പുതിയ youtubers നു VIDEO |SHORTS | uploded ചെയ്യുന്നത് നോക്കാം | How to make a YouTube video, shorts

Поділитися
Вставка
  • Опубліковано 6 лют 2025
  • #trending #motivation #howtomakeayoutubevideo #howtocreateyoutubechannel #viralshort #viralvideos #youtuber #youtubevideo #minivlog

КОМЕНТАРІ • 312

  • @KidsWorld-b4b
    @KidsWorld-b4b 13 днів тому +49

    ഒരുമിച്ച് മുന്നേരൻ ആരോക്കെ ഉണ്ട് full support ❤️

  • @Ashrafkk2000
    @Ashrafkk2000 4 дні тому +2

    ഉപകാരപ്രദമായ നല്ല അവതരണം....thanks

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 10 днів тому +5

    ഇങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കി തരേണ്ടത്... 👌👌

  • @SabithaSabi515
    @SabithaSabi515 9 днів тому +2

    അടിപൊളി മനസിലാക്കി തരുമ്പോൾ ingane വേണം നല്ല vedeo

  • @JayanthyN-peeli
    @JayanthyN-peeli 15 днів тому +3

    വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു തന്നു Tkhank you ❤

  • @pevumkadaboobacker1639
    @pevumkadaboobacker1639 9 днів тому +3

    ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 🥰🥰🥰

  • @shajusmedia1158
    @shajusmedia1158 8 днів тому +1

    😍👍👍👍👏

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 14 днів тому +3

    നല്ല വീഡിയോ വിശദമായി പറഞ്ഞു തന്നതിന് മോൾക്ക്നന്ദി പറയുന്നു നല്ല വിശദമായി പറഞ്ഞു തന്നതിന് ഞാനെന്ന നല്ലതുപോലെ വീഡിയോകളും എല്ലാം ചെയ്യാൻ എനിക്ക് പറ്റി . ഇതുവരെ എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇത്ര വിശദമായി പറഞ്ഞതുകൊണ്ട് ഞാൻ എല്ലാം പഠിച്ചു എത്ര പറഞ്ഞാലും നന്ദി പറഞ്ഞാൽ തീരില്ല എല്ലാം ഞാൻ ദൈവത്തിന് നന്ദി പറയുന്നു ❤❤❤❤❤

  • @tintumolpaulose4836
    @tintumolpaulose4836 14 днів тому +4

    ❤️♥️ ഇതിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല പക്ഷേ ചേച്ചി പറഞപ്പോ കുറച്ച് ഒക്കൊ മനസ്സിലായി അതുപോലെ ചെയ്യാൻ ശ്രമിക്കാം Ok ചേച്ചി നന്ദി ഇനിയും അറിയാത്ത കാര്യങ്ങൾ ഓരോ വീഡിയയിലൂടെ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്❤️❤️

    • @Crystalbysarah
      @Crystalbysarah  14 днів тому

      Chodhicholu doubts paranju tharam

    • @soudaeranjikkal718
      @soudaeranjikkal718 13 днів тому +1

      Education video edukkumpol face kanathe padabagathinte photo kanich kondulla vidio engine cheyyum

    • @Crystalbysarah
      @Crystalbysarah  13 днів тому

      @soudaeranjikkal718 back camerayil video eadukkalo long video aanell athupola phone pidichu eadukkanam

  • @Devansworld8612
    @Devansworld8612 13 днів тому +2

    Useful video ആണ്..thankyou❤️❤️

  • @SunithaCs-c2r
    @SunithaCs-c2r 2 дні тому +1

    ഞാനും oru ചാനൽ തുടങ്ങാൻ ഇരിക്കുകയാണ് ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി

  • @rajeshpillai6624
    @rajeshpillai6624 7 днів тому +1

    വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു 👏👏👏

  • @CTvlogg
    @CTvlogg 14 днів тому +3

    ഈ നല്ല മനസ്സിന് നന്ദി ❤❤❤

  • @jainashiju2228
    @jainashiju2228 14 днів тому +1

    Very useful information 😍👌thank you for sharing good information 👌😍

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 14 днів тому +1

    എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരമുള്ള വീഡിയോ നല്ലപോലെ പറഞ്ഞുതന്നു ഇനിയും ഇങ്ങനെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു thankyou 🥰🥰🥰

  • @fathiiisvlogs
    @fathiiisvlogs 14 днів тому +1

    വളരെ ഉബകാരം ഉള്ള video aannuചേച്ചി നല്ല വെക്തമായി മനസ്സിലാക്കി തന്നു thanks

  • @vayaloram6447
    @vayaloram6447 11 днів тому +2

    വളരെ ഇഷ്ടപ്പെട്ടു ചേച്ചി പറ ഞൂ തന്നതിന്നു താങ്ക്സ്

  • @ujwanivlogs48
    @ujwanivlogs48 6 днів тому +1

    ചേച്ചി ഒരായിരം നന്ദി

  • @umeshkandamkunnu2938
    @umeshkandamkunnu2938 13 днів тому +1

    വളരെ വിശദമായി പറഞ്ഞു തന്നു എനിക്കൊന്നും അറിയില്ലായിരുന്നുനന്ദി❤❤❤❤❤

  • @Sobhana.D
    @Sobhana.D 9 днів тому +3

    ഞാനും പേരക്കുട്ടിയേ കൊണ്ട് ആണ് ഇടുന്നത് . മോന് പരീക്ഷ ആയതുകൊണ്ട് വോയ്സ് റെക്കോർഡ് ആണ് ഇപ്രാവശ്യം ചെയ്യ്തത്❤❤❤🙏🙏

  • @kochumolmathew7712
    @kochumolmathew7712 11 днів тому +3

    Super video❤️

  • @BulkeesNazar
    @BulkeesNazar 7 днів тому +1

    Nice

  • @salinisuraj
    @salinisuraj 12 днів тому +1

    എന്റെ പോന്നോ എത്രയൊക്കെ കാര്യങ്ങൾ ഇതിൽ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ഒത്തിരി ഒത്തിരി നന്ദി 🙏❤️

  • @Rajnagafoor
    @Rajnagafoor 14 днів тому +1

    വളരെ വിശദമായി പറഞ്ഞു തന്നു എനിക്കും ഒന്നുമറിയില്ല❤❤❤

  • @anilahareendran1836
    @anilahareendran1836 8 днів тому +1

    Thank you Sarah...🎉

  • @Chinoos-vlog
    @Chinoos-vlog 11 днів тому +1

    ഞാൻ ആദ്യമയാണ് ഈ വീഡിയോ കാണുന്നത് സാധാരണ കാർക്ക് വേഗം മനസ്സിലാക്കാൻ പറ്റിയ വീഡിയോ ആണ് ഇതാണ് ഞാൻ നോക്കിയിരുന്നത് thanks

  • @adworld1122
    @adworld1122 10 днів тому +1

    Nannayi paranju thannittunde ❤😍🥰👍

  • @cyrilpalakunnel
    @cyrilpalakunnel 10 днів тому +1

    Good information.. ദൈവം അനുഗ്രഹിക്കട്ടെ ❤🙏👍👍👍

  • @akshara-foodland
    @akshara-foodland 10 днів тому +2

    ഇപ്പുറത്തു ചാടി 😄❤👍🏻👍🏻👌🏻

  • @santhoshmichael-yj5de
    @santhoshmichael-yj5de 12 днів тому +1

    Very useful video, 👍

  • @ELLORA_BLOX
    @ELLORA_BLOX 4 дні тому +1

    Nalla manasanu chechiyudeyth❤

  • @bewithmusthu4031
    @bewithmusthu4031 8 днів тому +1

    Informative 🎉

  • @RevShaji.k.k
    @RevShaji.k.k 7 днів тому +1

    നല്ല അവതരണം👌

  • @cuddle-cloud-2610
    @cuddle-cloud-2610 4 дні тому +1

    Thank you chechi❤

  • @Storytime-y6e
    @Storytime-y6e 9 днів тому +1

    Thank you! V nice video

  • @Nancysalam19
    @Nancysalam19 12 днів тому +2

    നിങ്ങളുടെ നല്ല മനസ്സിന് ഞാൻ നിങ്ങളെ കൂട്ടാക്കിയിരിക്കുന്നു 🥰😌

  • @annmariyajephil
    @annmariyajephil 9 днів тому +1

    Kollam

  • @hassanaplus373
    @hassanaplus373 11 днів тому +2

    ഉപകാരപ്രദം

  • @Kidu-j7c
    @Kidu-j7c 7 днів тому +1

    Superb.....

  • @zamodesigns.M
    @zamodesigns.M 10 днів тому +1

    Nalla vivaranam . Thank you

  • @anithamenon
    @anithamenon 9 днів тому +1

    ❤❤❤❤❤❤❤

  • @haadhiwithhaami1322SH
    @haadhiwithhaami1322SH 14 днів тому +2

    👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰 very good nalla manassaayath kondanunnamuk ariyavunnath mattullavark upakaram aakum ennu paranju paranju tharunjulle 😍😍😍 sathyam aanu chila video pettannu 1k views aakum njan ipoo aa oru santhoshathil aanu njaan vicharichilla ottum 1k viewa aaakm Ennu

  • @HirePathway
    @HirePathway 13 днів тому +1

    Good information ❤

  • @malusomu2017
    @malusomu2017 12 днів тому +1

    Very useful vedio thnku🙏

  • @nsakitchen1160
    @nsakitchen1160 14 днів тому +1

    Supper vidiyo❤

  • @heartbeats7809
    @heartbeats7809 15 днів тому +1

    Good presentation dear

  • @maneeshparuthikkatt
    @maneeshparuthikkatt 12 днів тому +2

    ഇന്ന് ഒരു Video ഞാൻ Post ചെയ്തു. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു😀. രണ്ട് പൊടി കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ വേണ്ടി സഹായം ചോദിക്കാൻ ചെയ്തതാണ്. You-tube നെക്കുറിച്ച് ഒന്നും അറിയില്ല എനിക്ക്. ഈ Comment കാണുന്നവർ ഞാനിട്ടിരിക്കുന്ന ആ ഒരു Video ഒന്ന് കാണാൻ അപേക്ഷിക്കുന്നു🥰🙏.

  • @DiariesAtMalaysia-u3j
    @DiariesAtMalaysia-u3j 14 днів тому +1

    Nannayi paranju thannu

  • @MinarAsmrKitchen
    @MinarAsmrKitchen 12 днів тому +1

    Thanks ❤❤❤

  • @sheebashaji3784
    @sheebashaji3784 9 днів тому +1

    Thank you mole❤❤❤

  • @PONUZ7245
    @PONUZ7245 13 днів тому +1

    Super👍

  • @Familyvlogs59943
    @Familyvlogs59943 9 днів тому +1

    Many many thanks

  • @vismayavlog1343
    @vismayavlog1343 13 днів тому +1

    Super video cheechi..

  • @DanceLovers-l3c
    @DanceLovers-l3c 10 днів тому +1

    👍👍👍👍

  • @SadtalksS
    @SadtalksS 13 днів тому +1

    Useful video 👍👍👍👍👍thankyou ❤️👍subscribe ചെയ്തു

  • @VLOG_BY_NANDA
    @VLOG_BY_NANDA 15 днів тому +1

    Informative video❤❤❤😊

  • @kkdmedia962
    @kkdmedia962 12 днів тому +1

    പൊളിച്ചു വിഡിയോ 🎉🎉🎉

  • @Seminoufal
    @Seminoufal 10 днів тому +1

    ❤❤❤thanks😊

  • @DAILYDISH-1
    @DAILYDISH-1 14 днів тому +1

    Super

  • @PrathishOttapalam
    @PrathishOttapalam 13 днів тому +1

    Good information sister ❤

  • @everythingwithammamma
    @everythingwithammamma 13 днів тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻😊😊😊😊

  • @Sheffzholix
    @Sheffzholix 13 днів тому +1

    Video adipoliya

  • @AMshorts786-am
    @AMshorts786-am 9 днів тому +1

    Nanum keralakkariyanu, epo tamilnadu aanu, enikku neraye manasiLakkithannu ee vedeo🥰👍

    • @AMshorts786-am
      @AMshorts786-am 9 днів тому +1

      Enikku vedeoo edaan kayiyunnilla, vedeyovil addd sound kodukkumbol ""sounds can only be added to videos that are 60 second or shorter "" engane varunnu, enthucheyyanammnu parayoo pls dear

    • @Crystalbysarah
      @Crystalbysarah  9 днів тому

      @@AMshorts786-am 60 sec shorts nu mathra sound kodukkan pattu.. Music sound kodukkam video ku athu download cheythu edit time il add cheyyam

    • @AMshorts786-am
      @AMshorts786-am 9 днів тому

      @@Crystalbysarah m. Ethiine kurichu detail vedeo undenkill edane, nanoru new youtuberaaya nangalkoru upakaramavumallo🥰👍

    • @AMshorts786-am
      @AMshorts786-am 9 днів тому +1

      @@Crystalbysarah inshotile music add cheythhu youtubel edaan kayyo

    • @Crystalbysarah
      @Crystalbysarah  9 днів тому

      @AMshorts786-am chrome poyi yt studio open cheythu music nu paranjullathinu dwnlod cheyyuka athu save cheyyunnathu vn or inshot il aayirikkum avidennu add cheyyam

  • @linisfoodcorner
    @linisfoodcorner 9 днів тому +1

    Full video kandu❤ വളരെ നന്നായിട്ടുണ്ട് വിവരണം ഒരു വലിയ സപ്പോർട്ട് ഉണ്ട് 👍🏻 ഞാൻ കുറെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ പ്ലേലിസ്റ്റിൽ നമ്മുടെ ഷോർട്സും വീഡിയോസും എല്ലാം ആഡ് ചെയ്യുന്നത് എങ്ങനെയാണ് ഇപ്പോഴും സത്യത്തിൽ എനിക്ക് അറിഞ്ഞുകൂടാ പ്ലേ ലിസ്റ്റിൽ ആഡ് ചെയ്തു കൊണ്ട് എന്താണ് ഗുണം എന്നും അറിഞ്ഞുകൂടാ പ്ലീസ് ഒന്നു പറയാമോ sis. പ്ളേ ലിസ്റ്റിൽ ആഡ് ചെയ്യാത്തതു കൊണ്ടാണോ എനിക്ക് വ്യൂസ് കുറവ്

    • @Crystalbysarah
      @Crystalbysarah  9 днів тому

      Sathyam parayaloo playlist eandhu thengayaannu polum eanik ariyilla😅... Jijo od chodhikkamo

  • @ushaarunsha3029
    @ushaarunsha3029 10 днів тому +1

    Enikkum you tube video cheyyan ഭയങ്കര ആഗ്രഹം ആണ്... ഞാൻ ഒരു ഹോം baker ആണ്.... പക്ഷെ എനിക്കു ഒന്നുമറിയില്ല.... ഈ വീഡിയോ കണ്ടപ്പോ ഏതാണ്ടൊക്കെ മനസ്സിലായി.. ഇനി ശ്രമിക്കാം.... നല്ലപോലെ മനസ്സിലാക്കി തന്നു....
    Thanks dear❤

    • @Crystalbysarah
      @Crystalbysarah  10 днів тому

      Thudangu

    • @ushaarunsha3029
      @ushaarunsha3029 10 днів тому

      @Crystalbysarah video enghane pidikkanam.. Enthokke benam. Athu enghane upload cheyyum ithonnum enikkariyilla... Ariyunnathu content mathram anu

  • @lowrencevincent4648
    @lowrencevincent4648 15 днів тому +1

    God bless Sara

  • @AbdurahimanP-uy8vu
    @AbdurahimanP-uy8vu 14 днів тому +1

    നല്ല വീഡിയോ🎉🎉

  • @Manukl16
    @Manukl16 14 днів тому +1

    Super🌹🌹🌹🌹

  • @jishilap9157
    @jishilap9157 10 днів тому +1

    1000 avan ullavar varuuuu full support

  • @Lubainaak-r8k
    @Lubainaak-r8k 15 днів тому +1

    👍🏻👍🏻

  • @shaibyshaji-oe7pc
    @shaibyshaji-oe7pc 15 днів тому +1

    Super ♥️♥️♥️

  • @JinuAnil-y9n
    @JinuAnil-y9n 15 днів тому +1

    👍

  • @Anuraakhiii
    @Anuraakhiii 13 днів тому +2

    Thanku chechiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️new youtuber ahnu

  • @GogreenplantloverbyAnima
    @GogreenplantloverbyAnima 15 днів тому +1

    Super video

  • @anoopkv8060
    @anoopkv8060 15 днів тому +1

    ❤❤❤❤

  • @MiyasVlog34
    @MiyasVlog34 14 днів тому +1

    👌👌👌👌👌

  • @saleenaseli93
    @saleenaseli93 14 днів тому +1

    ❤❤🥰

  • @indhur6044
    @indhur6044 12 днів тому

    എനിക്കൊന്നും അറിയില്ല. വീഡിയോ, സുഹൃത്യെല്ലാമിടുന്നുണ്ട്. ര്ഷസ്‌പെടുമെന്ന് പ്രീതിഷ. ♥️. 👌സൂപ്പർ.

  • @Shezinsuhail25
    @Shezinsuhail25 14 днів тому +1

    Ellam correct manasilakki thannu

  • @Sheffzholix
    @Sheffzholix 13 днів тому +2

    New subscriber🎉

  • @Aswathysaji1114
    @Aswathysaji1114 15 днів тому +1

    ❤️

  • @AsnaSajad
    @AsnaSajad 14 днів тому +1

    👍🏻❤️

    • @RobiRobi-od9nf
      @RobiRobi-od9nf 14 днів тому

      തിരിച്ചു sub സഹായിച്ചില്ല

  • @Faseelasuneervlogs148
    @Faseelasuneervlogs148 10 днів тому +1

    ഏതു time വീഡിയോ ഇടുന്നതാണ് നല്ലത് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ♥️

  • @jamsheerbabu1179
    @jamsheerbabu1179 14 днів тому +1

    നല്ല മനസ്സ്

  • @raasgirls
    @raasgirls 9 днів тому +1

    എന്റെ പൊന്നു ചേച്ചി thanks 🙏🏼 ഒന്നും അറിയില്ലായിരുന്നു

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 День тому +1

    സൂപ്പർ അവതരണം👍. എറാണ്ണകുളത്ത് എവിടെയവിട്.❤

  • @minishibuvlogs5703
    @minishibuvlogs5703 15 днів тому +1

    Superb🎉😂❤ support

  • @sumipsukumaran
    @sumipsukumaran 14 днів тому +1

    Thank you. How to add song to a long video?pls

    • @Crystalbysarah
      @Crystalbysarah  14 днів тому +1

      Long video ku song add cheyyan epo payment okaa cheytha pattu but music add cheyyam chrome poyi yt open cheythu music serch avidennu dwnload cheythu add cheythu kodukkam

  • @Sameera-b7d
    @Sameera-b7d 10 днів тому +1

    🤍🤍

  • @aiwafood
    @aiwafood 14 днів тому +1

    👍👍New friend

  • @SabithaSabi515
    @SabithaSabi515 9 днів тому +1

    ഞാനും പഠിക്കട്ടെ... എനിക്കും ഒരു യൂട്യൂബർ aavanam. Help cheyyane chechiii...... ❤

    • @Crystalbysarah
      @Crystalbysarah  9 днів тому

      @@SabithaSabi515 പിന്നല്ല 🥰

  • @ninnychikku7109
    @ninnychikku7109 11 днів тому +1

    Gallerylu ningal select cheytha videolu sound undenkil athu engane kalayam..pinne randumoonu video undenkil engane UA-cam thanne kootichertu otta video aakkam

    • @Crystalbysarah
      @Crystalbysarah  10 днів тому

      Sound vera sound add cheyyymbol pogum.. Video edit cheythaanu kootti cherkuka...

  • @Rahul9768..
    @Rahul9768.. 15 днів тому +1

    Chechi ഇടക്ക് ഒരു ട്രാവൽ വ്ലോഗ് ചെയ്യണം കേട്ടോ ഇടയ്ക്ക് ഒരു change നല്ലതല്ലേ... ഇഷ്ട്ടമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി ഞാൻ പറഞ്ഞനെ ഉള്ള് 😊

    • @Crystalbysarah
      @Crystalbysarah  15 днів тому

      പോകുമ്പോൾ ഇടാറുണ്ട് വീഡിയോ.. Long drive ആണേൽ

  • @reshmazameer998
    @reshmazameer998 13 днів тому +1

    Thumbnail video cheyyanetto

  • @lintadhanuworld1217
    @lintadhanuworld1217 10 днів тому +1

    ,, ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട്... ☺️

  • @lakshmilachuzzstyle
    @lakshmilachuzzstyle 10 днів тому +1

    Short video ഇടുമ്പോൾ അതിൽ തന്നെ എങ്ങനാ related video edenddathu ഒന്ന് പറയുമോ ഞാൻ നോക്കിയപ്പോ അത് പറ്റുന്നില്ല

    • @Crystalbysarah
      @Crystalbysarah  10 днів тому

      @@lakshmilachuzzstyle yt studio il edit cheyyumbo related video nu kanam athu click cheythu eathu video aanu athu ok cheyyu

    • @lakshmilachuzzstyle
      @lakshmilachuzzstyle 10 днів тому

      @Crystalbysarah youtube studioyil ആണോ ഇതിൽ pattathille

  • @Seenasgarden7860
    @Seenasgarden7860 15 днів тому +1

    Njan daily short idunnond long vedeos editing അറിയില്ല

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 11 днів тому +1

    Good Editing app pareyo chechi

  • @manumathewmathew2079
    @manumathewmathew2079 15 днів тому +1

    Hi

  • @mohammedfavasnp6959
    @mohammedfavasnp6959 9 днів тому +2

    UA-cam shorts video ൽ comment ഇടാൻ പറ്റുന്നില്ല. അതെന്താ?

    • @Crystalbysarah
      @Crystalbysarah  9 днів тому +1

      Mattullavarku comments kura ettal UA-cam nammalea spam aayi kanum...