ഷാലിന് പിന്നാലെ നവനീത്; പിന്നാലെ ശ്രീലിമയും..! നാടിന് പ്രിയപ്പെട്ടര്‍.. നടുക്കം മാറാതെ വളയം ഗ്രാമം!

Поділитися
Вставка
  • Опубліковано 21 чер 2024
  • #sreelima #mediaflix #Valayam
    ബന്ധു വീട്ടിലെ കുളിമുറിയില്‍ അവശ നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ വടകര വളയം സ്വദേശി യുവതി മരിച്ചു. ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മല്‍ രവീന്ദ്രന്റെയും റീജയുടെയും മകള്‍ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് തൂങ്ങിയ നിലയില്‍ ശ്രീലിമയെ കണ്ടത്. ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
    Sreelima | Valayam | Navaneeth | Kaiveli town | Vadakara | Kozhikkode
  • Розваги

КОМЕНТАРІ • 25

  • @tanusgarden5613
    @tanusgarden5613 9 днів тому +29

    കുട്ടികൾക്ക് സ്കൂൾ സിലബസിൽ യോഗ, ഒരു പീരിയഡ് കൗൺസിലിംഗ് എല്ലാം നിർബന്ധ മക്കൺഫ സമയം കഴിഞ്ഞു

  • @addhinaaddhina805
    @addhinaaddhina805 9 днів тому +22

    ഇങ്ങനുള്ള വിഷമത്തിൽ വീടുമാറ്റി താമസിപ്പിച്ച കുട്ട്യേ ശ്രദ്ധിക്കണ്ടേ ആരെങ്കിലും 😢

  • @shihanashehan860
    @shihanashehan860 9 днів тому +12

    ഓരോ സെക്കൻഡും ഓരോ വാർത്ത 😔😔

  • @Safamarwa901
    @Safamarwa901 9 днів тому +51

    സ്വന്തം വീട്ടിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ ബന്ധു വീട്ടിൽ പോയി തൂങ്ങിയത്... അവർക്കിനി ആ ബാത്‌റൂമിൽ കേറാനൊക്കെ പേടിയാവില്ലേ

  • @Lakshmi-dn1yi
    @Lakshmi-dn1yi 9 днів тому +7

    ആ വീട്ടുകാർ എന്ത് പിഴച്ചു

  • @itsmedeath7764
    @itsmedeath7764 9 днів тому +5

    😢😢

  • @AkshayaNv-um1tv
    @AkshayaNv-um1tv 9 днів тому

    Edhokya nadakune🥺പേടി ആകുന്നു 🚶🏻‍♀️

  • @radhaa275
    @radhaa275 9 днів тому +4

    All in a hurry to end life. Who can help.? This shows the poor weak mental health of new generation.

  • @sidheeqaliup1535
    @sidheeqaliup1535 9 днів тому +3

    .sambavikkaanullatu sambavichu ini toongaano visham kazhikkaano enganeyengilum chaakaan nokkunnavar mattullavarkku shallyamaakaate marikkoo.indian maataakki jai.

  • @SandhyaAjith-dc9pl
    @SandhyaAjith-dc9pl 9 днів тому +4

    Ith njangade aduthaanu😞

    • @nila7860
      @nila7860 5 днів тому +2

      എന്താണ് ശരിക്കും സംഭവം?

  • @Bindhuqueen
    @Bindhuqueen 8 днів тому

    😔😢🙏

  • @savithrichembulli4871
    @savithrichembulli4871 8 днів тому

    😰😰😰😰😰😰😰😭😭😭😭😭😭😭😭😭😭😭😭

  • @Jesusloveonly
    @Jesusloveonly 9 днів тому +2

    🙉🙉😮😮😮😮🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️

  • @abidhabi2566
    @abidhabi2566 9 днів тому +8

    ഷാലിനും ഈ പെണ്ണും പ്രണയത്തിലായിരുന്നു ഇവൾ കാരണം മാത്രമാണ് അവൾ മരിച്ചത്

  • @janakammab9990
    @janakammab9990 9 днів тому +8

    സ്വന്തം വീട്ടിൽ ചെയ്തൂടായിരുന്നോ