ദയവുചെയ്ത് ഇത്തരം ചർച്ചകളിൽ എങ്കിലും ബന്ധപ്പെട്ട മേഖലയിലെ അതി വിദഗ്ധരായവരെ പാനലിൽ ഉൾപ്പെടുത്തുക..... രാഷ്ട്രീയക്കാരെയും ആകാശത്തിന് താഴെയുള്ള സകല വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും വിളിച്ചിരുത്തുന്നവരെയും ഒഴിവാക്കുക.... അതുകൊണ്ട് ചർച്ച കാണുന്നില്ല
കോൺഗ്രസിന് 100 സീറ്റ് നൽകിയത് കൊണ്ട് അവർ പ്രശ്നമുണ്ടാകില്ല ബിജെപി 350 ആണെകിൽ പ്രതിപക്ഷം പ്രശ്മുണ്ടാകും ഇപ്പോൾ ആർക്കും ഒരു സംശയവും ഇല്ലല്ലോ അതാണ് ബുദ്ദി
@MazinKalathingal-oe3rnഎല്ലായിടത്തും ജിഹാദികളാണ് ഇത്തരം ദുഷ്പ്രചരണങ്ങൾ നടത്തുന്നത്. ജനങ്ങൾ എന്ത് ഡാറ്റാ ആണ് കോയാ ശ്രദ്ധിക്കുന്നത്? വെറുതെ മുടന്തൻ ന്യായം പറയാതെ. ഈവിഎം ഡാറ്റാ ശ്രദ്ധിക്കാൻ അത് പബ്ലിക് ഡോക്യുമെന്റ് ആണോ?
ഇന്നു വരെ EVM മെഷിനിൽ ഹാക്കിംഗ് ഇന്ത്യയിൽ നടന്നിട്ടില്ല,,,,, ഇത്രയും വർഷമായി ആർക്കെങ്കിലും ഒരു തെളിവ് കൊണ്ടുവരുവാൻ സാധിച്ചോ,,,,? ഒരു രാഷ്ട്രീയ പാർട്ടി ജയിക്കുന്നതു കൊണ്ടാണ്,,, ഈ ആരോപണങ്ങൾ വരുന്നത്,,,,, തിരിച്ച് ആയിരുന്നെങ്കിൽ ഒരു അനക്കവും ഉണ്ടാകില്ലായിരുന്നു,,,,,,
@MazinKalathingal-oe3rnഅതായത് ജനന്കൾ ശ്രദ്ധിച്ചവിടെ കോൺഗ്രസ്സും ശ്രദ്ധിക്കാത്തവിടെ BJP യും ജയച്ചു BJP ഭരിക്കുന്ന സംസ്ഥാനന്കളിൽ കോൺഗ്രസ്സ് ജയിച്ചതിനു കാരണമെന്താണ്
2019 ൽ തന്നെ 376 പാർലിമെന്റ് മണ്ഡലങ്ങളിൽ വോട്ടിങ് മെഷീനും VVPAT ഉം തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറഞ്ഞിട്ടും അത് കേട്ട ഭാവം കമ്മീഷൻ കാണിച്ചില്ല.. 19 ലക്ഷം വീട്ടിങ് മെഷീൻ കാണാതെ പോയിട്ട് എന്ത് നടപടിയുണ്ടായി..
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു

ഇവിഎം നെ പററി (നമ്മുടെ ജനാധിപത്യപ്രക്രിയയെ പററി) ഇത്രയേറെ ആരോപണങ്ങളും സംശയങ്ങളും ഉയർന്നു വന്ന സാഹചര്യത്തിൽ ഒരു ചലഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണം. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസുകളിലും ഈ.വിഎം ഹാക്ക് ചെയ്യാൻ ആളുകളെ ചലഞ്ച് ചെയ്യണം , നിശ്ചിത ഡെപ്പോസിറ്റ് സ്വീകരിച്ചു കൊണ്ട്. സീസറുടെ ഭാര്യ സംശയത്തിനതീതയാവണം എന്നല്ലേ.?
EVM കുറിച്ച് ജോസഫ് സീ മാത്യൂ സാർ പറഞ്ഞത് കറക്ടാണ് ശാസ്ത്ര സങ്കേതിക വിദക്തരെ കൊണ്ട് പരിശോധിക്കണം EVM പരിശോധിക്കണം രാജൃത്തെ ജനങ്ങളുടെ ആകുലത മാറ്റണം EVM നെ കുറിച്ച്
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.

ഇപ്പോൾ ഇന്ത്യയിൽ ശക്തമായ ഒരു പ്രതിപക്ഷമുണ്ട്.. എന്ത് വില കൊടുത്തും Evm നിർത്തലാക്കാൻ പ്രതിപക്ഷം ശക്തമായി മുന്നോട്ട് വരണം...ഇല്ലെങ്കിൽ ഇനി ഒരു പ്രതിപക്ഷം ഇന്ത്യയിൽ ഉണ്ടായെന്ന് വരില്ല...
ഇലക്ഷന് എവിടെ വച്ചും വോട്ട് ചെയ്യാൻ പറ്റുന്ന രീതി കൊണ്ട് വരണം, voter ഐഡിയും ആധാറും ബന്ധിപ്പിക്കുക, പിന്നെ ബയോമേട്രിക് സ്കാൻ ചെയ്തു ഓൺലൈനിൽ വോട്ടിങ് സംവിധാനം കൊണ്ട് വരണം അപ്പോ കള്ള വോട്ട് ചെയ്യാൻ പറ്റില്ല, ലോകം മൊത്തമുള്ള ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാൻ സാധിക്കും.. ഇപ്പോഴും പഴയ രീതികൾ തന്നെ നോക്കുന്നു...😂😂
EVM മെഷീൻ ശാഖകളിൽ മാത്രം കൊണ്ടുവന്നു വച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. ഒരു ബൂത്തിലെ എല്ലാവർക്കും വേണ്ടി ശാഖാപ്രമുഖ് വോട്ടുചെയ്യട്ടെ. യഥാർത്ഥ രാജ്യസ്നേഹികളായ ശാഖാപ്രമുഖ്മാരുടെ തീരുമാനം എല്ലാവരും അംഗീകരിക്കണം. പോരേ?

ഇലക്ഷൻ കമ്മീഷൻ evm ഹാക്ക് ചെയ്യാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം കൊടുത്തു കോൺഗ്രസ്സ് ആ വഴിക്ക് പോയില്ല ആകെ പോയത് അം അത്മി പാർട്ടി മാത്രം ആയിരുന്നു പപ്പു മോൻ ആ വഴിക്ക് കണ്ടില്ല ഓട് മൈ

@@viralads1035 ഒന്ന് പോടോ അവിടുന്ന്.. റിസൾട്ട് വരുന്നതിനു മുമ്പ് EVM വലിയ പ്രശ്നം ആയിരുന്നു.. റിസൾട്ട് വന്നപ്പോ കുറച്ചു സീറ്റ് കിട്ടിയപ്പോ EVM പ്രശ്‌നമില്ലായിരുന്നു.. NDA യിലുള്ള കുറച്ചു പേരെ അടർത്തി ഭരിക്കാമെന്നു വിചാരിച്ചു.. അത് നടന്നില്ല.. അപ്പോ വീണ്ടും EVM പ്രശ്നം.. ഒരല്പം ഉളുപ്പു?? 😂😂😂
ബാലറ്റ്പേപ്പറിൽ വോട്ട് ചെയ്തിരുന്ന കാലത്ത് വടക്കേ ഇന്ത്യയിലും കേരളത്തിലെ ചില സ്ഥലങ്ങളിലും പലതരത്തിലുമുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട്. മോങ്ങാനിരിക്കുന്ന നായ പോലെ ആരെങ്കിലും evm നെ സംശയിക്കുമ്പോൾ അതേറ്റു പിടിച്ച് മോങ്ങിക്കൊണ്ടിരിക്കുന്നതിന് പകരം അത് വിദഗ്ധന്മാരെ വച്ച് തെളിയിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ....

@@SivaKumar-zp2gpഈ ജോസഫ് മാത്യുവിനേക്കാൾ എത്രയോ ഉയർന്ന നിലയിലുള്ള, ഐഐടിയിലെ വിദഗ്ദ്ധന്മാരാണ് സുപ്രീം കോടതിയിൽ തെളിവ് നൽകിയത്. ഇവനൊക്കെ മൂന്നാംകിട നാലാംകിട കോളജുകളിൽ പഠിച്ച ആപ്പ് ഊപ്പകൾ മാത്രമാണ്. അതിനാൽ ബാറ്ററി മാറ്റി വെക്കുന്നതിന്റെ കാര്യമൊന്നും ഇവനറിയില്ല. അപ്പോൾ അവൻ പറയും അകത്ത് സൂര്യപ്രകാശം കടത്തി സോളാർ പവർ വെച്ച് ആണ് ഹാക്ക് ചെയ്യുന്നത് എന്ന്.
തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കേണ്ടത് പ്രധാനമായിരിക്കെ എന്ത് കൊണ്ടാണ് ചിലർ വോട്ടിംഗ് മെഷീനിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണം എന്ന് നിർബന്ധം പിടിക്കുന്നത് ? ഇലക്ഷൻ റിസൾട്ട് വരാൻ മൂന്ന് മാസം പിടിക്കുന്നിടത്ത് സമയ ലാഭത്തെപ്പറ്റി പറയുന്നതിൽ അർത്ഥമില്ല.
ഈ കിഴങ്ങൻമാരൊക്കെ വന്നിരുന്നു എനിക്ക് സാങ്കേതികമായി ജോസഫ് പറയും പോലെ സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞു വളവളാ അടിക്കുന്നത് കേൾക്കാൻ ആണോ മാതൃഭൂമി ജനങ്ങൾളെ വിളിച്ചിരുതുന്നത്. കഷ്ടം തന്നെ..
കണക്ടിവിറ്റി ഇല്ലാത്ത ഇവിഎം എങ്ങനെ ഹാക്ക് ചെയ്യാനാണ് ?? ഇതിനകത്ത് രാഷ്ട്രീയക്കാരെ വിളിക്കാതെ എക്സ്പോർട്ട് ആൾക്കാരെ വിളിച്ച് ചർച്ച ചെയ്യ് , രാജ്യത്ത് പേപ്പർ റൂട്ട് നടന്നാലും ബിജെപി ജയിക്കും
അരിയും പതിരും തിരിച്ചറിയാൻ പറ്റാത്ത വെടലകളുടെ ടെക്നിക്കൽ explanation എത്ര മനോഹരം 😂🤣 Manipulate ചെയ്യാൻ ഇന്റർനെറ്റ് കണക്ട് ചെയ്യണമെന്ന് നിയൊക്കെ ഇതു യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത് 😂 സംഘ വാട്സാപ്പ് ഗ്രൂപ്പ് ആയിരിക്കും
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
ബിഗ് ബ്രേക്കിംഗ്⚡ ബിജെപി ഉത്തർപ്രദേശിലെ 21 സീറ്റുകളിൽ ജയിച്ചത് ഇവിഎമ്മിൽ കൃത്രിമം കാണിച്ച്. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ മൊത്തം 48 ലക്ഷം വോട്ടുകളുടെ വ്യത്യാസവുമുണ്ട്.
കോടതി വിധികൾ പലതും നമ്മൾ കണ്ടതാണ്. അതും പൈസ കണ്ടാൽ അല്ലെങ്കിൽ ഭീഷണിയിൽ വീഴാത്ത എത്ര ന്യായാ ധിപൻമാർ നമ്മുടെ നാട്ടിൽ ഉണ്ട്. വീട്ടിൽ അരി വാങ്ങിക്കാൻ പറ്റാ ത്തവനും ഏറാൻ മുളിക്കൊളും.നാടിനെ വിശ്വസിക്കാൻ പറ്റാത്ത ഒന്നാക്കി . അത്രതന്നെ.
വീവി പാറ്റ് വോട്ടർക്ക് വെരിഫിക്കേഷൻ ചെയ്യ്ത് ബാലറ്റിൽ നിക്ഷേപിക്കാൻ ഉളള സംവിധാനം വേണം ഏത് ഇലക്ട്രോണിക് ഡിവൈസുകളും പ്രോഗ്രാം ചെയ്ഞ്ച് ചെയ്യാൻ സാധിക്കും നമ്മുടെ ഇലക്ഷൻ ഇലക്ട്രോണിക് ഡിവൈസ് അത്രയും സെക്യൂരിറ്റി അപ്ഡേറ്റുകൾ ഉള്ളത് അല്ലാ എന്ന് തോന്നുന്നില്ല ....
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
വിജയിക്കും എന്ന് ഉറപ്പുണ്ടങ്കിൽ ഓരോ വോട്ടർക്കും വിവപറ്റ് സ്ലിപ് കൊടുത്തിട്ടു അത് വോട്ടർക്ക് പെട്ടിയിൽ നിക്ഷേപിക്കുകയും അത് എണ്ണുകയും ചെയ്താൽ പോരെ. എല്ലാ പരാതികളും ഇല്ലാതക്കാൻ സാധിക്കും. EVm കൊണ്ടുവന്നത് എത്രയും വേഗം അതിന്റെ ഫലം പെട്ടന്ന് കൊണ്ടുവരാൻ സാധിക്കും എന്ന് പറഞ്ഞത്. പക്ഷേ അതിന്റെ ഒരു ഗുണം കാണുന്നില്ല
ഈ ചർച്ചയിൽ ഇവരെയായിരുന്നോ പങ്കെടിപ്പിക്കേണ്ടിയിരുന്നത്. ഇവർക്ക് ഇതിന്റെ ടെക്നോളജി വല്ലതും അറിയുമോ. ഇവർക്ക് ഇതിന് വല്ല തെളിവും കൊടുക്കാൻ കഴിവുണ്ടോ. ഇത് രാഷ്ട്രീയമായി സംസാരിക്കേണ്ട വിഷയമല്ല. AI യെക്കുറിച്ച് ഇവർക്ക് വല്ലതും അറിയുമോ. എന്തും ഹാക്ക് ചെയ്യാൻ കഴിയുമെങ്കിൽ ഇതിനും കഴിയും. മിക്കവാറും പഴയ കാലത്തേക്ക് പോകേണ്ടിവരും. ഡ്യൂപ്ലിക്കേറ്റ് ഇലക്ഷൻ ID നിർമ്മിക്കുന്ന നാടാണിത്.
സുപ്രീം കോടതി തന്നെ EVM ഇൽ കുഴപ്പം ഇല്ല പറഞ്ഞതല്ലേ? വിദേശികൾ പറയുന്ന കാര്യങ്ങൾ വെച്ച് ഇന്ത്യക്കാർ തന്നെ ഇന്ത്യയെ തള്ളി പറയുന്നത് അരോചകമാണ്.. Rahul gandhi തന്നെ ഈ തോന്നിവാസം കാണിച്ചത് ശെരിയായില്ല...
രാഹുൽ ഖണ്ഡിയുടെ മുത്തശ്ശൻ ഇറാനി, അമ്മ ഇറ്റലിക്കാരി . പിന്നെങ്ങനെയാണ് സ്വദേശിയാകുന്നതു്. അയാൾ വിദേശിയാണ്, വിദേശികളുടെ താല്പര്യം സംരക്ഷിക്കുകയാണ് അയാൾ ചെയ്തു കൊണ്ടിരിക്കുന്നതു്.
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
നിങ്ങൾ ഈ രാജ്യത്താണോ താമസിക്കുന്ന ത് രാജ്യവിരുദ്ധ കാര്യണം പറയുന്നവരെ പിടിച്ച് ഉള്ളിലിടണ് ' ഈ മാമാമാധ്യമങ്ങളാണ് ഇതിന് പിന്നിൽ '. ഉടനെ ജയിലിലിടാൻ മോദിനിയമം കൊണ്ടുവരണം രാഹുൽ ഘണ്ടിക്ക് 2 രാജ്യങളുടെ പൗരത്വംഉണ്ടെന്ന് പറയുന്നത് ചർച്ച ചെയ്യണം
Musk അമേരിക്കയിലെ കാര്യം പറയുമ്പോൾ ഇവിടെ തൊഴിൽ ഇല്ലാത്ത നോക്കുകൂലി സിഐടിയു കമ്യൂണിസ്റ് സഹായത്തിൽ കമ്പനികൾ അടപ്പിച്ച കേരളത്തിൽ ഇരുന്നു ചൊറിയുന്നത് എന്തിനാണ്?

അലോൺ മോസ്ക് പറയുന്നത് 100% ശെരി യാണ്.ഏത് സോഫ്റ്റ്‌വെയർ ആണെങ്കിലും അത് ആക്ക് ചെയ്തു അപ്ഡേറ്റ് ചെയ്യാം. ഉദാഹരണം tasla കാർ സാറ്റലൈറ്റ് വഴിയാണ് സോഫ്റ്റ്‌വെയർ അപ്ടഷൻ നടക്കുന്നത്. ലോകത്തുള്ള കോടികണക്കിന് വണ്ടികൾ ആണ് എല്ലാ ദിവസവും അപ്ഡേഷൻ നടത്തുന്നത്. അതും നെറ്റ് വഴി വയർ ലെസ്സ് ആയി. അങ്ങിനെയാണെങ്കിൽ evm ലും ഹക്കിംഗ് നടത്താം apdation നടത്താം.
പൊന്നാര കോൺഗ്രസ് കമ്യുണിസ്റ്റ് കരെ നിങ്ങൾ വീണ്ടും വീണ്ടും തോൽക്കുന്നത് നിങ്ങൾ വിചാരിക്കും പോലെ EVM ന്ടെ കുഴപ്പം കൊണ്ടൊന്നും അല്ല നിങ്ങൾ ഇവിടെ ഇവിടെ ന്യുനപക്ഷങ്ങൾക്കു വേണ്ടി വാദിച്ചു വാദിച്ചു ഭൂരിപക്ഷത്തെ മറന്നു.. ഇപ്പോ അവർ നിങ്ങളെയും മറന്നു..
ബെസ്റ്റ് നമുക്ക് നോകാം മാതു അങ്ങോട്ട് മെഴുകു 😂😂😂എല്ലാം എല്ലാവർക്കും അറിയാം 3 പേരും ബെസ്റ്റ് പ്രഫഷണൽ ആണല്ലോ എന്ന് ഓർത്തു സമദാനിക്കം പിന്നെ മാതു എല്ലാം അറിയുന്ന ആൾ സത്യം മാത്രം വിളിച്ചു പറയുന്ന ആൾ 😂😂😂😂😂😂😂😂😂😂😂😂😂😂
ഒരു പാർലിമെന്റ് മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞത് 1000 വോട്ട്ടിങ് മെഷീൻ ഹാക്ക് ചെയ്യണം അപ്പോൾ 540×1000= 5,40,000 മെഷീൻ ബിജെപി ഹാക്ക് ചെയ്തെകിൽ അവർ മിടുക്കന്മ്മാർ തന്നെ 🌹🌹🌹🌹🌹
ഒരു പാർലമെൻ്റ് മണ്ഡലത്തിൽ 150-180 ബൂത്തുകൾ ആയിരിക്കും ശരാശരി 😂.1000 എന്ന കണക്ക് എവിടെ നിന്ന് കിട്ടി!?.പിന്നെ, EVM എതിർപ്പ് തോൽക്കുമ്പോൾ പറയുന്നതാണ്.ഹാക്കിംഗ് ഒന്നും നടക്കില്ല
ദയവുചെയ്ത് ഇത്തരം ചർച്ചകളിൽ എങ്കിലും ബന്ധപ്പെട്ട മേഖലയിലെ അതി വിദഗ്ധരായവരെ പാനലിൽ ഉൾപ്പെടുത്തുക..... രാഷ്ട്രീയക്കാരെയും ആകാശത്തിന് താഴെയുള്ള സകല വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും വിളിച്ചിരുത്തുന്നവരെയും ഒഴിവാക്കുക.... അതുകൊണ്ട് ചർച്ച കാണുന്നില്ല
Correct 💯
Very true👍
Nee kananda😊😊😊
Yes
👍👌🌹🌹
ജോസഫ് സി മാത്യു കൃത്യമായി പറഞ്ഞു. നമ്മൾ ഒന്നും വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല. എന്ന് ജനം മനസ്സിലാക്കട്ടെ.
🛑ദയവ് ചെയ്ത് ടെക്നിക്കൽ വിദഗ്ധരെ വിളിക്കുക ഇത്തരം ചർച്ചകൾ നടത്തുമ്പോൾ, അല്ലാതെ അണ്ടിയും മാങ്ങയും അറിയാത്തവരെ ചർച്ചയിൽ വിളിക്കാതിരിക്കുക,🛑
അൽ വൽ ആധി ഡിസ്കഷനാണ് താല്പര്യം, അപ്പോൾ ടെക്നിക്കൽ എക്പേർട്ടിനെ എന്തിന് വിളിക്കണം.
തോറ്റാൽ സംശയം ജയിച്ചാൽ കുഴപ്പം ഇല്ല
,,,
EVM ൽ BJP പണി നടത്തുന്നുവെന്നല്ലേ പരാതി,,,? അങ്ങനെയെങ്കിൽ ഈ പ്രവശ്യം ഒരു 33 സീറ്റും കൂടിEVM വഴി ഒപ്പിച്ച് എടുക്കാൻ പാടില്ലായിരുന്നോ,,,,?
കോൺഗ്രസിന് 100 സീറ്റ് നൽകിയത് കൊണ്ട് അവർ പ്രശ്നമുണ്ടാകില്ല ബിജെപി 350 ആണെകിൽ പ്രതിപക്ഷം പ്രശ്മുണ്ടാകും ഇപ്പോൾ ആർക്കും ഒരു സംശയവും ഇല്ലല്ലോ അതാണ് ബുദ്ദി
ഇപ്പോൾ എടുത്തതിനെ കുറിച്ചാണ് പറയുന്നത്
@MazinKalathingal-oe3rnഎല്ലായിടത്തും ജിഹാദികളാണ് ഇത്തരം ദുഷ്പ്രചരണങ്ങൾ നടത്തുന്നത്. ജനങ്ങൾ എന്ത് ഡാറ്റാ ആണ് കോയാ ശ്രദ്ധിക്കുന്നത്? വെറുതെ മുടന്തൻ ന്യായം പറയാതെ. ഈവിഎം ഡാറ്റാ ശ്രദ്ധിക്കാൻ അത് പബ്ലിക് ഡോക്യുമെന്റ് ആണോ?
ഇന്നു വരെ EVM മെഷിനിൽ ഹാക്കിംഗ് ഇന്ത്യയിൽ നടന്നിട്ടില്ല,,,,, ഇത്രയും വർഷമായി ആർക്കെങ്കിലും ഒരു തെളിവ് കൊണ്ടുവരുവാൻ സാധിച്ചോ,,,,? ഒരു രാഷ്ട്രീയ പാർട്ടി ജയിക്കുന്നതു കൊണ്ടാണ്,,, ഈ ആരോപണങ്ങൾ വരുന്നത്,,,,, തിരിച്ച് ആയിരുന്നെങ്കിൽ ഒരു അനക്കവും ഉണ്ടാകില്ലായിരുന്നു,,,,,,
@MazinKalathingal-oe3rnഅതായത് ജനന്കൾ ശ്രദ്ധിച്ചവിടെ കോൺഗ്രസ്സും ശ്രദ്ധിക്കാത്തവിടെ BJP യും ജയച്ചു BJP ഭരിക്കുന്ന സംസ്ഥാനന്കളിൽ കോൺഗ്രസ്സ് ജയിച്ചതിനു കാരണമെന്താണ്
വിവരക്കേട് ന്റെ മാതൃഭൂമി.
Musk vs entire political science duplicate certificate 😂😂😂😂😂
താമരക്കുട്ടൻമാർ മാത്രം എന്തേ എതിർക്കുന്നത് ഫേക്കു മോങ്ങിയുടEV Mൻ്റെ തട്ടിപ്പിനക്കുറിച്ചു പറയുന്ന വീഡിയോ യൂറ്റൂബിൽ കിടപ്പുണ്ട്.
😂
ജനങ്ങൾക്ക് ഒരു സംവിധാനത്തിൽ സംശയം ഉണ്ടായാൽ ആ സംവിധാനത്തിൽ മാറ്റം വരുത്താൻ ഭരിക്കുന്നവർ എന്തിനു വാശിപിടിക്കുന്നു.
2019 ൽ തന്നെ 376 പാർലിമെന്റ് മണ്ഡലങ്ങളിൽ വോട്ടിങ് മെഷീനും VVPAT ഉം തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറഞ്ഞിട്ടും അത് കേട്ട ഭാവം കമ്മീഷൻ കാണിച്ചില്ല.. 19 ലക്ഷം വീട്ടിങ് മെഷീൻ കാണാതെ പോയിട്ട് എന്ത് നടപടിയുണ്ടായി..
വ്യാജ വാർത്ത.ഇങ്ങിനെ ഒരു സംഭവം ഇല്ല ബ്രോ
2009 ൽ ഇങ്ങനെ ആണോ കോൺഗ്രസ് അധികാരത്തിൽ വന്നത്? അതുകൊണ്ടാണോ ഇത്ര സംശയം
ആണ്. അതുകൊണ്ട് അത് വേണ്ടെന്നു വച്ചേക്കാം
ഉടായിപ്പ് നടക്കും. ഉടായിപ്പ്
ടീം ഭരിക്കുമ്പോൾ.
2009ൽ ഇങ്ങനെ ആയിരിക്കാം അത് കൊണ്ടാണ് ഭാലറ്റ് പേപ്പർ മതിയെന്ന് പറയുന്നത്
കോൺഗ്രസ് ഫ്രോഡ് കളിക്ക് നിക്കില്ല
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ
രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ
എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
മനുഷ്യൻ നിർമിച്ചതെന്തും മനുഷ്യന് ദുരുപയോഗം ചെയ്യാം! ചെയ്യും!! ചെയ്ത ചരിത്രമേ മനുഷ്യനുള്ളു!!!
☝️
ബാല്ലറ്റ് പേപ്പറും ചെയാമല്ലോ. നേരത്തെ സെറ്റ് ചെയ്തു വെച്ച് ബാല്ലറ്റ് പെട്ടി മാറ്റിയാൽ പോരെ.
അപ്പോൾ കോൺഗ്രസ് ജയിച്ച 99 സീറ്റും ഇന്ത്യ മുന്നണി ജയിച്ച . 234 സീറ്റും തട്ടിപ്പായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ .
@@Hhh93556Excellent reply..
പേപ്പർ ബാലറ്റ് എളുപ്പത്തിൽ അട്ടിമറിക്കാൻ കഴിയും.എഴുത്തും വായന പോലും അറിയണമെന്നില്ല ബ്രോ 😂
കിതാബ് പറ്റില്ല… കാരണം അത് ഡെയ്ബം ഉണ്ടാക്കിയതാണ് 😂
തിരഞ്ഞെടുത്തമണ്ഡലങ്ങളിൽ ആണ് ഹാക്ക് ചെയ്യാൻ പറ്റിയ EVM ഉപയോഗിക്കുന്നത്
വിവി പാറ്റ് എണ്ണില്ല, നുഴഞ്ഞു കേറാൻ പറ്റാത്ത സോഫ്റ്റ് വെയർ പബ്ലിഷ് ചെയ്യില്ല, കുറച്ച് പേരെ കോടിക്കണക്കിനു ജനം വിശ്വസിക്കണം 🤣എന്തോന്നടെ?
ബിജെപി ആയാലും കോൺഗ്രസ് ആയാലും നേരെ ചൊവ്വെ ജനങ്ങളുടെ അധികാരം അത് നീതിയുക്ത മാവണം...
2009,2014,2019,ലും മാസ്ക് എവിടെയായിരുന്നു കഴിഞ്ഞ കർണാടക തേഞ്ഞെടുപ്പിൽ കോണ്ഗ്രസ് ജയിച്ചത് EVM ൽ കൃത്രുമo നടത്തിയാണോ ജയിച്ചത്..
എന്തിനാ ഇത്ര കഷ്ടപ്പെട്ട് സംശയത്തിന്റെ മുമ്പിൽ ഇങ്ങിനെ election നടത്തുന്നത് balat പേപ്പർ ആക്കിയിൽ ആർക്കും പരാതി ഇല്ലല്ലോ
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ
രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ
എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
ഇവിഎം നെ പററി (നമ്മുടെ ജനാധിപത്യപ്രക്രിയയെ പററി) ഇത്രയേറെ ആരോപണങ്ങളും സംശയങ്ങളും ഉയർന്നു വന്ന സാഹചര്യത്തിൽ ഒരു ചലഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണം. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസുകളിലും ഈ.വിഎം ഹാക്ക് ചെയ്യാൻ ആളുകളെ ചലഞ്ച് ചെയ്യണം , നിശ്ചിത ഡെപ്പോസിറ്റ് സ്വീകരിച്ചു കൊണ്ട്. സീസറുടെ ഭാര്യ സംശയത്തിനതീതയാവണം എന്നല്ലേ.?
ബിജെപി മാത്രം evm വേണം, വേറെ ഒരു പാർട്ടിക്കും വേണ്ട
എടൊ loksabha, യിൽ ചർച്ച നടത്താൻ പേടി
ഭൂമിയിൽ ഇരുന്നു ചന്ദ്രയാൻ പോലുള്ള പേടകങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഒരു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്ക് പോലും datas മാറ്റാൻ സാധിക്കും..
Evm ൽ ഒന്നും ചെയ്യാൻ കഴിയില്ല ബ്രോ.ചുമ്മാ പ്രചാരണം.ആക്ഷേപിക്കുന്നവർ വൻ ഭൂരിപക്ഷത്തിൽ ജയിച്ചതും ഹാക്ക് ചെയ്താണോ 😢
@@hyderalipullisseri4555ഓ ഓ സമ്മതിച്ചു ബ്രോ
ഇത്തരത്തിലള്ള ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല. അന്ധന്മാരെ വെളിച്ചം ഒരിക്കലും നയിക്കില്ല.
EVM കുറിച്ച് ജോസഫ് സീ മാത്യൂ സാർ പറഞ്ഞത് കറക്ടാണ് ശാസ്ത്ര സങ്കേതിക വിദക്തരെ കൊണ്ട് പരിശോധിക്കണം EVM പരിശോധിക്കണം രാജൃത്തെ ജനങ്ങളുടെ ആകുലത മാറ്റണം EVM നെ കുറിച്ച്
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
@@SivaKumar-zp2gpEVM ൻ്റെ ബാറ്ററി ഊരില്ല ബ്രോ.vvpat ബാറ്ററി ഊരി വെക്കും.
Evm ഹാക്ക് ചെയ്യാം എന്ന് പറയുന്നവർക്ക് ആ യന്ത്രത്തെ കുറിച്ച് ഒന്നുമറിയില്ല.ചുമ്മാ സംശയം.
@@SivaKumar-zp2gpഓ ഓ സമ്മതിച്ചു
@@AbdulAzeez-qz7er ഞാൻ പറഞ്ഞത് കുറച്ച് വിവരം ഉള്ളവർക്ക് മനസിലാകും. ക്യാപ്സ്യൂൾ വിഴുങ്ങികൾക്ക് ബോധിക്കണം എന്നില്ല.
ജോസഫ് സി മാത്യു ഒഴിച്ചാൽ മറ്റെല്ലാവരും ഇ വി എമ്മിന്റെ ഫുൾ ഫോം വരെ അറിയാത്തവർ ആണ്, എന്തിനാണീ പ്രഹസന ചർച്ച
ജോസപ്പറയുന്നത് 100%ശരിയാണ്
കേരളത്തിൽ evm കോൺഗ്രസ്സ് ആട്ടിമറിച്ചോ?😮
🤣
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ
രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ
എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
Yes thrishooril attimarithanne just wait and sea
കേരളത്തിൽ evm മെഷീൻ കോൺഗ്രസ് അട്ടി മറിച്ച് വൻ വിജയം നേടി 😂😂😂😂😂
ഉഴുതുമറിച്ചു
എന്തുകൊണ്ടാണ് നരേന്ദ്ര മോദി ഇസിമാരെ തിരഞ്ഞെടുക്കുന്നതിൽ ചീഫ് ജസ്റ്റിസിനെതിരെ പോയത് ?
അപ്പൊ കേരളത്തിൽ കോൺഗ്രസ് vote കിട്ടിയത് ...
കേരളത്തിൽ കള്ളക്കളി നടത്താൻ പറ്റില്. വോട്ടിംഗ് മെഷീൻ ഉടായിപ്പ് ഉണ്ട്
@@travelvlog7570 ഇത്തവണ ഏതിൽ കുത്തിയാലും യുഡിഫ് നു ആയിരിക്കും കിട്ടിയത്.....
Joseph Matthew is a pakka gentleman
എത്രയും പട്ടന്ന് തെരഞ്ഞടുപ് റിസൾട്ട് അറിയാൻ വേണ്ടിയാണ് ഇവിയം മെഷിൻ വെച്ചത് എന്തിനു വേണ്ടിയാണ് രണ്ട് മാസം വൈകിക്കുന്നത്
ഒന്നിലധികം സാങ്കേതിക വിദഗ്ധരെ ഉള്പെടുത്താമായിരുന്നു .
അവൻ്റെ കാർ കൽ ഇവിടെ ഇറക്കുമതി ചെയ്യാൻ സമ്മതിച്ചില്ല,അതിൻ്റെ പക പൊക്കളാണ് അവന്
അതിന് അയാൾ ഇന്ത്യയിലെ evm എന്ന് പറഞ്ഞില്ലല്ലോ 😂
@@sofiyac3966 അമേരിക്ക,കാനഡ തിരഞ്ഞെടുപ്പിൻ്റെ കാര്യമായിരിക്കുമോ പറഞ്ഞത്?
Avísaéllthykurk.
@@RamachandranRajendran-eq2ke mahan
@@sofiyac3966 അത് kongikale ഉപദ്ദേശിക്കമോ
ഞാനും അപ്പനും അപ്പൻ്റെ പെങ്ങൾ സുഭദ്രയും😂😂😂😂😂
ബാല്ലറ്റ് പെട്ടി പിടിച്ച് എടത്താൽ ഇലക്ഷൻ വീണ്ടും നടത്താം
തീർച്ചയായും തെരഞ്ഞാടുപ് കമ്മീഷനെ പ്രതിയാക്കി കേസെടുക്കണം ചിലസ്‌ഥലങ്ങളിൽ വോട്ടിങ്ങും വിവിപാറ്റും തമ്മിൽവിതിസം കമ്മീഷൻ ഇതിന് മറുപടി പറഞ്ഞെ പറ്റു
എനിക്ക് ഈ മെഷീൻ ഹാക്ക് ചെയ്യാൻ പറ്റും
ഇപ്പോൾ ഇന്ത്യയിൽ ശക്തമായ ഒരു പ്രതിപക്ഷമുണ്ട്.. എന്ത് വില കൊടുത്തും Evm നിർത്തലാക്കാൻ പ്രതിപക്ഷം ശക്തമായി മുന്നോട്ട് വരണം...ഇല്ലെങ്കിൽ ഇനി ഒരു പ്രതിപക്ഷം ഇന്ത്യയിൽ ഉണ്ടായെന്ന് വരില്ല...
ഒരിക്കലും evm തിരിച്ചു വരില്ല മാസ്ക് അല്ല കോടതി ആണ് തീരുമാനിക്കുന്നത് 😂
@@ajilpm3534പഴയ ഒരു ജഡ്ജ് ഗോഗോയ് ഇപ്പൊ എവിടെ ആണെന്ന് അറിയാവോ മിത്രം
ഇതിൽ Joseph C Mathew പറഞ്ഞതാണ് ശരി.ഒന്നുകിൽ ജനങ്ങളുടെ വിശ്വാസ്യത election Commission ന്റെ ഉത്തവാദിത്തമാണ് അല്ലെങ്കിൽ ballot തിരികെ കൊണ്ടു വരണം
വിവരക്കേടിനു ചിറകുവച്ച മാതു. വേറെ ഒരു പണിയുമില്ലേ. ടെക്‌നിക്കൽ expert എവിടെ ഈ ചർച്ചയിൽ. Waste of time
ജോസഫ് സി മാത്യു പിന്നെ വേറെ ആരാണ് കൂവ്വേ. കഷ്ട്ടം.
@@azeezkavaal4299പറിയാണ്
ചീഫ് ജസ്റ്റിസിനെ മാറ്റി മോദിയും കൂട്ടരും കൂടി കമ്മിഷനെ തിരഞ്ഞെടുത്തപ്പോൾ തന്നെ സങ്കപരിവാർ ഒഴിച്ച് ആരും മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിട്ടില്ല..
ഇലക്ഷന് എവിടെ വച്ചും വോട്ട് ചെയ്യാൻ പറ്റുന്ന രീതി കൊണ്ട് വരണം, voter ഐഡിയും ആധാറും ബന്ധിപ്പിക്കുക, പിന്നെ ബയോമേട്രിക് സ്കാൻ ചെയ്തു ഓൺലൈനിൽ വോട്ടിങ് സംവിധാനം കൊണ്ട് വരണം അപ്പോ കള്ള വോട്ട് ചെയ്യാൻ പറ്റില്ല, ലോകം മൊത്തമുള്ള ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാൻ സാധിക്കും.. ഇപ്പോഴും പഴയ രീതികൾ തന്നെ നോക്കുന്നു...😂😂
EVM മെഷീൻ ശാഖകളിൽ മാത്രം കൊണ്ടുവന്നു വച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. ഒരു ബൂത്തിലെ എല്ലാവർക്കും വേണ്ടി ശാഖാപ്രമുഖ് വോട്ടുചെയ്യട്ടെ. യഥാർത്ഥ രാജ്യസ്നേഹികളായ ശാഖാപ്രമുഖ്മാരുടെ തീരുമാനം എല്ലാവരും അംഗീകരിക്കണം. പോരേ?
ചുമ്മാത് രാത്രി യായാൽ കുറെ അന്തി ചർച്ച കഷ്ട്ടം
ലോകത്തു വേറൊരു രാജ്യ വും വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നില്ല.. കാരണം ഇതിന് വിശ്വാസ്യത ഇല്ല
Who told? In Germany, brazil, Norway evm are used
ലോകത്ത് ജനാധിപത്യ രീതിൽ ഇലക്ഷന് നടക്കുന്ന 140 കോടി ജനസംഘ്യ ഉള്ള വേറെ രാജ്യം ഇല്ല. തൊട്ടടുത്തുള്ള അമേരിക്കയുടെ ജനസംഘ്യ 35 കോടി ആണ്.
Useles comment lndia only democratic country in the world.duat is mentel problum😢
നൂറ് കോടി അടുത്ത് വോട്ടർമാർ ഉണ്ട് സർ ഇന്ത്യയിൽ !?😂
ഭാരതത്തിന്റെ സുപ്രീം കോടതി പറയുന്നതല്ല അമേരിക്കയിലെ ബൂർഷ്വ ആയാ മസ്ക് പറയുന്നതാണ് ഇവർക്ക് വേദ വാക്ക് . എന്തൊരു നാശങ്ങൾ ആണ് ഇവരൊക്കെ
ഇന്ത്യൻ സുപ്രീം കോടതി ദൈവിക സൃഷ്ടി ഒന്നും അല്ല അവർക്ക് ഒരിക്കലും തെറ്റ് പറ്റില്ല എന്ന് പറയാൻ നിങ്ങക്ക് മാത്രമേ പറ്റു
അതെ. ഈ സുപ്രിം കോടതി ജഡ്ജ് ഗോഗോയ് ഇപ്പൊ എവിടാ.
പോൾചൈത വോട്ടും EVM ലെ കണക്കും ലക്ഷക്കണക്കിന് വ്യത്യസം എങ്ങനെ വന്നു കമ്മീഷൻ വിശദീകരണം നൽകേണ്ടതല്ലെ
അത് എപ്പോ?
ഇവിടത്തെ പ്രതിപക്ഷമോ പ്രതിപക്ഷ പാർട്ടികൾക്ക് അറിയാത്ത കാര്യം നിനക്കങ്ങനെ കിട്ടിയത് മീഡിയ മുക്കാൽ വണ്ണിൽ നിന്നാണോ
@@rasputin7880അവന്റെ തന്ത ആരാണ് എന്നു കണ്ടത്താൻ ഒരു വോട്ട് എടുപ്പ് ഉണ്ട് അതിൽ leshakanakinu വന്നു അതാണ് പറഞ്ഞത് 😂😂😂😂
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ
രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ
എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
ഇലക്ഷൻ കമ്മീഷൻ evm ഹാക്ക് ചെയ്യാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം കൊടുത്തു കോൺഗ്രസ്സ് ആ വഴിക്ക് പോയില്ല ആകെ പോയത് അം അത്മി പാർട്ടി മാത്രം ആയിരുന്നു പപ്പു മോൻ ആ വഴിക്ക് കണ്ടില്ല ഓട് മൈ
ഇത്ര ആയിട്ടും ചർച്ചക്ക് എടുക്കാനുള്ള ആ ഒരു ശുദ്ധ മനസ്കത മാതൃഭൂമിയുടെ പറയാതെ വയ്യ...
അതെ.. INDI മുന്നണിയുടെ എല്ലാ സീറ്റുകളും അട്ടിമറിക്കപ്പെട്ടതാണ് 😂😂
Not only indi, also nda
അണ്ടി മുന്നണിക്ക് 200 പോലും കിട്ടില്ലായിരുന്നു ഇലക്ഷന് കമ്മീഷൻ ഇല്ലായിരുന്നെങ്കിൽ
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ
രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ
എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
അങ്ങിനെയെങ്കിലും ബാലറ്റ് സമ്മതിക്കേണ്ടതല്ലേ? എന്താഹേ അത് പറയാത്തത്?
@@viralads1035 ഒന്ന് പോടോ അവിടുന്ന്.. റിസൾട്ട് വരുന്നതിനു മുമ്പ് EVM വലിയ പ്രശ്നം ആയിരുന്നു.. റിസൾട്ട് വന്നപ്പോ കുറച്ചു സീറ്റ് കിട്ടിയപ്പോ EVM പ്രശ്‌നമില്ലായിരുന്നു.. NDA യിലുള്ള കുറച്ചു പേരെ അടർത്തി ഭരിക്കാമെന്നു വിചാരിച്ചു.. അത് നടന്നില്ല.. അപ്പോ വീണ്ടും EVM പ്രശ്നം.. ഒരല്പം ഉളുപ്പു?? 😂😂😂
ബാലറ്റ്പേപ്പറിൽ വോട്ട് ചെയ്തിരുന്ന കാലത്ത് വടക്കേ ഇന്ത്യയിലും കേരളത്തിലെ ചില സ്ഥലങ്ങളിലും പലതരത്തിലുമുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട്. മോങ്ങാനിരിക്കുന്ന നായ പോലെ ആരെങ്കിലും evm നെ സംശയിക്കുമ്പോൾ അതേറ്റു പിടിച്ച് മോങ്ങിക്കൊണ്ടിരിക്കുന്നതിന് പകരം അത് വിദഗ്ധന്മാരെ വച്ച് തെളിയിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ....
Yes
ഹരിദാസേനൃയീകരിച്ചോ നല്ലവണ്ണംനൃയീകരിച്ചോ
തിരഞ്ഞെടുപ്പ് മുമ്പേത്തക്കാൾ രണ്ടു മാസം ഇലക്ഷൻ നടക്കുന്നു. അത് തന്നെ സംശയം ജനിപ്പിക്കുന്നു.
1980 ലെ സാങ്കേതികവിദ്യ അല്ല ഇന്ന് 'ഓരോ ദിവസങ്ങളിലും സാങ്കേതിക വിദ്യ മാറുന്ന ഈ കാലഘട്ടത്തിൽ Ev Mൽ മാറ്റം വരുത്താൻ ബുദ്ധിമുട്ടുവരും എന്നു വരുന്നില്ല.
ബാലറ്റ് ഉപയോഗിച്ചപ്പോൾ ഒരാഴ്ച കൊണ്ട് ജനങ്ങൾ വിധി അറിഞ്ഞു. വോട്ടിങ് മെഷീൻ വന്നപ്പോൾ 2 മാസം വേണം..
വോട്ടർമാർ അധികരിച്ചു.പല ഘട്ടങ്ങൾ ആയിട്ടുമാത്രമേ വോട്ടെടുപ്പ് നടത്താൻ കഴിയുകയുള്ളൂ
2004ലും 2009ലും മസ്ക് എവിടെ ഒളിച്ചിരിക്കുകയായിരുന്നു.
@sajeevmd8929
2014-il Election nadakkumpol Congress aayirunnallo bharanathil. Appol, EVM-il Congress attimari nadathi BJP-yay vijayippicho😂
2004 ലും 2009 ലും ഇലക്ഷ൯ കഴിഞ്ഞപ്പോൾ മസ്കിനോട് ആരും അഭിപ്രായം ചോദിച്ചിട്ടുണ്ടാവില്ല. അത്കൊണ്ടായിരിക്കാ൦ അക്കാലത്ത് ഒന്നും പറയാതിരുന്നത്.
ജനങ്ങൾക്കു സംശയമുണ്ടങ്കിൽ എന്തിനു വോട്ടിങ്ങ് മെഷിൻ പൗരനെന്ന നിലയിൽ പേപ്പർ ബാലറ്റിൽ വോട്ടുചെയ്യുന്നതെന്തിനതടസ്സം ഉന്നയിക്കുന്നു.
ഇത്രയും അധികം ആളുകൾ പേപ്പറിൽ വോട്ട് ചെയ്യുന്നത് പ്രാക്ടിക്കൽ ആണോ 😂
പേപ്പർ ബാലറ്റ് പെട്ടിയടക്കം മാറ്റാം.എഴുത്തും വായനയും പോലും വേണ്ട😂
@@Ashmiro7എന്താ സംശയം?ഇ വി എം വരുന്നതിന് മുമ്പ് ഇവിടെ ആരും വോട്ട് ചെയ്തില്ലേ?
ജനങ്ങളുടെ ആശങ്ക മാറ്റു.... എന്റെ vote എവിടെ പോയി???
ബാലറ്റ് പേപ്പറാണ് നല്ലത്. നീതി നടപ്പിൽ വരണം.
വേണ്ട. EVM ആണ് നല്ലത്.
എന്നിട്ട് വേണം ഒരു ബൂത്തിലെ വോട്ട് മുഴുവൻ അരമണിക്കൂർ കൊണ്ട് സീലടിച്ചിരുന്ന പഴയ അവസ്ഥ വരാൻ 😂
ഹരിദാസ് വിശ്വസമില്ല ജനങ്ങൾക്ക് EVM ൽ അതുതന്നെ കാര്യം നിങ്ങൾ ബാലറ്റ് പേപ്പറിലേക്ക് മാറണം അത്രയേ ഉള്ളു കാര്യം 😂😂😂
തക്കിയ പ്രസ്ഥാനങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി, EVM balletനൊപ്പം Paper balletഉം നടപ്പാക്കണം. EVM ഇഷ്ടമുള്ളവർ അതിലൂടെയും, അത് ഹറാമായവർ paper baletലൂടെയും വോട്ട് ചെയ്യട്ടെ. ബൂത്ത് പിടിക്കാനും ബാലറ്റ് പെട്ടികൾ പൊക്കാനും വരുന്നവരെ വെടിവെച്ച് വീഴ്ത്താനുള്ള SC ഉത്തരവും ഉണ്ടാകേണ്ടതാണ്.
ജോസഫ് മാത്യു പറഞ്ഞത് 100 ശതമാനം ശരിയാണ്
ഹാക്ക് ചെയ്യാൻ കഴിയുമെന്നതിൽ ഒരു സംശയം ഇല്ല സോഫ്റ്റ്‌വെയർ എങനേ വേണൻകിൽ സെറ്റ് ചെയ്യാം
He is absolutely wrong. He sounds to be an expert, but lacks knowledge of how evms work?
Mm
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
@@SivaKumar-zp2gpഈ ജോസഫ് മാത്യുവിനേക്കാൾ എത്രയോ ഉയർന്ന നിലയിലുള്ള, ഐഐടിയിലെ വിദഗ്ദ്ധന്മാരാണ് സുപ്രീം കോടതിയിൽ തെളിവ് നൽകിയത്. ഇവനൊക്കെ മൂന്നാംകിട നാലാംകിട കോളജുകളിൽ പഠിച്ച ആപ്പ് ഊപ്പകൾ മാത്രമാണ്. അതിനാൽ ബാറ്ററി മാറ്റി വെക്കുന്നതിന്റെ കാര്യമൊന്നും ഇവനറിയില്ല. അപ്പോൾ അവൻ പറയും അകത്ത് സൂര്യപ്രകാശം കടത്തി സോളാർ പവർ വെച്ച് ആണ് ഹാക്ക് ചെയ്യുന്നത് എന്ന്.
Evm il softwareooo 😂😂😂
കഴിഞ്ഞ പത്തുവർഷം അത് സംഭവിച്ചു. Evm ഇത് ഉണ്ടാക്കുന്ന ആൾക്ക് ക്രമക്കേടും വരുത്താം..
ജോസഫ് വിവരം ഉള്ള ആളാണ്. പക്ഷെ കോടതിയിൽ IIT ലെ എഞ്ചിനീയർസ് പരീക്ഷിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞത് ഒന്നുമല്ലേ?
തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കേണ്ടത് പ്രധാനമായിരിക്കെ എന്ത് കൊണ്ടാണ് ചിലർ വോട്ടിംഗ് മെഷീനിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണം എന്ന് നിർബന്ധം പിടിക്കുന്നത് ?
ഇലക്ഷൻ റിസൾട്ട് വരാൻ മൂന്ന് മാസം പിടിക്കുന്നിടത്ത് സമയ ലാഭത്തെപ്പറ്റി പറയുന്നതിൽ അർത്ഥമില്ല.
കിട്ടാത്ത മുന്തിരി പുളിക്കും.
Ellavarkum samshayam und
ഈ കിഴങ്ങൻമാരൊക്കെ വന്നിരുന്നു എനിക്ക് സാങ്കേതികമായി ജോസഫ് പറയും പോലെ സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞു വളവളാ അടിക്കുന്നത് കേൾക്കാൻ ആണോ മാതൃഭൂമി ജനങ്ങൾളെ വിളിച്ചിരുതുന്നത്. കഷ്ടം തന്നെ..
രാജു പ നായരെപോലെ ഈ വിഷയത്തിൽ ചുക്കു൦ അറിയാത്തവനെയൊക്കെ അഭിപ്രായ൦ പറയാൻ വിളിച്ചാൽ ഇങ്ങനെയിരിക്കു൦.
ഇത്ര നാളും ഭരണം കിട്ടുമെന്ന് വിചാരിച്ചു... കിട്ടിയില്ല... പിന്നെ നേരെ EVM എടുക്കുന്നു..😂😂😂
അയിന് ഈലോൺ മസ്ക് ഇന്ത്യയിൽ മത്സരിച്ചോ സേട്ടാ
ഇരുജോലിയുമില്ലേതള്ളേ നിങ്ങൾക്ക്🤔🥲😡
കണക്ടിവിറ്റി ഇല്ലാത്ത ഇവിഎം എങ്ങനെ ഹാക്ക് ചെയ്യാനാണ് ?? ഇതിനകത്ത് രാഷ്ട്രീയക്കാരെ വിളിക്കാതെ എക്സ്പോർട്ട് ആൾക്കാരെ വിളിച്ച് ചർച്ച ചെയ്യ് , രാജ്യത്ത് പേപ്പർ റൂട്ട് നടന്നാലും ബിജെപി ജയിക്കും
അരിയും പതിരും തിരിച്ചറിയാൻ പറ്റാത്ത വെടലകളുടെ ടെക്നിക്കൽ explanation എത്ര മനോഹരം 😂🤣
Manipulate ചെയ്യാൻ ഇന്റർനെറ്റ് കണക്ട് ചെയ്യണമെന്ന് നിയൊക്കെ ഇതു യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത് 😂
സംഘ വാട്സാപ്പ് ഗ്രൂപ്പ് ആയിരിക്കും
chythu കാണിച്ച് കൊടുക് ബ്രോ
ഇവരൊക്കെ മസ്കിനെക്കാളും വിവരമുള്ളവരാണ് തീട്ടം തിന്നുന്നവർ തീട്ടം തിന്നുകൊണ്ടേയിരിക്കും @@niranjanpradeep01
@@vishnup8896ഏട .... EVM കൊണ്ട് വാട ... തിരിമറി കാണിച്ചു തരാം
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ
രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ
എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
ബിഗ് ബ്രേക്കിംഗ്⚡
ബിജെപി ഉത്തർപ്രദേശിലെ 21 സീറ്റുകളിൽ ജയിച്ചത് ഇവിഎമ്മിൽ കൃത്രിമം കാണിച്ച്.
ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ മൊത്തം 48 ലക്ഷം വോട്ടുകളുടെ വ്യത്യാസവുമുണ്ട്.
യുപിയിൽ കൃത്രിമം കാണിച്ചത് ആരാണെന്നു കണ്ടു 😂 ഇനി അധികം മോങ്ങnda പണി പിന്നാലെ വരുന്നുണ്ട് 😂
ഒന്നും ഇല്ലങ്കിൽ വോട്ടർ-വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ (VVPAT) എണ്ണിയാൽ ഒരു പക്ഷെ കുറച്ചു കൂടി വിശ്വസിക്കാനാകും ,
കോടതി വിധികൾ പലതും നമ്മൾ കണ്ടതാണ്. അതും പൈസ കണ്ടാൽ അല്ലെങ്കിൽ ഭീഷണിയിൽ വീഴാത്ത എത്ര ന്യായാ ധിപൻമാർ നമ്മുടെ നാട്ടിൽ ഉണ്ട്. വീട്ടിൽ അരി വാങ്ങിക്കാൻ പറ്റാ ത്തവനും ഏറാൻ മുളിക്കൊളും.നാടിനെ വിശ്വസിക്കാൻ പറ്റാത്ത ഒന്നാക്കി . അത്രതന്നെ.
വീവി പാറ്റ് വോട്ടർക്ക് വെരിഫിക്കേഷൻ ചെയ്യ്ത് ബാലറ്റിൽ നിക്ഷേപിക്കാൻ ഉളള സംവിധാനം വേണം ഏത് ഇലക്ട്രോണിക് ഡിവൈസുകളും പ്രോഗ്രാം ചെയ്ഞ്ച് ചെയ്യാൻ സാധിക്കും നമ്മുടെ ഇലക്ഷൻ ഇലക്ട്രോണിക് ഡിവൈസ് അത്രയും സെക്യൂരിറ്റി അപ്ഡേറ്റുകൾ ഉള്ളത് അല്ലാ എന്ന് തോന്നുന്നില്ല ....
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
ഇത് നിങ്ങളുടെ അവശ Jമല്ലേ?😭 അല്ല അവതാരികേ സുതാര്യമാക്കൽ ജനങ്ങളുടെ ആവശ്യമാണ്
Haridaass...kanaadachaa irittavo...Bhai..supreme court sharikkum paranchath machine FAQ matramaanu...but samsayam kalakki marupadi evidee...ee software aaru undakki..arokkeyaanu..
AA company il work cheyunath...araanu software upload cheyunath...😂..ithinulla marupadi SC paranchitilla..😂😂...
വന്നു വന്നു ജോസഫ് മാത്യുവിനെ സഹിക്കാൻ ബുദ്ധിമുട്ടാണ്
മസ്കിൻ്റെ കാർ ഇന്ത്യയിൽ വിൽക്കാൻ പറ്റുന്നില്ല അയിനാണ്.
Modiyude parippu pazhayath pole vevunilla athanu correct
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ
രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ
എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
ഒന്ന് പോ മോനെ ദിനേശാ..
Yes.വാർത്തകളിൽ കണ്ടിരുന്നു.മസ്ക് ആരാ നമ്മുടെ രാജ്യത്തെ കാര്യം നോക്കാൻ !?
Elon Musk ☺☺👆👆
വിജയിക്കും എന്ന് ഉറപ്പുണ്ടങ്കിൽ ഓരോ വോട്ടർക്കും വിവപറ്റ് സ്ലിപ് കൊടുത്തിട്ടു അത് വോട്ടർക്ക് പെട്ടിയിൽ നിക്ഷേപിക്കുകയും അത് എണ്ണുകയും ചെയ്താൽ പോരെ. എല്ലാ പരാതികളും ഇല്ലാതക്കാൻ സാധിക്കും. EVm കൊണ്ടുവന്നത് എത്രയും വേഗം അതിന്റെ ഫലം പെട്ടന്ന് കൊണ്ടുവരാൻ സാധിക്കും എന്ന് പറഞ്ഞത്. പക്ഷേ അതിന്റെ ഒരു ഗുണം കാണുന്നില്ല
ഈ ചർച്ചയിൽ ഇവരെയായിരുന്നോ പങ്കെടിപ്പിക്കേണ്ടിയിരുന്നത്. ഇവർക്ക് ഇതിന്റെ ടെക്നോളജി വല്ലതും അറിയുമോ. ഇവർക്ക് ഇതിന് വല്ല തെളിവും കൊടുക്കാൻ കഴിവുണ്ടോ. ഇത് രാഷ്ട്രീയമായി സംസാരിക്കേണ്ട വിഷയമല്ല. AI യെക്കുറിച്ച് ഇവർക്ക് വല്ലതും അറിയുമോ. എന്തും ഹാക്ക് ചെയ്യാൻ കഴിയുമെങ്കിൽ ഇതിനും കഴിയും. മിക്കവാറും പഴയ കാലത്തേക്ക് പോകേണ്ടിവരും. ഡ്യൂപ്ലിക്കേറ്റ് ഇലക്ഷൻ ID നിർമ്മിക്കുന്ന നാടാണിത്.
ഇൻഡി മുന്നണിക്ക് ഭരിക്കാൻ കിട്ടിയിരുന്നെങ്കിൽ വോട്ടിങ് യന്ത്രം വളരെ സത്യസന്ധം ആയിരുന്നു ഈ നാണം കേട്ട പണി നിർത്തണം ഇൻഡി മുന്നണി
ഈ മാതൃഭുമിയുടെ ഈ ചർച്ച നിർത്തു പാർലമെൻ്റ് ചർച്ച ചെയ്യട്ടെ❤❤
ആരാണ് ചർച്ചക്ക് വന്നേക്കുന്നത് 😁😁😁😁😁🤭🤭
ജോസഫ് മാത്യു , സത്യം പറയുന്നു. ഇനിയെങ്കിലും ഇതുപോലെ ടെസ്റ് ചെയ്യാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകുമോ ???
കാണാതെപോയ 25 ലക്ഷം evm എവിടെ
മസ്ക് ആരാ ഇവൻറ്റെയൊക്കെതന്ദയൊ
സുപ്രീം കോടതി തന്നെ EVM ഇൽ കുഴപ്പം ഇല്ല പറഞ്ഞതല്ലേ? വിദേശികൾ പറയുന്ന കാര്യങ്ങൾ വെച്ച് ഇന്ത്യക്കാർ തന്നെ ഇന്ത്യയെ തള്ളി പറയുന്നത് അരോചകമാണ്.. Rahul gandhi തന്നെ ഈ തോന്നിവാസം കാണിച്ചത് ശെരിയായില്ല...
പോണ്ണ പൊട്ടൻ 👊😂😂
രാഹുൽ ഖണ്ഡിയുടെ മുത്തശ്ശൻ ഇറാനി, അമ്മ ഇറ്റലിക്കാരി . പിന്നെങ്ങനെയാണ് സ്വദേശിയാകുന്നതു്. അയാൾ വിദേശിയാണ്, വിദേശികളുടെ താല്പര്യം സംരക്ഷിക്കുകയാണ് അയാൾ ചെയ്തു കൊണ്ടിരിക്കുന്നതു്.
രാജീവ് ചന്ദ്രശേഖറാണല്ലെ വലിയ ഇഞ്ചിനീയർ?
ശേഖരൻ രണ്ടാമതൊന്നു തിരഞ്ഞെടുപ്പ് നടത്ത് എന്നിട്ട് കാണാം
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
സ്വന്തമായി ഫേയിസ് ബുക്ക് ഉണ്ടാകണം
😎💯100% hackable. But need to be prooved whether hacked or not..
കുറെയധികം ഉപഗ്രഹങ്ങൾ ശൂന്യാകാശത്തു ഒരു വിധ കണ്ട്രോൾ ഇല്ലാതെ പറക്കുന്നുണ്ട് . എലോൺ മസ്ക് ആദ്യം ചെയ്യേണ്ടത് അങ്ങയുടെ spacex ഉപയോഗിച്ച് കണ്ട്രോൾ ചെയ്യൂ
പാച്ചിച്ചം വന്നേ? നിലവിളിക്കണ്.
നിങ്ങൾ ഈ രാജ്യത്താണോ താമസിക്കുന്ന ത് രാജ്യവിരുദ്ധ കാര്യണം പറയുന്നവരെ പിടിച്ച് ഉള്ളിലിടണ് ' ഈ മാമാമാധ്യമങ്ങളാണ് ഇതിന് പിന്നിൽ '. ഉടനെ ജയിലിലിടാൻ മോദിനിയമം കൊണ്ടുവരണം രാഹുൽ ഘണ്ടിക്ക് 2 രാജ്യങളുടെ പൗരത്വംഉണ്ടെന്ന് പറയുന്നത് ചർച്ച ചെയ്യണം
അപ്പോൾ അമേരിക്കൻ തെരഞ്ഞെടുപ്പം അസാധുവാക്കേണ്ടിവരും
Musk അമേരിക്കയിലെ കാര്യം പറയുമ്പോൾ ഇവിടെ തൊഴിൽ ഇല്ലാത്ത നോക്കുകൂലി സിഐടിയു കമ്യൂണിസ്റ് സഹായത്തിൽ കമ്പനികൾ അടപ്പിച്ച കേരളത്തിൽ ഇരുന്നു ചൊറിയുന്നത് എന്തിനാണ്?
Joseph sir is technically correct.
Today even a student can code this .
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
EC യെയും SC വിധിയും പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല. ഇനി മിണ്ടിപ്പോകരുത്.
അലോൺ മോസ്ക് പറയുന്നത് 100% ശെരി യാണ്.ഏത് സോഫ്റ്റ്‌വെയർ ആണെങ്കിലും അത് ആക്ക് ചെയ്തു അപ്ഡേറ്റ് ചെയ്യാം. ഉദാഹരണം tasla കാർ സാറ്റലൈറ്റ് വഴിയാണ് സോഫ്റ്റ്‌വെയർ അപ്ടഷൻ നടക്കുന്നത്. ലോകത്തുള്ള കോടികണക്കിന് വണ്ടികൾ ആണ് എല്ലാ ദിവസവും അപ്ഡേഷൻ നടത്തുന്നത്. അതും നെറ്റ് വഴി വയർ ലെസ്സ് ആയി. അങ്ങിനെയാണെങ്കിൽ evm ലും ഹക്കിംഗ് നടത്താം apdation നടത്താം.
ഈ ചർച്ചക്ക് വന്നവർ ടെക്നിക്കൽ ആയിട്ടുള്ള എക്സ്പെർട്ടുകൾ ആണോ
മാതു... ഒരാൾ ഒരു technical വിഷയം പറയുമ്പോൾ ഇടക്ക് കയറാതെ... Especially when Joseph speaking... 🙏🙏🙏
ഹരിദാസ് സർ. ... താങ്കൾ ക്ക് അറിവുണ്ട് അത് ഡെലിവറി ചയ്യാൻ അറിയില്ല... അത് മനസിലാകാത്തത് താങ്കൾക്ക് മാത്രം ആണ്
പൊന്നാര കോൺഗ്രസ് കമ്യുണിസ്റ്റ് കരെ നിങ്ങൾ വീണ്ടും വീണ്ടും തോൽക്കുന്നത് നിങ്ങൾ വിചാരിക്കും പോലെ EVM ന്ടെ കുഴപ്പം കൊണ്ടൊന്നും അല്ല നിങ്ങൾ ഇവിടെ ഇവിടെ ന്യുനപക്ഷങ്ങൾക്കു വേണ്ടി വാദിച്ചു വാദിച്ചു ഭൂരിപക്ഷത്തെ മറന്നു.. ഇപ്പോ അവർ നിങ്ങളെയും മറന്നു..
please call technical expert
പ്രോഗ്രാമിങ് ചെയ്താൽ മതി നെറ്റ് ബ്ലൂടൂത്ത് ഒന്നും വേണ്ട.അതാണല്ലൊ ജോസഫ് സർ പറഞ്ഞത്
ബെസ്റ്റ് നമുക്ക് നോകാം മാതു അങ്ങോട്ട് മെഴുകു 😂😂😂എല്ലാം എല്ലാവർക്കും അറിയാം 3 പേരും ബെസ്റ്റ് പ്രഫഷണൽ ആണല്ലോ എന്ന് ഓർത്തു സമദാനിക്കം പിന്നെ മാതു എല്ലാം അറിയുന്ന ആൾ സത്യം മാത്രം വിളിച്ചു പറയുന്ന ആൾ 😂😂😂😂😂😂😂😂😂😂😂😂😂😂
കോൺഗ്രസ് evm നെ കുറ്റം പറഞ്ഞു ഇനിയുള്ള കാലം കഴിഞ്ഞു കൂടത്തേ ഉള്ളു 😅😅😅😅😅😅
അത് രാഹുൽന്റെ വിധി. Evm തട്ടിപ്പ്, രാത്രിയിൽ ലോഡ് evm വന്നിറങ്ങിയത്, എന്നിട്ടും 400 പാർ നടത്താൻ ആയില്ല.. എങ്കിലും ഭരണം ഒപ്പിച്ചു.
പോടാ സംഘി ഊളേ.....