കൃഷി ഭവനിൽ നിന്നും ഗ്രോ ബാഗിന് പകരം HDPE ചട്ടികൾ/HDPE eco friendly pots/krishibhavan subcidy

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 59

  • @zeenathhamza694
    @zeenathhamza694 2 місяці тому

    ഗുഡ് മെസ്സേജ് ❤❤

  • @Kuttoos....143
    @Kuttoos....143 2 місяці тому

    സൂപ്പർ 🥰

  • @JancysVibrantVlogs
    @JancysVibrantVlogs 2 місяці тому +1

    ഞാനും അപേക്ഷ കൊടുത്തു

  • @nabuvlog
    @nabuvlog 2 місяці тому

    സൂപ്പർ 🎉🎉

  • @rijnasjanna
    @rijnasjanna 2 місяці тому +1

    Nalle oru vedio aayirunnu❤❤

  • @monutech-ic2xl
    @monutech-ic2xl 2 місяці тому

    സുപ്പർ👌👌👌

  • @Marvaonlineboutique123
    @Marvaonlineboutique123 Місяць тому

    ചട്ടിയുടെ വലുപ്പം എത്ര

  • @MINIATURCOLOCTOTR
    @MINIATURCOLOCTOTR 2 місяці тому +1

    👍👍

  • @mohdansil89
    @mohdansil89 2 місяці тому

    അടിപൊളി

  • @saudasiddique394
    @saudasiddique394 2 місяці тому

    Good message

  • @shivanishiva1191
    @shivanishiva1191 2 місяці тому

    Supper

  • @pushpalathapk6689
    @pushpalathapk6689 Місяць тому +1

    എല്ലാ കൃഷി ഭവനിലുംകിട്ടുമോ കടയിൽ നിന്നും വാങ്ങുന്ന ചട്ടിക്കുനല്ലവിലയാണ്

    • @faihasworld123
      @faihasworld123  Місяць тому

      @@pushpalathapk6689 എല്ലാ കൃഷിഭവനിൽ കിട്ടും

  • @jbi4390
    @jbi4390 Місяць тому

    ഇതും plastic തന്നെയല്ലെ

  • @PrasannaS-n7i
    @PrasannaS-n7i 2 місяці тому +1

    Tvm undo

  • @potsandpets4377
    @potsandpets4377 Місяць тому

    Place avda anne

  • @Blackberries-h7c
    @Blackberries-h7c 2 місяці тому

    ❤️🥰

  • @nusrathk0073
    @nusrathk0073 2 місяці тому +2

    Evide sthalam

  • @shivanishiva1191
    @shivanishiva1191 2 місяці тому

    Ithu evida njagalude nattil illallo

    • @faihasworld123
      @faihasworld123  2 місяці тому

      കൃഷിഭവൻ ഉള്ള എല്ലായിടത്തും കിട്ടും എവിടെയാ place

  • @saifabeevi6286
    @saifabeevi6286 2 місяці тому

    Enna kittiyatu njan apeshichittund

    • @faihasworld123
      @faihasworld123  2 місяці тому +1

      കുറച്ച് താമസം പിടിക്കും ഞാന് അപേക്ഷ കൊടുത്ത് 6 മാസത്തോളം കഴിഞ്ഞ് കിട്ടിയത്

  • @arunimasasidharan8293
    @arunimasasidharan8293 2 місяці тому

    Ithinu nerathe thanne request koduthittundo?atho nerittu ipo poyal mathiyo?

    • @faihasworld123
      @faihasworld123  2 місяці тому

      കൃഷിഭവനിൽ പോയി അപേക്ഷ കൊടുത്ത് ഇടണം

    • @jamsheedck4209
      @jamsheedck4209 2 місяці тому +1

      ​@@faihasworld123 povumbol enthengilum papers kondupovano?

  • @മുൻഷീറതിരൂർ-ബ3ശ

    🎉🎉🎉

  • @babykb911
    @babykb911 2 місяці тому

    ഏതു കൃഷി ഭവൻ ആണ് വിതരണം ചെയ്തത്

    • @faihasworld123
      @faihasworld123  2 місяці тому

      എനിക് കൊച്ചി കൃഷിഭവൻ വഴി ആണ് കിട്ടിയത് ഓരോ ജില്ലയിലും അതാത് ഓഫീസുമായി അന്വേഷിക്കാം

  • @fathima1997
    @fathima1997 2 місяці тому

    Etrya price

  • @shybeemichael6944
    @shybeemichael6944 2 місяці тому +2

    ആലപ്പുഴയിലുണ്ടോ?

    • @faihasworld123
      @faihasworld123  2 місяці тому

      ഉണ്ടാവും കൃഷിഭവനുമായിട്ട് ബന്ധപ്പെട്ട് നോക്കൂ

  • @sheejaj8137
    @sheejaj8137 2 місяці тому +2

    Place എവിടെയാണ് മാഡം onnu പറയാമോ please

    • @faihasworld123
      @faihasworld123  2 місяці тому

      ഞാൻ എറണാകുളം കൊച്ചി ആണ്

    • @AnilKumar-zd2wo
      @AnilKumar-zd2wo Місяць тому

      Chatty.eavide.കിട്ടും.മാം

    • @AnilKumar-zd2wo
      @AnilKumar-zd2wo Місяць тому

      Rate.innu.പറയാമോ

    • @faihasworld123
      @faihasworld123  Місяць тому +1

      @@AnilKumar-zd2wo നിങ്ങളുടെ സ്ഥലത്തെ കൃഷി ഭവനിൽ പോയി നോക്കൂ,എനിക് 900 രൂപയ്ക്ക് ആണ് ഇത്രയും കിട്ടിയത്

  • @SajithCp-hd8sw
    @SajithCp-hd8sw 2 місяці тому

    Evide ithonnum illa

  • @Nirmalajayakumar1966
    @Nirmalajayakumar1966 2 місяці тому

    Which കൃഷി ഭവൻ

    • @faihasworld123
      @faihasworld123  2 місяці тому +1

      എല്ലാ കൃഷിഭവനിൽ നിന്നും കിട്ടും ഞാന് കൊച്ചി ആണ്

    • @shynaram2694
      @shynaram2694 2 місяці тому

      കണ്ണൂർ പഴയങ്ങാടി മാത്രം ഒന്നും കിട്ടില്ല ​@@faihasworld123

    • @faihasworld123
      @faihasworld123  2 місяці тому

      @@shynaram2694 അവിടത്തെ കൃഷി ഭവനിൽ പോയി നോക്കൂ

    • @shynaram2694
      @shynaram2694 2 місяці тому +2

      @@faihasworld123 അന്വേഷിക്കാറുണ്ട് പക്ഷെ അങ്ങനെ ഒന്നും ഇല്ലാന്ന് പറയാറ്.

    • @faihasworld123
      @faihasworld123  2 місяці тому

      ആണോ പഞ്ചായത്ത് ആണോ

  • @Butterflykkd
    @Butterflykkd 2 місяці тому

    എങ്ങനെ അപേക്ഷിക്കാം?

    • @faihasworld123
      @faihasworld123  2 місяці тому +1

      കൃഷി ഭവനിൽ നേരിട്ട് പോയി അപേക്ഷിക്കാം അല്ലെങ്കിൽ കൗൺസിലർ,വാർഡ് മെമ്പർ വഴി ഓകെ അപേക്ഷിക്കാം

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 2 місяці тому +1

    നേരത്തെ അപേക്ഷിക്കണോ..

    • @faihasworld123
      @faihasworld123  2 місяці тому +2

      അതേ ആദ്യം അപേക്ഷ കൊടുക്കണം പിന്നീട് ക്യാഷ് അടക്കണം അത് കഴിഞ്ഞ് കിട്ടുകയുള്ളൂ❤

    • @pushpalathapk6689
      @pushpalathapk6689 Місяць тому

      വാഴപ്പള്ളി യിൽകിട്ടുമോ

  • @radhamoney1554
    @radhamoney1554 2 місяці тому

    ഒരാൾക്ക് എല്ലാവർഷവും കിട്ടുമോ ഇവിടെ അങ്ങനെ കിട്ടില്ല

    • @faihasworld123
      @faihasworld123  2 місяці тому

      ഞാൻ കൊടുത്തിട്ടുണ്ട് കിട്ടുമോ എന്നറിയില്ല കിട്ടിയവർ ഒക്കെ ഉണ്ട് ഇവിടെ