Am also an Unni Fan...but don't think it will touch 500Cr....300 Cr might cross I think....but, if all goes well, eagerly waiting and hope it surpass 500Cr as well. Best Wishes UM❤
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും... മാറിയിരിക്കും... അത് ദൈവ നിശ്ചയമാണ്... ബൈബിളിൽ ഒരു വചനമുണ്ട്... നീ എത്രമാത്രം ഉന്നതനാകുന്നുവോ, അത്രമാത്രം വിനീതനാവുക... ഉണ്ണി മുകുന്ദൻ ആ വാക്കുകളെ അന്വർത്ഥമാക്കി... ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ 🔥🔥🔥
ബോളിവുഡ് യിൽ ഇറങ്ങുന്ന പടം എല്ലാം പൊളിയുന്നു... അപ്പോൾ നമ്മുടെ മലയാളി മാർക്കോ അവിടെ അടിച്ചു കയറി... മലയാളികൾക്ക് അഭിമാനിക്കാം.. ഉണ്ണി മുകുന്ദൻ എന്ന നടനെ കളിയാക്കിയവർക്ക് ഇത് വലിയ അടി കിട്ടിയ അവസ്ഥ ആയി പോയി.... മലയാളത്തിൽ നിന്നു ഉള്ള പടം pan ഇന്ത്യ ലെവലിൽ എത്തി... ❤❤❤
ഡബ്ബിങ് ഉണ്ണി ഹിന്ദിയിൽ കലക്കി അതാണ് ഹിന്ദിയുടെ ഈ വിജയത്തിന് കാരണം. മലയാളത്തിനെ കവച്ചു വെട്ടി ഹിന്ദി ഡബ്ബിങ്. ഉണ്ണിയെ ഇനി മലയാള സിനിമക്ക് കിട്ടണേ എന്നാണെന്റെ പ്രാർത്ഥന.
@baijunairm3883 താങ്കളുടെ കാഴ്ചപ്പാടുകൾ മൊത്തത്തിൽ ശരിയാണെങ്കിൽ ചവറു പുഷ്പ 1200 കോടി അടിക്കില്ല.... അപ്പോൾ താങ്കളുടെ കാഴ്ചപ്പാടിന് എന്തോ മിസ്റ്റേക്ക് ഉണ്ടെന്നല്ലെ അർത്ഥം
വിവിധ വിഗ്കും വെച്ച്, തൊലിയും വലിച്ചു ഇല്ലാത്ത ചെറുപ്പം വിളിച്ചു വരുത്തി താര രാജാക്കൾ വിലസുന്നതിന്റെ ഇടയിൽ ഒരു കൃത്രിമവും ഇല്ലാതെ സ്വതസിദ്ധ ശൈലിയിൽ പ്രേക്ഷകരെ ആകർഷിക്കുന്ന അഭിനയ രീതി അതാണ് ഇവിടെ സംഭവിച്ചത്. കാലത്തിന്റെ ഗതി അറിഞ്ഞു സംവിധായകൻ രചിച്ച ഒരു മാജിക് തന്നെ ഈ പടം. സെക്കന്റ് ഹാഫ് പ്രേക്ഷകരെയും കൊണ്ട് പറക്കുകയാണ് ഈ പടം. ചുരുക്കത്തിൽ രണ്ടരമണിക്കൂർ ഒരു മായാജാലം തന്നെ ശ്രഷ്ടിക്കുന്നു. ഒരു ആയിരം കോടി നേടും ഒരു സംശയവുമില്ല, ഹോളിവുഡിന് തുല്യം, അതുക്കും മേലെ...
Total collection will end between 160 - 170 crores. Disadavanrages are . A] Family with kids don't watch. B ] Repeated audiance will be very less because of bloodiest scenes. C ] Less than 18 unallowed.
Release the MARCO Hindi version in 5000 screens.... It's possible only if, the producers can rethink Worldwide collection will go beyond the thought of many
ഉണ്ണിക്ക് കുട്ടിത്തം ഉള്ള ഒരു മുഖം ആണ് ഉള്ളത്.പ്രതേകിച്ചു കണ്ണുകളിൽ നിഷ്കളങ്കതയും . പൗരുഷം ഉള്ള രൂപം അല്ല.ഹോളിവുഡ് മൂവികളിൽ അവർ ഒരു ക്രിമിനൽ രൂപം ഉള്ള ഒരു കഥപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ രൂപം അവർ അതുപോലെ മാറ്റി എടുക്കും..
I seriously don't know why he is comparing with Bollywood. I wonder. Dude, Bollywood is nothing in front of our South Industry especially the Mollywood. We have lots of talents and hardworking people. Plz don't degrade our ML with BL. Compare it with Hollywood. Our Unni deserves to be there in HL.
കേരള ഇസ്ലാമിക ബഹിഷ്കരണ ഫത്വ ആണ് ഈ സിനിമ വിജയിക്കാൻ കാരണം. സംഘികൾ ഇൻ്റർനെറ്റിൽ പൂർണമായും ഈ സിനിമ ഏറ്റെടുക്കുക ആയിരുന്നു.കേരളത്തിലും അ മുസ്ലിം ഹിന്ദു - ക്രിസ്ത്യൻ വിജയിപ്പിച്ചു.❤
വളരെ സന്തോഷം ഉണ്ണിക്ക് ഇങ്ങനെ ഒരു വലിയ ഹിറ്റ് കിട്ടിയത്.. 👏👏
1000കോടി കടന്നാൽ അത്ഭുതപ്പെടേണ്ടാ. മമ്മൂട്ടി, മോഹൻലാൽ താരതമ്യം വേണ്ട. ഉണ്ണി അവരെ ബഹുമാനിക്കുന്നു... ഇനി മുതൽ ഉണ്ണി മുകുന്ദൻ അല്ല മാർക്കോ മുകുന്ദൻ 💪💪💪
അഭിനയത്തിന്റെ കാര്യത്തിൽ ഇല്ല. പക്ഷെ മാർക്കറ്റിന്റെ കാര്യത്തിൽ അവരെക്കാൾ വലിയ സൂപ്പർ സ്റ്റാറാണ്. സിനിമ ബിസിനസ് ആണ്.
Super star ⭐
Yes,Yes,Yes
Am also an Unni Fan...but don't think it will touch 500Cr....300 Cr might cross I think....but, if all goes well, eagerly waiting and hope it surpass 500Cr as well.
Best Wishes UM❤
@@sanumohanan1139bro seriously 300cr .agraham und pakshe possible ano
Super star unni❤❤❤❤❤
ഉണ്ണി ഒരു പാവം നടൻ ആണ്... അവനെ അയ്യപ്പൻ കാത്തു ❤️❤️❤️❤️👍
Ayinte edel koode neyyappan😂
@@vaishnav8478Sathyam broo ivarepolullavaraanu unni kk hate medich kodukkunnath
Ayyappa katholane
ദൈവം കാത്തു
😂😂😂
500 cr agrahikkunnu🤗
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും... മാറിയിരിക്കും... അത് ദൈവ നിശ്ചയമാണ്...
ബൈബിളിൽ ഒരു വചനമുണ്ട്...
നീ എത്രമാത്രം ഉന്നതനാകുന്നുവോ, അത്രമാത്രം വിനീതനാവുക... ഉണ്ണി മുകുന്ദൻ ആ വാക്കുകളെ അന്വർത്ഥമാക്കി...
ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ 🔥🔥🔥
Indian new super star unni mukundan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കൂടെ ആയുരാരോഗ്യവു० നേരുന്നു.
MARCO Effect 🔥🔥🔥🔥
എത്രമാത്രം മററുളളവരാൽ താഴ്ത്തപ്പെടുന്നുവൊ അതിൻ്റെ പത്തിരട്ടി ഈശ്വരൻ ഉയർത്തും.
Indian new super duper blockbuster hit movie marco ❤❤❤❤
സൂപ്പർസ്റ്റാർ ഉണ്ണിമുകുന്ദൻ ❤️🔥
Pan Indian supper star ⭐ unni mukundan
❤❤❤superstar Unni Mukundan
മലയാള സിനിമയ്ക്ക് അഭിമാനം 🙏🙏🙏🙏🙏
Nalla productinu oru മാർക്കറ്റിംഗ് ആവശ്യം ഇല്ല അതാണ് marco ❤️
ബോളിവുഡ് യിൽ ഇറങ്ങുന്ന പടം എല്ലാം പൊളിയുന്നു... അപ്പോൾ നമ്മുടെ മലയാളി മാർക്കോ അവിടെ അടിച്ചു കയറി... മലയാളികൾക്ക് അഭിമാനിക്കാം..
ഉണ്ണി മുകുന്ദൻ എന്ന നടനെ കളിയാക്കിയവർക്ക് ഇത് വലിയ അടി കിട്ടിയ അവസ്ഥ ആയി പോയി.... മലയാളത്തിൽ നിന്നു ഉള്ള പടം pan ഇന്ത്യ ലെവലിൽ എത്തി...
❤❤❤
Marco 👌👌👌
Marco🔥🔥🔥Unni Mukundan❤❤❤
മലയാളത്തിൽ കുറെ സൂപ്പർ സ്റ്റാറുകൾക്ക് ചെയ്യാൻ കഴിയാത്തത് ഉണ്ണി മുകുന്ദൻ എത്തിച്ചേർന്നു..
👍👍💯
അത്രയ്ക്ക് വേണ്ട
@@ceepee-l1ipinne ethrakum vennam ollathu alle paranje .. malayalam industry il eh oru level oru movie kum kittiyitilla
ഒരു പടം ഹിറ്റായത് കൊണ്ട് legends ചെയ്തു വെച്ചതുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.
Palarhum choriyunnundalle , athu swabhavikam
Thanks unnibro /haneef sir/shereef sir all Team I am Kalabhavan niju maarcoyile chinna villan
GREAT
ഡബ്ബിങ് ഉണ്ണി ഹിന്ദിയിൽ കലക്കി അതാണ് ഹിന്ദിയുടെ ഈ വിജയത്തിന് കാരണം. മലയാളത്തിനെ കവച്ചു വെട്ടി ഹിന്ദി ഡബ്ബിങ്. ഉണ്ണിയെ ഇനി മലയാള സിനിമക്ക് കിട്ടണേ എന്നാണെന്റെ പ്രാർത്ഥന.
Unni ettan ❤❤❤❤❤❤
ഭഗവാന് അയ്യപ്പൻ അനുഗ്രഹം ചൊരിഞ്ഞ ഒരു കലാകാരന് ആണ് ഉണ്ണി മുകുന്ദന്. ഉയരങ്ങളില് വരണം .
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏
Haneef❤️ shereef❤️ unni chettan❤
500 cr above allenkil 300 cr plus enkilum arhikkunnu ee brilliant movie ❤ love you unni❤
Mr Marcho Unni❤❤❤🎉🎉🎉...Super duper Hero of Indian history...
ഉണ്ണിക്കുട്ടാ കമന്റ് വല്ലവരും വിഷ് ചെയ്യണേ
Unni❤
Was Raju fan.now one and only unni fan…..
Valare Santhosham
ചവറു പുഷ്പ്പ നല്ല നേട്ടം ഉണ്ടാക്കി അപ്പൊ മാർക്കോ?
😅😅😅😅👌🏻👌🏻👌🏻
എന്തിൻ്റെ അടിസ്ഥാനത്തിലാണ് താങ്കൾ പുഷ്പ ചവറാണെന്ന് പറയുന്നെ
@@AjayanMN എന്റെ കാഴചപ്പാടിന്റെ അടിസ്ഥാനത്തിൽ ഒരു സിനിമ ആസ്വാധകൻ എന്ന നിലയിൽ എന്തെ...
@baijunairm3883 താങ്കളുടെ കാഴ്ചപ്പാടുകൾ മൊത്തത്തിൽ ശരിയാണെങ്കിൽ ചവറു പുഷ്പ 1200 കോടി അടിക്കില്ല.... അപ്പോൾ താങ്കളുടെ കാഴ്ചപ്പാടിന് എന്തോ മിസ്റ്റേക്ക് ഉണ്ടെന്നല്ലെ അർത്ഥം
@@AjayanMN ഓ ആയിക്കോട്ടെ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് എന്നാണ് പറയുന്നത്
250 കോടി ഉറപ്പാണ് confirm..
Unni.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@girijanmenon2053 unni ❤️❤️❤️❤️❤️❤️❤️❤️
unda 110cr adichal bagyam
Athu mammootty film alle unda @@man_of_Steel257
Uvvoo Steel Sudu
i...❤... SD M
സൂപ്പർ സാർ പതിവ് കൊടുക്കണം
പതിവോ?
Swami Saranam !Jai Unnimukundan !🙏✨️💕
Unni, super
MARCO❤️🔥🥵250cr
നല്ല യൂട്യൂബ് മാർക്കറ്റിംഗ്
Marco unni❤❤❤
❤ഉണ്ണി അയ്യപ്പൻ
നാളെ തെലുങ്കിൽ 500+ സ്ക്രീൻ, തമിഴ് 200+ സ്ക്രീൻ... എത്രയും പെട്ടെന്ന് 300 കോടി കടക്കും
Music vera level
Sleeper blockbuster hit❤😮
S broo broo പറയുന്നത് currect 100%👍👌
അയ്യപ്പാ കാത്തു
മാർക്കോ ❤
പുഷ്പാ 2nd പോരാ പക്ഷെ വിജയിച്ചു . പുഷ്പാ 1st കലക്കിയിരുന്നു.
Unnnimonnnnn🍻
ഇ ഒരു ന്യൂസിൽ സബ്സ്ക്രൈബ്ഡ്
Unni 🧡🌹🔥💯
❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
U M. Only...
മല്ലു ഉണ്ണിയുടെ ഗുജ്ജു പശ്ചാത്തലം സഹായകരമാകുന്നുണ്ട്
🔥🔥
My God. What a movie. Goosebumbs!
അല്ലെങ്കിൽ തന്നെ ഉണ്ണിമുകുന്ദൻ നല്ലൊരു നടന്ന
Jaiikanai jenichavan avane thalrthan nokiyal vedu pattini akum
Supper
Marco seen aanu
Makinginu kodukkanam kayyadi also background music.ithonnum illaayirunnenkil ithum vattappoojyam
ഉണ്ണി സൂപ്പർസ്റ്റാർ
വിവിധ വിഗ്കും വെച്ച്, തൊലിയും വലിച്ചു ഇല്ലാത്ത ചെറുപ്പം വിളിച്ചു വരുത്തി താര രാജാക്കൾ വിലസുന്നതിന്റെ ഇടയിൽ ഒരു കൃത്രിമവും ഇല്ലാതെ സ്വതസിദ്ധ ശൈലിയിൽ പ്രേക്ഷകരെ ആകർഷിക്കുന്ന അഭിനയ രീതി അതാണ് ഇവിടെ സംഭവിച്ചത്. കാലത്തിന്റെ ഗതി അറിഞ്ഞു സംവിധായകൻ രചിച്ച ഒരു മാജിക് തന്നെ ഈ പടം. സെക്കന്റ് ഹാഫ് പ്രേക്ഷകരെയും കൊണ്ട് പറക്കുകയാണ് ഈ പടം. ചുരുക്കത്തിൽ രണ്ടരമണിക്കൂർ ഒരു മായാജാലം തന്നെ ശ്രഷ്ടിക്കുന്നു. ഒരു ആയിരം കോടി നേടും ഒരു സംശയവുമില്ല, ഹോളിവുഡിന് തുല്യം, അതുക്കും മേലെ...
Athanu sathyam 😂😂😂❤
Unni is far better than old super stars of malayalam.
Super star unni mukundan 🔥🔥🥳🥳
Hindiyil mathrm 50 cr venel 500 screens mathiyo
We appreciated unni
ഉണ്ണിയുടെ സിനിമ വളരെ hipe ആണ് but കളക്ഷൻ കുറവ് വരുന്നത് ഫാമേലി കാണാത്തത് കൊണ്ടാണ് ഡോണ്ട് vory ഹിന്ദി കവർ ചെയ്യും
ഇന്ത്യ യിൽ നിന്നുള്ള പടങ്ങളിലെ സ്ലോ മോഷൻ കോമഡി ഇടി സീൻ കണ്ടു കണ്ടു ആളുകൾക്ക് ഒക്കാനം വന്നു തുടങ്ങി. ആണുങ്ങൾ പടം പിടിച്ചപ്പോൾ അത് സൂപ്പർ ഹിറ്റ് ആയി
ഉണ്ണി കുട്ടൻ പൊന്നും കുട്ടൻ ആയി so happy now unni is a collosus among indian actors
ഉണ്ണി സൂപ്പർ പദവി കൊടുക്കണം
Maximum 200 kodi okaye ethu.. Athinu mandel keran padarikkum 200 thanne tuff anu
❤❤
മല്ലുസിങ് കണ്ടപ്പോൾ മനസിലായി ഉണ്ണി പുലിയാണെന്ന് പിന്നെയെന്തു ഇത്ര താമസിച്ചു
English, ലാറ്റിൻ, ചൈനിസ്, ജർമൻ ഒക്കെ ഇറക്കണം
Domanic.varate.marko.kandam.vazhi.oodum
സൂപ്പർ സ്റ്റാർ ഉണ്ണിയേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ADHE AYYAPPA SWAMI KAATHU REKSHICHU UNNIYE.
But ഇത്രയും ആയിട്ടും കളക്ഷൻ കുറവ് ആണ് ഇപ്പോളും 75 ആയില്ല. അപ്പോൾ e 100 200 കോടി ഒക്കെ തള്ളിയ പടങ്ങളക്കു പകുതി പോലും കാണില്ല
A certificate movie aayathukond aanu
@prasanthva6148 hm
Only 10 day's
Total collection will end between 160 - 170 crores.
Disadavanrages are .
A] Family with kids don't watch.
B ] Repeated audiance will be very less because of bloodiest scenes.
C ] Less than 18 unallowed.
ഉണ്ണിക്കുട്ടാ അടിച്ചു കയറി വാ
Release the MARCO Hindi version in 5000 screens.... It's possible only if, the producers can rethink
Worldwide collection will go beyond the thought of many
Athiyam thanne lalettan ikka sg jayaram dileep okke avarude kazhiyu theliyichavaranu ethavaumari fafa dq prithivi unni tovi evare onnum tharathamyam chayyalle
മലയാളത്തിലെ കടുത്ത സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ
ഉണ്ണിക്ക് കുട്ടിത്തം ഉള്ള ഒരു മുഖം ആണ് ഉള്ളത്.പ്രതേകിച്ചു കണ്ണുകളിൽ നിഷ്കളങ്കതയും . പൗരുഷം ഉള്ള രൂപം അല്ല.ഹോളിവുഡ് മൂവികളിൽ അവർ ഒരു ക്രിമിനൽ രൂപം ഉള്ള ഒരു കഥപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ രൂപം അവർ അതുപോലെ മാറ്റി എടുക്കും..
മല്ലുസിങ് സെക്കന്റ് half കഴിഞ്ഞുള്ള ഉണ്ണിയുടെ ഭവമാറ്റം കണ്ടിട്ട് അന്ന് ഞെട്ടിപ്പോയി. ഏതു ഭാവവും വരും ഉണ്ണിക്കു.
പുഷ്പാ എന്നാ പടവാ ഇതൊക്കെ ഇതാവണം
അഭിമാനം. നമ്മുടെ malayali nadan hindiyil ചരിത്രം കുറിക്കുന്നു എന്ന് കേട്ടതിൽ 🙏❤️
68 cr ayathe Ollu bro❤
70--75 aayitund bro.
athu trackers parayunathalle bro.. mohanla padam aanel ippo 100 kadannene.. pushpakk polum officail collection vannittum athil kuravaa ennu parayunnavar aanu.
Malayalathile sahaprevsrthakarayavar oru thakarchayum valarchayum undakumpol kude nilkkukayalle vendathe evide kazhttappettu valarnnu Vanna oru nadane egane thakarkkam enna reethiyil alle malayala cinima mehala motham prevarthikkunnathe malayala cinima loham ageekarikkumpolum evide athe ageekarikkatha malayala cinima jathiyudeyum madhathinteyum sorthathayudeyum avasthakalileyikku pokunnu thagalude thalamurakalil kude allathe oru avakashagalum ellathe kayarivanna oruvane egane chavitti purathakkam ennathane keralathinte mathirka ennu veendum theliyikkunnu thagalkke nedan kazhiyathathe mattorale nedan padilla enna trinaju chinda munpum orupade nadee nadan marayi vannavar ethupole anubhavicha charithram unde malayala cinimayike ethrayokke chithittum prevarthichittum thakarkkan sremichittum ayal arodengilum moshamayi prevarthichittundo ellathinum ayal niranja chiriyil othukkukayalle cheyyunnullu athane malayali janatha e nadane ageekarikkan thudagiyathum avar atteduthathum arumillegilum ayalode Oppam dayivavum athinekkal nalloru shadamanam varunna nallavaraya preshakarum athane ennum ayalude karuthum valarchayum enne manasilakki oralude valarchayilum thalarchayilum kude ellavarum ottakettayi poyale malayala cinima eniyum uyaragalil ethu athinayi sremikku
I seriously don't know why he is comparing with Bollywood. I wonder. Dude, Bollywood is nothing in front of our South Industry especially the Mollywood. We have lots of talents and hardworking people. Plz don't degrade our ML with BL. Compare it with Hollywood. Our Unni deserves to be there in HL.
Hollywood level movie . Than thalli marichu nashippikkaruth
1000 കടക്കും
എന്തായാലും ആയിരം കോടി കടക്കും ഒരു സംശയവുമില്ല ഇത് ആയിരം കോടി കട ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഉണ്ണി മോഹനൻ സ്റ്റാർ എന്ന് കൊടുക്കല്ലേ സൂപ്പർസ്റ്റാർ എന്ന് മാത്രമേ കൊടുക്കാവുള്ളൂ
വെൽക്കം റ്റു ദി "ന്യൂ യൂങ് മെഗാസ്റ്റാർ " !
പുതിയ താരങ്ങൾ ഉദയം ചെയ്യട്ടെ
ഉണ്ണി ഹിറ്റ് അടി ക്കട്
കണ്ടുപിടിക്കുക അല്ലാതെ
കേരള ഇസ്ലാമിക ബഹിഷ്കരണ ഫത്വ ആണ് ഈ സിനിമ വിജയിക്കാൻ കാരണം. സംഘികൾ ഇൻ്റർനെറ്റിൽ പൂർണമായും ഈ സിനിമ ഏറ്റെടുക്കുക ആയിരുന്നു.കേരളത്തിലും അ മുസ്ലിം ഹിന്ദു - ക്രിസ്ത്യൻ വിജയിപ്പിച്ചു.❤
ഉണ്ണി നന്ദികെട്ടവൻ മമ്മുട്ടിയാ ഇ നിലയിൽ വരാൻ സഹായിചത് മറക്കണ്ട
🤔 ആരോട് 🤔
@praveenkrishna3697 മമ്മുട്ടിയോട്
@praveenkrishna3697 ഇക്കയോട്
മലയാളം കണ്ടു , OTT വന്നിട്ട് വേണം ഹിന്ദിയിലും കൂടെ കണ്ട് നോക്കാൻ