ഷെഡ്ഡിൽ തുടങ്ങി, ഇന്ന് സംഗീത സാമ്രാജ്യത്തിന്റെ മൂല്യം 2000 കോടി,AR Rahman

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 125

  • @alexanderca6061
    @alexanderca6061 34 хвилини тому +5

    Classic അവതരണം.

  • @shajihameed2347
    @shajihameed2347 31 хвилина тому +7

    അവതരണം റഹ്മാൻ സംഗീതം പോലെ സൂപ്പർ എനിക്ക്‌തരാൻ ഈ പൂ matharam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍

  • @regimanayil7558
    @regimanayil7558 2 години тому +24

    അസാമാന്യ അവതരണം ... 👍👍👍 നിലവാരമുള്ള വാക്കുകൾ കോർത്തിണക്കിയ കേട്ടിരുന്ന് പോകുന്ന വാചകങ്ങൾ ..❤️❤️❤️ A. R. റഹ്മാൻ എന്ന ജിനിയസിനെ കുറിച്ച് ഇത്രയും നല്ലൊരു എപ്പിസോഡ് ഇതിന് മുമ്പ് കണ്ടിട്ടില്ല ... സൂപ്പർ .. 👌👌👌

  • @mohankavuvila
    @mohankavuvila 41 хвилина тому +6

    ഏറ്റവും മികച്ച അവതരണ ശൈലി..🎉

  • @regimanayil7558
    @regimanayil7558 2 години тому +19

    അസാമാന്യ അവതരണം ... 👍👍👍 നിലവാരമുള്ള വാക്കുകൾ കോർത്തിണക്കിയ കേട്ടിരുന്ന് പോകുന്ന വാചകങ്ങൾ ..❤️❤️❤️ ❤️ A. R. റഹ്മാൻ എന്ന ജിനിയസിനെ കുറിച്ച് ഇത്രയും നല്ലൊരു എപ്പിസോഡ് ഇതിന് മുമ്പ് കണ്ടിട്ടില്ല ... സൂപ്പർ .. 👌👌👌

  • @suresh342sr
    @suresh342sr 6 годин тому +22

    ഒരുകാലത്ത് റഹ്മാന്റെ കേസറ്റ് റിലീസാകുന്ന അന്നുതന്നെ വാങ്ങിയിരുന്ന അനുഭവമുണ്ട്.... എന്തൊരു മാജിക്കാണ് ആ മ്യൂസിക്

    • @pdreams1976
      @pdreams1976 3 години тому

      Yes, those college days, awaiting cassette release by magnasound and piramid. Nostalgic. ❤

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 36 хвилин тому +3

    നല്ല അവതരണം 👍, എത്ര വലിയ കലാകാരനാണെങ്കിലും ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് പലതീരുമാനങ്ങളും എടുക്കേണ്ടിവരുമല്ലോ.അതുകൊണ്ട് വ്യക്തിജീവിതവും കലയും രണ്ടായിത്തന്നെ കാണണം. മറ്റുള്ളവർ അത് അനുകരിക്കണമെന്നില്ല.

  • @Cocunutcountry
    @Cocunutcountry 4 години тому +18

    ഓരോ പാട്ടിന്റെയും അവതരണത്തിനൊപ്പമൊന്ന് കേൾക്കാൻ കൊതിച്ചവരുണ്ടോ?

  • @JishadBuckerOfficial
    @JishadBuckerOfficial 7 годин тому +11

    വർഷങ്ങൾക്ക് മുൻപ് നിഷയെ കണ്ടിട്ടുണ്ട്.
    പറയാതെ വയ്യ. ....എന്തൊരു അവതരണമാണ്.
    സോഷ്യൽ മീഡിയ പ്രളയത്തിൽ വളരെ വേറിട്ട ഈ ശൈലി. ....
    Real goosepumps. .....
    അഭിനന്ദനങ്ങൾ
    ഇനിയും വളരട്ടെ
    ആശംസകൾ

  • @Sk-ck2np
    @Sk-ck2np 8 годин тому +14

    ഒരു രക്ഷയുമില്ലാത്ത അവതരണം ശരിക്കും നമിച്ചു 🙏🙏🙏🙏

    • @jawadka9348
      @jawadka9348 6 годин тому +1

      ശെരിക്കും 👍👍 അവതരണ ശൈലി ആസ്വദിച്ചു കേൾക്കാം 👍

    • @jawadka9348
      @jawadka9348 6 годин тому

      ശെരിക്കും 👍👍 ഈ കമന്റ്‌ ഞാൻ ഇതിനു മുന്നേ മറ്റൊരു വീഡിയോയ്ക്ക് ഇട്ടിരുന്നു

  • @nizamahami
    @nizamahami 8 годин тому +48

    അവതരണ ശൈലിയിൽ AR Rahman ആണ് നിഷ, അതിനെ വെല്ലാൻതക്ക ഒരു അവതാരികയെയും കണ്ടിട്ടില്ല.

  • @jerrisonalex
    @jerrisonalex 2 години тому +10

    Very true,12:15 ഇന്ത്യയിൽ 1990കളിൽ ബാല്യ കൗമാരങ്ങൾ പിന്നിട്ടവർക്കു കണ്ണാലെ കാണാൻ രണ്ടു ദൈവങ്ങളേ ഉണ്ടായിരുന്നുള്ളു AR Rahman ഉം Sachin Tendulkar ഉം .

    • @neostarlive
      @neostarlive 3 хвилини тому

      അത് പറയുമ്പോൾ അവതാരകയുടെ വാക്കുകളുടെ വൈകാരികത !

  • @manafmk3194
    @manafmk3194 7 годин тому +8

    എന്തൊരു സുഖം കേൾക്കാൻ വല്ലാത്ത അവതരണം 🙏നമിച്ചു റഹ്മാനെ കുറിച്ച് എല്ലാം 👍

  • @rathykollam1969
    @rathykollam1969 2 години тому +8

    വെക്തി ജീവിതവും കഴിവും രണ്ടായി തന്നെ കാണണം അതാണ് അഭികാമ്യം

  • @Godofdaytrades
    @Godofdaytrades 2 години тому +4

    I spend all my money to buy ar rehman cassate when i was 16.........all cassete i kept in my bedroom to show my friends and proudly said........I BOUGHT TODAY REHMANS NEW.......MY FRIENDS ALWAYS BEG TO TAKE THAT TO THEIR HOME........1996..............…❤❤❤❤❤

  • @GafoorThottathil
    @GafoorThottathil 15 хвилин тому

    സൂപ്പർ അവതരണം.. അവതരണത്തിലെ AR റഹ് മാൻ

  • @ivycables2747
    @ivycables2747 2 години тому +9

    ഈ വിഷയം ഒന്നറിയണം എന്ന് കരുതുമ്പോൾ നിങ്ങൾ ആ വിഷയവുമായി എത്തും
    Nisha എന്തൊരു അവതരണമാണ് നിങ്ങൾ wonderful 😍

  • @prakashphilip7531
    @prakashphilip7531 Годину тому +3

    Vow, what a super presentation, what a beautiful voice

  • @rageshp4634
    @rageshp4634 4 години тому +5

    Very good presentation and your crystal clear bold voice ❤

  • @hamishchackungal9549
    @hamishchackungal9549 Годину тому +1

    The most graceful and dignified journalistic presentation I have ever watched during my 60 years of life... .Let others learn from this lady how to do decent journalism in a constructive manner. My hearty congratulations Nisha!!!!

  • @Shilincp123
    @Shilincp123 22 хвилини тому

    അവതരണം ഗംഭീരം....!!

  • @iGlointernational
    @iGlointernational 6 годин тому +2

    സൂപ്പർ ആണ്... എല്ലാം കേൾക്കാറുണ്ട്.. നല്ല അവതരണം.

  • @ibrahimdr-vo6sn
    @ibrahimdr-vo6sn 3 години тому +3

    സൂപ്പർ അവതരണം. നമിക്കുന്നു.

  • @sabeekabdul
    @sabeekabdul 59 хвилин тому +2

    അദ്ദേഹം ഒരു ജീനിയസ് തന്നെയാണ് ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചത് മറ്റേതെങ്കിലും സ്ഥലങ്ങളിൽ എവിടെയെങ്കിലും ഒക്കെ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടാകാം. അത് അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ് അത് കളയുക അങ്ങനെതന്നെ നല്ല അവതരണം കീപ്പിറ്റപ്പ്

  • @anilcpallickal313
    @anilcpallickal313 53 хвилини тому +1

    💜 പ്രസന്റേഷൻ ഗംഭീരം🎼

  • @sambuklgd9247
    @sambuklgd9247 4 години тому +5

    NATIONAL TAPE RECORDER CLARITY WOW ❤❤❤❤❤❤❤❤❤❤❤

  • @malik_kakkattiri
    @malik_kakkattiri Годину тому +2

    അവതരണം 👍🏻👍🏻👍🏻

  • @Mellisa4u
    @Mellisa4u 52 хвилини тому +1

    Sachin❤️rahman❤

  • @hussaina4690
    @hussaina4690 3 години тому +2

    അവതണം❤ ഗംഭീരം .....😍

  • @shinusasidaran5664
    @shinusasidaran5664 2 години тому +3

    Swadesh is my fav album of AR

  • @veerabahupalghat4712
    @veerabahupalghat4712 3 години тому +2

    Best ever presentation about Rehman.❤

  • @kumar5326
    @kumar5326 2 години тому +2

    Amazing..well presented..

  • @Loverofheave
    @Loverofheave 3 години тому +2

    നല്ല അവതരണം 👏

  • @manojthankappanpillai8993
    @manojthankappanpillai8993 3 години тому +4

    നല്ല അവതരണം ❤ ദിലീപ്കുമാർ എന്ന റഹ്മാൻ💐

  • @index7711
    @index7711 13 хвилин тому

    suspenseful moments to keep the listener Nisa Krishna your amazing

  • @sreejith_kottarakkara
    @sreejith_kottarakkara 10 хвилин тому

    Fantastic presentation ❤❤

  • @rinshadrasheed2444
    @rinshadrasheed2444 5 годин тому +2

    Outstanding voice and presentation

  • @FALAHCOLLECTION
    @FALAHCOLLECTION 3 години тому +5

    ഇനി നേടാനായി ഒന്നുമില്ലാത്ത ഇവരെ പോലുള്ളവരുടെ വിവാഹമോചനത്തിന്റെ കാരണം എത്ര ആലോചിട്ടും മാസ്സിലാകുന്നില്ല. കഴിഞ്ഞ ജീവിത നാളുകളുടെ ദൈർഘ്യം പോലും ഒരു പക്ഷെ ബാക്കി ജീവിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തപ്പോൾ...

  • @afsal8154
    @afsal8154 3 години тому +3

    ARR❤

  • @mekhanathmp7838
    @mekhanathmp7838 26 хвилин тому

    AR Rahaman god of film music

  • @Lohitakshan
    @Lohitakshan 2 години тому +1

    What a beautiful presentation

  • @mithranpalayil999
    @mithranpalayil999 22 хвилини тому

    wonderful presentation, there's no doubt that he's a true genius, we don't need to look into his personal life.

  • @samseertirur9010
    @samseertirur9010 6 хвилин тому

    ARR❣️🔥🎉

  • @ajithpunkulam6757
    @ajithpunkulam6757 Годину тому +1

    Excellent 👍

  • @sijochankan
    @sijochankan 3 години тому +3

    റഹ്മാനെക്കുറിച്ച് പറയുമ്പോൾ ഗായിക മിൻമിനിയെ മറക്കരുത്..

  • @sreyas3198
    @sreyas3198 3 години тому +1

    cute ..presentation..
    Bold Voice !

  • @janardhananlalkumar4626
    @janardhananlalkumar4626 Годину тому

    Exceptional communication and presentation skills.

  • @sreerajvnair1
    @sreerajvnair1 4 години тому +1

    Awsome presentation. Good research.. Goosebumps…ARR 🫶🏻♥️

  • @muhammedthanzeeh1454
    @muhammedthanzeeh1454 4 години тому +2

    3:51 goosebumps ❤‍🔥

  • @narayanankutty1003
    @narayanankutty1003 3 години тому +1

    Fantastic presentation madam. I loved it❤

  • @959266
    @959266 3 години тому +1

    Adipoli.❤ proud to be an ARR fan.

  • @patrollingtheworld4624
    @patrollingtheworld4624 19 хвилин тому

    ARR is the best of the bests, below are best BGM/music produced by ARR so far.
    Roja
    Bombay
    Swades
    Taal
    GOATLIFE
    Slumdog millionaire
    124 hours
    Rangeela
    Dilse
    Rang de basanthi
    Maa tujhe salam- Vande matharam
    Would like to make top 10 , however there are plenty of music

  • @girish618
    @girish618 10 хвилин тому

    Super narration bro♥️

  • @sreejithk4864
    @sreejithk4864 2 години тому +1

    Nisha.
    Your voice super attractive

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 2 години тому +3

  • @sreejishp3195
    @sreejishp3195 5 годин тому +1

    നല്ല അവതരണം

  • @SatheeshSreedharan-vk1kn
    @SatheeshSreedharan-vk1kn 2 години тому +1

    Madam super voice

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 4 години тому +1

    Pandu Jeevan TV news il kandasesham ipol aanu kanunnathu....Nalla avatharanam and nice voice.👍🥰👏

  • @shihabthekkeyil1610
    @shihabthekkeyil1610 28 хвилин тому

    Super❤❤❤❤

  • @benuiype29
    @benuiype29 3 години тому +1

    Super presentation dear mol ❤❤❤❤

  • @ambilyperayil1030
    @ambilyperayil1030 4 години тому +1

    Excellent presentation

  • @pradeepkb9929
    @pradeepkb9929 3 години тому +1

    Nisha Super Rahman super

  • @usafnaushad6657
    @usafnaushad6657 45 хвилин тому +1

    Maashaa Allah …well impressed with her show …interesting videos,
    We should not interfere in the affairs of others, and as a part of good culture and community awareness, we Indians are mannerless in this kind of matters…
    We have to take care, not to intervene in the personal life of others …
    Such society has no value and classless people…😮😮

  • @somantk5933
    @somantk5933 3 години тому +1

    I appreciate you.

  • @FazilXplore
    @FazilXplore 8 годин тому +2

    അടിപൊളി

  • @vinzutubeid
    @vinzutubeid 4 години тому +1

    He will stay forever married to music.

  • @MRP1.1000
    @MRP1.1000 2 години тому +1

    Ar rahman57years young

  • @JosephBR-ou6ip
    @JosephBR-ou6ip Годину тому +2

    ❤️❤️❤️❤️🙏

  • @purushothamakurup2399
    @purushothamakurup2399 6 годин тому +1

    Good presentation

  • @binilThottan
    @binilThottan Хвилина тому

    Good pronunciation

  • @kpharichandran208
    @kpharichandran208 8 годин тому +1

    Nice, keep going 🙏

  • @AnilKumar-mn8ug
    @AnilKumar-mn8ug 21 хвилина тому

    ❤❤❤🙏👌

  • @rafeeqpovval1476
    @rafeeqpovval1476 4 години тому +2

    Bekal kotta kannuralla kasaragod

  • @labistaytuned
    @labistaytuned 4 години тому

    Showing the references are awesome, did not see many people do that.

  • @DhyanJeevasVlogs
    @DhyanJeevasVlogs Годину тому +1

    Kannur backel?Its kasargod BACKEL FORT(BO
    MBAY: FILM)

  • @ifitvm6910
    @ifitvm6910 5 годин тому +1

    ഈ ശബ്ദ സൗന്ദര്യം അസൂയവഹമാണ്...... അന്തിചർച്ചകൾ കണ്ട് സമയം കളയാതെ..... ഇങ്ങോട്ട്‌ വരൂ.....

  • @bineeshak9451
    @bineeshak9451 4 години тому +1

    ❤❤❤❤ 12:21

  • @Afraabdulrahiman
    @Afraabdulrahiman Годину тому +1

    കാസർകോട് ബേക്കലിൽ.

  • @sreshsuresh5276
    @sreshsuresh5276 4 години тому +1

    കാസര്ഗോഡ് ബേക്കൽ

  • @Omar_zayn999
    @Omar_zayn999 4 години тому +1

    ❤❤❤

  • @noushadkp
    @noushadkp 32 хвилини тому

    Nishayudea avatharana shayli valearea gambeeram

  • @riyazabdul2608
    @riyazabdul2608 7 годин тому +1

    Nice

  • @JayakumarB-d4j
    @JayakumarB-d4j 5 годин тому +1

    🙏

  • @AbdulRaheem-dv8qs
    @AbdulRaheem-dv8qs 2 години тому +1

    ബേക്കൽ is in kasaragod district

  • @mkskannur.1208
    @mkskannur.1208 7 годин тому +1

    🙏🙏🌹👍♥️🌹

  • @vaigaprintkochi8718
    @vaigaprintkochi8718 8 годин тому +1

    ❤❤❤❤

  • @JP_quotes
    @JP_quotes 5 годин тому +1

    Sleeping pills ..❤

  • @ourownstories891
    @ourownstories891 3 години тому +1

    Kannur bekal allla bekal kasaragod karl swandam

  • @raghuraj8679
    @raghuraj8679 3 години тому +2

    ബേക്കൽ കോട്ട കാസറഗോഡ്... ആണ്

    • @jeromvava
      @jeromvava 2 години тому

      കർണാടക ആണ്

  • @ajesh4421
    @ajesh4421 2 години тому +1

    ബേക്കൽ കണ്ണൂർ അല്ല കാസറഗോഡ് ആണ് 😊

  • @nizamrzzq
    @nizamrzzq Годину тому

    Bekal fort locafed at kasargod not kannur

  • @FazilXplore
    @FazilXplore 7 годин тому

    മടുപ്പ് വരാത്ത Presentation

  • @Cocunutcountry
    @Cocunutcountry 4 години тому +1

    പരാജപ്പെട്ടു എന്ന് തോന്നിയത് വേൾഡ് കപ്പ്‌ പ്രൊമോ സോങ് മാത്രം.

  • @shameemc1357
    @shameemc1357 7 годин тому +1

    Bekal fort kannur alla kasargod aan

  • @kkabdasalam7561
    @kkabdasalam7561 3 години тому +1

    കാവ്യാല്മകമായ അവതരണം. ബിഗ് സല്യൂട്ട്.

    • @bhaskaranayyappan322
      @bhaskaranayyappan322 2 години тому +1

      We heard that his father late Sri Sekar was a good singer. And u said that Mr. Rehman earned a livelihood by renting out his father's instruments. However, he failed to appreciate his father in public platforms.

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa 2 години тому +1

    സകല പാട്ടും റഹ്മാൻ ചെയ്താൽ sooparaarunnenam. വേറാരും ചെയ്താൽ ശരിയാകില്ല. ടൈറ്റാനിക് ലെ music അതിലും നന്നായി റഹ്മാൻ ചെയ്യും.

  • @AbdulRaheem-dv8qs
    @AbdulRaheem-dv8qs 2 години тому +1

    അവതരിക അല്ല അവതാരക ആണ് ശരി

  • @aseelhazan6096
    @aseelhazan6096 7 годин тому +1

    അയ്യേ ഇതെന്ത്‌ അവതരണം.
    ക്യൂട്ട്നെസ്സ്‌ ഓവർലോഡഡ്‌ ഒന്നുമില്ലല്ലോ..😅

  • @kishorevenugopal6191
    @kishorevenugopal6191 Хвилина тому

    Oru adhvanavum cheyadhe eni ex wife idhinde 50-75% claim cheymallo enn alojikumbola.. equality 🙏..

  • @ArjanKrishnan
    @ArjanKrishnan 51 хвилина тому

    പഴയ പല പാട്ടുകളും കോപ്പി ചെയ്ത് സ്വന്തം ശൈലിയിലാകിയതും നന്നായിട്ടുണ്ട്.