തൈകൾ ഉത്പാദിപ്പിച്ച് നൽകുന്നത് നല്ലൊരു വരുമാനം നൽകും. നല്ലവണ്ണം ചക്ക കായ്ക്കാൻ തടിയിൽ വെയിൽ കൊള്ളണം. അപ്പോള് ഉള്ള കമ്പുകൾ bud ചെയ്ത് തൈകൾ കൊടുത്താൽ വരുമാനം കൂട്ടാം. ആശംസകൾ
പ്ലാവ് കൃഷി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംരംഭത്തെ പറ്റി അറിയുന്നത്. ഇങ്ങനെ ഉള്ള പുത്തൻ പരീക്ഷണങ്ങൾ കാർഷിക മേഖലയിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരും. ഒന്നാമത് പ്ലാവ് കൃഷി അധികം പരിചരണം കൊടുക്കേണ്ടിവരുന്നുമില്ല. ആരോഗ്യത്തിന് നല്ലതുമാണ് പിന്നെ സിന്ദൂര വരിക്ക ഇഷ്ടപ്പെട്ടു.
ഇതൊരു നല്ല സംരംഭം തന്നെ. പക്ഷേ ആദായമൊന്നും കാണുന്നില്ലല്ലോ. ചില കാര്യങ്ങൾ. 1. സിന്ദൂരച്ചക്കയെക്കാൾ നല്ലത് വിയറ്റ്നാം ഏർലി ആണ്. ചക്ക ഉരുണ്ടിരിക്കും. പലപ്പോഴായി കായ്ക്കും. 2. ഒന്നൊരാണ്ടോ കൊമ്പ് മതി. തടി വണ്ണം വേണം കയുണ്ടാകാൻ. 3. അനുഭവത്തിൽ npk, urea നല്ല വളമാണ്. 4. വലിയ തോട്ടങ്ങളിൽ പോലും ചക്ക വിപണനം പ്രശ്നമാണ്. ചെറിയ രീതിയിൽ പ്രോസസ്സിംഗ് ഷോറൂം വേണം. 5. ഇത് ലഭമാക്കാൻ ഗ്രാഫ്റ്റ് തൈ ഉണ്ടാക്കുകയെ മാർഗ്ഗമുള്ളൂ. 6. ആശംസകൾ. സന്തോഷം കിട്ടുന്ന പണിയാണ്.
പ്ലാവ് കൃഷി ചെയ്യാം അല്ലേ... ആദ്യമായിട്ടാ കാണുന്നത് 😮😮😮😮😮😮
വയനാട് വിഷന് നന്ദി...പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്....
കാണുന്നത് തന്നെ എത്രയോ സുഖവും സന്തോഷവും❤❤
ഇങ്ങനെ ഒരു കൃഷി പുതിയ അറിവാണ്.... വളരെ നല്ലത് 👍
തൈകൾ ഉത്പാദിപ്പിച്ച് നൽകുന്നത് നല്ലൊരു വരുമാനം നൽകും. നല്ലവണ്ണം ചക്ക കായ്ക്കാൻ തടിയിൽ വെയിൽ കൊള്ളണം. അപ്പോള് ഉള്ള കമ്പുകൾ bud ചെയ്ത് തൈകൾ കൊടുത്താൽ വരുമാനം കൂട്ടാം. ആശംസകൾ
കാണുന്നത് തന്നെ മനസമാതാനവും സന്തോഷവും തരുന്നതാണ് ചക്ക കൃഷി.
നല്ല മനുഷ്യൻ ❤️
SHAREYANU.NALLA.ORUMANASENU.UDAMA
Try dehydrating the jackfruit
സദാനന്ദപുരം സിന്ദൂർ ആണോ എവിടെ നിന്നാണ് തൈ വാങ്ങിയത് തമിഴ്നാട്ടിൽ ഓർഡർ കിട്ടിയാൽ നല്ല വില കിട്ടും അവിടെ ഒരു ചുളക്ക് നല്ല വിലയാണ്
കൊല്ലം സദാനനന്ദപുരത്ത് നിന്ന് ഇത് ഒരു തൈ 200 രൂപയ്ക്ക് ലഭിക്കും. കൂടാതെ തിരുവനന്തപുരംവെള്ളായണി കാർഷിക സർവ്വലോ ശാലയിലും തൈകൾ ഉണ്ട്.
ഏതെങ്കിലും ഒന്നോ രണ്ടോ പച്ചക്കറി കടകളിൽ പറഞ്ഞേൽപ്പിച്ചാൽ അവിടെ കൊണ്ടുപോയി ചക്ക കൊടുക്കാം,... കുറച്ചേ ഉള്ളുവെങ്കിലും കൊടുക്കാം,...നല്ല ഇനമാണല്ലോ,...
50.ആടിനേയും വളരെ നല്ല രീ തിയിൽ അവിടെ വളർത്താൻ കഴിയും.
Need pruning
❤❤❤❤ good sir ❤❤
പ്ലാവ് കൃഷി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംരംഭത്തെ പറ്റി അറിയുന്നത്. ഇങ്ങനെ ഉള്ള പുത്തൻ പരീക്ഷണങ്ങൾ കാർഷിക മേഖലയിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരും. ഒന്നാമത് പ്ലാവ് കൃഷി അധികം പരിചരണം കൊടുക്കേണ്ടിവരുന്നുമില്ല. ആരോഗ്യത്തിന് നല്ലതുമാണ് പിന്നെ സിന്ദൂര വരിക്ക ഇഷ്ടപ്പെട്ടു.
J33നല്ലയിനം പ്ലാവാണ് ഒറിജിനൽനടണം
Great....all the best....❤❤❤👏👏👏
നമ്മുടെ നാടൻ പ്ലാവ് 100 മുതൽ 200 വർഷം വരെ ആയുസ്ണ്ട്. ഈ പുതിയ ഇനം പ്ലാവിന്റെയൊക്ക ആയുസ് എത്രയാണ്.
30 വർഷം
😅😅😅15 years kittiyal bhagyam
👏🏻👏🏻🍃🥰🍃
പ്ലാവ് കൃഷി ചെയ്താൽ നല്ല ഭക്ഷണം കഴിക്കാം.ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എന്നല്ലാതെ വലിയ ഒരു വരുമാനം കിട്ടുമോ???
❤
Sindoor plant kittumo
Courier cheyumo,july lu
Where is this plant give it?
ചക്ക thottam alla plavu thottam
ഇതൊരു നല്ല സംരംഭം തന്നെ. പക്ഷേ ആദായമൊന്നും കാണുന്നില്ലല്ലോ. ചില കാര്യങ്ങൾ.
1. സിന്ദൂരച്ചക്കയെക്കാൾ നല്ലത് വിയറ്റ്നാം ഏർലി ആണ്. ചക്ക ഉരുണ്ടിരിക്കും. പലപ്പോഴായി കായ്ക്കും.
2. ഒന്നൊരാണ്ടോ കൊമ്പ് മതി. തടി വണ്ണം വേണം കയുണ്ടാകാൻ.
3. അനുഭവത്തിൽ npk, urea നല്ല വളമാണ്.
4. വലിയ തോട്ടങ്ങളിൽ പോലും ചക്ക വിപണനം പ്രശ്നമാണ്. ചെറിയ രീതിയിൽ പ്രോസസ്സിംഗ് ഷോറൂം വേണം.
5. ഇത് ലഭമാക്കാൻ ഗ്രാഫ്റ്റ് തൈ ഉണ്ടാക്കുകയെ മാർഗ്ഗമുള്ളൂ.
6. ആശംസകൾ. സന്തോഷം കിട്ടുന്ന പണിയാണ്.
NPK, urea.. കലക്രമേണ മണ്ണ് നശിപ്പിക്കും, മണ്ണിലെ carbon നഷ്ടപ്പെടും..
സിന്ദൂർ വരിക്ക വർഷത്തിൽ 2 തവണ കായ്ക്കും എന്നാണ് പറയുന്നത്. അത് ശരിയാണോ?
കൊമ്പുകൾ വെട്ടി വെറുതെ കളയേണ്ട. എയർ ലയറിങ് നടത്തി പുതിയ ചെടികൾ ഉണ്ടാക്കാം. ഒന്നാം വർഷം കായ്ക്കും.
ചക്ക തോട്ടം
തേങ്ങാ തോട്ടം
ഫാർമരുടെ ഫോൺ നമ്പർ തരുമോ.
❤❤