്ത വോട്ടർ അന്ന് ബിജെപിക്കാരെന് ആണ് ,ഒരൊറ്റ ചോദ്യം ,ശബരിമല വിഷയത്തിൽ ശോഭയോ സുരേഷ്ഗോപിയോ റോഡിൽ ഇറങ്ങി ഹിന്ദുവിന് വേണ്ടി FIGHT ചെയ്തോ അവർ ഒക്കെ സുഖ ശീതളിമയിൽ ആയിരുന്നു ,അതാണ് മോഡി സുരേന്ദ്രനെ ബഡാ FIGHER എന്ന് വിളിച്ചത് ആ വിഷയത്തിൽ മാത്രം ഇടതു സർക്കാർ അയാൾക്കെതിരെ കാസർകോട് മുതൽ തിരുവന്തപുരം വരെ 235 ക്രിമിനൽ കേസാണ് എടുത്തത്.കോൺഗസ് ഏജന്റ്മാരായ ചില യൂട്യൂബ് കാർ വിരോധം തീർക്കൽ ഇതൊക്കെ കണ്ടു മണ്ടന്മാരായ ഹിന്ദു അടിമകൾ സുരേന്ദനെ മാറ്റാൻ കിടന്നു കരയുന്നു മോദിയും ഷായും ആണ് സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് അവർ മണ്ടന്മാരാണോ,.തിരുവനത പുറത്തു കൃഷ്ണകുമാറിന് സീറ്റ് കൊടുക്കാതിരിക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നു ,പത്തനം തിട്ടയിൽ ജോർജിന് കൊടുക്കാതിരിക്കുന്നു ,തൃശ്ശൂരിൽ സുരേഷ്‌ഗോപിക്ക് എതിരെ പ്രവർത്തിക്കുന്നു ഇതൊക്കെ ആണ് marunadan കണ്ടുപിടിച്ചത് ,ഒരു കസേരക്ക് വേണ്ടി ഏറ്റവും വലിയ നാറിയ കളികൾ നടക്കുന്ന കോൺഗ്രസിൽ ഇതിനേ പറ്റി marunadan പറഞ്ഞില്ല ഒരൊറ്റകാരണം ബിജെപി അണികൾക്കിടയിൽ കുത്തിത്തിരുപ്പുണ്ടാക്കണം അങ്ങിനെ കോൺഗ്രസിന് നേട്ടം ഉണ്ടാകണം അതാണ് ഷാജന്റെ തന്ത്രം ,നോക്ക് മാങ്കൂറ്റത്തിന്ടെ ജയിപ്പിക്കാൻ വേണ്ടി ഒരു സർവേയ്യ് നടത്തുന്നു എന്തിനാണെന്ന് അറിയുമോ ജയിക്കുന്നവർക്കു വോട്ടു ചെയ്യുന്ന ഒരു സിക്കോളജി ഉണ്ട് അത് workout ആകാൻ.സന്ദീപിനെ എരികേറ്റി പുറത്തു ചാടിച്ചതു ഇവന്മാരാണ്.

  • @umadevib9625
    @umadevib9625 3 дні тому +4

    Shoba is needed for Kerala BJP.

  • @suresh0073
    @suresh0073 3 дні тому +1

    മറുനാടൻ ശരിക്കും കഷ്ടപ്പെടുന്നു

  • @sujiths6480
    @sujiths6480 3 дні тому +17

    ഒരിക്കലും നടക്കില്ല. കഷ്ടം

    • @BaburajBabu-m1w
      @BaburajBabu-m1w 3 дні тому

      വെറുതെ ഒന്നും പറയില്ല മറുനാടൻ ചെവിയിൽ നുള്ളിക്കോ 😂😂😂😂😂

  • @govindram6557-gw1ry
    @govindram6557-gw1ry 3 дні тому +2

    ശോഭ ഒരാട്ടാട്ടിയാൽ അത് തടുക്കാൻ കഴിവ് സന്ദീപ് വാരിയർക്ക് ഉണ്ടോ?😅

  • @VinodKumar-jh9bs
    @VinodKumar-jh9bs 3 дні тому

    കോൺഗ്രസിന്റെ നേതൃത്വം സന്ദീപിന്റെ കയ്യിൽ സുരക്ഷിതം 🥰

  • @sasidharanmd3563
    @sasidharanmd3563 3 дні тому +5

    Very good sobha ❤❤❤❤❤

  • @ShafiEk-j3w
    @ShafiEk-j3w 3 дні тому +11

    ശോഭ ചേച്ചി യെ പുറത്താക്കിയാൽ, ഞാൻ ലീഗ് ൽ ചേരും ❤❤❤❤❤❤

  • @laljeevan6102
    @laljeevan6102 3 дні тому +3

    സുരേന്ദ്രനെ മാറ്റി അനിൽ ആൻറണിയെ അധ്യക്ഷൻ ആക്കണം

  • @ManikandanS-co7xj
    @ManikandanS-co7xj 3 дні тому +1

    ശോഭാ സുരേന്ദ്രനെ താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു നട്ടെല്ലുള്ള ഒരു നേതാവ് തൻറെ നേതാവ് മോദി ആണെന്നും തന്നെ സ്നേഹം രാജ്യത്തോട് ആണെന്നും പലതവണ തെളിയിച്ച ഒരു നേതാവാണ് ശോഭാ സുരേന്ദ്രൻ ആ നേതാവ് അധികാരം കൊതി മൂത്ത് പുറത്തുപോകില്ല അവർക്ക് അധികാരത്തിന് കാൾ മീതെയാണ് രാജ്യവും പ്രത്യയശാസ്ത്രവും അതു മനസ്സിലാക്കാത്തവർ എന്തു സംസാരിക്കും താങ്കളും ആ കൂട്ടത്തിൽ വരും പാർട്ടിയിൽ പ്രശ്നമുണ്ട് നേതാക്കന്മാര് ആകാശത്ത് പ്രവർത്തിക്കുന്നവരാണ് താഴെത്തട്ടിൽ പ്രവർത്തനം ഇല്ല ഇതൊക്കെ സത്യമാണെങ്കിലും ശോഭാ സുരേന്ദ്രന് പോലെ ഒരാളെ പറ്റി താങ്കൾ പറയുന്നത് തന്നെ വിഡ്ഢിത്തമാണ്

  • @subeeshm4815
    @subeeshm4815 3 дні тому +8

    അങ്ങനെ തോന്നുന്നില്ല ഇനി പോകുകയാണെങ്കിൽ പോകാം പക്ഷെ പ്രവർത്തകർ എന്നും സംഘടനയിൽ ഉറച്ചു നിൽക്കും

  • @kuttankb2435
    @kuttankb2435 3 дні тому

    ആദ്യം പാർട്ടിയെ ശക്തിപ്പെടുത്തു.. ഈ അധികാരമോഹവും അടിപിടിയുo നിർത്തൂ.

  • @മധുരമധുരഭാരതം

    ശോഭയെ പുറത്താക്കാനോ അവർ പുറത്തു പോകുകയോ ഇല്ല അങ്ങിനെയെങ്കിൽ അത് എന്നേ സംഭവിക്കേണ്ടതായിരുന്നു

  • @srudevmadhu
    @srudevmadhu 3 дні тому

    ❤ സന്ദീപിനെ പോലെ അവസരത്തിനൊത്ത് ആദർശകൾ മാറുന്ന വ്യക്തി അല്ല ശോഭാസുരേന്ദ്രൻ. ഇനി കേരളാ BJP യെ ശോഭാസുരേന്ദ്രൻ നയ്ക്കും❤..✍️

  • @sunilsingambalapuzha
    @sunilsingambalapuzha 3 дні тому +1

    10 വർഷം കഴിഞ്ഞാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല കാരണം അധികാരമോഹം

  • @sureshbabupillai4954
    @sureshbabupillai4954 3 дні тому +1

    ബിജെപി ബിജെപി എന്ന് പറയാതെ കെ ജെ പി എന്ന് പറയൂ, ബിജെപി ഇന്ത്യയിൽ മൊത്തം ഉള്ളതാണ്

  • @sudhakaranka2480
    @sudhakaranka2480 3 дні тому +3

    ശോഭയുടെ അച്ചൻ ആരായിരുന്നു എന്ന് ശോഭ എപ്പോഴും പറയും അതെല്ലാം ഒരേ പോലെ തന്നെ പുലഭ്യം പറയുന്നവർ പുലയാട്ടു നടത്തിയതിൽ പിറന്ന വാരാണ്

  • @sathgamayachannel7658
    @sathgamayachannel7658 3 дні тому +1

    സന്ദീപല്ല, ശോഭാസുരേന്ദ്രൻ.

  • @anilmenon8641
    @anilmenon8641 3 дні тому +18

    വാര്യന്മാർക്ക് വിളക്ക് പിടിച്ചും പാ വിരിച്ചും മികച്ച പാരമ്പര്യം ഉണ്ട്.. കോൺഗ്രസ്സിൽ അതിന് നല്ല സ്കോപ്പും ഉണ്ട്...😂😂😂...സ്വന്തം വിയർപ്പിലും അദ്ധ്വാനത്തിലും ഉയർന്നു വന്ന ആർച്ചമാർക്ക് വാരസ്യർ ആവാൻ പറ്റൂലാ വാര്രേരേരേ😂😂😂

    • @johnsontherattil7018
      @johnsontherattil7018 3 дні тому +1

      മേനോൻ മാർക്കും ഇങ്ങനെയുള്ള നല്ല പാരമ്പര്യം ഉണ്ടോ

    • @vsp-l5p
      @vsp-l5p 3 дні тому

      ​@@johnsontherattil7018മേനോന് ഉണ്ടോ എന്ന് അറിയില്ല... പക്ഷെ കുഞ്ഞാടുകൾക്കു അങ്ങനെ ഒരു പാരമ്പര്യം ഉണ്ട്‌... സയ്യിപ്പിന് പായ വിരിച്ചു കൊടുത്ത പാരമ്പര്യം... പക്ഷെ ഗുണം ഉണ്ടായി കേട്ടോ... ഇഷ്ടംപോലെ ഗോതമ്പ്, അമേരിക്കൻ മാവ്, പാൽപ്പൊടി ഒക്കെ കിട്ടി.

    • @pradeepsk5898
      @pradeepsk5898 3 дні тому +3

      ജാതി അതിക്ഷേപം ഒഴിവാക്കുക...

    • @suneesh591
      @suneesh591 3 дні тому

      👌👌👌👌

    • @anilmenon8641
      @anilmenon8641 3 дні тому

      @@johnsontherattil7018 അതിപ്പോ വളിച്ച കൊഴുക്കട്ടക്ക് കോന്തേം കുരിശുമിട്ട അപ്പൂപ്പൻ ജീവിച്ചിരിപ്പുണ്ടെങ്കി ഓനോട് ചോയിച്ചു നോക്ക്.. മേനോന്മാരടെ വീട്ടീ തോട്ടി പണി എടുക്കും കാലത്ത് വല്ലോം കണ്ടാരുന്നൊന്ന്

  • @sadanandanchiramel7697
    @sadanandanchiramel7697 3 дні тому

    സന്ദീപ് വാര്യർ വലിയ ബുദ്ധിമാനും ചരട് വലിക്കാരനും ആയിരുന്നെങ്കിൽ താൻ ഇത്രയും നാൾ അംഗമായിരുന്ന പാർട്ടിയിൽ നിന്ന് കൊണ്ട് ചരട് വലി നടത്തുമായിരുന്നു. താൻ ഇത്രയും നാൾ എതിർത്തിരുന്ന പാർട്ടിയിൽ നിന്ന് കൊണ്ട് ആരുടെ ചരട് വലിക്കാൻ ആണ്?

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 3 дні тому +1

    വാര്യരെ പോലെ വിഡ്ഡിയല്ല ശോഭ

  • @remeshchandroth1404
    @remeshchandroth1404 3 дні тому +2

    2026 ഇൽ ശോഭ ചേച്ചി എം എൽ എ ആകും.

  • @sanilkumar8119
    @sanilkumar8119 3 дні тому +1

    ശോഭ കീടമല്ല🤨

  • @hrishiknowledge8746
    @hrishiknowledge8746 3 дні тому

    കോൺഗ്രസിന് അറിയാം കേരളത്തിൽ BJP വളരുന്നത് കോൺഗ്രസിനെ ഇല്ലായ്മ ചെയ്യുമെന്ന്. നേതാക്കൾ എല്ലാരും ഒരു വയോടെ സത്യസന്ധമായി ചർച്ച ചെയ്ത് പരിഹരിക്കുക.

  • @JosephJosephJoseph-v6b
    @JosephJosephJoseph-v6b 3 дні тому +1

    ഒരിക്കലും ശോഭാജി BJP വിട്ടുപോവില്ല.

  • @Adivasi7777
    @Adivasi7777 3 дні тому

    ഒരിക്കലും നടക്കില്ല..

  • @Asokkumar960
    @Asokkumar960 3 дні тому

    അദ്ദേഹത്തിൻറെ കയ്യിൽ ഇപ്പോൾ ചരടിലെ ഏട്ടാ പിന്നെങ്ങനെ വലിക്കുന്നത്. 😊

  • @ashokanod2977
    @ashokanod2977 3 дні тому +1

    മറുനാട ഫാൻസ്‌ ബിജെപി,
    സുരേന്ദ്ര്ണതിരാ,

  • @iqbalk6606
    @iqbalk6606 3 дні тому +2

    ശോഭ വിഷം ഏതു പാർട്ടിയിൽ വന്നാലും ആ പാർട്ടി നശിക്കും

    • @ajithab1152
      @ajithab1152 3 дні тому

      ആയിക്കോട്ടെ ... അതിന് തനിക്കെന്താ..... അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്ക് കത്തിക്കും ..... അവലും മലരും കുന്തിരുക്കവും കരുതിക്കോ എന്നുപറഞ്ഞതൊക്കെ എന്തായിരുന്നു ? വർഗ്ഗീയതയല്ല .... അല്ലേ?എന്തായാലും ഇങ്ങനെ അസഹിഷ്ണുതയുള്ള ഒരു പ്രവർത്തകരും ബി.ജെ.പി.യിൽ ഇല്ല.

  • @vikramadithyank7875
    @vikramadithyank7875 3 дні тому

    ശോഭയ്ക്ക് മുന്നേ ജയിക്കാൻ വേണ്ടിയുള്ള കളിയായിരുന്നു സുരേന്ദ്രൻ കളികൾ ഇത് എനിക്ക് മാസങ്ങൾക്കു മുന്നേ അറിയാമായിരുന്നു

  • @kalyanibiju1485
    @kalyanibiju1485 3 дні тому

    അവസാനം ആർക്കും വേണ്ടാത്ത കുറെ നേതാക്കന്മാർ മാത്രമാവും BJP😂😂😂😂

  • @AlAridh-q3r
    @AlAridh-q3r 3 дні тому

    ശോഭ സുരേന്ദ്രൻ ബിജെപി കഴിഞ്ഞു 👌👌👌👌👌👌👌👌👌👌👍👍👍
    സുരന്ദിരൻ പോയാൽ ഒരു ച്ചുക്കുഇല്ല 🌹🌹

  • @krishnakumarkrishna9729
    @krishnakumarkrishna9729 3 дні тому

    സന്ദീപ് പോയത് നന്നായി അല്ലെങ്കിൽ അയാളുടെ തലയിൽ ആയേനെ

  • @BinoyPanackal
    @BinoyPanackal 3 дні тому

    Shobha suredran is a good leader we love her as a politician

  • @nasrani9936
    @nasrani9936 3 дні тому

    മഞ്ഞളിനെ Congress മുഖ്യ മന്ത്രിയാക്കണം.

  • @abdulvahab9809
    @abdulvahab9809 3 дні тому

    നിന്നോട് ആരാ ഈ കഥ പറഞ്ഞത് 😂😂😂

  • @gopalakrishnan8610
    @gopalakrishnan8610 3 дні тому

    എപ്പോ നോക്കിയാലും ശോഭ
    അച്ചായാപ്രേണണം 1947മുബ് ഉള്ള കാലമാണോ ഉദ്ദേശിക്കുന്നത്

  • @ammusvlogs6015
    @ammusvlogs6015 3 дні тому

    നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം നിങ്ങളില്ലങ്കിൽ നിങ്ങളില്ലാതെ നിങ്ങൾ എതിർത്താൻ നിങ്ങളെയും എതിർത്ത് മുന്നോട്ട്.

  • @renjithbrahmananandan5682
    @renjithbrahmananandan5682 2 дні тому

    സന്ദീപ് വാര്യർ താമസിയാതെ തീഹാർ ജയിലിൽ പോകാൻ ചാൻസ് ഉണ്ട്😂

  • @Madhusoodanan-u7w
    @Madhusoodanan-u7w 3 дні тому

    സുര + മുര + വാര്‌ര്‌ര്
    ബി ജെ പി യിലെ
    എൽ ഡി ഫ്
    യു ഡി ഫ്
    പി ഫ് ഫ്രണ്ട്
    ചാരൻമാർ.
    ഇവരെ നിഷ്കരുണം
    രാഷ്ട്രീയമായി പുറംതള്ളുക.
    ജനം ചിന്തിക്കാൻ പ്രേരിതരാകും.
    മതമോ ....ജാതിയോ... അല്ല
    രാഷ്ട്രീയം .
    രാഷ്ട്രീയം....
    രാഷ്ട്ര ശ്രേയസ്സിന് വേണ്ടിയായിരിക്കണം.
    അതിൽ മതവും ജാതിയും കലർത്തരുത്.
    രാഷ്ട്ര താൽപര്യം മാത്രം.
    വിജയിക്കണം
    വിജയിച്ചേ പറ്റു.
    ജയ് സീതാറാം.

  • @balananerimuttil5224
    @balananerimuttil5224 2 дні тому

    ചാനൽ ചർച്ചയിൽ BJP ക്ക് വേണ്ടി നല്ലവണം സംസരിക്കുന്ന സന്ദീവ് വാര്യരെ മൽസറിപ്പിക്കാതെ എല്ലാതവണയും തോൽക്കുന്ന ഒരാളെ നിർത്തി തോൽക്കുന്നത് ശരിയായ നടപടിയല്ല. ഇങ്ങനെ പോയാൽ അണികൾ മാറി ചിന്തിക്കും. നേതാക്കാൻ മാർ ചിന്തിക്കുക പുതിയ ആൾക്കാർക്ക് അവസരം കൊടുക്ക ക.... ജാഗ്രതെ

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 3 дні тому

    ചിലരെ മാറ്റിയില്ലെങ്കിൽ വന്നവരും അല്ലാത്തവരും പോയെന്നിരിക്കും

  • @dhruthiwithhurry
    @dhruthiwithhurry 3 дні тому +8

    ഉള്ളി സുരേന്ദ്രൻ മുഴുവൻ നശിപ്പിക്കും . അവനാണ് എല്ലാത്തിനും കാരണക്കാരൻ . ചതിയനാണ് അവൻ

    • @prasadramakrishnan4780
      @prasadramakrishnan4780 3 дні тому

      സുരേന്ദ്രൻ ജി സ്ഥാനം മാറേണ്ട ആവശ്യം ഇല്ല. പകരം പ്രവർത്തനം പഞ്ചായത്ത്‌ വാർഡുകൾ കേന്ദ്രീകരിച്ചു നടത്തിയാൽ, പ്രവർത്തകർക്ക് സംരക്ഷണം നൽകുകയും പിന്തുണ നൽകുകയും ചെയ്താൽ ബിജെപി വളരും ഇല്ലെങ്കിൽ മുകളിൽ എത്ര മാറ്റം ഉണ്ടായിട്ടും കാര്യമില്ല. ഇപ്പോൾ ഉള്ളവരിൽ സുരേന്ദ്രൻ ജി തന്നെയാണ് ബിജെപി യിൽ നല്ലത്. മറ്റേണ്ടത് ജാതീയ ചിന്ത കൊണ്ടു നടക്കുന്ന കുറച്ചു വിഷ ജന്തുക്കളെയാണ് അവരാണ് സുരേന്ദ്രനെയും പാർട്ടിയെയും തകർക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഉള്ള ബിജെപി യുടെ വളർച്ച 25 വർഷങ്ങൾക്ക് മുൻപ് RSS, ബിജെപി പ്രവർത്തകർ അധ്വാനിച്ചതിന്റെ ഫലമാണ്. ഇപ്പോൾ ബിജെപി, RSS പ്രവർത്തനം കുറവാണ് പഞ്ചായത്ത് വാർഡുകൾ കേന്ദ്രീകരിച്ചു പവർത്തകരെ സംരക്ഷിച്ചുകൊണ്ട്, പിന്തുണ നൽകി കൂടെ നിന്ന് പ്രവർത്തിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ ഒറ്റ കക്ഷി ആകാൻ സാധിക്കും.
      ബിജെപി യുടെ വളർച്ച ഇല്ലായ്മക്ക് കാരണം രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകർക്ക് സംരക്ഷണം കിട്ടുന്നില്ല എന്ന ഭയമാണ്. അത്‌ മാറ്റി കൂടെ നിന്നാൽ പിന്നെ ബിജെപി 🔥🔥

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 3 дні тому

    ശോഭ ചേച്ചി കോൺഗ്രസിൽ പോകുമോ. നമുക്ക് കാണാം

  • @gopalakrishnan8610
    @gopalakrishnan8610 3 дні тому

    മറുനാടൻ ശോഭ എത്ര തന്നു

  • @baburajan1844
    @baburajan1844 3 дні тому

    Shobha Surendran will be an asset to any political party. But, she is not likely to leave BJP.

  • @krishnakumarim1640
    @krishnakumarim1640 3 дні тому +1

    Sandeep is a dangerous guy with no ethics...he will do everything to bring more leaders from BJP, with the help of Mapras. Infact Mapras are continuously giving bites and headline stories to create issues among BJP leaders. This is a very calculated move. If BJP or RSS do not understand this, Kerala BJP will destroyed before 2026.
    LDF and UDF are stake holders, Mapras are executing the work.

  • @abhilashkrishna1432
    @abhilashkrishna1432 3 дні тому

    ഒരിക്കലും നടക്കാത്ത കാര്യം....

  • @sundaresh259
    @sundaresh259 3 дні тому

    ഉള്ള വില കളയല്ലേ മറുനാടാ .

    • @harimukundan2908
      @harimukundan2908 3 дні тому

      സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് 2024 ലോക സഭ തിരഞ്ഞെടുപ്പിൽ ആണ്. 11 നിയമ സഭ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്തെത്തി. 13 മണ്ഡലങ്ങളിൽ തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത്. നിരവധി മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടുകളിൽ പരാജയപ്പെട്ടു. പാർട്ടിയുടെ വോട്ട് ശതമാനം ഏതാണ്ട് 17% ലേക്ക് ഉയർന്നു. അപ്പോഴും ഈ സുരേന്ദ്രൻ തന്നെയായിരുന്നു തലപ്പത്ത്.ഞാൻ സുരേഷ് ഗോപിക്ക് വോട്ടു ചെയ്ത വോട്ടർ അന്ന് ബിജെപിക്കാരെന് ആണ് ,ഒരൊറ്റ ചോദ്യം ,ശബരിമല വിഷയത്തിൽ ശോഭയോ സുരേഷ്ഗോപിയോ റോഡിൽ ഇറങ്ങി ഹിന്ദുവിന് വേണ്ടി FIGHT ചെയ്തോ അവർ ഒക്കെ സുഖ ശീതളിമയിൽ ആയിരുന്നു ,അതാണ് മോഡി സുരേന്ദ്രനെ ബഡാ FIGHER എന്ന് വിളിച്ചത് ആ വിഷയത്തിൽ മാത്രം ഇടതു സർക്കാർ അയാൾക്കെതിരെ കാസർകോട് മുതൽ തിരുവന്തപുരം വരെ 235 ക്രിമിനൽ കേസാണ് എടുത്തത്.കോൺഗസ് ഏജന്റ്മാരായ ചില യൂട്യൂബ് കാർ വിരോധം തീർക്കൽ ഇതൊക്കെ കണ്ടു മണ്ടന്മാരായ ഹിന്ദു അടിമകൾ സുരേന്ദനെ മാറ്റാൻ കിടന്നു കരയുന്നു മോദിയും ഷായും ആണ് സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് അവർ മണ്ടന്മാരാണോ,.തിരുവനത പുറത്തു കൃഷ്ണകുമാറിന് സീറ്റ് കൊടുക്കാതിരിക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നു ,പത്തനം തിട്ടയിൽ ജോർജിന് കൊടുക്കാതിരിക്കുന്നു ,തൃശ്ശൂരിൽ സുരേഷ്‌ഗോപിക്ക് എതിരെ പ്രവർത്തിക്കുന്നു ഇതൊക്കെ ആണ് marunadan കണ്ടുപിടിച്ചത് ,ഒരു കസേരക്ക് വേണ്ടി ഏറ്റവും വലിയ നാറിയ കളികൾ നടക്കുന്ന കോൺഗ്രസിൽ ഇതിനേ പറ്റി marunadan പറഞ്ഞില്ല ഒരൊറ്റകാരണം ബിജെപി അണികൾക്കിടയിൽ കുത്തിത്തിരുപ്പുണ്ടാക്കണം അങ്ങിനെ കോൺഗ്രസിന് നേട്ടം ഉണ്ടാകണം അതാണ് ഷാജന്റെ തന്ത്രം ,നോക്ക് മാങ്കൂറ്റത്തിന്ടെ ജയിപ്പിക്കാൻ വേണ്ടി ഒരു സർവേയ്യ് നടത്തുന്നു എന്തിനാണെന്ന് അറിയുമോ ജയിക്കുന്നവർക്കു വോട്ടു ചെയ്യുന്ന ഒരു സിക്കോളജി ഉണ്ട് അത് workout ആകാൻ.സന്ദീപിനെ എരികേറ്റി പുറത്തു ചാടിച്ചതു ഇവന്മാരാണ്.

  • @Dineshantm-hq6om
    @Dineshantm-hq6om 3 дні тому +2

    ശോഭയെ കോൺഗ്രസ്‌ ൽ എത്തിക്കാൻ സന്ദീപ് വാര്യർ അല്ലല്ലോ ശ്രമിക്കുന്നത് , സന്ദീപ് വാര്യരെ കോൺഗ്രസ്‌ ൽ എത്തിച്ച ശ്രീജിത്ത്‌ പണിക്കാരും , മറുനാടൻ ഷാജനും ആണ് അതിന്റെയും ക്ട്ടേഷൻ 👍👍😂👍

  • @michaeljoseph7870
    @michaeljoseph7870 3 дні тому +2

    BJP DOES NOT HAVE AN ENERGETIC LEADERSHIP*THE INFIGHTING IN BJP IS A CURSE TO THAT PARTY*PERSONAL INTEREST AND VESTED INTEREST ARE BJP LEADERS ASSET*POOR PARTY***

  • @vradhakrishnan6624
    @vradhakrishnan6624 3 дні тому

    ആദ്യം മാറ്റേണ്ടത് ബിജെപി പ്രഭാരി ജാവാഡേക്കാറെയാണ്..

  • @hareeshgk6559
    @hareeshgk6559 3 дні тому

    Now I feel like,marunadan working for Congress 😞

  • @SulaimanKK-p2c
    @SulaimanKK-p2c 3 дні тому

    ഇവരെ കേരള ഭരണം ഏല്പിക്കണം എന്നാൽ oooo

  • @sumaksreekumar3852
    @sumaksreekumar3852 3 дні тому

    ശോഭാജി.... സ്വപ്നം കണ്ടാൽ മതി...

  • @vijilal4333
    @vijilal4333 3 дні тому

    No need.
    Let her stay in BJP only.
    Congress hv enough problems.

  • @shymonshymon5798
    @shymonshymon5798 3 дні тому

    Sandeep's and Shobha Sureendran' father's are not same

  • @sarathsk75
    @sarathsk75 3 дні тому

    ശോഭ പുറത്തു പോകുന്നതാണ് നല്ലത്. കെജെപി അടുത്ത കാലത്തൊന്നും രക്ഷപ്പെടുകയില്ല. സുരേന്ദ്രന്റെ നീരാളിപ്പിടിത്തത്തിൽ പാർട്ടി ചീഞ്ഞളിയും.

  • @sudarsanank2395
    @sudarsanank2395 3 дні тому +1

    തെറ്റായ വാർത്ത

  • @radheshpillai5125
    @radheshpillai5125 3 дні тому

    Through sudhakaran
    Bring shobha madam

  • @passionplusful
    @passionplusful 3 дні тому

    Election fund kittathe irunnnal ulli thanne ozhiivaayi povum

  • @ratheeshk7143
    @ratheeshk7143 3 дні тому

    SHOBA SURENDRAN POWER FULL LEADER # E THEERUMANAM BJP YE ONNARIYICHEKE

  • @nazarudeenf5268
    @nazarudeenf5268 3 дні тому +2

    ഇന്നലെവരെ സന്ദീപ് വാര്യറെ വാനോളം പുകഴ്ത്തിയ ചാനൽ ആണല്ലോ ഈ പറയുന്നത് ശരിക്കും സന്ദീപ് ഭാര്യ എന്താ ചെയ്തത്? സ്വന്തം വ്യക്തിത്വം മനസ്സിലാക്കി അത് അനുസരിച്ച് മുന്നോട്ട് പോയി അത്രയേ ഉള്ളൂ അതാണല്ലോ രാഷ്ട്രീയം 😘💪💪💪

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 3 дні тому

    ശോഭക്കെന്താ വട്ടുണ്ടോ

  • @chandrankondotty4095
    @chandrankondotty4095 3 дні тому

    That is not good for congress

  • @foolappu9930
    @foolappu9930 3 дні тому

    Smt Sobha Surendran ji, Madam, don't take any suicidal step. Don't fall prey to Sandeep warrior who is a cheater. Follow the central leadership. Bjp is only can save the nation. Nationalists are always patriotic and don't go after material gains.

  • @shinekar4550
    @shinekar4550 3 дні тому

    Ulli monte vijayan deal correct ayi😂

  • @omanamohandas8385
    @omanamohandas8385 3 дні тому

    Parliament failed candidate of BJP again lost in Palakkad. The brilliant voters voted out the fool twice successfully. Weldon mandate.
    Parliament failed candidate of Congress again lost in Chelakkara. The brilliant voters voted out the fool twice successfully. Weldon mandate.

  • @KannanKannan-lk6fk
    @KannanKannan-lk6fk 3 дні тому

    എന്ത് വടേ ഇത്. കഷ്ടം

  • @Raizelen
    @Raizelen 3 дні тому

    No thank you

  • @everlastingmedia6275
    @everlastingmedia6275 3 дні тому +2

    Bharat janadroh party

  • @SabuSankaran
    @SabuSankaran 3 дні тому

    Sobhayea oru padu kshdapeduthi sureathiran surethiran udan maranam ela yeakil surethirnum kreshanakumarum partti youday sanathil ninum mattanam

  • @SreeKumar-rk5en
    @SreeKumar-rk5en 3 дні тому +5

    നിങ്ങൾക് വെറുതെ വാർത്ത ഇട്ടാൽപോരെ...

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 дні тому +5

    Kashtam, sandeepine sukshikanam

  • @narayanankuttymenon192
    @narayanankuttymenon192 3 дні тому

    Shoba will not go...sandip can bd asuured

  • @Ksukumaran-v6b
    @Ksukumaran-v6b 3 дні тому +1

    കോൺഗ്രസിൽ എസ്ഡിപിഐ pfi ഉണ്ടല്ലോ..അതിലും നല്ലത്.സിപിഎം😂😂തമ്മിൽ.തൊമ്മൻ.😂😂

  • @rathnasomasundar9960
    @rathnasomasundar9960 2 дні тому

    Sandeep inea polea sepic tankil veenathu polea shobha orikkalum athu chaiyyilla

  • @rajang-zm9uz
    @rajang-zm9uz 3 дні тому

    Those who wamtto go please go. Black money from bangalore may attract the dissident but Sobha ii doubt. But certainly black money distributed amongst some local leaders. The dissident s character everybody knows. Immoral rascal.

  • @vinodvinod2713
    @vinodvinod2713 3 дні тому

    marunadan anu ithinte okke purakil ennu ellarkum ariyam.... 😆

  • @enkavithaikal1645
    @enkavithaikal1645 3 дні тому

    UDFI super star

  • @JithinSebastian-xm2ww
    @JithinSebastian-xm2ww 3 дні тому +1

    കൃഷ്ണകുമാർ ബിജെപി അദ്ധ്യഷാ അകു

  • @krishnankuttyvadakkedath3183
    @krishnankuttyvadakkedath3183 3 дні тому

    Black sheep?