ഈ പ്രാർത്ഥനയിലൂടെ എന്നോട് ചോദിക്കുന്നത് എന്തും ഞാൻ നിനക്ക് നൽകും l Kreupasanam powerful prayer

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 323

  • @Chithra-o8c
    @Chithra-o8c 16 днів тому +21

    കുട്ടി ആശുപത്രിയിലാണ് തിരുവനന്തപുരത്ത് അവന് റിസൾട്ട് ചൊവ്വാഴ്ച കിട്ടും പറഞ്ഞു ഒരു കുഴപ്പവും ഉണ്ടാവരുത് കുട്ടീനെ രക്ഷിക്കണേ ഒരു കുഴപ്പവും ഉണ്ടാവരുതേ അമ്മേ ആമേൻ

    • @karthikkalesh8040
      @karthikkalesh8040 16 днів тому +2

      🙏❤️‍🩹🙏❤️‍🩹

    • @rajagopaln8163
      @rajagopaln8163 16 днів тому +2

      Onnum undakilla mathavu rekshiqm

    • @uniqmedia9200
      @uniqmedia9200 15 днів тому

      Onnum undavilla pedikkaathe ,amme pararthikkuoo ❤❤❤❤

    • @gopakumargopakumar8594
      @gopakumargopakumar8594 15 днів тому

      എൻ്റെ ക്രിപാസന പ്രസാദ പരമാതാവേ ഈപാപിയായ എനിക്ക് ഇന്ന് വാടക നൽകാൻ അമ്മ എൻ്റെ ക്ലരിസറ്റയുടെ കരങ്ങൾ വഴി അമ്മ എന്നേ സഹായിച്ചതിന് ഞാൻ അവിടത്തോട് നന്ദി പറയുന്നു അമ്മയുടെ ക്രിപയും കരുണയും ദയയും സ്നേഹവും അനുഭവിച്ച് അറിയാൻ എനിക്ക് അവസരം നൽകിയതിന് ഞാൻ അവിടത്തോട് നന്ദി പറയുന്നു അമ്മേ മാതാവേ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു ഞാൻ മറ്റുള്ളവരോട് ചെയ്ത പാപങ്ങൾ എന്നോട് പോറുക്കേണമേ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി കഷ്ഠതകൾ അനുഭവിക്കുന്ന ഏവരെയും ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മ അവരെ അമ്മയുടെ കരങ്ങളിൽ ഭദ്രമായി കാത്ത് കോള്ളേണമേ അവരുടെ ജീവിതത്തിൽ എന്നും അമ്മയുടെ ക്രിപയും കരുണയാലും സ്നേഹതാലും ദയയാലും അവരേ പോതിഞ്ഞ് അമ്മയുടെ ചിറകിൻ കീഴിൽ അഭയം നൽകി സംരക്ഷണം നൽകേണമേ അമ്മ എൻ്റെ പ്രാർത്ഥന അവിടന്ന് കേൾക്കേണമേ അമ്മേ മാതാവേ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു എനിക്ക് ഒര് ജീവിതമിഗം കാടിതരുമാറാകേണമേ ആമേൻ

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 16 днів тому +3

    അമ്മേ ഇന്നുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @rejanirejani-hl7wv
    @rejanirejani-hl7wv 16 днів тому +3

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കാൻസർ രോഗം പൂർണ്ണമായി മാറ്റി തരണമേ അമ്മയുടെ കരങ്ങൾ എന്നോടും എന്റെ കുടുംബത്തിലും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Anuanu-g1k
    @Anuanu-g1k 12 днів тому

    എന്റെ കൃപാസന മാതാവേ എന്റെ അമ്മയുടെ എല്ലാം അസുഖം മാറ്റി സുഖം പ്രവിക്കണേ എന്റെ മാതാവേ അമ്മയുടെ കൃപ ഉണ്ടാകണേ മാതാവേ എല്ലാരേയും കാത്ത് കൊള്ളണമേ അമ്മേ എന്റെ അമ്മയ്ക് ആസ്വത്തതാ മാറ്റി തരണേ എന്റെ കൃപാസന മാതാവേ 🙏🙏🙏ആമ്മേൻ

  • @GeethuMs-do4uv
    @GeethuMs-do4uv 16 днів тому +5

    ക്യ പാസനം മാതാവേ എന്റെ പ്രാർത്ഥന കേൽക്കണമേ

  • @ManjushaKpz
    @ManjushaKpz 16 днів тому +1

    അമ്മേ മാതാവ് എന്റെഈ പ്രാർത്ഥനകൾ ക്കേ ണ മേ😢😢😢😢😢

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 15 днів тому +3

    അമ്മേ മാതാവേ ഓം കൃപാസനം പ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് നടത്തി തരണമേ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറ്റി എന്നെ നേർവഴിക്ക് അമ്മ കൊണ്ടുപോകണം എന്ന് ഞാൻ അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു എന്റെ എല്ലാ കടങ്ങളും മാറ്റി തരണമെന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ
    ആമേൻ🙏ആമേൻ🙏 ആമേൻ🙏

  • @anjusdev8933
    @anjusdev8933 16 днів тому +2

    മാതാവേ എന്റെ അമ്മയുടെ കാലുവേദന സുഖപെടുത്തിത്താരാണമേ 🕯️🕯️🙏🙏🙏

  • @anilarajan6061
    @anilarajan6061 16 днів тому +4

    അമ്മേ മാതാവേ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏

  • @anjusdev8933
    @anjusdev8933 16 днів тому +2

    അമ്മേ അച്ഛന്റെ മദ്യപാനം മാറ്റി തരണമേ. ഭക്ഷണം കഴിക്കണമേ വീട്ടിൽ സമാധാനം ഉണ്ടാകണമേ 😢🕯️🕯️🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 16 днів тому +2

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @monizachariah5361
    @monizachariah5361 14 днів тому +2

    അമ്മ മാതാവേ എന്റെ മകൻ ബെഞ്ചമിന് മൊബൈലിൽ ഉള്ള താല്പര്യം മാറ്റി പ്രാർത്ഥിക്കാനും, പഠിക്കാനും ഉള്ള കൃപ നൽകി ദൈവവിളി ഉള്ള കൃപ ഞങ്ങൾക്ക് നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejaprakash7762
    @sheejaprakash7762 16 днів тому +1

    അമ്മ മാതാവേ എന്റെ എല്ലാം പ്രയാസങ്ങളും മാറ്റി തരണേ

  • @rajanivr822
    @rajanivr822 16 днів тому +1

    മാതാവേ....എൻ്റ്റെ കുടുബത്തെയും എനിക് പ്രിയപ്പെട്ടവരേ
    ,എന്നെയും അപകഗാലിനിന്നും രോഗലിന്നും രക്ഷിച്ചു അങ്ങയുടെ neelagiyil പൊതിഞ്ഞു പിടികനമേ......ആമ്മേൻ

  • @devikasuresh446
    @devikasuresh446 15 днів тому

    Am e kruepasanam mathave ente vayarunte vedhanayum asugangalum muzhuvanayum ozhinjupokaname 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️

  • @sunithas1518
    @sunithas1518 16 днів тому +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിലുള്ള എല്ലാ ദേഷങ്ങളും മാറ്റി തരണമേ .❤❤❤

  • @nandhuvijayan5617
    @nandhuvijayan5617 8 днів тому

    ഞങ്ങളുടെ ഭവനത്തിൽ എല്ലാവർക്കും രോഗ ശാന്തി നൽകി സമാധാനവും സന്തോഷവും നൽകണമേ അമ്മ മാതാവേ.

  • @DevadasVK
    @DevadasVK 15 днів тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ ദുബായിൽ ജോലി ചെയ്യുന്ന മൂത്ത മകളുടെ ജോലി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അമ്മ അനുഗ്രഹിക്കണമ്മേ അമ്മേ മകളെ ജോലിയിൽ നിന്നും പറഞ്ഞു വിടരുത് അമ്മയും പുത്രനായ ഈശോയും മായി മാദ്ധ്യസ്ഥം വഹിക്കണമ്മേ ജോലിയിൽ പ്രവേശിച്ചിട്ട് പത്ത് മാസം ആകുന്നുള്ളു എല്ലാം അനുഗ്രവും കൃപയും അമ്മ ഞങ്ങളുടെ മകൾക്ക് നൽകേണമ്മേ ആമേൻ

  • @suniladinesh7892
    @suniladinesh7892 16 днів тому +1

    ന്റെ കൃപാസനം മാതാവേ പ്രാർത്ഥന കേൾക്കണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um 16 днів тому

    അമ്മേ പരിശുദ്ധ അമ്മേ daiva മാതാവേ kreupaasanam പ്രസദ വരെ മാതാവേ എൻ്റെ നിയാഗങ്ങൾ seekarichu , ഇന്നു സാധിച്ചു തന്നു എന്നെ ഇന്നു അനുഗ്രഹിക്കേണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏😭

  • @ShaginshajuShaju
    @ShaginshajuShaju 15 днів тому +1

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിധത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @mililalitha5631
    @mililalitha5631 16 днів тому +1

    അമ്മേ പരിശുദ്ധമതാവേ എന്റെ കുടുംബാത്ത കാത്ത് ശാന്തിയും സമാധാന വും . ആരോഗ്യവും തരണേ എന്റ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ ഭർത്താവിന്റെ ആരോഗ്യം പ്രശ്ന ങ്ങും കാലിലെ അലട്ടിയൊക്കെ മാറ്റി തരണേ ആമേൻ❤
    സമാധാനവും തരണേ

  • @sindhuantony3612
    @sindhuantony3612 16 днів тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sangeethamanoj3617
    @sangeethamanoj3617 16 днів тому +1

    അമ്മ മാതാവേ നാളെ എന്റെ അമ്മ അനുഗ്രക്കണേ സുനി ചിട്ടിക്കാരനു പയിസ കൊടുക്കണം എനിക് ഒരു വഴിയും ഇല്ല കടയിലും പയിസ കൊടുക്കണം അമ്മേ മാതാവേ എനിക്ക് പേടിയാണ് എന്റെ വീട്ടിൽ സുനി തിരക്കി വരുകയോ എന്നെ നാണം കെടുത്തുമോ എന്നു പേടിയാണ് 🙏🏻🙏🏻🙏🏻 അമ്മ മാതാവേ എനിക്ക് കടങ്ങൾ തീർക്കാൻ അമ്മ സഹായികേണമേ.
    ആമേൻ 🙏🏻🙏🏻🙏🏻

  • @dasansasi8142
    @dasansasi8142 16 днів тому +1

    അമ്മേ മാതാവേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏

  • @arunmk2342
    @arunmk2342 16 днів тому +2

    അമ്മേ, മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @VineethaCk
    @VineethaCk 15 днів тому +1

    അമ്മേ മാതാവേ ഞാൻ സമർപ്പിക്കുന്ന പ്രാർത്ഥനകൾ കേൾക്കേണമേ

  • @ManjuRoy-d9w
    @ManjuRoy-d9w 16 днів тому +1

    എന്റെ അമ്മേ മാതാവേ മനസ്സിന് ഒരു സമാധാനം തരണമേ. എന്റെ മകൻ നാളെ പുതിയ വയസ്സിലേക്ക് പ്രവേശിക്കുന്നു. സർവ്വ നന്മകളും കൊടുത്ത് അനുഗ്രഹിക്കണമേ ഒരു ആപത്തും വരുത്താതെ കാത്തു കൊള്ളണമേ എന്റെ പ്രാർത്ഥന കേൾക്കണമേ. ആമേൻ🙏🙏🙏🙏🙏

  • @ReshmaRatheesh-ej2nd
    @ReshmaRatheesh-ej2nd 15 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @radhal9469
    @radhal9469 16 днів тому +1

    Ente അമ്മേ.....

  • @leelavamanan3166
    @leelavamanan3166 16 днів тому

    Amme Parisudha Amme Daiva Mathave Ente Perakutti Swethamolude Yella Roga Durithangalum Peedakalum Maruvan Anugrahikkename

  • @ameyaanishka7173
    @ameyaanishka7173 16 днів тому +1

    മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ
    ഞങ്ങളുടെ കടങ്ങൾ വീടാൻ സഹായിക്കേണമേ
    കിട്ടാനുള്ള പൈസ കിട്ടേണമേ

  • @AnilaShinu
    @AnilaShinu 15 днів тому

    Kripasanam prasadha Vara Mathave 🙏🏻 Ente kudumbathe kathukolenne amme 🙏🏻 Amen, Thank you ❤🙏🏻❤

  • @aswathyu.s804
    @aswathyu.s804 16 днів тому

    Amme madhave appupante muriv unakkename amme amen mole kattukollename ,ellam nallatayi varename amme amen

  • @sinimichel9802
    @sinimichel9802 16 днів тому

    അമ്മേ മാതാവേ ചേട്ടന്റെ ജോലി സ്ഥിരമാക്കണമേ വീടിന്റെ പണി വേഗം പൂർത്തീകരിച്ചു തരണമേ അതിനുള്ള സാമ്പത്തികം തരണമേ

  • @praseenas9157
    @praseenas9157 16 днів тому +1

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @chandrikal4405
    @chandrikal4405 16 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ കേസ്സ് 29-11-2024. തീർത്ത് തരണമേ

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 11 днів тому

    അമ്മയെ കൃപാസനം മാതാവേ എന്റെ അമ്മ എന്റെ മകന്റെ മൊബൈലുകളിൽ ഒന്നു മാറ്റി തരേണമേ എന്റെ അമ്മ വിചാരിച്ചാൽ എന്തും കഴിയും അവൻ പഠിക്കുന്നില്ല സ്കൂളിൽ പോകാൻ മടി ഇതെല്ലാം ഒന്നു മാറ്റി തരേണമേ അവനുവേണ്ടി പ്രാർത്ഥിക്കുന്നു അമ്മയും ഞാനവന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @babuthomas4917
    @babuthomas4917 8 годин тому

    അമ്മ മാതാവേ എന്റെ സഹോദരന്റെ വഴി 8 അടിവീതിയിൽ ലാഫിക്കാനും എന്റെ വൈഫെന്റെ മെഡിസിഫ് തുക ലാഫിക്കാനും അവിടുന്ന് അനുഗ്രഹിക്കണമെയ്

  • @sanisaiju4008
    @sanisaiju4008 12 днів тому

    എന്റെ മാതാവേ ഒരു തടസവും കൂടാതെ ലോൺ അനുവതിച്ചു കിട്ടണേ അതിൽ ഒരു പ്രശ്നവും ഉണ്ടാവരുത് കിട്ടാനുള്ള പേപ്പറുകൾ തടസം കൂടാതെ കിട്ടണേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ

  • @kunju99
    @kunju99 15 днів тому +1

    ലോകസമാധാനവും ശാന്തിക്കു വേണ്ടിയും, പല വിധ പ്രയാസങ്ങളാൽ ഭാരപ്പെടുന്നവരിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്നു വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു.🙏🏽

  • @anchithas.s4813
    @anchithas.s4813 16 днів тому +1

    അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandraprakasan2870
    @sandraprakasan2870 15 днів тому

    അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ എനിക്കും അമ്മുന്നും സാലറി കിട്ടണേ മാതാവേ അമ്മ ഇതുവരെ ചെയ്തു തന്ന സഹായങ്ങളും നന്ദി പറയുന്നു ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ

  • @SuryaTvk-n3b
    @SuryaTvk-n3b 16 днів тому

    അമ്മേ മാതാവേ സുനിലിന് എന്തോകഴിച്ചാലും വയറുവേനയാണ് അത് അമ്മ മാറ്റി കൊടുക്കണമേ ഞങ്ങളെ കാത്തുരക്ഷിക്കണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @Jilu-zs3jm
    @Jilu-zs3jm 16 днів тому

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @maryvarghese.t1946
    @maryvarghese.t1946 16 днів тому

    Ammemathave rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle AMÉN

  • @zioponnu3466
    @zioponnu3466 16 днів тому +1

    എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @mariammageorge1642
    @mariammageorge1642 16 днів тому

    Amme mathave ente asrayame 🙏🙏❤❤enne suhapeduthename. Kuttayirikename. Amen. 🙏🙏🌹🌹🌹❤❤❤

  • @leelammasimonsimon3012
    @leelammasimonsimon3012 16 днів тому +2

    അമ്മേ ഞങ്ങളെയും ലോകം മുഴുവൻ ഉള്ള രോഗികളെയും സമർപ്പിക്കുന്നു അമൽ മോന് നേഴ്‌സ്സിംഗ് പഠിപ്പിക്കുന്നത് നന്നായി മനസിലാക്കി കൊടുത്തു നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 15തിയതി ക്ക് മുന്നം എന്റെ ഫിംഗർ ന്റെ ഡേറ്റ് കാണിച്ചു തരണേ ഞങ്ങളുടെ യാത്രയിൽ കൂടെ ഉണ്ടാകണമെ തിരിച്ചും ഒരു തടസ്സങ്ങൾ ഒന്നും മില്ലാതെ വരുവാൻ അനുഗ്രഹിക്കേണമേ

  • @sujathac26
    @sujathac26 15 днів тому

    പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏 എന്റെ മകൾക്ക് നല്ല സാലറി കിട്ടുന്ന ഹോസ്പിറ്റലിൽ ജോലികിട്ടാൻ കനിയേണമേ 🙏🙏🙏

  • @kumarisreekala7154
    @kumarisreekala7154 15 днів тому

    Amen amen hallelujah praise the Lord Anoop Vidyadharan amen amen amen amen amen

  • @user-hh7op6zr2o
    @user-hh7op6zr2o 16 днів тому

    അമ്മേ മാതാവേ കൃപാസനം മാതാവേ ആമേ

  • @RenukaRenu-s8q
    @RenukaRenu-s8q 16 днів тому

    Ente മാതാവേ എന്റെ കാലിന്റെ മുട്ടുവേദനയ്ക്കു കുറവുണ്ടാകണേ 🙏🙏🙏

  • @sinushiju3774
    @sinushiju3774 15 днів тому

    അമ്മേ എന്റെ മകൾ ഈ വർഷം 10-ആം ക്ലാസ്സിൽ ആണ് അവൾക്കു പരീക്ഷക്കു പഠിക്കുവാൻ നല്ല ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ അവളുടെ അലസത, മടിയെല്ലാം മാറ്റി അമ്മ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏

  • @sarijas1303
    @sarijas1303 15 днів тому

    അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിൻ്റെ മാതാവിന് ആശ്വാസം നൽകണമേ. എൻ്റെ കുഞ്ഞിൻ്റെ കൂടെ ഉണ്ടായിരിക്കണമേ. എൻ്റെ മകളുടെ പഠനത്തിൽ സഹായിക്കണമേ. അവളുടെ മുഖത്തെ കുരുക്കൾ മാറ്റിത്തരണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി സഹായിക്കണമേ. പണയങ്ങളെല്ലാം എടുക്കാനുള്ള വഴി കാണിച്ച് തരണമേ. എൻ്റെ ഷുഗർ മാറ്റിത്തരണമേ. എൻ്റെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ

  • @LathaOsmm
    @LathaOsmm 14 днів тому

    ക്യ പാസനം മാതാവേ കുടുംഞ്ചത്തിൽ സമാധാനം തരണമേആമേൻ

  • @SashiPottanmala
    @SashiPottanmala 16 днів тому

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ, എന്റെ പ്രാത്ഥന കേൾക്കണ, കൃപസനം മാതാവേ എന്റെ ജിവൻ ആയ vasanthi യെ എനിക്ക് തിരിച്ചു തരാൻ കനിവ് തോന്നണം മാതാവേ ഒരു തെറ്റി ധാരണ മൂലം ഉണ്ടായത് മാതാവേഅത് മാറി അവൾ എന്നിലക്ക് തിരിച്ചു വരണ അമ്മേ മാതാവേ 🙏🙏🙏

  • @beenakejiton6302
    @beenakejiton6302 15 днів тому

    അമ്മേ പരിശുദ്ധ അമ്മേ കുറച്ചു എങ്കിലും വാടക കൊടുക്കുവാൻ കഴിഞ്ഞതിൽ എന്റെ അമ്മക്ക് ഒരു കോടി നന്ദി 🙏🙏🙏🙏

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 11 днів тому

    അമ്മ മാതാവേ എന്റെ ഷുവർ രോഗവും എനിക്കൊരു രോഹവും വരുത്താതെ എന്നെ കാത്തുകൊള്ളേണമേ അത് കുറച്ച് തരണമേ

  • @AnilKumar-ux2px
    @AnilKumar-ux2px 15 днів тому

    അമ്മേ മാതാവേ എന്റെ മോൾ ആര്യയുടെ ആരോഗ്യപ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കേണമേ മോൾക്ക് ഡിസംബറിൽ പരീക്ഷയാണ് നന്നായിട്ട് എഴുതാൻ പ്രാർത്ഥിക്കേണമേ
    അമ്മേ മാതാവേ എന്റ അച്ഛന്റ അസുഖം സുഖപ്പെടാൻ പ്രാർത്ഥിക്കേണമേ എന്റെ മോൻ ഭർത്താവ് രണ്ട് പേർക്കും ജോലിയിൽ ഉയർച്ച ഉണ്ടാകേണമേ
    അമ്മേ മാതാവേ ഞാൻ എസ് ബി ഐ യുടെ ഇൻഷുറൻസിൽ ജോലി ചെയ്യുന്നു എന്റെ ജോലിയിൽ ഉയർ ഉണ്ടാകാൻ പ്രാർത്ഥിക്കേണമേ എല്ലാവരുടെയും നല്ല ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ❤️❤️❤️

  • @lenimathew8083
    @lenimathew8083 15 днів тому

    Parisudha mathavae njagaludae kadabhrangalkku pariharam nalkanamae. Thadasangal maary companiyil ninnum labour law anusarichulla aanukooliyangal labhikkunnathinayi prarthikanamae. Meladikarikaludamel pravarthikanamae athinayi aviduthae puthranodu apekshikanamae. Amen ❤❤❤

  • @ScinsiaTp
    @ScinsiaTp 12 днів тому +1

    അമ്മ മാതാവേ ജോലിക്കുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ

  • @AppuKuttan-m1u
    @AppuKuttan-m1u 16 днів тому

    എന്റ അറ് എന്റ രോഗം മാറ്റിതരെണമേ അതമ്മേ രക്ഷിക്കേണമെ പരിശുദ്ധ അമ്മേ രക്ഷ തരനെ മേ അച്ചേ

  • @nandhuvijayan5617
    @nandhuvijayan5617 8 днів тому

    എന്റെ ചേച്ചിയുടെ സ്ഥലം വിൽപന എത്രയും പെട്ടന്ന് നടത്തിത്തരണമേ അമ്മ മാതാവേ.

  • @beenakejiton6302
    @beenakejiton6302 15 днів тому

    അമ്മേ ഇന്ന് തന്നെ ലോൺ അടക്കുവാനും കട ബാധ്യത തീർക്കുവാനും ഉള്ള കൃപ നൽകേണമേ 🙏🙏🙏🙏

  • @beenakejiton6302
    @beenakejiton6302 15 днів тому

    അമ്മേ എന്റെ പരിശുദ്ധ അമ്മേ ഇന്ന് തന്നെ മക്കളുടെ ഫീസ് അടക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @minithomas3431
    @minithomas3431 16 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിചുതരേണമേ

  • @ShyjaV-ui1ir
    @ShyjaV-ui1ir 14 днів тому

    മാതാവേ എന്റെ അനുജൻ മെഡിക്കൽ കോളേജിൽ ആണ് ഉള്ളത് അവന്റെ അസുഖം വേഗം മാറ്റി തരുവാൻ അമ്മടെ അനുഗ്രഹം ഉണ്ടാവേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simnacphilip1597
    @simnacphilip1597 11 днів тому

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3year bsc nursing exam ആണ് മാതാവേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ മാതാവേ. ആമീൻ ❤️

  • @deepthiabhinav2160
    @deepthiabhinav2160 15 днів тому

    അമ്മേ മാതാവെ ഞങ്ങളെ കാത്തു കൊള്ളണമെ സിനിയുടെ HB യും | ron യും കേറിവരണ്മ ആമേൻ🙏🙏🙏:

  • @kumarisathitk1068
    @kumarisathitk1068 16 днів тому +2

    കടം തീർക്കാൻ വഴി കാണിച്ചുതരണേ മാതാവേ 🙏🙏🙏

  • @PremaK-r1m
    @PremaK-r1m 15 днів тому

    Oo,parisudha, madavee nhjangale caselninnu moojipikenamee yende prarthana kelkename amme parisudha amme parisudha madavee yende makkalaya kalashri sudharshan srihari yannivare rogathilninnu rekhikename ammamaadavee yende kudimbathe, rekshikename yende bhrthavene caselninnu mojipikename ammamaadave 🙏🙏✝️✝️ ameen

  • @nishamg2043
    @nishamg2043 15 днів тому

    എൻ്റെ മാതാവേ എൻ്റെ മക്കളുടെ പരീക്ഷ എളുപ്പമാക്കിfull മാർക്കും കൊടുക്കേണമേ ഇന്നെൻ്റെCIBIL score നോക്കുമ്പോൾ 800 ആക്കി തന്ന് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @syndiyamanuel1836
    @syndiyamanuel1836 11 днів тому

    Financial financial problem thilninnu mochanam thatanam neethi nadapaki thataranama. Kripasanamathava Amen

  • @bessykuriakose142
    @bessykuriakose142 16 днів тому

    എന്റെ അമ്മേ എന്റെ ആശ്രയമേ.. എന്റെ മോൾക്ക് നാളെ പരീക്ഷ ഉണ്ട്. അമ്മ കൂടെയുണ്ടാവണമേ. ജയം കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @jessytk7210
    @jessytk7210 14 днів тому

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ ജോലിയല്ലാതെ മാനസികമായി തകര്‍ന്നിരിക്കുന്ന എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @minisaji6
    @minisaji6 16 днів тому

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane 🙏🙏🙏🙏🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 16 днів тому

    അമ്മേ എന്റെ ആവിശം സാധിച്ചു തരേണമേ അമ്മേ എന്റെ ജീവിതപങ്കാളിടെ കിണ്ണീ രണ്ടും പ്രവർത്തിക്കുന്നില്ല അമ്മേ എന്റെ കിണ്ണീ കൊടുക്കാൻ എനിക്കു ആഗ്രഹം ഉണ്ടു അമ്മേ കൊടുക്കാൻ ഒരു തടസവും കൂടാതെ നടത്തിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ബ്ലേഡ്ഡു മായി ചെരേണമേ അമ്മേ കൈയിവെടിയല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rahulrajanGulan
    @rahulrajanGulan 16 днів тому

    ,, Amme Ente Kudubhathile Vishamanghal Matti Tharaname.🙏🙏🙏

  • @sindhuantony3612
    @sindhuantony3612 16 днів тому

    അമ്മേ മാതാവേ ജോലി ഉണ്ടെങ്കിലും ഒരു രൂപ പോലുംസേവിങ് വെക്കാൻ പറ്റുന്നില്ല. കൃപാസനം മാതാവേ സാലറി യിൽ നിന്നു ഒരു വിഹിതം സേവിങ് വെക്കാൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏പ്രാർത്ഥിക്കണമേ ഒറ്റക്കയുള്ള ജീവിതയാത്ര യിൽ അമ്മ കൂടെ ഉണ്ടായിരിക്കണമേ കൂട്ടായിരിക്കണമേ 🙏🙏🙏🙏

  • @renjiretnakumari6178
    @renjiretnakumari6178 16 днів тому

    എന്റെ അമ്മ മാതാവേ എന്റെ ജീവിത പങ്കാളി സൗദി യിൽ നിന്നും ട്രാൻസ്ഫർ ആയി അബുദാബിയിൽ വന്നു എന്നോടൊപ്പംകഴിയാനും ട്രാൻസ്ഫർ നടപടികൾ തീർത്തു വേഗത്തിൽ ആകുന്നതിനു ഞങ്ങൾക് അമ്മയുടെ കൃപയുണ്ടാകണം

  • @davidpeter473
    @davidpeter473 15 днів тому +1

    പരിശുദ്ധ അമ്മേ എനിക്ക് സ്വന്തമായി ഒരു ഭവനം കിട്ടാൻ പ്രാർത്ഥിക്കണമേ

  • @SheelaSheela-s7v
    @SheelaSheela-s7v 16 днів тому

    എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എന്നെ അറിയുന്ന എല്ലാവർക്കും അമ്മയുടെ കരങ്ങളിൽ എൽപ്പിക്കുന്നു എൻ്റെ മാതാവെ ഇന്ന് ശരീര വേദനയാ എൻ്റെ മാതാവെ വല്ലാത്ത ക്ഷീണം മായിരുന്നു എൻ്റെ മാതാവെ അറിഞ്ഞോ അറിയാതെ ചെയ്യതാ തെറ്റ് ക്ഷമിക്കണെ അമ്മാ തന്നാ എല്ലാ അനുഗ്രഹംത്തിന് നന്ദി പറയുന്നു ആമേൻ

  • @minijijikumar7123
    @minijijikumar7123 16 днів тому

    എന്റെ അമ്മേ എന്റെ മകളെ കാത്തുകൊള്ളേണമേ... ഏശുവിന്റെയും അമ്മയുടെയും കരങ്ങളെന്റെ മക്കളിൽ ഉണ്ടായിരിക്കേണമേ 🙏ആമേൻ 🙏

  • @rinnahbenoi7213
    @rinnahbenoi7213 16 днів тому

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളണമേ

  • @ashasreejith97
    @ashasreejith97 16 днів тому

    അമ്മ മാതാവേ കോടതിയിലെ കേസൊക്കെ ഒത്തുതീർപ്പ് ആയി ഞാനും എൻ്റെ ഭർത്താവും എത്രയും വേഗം ഒന്നിക്കണേ കൃപാസനം മാതാവേ കരുണ കാട്ടണേ അമ്മേ വളരെ വേദനയിൽ ആണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്

  • @AswathyAchuz-v9e
    @AswathyAchuz-v9e 16 днів тому

    Enteamme എന്റെ സഹോദരന്റെ പനിയും മൂത്രത്തിപഴുപ്പും മാറ്റിത്തരാണമേ

  • @SunithaAm-lh9ph
    @SunithaAm-lh9ph 16 днів тому

    എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കി തരേണമെ ആമേൻ

  • @ElizabethVarghese-tf6fm
    @ElizabethVarghese-tf6fm 15 днів тому

    അമ്മേ എൻന്റെ അമ്മേ എന്റെ റിവ് മോന്റെ അനഖം വേഗം മാറ്റിത്തരണമേ🙏🏻🙏🏻🙏🏻

  • @renukavijayan400
    @renukavijayan400 16 днів тому

    എന്റെ കടബദ്ധ്യത തീരാൻ ഒരു വഴികാട്ടി തരണേ അമ്മേ അതു പെലെ എന്റെ വീട്ടിന്റെ കേസ് തീർന്ന് എനിയ്ക് അനുകുലമായി കിട്ടാൻ അമ്മ മാതാവേ സഹായിക്കണം

  • @nandhuvijayan5617
    @nandhuvijayan5617 8 днів тому

    എന്റെ മോന് നല്ല ബുദ്ധിയും കഴിവും ആരോഗ്യവും നൽകി ജോലി ചെയ്യുവാനുള്ള കൃപ നൽകേണമേ. യാതൊരുവിധ ആപത്തും അപകടവും കൂടാണ്ട് കാത്തുരക്ഷിക്കണം.

  • @zioponnu3466
    @zioponnu3466 16 днів тому

    എന്റെ അമ്മേ മാതാവേ ആമേൻ

  • @shinybiju5796
    @shinybiju5796 15 днів тому

    മാതാവെ എൻ്റെ മകനെ കാത്ത് കൊളെണെ' അവന് ധൈര്യം കൊടുക്കണെ അമ്മേ

  • @sheejaprakash7762
    @sheejaprakash7762 16 днів тому

    എന്റെ എല്ലാം ആഗ്രഹങ്ങളും സാധിപ്പിച്ചു തരണേ അമ്മേ എന്റെ ചേട്ടന്റ കുടുംബത്തിൽ എല്ലാരും നിന്നിച്ചു ഇട്ടിരിക്കുന്നു അമ്മ മാതാവേ എന്നെ ദേശത്തിന്റ മദ്ധ്യേ ഒരു ആപത്തും വരാതെ കാത്തു കൊള്ളണേ

  • @Suryashyjan
    @Suryashyjan 16 днів тому

    Amme mathave enikk ente ichayaneyum nalla jeevithavum nalki anugrahichathil orayiram nanni 🫂🫂🫂🫂🫂 orikkalum Kai vidalle amme 🙏🙏🙏🙏🙏

  • @josephlouis2289
    @josephlouis2289 16 днів тому

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏🙏🙏

  • @jomolanish3688
    @jomolanish3688 16 днів тому

    Mathavae yella vishamagalum mattanae 🙏🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um 16 днів тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കഴുത്ത് വേദന മാററി തരണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️✝️✝️🙏🙏🙏🙏😭

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 11 днів тому

    അമ്മേ മാതാവേ എനിക്ക് ഹോസ്റ്റലിന്റെ വാടക കൊടുത്താലും ഉള്ള പൈസ വീട് മാറാനും ഉള്ള പൈസ ഇന്ന് കിട്ടണമേ എന്റെ മാതാവേ ഞാൻ ഉള്ളൊരു പ്രാർത്ഥിക്കുന്നു മാതാവേ

  • @DeepuSPiramadom
    @DeepuSPiramadom 16 днів тому

    Mathave njangalkuvendi madhyastham vahickenamea,,,, 🙏🙏🙏amen