ഇനി ഏത് മരത്തിലും ആർക്കും നടന്നു കയറാം | Tree Climbing Spikes Making | Homemade Tree Climbing Spikes

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 153

  • @justinejacob6137
    @justinejacob6137 3 роки тому +14

    മരം കുത്തി തുളച്ചു ഉണക്കാൻ ഉള്ള പരിപാടി ആണോ

  • @sforsebatty3454
    @sforsebatty3454 Рік тому

    എന്തായാലും സത്യം മാത്രം പറയുന്ന മച്ചാന് സല്യൂട്ട്...

  • @prasannaprasanna1872
    @prasannaprasanna1872 Рік тому +2

    എത്രയും പെട്ടെന്ന് വെല്ലൂർ ഹോസ്പിറ്റൽ കാകുന്ന ലക്ഷണം കാണുന്നുണ്ട്...

  • @stranger2243
    @stranger2243 2 роки тому +5

    Thankalude content nallathanu.. Anukaranam ozhivakkiyal nannayirunnu..

  • @rathankumar8517
    @rathankumar8517 Рік тому +1

    Superb work 😍

  • @Bombaymanu
    @Bombaymanu 2 роки тому +36

    തളപ്പ് ഉണ്ടാക്കി തെങ്ങ് കയറുന്ന സുഖം വേറെ ഒന്നിനും കിട്ടൂല അറിയുന്നവർക്ക് മാത്രം ഒരു മിനിറ്റ് കൊണ്ട് താഴെ ഇറങ്ങാനും കഴിയും

  • @Anish-p9i3j
    @Anish-p9i3j Рік тому +1

    ജിയോ മച്ചാനെ അനുകരിക്കുന്നുണ്ടോ എന്നൊരു...''

  • @Its_Me_Salman
    @Its_Me_Salman Рік тому +21

    മരത്തെ വേദനിപ്പിക്കാതെ കയറാൻ പറ്റുന്ന വേറെ എത്രയോ കണ്ട് പിടുത്തങ്ങൾ ഈ ലോകത്തു ഉണ്ട്

    • @beenajoseph-z9e
      @beenajoseph-z9e Рік тому

      You don't need to climb the same tree everyday ... 😀😉

  • @abhinandkk9991
    @abhinandkk9991 Рік тому

    Ethinaakaal nlla upakaaraprathamaya

  • @beenajoseph-z9e
    @beenajoseph-z9e Рік тому +1

    Spike piece weld cheytha position thetti poyi .. athukonda it slides downwards... But really good job 👍🏽

  • @paris-wy8un
    @paris-wy8un Рік тому

    Marathinu engana vedanippikkaruthu suhrutha

  • @midhunrajagopal1524
    @midhunrajagopal1524 Рік тому +1

    ജിയോ മച്ചാനെ അനുകരിക്കുന്നതുപോലെ...

  • @fathimathulyusramol8070
    @fathimathulyusramol8070 Рік тому +43

    രണ്ട് കയറ്റം കഴിയുമ്പോൾ മരം ഉണങ്ങി പോകും

  • @rejinoldkaiplangaden1231
    @rejinoldkaiplangaden1231 3 роки тому

    Enikk maram vettal aanu video valare useful aayi spikes undakki kanichathil oru big thanks

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 2 роки тому +9

    ചെലോൽക്ക് ശെര്യാ വും..... ചെലോൽക്ക് ശെര്യാവൂല........

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Рік тому +3

    മരത്തിന്റെ കാര്യം ഗോവിന്ദ 😁😁👌👌

    • @shuaibmc4224
      @shuaibmc4224 Рік тому

      Verutheyanu bro manda muricha marangal nilkunnile?

  • @Willys-ls6iu
    @Willys-ls6iu Рік тому

    Panayil kayarumo

  • @Vishnurajvj
    @Vishnurajvj Рік тому +6

    😅ചങ്ങായി ഒറ്റ കേറലിൽ മരം നശിപ്പിക്കുകയല്ലാ ഞങ്ങളുടെ ലക്ഷ്യം...

  • @swamyrp2560
    @swamyrp2560 Рік тому +1

    ഈ രീതിയിൽ ഒരു മരത്തിൽ 5 പ്രാവശ്യം കേറിയാൽ കയറാൻ വേറെ മരം അന്വേഷിക്കണം വേറെ ജോലി ഇല്ലേ ?

  • @melbinrosh7550
    @melbinrosh7550 3 роки тому +1

    Aiwaaaa...pwoli, 👍👍👍

  • @johnmchaelcuala6615
    @johnmchaelcuala6615 Рік тому

    How to order sir?

  • @sivadassiva3019
    @sivadassiva3019 Рік тому

    പണിപാളി ലേ ചേട്ടാ.... 😂

  • @Naadankazhchakal
    @Naadankazhchakal 3 роки тому +1

    Sambuvom kollallo 👍

  • @pradeepkumarkumar4018
    @pradeepkumarkumar4018 Місяць тому

    Name please sir this is

  • @pranav.pranav
    @pranav.pranav Рік тому +7

    മരം വെട്ടാൻ വേണ്ടി മരത്തിൽ കയറുന്നവർക്ക് വളരെ ഉപകാരമായിരിക്കും😂

  • @vinodvarghese2851
    @vinodvarghese2851 3 роки тому +1

    Vedio clarity 👍👍👍

  • @NoName-ql2lf
    @NoName-ql2lf Рік тому +6

    , ഇങ്ങനെ 2 വട്ടം കയറിയാൽ പിന്നെ കേറേണ്ടി വരില്ല.. അപ്പളേക്ക് തെങ്ങ് ഉണങ്ങി താഴെ എത്തും 😄...

  • @RajeshRajesh-qf1nd
    @RajeshRajesh-qf1nd Рік тому +1

    Kayar pottiyal theernnu

  • @gopalakrishan866
    @gopalakrishan866 3 роки тому +1

    Kollam but arakayar idumbol
    Veethiyulla sefty belt idanam
    👍👍💯👌👌👌👌💥💥👍👍👍👍👍👍👍👍👍

  • @dijojoseph5254
    @dijojoseph5254 3 роки тому +4

    Poli🤩

  • @garengtutorial8923
    @garengtutorial8923 Рік тому

    Bagus

  • @jasminmol3864
    @jasminmol3864 3 роки тому

    Super..

  • @ajayanpk6800
    @ajayanpk6800 Рік тому +1

    എപ്പോൾ താഴ് വിണന്ന് നോക്കിയാൽ മതി

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 8 місяців тому

    🌹

  • @മടിയൻമലയാളി

    ഇത് കണ്ടവരാരും ഇതുണ്ടാക്കില്ല 😁😁

  • @Prajinrock
    @Prajinrock Рік тому

    spike ooran pattiyillenkil scene akumallo.. 😁

  • @ചതിയൻചന്തു-ല9ഝ

    ഡാ നീ m4 ടെക് ഓനെ അനുകരിക്കാതെ ഒരു വീഡിയോ ചെയ്യൂ 😊😁

    • @sforsebatty3454
      @sforsebatty3454 Рік тому

      എനിക്കു മാത്രല്ലാ തോന്നിയത് ല്ലേ...

    • @krishnakumar-cm7cp
      @krishnakumar-cm7cp Рік тому

      M4tech duplucate 😂😂😂😂

  • @shamishami3601
    @shamishami3601 3 роки тому +9

    ഇതു കണ്ടിട്ട് തലപ്പ് ഇട്ടു കേറുന്നതാണ് ഇതിനേലും നല്ലത് എന്നു തോന്നുന്നു

  • @saidalavialavi8874
    @saidalavialavi8874 Рік тому

    കൊള്ളാം ഇനി കൂടുതൽ ആരും കാണേണ്ട കേറിയ മരം പെട്ടന്നു ഒണങ്ങീകോളും

  • @kidukkachi3cousins
    @kidukkachi3cousins 3 роки тому +2

    സുഹൃത്തേ അത്രയ്ക്ക് ചരിഞ്ഞു നില്കുന്നത് കൊണ്ടാണ് കയറാൻ പാട്. പിന്നെ spike നന്നായി താഴ്ന്നിറങ്ങണം. ഓരോ സ്റ്റെപ്പും അടുത്തടുത്തു വയ്ക്കുക.

  • @dineshgovekar8349
    @dineshgovekar8349 3 роки тому

    Supper bro

  • @samad9905
    @samad9905 Рік тому +7

    മരത്തിന് മുറിവേല്പിക്കുന്ന പണിക്ക് ഞാൻ ഇല്ല നല്ല തളപ്പ് ഉണ്ട് എനിക്ക്😊

  • @mohammedbasheer2133
    @mohammedbasheer2133 Рік тому

    അവാർഡ് ഫിലിം പോലൊരു കയറ്റം😂.... മൂക്കിൽ വക്കാൻ പഞ്ഞിയും റീത്തും കുന്തിരിക്കവും റെഡിയാക്കി വെച്ചതിനുശേഷം ഇത് ഉപയോഗിക്കുക🥱🥱

  • @annammajoy3452
    @annammajoy3452 3 роки тому

    Supper

  • @Willys-ls6iu
    @Willys-ls6iu Рік тому

    Ottathadikku suuper branches undel fail

  • @jayarajsajitha2701
    @jayarajsajitha2701 Рік тому

    danger

  • @radiofm7694
    @radiofm7694 Рік тому +1

    8:05 🤣🤣

  • @VPVEntertainments43
    @VPVEntertainments43 Рік тому +1

    സംഭവം കൊള്ളാം.. പക്ഷേ മരത്തിനു full തുള ആയിരിക്കും 😮

  • @creativedreambyshaimalijo8228
    @creativedreambyshaimalijo8228 3 роки тому +2

    👍👍👍👍പൊളിച്ച്

  • @vasudevanpillai.5518
    @vasudevanpillai.5518 Рік тому

    Video i like, but I am not prepared to try it.

  • @gokulakz7377
    @gokulakz7377 3 роки тому +10

    ആ ടീത്ത് വച്ച് കേറല്ലേ🙏🙏🙏 ടീത്ത് മരത്തിൽ കേറില്ല കുറച്ച് കൂടി പുറത്തേക്ക് ചരിച്ച് വെൽഡ് ചെയ്യണം

  • @undertakerofficial
    @undertakerofficial 3 роки тому +4

    പൊളി മച്ചാനെ 👌👌

  • @indrajithenil1880
    @indrajithenil1880 Рік тому

    Thadi kedd aaakum

  • @hariskphariskp752
    @hariskphariskp752 3 роки тому +3

    Village wood pecker channel Kanu bro

  • @asiyapk892
    @asiyapk892 Рік тому +1

    മരത്തിന് കേടല്ലേ?

  • @hakbul786
    @hakbul786 Рік тому

    മരത്തിന്റെ കാര്യത്തിൽ തീരുമാനമായി

  • @shajishamsudeen8586
    @shajishamsudeen8586 2 роки тому +2

    ഇത് പൊളിയാണ്.പക്ഷേ ഇതിനേക്കാൾ പൊളിയാണ് നമ്മൾ പാരമ്പര്യമായി ഉപയോഗിക്കുന്ന ടൂൾ തളപ്പ്.അതിനും ലേശം എക്പീര്യൻസ് വേണം.

  • @aboobackerthazhathel815
    @aboobackerthazhathel815 Рік тому

    രണ്ട് സ്റ്റെപ്പ് കയറുമ്പോഴേക്കും താങ്കളുടെ മുഖം വികൃതമാകുന്നതായി അനുഭവപ്പെടുന്നു

  • @spmkkly
    @spmkkly Рік тому

    വേറെന്തെങ്കിലും ?

  • @sreekumarpazhedath9530
    @sreekumarpazhedath9530 Рік тому

    'അപ്പോ' എന്ന് ഒരു വീഡിയോവിൽ എത്രതവണ പറയുമെന്ന ചാലഞ്ചാണ് ഇത്.

  • @raazitech8373
    @raazitech8373 2 роки тому

    Village woodpack kanu

  • @roufali5109
    @roufali5109 2 роки тому

    Price

  • @anilkanil4132
    @anilkanil4132 Рік тому

    15rupayude kayarinte tala pore

  • @jobythomaskonni2228
    @jobythomaskonni2228 2 роки тому +2

    ആദ്യത്തെ തെങ്ങിൻറെ പകുതി കയറിയപ്പോൾ ഇവിടുന്നൊക്കെയോ ഗ്യാസ് പോയി, കോപ്പിയടിച്ചു ഉണ്ടാക്കിയതാണ്

  • @mohanakumar2124
    @mohanakumar2124 Рік тому

    വേഗം ഇറങ്ങാണ് നല്ലത്

  • @josepha1810
    @josepha1810 3 роки тому

    👍👍

  • @manafmk3194
    @manafmk3194 Рік тому +3

    അല്പം സൗണ്ട് കുറച്ചാൽ നല്ലതാ,, പേടിച്ചു പോകുന്നു 🤭

    • @blizzard4914
      @blizzard4914 Рік тому

      വോളിയം കുറച്ച് വച്ചോ vroo

    • @jissgeorge1049
      @jissgeorge1049 Рік тому

      ​@@blizzard4914 😂😂😂😂

  • @kaleshkrishnan5517
    @kaleshkrishnan5517 2 роки тому +5

    കുറച്ചു തവണ മരത്തിൽ ഇതിട്ടു കേറിയാൽ ആ മരം കീറി പറിഞ്ഞു പോകുമല്ലോ

  • @jeasongeorge1188
    @jeasongeorge1188 3 роки тому

    🔥🔥

  • @kichunileshwar6618
    @kichunileshwar6618 Рік тому

    ഒത്തില്ല ഒത്തില്ല..😆

  • @Ramkumar-yc3tw
    @Ramkumar-yc3tw 3 роки тому +12

    👍👍
    ഓൺലൈൻ മാർക്കറ്റിൽ 10000 മുതൽ ഒരു ലക്ഷം രൂപവരെയാണ് ഇതിന്റെ വില 😂

    • @shuaibmc4224
      @shuaibmc4224 Рік тому

      Verum 750 rubakkanu njan undakkiyathu

  • @sebastianpaul7331
    @sebastianpaul7331 3 роки тому

    Great idea

  • @suryadigit6535
    @suryadigit6535 Рік тому

    Entro evideayo kanda polea

  • @abhii__
    @abhii__ 2 роки тому

    ❤⚡️🔥

  • @ammuammu2325
    @ammuammu2325 Рік тому

    Channal namude m4tech enn akarnn🤣🤣

  • @valsalavenugopalvalsalaven3560

    Rather risky

  • @paulvj7676
    @paulvj7676 Рік тому

    പിറകോട്ട് ആയാലെ നേരെ ഇറങ്ങിയാൽ പെട്ടെന്ന് തീരുമാനം ആവും

  • @shahulhameed1407
    @shahulhameed1407 2 роки тому +1

    നിങ്ങൾ എവടെ സ്ഥലം
    സ്‌പൈക് എവടെ കിട്ടും

  • @sandeepchandran707
    @sandeepchandran707 Рік тому

    Kayarinte damage edakkidakku nokkanam 😲 Allenkil ayyyo dhaivame enna soundil chuvade bloodil varnnu kidakkum 😭😭😭😇😇😇😇😇

  • @yousufpk9443
    @yousufpk9443 3 роки тому +3

    വെരി ഡെയിഞ്ചർ

    • @niyanishad1490
      @niyanishad1490 2 роки тому

      സൂപ്പർ ഗുഡ് ഇത് എന്താ വില എവിടെ സഥലം ഫോൺ നമ്പർ തരാമോ

  • @HariPrasad-yd3go
    @HariPrasad-yd3go Рік тому

    Risk anu

  • @abdulshereefakbshereefakb8844

    ഒരു കീറ തോർത്ത്‌ ഉണ്ടെങ്കിൽ തലപ്പ് ഉണ്ടാക്കി ഇതിനേക്കാൾ സുഗമായി കയറാം

  • @sagavsagav3066
    @sagavsagav3066 Рік тому +2

    മരത്തിനും ജീവൻ ഉണ്ട് തളപ്പിട്ട് കേറൂ മരത്തിനു നശിപ്പിക്കുന്ന ഇത് വേണോ

  • @rajeeshp7333
    @rajeeshp7333 2 роки тому +2

    തെങ് കേടു വെരും

  • @sudhakaranalukkal2216
    @sudhakaranalukkal2216 Рік тому

    ഇത് വിശ്വസിച്ചാൽ ആപത്ത്

  • @RajRaj-sf2ym
    @RajRaj-sf2ym Рік тому

    🌝🌝🌝

  • @masooraliali6021
    @masooraliali6021 3 роки тому +3

    തായോട്ട് ചവിട്ട് മച്ചാ ചെരിച്ചു ചവിട്ടല്ലേ

  • @ajiajinas1518
    @ajiajinas1518 2 роки тому +1

    ഒരെണ്ണം എനിക്ക് ഉണ്ടാക്കി തരുഒ

  • @shravanshahidh2007
    @shravanshahidh2007 2 роки тому

    Appam.... Appam... Ennu avarthichu parayunnath bore aanu.

  • @shafishafi5454
    @shafishafi5454 3 роки тому

    എന്താണ് വില

  • @aljewal
    @aljewal 3 роки тому +3

    Poliiiii

  • @sforsebatty3454
    @sforsebatty3454 Рік тому +1

    പാവം...
    ശ്വാസം മുട്ടി...

  • @sforsebatty3454
    @sforsebatty3454 Рік тому +1

    ആ പറഞ്ഞ പീരിയൻസ് ഉണ്ടെങ്കി ഇത്തരം ' പിരിയൻസ്'' ഒന്നുംവേണ്ടാ

  • @nicholasjoseph187
    @nicholasjoseph187 Рік тому

    വേറെ ഒരു ചാനലിൽ കാണിക്കുന്നപോലെ കാണിക്കാൻ ശ്രമിക്കുന്നു.. പിന്നെ നല്ല കണ്ടുപിടുത്തം. ഉണക്കാനുള്ള മരം നോക്കി കയറുക ഒറ്റ കേറ്റം മരം സ്വാഹാ

  • @RafeequeCeri
    @RafeequeCeri 5 місяців тому

    എവിടെയാണ് ഭായ് ഇതിന്ന് 10000
    1800 ഒള്ളു
    വെറുതെ തല്ലല്ലേ

  • @SunilSunil-yh9wv
    @SunilSunil-yh9wv 3 роки тому +1

    ഒരണം വേണം വില എയ്ത്ര

  • @unnikrishnannair6848
    @unnikrishnannair6848 Рік тому

    കേറുന്നയാളും മരവും കഷ്ടപ്പെടുമെന്ന സംശയം !!

  • @dileep.mdileep.m2187
    @dileep.mdileep.m2187 2 місяці тому

    മരീം നാശാവും

  • @Time-jt6gz
    @Time-jt6gz 3 роки тому +1

    ജിമ്പർലക്ക

  • @solythomas4440
    @solythomas4440 3 роки тому

    🤝🤝👍👍⚡️⚡️💥💥