ഓർമ്മകളിലെ പെന്തെക്കോസ്ത് || KANAM ACHAN (Evg. P I Abraham) || കാനം അച്ചൻ

Поділитися
Вставка
  • Опубліковано 6 лют 2025
  • Subscribe here: bit.ly/2GWHkQC
    Facebook : / goodnews24x7
    goodnewsindia,
    Twitter : @OnlineGoodnews
    Telegram : OnlineGoodNews. t.me/ongoodnews
    Contact Us:
    India : +91 96336 5050 .|. +91-94473 72726
    USA +1 (214) 929 7614 .|. Kuwait: +965 96005235 .|.
    Canada +1 (647) 764 9518 .|.
    UK +44 7466 846919 .|. Australia : +61 490 043 301 .|.
    GOODNEWS LIVE
    We help you stream/ cast your events live through internet.
    #goodnewslive, #Live #onlinegoodnews
    ------------------------------------------------------------------------
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    __________________________________________________________P
    entecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, Baptist, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church PYPA
    #internet #Streaming #Provider

КОМЕНТАРІ • 117

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 7 місяців тому +19

    ഈ നൂറ്റാണ്ടിൽ ദൈവം തൻറെ അൽഭുത കരങ്ങളിൽ എടുത്ത് ഉപയോഗിച്ച ബഹുമാനപ്പെട്ട കാനം അച്ഛനെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു അസാധാരണ ബൈബിൾ പാണ്ഡിത്യവും പരിശുദ്ധാത്മ പ്രേരിതമായ കഴിവുകളിൽ കൂടെ തൻറെ എതിരികളെ മിണ്ടാതെ ആക്കിയ അച്ഛനെപ്പോലെ ഒരു വാഗ്മിയെ ആത്മീയ ഗോളം ഇതുവരെ കണ്ടിട്ടില്ല❤❤❤ 85 വയസ്സുള്ള കാലേബിനെ പോലെ അസാമാന്യമായ ധൈര്യവും ഒരു പ്രത്യേക സ്വഭാവ വൈശിഷ്ട്യത്തിന് ഉടമയുമായ അച്ഛനെ പോലുള്ള അനേകരെ ദൈവം ഇനിയും എഴുന്നേൽപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤ എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ദീർഘായുസ്സും അച്ഛനു നേരുന്നു❤❤❤❤❤

  • @JamesThomas-fq1xm
    @JamesThomas-fq1xm 7 місяців тому +10

    കേരളക്കരയിൽ കേരളക്കരയിൽ വിശ്വസ്തതയോടെ, ആദർശ ധീരതയോടെ, മാതൃകാ പുരുഷനായി, ദേശത്തും മാതൃസഭയിലും, നേതൃത്വങ്ങളാലും നേതൃത്വ നിരയിലും ഒരുപോലെ ശോഭിക്കുന്ന ആദരണീയനും ബഹുമാന്യനും ആയ ദൈവദാസൻ. ദീർഘായുസ്സ് കൊണ്ട് ദൈവം തൃപ്തി വരുത്തട്ടെ. ദൈവ സഭകൾക്ക് ദൈവം തന്ന സമ്മാനമാണ് ബഹുമാന്യഅച്ഛൻ.❤️🙏

  • @MaryMathew-v6p
    @MaryMathew-v6p 7 місяців тому +9

    എനിക്ക് 54 വർഷം ആയി പ്രിയപ്പെട്ട അച്ഛനെ പരിചയം ഉണ്ട്. ആത്മാർത്ഥമായി ദൈവത്തെ അനുസരിച്ചു മുന്നോട്ടു വന്ന അച്ഛനെ ക്രൂശിക്കാൻ പലരും ശ്രെമിച്ചു, എന്നാൽ ദൈവം വളരെ മാനിച്ചു, കർത്താവിനു വേണ്ടി വളരെ അധ്വാനിച്ചു, ജീവിക്കുന്ന ഒരു വ്യക്തി. God bless him. 🌹🌹

  • @georgekuttypanackal7672
    @georgekuttypanackal7672 7 місяців тому +24

    ഏൽപ്പിക്കപ്പെട്ട സുവിശേഷം ഭംഗിയായി നിർവഹിക്കുന്നു Fr Pl ഏബ്രഹാം എന്ന് പറഞ്ഞാൽ ആരും അറിയുകയില്ല കാനം അച്ചൻ എന്ന് പറഞ്ഞാൽ സുവിശേഷ സ്റ്റേ ഹി കൾ അറിയും കർത്താവ് അനുഗ്രഹിക്കട്ടെ

  • @Ajumonchennithala
    @Ajumonchennithala 7 місяців тому +7

    Praise God ... blessed Man of God... led by the Holy Spirit...

  • @thomasjoy115
    @thomasjoy115 7 місяців тому +8

    A real Servent of God. Can't be compared with any others. Never tried to come for any Leaderships. Humble Man of God.

  • @ThankammaJacob-dr7lx
    @ThankammaJacob-dr7lx 7 місяців тому +8

    Praise the lord Hallelujah ❤❤

  • @edavattalvarkeykurien3107
    @edavattalvarkeykurien3107 7 місяців тому +6

    Praise the Lord,for the MAN OF GOD.

  • @anniejacob9333
    @anniejacob9333 7 місяців тому +1

    In my childhood i still remember achens convention meeting in front of my house. Give more strength to achen my lord

  • @sajichacko8880
    @sajichacko8880 7 місяців тому +7

    Glad to hear the amazing testimony again. May God give achan good health.

  • @prsamabraham2121
    @prsamabraham2121 7 місяців тому +5

    A role model spiritual leader and a blessed spiritual preacher. Blessings.

  • @ajhjgs8186
    @ajhjgs8186 7 місяців тому +2

    മുഖപക്ഷമില്ലാതെയും , കലർപ്പില്ലാത്ത സുവിശേഷം സത്യസന്ധമായി പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ദൈവദാസൻ ബഹുമാനപ്പെട്ട കാനം അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....!!!

  • @susanninan2102
    @susanninan2102 7 місяців тому +1

    I had the privilege to hear respected Achan so many times and I consider it my gift from Lord Almighty.

  • @newjerusalemchurchkumbanad3995
    @newjerusalemchurchkumbanad3995 7 місяців тому +2

    കാനം അച്ചൻ വിവാദങ്ങളിൽ പെടാത്ത അനുഹിക്കപ്പെട്ട സുവിശേഷകൻ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varghesevk8351
    @varghesevk8351 7 місяців тому +5

    A genuine Evangelist, faithful man of God. An example to other leaders and christian preachers.

  • @simonmathew2859
    @simonmathew2859 7 місяців тому +1

    ഞാൻ ഒരു പെന്തകോസ്ത് അല്ല എങ്കിലും ഈ അച്ഛന് കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു ഇന്ന് അതു സാധിച്ചു thankyou so much

  • @AageChal
    @AageChal 7 місяців тому +2

    എക്കാലത്തെയും നല്ല സുവിശേഷകനും ...എന്റെ നല്ല അധ്യാപകനും ...ദൈവം ബലപ്പെടുത്തട്ടെ 🙏🙏🙏

  • @joyjohnk63
    @joyjohnk63 7 місяців тому +1

    A great man of God, who stands for the truth and longing for the second coming of the Lord Jesus❤️🙏

  • @yohannanpj9540
    @yohannanpj9540 7 місяців тому +4

    ദൈവം അന്ത്യത്തോളം കുടുംബമായി ദൈവകൃപയിൽ നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു കർത്താവ് അനുഗ്രഹിക്കട്ടെ

  • @nodeal3315
    @nodeal3315 7 місяців тому +7

    What a Blessed man of God! God Bless Achan and his family!!

  • @m.jthomas6932
    @m.jthomas6932 7 місяців тому +9

    Praise the Lord🙏
    Really, a faithful man of God🙏

  • @mathewgeorge5901
    @mathewgeorge5901 7 місяців тому

    I am privileged to know this great man of God for almost 50years.He preached when I was married.Two years ago I had the opportunity to visit him in his home with a friend.

  • @joykurien9194
    @joykurien9194 7 місяців тому +3

    1980 തുകളിൽ എന്റെ ഭവനത്തിനു സമീപം നടന്നു കൊണ്ടിരുന്ന കൺവെൻഷനിൽ ബഹു.അച്ചൻ പ്രസംഗിക്കുവാൻ വരുമ്പോൾ ചില മണിക്കൂറുകൾ നേരത്തെ തന്നെ എന്റെ ഭവനത്തിൽ വന്ന് വിശ്രമിക്കുന്നത് വളരെ സന്തോഷത്തോടെ ഓർക്കുന്നു 🙏

  • @minoygeorge8285
    @minoygeorge8285 6 місяців тому

    "കാനം അച്ചൻ" ആത്മീയ ഗോളത്തിൽ പകരം വയ്ക്കാൻ പറ്റാത്ത സുവിശേഷ പ്രസംഗികൻ. യേശുവിനെ സാധാരണ ജനങ്ങൾക്ക് പകർന്നു തന്ന അസാധാരണ മനുഷ്യൻ. ആയിരങ്ങളെ യേശുവിലേക് നടത്തിയ മഹാ മനുഷ്യൻ. നിസ്വാർത്ഥ മനുഷ്യൻ. എൻെറ കുഞ്ഞു പ്രായത്തിൽ യേശുവിനെ പരിചയപെടുത്തിയ മനുഷ്യൻ. യേശുവിനെ കൊണ്ട് ഒരു ദൈവ പൈതലിന് രണ്ടേ രണ്ട് കാര്യങ്ങളെ ഉള്ളു , ഒന്ന് അവൻ നിന്റെ ജീവിതത്തിൽ വിശ്വസ്തൻ ആയിരിക്കും, രണ്ട്, നിൻെറ മരണ സമയത്ത് എല്ലാവരും മാറി നിൽക്കുമ്പോൾ നിൻെറ ആത്മാവിനെ തന്റെ കരങ്ങളിൽ എടുത്ത് യോർദ്ദാൻ നദി തരണം ചെയ്ത് അക്കരെ നാട്ടിൽ എത്തിക്കും എന്നുള്ള അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന്റെ മാറ്റൊലി ഇപ്പോഴും ഞാൻ കേൾക്കുന്നു. കാലം മാറും മനുഷ്യൻ മാറും എന്നാൽ മാറ്റം ഇല്ലാത്തവനെ പ്രസംഗിച്ച കാനം അച്ചനെ ഓർത്ത് ദൈവത്തിന് സ്തുതി അർപ്പിക്കുന്നു. സ്തോത്രം ഹല്ലേലുയ

  • @shajidanam5128
    @shajidanam5128 7 місяців тому +3

    അനുകരണിയനായ ദൈവഭക്തൻ ❤❤❤🙏🙏

  • @annathomas4467
    @annathomas4467 7 місяців тому

    What a powerful radiating testimony. Thank you for sharing and let good Lord gives you healthy long life 🙏

  • @ettilvarghese3104
    @ettilvarghese3104 7 місяців тому +1

    1970,72, മുതൽ എന്നു തോന്നുന്നു അച്ഛൻ ൻറെ പ്രസംഗം കേട്ട് തുടങ്ങി, ഒത്തിരി അനുഭവം ഓർമ്മ യിൽ നിന്നും, ഓർത്തെടുക്കുന്നു.

  • @varghesepothen5406
    @varghesepothen5406 7 місяців тому +2

    എന്നും വളരെ ഇഷ്ട്ടം ♥️🙏🏻

  • @AilceThomas-w1c
    @AilceThomas-w1c 7 місяців тому

    Thank you Lord for the blessed achen give him good health. Kindly pray for me and my husband. May God bless you and your family.

  • @lucysamuel3889
    @lucysamuel3889 7 місяців тому +3

    Now a days not anyone to compare kanam achan he is great honesty and respect man we learn and follow many things from him Praise Jesus

  • @ronytjoseph
    @ronytjoseph 7 місяців тому

    ബഹുമാനപ്പെട്ട കാനം അച്ഛനെയും, M.C. കുര്യൻ Sir നേയും കണ്ടതിൽ വളരെ സന്തോഷം..
    Church of God പുതുപ്പള്ളിയിൽ അവരുടെ ചർച്ചിൽ പോയി കൊണ്ടിരുന്ന കാലം സന്തോഷത്തോടെ ഓർക്കുന്നു..

  • @babugeorge1826
    @babugeorge1826 7 місяців тому +6

    I always respect this man of God.

  • @sussypaul1219
    @sussypaul1219 7 місяців тому +2

    Respected Achan, I have heard a lot about your faith in Jesus Christ ad your strong christian life from your friend ad who is my father Rev.K.V.Abraham Vnsi.
    May God bless u ad your family. Ameen.

  • @Ymathew54
    @Ymathew54 7 місяців тому +2

    Respectful and faithful servant of God.

  • @abrahama.j.9639
    @abrahama.j.9639 7 місяців тому

    Praise Jesus, Halleluiah.. Amen🙏

  • @kochumoljohn8979
    @kochumoljohn8979 7 місяців тому

    God bless you more....dear pastor uncle,❤,my childhood nagalode vetil convention vachapol chaganachery,dear pastor ayeronoo prasagiche

  • @MathaiSamkutty-lg1ni
    @MathaiSamkutty-lg1ni 7 місяців тому +7

    Thank you അച്ഛൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ഭവനത്തിൽ വന്നു പാർത്തത് ഞങ്ങൾ ഇന്നും ഓർക്കുന്നു. Pr Samkutty Chicago.

  • @sinumohan8055
    @sinumohan8055 7 місяців тому

    Praise God God bless ❤

  • @valsammaabraham2389
    @valsammaabraham2389 7 місяців тому +1

    Amen Hallelujah sthothram

  • @jinualex5453
    @jinualex5453 7 місяців тому +3

    May God bless you Kanam acha 🙏🥰'
    congratulations Good News live... 💐💐💐🙏🙏🙏

  • @philipkallada6409
    @philipkallada6409 7 місяців тому +2

    Thank God🎉

  • @mathewvdaniel4115
    @mathewvdaniel4115 7 місяців тому +5

    2011-നിൽ 3ദിവസം ഞങ്ങളുടെ ഭവന ത്തിൽ (ഡൽഹിയിൽ )വന്ന് പാർത്ത നിമിഷം ഞാൻ ഓർക്കുന്നു. 🙏🙏

  • @danielkunjukunju600
    @danielkunjukunju600 7 місяців тому +4

    എന്നെ ചിന്തിപ്പിച്ച അച്ചൻ്റെ ഒരു വാക്ക് '. വിശുദ്ധിക്കു വേണ്ടി നില്ക്കാൻ അല്ലെങ്കിൽ പിന്നെ അശുദ്ധി വിട്ടത് എന്തിന്👍🙏🙏🙏

  • @sunuvarkey4682
    @sunuvarkey4682 7 місяців тому +4

    Faithful servant of God.

  • @christinacherian4028
    @christinacherian4028 7 місяців тому +1

    Praise God
    Good to hear from Achan
    I never missed Achan’s messages
    May the lord continue to bless and keep him with good health
    Our prayers ❤🙏

  • @johnsonjamesfernandez4674
    @johnsonjamesfernandez4674 7 місяців тому +1

    When I was fiveyears old, Achanum Ammachiyum kaithamattam karimbilkarude veettil thamasikkumbol Ammachi njangalkku kumblusnaranga policu tharum,njangal athu thinnu
    m,Achan Bible kadhakal paranju tharum.Oru nalla Kalam.Good memmories about this parents.Yes they are parents for me.God bless them.

  • @shirlyjosemon437
    @shirlyjosemon437 7 місяців тому +2

    He is a worthy servant of the living God when we have to bow our heads in shame over most others who cling on to power and position like in politics.

  • @simonmathew2859
    @simonmathew2859 7 місяців тому

    Praise God let Him come

  • @yohannanpj9540
    @yohannanpj9540 7 місяців тому +1

    ദൈവം കുടുബമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @mathukutty1778
    @mathukutty1778 7 місяців тому

    God bless you Pastor 🙏🙏

  • @thomasphilipose5135
    @thomasphilipose5135 7 місяців тому +2

    Glory be to the Lord. Amen.

  • @jacobjacob6348
    @jacobjacob6348 7 місяців тому +3

    A great man of God ,let him be an example to all those who follow the traditions

  • @lucknow4920
    @lucknow4920 7 місяців тому +2

    Blessed 🙏🙏🙏

  • @kaabraham4202
    @kaabraham4202 7 місяців тому +8

    Suvishathinte oru nazhika kallu Kanam Achan we love you❤

  • @thomaspv1469
    @thomaspv1469 7 місяців тому

    വളരെ നല്ല അവതരണം

  • @SajeevAntrews
    @SajeevAntrews 7 місяців тому

    I remember his speech in the jubily convention conducted in the police parade ground Kottayam. Ever since I pray for him. May the Lord Jesus bless him abundently.

  • @dilipkoshy1726
    @dilipkoshy1726 7 місяців тому +3

    How amazing is God's ❤️ love

  • @bavankuriakose3963
    @bavankuriakose3963 7 місяців тому +2

    🙏 glory to Jesus christ 🙏

  • @JoyalPJoy
    @JoyalPJoy 7 місяців тому +2

    Amen

  • @tessy.joseph3141
    @tessy.joseph3141 7 місяців тому +1

    A great godly man

  • @sarahmatthew
    @sarahmatthew 7 місяців тому

    Amen.Come Lord Jesus.

  • @joynm5414
    @joynm5414 7 місяців тому +2

    Achane Daivom balappeduthan vendi prarthikkunnu......

  • @jarishnirappel9223
    @jarishnirappel9223 7 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Kbthomas12
    @Kbthomas12 7 місяців тому

    Hallelujah 🎉

  • @mathewgeorge5901
    @mathewgeorge5901 7 місяців тому +1

    Brother.M.C.Kurian has done a really good job

  • @shajijohn5388
    @shajijohn5388 7 місяців тому +3

    Kanam Achan... He is great men of God....

  • @gaby7037gaby
    @gaby7037gaby 7 місяців тому

    May God bless this true servant of Christ

  • @sollyjose4796
    @sollyjose4796 7 місяців тому +4

    45വർഷംമുൻപ് വെൺമണിയിൽ തെക്കടത്തു കോയിക്കൽ കുഞ്ഞുച്ചായന്റെ വീട്ടുമുറ്റത്തുവെച്ചു നടന്നമീറ്റിങ്ങിൽ ആണ് ആദ്യമായി കാണുന്നത് അന്ന് ഭയങ്കരജനക്കൂട്ടം ആ യിരുന്നു. ആത്മീയ ജാഡയില്ലാത്ത ഒരുഭ
    ക്തൻ ആണ് കാനം അച്ചൻ.

  • @minibijumon6078
    @minibijumon6078 7 місяців тому +1

    Glory to God.

  • @andrewstj6701
    @andrewstj6701 7 місяців тому

    Amen

  • @thomasjoseph1873
    @thomasjoseph1873 7 місяців тому +2

    ❤❤❤

  • @jessysunny6054
    @jessysunny6054 7 місяців тому +2

    Praise the Lord

  • @sajn72
    @sajn72 7 місяців тому

    Amen🎉🙏

  • @georgevarughese3345
    @georgevarughese3345 7 місяців тому

    True and a sincere man of God.

  • @stewardsofchrist1833
    @stewardsofchrist1833 7 місяців тому +1

    പ്രൈസ് ദ ലോർഡ്❤️🙋‍♂️🙏🙏

  • @mathewgeorge3954
    @mathewgeorge3954 7 місяців тому

    Achante anubhavangal ethra kettalun mathi varikayilla. Ee prayathilum ithrayum sphutathayode karyangal parayuvan daivam thudarnnum sahaykkatte. Aadyavasanam ithu kettirunnu poyil. Aavarthana virasatha orilkalum thonniyilla.Ennum aa vaakkuka l anubhava vedyam thanne.

  • @samgheevarghese7201
    @samgheevarghese7201 7 місяців тому +1

    Great hero faith.

  • @gladsongifty
    @gladsongifty 7 місяців тому +1

    Servant of God

  • @susymathew2562
    @susymathew2562 7 місяців тому

    Achan orkunnodo Thalappady prayer group many years ago kunnuprath house annu Iam10 years old girl now living in vakathanam ❤

  • @jinualex5453
    @jinualex5453 7 місяців тому

    കുറച്ചുകൂടി കേൾക്കാൻ താല്പര്യം ഉണ്ട്. രണ്ടാം ഭാഗം ഉണ്ടാകുമോ?

  • @elizabethjohn9249
    @elizabethjohn9249 7 місяців тому

    Sthothram 🙏

  • @joykurien9194
    @joykurien9194 7 місяців тому +6

    എന്ത് പ്രസംഗിച്ചുവോ അതു ജീവിതത്തിൽ പകർത്തി കാണിച്ച അധികം പേരെ കണ്ടിട്ടില്ല എന്നാൽ ഈ ശ്രെഷ്ട്ട ദൈവദാസ്സനിൽ ആ വിശിഷ്ട്ട സ്വഭാവം കണ്ടു. 🙏

  • @sujashaji762
    @sujashaji762 7 місяців тому

    🙏

  • @noblejoy6
    @noblejoy6 7 місяців тому

    ❤❤❤❤❤

  • @cecilcorreya7681
    @cecilcorreya7681 7 місяців тому

    👍

  • @alociousf9115
    @alociousf9115 3 місяці тому

    ഈ പുതിയ തലമുറയിൽ, ഇത് പോലെരു ദൈവദാസനെ, ദൈവം എഴുന്നേൽപ്പിക്കുമോ ?

  • @kochumoljohn8979
    @kochumoljohn8979 7 місяців тому

    ❤🎉

  • @omanarajan6347
    @omanarajan6347 7 місяців тому +6

    യോസഫിന്റെ അസ്ഥികളെ കൂടെ മിസ്രയീംദേശത്തുനിന്നു പോകുമ്പോൾ കൊണ്ടു പോകാൻ യോസഫ് പറഞ്ഞത് അസ്ഥികൾ ക്ക് പ്രാധാന്യം ഇല്ലാഞ്ഞിട്ടാണോ? ഉല്പ. 50:25. ഏലിശപ്രവാചക൯റ കല്ലറയിലെ ഇട്ട മരിച്ചയുവാവ് പ്രവാചകൻറ അസ്ഥികളിൽ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു. 2രാജ. 13:21. പാസ്റ്റർ മാരുടെ ഉപദേശം മാത്രം മാത്രമല്ല കേൾക്കേണ്ടത് ബൈബിൾ പരിശുദ്ധാത്മാവിൽ പഠിക്കുകയാണ് വേണ്ടത് . യേശു പ്രവാചക൯ മാത്രമായിരുന്നില്ല യേശു അപ്പോസ്തലനു൦ മഹാപുരോഹിതനു൦ ഇടയനു൦ ഗുരു വു൦ ക൪ത്താവു൦ രാജാവു൦ സർവ്വത്തിന്നും അധികാരിയും ആയിരുന്നു. പാപ പരികാരത്തിനായുളള യേശു വി൯റ ശരീരയാഗത്താൽ മൃഗ ബലി മാത്രം നിന്നു പോയ് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.

    • @jhontj1859
      @jhontj1859 7 місяців тому

      ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്ത് ഉപദേശങ്ങൾ ആക്കുന്നത് തെറ്റാണ് യേശുക്രിസ്തു കന്യകയിൽ ഭൂജാതനായി ഒറ്റപ്പെട്ട ഒരിക്കൽ മാത്രം സംഭവിച്ചതാണ് അത് ഇന്ന് ഈ ഭൂമിയിൽ ഇനിയും സംഭവിക്കും എന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ അത് ദുരുപദേശം aa nu

    • @sheebajohnson1146
      @sheebajohnson1146 7 місяців тому

      Dear sister in Christ. Pls read 2:Timo 2:15 . We r in Dispensation of Grace . We r gentles , saved through faith by Grace . 🙏✝️

    • @omanarajan6347
      @omanarajan6347 7 місяців тому

      ദൈവം ഒരുവൻ ദൈവത്തിനു൦ മനുഷൃ൪ക്കു൦ ഇടയിൽ ഏകമദ്ധസ്ഥ൯ ക൪ത്താവായ യേശു ക്രിസ്തു മാത്ര൦ എന്നണ് Orthodox Sabha വിശ്വസിക്കയും പഠിപ്പിക്കയു൦ ചെയ്യുന്നത്. എന്നു വെച്ചു വിശുദ്ധന്മാരെ ഓ൪ക്കരുത് എന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. നിങ്ങളെ സുവിശേഷം പ്രസംഗിച്ചു വഴി നടത്തിയവരെ ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പാൻ എന്നാണ് വചന൦ പറയുന്നത്. പഴയ നിയമ വിശുദ്ധന്മാരുടെ പേരുകൾ എല്ലാം എബ്രായ൪11-ാ൦ അദൃായത്തിൽ പറഞ്ഞിട്ട് സാക്ഷികളുടെ വലിയ സമൂഹം നമുക്കു ചുറ്റും നിൽക്കുന്നു എന്നാണ് പറയുന്നത്. ക൪ത്താവായ യേശു ക്രിസ്തു വിൽ വിശ്വസിച്ചു തിരുരക്തശരീരം അനുഭവിച്ചു ജീവിക്കുന്നതു ആരും മരിക്കുന്നില്ല നിതൃജീവനാണ് ലഭിക്കുന്നത്.

  • @santhoshvarghese124
    @santhoshvarghese124 7 місяців тому

    Why is the adjective "ACHAN" still using?? For rating?? Influencing others from Apostolic Churches??
    I think it is totally against the will of God. Let him be justified by God. God is always righteous.

  • @jeweldeborah1751
    @jeweldeborah1751 7 місяців тому

    Christ glorified. A narrow path on the Rock.

  • @T.MVarghese
    @T.MVarghese 7 місяців тому

    ആരാണ് ദൈവപൈതൽ എന്ന് അറിയാത്തവരോട് സഹതപിക്കാനെ കഴിയു സത്യ ദൈവത്തെ അറിയുക എന്നത് ഒരു വെളിപ്പാടാണ് ഇത് തിരിച്ചറിയുകയെന്നത് ഏറ്റവും വലിയ ഭാഗ്യവും സങ്കി12: 5 ൽ പറയുന്നത് എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘ നിശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേൽക്കും രക്ഷക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിൽ ആക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @dthankachandthankachan3205
    @dthankachandthankachan3205 7 місяців тому

    Brethren കാരെ കുറിച്ചുള്ള അച്ഛൻ്റെ അഭിപ്രായം ഒന്ന് പറയാമോ

    • @Mariyachikku-ut9ty
      @Mariyachikku-ut9ty 7 місяців тому +2

      തൽക്കാലം അതിന്റെ ആവശ്യം ഇല്ല.

    • @joykurien9194
      @joykurien9194 7 місяців тому +2

      അച്ചൻ അറിഞ്ഞ സത്യത്തെ പൂർണ്ണമായി അനുസരിച്ചു സേവിച്ചു ജീവിച്ചു കാണിച്ചു, അനേകരെ ഈ സത്യത്തിലേക്ക് ആനയിക്കയും ചെയ്തു, brothern കാർ അവർക്കു ലഭിച്ച വെളിപ്പാട് അനുസരിച്ച് ജീവിക്കട്ട്, 🙏

    • @jamesvaidyan81
      @jamesvaidyan81 7 місяців тому

      ബ്രോദറൻകാരെ എന്തു കുറവ് പറയ? John P Thomas സാറിന്റെ മഹാ പ്രഭാഷണങ്ങൾ കേൾക്കണം.

  • @johnsonjamesfernandez4674
    @johnsonjamesfernandez4674 7 місяців тому

    😮my name is mercy
    Now iam living for my god jesus, with my Husband. I am very happy now,because annu vithacha vithu pazhayilla.

  • @jhontj1859
    @jhontj1859 7 місяців тому +1

    Ente bibil thecher

  • @Anonymous-tp7qt
    @Anonymous-tp7qt 7 місяців тому

    Parisudhathmavinu nereyulla dooshanam ee lokathilum, varuvanulla lokathinum khamikkappedukayilla enna vachanam marakkarithe sodara

  • @Iammathewgeorge
    @Iammathewgeorge 7 місяців тому

    മാർത്തോമാ മെത്രാചൻ ക്രിസ്വൊസറ്റം തിരുമേനി ആണ്.

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 7 місяців тому

    ഒരുക്കം ???
    ഒരുങ്ങുക മനുഷ്യ നീ
    ഒരുങ്ങുക നീ മനുഷ്യ
    എന്തിന് ഒരുങ്ങണം ഞാൻ
    അന്ത്യ കാലത്തിൻ
    അന്ത്യ കാലമാണിത് ഇത്
    നിത്യ നാശം ഒഴിഞ്ഞ് നിൻ
    നിത്യ ജീവൻ ആയി ഒരുങ്ങുക നീ
    എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം
    ക്രിസ്തുയേശുവിൽ രക്തത്തിൽ
    നിൻ പാപത്തെ കഴുകി ഒരുങ്ങുക
    നീ
    വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
    ഞാൻ ഒരുങ്ങീടാം
    നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
    ഞാൻ ഒരുങ്ങീടാം
    എന്റെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
    Evg shijomathai K
    09446935398

  • @abinjv18
    @abinjv18 7 місяців тому +1

    സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസവും അതിൻ്റെ ദൈവശാസ്ത്ര ആഴവും മനസ്സിലാക്കാൻ പരാജയപ്പെട്ട വ്യക്തി. May God have Mercy on him

    • @abeninan4017
      @abeninan4017 6 місяців тому

      Achen properly understood the faith and liturgy of the church of the west. The people in leadership of the church are the ones who knew nothing. Please listen what happened at the interview for priesthood.

  • @pageorgekutty
    @pageorgekutty 7 місяців тому +2

    സ്നാനം ഒന്നേ ഉള്ളു. ആദ്യത്തെ ശിശു സ്നാനത്തെ നാം അംഗീകരിച്ചു കൊണ്ട് യേശുവിനെ രക്ഷകനായി സ്വീകരിച്ചാൽ മതി എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അനുസരിച്ച കള്ളൻ കർത്തോവിനോടൊപ്പം പറദീസയിൽ എത്തിയല്ലോ

    • @beenageorgebeenageorge4175
      @beenageorgebeenageorge4175 7 місяців тому +1

      Child baptism is not the true baptism as per the Word of God. You have to first believe & then only you should get baptised. Mark 16:16
      A Child can not believe it. If you want to know more about true baptism, please let me know, I shall explain with all bible references

    • @minoygeorge8285
      @minoygeorge8285 6 місяців тому

      മാനസാന്തരം വന്നവർക്ക് ആണ് സ്നാനം. എട്ടും, പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞിന് എന്ത് സ്നാനം. 😂😂