CMDRFകാര്യം ഒരു വിവരാവകാശരേഖകൊണ്ട് അറിഞ്ഞൂടേയെന്ന് അവതാരകന്‍;വെല്ലുവിളിച്ച് അഖില്‍ മാരാര്‍

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 3,3 тис.

  • @showmedia007
    @showmedia007 2 місяці тому +810

    ദുരിതാശ്വാസം ആഷ്മിന്റെ പോക്കറ്റിലേക്കും പോയോ 😂😂😂

    • @Devo804
      @Devo804 2 місяці тому +3

      😂😂😂

    • @Journey._.Lover._.2004
      @Journey._.Lover._.2004 2 місяці тому +26

      ഹാഷ്‌മിയുടെ പോക്കറ്റിൽ ദുരിതത്തിന് ആശ്വാസം വന്നിട്ടുണ്ട്. അതായിരിക്കാം ഇങ്ങനെ ഞായികരിച്ചു മെഴുകുന്നത്

    • @SalmaM-wu6tw
      @SalmaM-wu6tw 2 місяці тому

      Samshayamud

    • @jobitjtj5293
      @jobitjtj5293 2 місяці тому +2

      Evanu kittiyittundu 100%

    • @FidaSana-m3d
      @FidaSana-m3d 2 місяці тому +1

      Nalle samshayamund😂💯

  • @varghesevarghese17
    @varghesevarghese17 2 місяці тому +783

    ഹാഷ്മിയോട് വെറുപ്പ് തോന്നിയ ദിവസം.😕

    • @sreekumar1013
      @sreekumar1013 2 місяці тому +12

      Appo ningal ee adima hasuvinte munpathe otta news um kandittilla... Iyaal adima maathramalla, onnaam tharam hamasoli aanu

    • @Michae19891
      @Michae19891 2 місяці тому +12

      അതിനു ഇവനെ അംഗീകർക്കാത്തക്ക എന്ത് തേങ്ങാക്കുലയാണ് ഉള്ളത് ഇവാനും കുറെ ഡയലോഗ് കാണപ്പാടം പിടിച്ചോണ്ട് വന്നിട്ട് ചാനലിൽ ഇരുന്നു ഗിർവണം അടിക്കുന്ന വെറും ഒരു ജേർണയലിസ്റ്റ് മാത്രമാണ്..

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 місяці тому +1

      Yassssss

    • @sanilkumarkurup
      @sanilkumarkurup 2 місяці тому

      Exactly

    • @rajeenarajeena4443
      @rajeenarajeena4443 2 місяці тому

      @@varghesevarghese17 യെസ്

  • @vp400
    @vp400 2 місяці тому +363

    ഹാഷ്മിയുടെ തന്തയ്ക്കു വിളിക്കാതെ സംയമനം പാലിച്ച മാരാർക്കു big salute !!

  • @sajikumarseemanthapuram4374
    @sajikumarseemanthapuram4374 2 місяці тому +162

    ഹാഷ്മി അല്പം ബുദ്ധിയുള്ളവർക്ക് പോലും അഖിൽ മാരാർ പറയുന്ന കാര്യം മനസ്സിലാകും.എന്നിട്ടും എന്തിനാ ഹാഷ്മി ഇങ്ങനെ ന്യായീകരിക്കുന്നത് കഷ്ട്ടം

    • @sandhyak5266
      @sandhyak5266 2 місяці тому +2

      👍

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому

      🎉🎉🎉🎉

    • @Byjukld
      @Byjukld Місяць тому

      Avidayanu kali ella karyavum akhil parayanamenkil athram chodym choich konde edikanm charcha fire akande aland pullik ariyathondalla 😅

    • @sajikumarseemanthapuram4374
      @sajikumarseemanthapuram4374 Місяць тому

      ​@@Byjukldചർച്ച കത്തിച്ചു കത്തിച്ചു ഹാഷ്മി അവസാനം നിന്ന് ഉരുകി😂

    • @user-qi1he1lt7t
      @user-qi1he1lt7t Місяць тому

      Power & money protection 😮😮😮

  • @noufalbadusha7922
    @noufalbadusha7922 2 місяці тому +491

    അഖിലിന് കാര്യങ്ങള് ഓർത്ത് പറയാൻ ഉള്ള കഴിവ് ഉണ്ട്....... ഇമോഷണൽ ആകുന്നതും ഇല്ല......

    • @daredevils1287
      @daredevils1287 2 місяці тому +12

      100 ദിവസം ബിഗ്‌ബോസിൽ നിന്നിട്ട് വന്നതു എന്നാ സുമ്മാവാ 😁

    • @abeeshv8227
      @abeeshv8227 2 місяці тому

      @@daredevils1287 അത് കാണാനുണ്ട് 😂😂😂 കിടന്ന് മെഴുകുവന്നത് 😂😂

    • @Vedha_vlogs1
      @Vedha_vlogs1 2 місяці тому +1

      @@noufalbadusha7922 Sathym 😂😂😂

    • @aravindrkrishna1728
      @aravindrkrishna1728 2 місяці тому

      @@noufalbadusha7922 Eyy ottum emotional aakunnilla 😂🤣

    • @noufalbadusha7922
      @noufalbadusha7922 2 місяці тому +8

      ഇവിടെ ഏറ്റവും കൂടുതൽ ഇമോഷണൽ ആകുന്നതും പൊട്ടത്തരം പറയരുത് മണ്ടത്തരം പറയുന്നത് വിവരം ഇല്ല എന്നൊക്കെ ഒരാളെ പേർസണൽ ആയി വെക്‌തി ഹത്യ ചെയ്യുന്നതും ആരാണെന്ന് കണ്ടവർക്ക് മനസ്സിലാകും...... അഖിൽ കൂൾ ആയി സംസാരിക്കുന്നു ..........

  • @midhilajmsamad2948
    @midhilajmsamad2948 2 місяці тому +215

    ഹാഷ്മി ചിലച്ച് ചാകാം എന്നല്ലാതെ അഖിൽ മാരാർ എന്ന വ്യക്തിയെ വാദിച്ച് തോൽപ്പിക്കാം എന്ന് നോക്കണ്ട

    • @rintujose2170
      @rintujose2170 2 місяці тому

      Hashmi...ningal oru nalla budhiyulla manushyananna vichariche...😢

    • @rintujose2170
      @rintujose2170 2 місяці тому +1

      Hashmi alle sharikkum irittil otta adikkunneee..😂

    • @naveenempire2838
      @naveenempire2838 2 місяці тому

      വിടുവായിത്തം പറയുന്നവനെ ആർക്കേലും പറഞ്ഞു തോൽപ്പിക്കാൻ കഴിയുമോ

    • @vincentgomez7170
      @vincentgomez7170 Місяць тому

      ​@@naveenempire2838 ശെരിയാ പിണുവിന്റെ കാര്യം തന്നെ എടുക്കാം...

    • @naveenempire2838
      @naveenempire2838 Місяць тому

      @@vincentgomez7170 പിണു ആയാലും കോട്ടത്തല ആയാലും,🤣🤣

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 2 місяці тому +511

    ഇയാളെ പോലത്തെ രണ്ട് അവതാരകർ ഉണ്ടെങ്കിൽ ഏതു സർക്കാരിനും അഴിമതി കാണിക്കാം ചത്തു കിടന്നു ന്യായികരിക്കും

    • @YATHRA660
      @YATHRA660 2 місяці тому +6

      ചത്തു കിടന്ന് ന്യായീകരിക്കലാണ് രാഷ്ട്രീയ തൊഴിൽ

    • @Rose-Jackie
      @Rose-Jackie 2 місяці тому +1

      Sathyam

    • @Aami-wy9gv
      @Aami-wy9gv 2 місяці тому

      Vivaram illayma nintey onnum kuzhappamalla

    • @logangaming2879
      @logangaming2879 2 місяці тому

      ​@@Aami-wy9gv vivaramillayma angeegaaram akkikond nadakkunnavar kammikal

    • @ATL-h1r
      @ATL-h1r 2 місяці тому

      ഇന്നുകൊണ്ട് തീരുന്നതോ തീർക്കാവുന്നതോയല്ല ദുരന്തവും, ദുരിതാശ്വാസനിധിയും, അഴിമതിയും. പക്ഷേ നിലപാട് മാറാം!

  • @unnikrishnan3466
    @unnikrishnan3466 2 місяці тому +108

    Akhil marar support button 🔥🔥🔥🔥

  • @Sillver1234
    @Sillver1234 2 місяці тому +131

    അകിൽമാരർ പറയുന്നത് 100/ സത്യം ആണ്...👍👍👍 സർക്കാറിന്റെ സിസ്റ്റം കള്ളത്തരം ഇല്ലന്നാണ് ഹാഷ്മി പറയുന്നത് 😂😂.....

  • @revathy954
    @revathy954 2 місяці тому +280

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു
    എല്ലാവരെയും വെട്ടി നിരത്തി ഉന്നത സ്ഥലത്ത് എത്തിയവർക്ക് അറിയാം മനോഹരം ആയി അഴിമതി എങ്ങനെ നടതാം എന്ന് 😂😂
    അഖിൽ മാരാർ ❤🔥

    • @superhuman2171
      @superhuman2171 2 місяці тому +1

      കോൺഗ്രസ് അല്ലല്ലോ കേരളം ഭരിക്കുന്നത്. കോൺഗ്രസിന്റെ ഭരണം ചാണ്ടിയുടെ അഴിമതി ഭരണം പോലെ ആണെന്ന് അവൻ വിചാരിച് കാണും. മാരാർ മൊണ്ണ വിവരക്കേട് പറഞ് വിവരമില്ലാത്തവരുടെ കയ്യടി വാങ്ങാതെടാ😂💯

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому +1

      👍👍👍

    • @ashish6866
      @ashish6866 2 місяці тому

      Eniitt niraparadiyenn edath paksha sarkar anweshichu bodhyamayallo..​@@superhuman2171

  • @MRP1.1000
    @MRP1.1000 2 місяці тому +206

    ഒരു ചോദ്യത്തിന് പോലും മുഴുവനും പറയാൻ ഹാഷ്മി സമയം കൊടുക്കുന്നില്ല
    VERY BAD HASHMI 👎
    Disappointed

  • @aquilmampatta1473
    @aquilmampatta1473 2 місяці тому +20

    Akhil മാരാറ് നിങ്ങൾ ആള് കൊള്ളാം 👍👍👍👍👍🔥🔥🔥🔥🔥
    salute for your steadfast mind 🔥🔥🔥🔥

  • @mv2552
    @mv2552 2 місяці тому +422

    ഹാഷ്മി എത്ര ശ്രമിച്ചാലും ദുരിതാശ്വാസ നിധിയിൽ സഖാക്കൾ കാണിച്ച അഴിമതി വെളുപ്പിക്കാൻ പറ്റില്ല
    ഇക്കാര്യത്തിൽ അഖിൽ മാരാർക്കൊപ്പം

    • @vaishnavp.m7727
      @vaishnavp.m7727 2 місяці тому

      Athoke potti palisayi nte ponnu vro!😅

    • @RamMuhammadsinghAzad
      @RamMuhammadsinghAzad 2 місяці тому +4

      @@vaishnavp.m7727 അതിപ്പോ ശാഖായിൽന്നു പറഞ്ഞതല്ലേ ഇവിടെ ഒട്ടിക്കാൻ പറ്റുള്ളൂ 😂

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +2

      ശാഖയിൽ പഠിക്കുന്നതാണോ 😂😂💩

    • @mv2552
      @mv2552 2 місяці тому +4

      @@Sne-cu7nx
      ശാഖയിൽ പോയിട്ടില്ല മദ്രസയിലും പോയിട്ടില്ല
      അതുകൊണ്ട് വർഗ്ഗീയവാദിയായില്ല 😀

    • @vaishnavp.m7727
      @vaishnavp.m7727 2 місяці тому +4

      ​@@mv2552pakshe marare vishwassichu pottan ayi😅

  • @foodtripbynithi2727
    @foodtripbynithi2727 2 місяці тому +250

    ഹാഷ്മി ചോദ്യം ചോദിക്കുന്നു ഉത്തരം പറയുന്നതിന് മുൻപ് അടുത്ത ചോദ്യം പൊക്കി എടുക്കുന്നു 😂 ഒരു പഴയ എസ് എഫ് ഐ നേതാവായി മാറിപ്പോയി 😂

  • @aneesp8569
    @aneesp8569 2 місяці тому +39

    വാക്കുകൾ കൊണ്ട് തന്റെ നേരെ വരുന്ന അമ്പുകളെ നിർവീര്യമാക്കുന്ന അഖിൽ മാരാർ 🙌🔥 റജിയുടെ വിചാരം ബിഗ് ബോസ്സ് വിന്നർ അല്ലെ വല്ലാതെ ഇതിനെ കുറിച്ചൊന്നും അറിയൂല്ല എന്ന ധാരണ ആയിരുന്നു എന്നാൽ മാരാർ അവസാനം അണ്ണാക്കിൽ അടിച്ചു കൊടുത്തു 🔥പൊളി ❤️❤️❤️

  • @mittujai9469
    @mittujai9469 2 місяці тому +1392

    ഹാഷ്മി തനി പാർട്ടി കാരന്റെ സ്വഭാവം കാണിച്ചു

    • @anishrpkd
      @anishrpkd 2 місяці тому +20

      Vyakthamaayum Hashmi kaaryangal parayumbol ,marupadi illaathae skip cheyth topics ilot pokunnath manasilaakaan saamaanya Bodham undaayaal mathi .

    • @Alchemy12
      @Alchemy12 2 місяці тому +9

      Avan Pinarayi nakki Kaaka aanu enn already elavarkum ariyunna allukal Alle! 😂

    • @Ammus892
      @Ammus892 2 місяці тому +4

      ​@@Alchemy12അഖിൽ മാരാർ ആരാ അപ്പോ..

    • @prasadampalattil9896
      @prasadampalattil9896 2 місяці тому +6

      ​@@anishrpkdനിനക്ക് സുബോധമില്ലെന്ന് കരുതി മറ്റുള്ളവരും നിന്നെപ്പോലെ യാണെന്നു തോന്നുന്നത് മഞ്ഞപ്പിത്തം പിടിച്ചവൻ്റെ കാഴ്ചപോലെ.

    • @unniadiyath
      @unniadiyath 2 місяці тому +1

      Onnam number sudappi aanu

  • @shajigeorge4760
    @shajigeorge4760 2 місяці тому +678

    ഹാഷമി അയാളെ പറയാൻ സമ്മതിക്കൂ വെറുതെ പൊട്ടൻ കളിക്കരുത്

    • @vyshnavjeevan4243
      @vyshnavjeevan4243 2 місяці тому +13

      @@shajigeorge4760 athinu hashmi sreekandan nair school of journalism thil ninu pass ayathalle appo athinta gunam kanikand irriko

    • @NitheeshLal
      @NitheeshLal 2 місяці тому +4

      Enthinu akhil marar potta tharangal annu parayunath😂

    • @prasad3244
      @prasad3244 2 місяці тому +10

      പൊട്ടൻ കളിച്ചതല്ല പൊട്ടൻ തന്നെ .മറ്റാരുടെയോ ചട്ടുകമായി .കഷ്ടം .

  • @Gulmohar365
    @Gulmohar365 2 місяці тому +38

    Hashmi പാർട്ടി അടിമയുടെ സ്ഥാനത്തു നിന്ന് ചോദ്യം ചോദിച്ചപ്പോൾ, ,,,,മാരാർ ജനങ്ങളുടെ മനസ്സിലുള്ളത് ചങ്കുറ്റത്തോടെ പറഞ്ഞു 💪💪💪podey ഹാഷ്മി 😂😂😂😂

  • @sunnyjnr
    @sunnyjnr 2 місяці тому +264

    Hashmi എന്തിനാ വിവരം ഉള്ളവന്റെ മുന്നിൽ വിവരം ഉള്ളവനായി അഭിനയിക്കുന്നത് 😂 അഖിൽ ❤

  • @jahn9145
    @jahn9145 2 місяці тому +409

    ഹാഷമിക്ക് ഹാല് ഇളകി, haashmi അഖിൽ മാരാരെ ഭയക്കുന്നു,
    അഖിൽ മാരാർ 🔥🔥

  • @SmileOfLove
    @SmileOfLove 2 місяці тому +35

    ഹാഷ്മി യോട് ഉള്ള ബഹുമാനം പോയി 😷 ന്യായീകരണ തൊഴിലാളി

  • @vysaghe5580
    @vysaghe5580 2 місяці тому +502

    ഏതു പൊട്ടനും അറിയാം ഒരുമിച്ച് purchse ചെയ്താൽ പകുതിവിലക്ക് കിട്ടുമെന്ന്... ഹാഷ്മി ലോക കോമഡി

    • @upkcanithakumary8583
      @upkcanithakumary8583 2 місяці тому

      Supplycoyude thalappathuvaran malsarikkunnathu enthinanu.......2022 nu munpu

    • @ajithkumar-hw8tc
      @ajithkumar-hw8tc 2 місяці тому +18

      Lokha durantham hashmi

    • @JayaLatha-o5h
      @JayaLatha-o5h 2 місяці тому +12

      അതാണ. ഒരു സാധാരണ വീട്ടമ്മ ആയ ഞാൻ പച്ചക്കറി പലചരക്കു സാധനം ഒന്നിച്ചു എടുക്കുവാൻ എനിക്ക് ഡിസ്‌കൗണ്ട് kittum അപ്പപിന്നെ ലാപ്ടോപ് നു എത്ര കമ്മീഷൻ കിട്ടുമെന്ന് അറിയാനുള്ള് ബോധം ond ഞാൻ ഈ ലാപ്ടോപ് അപേക്ഷ കൊടുത്ത പക്ഷെ എമൌണ്ട് കൂടുതൽ ആയ കൊണ്ട് വേണ്ടാന്ന് vechu പിന്നെ ksfe യുടെ കുറെ നൂലമലകൾ അതുകൊണ്ട് മേടിച്ചില്ല

    • @AneenaSi
      @AneenaSi 2 місяці тому

      എന്റെ സംശയം നന്തിലത്ത് ജി-മാർട്ട് പോലെയുള്ള കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ടിവിയും മൊബൈലും പർച്ചേസ് ചെയ്യുന്നത് ഇതിന്റെ എത്രയോ ഇരട്ടിയാണ് അപ്പോൾ ഇവൾ 10000 രൂപയ്ക്ക് വിൽക്കുന്ന മൊബൈൽ 4000 രൂപയ്ക്ക് കിട്ടുന്നതാണോ. അവിൽ മാരാർ സംശയ രോഗിയാണ്. ഒരു തെളിവുമില്ലാതെ കള്ളന്മാർ എന്നെപ്പോലെ എല്ലാവരും കള്ളന്മാരാണെന്ന് വിചാരിക്കുന്നതുപോലെയുള്ള ഒരു സംശയമാണിത് 😂

    • @akshayvaikom4773
      @akshayvaikom4773 2 місяці тому +1

      😂😂

  • @foodand-foodie
    @foodand-foodie 2 місяці тому +260

    ഒറ്റ കമൻറ് പോലും മാധ്യമപ്രവർത്തകനെ അനുകൂലമായി ഇല്ല😂😂

    • @shijina9819
      @shijina9819 2 місяці тому +3

      സത്യം അംഗീകരിക്കാൻ തയ്യാറല്ല

    • @superhuman2171
      @superhuman2171 2 місяці тому

      അത്ര അതികം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയും വിവരമില്ലായ്മയും ഉണ്ട് 💯🙌🏼

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 2 місяці тому +2

      Communist means kallanmar

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому

      👍👍💯💯

    • @josephthomas2727
      @josephthomas2727 2 місяці тому

      ​@@superhuman2171these people only have elected the communist party for second term. So is it the problem with the people or governance

  • @anishalexanderkottapurathu7437
    @anishalexanderkottapurathu7437 2 місяці тому +66

    അഖിൽ മാരാർ പറയുന്നത് സത്യമല്ലേ

  • @kannannair2618
    @kannannair2618 2 місяці тому +165

    ദുരിതാശ്വാസ നിധി സർക്കാരിന്റെ വേണ്ടപ്പെട്ടവരുടെ ദുരിതാശ്വാസത്തിനല്ല

  • @bluesapphire07402
    @bluesapphire07402 2 місяці тому +62

    അഖിൽ മാരാർ സിംഹക്കുട്ടി❤🔥

  • @aquilmampatta1473
    @aquilmampatta1473 2 місяці тому +19

    മാരാർ ⭐️⭐️⭐️⭐️🔥🔥🔥🔥🔥
    Hashmi ആരെയോ രക്ഷിക്കാൻ. ...
    ശ്രമിക്കുകയാണ് ....പരനാറിക് വേണ്ടിയുള്ള കുഴലൂത്തു. ....
    മാരാരുടെ തട്ട് താണ്‌ തന്നെ നില്കുന്നു. ..
    ആണൊരുത്തൻ 🫡🫡🫡

  • @GabrielJohnson183
    @GabrielJohnson183 2 місяці тому +382

    പറയുന്നത് ശെരിയാണെന്ന് ഉറച്ച ബോധ്യമുണ്ടെങ്കിൽ ഒരു രാജാവിനെയും പേടിക്കണ്ട കാര്യമില്ലെന്ന് തെളിയിച്ച വ്യക്തി അഖിൽമാരാർ

  • @Rngan007
    @Rngan007 2 місяці тому +93

    ഹാഷമിടെ വെപ്രാളം വട്ടത്തിൽ അണ്ണാക്കിൽ കിട്ടി.
    അഖിൽ sir poli🔥🔥🔥🔥🔥🔥

    • @uncle4uncle
      @uncle4uncle 2 місяці тому

      🔥🔥🔥🔥🔥🔥👑👑👑👑

  • @albinsunny6285
    @albinsunny6285 2 місяці тому +35

    ഹാഷമി 18 അടവും പയറ്റി നോക്കി... മാരാരെല്ലാം പൊട്ടിച്ച് കൈ കൊടുത്തു.. 🔥🔥

  • @vaigabiju7946
    @vaigabiju7946 2 місяці тому +85

    താങ്ക്സ് അകിൽ, നിങ്ങടെ ചോദ്യവും അവരുടെ മെഴുകലും കാണുമ്പോൾ ബുദ്ധി ഉള്ള കഞ്ചാവും മയക്കുമരുന്നും അടിക്കാത്ത ആൾക്കാർക്ക് മനസിലാവും, ന്യായ്കരിക്കാൻ ഇവരെ കഴിഞ്ഞു വേറെ ആരും ഇല്ല അതുകേട്ടു തുള്ളാൻ മണ്ട പോയ കുറെ യുവത്തവും

  • @amarnathananth9304
    @amarnathananth9304 2 місяці тому +81

    *🙂ഹാഷ്മി ഒരു കമ്യൂണിസ്റ്റുകാരനാണ് എന്നും പറഞ്ഞ് ഇങ്ങനെ അന്ധമായി സപ്പോർട്ട് ചെയ്യരുത്*

  • @Iiilh356
    @Iiilh356 2 місяці тому +35

    ലക്ഷ്യത്തിൽ ഒന്നേ കാണു ഇത് പോലൊരു ഐറ്റം -മാരാർ 🔥

  • @Pinkprabhakaran
    @Pinkprabhakaran 2 місяці тому +212

    അഖിൽ മാരാറിനൊപ്പം ❤.. സാധാരണക്കാരനൊപ്പം ❤️

  • @hamrazhrz9601
    @hamrazhrz9601 2 місяці тому +159

    മാരാർ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും🔥🔥🔥

  • @abhiii1396
    @abhiii1396 Місяць тому +6

    ഹാഷ്മിനെ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവർക് 👍🏻Button

  • @johanbinuvarghese5658
    @johanbinuvarghese5658 2 місяці тому +138

    ഹാഷ്മി കണ്ണ് അടച്ച് ഇരുട്ട് ആക്കാൻ നോക്കരുത്. ഇവടെ സർവ്വമേഖലയിലും അഴുമതിയാണ് 'അഖിൽ മാരാർ സാധാരണക്കാരൻ്റെ ശബ്ദ്ധം' ' ഇവിടെ ഓണകിറ്റ് ആയാലും, computer ആയാലും എല്ലാം കമ്മിഷൻ അടിക്കാൻ ഉള്ള മാർഗമാണ് എന്നത് പകൽ സത്യം ആണ്. ഇത് ജനങ്ങളിൽ പണമായിട്ട് കൊടുത്താൽ പോരേ ! '

  • @pradeeshjames4063
    @pradeeshjames4063 2 місяці тому +123

    ഹാഷമി വെളുപ്പിക്കാൻ നോക്കി നാടിന്നില്ല അഖിൽ മരാർ ഉരുളക്ക് ഉപ്പേരി പോലെ തകർത്തു

  • @jahfarjahfujcp1408
    @jahfarjahfujcp1408 Місяць тому +5

    അഖിൽ മാരാറെ വിളിച്ച് എല്ലാ സത്യങ്ങളും പറയിപ്പിച്ച ഹാഷിമിക്ക് അഭിനന്ദനങ്ങൾ

  • @Akhilpalakkad
    @Akhilpalakkad 2 місяці тому +106

    ഞാനും വാർത്ത കാണുന്നുണ്ട്. അഖിൽ മാരാർ പറയുന്നത് ശരിയാണ്.

  • @ചെകുത്താൻ-ഡ4ജ
    @ചെകുത്താൻ-ഡ4ജ 2 місяці тому +793

    അഖിൽ മാരാർ പറഞ്ഞതിനോട് 💯യോജിക്കുന്നു.. 👍🏼👍🏼

    • @hamzakoya8183
      @hamzakoya8183 2 місяці тому +2

      💯👍

    • @najimu4441
      @najimu4441 2 місяці тому +6

      എങ്കിൽ ഒരേ കയറിൽ കെട്ടാം 🤣

    • @edfredson
      @edfredson 2 місяці тому +7

      ​@@najimu4441വിജയന്റെ സുനനക്കി😂😂

    • @Alchemy12
      @Alchemy12 2 місяці тому

      ​@@najimu4441ninte Muriyandi kalude kayarilum kettam 😂😂

  • @Deepsworld12
    @Deepsworld12 2 місяці тому +12

    വെളുപ്പിച്ച വെളുപ്പിച്ച ഹാഷ്മി ശരിക്കും കരിഞ്ഞു പോയി 😂 മാരാർ 👌👏

  • @shyamkumar-ge7yw
    @shyamkumar-ge7yw 2 місяці тому +307

    സിപിഎം ന്റെ capsule ഹാഷമിയെ ഏൽപ്പിച്ചോ 😂

    • @ajanlal899
      @ajanlal899 2 місяці тому

      Pulliye oppose cheythu parazhalalle show rating undakathollu

  • @mshafikli7614
    @mshafikli7614 2 місяці тому +230

    ഹാഷ്മി മെഴ്കി ഉരുകുന്നു. എത്ര കിട്ടി പിണറായിയെയും CMRF 'ഫണ്ട് നെയും വെളുപ്പിക്കാൻ...?

  • @williajoseph1
    @williajoseph1 2 місяці тому +13

    സത്യം പറഞ്ഞാൽ എനിക്ക് ഹഷ്മിയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു, പക്ഷേ, മോനെ ഇതു വല്ലാതൊരു ചതി ആയിപ്പോയി !!1 വെളുപ്പിക്കലിന്റെ പല വേർഷനുകൾ കണ്ടിട്ടുണ്ട്, പക്ഷേ ഇത്പോലൊരു വെളുപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം !!

  • @l_Jayk_l
    @l_Jayk_l 2 місяці тому +173

    ഇത്രേം എഡിറ്റ് ചെയ്തിട്ടും തേഞ്ഞ് ഒട്ടിയെങ്കിൽ ഹാഷ്മി നിനക്കീ പണി പറ്റില്ല 😂

    • @prajeeshkalathil9220
      @prajeeshkalathil9220 2 місяці тому

      😂😂

    • @CMS35455
      @CMS35455 2 місяці тому +5

      അയാൾക്ക് പണിയൊക്കെ അറിയാം പക്ഷേ പകൽക്കൊള്ളയെ ന്യായീകരിക്കുമ്പോ ഇങ്ങിനിരിക്കും…

  • @dilshad.pcchathoth4697
    @dilshad.pcchathoth4697 2 місяці тому +283

    ഹാശ്മി എന്തിനാ ഇങ്ങനെ മുഖ്യമന്ത്രിയെ വെളുപ്പിക്കുന്നത്

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 місяці тому +1

      Yassssssss

    • @prajeshkrkr1598
      @prajeshkrkr1598 2 місяці тому +5

      എടൊ ഹാഷമി തനിക്കു വെളിവും വെള്ളിയാഴ്ചയും.ഇല്ലേ

    • @HARD_CORE01
      @HARD_CORE01 2 місяці тому +2

      Haashmi Sathyam parayunnu

    • @mhdnazeef4838
      @mhdnazeef4838 2 місяці тому

      Ntelum kodukkum paranjinddavum😅

    • @jomycinematicai
      @jomycinematicai 2 місяці тому

      😂😂😂😂​@@HARD_CORE01

  • @hellovypin5286
    @hellovypin5286 2 місяці тому +9

    Akhil 1001%correct👍🏻👍🏻👍🏻👏🏻👏🏻👏🏻🔥🔥🔥

  • @rajankk4117
    @rajankk4117 2 місяці тому +119

    ഹാഷ്മിക്ക് ഒരു വിജാരമുണ്ട് എല്ലാ കാര്യങ്ങളും ശ്വാസം വിടാതെ പറഞ്ഞാൽ ജയിച്ചു എന്ന് എത്ര സ്പീടിൽ പറഞ്ഞാലും പൊട്ടത്തരം നാട്ടുകാർക്ക് മനസ്സിലാവും മാരാരോട് മുട്ടാൻ തിണ്ണമിടുക്ക് പോര

  • @kkmallugamer7164
    @kkmallugamer7164 2 місяці тому +231

    അഖിൽ പറയുന്നത് ഹാഷിം ഒന്ന് കേട്ടു പഠിക്കു. ഞങ്ങളും ചെക്ക് ചെയ്തു മനസിലാക്കിയത് ആണ്. ഹാഷിം പൊട്ടൻ കളിക്കരുത്.

  • @CMS35455
    @CMS35455 2 місяці тому +4

    അയ്യേ ഹാഷിമീ…കുമ്പിട്ടോളൂ…മുട്ടിലിഴയരുത് 🙏🏻

  • @misbahnallur7097
    @misbahnallur7097 2 місяці тому +63

    കമ്യൂണിസ്റ്റുകാരെ എനിക്ക് പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല ബോധമുള്ള ജനതക്ക് മനസിലാകും 😃12:50

  • @akash-aishu
    @akash-aishu 2 місяці тому +47

    അഖിൽ മാരാർ പുലിയാണ് ❤️‍🔥

  • @binumanju9649
    @binumanju9649 2 місяці тому +3

    Enikk orupadu ഇഷ്ടമുള്ള ഒരാള് ആണ് ഹാഷ്മി എന്നാൽ എന്ന് akhil marar പറഞ്ഞ ഓരോ ചോദ്യം ഞങ്ങളെ പോലുള്ളവർ ചോദിക്കാൻ മനസിൽ അടക്കി പിടിച്ചു വെച്ചിരുന്ന ചോദിങ്ങള അതു പറയാൻ കാണിച്ച ധൈര്യതിന് akhiletta your great 👍👍👍🤩

  • @ajaybiju2032
    @ajaybiju2032 2 місяці тому +124

    Akhil marrar പറഞ്ഞത് ശെരിയാണ്.. ഞാൻ കോവിഡ് 12 batch ആണ് എനിക്ക് ലാപ്ടോപ് കിട്ടിയിട്ടില്ല... 💯

    • @Rahul-wk2rp
      @Rahul-wk2rp 2 місяці тому

      SC, ST anele kittullu

    • @swathi5271
      @swathi5271 2 місяці тому

      എല്ലാർക്കും കൊടുത്തിട്ടില്ല sc st kutikalk anu

    • @vijeshkb2977
      @vijeshkb2977 2 місяці тому +3

      അർഹമായ st കുട്ടികൾക്ക് ലഭിച്ചിട്ടില്ല മറിച്ചു പഠിപ്പിക്കുന്ന ടീച്ചറുടെ മക്കൾക്ക്‌ ലഭിച്ചിട്ടുമുണ്ട്

    • @zaidkunjon130
      @zaidkunjon130 2 місяці тому

      @@Rahul-wk2rpsc st കുട്ടികൾക്ക് കിട്ടിയിട്ടില്ല തിരിച്ചു കൊടുക്കണം 😂സ്കൂളിലാ കൊടുത്തത് അതാ പറഞ്ഞത് ലൈബ്രറി സ്കീം ആണെന്ന് 😆

  • @Malayalilokam1111
    @Malayalilokam1111 2 місяці тому +134

    Akhil marar is 101% correct here.

  • @master-rb9vx
    @master-rb9vx 2 місяці тому +7

    ഹാഷ്മി, ആര് പറയുന്നതാണ് ശെരി എന്ന് കേൾക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്... 🎉

  • @ishanichu8977
    @ishanichu8977 2 місяці тому +286

    ഈ ഒരൊറ്റ എപ്പിസോഡിൽ മനസിലായി ഹാഷ്മി ടെ നിലവാരം and നിലയില്ലാത്ത നിലപാടും 🥴

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 місяці тому +2

      Yasssssss

    • @PriyaPV-k9r
      @PriyaPV-k9r 2 місяці тому

      💯💯💯💯💯

    • @akhil-xq9rr
      @akhil-xq9rr 2 місяці тому +2

      Karyam parayunnath party aano😅

    • @daredevils1287
      @daredevils1287 2 місяці тому +6

      അഖിലിനെ എക്സ്പോസ് ചെയ്യാൻ പോയ 24 ഉം ഹാഷിംമിയും സ്വയം എക്സ്പോസ് ആയി 🤣🤣🤣

    • @soorajk8444
      @soorajk8444 2 місяці тому +1

      He is an employee so he can't speak even a single word against his chanel policy

  • @SusanthiSooranad
    @SusanthiSooranad 2 місяці тому +186

    മാരാർ ചോദിക്കുന്നത് കേരള ജനതയ്ക്ക് ചോദിക്കാനുള്ളത്. മാരാർ ഉയിർ ❤❤❤🔥🔥🔥

  • @LininKp-cx2pm
    @LininKp-cx2pm 2 місяці тому +10

    അഖിൽ ✅
    ഹാഷ്മി ❌

  • @sanandhu_
    @sanandhu_ 2 місяці тому +54

    ഇവിടെ നിങ്ങൾ തോറ്റു പോകും ഹാഷമി.

  • @iamhere4022
    @iamhere4022 2 місяці тому +110

    ഹാഷമിക് അറിയാം സർക്കാരിന്റെ കള്ളത്തരങ്ങൾ... ഈ പരിപാടിയിൽ എങ്ങിനെയെങ്കിലും വാചകം അടിച്ചു ജയിക്കാൻ നോക്കിയതാ😄... പക്ഷേ അഖിൽ മാരാർ 🔥

  • @DeepuAmbadiyil
    @DeepuAmbadiyil 2 місяці тому +8

    Hasmi ഇങ്ങനെ മെഴുകുന്നത് ആദ്യായിട്ട് ആണ് കാണുന്നത് 🤣🤣🤣

  • @ladylove4843
    @ladylove4843 2 місяці тому +115

    ആദ്യമായ് ഹാഷ്മി മാരാർന് മുൻപിൽ അടിപതറി....... എന്റെ ഹീറോ ഹാഷ്മി ആയിരുന്നു പക്ഷെ മാരാർന് മുൻപിൽ എന്റെ ഹീറോ തോറ്റു പോയ്‌ 😢😢😢😢😢😢😢😢😢😢

    • @appsjp8408
      @appsjp8408 2 місяці тому +4

      ആദ്യമായോ 😂.. രവി ചന്ദ്രൻ ഡിബേറ്റ് ഇത് തന്നെയാ അവസ്ഥ.. പിന്നെ മാപ്രകൾ തോൽക്കുന്ന ചർച്ചകൾ മൊത്തം എഡിറ്റ്‌ ചെയ്യും.
      ഫണ്ട്‌ മുക്കി എന്നു പറഞ്ഞു വലിയ കഥപ്രെസംഗം നടത്തിയതും ഇതേ ഹാഷമി തന്നെ യാലേ..

    • @user-qi1he1lt7t
      @user-qi1he1lt7t Місяць тому

      Hachmi hero yo😂😂😂😂
      കഷ്ടം

  • @abhiramshanker2349
    @abhiramshanker2349 2 місяці тому +71

    ഹാഷ്മി സ്വയം പുഴുകി നാറുന്നു 🥲

  • @deepakvmdpk5200
    @deepakvmdpk5200 Місяць тому +1

    ഇത്രയും വലിയൊരു അഴിമതി പാർട്ടി കേരളത്തിൽ ഇത് വരെ വന്നിട്ടില്ല..... മാറാര് പറയുന്നത് 100% കറക്റ്റ് ആണ് ❤️

  • @SujithVaiga-dz7mz
    @SujithVaiga-dz7mz 2 місяці тому +320

    എഴുതി വെച്ചത് വള വള പറയാണ പോലെ അല്ല ഹാഷമി ഇത് ഐറ്റം വേറെ 🔥🔥🔥🔥🔥🔥

  • @avanilastudio7
    @avanilastudio7 2 місяці тому +143

    ഹാഷ്മി പരാജയപ്പെട്ടു..മാരാർ പൊളിച്ചു..

  • @amiramir996
    @amiramir996 2 місяці тому +159

    ഇവിടെ പ്രതിപക്ഷം ഇല്ലെ.. പ്രതിപക്ഷം ചോദിക്കേണ്ട ചോദ്യം....അഖിൽ മാരാർ ❤❤❤🔥🔥🔥🔥

    • @KAAKKI7
      @KAAKKI7 2 місяці тому

      പ്രതിപക്ഷവും നക്കി കാണും അതിൽ നിന്നും

  • @sidddharth7848
    @sidddharth7848 2 місяці тому +270

    Akhil Maraar. The Voice of Kerala🔥🔥

    • @SuneerAleena
      @SuneerAleena 2 місяці тому +6

      ഒലക്ക

    • @SuneerAleena
      @SuneerAleena 2 місяці тому +4

      തെളിവ് ഉണ്ടോ മാറാർക്ക്

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 місяці тому +6

      @@SuneerAleena nta ponno ijjathy. billing yile kallatharam manasilkan alpam common sense undayal mathi. pakshey ath undayrnenkil ni kammi aavilarnu

    • @prajithpradeep3687
      @prajithpradeep3687 2 місяці тому +1

      ​@@SuneerAleenakammikal nyayikarichu mezhukum🤣🤣🤣

    • @KS21044
      @KS21044 2 місяці тому

      @@User-mncbjlfjrebxkltheetta kammigalku adu manassilavilla avarippazhum gold anunum paranju theettam chonnondirika

  • @bijuraju4193
    @bijuraju4193 Місяць тому +1

    അഖിൽ മാരാർ ഒരു MP യോ MLA യോ ആയി നിയമ സഭയിലോ ലോകസഭയിലോ പോയി സാധാരണക്കാരുടെ ശബ്ദവും അഴിമതിക്കാരുടെ പേടി സ്വപ്നവുമാകണമെന്ന് ❤ ആഗ്രഹിക്കുന്നവർ ലൈക്കടി

  • @NishanthKottiadi
    @NishanthKottiadi 2 місяці тому +44

    Akhil Marar 101% correct ❤❤❤

  • @mv2552
    @mv2552 2 місяці тому +229

    ഇത്രയും നാൾ ഓടിയിട്ട് ഇന്നാണ് ഹാഷ്മി സിംഹത്തിൻ്റെ മടയിൽ ചെന്ന് കയറിയത്
    എന്തായാലും അനുഭവിച്ചോ 😅

    • @KS21044
      @KS21044 2 місяці тому

      Alarinju kalichilengi idu pole vattathilum neelathilum munjum😂

    • @arung337
      @arung337 2 місяці тому +3

      മാരാർക്ക് ഉത്തരം മുട്ടി.......

    • @mrdxranjith9386
      @mrdxranjith9386 Місяць тому

      Epol aano​@@arung337

  • @ShahulHameed-zd9bp
    @ShahulHameed-zd9bp 2 місяці тому +1

    Aghilmarar❤❤❤

  • @Supcribee
    @Supcribee 2 місяці тому +122

    അഖിൽ ഏട്ടൻ ജനങ്ങൾക് വേണ്ടി സംസാരിച്ചു എന്നും കൂടെ ഉണ്ട് അഖിൽ ഏട്ടാ ❤️❤️❤️

    • @bebattojoseph
      @bebattojoseph 2 місяці тому

      Full വീഡിയോ കണ്ടായിരുന്നോ??

    • @Supcribee
      @Supcribee 2 місяці тому

      @@bebattojoseph ഇല്ല പരുപാടി കഴിയുന്ന വരെ കണ്ടു

  • @nessysini2533
    @nessysini2533 2 місяці тому +193

    അഖിൽ mararude ശക്തമായ പ്രതികരണത്തിൽ പലപ്പോഴും ഹാഷ്മി പതറിപ്പോയി 👏👏

    • @AdvocateSudhish
      @AdvocateSudhish 2 місяці тому +1

      നമ്മൾ ഒരു പോലെ ഉള്ള vdo അല്ലെ കണ്ടത് 🙄 നിങ്ങൾ കാണുമ്പോൾ വേറെ ഡയലോഗ് ഒക്കെ വരുന്നുണ്ടോ

    • @shijina9819
      @shijina9819 2 місяці тому

      😂😂😂​@@AdvocateSudhish

    • @162vysakhps2
      @162vysakhps2 2 місяці тому

      @@nessysini2533 eth universe il ?

    • @prasadelamkooran775
      @prasadelamkooran775 Місяць тому

      Unda

  • @spctr6867
    @spctr6867 2 місяці тому +2

    മരാർക്ക് ഞങ്ങള് സംഘ പുത്രന്മാരുടെ ഫുൾ സപ്പോർട്ട്

  • @sanvijourney
    @sanvijourney 2 місяці тому +370

    ഹാശ്മീ ആർക്കുവേണ്ടിയാ വാദിക്കുന്നത്. കള്ളത്തെ ഉറച്ചു വിളിച്ചു പറഞ്ഞാൽ സത്യമാകില്ല.. അഖിൽ 🙏🏻

    • @I---student-of-knowledge---I
      @I---student-of-knowledge---I 2 місяці тому +6

      aarkum vendi alla.madhyama darmam aan.nispaksham ulla chodhyam aan

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 місяці тому

      @@aneesrahman5451 hasmiyum rejiyum judge kondandarum vicharichit nadannila. commentsil ulla aalukalk motham manasilaayi. ninak eni ennu bhuddi vekkum kammi?

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 місяці тому +2

      @@aneesrahman5451 common sense ulla aarkum manasilakavuna karyam polum manasilakan pattatha adima. ijjathy

    • @appsjp8408
      @appsjp8408 2 місяці тому

      ​​​@@aneesrahman5451ഉരുകി.. ഉരുകി 😂😂😂😂 24 ഉരുകുവാ..
      അതും ഇത്രയും എഡിറ്റ്‌ ചെയ്തിട്ടും കാര്യമില്ല.. Common sense ഉള്ളവർക്കു കാര്യം മനസിലായി.. അടിമ ബുദ്ധി വച്ചു ചിന്തിച്ചാൽ മനസിലാവില്ല

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 місяці тому

      @@aneesrahman5451 eda trade discounting ennoru sambavam und. ath business cheyyunavark aryam. ninak kammikal kurach bill eduth purchase price yil kanichapo ath okay aayi. pakshey commerce padikuna aalukalk pettanu thiriyum ee paranjathoke. ath engana . karl marx muthapane thangi nadakuna neeyoke nth commerce ariyan aanu? computer ethire samaram cheytha teams

  • @ushababu62
    @ushababu62 2 місяці тому +148

    പഴയ SFI കാരന്റ രീതിയിൽ സംസാരിക്കരുത് ഹാഷമി

  • @Dreamsonly380
    @Dreamsonly380 2 місяці тому +5

    Le ഹാസ്മി :- ബ്ബാ ബ്ബാ 😂
    അഖിൽ മാരാര് പൊളിയാ 🥰

  • @abhiram3127
    @abhiram3127 2 місяці тому +107

    ഹാഷമി : എന്നിക്ക് എന്റെ പാർട്ടിയെ വെളുപ്പിച്ചേ പറ്റു..

  • @GabrielJohnson183
    @GabrielJohnson183 2 місяці тому +311

    ഓരോ വിഷയങ്ങളിലും ഇദ്ദേഹം കാണിക്കുന്ന ആർജ്ജവത്തിന്റെ ഒരു അംശംമെങ്കിലും ഇവിടത്തെ പ്രതിപക്ഷം കാണിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു. Respect അഖിൽ 💪🏽

    • @thomasv.t7491
      @thomasv.t7491 2 місяці тому +5

      പ്രതിപക്ഷം അതിലും ഭീകരജീവികൾ ആണ്

    • @LoneOldMonk
      @LoneOldMonk 2 місяці тому

      Vaanam vidum ate pidicheduth agoshikan bjpkaar🤣🤣🤣

    • @1234-p8q
      @1234-p8q 2 місяці тому +1

      കക്കുന്ന കാര്യത്തിൽ ഇവർ രണ്ടു പേരും ഒറ്റകെട്ടാണ് അതാ മിണ്ടാതെ ഇരിക്കുന്നത്

    • @athulp2231
      @athulp2231 2 місяці тому +1

      ഓപ്പോസിഷനിൽ ഇരിക്കുന്നവർ ഇവനെ പോലെ aalla വിവരവും അറിവും ഉള്ളവർ ആണ് ഇതുപോലെ ഊളത്തരം വിളിച്ചു പറയാൻ അവരെ കൊണ്ട് പറ്റില്ലാലോ

    • @AneenaSi
      @AneenaSi 2 місяці тому

      ഭ്രാന്തൻ മാർക്ക് എന്തും വിളിച്ചു പറയാം. കുറച്ചു വിവരവും വിദ്യാഭ്യാസമുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാക്കൾക്ക് പറ്റില്ലല്ലോ.

  • @ullassamuel3035
    @ullassamuel3035 Місяць тому +1

    അഖിൽ മാരാർ ❤❤❤❤❤❤❤👍👍👍

  • @salam6352
    @salam6352 2 місяці тому +44

    സർക്കാർ പദ്ധതിയിൽ അഴിമതി ഇല്ലന്ന് വിശ്വസിക്കാൻ പറ്റില്ല

  • @jogeorge9857
    @jogeorge9857 2 місяці тому +393

    എത്ര വെളുപ്പിച്ചാലും വെളുക്കില്ല ഹാഷ്മി

    • @upkcanithakumary8583
      @upkcanithakumary8583 2 місяці тому +1

      Enikku manasilakunnilla Hashmiyude nilapadenthanu

    • @kozhikotukaaran547
      @kozhikotukaaran547 2 місяці тому

      ശരി ക്രിസഘി ഷൂ നക്കി

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 місяці тому

      @@kozhikotukaaran547yennu koyikotukaaran kundanadii veeraaa

  • @വിനീത്-പ2പ
    @വിനീത്-പ2പ 2 місяці тому +2

    തോൽക്കില്ല എന്ന് ഉറപ്പിച് ഇറങ്ങിയ ആളാ മാരാർ 😅🔥👍🏼നേടില്ല മോനെ

  • @syammohan9390
    @syammohan9390 2 місяці тому +60

    സിപിഎംനു പ്രതിനിധി വേണ്ടായിരുന്നു. ഹാഷ്‌മീടെ മാമൻ ആണെന് തോനുന്നു പിണറായി

    • @anoop6406
      @anoop6406 2 місяці тому +2

      😂

    • @nishas1471
      @nishas1471 2 місяці тому

      ​@@anoop6406😂😂😂 100 വട്ടം

  • @nazertirur7258
    @nazertirur7258 2 місяці тому +165

    ഇക്കാര്യത്തിൽ അഖിൽ മാരാർ പുലിയാണ്.. ഒരു ഹാഷ്മിക്കും തടയാനാവില്ല. പറയാനനുവദിച്ചാൽ ഒരറ്റത്ത് നിന്ന് അങ്ങട് പൊളിച്ചെടുക്കും.

    • @LoneOldMonk
      @LoneOldMonk 2 місяці тому +1

      Pari aanu

    • @sajmalsageer4288
      @sajmalsageer4288 2 місяці тому

      Ennitt avasaram kittyepo okke mandatharam mathre vaayil varunnollulo 🙄 polikkan time aayille

    • @suryavarman715
      @suryavarman715 2 місяці тому

      ​@@sajmalsageer4288നീ പോയി കാണെടാ... പൊളിച്ചു എടുക്കുന്നുണ്ട്...

  • @JAWAN1351
    @JAWAN1351 2 місяці тому +6

    Akhil Marar 💯

  • @itsparooos
    @itsparooos 2 місяці тому +177

    സത്യത്തിൽ ഹാഷ്മിക്ക് ആള് മാറിപോയി..പല തവണ മണ്ടത്തരം,ബേസിക് knowledge ഇല്ല, അറിവില്ലായ്മ എന്നൊക്കെ പറയുമ്പോൾ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ മാനസികമായി തളർന്നു പിന്നെ ഹാഷ്മി പറയുന്നതൊക്കെ ശരിയാണെന്ന് കരുതി അടങ്ങി ഇരുന്നേനെ...അഖിൽ മാന്യനും ബുദ്ധിശലിയും, ആയതും കൊണ്ട് തന്ത്രപരമായി നേരിടുന്നു...ഹാഷ്മി നന്നായി വെള്ള പൂശുന്നു ..താങ്കൾ വല്ല പെയിൻ്റ് പണിക്കും പോകൂ...തന്നോടുള്ള ബഹുമാനം എല്ലാം പോയി..ഇടക്ക് കയറി പറയുകയും അയാളെ പറയയ്ക്കതിരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ തന്നെ അറിയാം ഹാഷ്മിയുടെ വിചാരിച്ച വഴിയിലൂടെ ഈ ചർച്ച പോകില്ലെന്ന് 😂😂😂😂

    • @noufalbadusha7922
      @noufalbadusha7922 2 місяці тому +5

      എനിക് തോന്നിയ അതേ കാര്യം

    • @noufalbadusha7922
      @noufalbadusha7922 2 місяці тому +21

      അഖിൽ വളരെ സംയമനം പാലിക്കുന്നു..... ഹാഷ്മി ഒരു ശത്രുവിനെ പോലെ അഖിലിനോട് സംസാരിക്കുന്നു

    • @noufalbadusha7922
      @noufalbadusha7922 2 місяці тому +4

      വളരെ ശെരി ആയ നിരീക്ഷണം

    • @ruksanathasni4022
      @ruksanathasni4022 2 місяці тому +2

      Same to you

    • @kpzply
      @kpzply 2 місяці тому +5

      ഹാശ്മി വെളുപ്പിക്കാൻ നല്ലോണം ശ്രമിക്കുന്നു 😊

  • @syamalapsyamaalap1866
    @syamalapsyamaalap1866 2 місяці тому +804

    ഒന്നുപോടാ ഹാഷ്മി..അന്ന് നീ തന്നെയാണ് മുഖ്യമന്ത്രി കള്ളനാണെന്ന് വിളിച്ചു പറഞ്ഞത്.

    • @vaishnavp.m7727
      @vaishnavp.m7727 2 місяці тому +7

      Ath ayal thanne mattti paranjileee...enitum athu bgm itt kalikunne kure avanmar!😅

    • @sportszone6550
      @sportszone6550 2 місяці тому

      ​@@vaishnavp.m7727apppo Hashmi inim Matti parnnal

    • @binubbabu4769
      @binubbabu4769 2 місяці тому +13

      അവൻ അവന്റ ചാനൽ റേറ്റിംഗ് വേണ്ടീ പറഞ്ഞ ഒരു കള്ള കഥപ്രസംഗം ആയിരുന്നു അത്..

    • @FZK727
      @FZK727 2 місяці тому +1

      എന്തൊര് ക്ഷഠം

    • @AlbinTS-o6n
      @AlbinTS-o6n 2 місяці тому +2

      2 ennam ullavanaa appo Matti patti parayam

  • @Zenon-t5g
    @Zenon-t5g 2 місяці тому +1

    അഖിൽ മാരാർ 👍🏼👍🏼👍🏼♥️♥️♥️

  • @Biju-pp5ow
    @Biju-pp5ow 2 місяці тому +69

    എല്ലാം അറിയാവുന്നവൻ എന്നൊരു അഹങ്കാരം അതാണ് ഹാഷമി... ഒരു ഉണ്ടേം അറിയില്ല

  • @sanumohan1446
    @sanumohan1446 2 місяці тому +39

    ഹാഷ്മി പാർട്ടികാരൻ. ന്റെ പണിയാണ് എടുക്കുന്നത്.. അഖിൽ മാരാർ ❤️👍🏻ശക്തമായ പ്രതിപക്ഷം 👍🏻

  • @RishadNibu
    @RishadNibu 2 місяці тому +2

    Akhil marrar💯🔥🔥

  • @ramsheedalihb
    @ramsheedalihb 2 місяці тому +39

    ഹാഷമി നിന്ന് വിയർക്കുന്നു 😂😂😂😂😂 അഖിലേട്ടൻ പൊളിച്ചു

  • @AbhishekP-o6w
    @AbhishekP-o6w 2 місяці тому +140

    അഖിൽ മാരാർ 🔥🔥🔥

  • @deemozz4014
    @deemozz4014 2 місяці тому +2

    ന്റെ മോനെ തീ സാധനം 😂 akil പൊളിച്ചു പറയാതെ വയ്യ 👍

  • @rijinittuzzefx
    @rijinittuzzefx 2 місяці тому +74

    അഖിൽ മാരാർ...ജനങ്ങളുടെ ശബ്ദം ആണ് ഇതിൽ...🙏🙏

  • @AneesManjeri-yo8vb
    @AneesManjeri-yo8vb 2 місяці тому +19

    ആണൊരുത്തന്‍ അഖില്‍ മാരാര് ❤❤❤