മാവ് ഗ്രാഫ്റ്റിങ് - വിവരണം ജാക്ക് അനിൽ

Поділитися
Вставка
  • Опубліковано 9 лют 2025
  • മാവ് ബഡിങ് - വിവരണം അനിൽ ജാക്ക്

КОМЕНТАРІ • 73

  • @mishalmichu6931
    @mishalmichu6931 5 років тому +2

    സൂപ്പർ sir.
    Thanks.
    സിമ്പിൾ ആയി..
    കൃത്യമായി മനസ്സിലാക്കി തന്നു..

  • @muhammeda3883
    @muhammeda3883 5 років тому +3

    പൊളിച്ചു കണ്ടതിൽ ഏറ്റവും മനസ്സിൽ ആയത് താക്സ്

  • @sunilmangats66
    @sunilmangats66 5 років тому

    Good video I like it your video

  • @shareefshanu8000
    @shareefshanu8000 4 роки тому

    Super sir

  • @fajarhusain9236
    @fajarhusain9236 5 років тому +1

    Very good,👌

  • @saidalavip6881
    @saidalavip6881 4 роки тому +1

    ഞാൻ ഒരു മാവിൽ 14 തരം മാവ് പിടിപ്പിച്ചിട്ടുണ്ട് 2വർഷമായിട്ടുള്ളു 3 തരം കയിച്ച്

  • @cheriankanthrayose3587
    @cheriankanthrayose3587 4 роки тому

    രണ്ടു റൂട്ടു സ്റ്റോക്കിൽ Vകട്ട് ഗ്രാഫ്റ്റ് ചെയ്തത് വിജയിച്ചു. ഒന്നിന് 5 കിളിർപ്പും മറ്റൊന്നിനു രണ്ടു കിളിർപ്പും ഉണ്ടായി. ഇലകൾ വിടർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഓരോ മുളകളായി കേടു വന്ന് ഒരണ്ണം നശിച്ചു പോയി. സയൺ പച്ച നിറത്തിൽ ഉണങ്ങാതെ അവശേഷിക്കുന്നുണ്ട്. മറ്റൊന്ന് ഇല വിടർന്നു തുടങ്ങി അതും ഇങ്ങനെ നശിക്കുമോ എന്ന് പേടിയുണ്ട്. മുകുളങ്ങൾ നശിച്ചു പോകാതെ എന്തു മുൻകരുതലാണ് സ്വീകരിക്കേണ്ടത്. താങ്കളുടെ പോസ്റ്റുകൾ ശ്രദ്ധിച്ചു മനസിലാക്കാറുണ്ട്.ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്.ചെറിയാൻ കെ.അന്ത്രയൊസ്.വെളിയനാട്

  • @mansoorm5178
    @mansoorm5178 5 років тому +8

    ഒന്നും ശരിയാകുന്നില്ല ഉണങ്ങി പോകുന്നു

  • @girish9650
    @girish9650 5 років тому +1

    നല്ല വിവരണം

  • @pcperambra1555
    @pcperambra1555 5 років тому

    nalla manushian

  • @rasheedt3805
    @rasheedt3805 4 роки тому +1

    ഞാൻ ഒരു പാട് പ്രാവശ്യം ചെയ്തു നോക്കി അത് ഉണങ്ങി പോവുന്നു പിടിക്കുന്നില്ല ഇത് ഏത് മാസത്തിലാണ് ചെയ്യേണ്ടത്

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 5 років тому

    Good narration

  • @abdulrasheedk6396
    @abdulrasheedk6396 4 роки тому

    ഇത് ബഡ്ഡിങ്ങ് അല്ലേ..?ഏത് മാസമാണ് ഗ്രാഫ്റ്റിങ്ങ് ചെയ്യാൻ നല്ലത്.ഈ മാസം പറ്റുമെങ്കിൽ എനിക്ക് ചെയ്യാൻ വേണ്ടിയായിരുന്നു.

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 5 років тому +5

    ഞാൻ ച്യ്തി ട്ട് പിടിക്കുന്നില്ല

  • @vinod9271
    @vinod9271 4 роки тому

    🤝👍

  • @r4uvlog43
    @r4uvlog43 5 років тому

    Aniletta super

  • @suryasurya-lo7ps
    @suryasurya-lo7ps 5 років тому

    നമസ്‌കാരം.

  • @rjkl2856
    @rjkl2856 4 роки тому +1

    പൊന്നു ചേട്ടാ ഞാൻ ഗ്രാഫ്റ്റ് ചെയ്തു മടുത്തു ഒന്നും പിടിച്ചില്ല

  • @aravindaakshanpattethsoman1493
    @aravindaakshanpattethsoman1493 5 років тому

    സയോൺ ഒരുക്കുമ്പോൾ V ആകൃതിയിൽ ചെത്തിയ ശേഷം ഒരുവശം കൂർപ്പിക്കണം എന്ന്പറഞ്ഞത് എന്തിനാണ്.

  • @arunghoshkp7389
    @arunghoshkp7389 5 років тому

    Super

  • @SajuNayanam
    @SajuNayanam 4 роки тому +1

    Video അൽപം കൂടി ചെറുതാക്കാമായിരുന്നു,

  • @koyakuttyk5840
    @koyakuttyk5840 5 років тому

    ഏത് മാ സമാണ് ഇതിന്
    നല്ലത്

  • @Maleeha444
    @Maleeha444 5 років тому

    super

  • @paulsonmj8119
    @paulsonmj8119 4 роки тому +1

    Chumma paraya,,, njan 4 thavana cheithu,, ellam unangipoyi,,,,

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 5 років тому

    👍👍👍👍👍👍

  • @AbdulSalam-hr1pq
    @AbdulSalam-hr1pq 5 років тому

    Spr

  • @Chaitanya401
    @Chaitanya401 5 років тому

    Sub

  • @ಕಮಲಮ್ಮಸಹಜಬದುಕು

    Where comes nursery.......

  • @ಕಮಲಮ್ಮಸಹಜಬದುಕು

    Is it near to mysore

  • @usmanedayadi3293
    @usmanedayadi3293 5 років тому

    ഗ്രാഫ്ട് ചെയ്ത് നാമ്പ് വന്നതിനു ശേഷം പെട്ടെന്ന് ഉണങ്ങി പോകുന്നത് എന്ത് കൊണ്ട്?

  • @Teamvibez054
    @Teamvibez054 4 роки тому

    മാവ് കുസിച്ചിടിന്ന രീതി പ്ലസ് Explain

  • @josephjames6924
    @josephjames6924 5 років тому

    Ee plastic evide kittum...

  • @jayanunnithan7395
    @jayanunnithan7395 4 роки тому

    ഈ ഗ്രാഫ്റ്റിംഗും ബഡിങ്ങും ഒന്നു തന്നെ ആണോ..

  • @ravindranathkt8861
    @ravindranathkt8861 5 років тому

    സംശയങ്ങൾക്ക് ഒരു മാസമായിട്ടും മറുപടി കൊടുത്തു കാണുന്നില്ല ..
    എനിക്കും ഒരു സംശയമുണ്ട് . ചോദിക്കട്ടേ .
    മിനിമം എത്ര പ്രായമുള്ള മരത്തിൽ നിന്നാണ് ബഡ്ഡ് കമ്പ് എടുക്കേണ്ടത് ?
    കായ്ക്കാനായിട്ടില്ലാത്ത ബഡ്ഡ് തയ്യിൽനിന്നെടുക്കാമോ
    ..
    .

    • @neelamanaanoop
      @neelamanaanoop  5 років тому

      മറുപടി കൊടുക്കാൻ പറ്റുന്നതിനു മാത്രമേ മറുപടി കൊടുക്കാൻ കഴിയുകയുള്ളൂ, ഇത് അനിൽ ന്റെ ചാനൽ അല്ല, മറിച്ച് അനിൽ ന്റെ സമ്മതത്തോടെ ഇട്ട വീഡിയോ ആണ്,ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ അദ്ദേഹവുമായി നേരിൽ ഫോണ് വിളിച്ചോ അല്ലാതെയോ ബന്ധപ്പെട്ട് തീർക്കാവുന്നതാണ്, നെറ്റിൽ നോക്കിയാൽ നമ്പർ ലഭ്യം ആണ്

  • @jessyjames8132
    @jessyjames8132 5 років тому

    👍

  • @joaorodrigues5463
    @joaorodrigues5463 5 років тому

    👏👏👍👍😉

  • @albinjohn634
    @albinjohn634 5 років тому

    this is grafting

  • @sayoojkaliyathan60
    @sayoojkaliyathan60 5 років тому

    👌

  • @babukuttykm8148
    @babukuttykm8148 5 років тому

    Anil ബ്രോ പ്ലാവ് വിട്ട് മാവിലാണോ പരീക്ഷണങ്ങൾ🤔👍

  • @Sulusidhikh
    @Sulusidhikh 5 років тому +1

    ഇതു ഗ്രാഫ്റ്റിങ് അല്ലെ

  • @lookout9957
    @lookout9957 5 років тому

    താങ്കളുടെ ഫോൺ നമ്പർ ഒന്ന് അയച്ചു തരാമോ താങ്കളുടെ ഫോൺ നമ്പർ താങ്കളുടെ താമസിക്കുന്ന സ്ഥലം അടുത്ത വീഡിയോയിൽ വെക്കുമോ

    • @neelamanaanoop
      @neelamanaanoop  5 років тому

      ഇത് ചെയ്തത് അനിൽ എന്ന വ്യക്തി ആണ്, കർണാടകയിലെ പുത്തൂർ എന്ന സ്ഥലത്ത് ആണ്..ഗൂഗിൾ ഇൽ ജാക്ക് അനിൽ എന്ന് സർച് ചെയ്താൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാം

  • @vimodchandrasekharan464
    @vimodchandrasekharan464 5 років тому

    അനിൽ എവിടാണ് സ്ഥലം..എനിക്ക് രണ്ടു മൂന്നു ഐറ്റം വേണമായിരുന്നു

    • @neelamanaanoop
      @neelamanaanoop  5 років тому +1

      അനിൽ കർണാടക , പുത്തൂരിൽ ആണ്

    • @vimodchandrasekharan464
      @vimodchandrasekharan464 5 років тому

      @@neelamanaanoop നാട്ടിൽ കിട്ടാൻ എന്താണ് മാർഗ്ഗം..

  • @rjkl2856
    @rjkl2856 5 років тому +2

    Nalla clear aya vivaranam
    Jan cheythittu onnum
    Sariyayilla,mazhakkalathu
    Purathulla mavil cheyyan
    Pattumo

  • @umasankartirur1808
    @umasankartirur1808 5 років тому

    Graft kettan upayogicha plastic evide kittum

    • @mohanachandranchankarath8302
      @mohanachandranchankarath8302 5 років тому

      ചെമ്പൂക്കാവിലെ Agri Hypermarket ൽ കിട്ടുമായിരിക്കും.

  • @jamalreddish4826
    @jamalreddish4826 5 років тому

    Zoom cheyyu

  • @KM-leons
    @KM-leons 5 років тому +1

    ഇതുപോലുള്ള വലിയുന്ന പ്ലസ്ടീക് എവിടെ കിട്ടും. എന്താണ് വില?

    • @lookout9957
      @lookout9957 5 років тому

      ബെഡ് ചെയ്യുന്നതും ഗ്രാഫ്റ്റ് ചെയ്യാൻ അറിയുന്നതും ആയ ഒരാളുടെ നമ്പർ തരാമോ എനിക്കിഷ്ടപ്പെട്ട ചില സാധനം എന്റെ വീട്ടിൽ ബെഡ് ചെയ്യിപ്പിക്കാൻ ആണ്

  • @myprivacyworld7977
    @myprivacyworld7977 5 років тому

    Ngan cheythu result failure ane

    • @neelamanaanoop
      @neelamanaanoop  5 років тому

      പല തവണ ചെയ്തു പരിചയം വരണം

    • @lookout9957
      @lookout9957 5 років тому

      @@neelamanaanoop മറുപടി തരുമല്ലോ

    • @lookout9957
      @lookout9957 5 років тому

      00447861735672

  • @manoharanmstarchanal1824
    @manoharanmstarchanal1824 5 років тому

    നല്ല വിവരണം

  • @artistmas5589
    @artistmas5589 5 років тому

    Super

  • @ashrafkk5549
    @ashrafkk5549 3 роки тому

    Super