❤️❤️കറി നാരങ്ങാ ഉണക്കി വച്ചപ്പോഴേ ഞാൻ വിചാരിച്ചതാ ഇനി എത്ര നാൾ കഴിഞ്ഞാ ഇതെടുക്കുന്നത് എന്ന്.... അതിന്റെ കാര്യമേ മറന്നു... പക്ഷെ പെട്ടന്ന് ഇത് കണ്ടപ്പോൾ എല്ലാം ഇന്നലെ കണ്ടപോലെ തോന്നി ❤️❤️❤️❤️❤️❤️😍😍😍
ഇഞ്ചിയുടെ ചെളി പുരണ്ട ഉടുപ്പുകളും, വെളുത്തുള്ളിയുടെ ചെളി പുരുലാത്ത സിൽക്ക് ഉടുപ്പുകളും കൊണ്ട് മുറം നിറഞ്ഞു" ഇതിന് മാത്രം ഭാവന എവിടുന്ന് കിട്ടുന്നു, ഞങ്ങൾക്കാർക്കും ഇങ്ങനെ വരാറില്ലല്ലോ.
ടീച്ചറമ്മേ ഇത്തിരി എനിക്കും തരുവ്വോ... ടീച്ചറമ്മേ ഇത് വാട്സാപ്പിൽ കൂടി sale ചെയ്തുടെ.. അമ്മേടെ കൈ കൊണ്ട് ഉണ്ടാക്കിയ അച്ചാർ കൊണ്ടാട്ടം അത് പോലെ നേച്ചർ സ്പെഷ്യൽ ആയിട്ടുള്ളതെന്തും ❤️❤️ഞങ്ങൾ വാങ്ങാം.. അതുവഴി സാരംഗിന്റെ വളർച്ചയ്ക്കു ഒരു ഭാഗം ആകുമല്ലോ... ❤️❤️
ഹിപ്പാച്ചി യെ പോലെ തന്നെ ഞങ്ങളും മുത്തശ്ശി യുടെ കൂടെ നിന്ന് കണ്ടു പഠിച്ചു പക്ഷെ കുറച്ചു അകലെ നിന്നാണെന്നു മാത്രം 🙏❤️ഒരു ദിവസം ഞങ്ങൾ വരും ഈ അറിവ് പകർന്നു തരുന്ന ഞങ്ങളുടെ ടീച്ചറമ്മയെ നേരിൽ കാണാൻ കൂടെ സാരം ഗ് സാറിനെയും കുട്ടികളെയും പിന്നെ സാരംഗും. "ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം "എന്ന് വയലാർ പറഞ്ഞത് ഭൂമിയെ ആണെങ്കിലും ഇപ്പോൾ അത് സാരംഗ് മാത്രം ആണ് എന്ന് തോന്നും 🙏🙏🙏🙏❤️❤️❤️❤️❤️ഈ മനോഹര സാരംഗിൽ തരുമോ ഒരു ദിവസം കഴിയാൻ അനുമതി 🙏🙏🙏😂
I love your voice. Love your videos more. I was suffering from nausea for past 3 months because of medication. ഇന്ന് ഈ വീഡിയോ കണ്ട് ഞാൻ പ്രശ്നം ഒന്നുമില്ലാതെ കഞ്ഞി കുടിച്ചു
പഴയ ഓർമ്മകൾ തലച്ചോർ കുലുക്കി പിഴിഞ്ഞ് നാവിലൂടെ ഒഴുകി വരുന്നു.... ഈ കാഴ്ചകൾ കണ്ണടയ്ക്കുമ്പോൾ ചുറ്റിനും മണം പരത്തുന്നു... ഇതെല്ലാം ഒരിക്കൽ അനുഭവിച്ചറിയാനും ഇന്നും അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാക്കാനും കഴിയുന്നതെത്ര പുണ്യം.... ഈശ്വരാനുഗ്രഹം....
Your language is truly mesmerizing, with metaphors and similes that shine like gems. As a Malayali raised outside Kerala, I'm inspired to learn Malayalam(writing and reading )just to experience the beauty of the language. Thank you for making me wonder what more malayalam novels and poetry holds😊 Rather than you're cooking, I watch your videos for the beautiful language 😊
വാക്കുകൾക്കതീതം അതി മനോഹരം എന്താ ഭംഗി എന്താ രുചി ആദ്യം വലിയ ബലം പിടിച്ചിരുന്ന നാവിനേ പിന്നെ മനസിന് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല കൈവിട്ട് പോയി 😄 സൂപ്പറോ സൂപ്പർ ടീച്ചറമ്മേ പുറപ്പെട്ടു വരട്ടേ ഒത്തിരി സ്നേഹത്തോടെ 💕🥰❤️💕❤️🥰🥰😘
Can't say, what I like more, the fantastic recipes or the beautiful picturisation, or the fairy tale narration.. Hats off to you for another wonderful video..
ദാരിദ്ര്യരേഖക്കു മുകളിൽ ഇരിക്കുന്ന ഓരോരുത്തരായി താഴേക്കു ഇറങ്ങട്ടെ,,,,പുതിയ വിഭവങ്ങളായി ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടട്ടെ,,, കണ്ടു കണ്ടു മനം നിറയട്ടെ 😍
ഞാനൊരു എം എക്കാരിയും കൂടെ ഒരു നെറ്റ് സർട്ടിഫിക്കറ്റുമുണ്ട്. പക്ഷെ, ആ സർവ്വകലാശാലാപഠനത്തേക്കാൾ എത്രയോ മഹത്തരമാണ് സാരംഗിൻ്റെ അറിവുകൾ. പഴയ സ്കൂൾ വീണ്ടും തുടങ്ങാനാവട്ടെ. ഒരു സീറ്റ് എനിക്ക് തന്നേക്കണേ, ശിഷ്യയാവാൻ. പ്രകൃതിയുടെ നിറവ റിവുകൾക്ക് നന്ദി.
വളരെ ഇഷ്ടപ്പെട്ടു. ❤❤ ഒരു സംശയം ഉണക്കി വച്ച നാരങ്ങ ഉപ്പ് കളയാൻ വെള്ളത്തിൽ ഇട്ട് അച്ചാർ ഉണ്ടാക്കിയാൽ ജലാംശം മൂലം പൂപ്പൽ പിടിച്ച് കേടായി പോകാൻ സാധ്യത ഇല്ലേ? ഇങ്ങനെ ഉണ്ടാക്കി എത്രനാൾ കേടാകാതിരിക്കും?
പുതിയ വനിതയിൽ ഗോപാലകൃഷ്ണൻ മാഷ് ഇടുക്കി വെള്ളത്തൂവലിൽ ആയിരുന്നു താമസിച്ചിരുന്നത് എന്ന് വായിച്ചു. അന്ന് വെള്ളത്തൂവലിൽ എവിടെ ആയിരുന്നു എന്ന് ഒന്ന് പറയാമോ ?
അച്ചാറായി സ്നാനം ചെയ്യപ്പെട്ട കറി നാരങ്ങയുടെ സ്നാന സ്നാന ചടങ്ങുകൾ ഗംഭീരം . ഇതുവരേക്കും ഇത്തരമൊരു ചടങ്ങു കണ്ടിട്ടും കേട്ടിട്ടും ഇല്ല . എന്തായാലും നയന മനോഹരിയായ ആ സുവർണ സുന്ദരിമാരെ ഓർത്തു വെള്ളമിറക്കി ഞാനും . പീതാംബര സുന്ദരികൾ രക്ത വേഷ ധാരികൾ ആയപ്പോഴുള്ള വേഷപ്പകർച്ച ഗംഭീരം .
Loved the poetic description & storytelling of the whole process . And the end product looks mouthwatering. Superr!
❤️❤️കറി നാരങ്ങാ ഉണക്കി വച്ചപ്പോഴേ ഞാൻ വിചാരിച്ചതാ ഇനി എത്ര നാൾ കഴിഞ്ഞാ ഇതെടുക്കുന്നത് എന്ന്.... അതിന്റെ കാര്യമേ മറന്നു... പക്ഷെ പെട്ടന്ന് ഇത് കണ്ടപ്പോൾ എല്ലാം ഇന്നലെ കണ്ടപോലെ തോന്നി ❤️❤️❤️❤️❤️❤️😍😍😍
ഞാൻ ടീച്ചറമ്മയുടെ റെസിപിയിൽ കണ്ണിമാങ്ങാ അച്ചാർ ഇട്ടു വച്ചിട്ടുണ്ട്....ഒരു തെറ്റ് പോലും പറ്റാതെ.... ശ്രദ്ധിച്ചു ചെയ്തിട്ടുണ്ട്.... റെഡി ആയിട്ട് പറയാം വീട്ടിൽ എല്ലാവരുടെയും അഭിപ്രായം.... എനിക്ക് ഉറപ്പുണ്ട് അത് അടിപൊളി അച്ചാർ ആയിരിക്കുന്നു ❤ഞങ്ങളുടെ ടീച്ചറമ്മയുടെ റെസിപി അല്ലെ ❤️....... ഫോട്ടോ കമന്റിൽ ഇടാൻ പറ്റില്ലാലോ ഇല്ലേൽ ഇട്ടുവച്ചത് കാണിക്കാമായിരുന്നു..... 😁
Instayil post cheythit mention cheyyu.nangalkum kanallo😊
തുറക്കുമ്പോൾ വിളിക്കണേ.😂😂
@@su84713, തീർച്ചയായും 😁
Enth aayiii
ഇഞ്ചിയുടെ ചെളി പുരണ്ട ഉടുപ്പുകളും, വെളുത്തുള്ളിയുടെ ചെളി പുരുലാത്ത സിൽക്ക് ഉടുപ്പുകളും കൊണ്ട് മുറം നിറഞ്ഞു" ഇതിന് മാത്രം ഭാവന എവിടുന്ന് കിട്ടുന്നു, ഞങ്ങൾക്കാർക്കും ഇങ്ങനെ വരാറില്ലല്ലോ.
എൻ്റെ അമ്മേ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിയ്ക്കാം അമ്മയുടെ അവതരണ ശൈലി എന്തു രസാ പണ്ട് മലയാളം ക്ലാസ്സിൽ ഇരിയ്ക്കുന്ന ഓർമ്മ❤❤
കാണാൻ എന്നപോലെ തന്നെ,, കേൾക്കാനും എന്തു രസം 😍വിഡിയോ full കണ്ടപ്പോൾ രുചി നാവിലെത്തി,,,,,
ടീച്ചറമ്മേ ഇത്തിരി എനിക്കും തരുവ്വോ... ടീച്ചറമ്മേ ഇത് വാട്സാപ്പിൽ കൂടി sale ചെയ്തുടെ.. അമ്മേടെ കൈ കൊണ്ട് ഉണ്ടാക്കിയ അച്ചാർ കൊണ്ടാട്ടം അത് പോലെ നേച്ചർ സ്പെഷ്യൽ ആയിട്ടുള്ളതെന്തും ❤️❤️ഞങ്ങൾ വാങ്ങാം.. അതുവഴി സാരംഗിന്റെ വളർച്ചയ്ക്കു ഒരു ഭാഗം ആകുമല്ലോ... ❤️❤️
ആ അവതരണം കേട്ടപ്പോൾ തന്നെ മനസും വയറും നിറഞ്ഞു...😊
കൊതിപ്പിച്ചു... ഇത് ആദ്യമായി കേൾക്കുകയും അറിയുകയും ചെയ്യുന്നു..... Thanks madam ❤❤❤
കറി നാരങ്ങ ഉണക്കുന്ന ആ വീഡിയോ മുതൽ കൂടെ കൂടിയ ഞാൻ....❤
As video njan search chaithu kandilla
കർക്കടക മാസത്തിന്റെ ഭക്ഷണശീലങ്ങളും കാര്യങ്ങളും പറഞ്ഞു ഒരു വീഡിയോ ചെയ്യോ
ഹിപ്പാച്ചി യെ പോലെ തന്നെ ഞങ്ങളും മുത്തശ്ശി യുടെ കൂടെ നിന്ന് കണ്ടു പഠിച്ചു പക്ഷെ കുറച്ചു അകലെ നിന്നാണെന്നു മാത്രം 🙏❤️ഒരു ദിവസം ഞങ്ങൾ വരും ഈ അറിവ് പകർന്നു തരുന്ന ഞങ്ങളുടെ ടീച്ചറമ്മയെ നേരിൽ കാണാൻ കൂടെ സാരം ഗ് സാറിനെയും കുട്ടികളെയും പിന്നെ സാരംഗും. "ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം "എന്ന് വയലാർ പറഞ്ഞത് ഭൂമിയെ ആണെങ്കിലും ഇപ്പോൾ അത് സാരംഗ് മാത്രം ആണ് എന്ന് തോന്നും 🙏🙏🙏🙏❤️❤️❤️❤️❤️ഈ മനോഹര സാരംഗിൽ തരുമോ ഒരു ദിവസം കഴിയാൻ അനുമതി 🙏🙏🙏😂
പലപ്പോഴും പറയാൻ ഉദ്ദേശിച്ചതാ. ഇതു പോലൊരു ചാനൽ സ്വപ്നങ്ങളിൽ മാത്രം. അഭിനന്ദനം 🌹🌹
എന്തൊക്കെ ദൃശ്യ വിസ്മയങ്ങളാണ്, അറിവുകൾ ആണ്, ദക്ഷിണയിലൂടെ എനിക്ക് കിട്ടുന്നത്. അവതരണം ഒരു രക്ഷയുമില്ല ❤❤❤
വിവരണം. അതിമനോഹരം. അച്ചാർ കഴിക്കാൻ കൊതിയാകുന്നു
ശബ്ദവും അവതരണത്തിലെ വർണ്ണനകളും 🎉🎉 ഒരു രക്ഷയും ഇല്ല.. Love u Sarang Family❤️❤️❤️❤️
I love your voice. Love your videos more. I was suffering from nausea for past 3 months because of medication. ഇന്ന് ഈ വീഡിയോ കണ്ട് ഞാൻ പ്രശ്നം ഒന്നുമില്ലാതെ കഞ്ഞി കുടിച്ചു
ചിറകുകൾ ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ തന്നെ പറന്നു അവിടെ എത്തിയേനെ എന്റെ മുത്തശ്ശിയുടെ വാത്സല്യവും കൈ പുണ്യവും ആവോളം നുകർന്നേനെ ഞാൻ 😊😊
പഴയ ഓർമ്മകൾ തലച്ചോർ കുലുക്കി പിഴിഞ്ഞ് നാവിലൂടെ ഒഴുകി വരുന്നു.... ഈ കാഴ്ചകൾ കണ്ണടയ്ക്കുമ്പോൾ ചുറ്റിനും മണം പരത്തുന്നു...
ഇതെല്ലാം ഒരിക്കൽ അനുഭവിച്ചറിയാനും ഇന്നും അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാക്കാനും കഴിയുന്നതെത്ര പുണ്യം.... ഈശ്വരാനുഗ്രഹം....
നിങ്ങളുടെ സംസാരം ഒരു രക്ഷയുമില്ല കേട്ടോ 🙏
അതിമനോഹരമായ വിവരണം ടീച്ചറേ... wonderful!
നിങ്ങളെ വീടും നിങ്ങളെയുംകാണാനും അവിടത്തെ ഭക്ഷണം കഴിക്കാനും നല്ല ആഗ്രഹം ഉണ്ട് 😊😊 വീഡിയോ കാണുമ്പോ ഒരു സന്തോഷം ആണ്... ഒന്ന് വന്നോട്ടെ 🥰
ഒന്നും പറയാനില്ല..കണ്ടിരിക്കാം.. അത് മാത്രമല്ലേ നടക്കൂ..❤❤
ടീച്ചർ അമ്മയെ ഓർക്കുന്നത് പോലെ ഞങ്ങൾക്കൊക്കെ ഓർക്കാൻ ഉള്ള ഒരാളാണ് ടീച്ചർ❤
തീർച്ചയായു० 🙏
Super നാവിലെ എല്ലാ മുകുളങ്ങളു ഉണർന്നു❤❤❤
സന്തോഷം 🥰🥰🥰
മുത്തശ്ശി യുടെ സംസാരം എന്തോരു ഭംഗി കേൾക്കാൻ ❤
Your language is truly mesmerizing, with metaphors and similes that shine like gems. As a Malayali raised outside Kerala, I'm inspired to learn Malayalam(writing and reading )just to experience the beauty of the language. Thank you for making me wonder what more malayalam novels and poetry holds😊 Rather than you're cooking, I watch your videos for the beautiful language 😊
വല്യ സന്തോഷം❤❤😊
What a pure dishes made with pure Malayalam ❤
That Voice 👂👂ketkhanu Endhu Rasam
❤❤❤❤❤❤
കായം പൊടിച്ചപ്പോ അതിൻ്റെ സുഗന്ധം കിട്ടിയ പോലെ...🥰
കണ്ണിനു കുളിർമ നാവിനു അതി രുചി ❤
Muthassiyute idi kall pole onn ente muthassiykkum untarunnu ...murukkan idikkan...❤❤
Ohhh muthasside explanation um videoyum ahaa....aa achaar kazhicha oru sugam kitti..ennengilum sarangil etthi muthassi ye kaanaan pattumennu pradeekshikkunnu❤❤❤
അമ്മേ, അമ്മേടെ അച്ചാർ കാണുന്ന അന്നൊക്കെ കൊതി തോന്നും അതൊന്നു കഴിക്കാൻ. ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം എന്നുണ്ട് ഏതെങ്കിലും അച്ചാർ
സുഷുപ്തിയിലാണ്ടിരുന്ന കറി നാരങ്ങയെ വിളിച്ചുണർത്തി മനോഹരമായ ഉടയാട ചാർത്തിക്കൊടുത്ത് ശലഭമായ് മാറ്റിയ മുത്തശ്ശി...... ഒരുപാട് സ്നേഹം❤❤❤❤❤❤❤
അവതരണം സൂപ്പർ... പിന്നെ അച്ചാർ അതിലും സൂപ്പർ😍😍😍❤❤❤❤
എത്ര മനോഹരമായ അവതരണം 👌🏼🙏🏼🙏🏼🙏🏼🌹🌹🌹👍🏼
മുത്തശ്ശിയുട അവതരണംപോലെ അതിമനോഹരം അച്ചാറും❤
പാചകം അതിനൊത്ത വാചകം പിന്നെ വീണയുടെ മധുര സംഗീതം ❤️❤️❤️❤️❤️❤️❤️
Vendaatha jalpanangal kett ee Muthassi thalarilla...anubhavasampatth share cheyyumbo anugraham pole ath kaanaanum kelkkanum namukkum bhagyam undallo...vendunnath sweekarikkukayum cheyyaam...Thank U, Muthassi....iniyuminiyum ingane dhaaralam arivukal share cheyyumallo...
Amazing presentation
Excellent cooking
Mouth watering Pickle
Thank you❤️🥰
എൻ്റെ പൊന്നു മാഡം അവതരണം...... ഹോ ..... ഒരു രക്ഷയുമില്ല.... നമിച്ചു
മുത്തശ്ശി ഒരു encyclopedia തന്നെയാണ്🙏🙏🙏
സാരങ്കിലേ എല്ലാവരും തന്നെ.
കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്.
മുത്തശ്ശിക്കും മുത്തശ്ശനും എന്നുമിങ്ങനെ ചുണക്കുട്ടികളായി ആയുരാരോഗ്യസൗഖ്യത്തോടെ നീണാൾ വാഴൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
Ohhhh God. സൂപ്പർ cooking. ടീച്ചർ ടെ അവതരണം അതിലും സൂപ്പർ
❤❤😊
ടീച്ചറമ്മേ കൊറച്ചു അച്ചാർ അഡ്രെസ്സ് തന്നാൽ അയച്ചു തരുമോ തമാശക്കല്ല ചോദിച്ചത് കാര്യമായിട്ടാ pls ☺️☺️☺️☺️ വല്ലാതെ കൊതിവരുന്നു കാണുമ്പോൾ
ഈ മനോഹരമായ അവതരണത്തിനും,അറിവിനും, നിങ്ങൾ പകരുന്ന വേറിട്ട അനുഭവങ്ങൾക്കും മുൻപിൽ ദക്ഷിണ വച്ചുകൊണ്ട് ഞാനും ഒരു ചെറിയ ചാനൽ തുടങ്ങി..........
All the best ❤
All the best.... Support cheyyam kto..
@@athira2126Thank you
@@OmanaVijayan-q1oThank you
@@DivineHippiiesubscribed... ചക്ക വിശേഷം കൊള്ളാം ❤
Nalla Avatharanam eshttathode kaanunna chaanel❤❤❤❤super muthashi❤❤❤❤❤
അടിപൊളി, കൊതി ആയിട്ടു വയ്യ 😋
എന്റെ മുത്തശ്ശി ഇത് കണ്ടപ്പോൾ വിശക്കുന്നു
വേഗംപോയി ചോറുണ്ണ്, ഈ പ്രായത്തിൽ കുട്ടികൾ വിശന്നിരിക്കാൻ പാടില്ല..😌😌♥️😍
😂😂😂@@dakshina3475
@@dakshina3475 ഞാൻ കഴിക്കാൻ തുടങ്ങി 😂
@sabinabraham5890 അല്ലപിന്നെ 😂❤️❤️
Ammamar bakki vacha manavum gunavum ruchiyum ellam.....ormacheppile manikyakallukal an.... 💖💖
Super. Adhyamayane ee achar kanunnathe. 🙏
വാക്കുകൾക്കതീതം അതി മനോഹരം എന്താ ഭംഗി എന്താ രുചി ആദ്യം വലിയ ബലം പിടിച്ചിരുന്ന നാവിനേ പിന്നെ മനസിന് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല കൈവിട്ട് പോയി 😄 സൂപ്പറോ സൂപ്പർ ടീച്ചറമ്മേ പുറപ്പെട്ടു വരട്ടേ ഒത്തിരി സ്നേഹത്തോടെ 💕🥰❤️💕❤️🥰🥰😘
നാരങ്ങ അച്ചാർ എനിക്ക് ഇഷ്ടം അല്ലെങ്കിലും ഇത് കണ്ടപ്പോൾ തിന്നാൻ കൊതിയാവുന്നു 😜
അച്ചാറും അവതരണവും അതിഗംഭീരം ❤
അറിവ്+ആനന്ദം+അനുഭൂതി
=ദക്ഷിണ
Teacheramme.....super....kothiyakunnunnu....nalla mazhayano avide??? Ellarum sukhamayirikkunno???love u dears...❤❤❤❤❤
എല്ലാവരും സുഖമായിരിക്കുന്നു.. മഴയുണ്ട്, കൃഷിപ്പണികൾ എല്ലാം ഭംഗിയായിനടക്കുന്നു..🥰❤️
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അച്ചാർ 🥰👍🏻
❤️❤️❤️
Super and presentation really super
Can't say, what I like more, the fantastic recipes or the beautiful picturisation, or the fairy tale narration.. Hats off to you for another wonderful video..
Amma oorma❤ enthoru santhosham aanenn ariyo teachere oro video yum kannumbo eppolum ellavarkkum sammadhanam aayi erikkan kazhiyatte❤
ഓരോ വീഡിയോയും കാണാനും കേൾക്കാനും ഒരു പ്രത്യേക ഭംഗിയാണ്.❤
ദാരിദ്ര്യരേഖക്കു മുകളിൽ ഇരിക്കുന്ന ഓരോരുത്തരായി താഴേക്കു ഇറങ്ങട്ടെ,,,,പുതിയ വിഭവങ്ങളായി ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടട്ടെ,,, കണ്ടു കണ്ടു മനം നിറയട്ടെ 😍
ഇത് കാണുമ്പോൾ വയിൽ വെള്ളമൂറുന്നു😘🤤🤤
എന്നെങ്കിലും അമ്മയെ നേരിൽ ഒന്ന് കാണണം എന്ന് വളരെ ആഗ്രഹം ഉണ്ട്.ദക്ഷിണ ആ പേര് തന്നെ എത്ര കൃത്യം
Ade,vaayil vellam oorunnu കഴിക്കാൻ കൊതിയാവുന്നു❤
❤❤❤❤❤superb,Ammeda Priya vibhavam❤❤❤
Ethupole naranga acharidunnathu kanunnathu aadhyamai ❤
Oru pralayam undaavanulla umineeru vaayil oori niranju…. Ende teachere….. what an amazing recipe 💝😍🧿
ഞാനിവിടെ പാത്രവുമായി കഴിക്കാൻ റെഡിയായി ഇരിക്കുവാ
എന്ത് ഭംഗിയാ കാണാനും കേൾക്കാനും
കർക്കിടകത്തിൽ കഴിക്കുന്ന ഇടിമരുന്ന് / മരുന്നുണ്ട ഒരു വീഡിയോ ചെയ്യാമോ
Ente amme..kothi aayitu paadilla🥰🥰oru rekshyayumilla especially outer India ulla njangale pole ullavarku amma....superbbbb❤❤
Muthassi ente randu
makkalkkum muthashiyeyum muthassiyude samsaravum valare ishtamanu,muthassiyude fans anu avar...janvi,thanvi,ennanu peru....oralkku 2 vayassum oralkku 6 vayassum,muthassiyude oro videos kanumbozhum avar navil vellam nirachirikkum,ennittennodu parayum aa muthasshi njangade veettilayirunnenkilennu,njangalude muthassi
ayirunnenkilennu,❤❤❤❤
Ente veettilum ithupole curry naaranga unakki vechittund... Nalethanne mummiye kond achaar undakkikkanam🤩🤩
❤❤❤ super 👌
ഞാനൊരു എം എക്കാരിയും കൂടെ ഒരു നെറ്റ് സർട്ടിഫിക്കറ്റുമുണ്ട്. പക്ഷെ, ആ സർവ്വകലാശാലാപഠനത്തേക്കാൾ എത്രയോ മഹത്തരമാണ് സാരംഗിൻ്റെ അറിവുകൾ. പഴയ സ്കൂൾ വീണ്ടും തുടങ്ങാനാവട്ടെ. ഒരു സീറ്റ് എനിക്ക് തന്നേക്കണേ, ശിഷ്യയാവാൻ. പ്രകൃതിയുടെ നിറവ റിവുകൾക്ക് നന്ദി.
അടിപൊളിയായിട്ടുണ്ട് ,നാവിൽ കപ്പൽ ഓടിക്കാം 👌👌😋😋😋
ഈ സർവകലാശാലയിൽ ഇടം ഉണ്ടോ! നമുക്ക് പഠിച്ചാൽ കൊള്ളാം എന്ന് ഒരു ആഗ്രഹം.❤❤
❤❤❤❤ ഇതു കാണാൻ കൊതിയോടെ ഓടിവന്നു മുത്തശ്ശി 🙏
വിവിധ രുചികൂട്ട് കൾ ഒരുക്കി ഞങ്ങളെ കൊതിപ്പിക്കുന്ന മുത്തശ്ശിയെ ഒന്ന് കാണാൻ മോഹം 😊
എന്ത് മാത്രം പരിശ്രമം 👍👍
Awesome, explanation is so sweet
Vedios kannumbol yellam ente ammammaye miss cheyom......yeppozhengilum e family one day spend cheyan patterned ennu thonni pokum ❤
ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ എവിടെനിന്നോ ഒരു നാരങ്ങയുടെ മണം മൂക്കിലേക്ക് ഇരച്ചു കേറി... ❤️❤️
എന്റെ രണ്ടര വയസ്സുള്ള മോൾക് മുത്തശ്ശി ടെ explanation കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം ആട്ടോ 😊
'മാഷിനെയും ടീച്ചറെയും ഒരുപാട് ഇഷ്ടം . from Trivandrum
സന്തോഷം ❤️🥰
മുത്തശ്ശിയുടെ അച്ചാർ വീഡിയോ കണ്ട് ദക്ഷിണയുടെ കൂടെ കൂടിയ ഒരാളാണ് ഞാൻ ഇപ്പോ ഇവരുടെ കടുത്ത ആരാധിക കൂടിയാണ് '
Awesome..... mouth melting 😋
വളരെ ഇഷ്ടപ്പെട്ടു. ❤❤ ഒരു സംശയം ഉണക്കി വച്ച നാരങ്ങ ഉപ്പ് കളയാൻ വെള്ളത്തിൽ ഇട്ട് അച്ചാർ ഉണ്ടാക്കിയാൽ ജലാംശം മൂലം പൂപ്പൽ പിടിച്ച് കേടായി പോകാൻ സാധ്യത ഇല്ലേ? ഇങ്ങനെ ഉണ്ടാക്കി എത്രനാൾ കേടാകാതിരിക്കും?
enikum tonni itu
നിങ്ങളെയൊക്കെ കാണാൻ തോന്നുന്നു ❤️❤️
പുരാതന സൂര്യ ശിൽപ്പം 👌
മുത്തശ്ശി യുടെ ഭാഷ പോലെ പവിത്രമാണ് മുത്തശ്ശിയുടെ പച്ചക്കറിയും പിന്നെ അതിൽ നിന്ന് ഉത്ഭവിച്ചുണ്ടാകുന്ന വിഭവങ്ങളും 😋😋😋
Wow!
ഭക്ഷണം ഇത്രത്തോളം ആഘോഷിച്ചവരാമായിരുന്നോ നമ്മുടെ പഴയ തലമുറകള്‍..... വിശ്വസിക്കാന്‍ വയ്യ.....❤
How Beautiful! Looks so tasty Never tasted even once !
അച്ചാർ 🤤
❤ ഗംഭീരം,
അല്ല അതിഗംഭീരം❤❤
അടിപൊളി നല്ല രുചിയാണ്
Dakshina special pazhamkanji recipe 😋 kanan kothi akunnu
Teacher amme kandittu kothiyavunnu🤤💞😍
മുത്തശ്ശിയുടെ അച്ചാറുകൾ ടേസ്റ്റ് ചെയ്യാൻ വല്ലാത്തൊരു ആഹ്രഹം 🥰
പുതിയ വനിതയിൽ ഗോപാലകൃഷ്ണൻ മാഷ് ഇടുക്കി വെള്ളത്തൂവലിൽ ആയിരുന്നു താമസിച്ചിരുന്നത് എന്ന് വായിച്ചു. അന്ന് വെള്ളത്തൂവലിൽ എവിടെ ആയിരുന്നു എന്ന് ഒന്ന് പറയാമോ ?
മുത്തശ്ശിയുടെ വീഡിയോ കണ്ടുകൊണ്ടാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്. എൻ്റെ 2 കുഞ്ഞുമക്കൾക്കും മുത്തശ്ശിയുടെ വീഡിയോ വല്യ ഇഷ്ടമാണ്.
scientifically advanced Grandmother-great presentation
❤❤😊
Njan കണ്ടതിൽ വെച്ച് ഏറ്റവും നല്ല coocking video