അനിലിനെ അറിയാം. താങ്കളുടെ കർണാടകയിലുള്ള നല്ലൊരു ജാക്ക് നഴ്സറി യു ടൂബ് ചാനലിലൂടെ പല പ്രാവശ്യവും കണ്ടിട്ടുണ്ട്. ഈ രംഗത്ത് താങ്കൾക്ക് പല അവാർഡുകളും കിട്ടിയിട്ടുള്ളതായി അറിയാം. ആശംസകൾ നേരുന്നു. 🙏🙏🙏🌹🌹🌹.
ചേട്ടാ എന്റെ ബന്ധുവിന്റെ വീട്ടിൽ നല്ലൊരു വരിക്ക പ്ലാവ് ഉണ്ട് അതിൽ നിന്നും അതുപോലുള്ള ഒരു തൈ എടുക്കാൻ എന്ത് ചെയ്യണം.ഞാൻ budding ചെയ്തു നോക്കി അഴുകി പോകുന്നു
ഈ ചാനൽ അനിൽ ന്റെ ചാനൽ അല്ല, അദ്ദേഹത്തിന്റെ സമ്മതപ്രകാരം അപ്ലോഡ് ചെയ്‌ത വീഡിയോ ആണ്, അദ്ദേഹത്തിന്റെ ഫാമിനെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഗൂഗിൾ ഇൽ ലഭ്യമാണ്
ആഞ്ഞിലി ആകാശം മുട്ടെ വളർന്നു നിൽക്കുന്നു. പഴം നിലത്തുവീണു തിന്നാൻ കൊള്ളുകില്ല. ഇ മരത്തിന്റെ കുള്ളൻ bud തൈകൾ ഉണ്ടാക്കി യാൽ എല്ലാവര്ക്കും ഇഷ്ടമാകും. ഇതിനു അയനി മരമെന്നും പറയും.
അനിലിനെ അറിയാം. താങ്കളുടെ കർണാടകയിലുള്ള നല്ലൊരു ജാക്ക് നഴ്സറി യു ടൂബ് ചാനലിലൂടെ പല പ്രാവശ്യവും കണ്ടിട്ടുണ്ട്. ഈ രംഗത്ത് താങ്കൾക്ക് പല അവാർഡുകളും കിട്ടിയിട്ടുള്ളതായി അറിയാം. ആശംസകൾ നേരുന്നു. 🙏🙏🙏🌹🌹🌹.
നല്ല അറിവ് ,നല്ല അവതരണം !
Ethil eppo vithu nattu enganey mulapichu edukam ennu parajillallo
Thank you അനിൽ വിലപ്പെട്ട വിവരങ്ങൾ തന്നതിന്
ചേട്ടായി പറയുന്നത് പുതിയ അറിവാണല്ലോ സംഭവം കൊള്ളാം
Thank you Anil, useful information!
നന്നായിട്ടുണ്ട്
Namastê eu mï è dé São Tomé eu gostei do teo video
പുതിയ അറിവ് !നന്ദി
ഗുഡ് വീഡിയോ
നല്ല അറിവിനു നന്ദി അനില്‍ ജീ ചെമ്പരത്തിവരിക്ക ചക്കയെ കുറിച്ച് പറയാമോ എവിടെ കിട്ടും
Super bro
നല്ല presentation. ചോദ്യം വരിക്ക പ്ലവിലെ കുരുവിൽ നിന്ന് വരിക്ക പ്ലാവ് ഉണ്ടാകാത്തത് എന്തുകൊണ്ട്?
Ayurjack & Vietnam early randum onnano?
അതേ
Good job
നമസ്കാരം. നന്ദി.
good informative👍
നല്ല അറിവുകൾ,
നേരത്തെ കായ്ക്കുന്ന പ്ലാവിൻ്റെ കമ്പ് ഗ്രാഫ്റ്റ് ചെയ്താലും നേരത്തെ കായ്ക്കില്ലേ?
താങ്കൾ പുലിയാണ് Mr
നമ്പർ P | z
Parippally
Sidhu jack കിട്ടുമോ
Kasthoori manjal vithum pacha manjal vithum kittumoo
Red jack. Chembarathi varikka. Thay venam.
ചേട്ടാ എന്റെ ബന്ധുവിന്റെ വീട്ടിൽ നല്ലൊരു വരിക്ക പ്ലാവ് ഉണ്ട് അതിൽ നിന്നും അതുപോലുള്ള ഒരു തൈ എടുക്കാൻ എന്ത് ചെയ്യണം.ഞാൻ budding ചെയ്തു നോക്കി അഴുകി പോകുന്നു
Call me. 984 6800 163
sir,where is your nursery of jack plants? please inform the details.K.G.Radhakrishnan,Edappally,Kochi
His farm belongs to puthoor , karnataka district...On a google search you will get his farm details and contact numbers
can some one translate what he is saying ? english subtitles would be good.please
👍👍👍
Iihr വികസിപ്പിച്ച ശങ്കര, സിദു എന്നയിനം ഗ്രാഫ്റ്റ് ചെയ്ത പ്ലാവിൽ തൈകൾ താങ്കളുടെ കൈവശം ഉണ്ടോ?
Redjack എത്രയാണ് വില
താങ്കളുടെ ഫോൺ നമ്പർ എന്ത് കൊണ്ട് നൽകിയില്ല ?
താങ്കളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ എങ്ങനെ ബന്ധപ്പെടും ?
ഈ ചാനൽ അനിൽ ന്റെ ചാനൽ അല്ല, അദ്ദേഹത്തിന്റെ സമ്മതപ്രകാരം അപ്ലോഡ് ചെയ്‌ത വീഡിയോ ആണ്, അദ്ദേഹത്തിന്റെ ഫാമിനെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഗൂഗിൾ ഇൽ ലഭ്യമാണ്
👍
ആഞ്ഞിലി ആകാശം മുട്ടെ വളർന്നു നിൽക്കുന്നു. പഴം നിലത്തുവീണു തിന്നാൻ കൊള്ളുകില്ല. ഇ മരത്തിന്റെ കുള്ളൻ bud തൈകൾ ഉണ്ടാക്കി യാൽ എല്ലാവര്ക്കും ഇഷ്ടമാകും. ഇതിനു അയനി മരമെന്നും പറയും.
തീർചയായും
very correct..njan palappozhum chindicha karyam...
Nalla koozha chakka thinnam😁😁
Request you Anil sir please make your video in English and also give your email id for contact
Pelesfonenobr