കാൻസറിന്റെറിപ്പോർട്ട് മാതാവിന്റെപീഠത്തിൽ വച്ചിട്ട് അച്ചൻചോദിച്ചു എന്റെ പൗരോഹിത്യത്തിൽവിശ്വാസമുണ്ടോ

Поділитися
Вставка
  • Опубліковано 1 лют 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 762

  • @jeffin3038
    @jeffin3038 4 місяці тому +46

    മാതാവേ ക്യാൻസർ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവരുടെ കുടുംബങ്ങളെയും ആശ്വാസം നൽകി രോഗ മുക്തി നൽകി അനുഗ്രഹിക്കേണമേ 🙏🏼

  • @anntreesajoseph4143
    @anntreesajoseph4143 4 місяці тому +5

    അമ്മേ ക്യാൻസർ രോഗം ഇനി ആർക്കും വരുത്തരുതേ അമ്മേ എന്റെ റിസൽട്ട് വരുമ്പോൾ നെഗറ്റീവ് ആയി മാറ്റണമെ അമ്മേ

  • @user-pd8zq8mu8u
    @user-pd8zq8mu8u 4 місяці тому +62

    മാതാവേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു അമ്മ അവരുടെ രോഗങ്ങളും വേദനകളും ഏറ്റെടുക്കണമേ

    • @binirajesh18
      @binirajesh18 4 місяці тому +2

      ആമേൻ ഹാലേലുയ്യാ

  • @soniajose4904
    @soniajose4904 4 місяці тому +43

    അമ്മേ മാതാവെ എന്റെ ശരീരത്തിലെ ക്യാൻസർകോശങ്ങളെ എടുത്തു മാറ്റണമ എന്റെ കീമോയിലെ ഛർദ്ദി മാറ്റിത്തരണമേ

    • @nandanaas6a264
      @nandanaas6a264 4 місяці тому +1

      🙏🙏🙏🙏

    • @zarakuttyy
      @zarakuttyy 4 місяці тому +1

      God will heal you❤️👐

    • @user-yw5tf5cy5p
      @user-yw5tf5cy5p 4 місяці тому

      😊

    • @Aadhineets.
      @Aadhineets. 4 місяці тому

      Amme e makale ammayude madhyasthathayil samarpichu prarthikkunnu.Sheewlantiyude shareerathil ninnum cancer koshangal poornamayi mattiyathupole e makaludeyum cancer koshangal maatti koduth ettavum valiya sakshiyakki uyarthename

    • @aparnas3621
      @aparnas3621 3 місяці тому

      Amen

  • @sabeenabiju9613
    @sabeenabiju9613 4 місяці тому +27

    അമ്മേ കാൻസർ എന്നാ മരക രോഗത്തിയിൽ നിന്ന് എല്ലാം മക്കൾക്കു സൗഖ്യ യം കൊടുക്കണമേ 🙏🙏🙏🙏

  • @jiyajohnson996
    @jiyajohnson996 4 місяці тому +50

    അമ്മേ മാതാവേ ഈ മകളുടെ ജീവിതത്തിൽ ഇടപെട്ടതുപോലെ വെന്റിലേറ്ററിൽ ആയിരിക്കുന്ന എല്ലാ മക്കളുടെ മേലും ഇടപെടണമേ 🙏🙏🙏🙏

    • @nandanaas6a264
      @nandanaas6a264 4 місяці тому

      🙏🙏

    • @abingoodgodblessyou2623
      @abingoodgodblessyou2623 14 днів тому

      ദൈവം അനുഗ്രഹിക്കട്ടെ ❤️സുഖം പ്രാപിക്കും ❤️

  • @sheejathankappan288
    @sheejathankappan288 4 місяці тому +106

    മാതാവേ എന്റെ ക്യാൻസർ നീ പൂർണ്ണമായും മാറ്റിത്തന്നു.. മാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏🏻🙏🏻

    • @kaippanplakkal
      @kaippanplakkal 4 місяці тому +1

      amen🙏

    • @shradha22
      @shradha22 4 місяці тому +2

      😔🙏🙏

    • @WisdomTrail7
      @WisdomTrail7 4 місяці тому +2

      Amen

    • @nandanaas6a264
      @nandanaas6a264 4 місяці тому +1

      🙏🙏🙏

    • @user-ob4fx3tw6u
      @user-ob4fx3tw6u 3 місяці тому

      Sathyam aano plz reply tharuo 🥺🙏 kreupasanathil poi udampadi yedukkunnathinae kurichulla opinion pryuo 🙏🥺

  • @Anmayaamitra
    @Anmayaamitra 4 місяці тому +35

    ക്യാൻസർ എന്ന രോഗം ഇല്ലാതാക്കണേ അമ്മേ ഈ രോഗം ഉള്ളവര സുഖപ്പെടുത്തികൊടുക്കണേ 🙏🙏🙏

    • @liyadaisygeorge
      @liyadaisygeorge 4 місяці тому

      ❤❤❤❤god

    • @tijijosetiji
      @tijijosetiji 4 місяці тому +1

      അമ്മേ മാതാവേ ക്യാൻസർ രോഗം മൂലം വിഷമിക്കുന്ന മക്കളെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @ranifrancis7754
    @ranifrancis7754 4 місяці тому +155

    അമ്മേ എന്റെ അച്ഛന്റെ കാൻസർ രോഗം മാറ്റി തരണേ 8 തിയതി ഉള്ള ct സ്കാനിൽ ഒരു പ്രേശ്നങ്ങൾ ഇല്ലന്ന് കേൾക്കാൻ ഇടയ്ക്കണേ മാതാവേ 🙏🏻

  • @ambikaambika3928
    @ambikaambika3928 4 місяці тому +23

    മാതാവേ എല്ലാ കാൻസർ രോഗികൾക്കും വേണ്ടി ഈ സാക്ഷ്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ജോസഫ ച്ചനിൽ കൂടുതൽ വിശ്വാസം❤❤❤

  • @sarithachinnu2513
    @sarithachinnu2513 4 місяці тому +45

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണേ അമ്മേ മാതാവ് 😭😭😭😭🙏🏼

  • @sheebajiji8780
    @sheebajiji8780 4 місяці тому +107

    എന്റെ ഈശോയെ ഈ സാക്ഷ്യം തർന്നമനസ്സുകൾക്ക് വലിയ ഒരു അനുഗ്രഹമാ ക്കണമേ 🙏🙏🙏ഈ കുടുംബത്തെ പരിശുദ്ധ അമ്മവഴി ഈശോക്ക്‌ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @abittakthomas5607
    @abittakthomas5607 4 місяці тому +81

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @sajic1823
    @sajic1823 4 місяці тому +46

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകളെ എല്ലാവിധ രോഗങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏

  • @kittysebastian7365
    @kittysebastian7365 4 місяці тому +9

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിച്ചതിനെ ആയിരം ആയിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @vijiviji7592
    @vijiviji7592 4 місяці тому +1

    അമ്മേ ഈ സഹോദരി അമ്മയുടെ അരികിൽ വന്നപ്പോൾ അമ്മ നൽകിയ അനുഗ്രഹത്തെ ഓർത്ത് കോടാനുകോടി നന്ദി അമ്മേ 🤲🤲🤲വന്നു വയറിലെ തടിപ്പും അമ്മ തൊട്ട് മാറ്റി തരണമേ അമ്മേ 🤲🤲🤲🙏🙏🙏🙏🙏

  • @leenakg432
    @leenakg432 4 місяці тому +12

    അമ്മേ എല്ലാക്യാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയോട് അമ്മ അവർക്കു വണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @anittathomas3704
    @anittathomas3704 3 місяці тому +1

    അമ്മേ മാതാവേ ഈശോയെ എന്റെ ശിരസ്സു മുതൽ പാദം വരെയുള്ള എല്ലാ വിധ രോഗങ്ങളെയും തൊട്ട് സൗഖ്യമാക്കണമെ. എന്നെ ഒരു പുതിയ സൃഷ്ടിയാക്കണമെ. ആമേൻ .

  • @Lissy-gt3lj
    @Lissy-gt3lj 4 місяці тому +45

    അമ്മേ ഞാൻ പാപിയാണ്അമ്മേ മതാവേ ഞങ്ങളെ കത്ത് രക്ഷിക്കണേ

    • @shantyjacob5421
      @shantyjacob5421 4 місяці тому +2

      ഞാനും അമ്മേ... പാപിയാണ്.... ക്ഷമിച്ചു നിയോഗങ്ങൾ സാധിച്ചുതരണേ 🙏🙏

  • @gabyanto5847
    @gabyanto5847 4 місяці тому +17

    കാൻസർ ഉള്ള മകൾ ആണെന്ന് ഒരിക്കലും എനിക്ക് തോന്നിയില്ല എന്റെ ജീവിത പങ്കാളി ക്കും ഈ അസുഗം ആയിരുന്നു ഈ പാപിയായ എന്നെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണമേ അമ്മേ ഈശോ

  • @anittapellissery
    @anittapellissery 17 днів тому +1

    അമ്മേ മാതാവേ എൻ്റെ ചേട്ടനെ ഏനിക് തിരിച്ചു നൽകണമേ 😭😭😭😭
    എൻറെ ചേട്ടൻ ഇല്ലാതെ ennik പറ്റില്ല . എൻ്റെ ചേട്ടനെ എന്നിക് തരണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @lovelyseban3813
    @lovelyseban3813 4 місяці тому +3

    അമ്മേ ക്യാൻസർ രോഗം മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും പൂർണ്ണ ആരോഗ്യം തിരിച്ച് കൊടുക്കണേ . എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹം ചൊരിഞ്ഞ് എല്ലാ അസുഖങ്ങളും മാറ്റി തരണേ 😭😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @merinjojo2293
    @merinjojo2293 4 місяці тому +28

    അമ്മേ അസാധ്യകാര്യങ്ങളെ സാധ്യമാകുന്ന ദൈവമേ ഒന്നറിയാതെ നീ ഒന്ന് പ്രവർത്തിക്കുനില്ല 🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 4 місяці тому +16

    ഈശോയെ അമ്മ മാതാവേസാക്ഷ്യം പറഞ്ഞ ആ വ്യക്തിക്ക് കാൻസർ രോഗം പൂർണമായും മാറ്റികൊടുക്കണേ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏

    • @aniesclassroom9823
      @aniesclassroom9823 Місяць тому

      അതേ.. മാതാവ് ഈശോയോട് പറഞ്ഞു ചെയ്തു കൊടുക്കും❤❤❤❤

  • @ansammathomas7281
    @ansammathomas7281 4 місяці тому +11

    അമ്മേ മാതാവേ ഈ മകൾക്കു പൂർണ രോഗസൗഖ്യം നൽകണേ 🙏🙏

  • @divinetouch87
    @divinetouch87 4 місяці тому +11

    ഈശോയെ ഈ സഹോദരിയെ തൊട്ട് സുഖപ്പെടുത്തി... അവളെ ജീവിതത്തിലേക്കു കൈ പിടിച്ചു നടത്തണേ... 🙏🙏🙏

  • @sarajohn2192
    @sarajohn2192 3 місяці тому +1

    എന്റെ അമ്മേ മാതാവേ എന്റെ cancer complete സുഖപെടുത്തണമേ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @jeevamaria2711
    @jeevamaria2711 4 місяці тому +2

    ഈശോയേ എൻ്റെ ചാച്ചൻ്റെ ക്യാൻസർ രോഗം പൂർണമായും മാറ്റണമേ. 15-ാം തീയതി എടുക്കുന്ന സ്കാനിംഗിൽ ഒരു കുഴപ്പവും ഉണ്ടാകരുതേ

  • @elmy7593
    @elmy7593 4 місяці тому +3

    എന്റെ അമ്മേ ഈ മാരക രോഗം ആർക്കും വരരുത് അമ്മേ തകർന്നു പോവും അമ്മേ കൈ വിടരുത്

  • @shyjixavier9219
    @shyjixavier9219 4 місяці тому +21

    സാമ്പത്തിൻ്റെ ബാധ്യതയുള്ള മക്കളെ അനുഗ്രഹിക്കണേ🙏🙏🙏

  • @sencypius8705
    @sencypius8705 4 місяці тому +24

    മാതാവേ എന്റെ ഷൈബിയുടെ cancer പൂർണ്ണമായും കരിച്ചു കളയണമേ. Nunu മോൾക്ക് അമ്മയെ കൊടുക്കണേ

    • @nandanaas6a264
      @nandanaas6a264 4 місяці тому +1

      അമ്മേ ഈ സഹോദരിയെ രോഗങ്ങളിൽ നിന്ന് രക്ഷിച്ച് കുടുംബമായി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയണമേ🙏🙏

    • @iselyanoop5669
      @iselyanoop5669 4 місяці тому

      Amme swakyam kodukkaname

    • @sr.sudeepthisic6536
      @sr.sudeepthisic6536 4 місяці тому

      🙏🙏🙏

    • @user-tx4pm8im3b
      @user-tx4pm8im3b 3 місяці тому

      God bless u

  • @BeenaEd-pt6ll
    @BeenaEd-pt6ll 4 місяці тому +10

    അമ്മേ മാതാവേ രോഗങ്ങൾ ആയിരിക്കുന്ന എല്ലാ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ അമ്മേ 🙏🙏🙏

  • @mariyamthomas1529
    @mariyamthomas1529 4 місяці тому +4

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @liyajoseph2939
    @liyajoseph2939 4 місяці тому +31

    അമ്മേ മാതാവേ എന്റെ പഠനം മേഖലയെ സമർപ്പിക്കുന്നു പഠിക്കാൻ പറ്റുന്നില്ല അമ്മേ മടി വരുന്നു. Exam ആണ് പക്ഷെ എനിക്ക് കഴിയുനില്ല. ഈശോയോട് പറഞ്ഞു എന്റെ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കണം

    • @airinkbenny1792
      @airinkbenny1792 4 місяці тому +2

      Light a candle prayer request ette prartheke anthayalum positive result kettum aneke plus two le full A+ketty

    • @nandanaas6a264
      @nandanaas6a264 4 місяці тому +1

      🙏🙏🙏🙏

  • @ambikarkmenon8543
    @ambikarkmenon8543 4 місяці тому +6

    അമ്മേ കൃപാസന മാതാവേ... ഈ കുടുംബത്തിന്റെ കൂടെ എപ്പോളും ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻ഇന്ന് എന്നോട് സംസാരിച്ച അമ്മുക്കുട്ടി എന്ന ചേച്ചിയുടെ മകൻ ഷിജു ന്റെ രോഗം പൂർണമായി മാറുന്നതിനും പ്രാർത്ഥന സഹായം അപേഷിക്കുന്നു... 🙏🏻🙏🏻

  • @rekhasureshsuresh634
    @rekhasureshsuresh634 4 місяці тому +26

    അമ്മേ മാതാവേ ഈ മകളെ പൂർണ്ണമായും സുഖപ്പെടുത്താൻ മാധ്യസ്ഥം വഹിക്കനെ

  • @elmy7593
    @elmy7593 4 місяці тому +2

    എന്റെ അമ്മേ ഈ മകൾക്ക് ഈ രോഗം പൂർണ മായും സുഖ പെടണമേ സാക്ഷ്യം പറയുവാൻ സാധിക്കണേ

  • @rekharavirekharavi2136
    @rekharavirekharavi2136 4 місяці тому +13

    അമ്മ മാതാവേ എന്റെ അച്ഛന്റെ വയറിനുള്ളിലെ കാൻസർ സെൽ ഇല്ലാതാക്കി സാധാരണ ജീവിതം കൊടുക്കണമെ.

  • @alfithankachan1505
    @alfithankachan1505 2 місяці тому

    ലോകത്തിൽ നിന്നും കാൻസർ മഹാമാരി മാറ്റി കളയേണമേ

  • @JayaSree-xr4mm
    @JayaSree-xr4mm 4 місяці тому +18

    മാതാവേ എൻറെ ദേഹത്ത് ഇരിക്കുന്ന ചെറിയ പരിക്കുകൾ എല്ലാം മാറ്റി തരണേ

  • @swalilalluworld6428
    @swalilalluworld6428 21 день тому

    എന്റെ ഭർത്താവിന് ഒരു നല്ല ജോലി ഗൾഫിൽ പോകാൻ ശരിയാകണമേ പരിശുദ്ധ അമ്മേ ഞങ്ങളെ രക്ഷിക്കണേ അമ്മേ

  • @anjuthomas6905
    @anjuthomas6905 4 місяці тому +4

    പരിശുദ്ധ അമ്മേ 🙏🙏🙏ഈ മകളെ kudumbathe അങ്ങയുടെ കരങ്ങളിൽ samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏അമ്മയുടെ പുത്രനിലൂടെ ഈ മകൾക്കു കൊടുത്ത കൃപകൾക്കായി നന്ദി parayunnu പരിശുദ്ധ അമ്മേ 🙏🙏🙏

  • @jobykurian-pd5yr
    @jobykurian-pd5yr 3 місяці тому

    കണ്ണിനു കാഴ്ച കുറഞ്ഞുവരുന്ന മക്കളെ സൗഖ്യ പെടുതണെ മാതാവേ

  • @gracygeorge7074
    @gracygeorge7074 3 місяці тому

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ
    മക്കളെ നിന്റെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു വഴിനടത്താനെ തളർന്നു പോകുമ്പോൾ ശക്തിപെടുത്താനാ മെ . എല്ലാ അന്ധകാര ശക്‌തികളിൽ നിന്നും എന്റെ ഭർത്താവിന്റെ നിരന്തരമായ ശാപവാക്കുകളിൽ നിന്നും എന്റെ മക്കളെ കാത്തുകൊള്ളണമേ ദീർഘായുസ്സോടെ കാത്തുകൊള്ളണമേ നിന്റെ നീല ഉടുപ്പിനുള്ളിൽ അവരെ പൊതിഞ്ഞു കാക്കണേ

  • @user-qi3kl2qk3u
    @user-qi3kl2qk3u 4 місяці тому +19

    അമ്മേ മാതാവേ എന്റെ ശ്വാസമുട്ട് കിദപ്പും വേദനയും സൗഖ്യം മാക്കിത്തരണമേ 🙏🙏🙏

  • @georgekuttychacko3412
    @georgekuttychacko3412 4 місяці тому +1

    മാതാവും ഈശോയും കൂടി എല്ലാ കാൻസർ രോഗികളെയും സുഹപെടുതനെ

  • @anunaananya7845
    @anunaananya7845 4 місяці тому +45

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @josephpanakal9920
    @josephpanakal9920 4 місяці тому +14

    ❤ഈശോയെ അങ്ങയുടെ അനുഗ്രഹം വാങ്ങാനായി ഓടി അണഞ്ഞ ജനത്തോട് അങ്ങേയ്ക്കു അനുകമ്പ തോന്നി .അതുപോലെ എന്നോടും കരുണ കാട്ടണമെ❤❤❤

    • @shantyjacob5421
      @shantyjacob5421 4 місяці тому

      എന്നോടും അമ്മേ മാതാവേ..... 🙏🙏കരുണ തോന്നണേ 🙏

  • @bijipv7493
    @bijipv7493 4 місяці тому +5

    മാതാവേ എന്റെയും മോളുടെയും ശരീരത്തിലെ മുഴകൾ ഓപ്പറേഷൻ ഇല്ലാതെ അലിഞ്ഞു പോകണമെന്ന് അപേഷിക്കുന്നു 🙏🌹🙏🌹🙏

  • @similyrajesh2505
    @similyrajesh2505 4 місяці тому +15

    എക്സാം എഴുതുന്ന എല്ലാവർക്കും എളുപ്പം ആക്കണേ 🙏🏻

  • @sumijohnson5531
    @sumijohnson5531 4 місяці тому +5

    അമ്മേ മാതാവേ എല്ലാരേയും ആരോഗ്യത്തോടെ ഇരിക്കാൻ അമ്മ പ്രാർത്ഥിക്കേണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏അമ്മേ കൂടെ വരേണമേ 🙏🙏

  • @jalajamanoj9205
    @jalajamanoj9205 4 місяці тому +1

    മാതാവേ വിവിധ രോഗങ്ങൾ കാരണം ബുദ്ദിമുട്ടുന്ന മക്കളെ തൊട്ടു സൗഖ്യം വരുത്തണേ.

  • @sreejithr182
    @sreejithr182 4 місяці тому +10

    മാതാവേ എന്റെ ഭർത്താവിന്റെ കരൾ രോഗവും മദ്യപാനവും മാറ്റിതരണേ

  • @rajeeshpm-dx4oy
    @rajeeshpm-dx4oy 21 день тому

    അമ്മേ എന്റെ സഹോദരിയുടെ ക്യാൻസർ എന്നാരോഗം മാറ്റിത്തരണം മനസിനെ ശക്തിപടുത്തണം 🙏🏻🙏🏻

  • @anunaananya7845
    @anunaananya7845 4 місяці тому +20

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

    • @kaippanplakkal
      @kaippanplakkal 4 місяці тому

      fear not, believe and pray with joy 🙏

    • @airinkbenny1792
      @airinkbenny1792 4 місяці тому

      Light a candle prayer request ettete prartheke anthayalum positive result kettum aneke full A+ Ketty plus two le not by my Merit

    • @jeenadevasia1942
      @jeenadevasia1942 4 місяці тому

      പേടിക്കണ്ട,അമ്മ shahayikum,എന്നെയും albuthakaramayanu അമ്മ cbt pass aki തന്നത്

    • @rajithaprrajithapr324
      @rajithaprrajithapr324 4 місяці тому

      Prayers

    • @nandanaas6a264
      @nandanaas6a264 4 місяці тому

      🙏🙏🙏

  • @user-yp8xx9fm8w
    @user-yp8xx9fm8w 4 місяці тому +15

    അമ്മേ മാതാവേ എന്റെ മോന്റെ cancer ഇതുപോലെ സുഖപ്പെടുത്തിത്തരണമെ

  • @rachelvarghese9776
    @rachelvarghese9776 4 місяці тому +18

    Amme മാതാവേ എന്റെ പാപങ്ങളെല്ലാം ഷെമിച്ചു എന്റെ മക്കൾ തമ്മിലുള്ള പിണക്കങ്ങൾ മാറ്റി രമ്യത്തിലാക്കാൻ അനുഗ്രഹിക്കേണമേ.

  • @simisravansatyan9101
    @simisravansatyan9101 4 місяці тому

    അമ്മേ എല്ലാവരെയും നല്ല ആരോഗ്യത്തോടെ കാത്തോളണേ 🙏🙏🙏🙏🙏

  • @sojoshow23
    @sojoshow23 4 місяці тому +1

    ഈശോ മറിയം യൗസേപ്പ് . ഞങ്ങളെ അനുഗ്രഹിക്കണേ

  • @jasminepg7636
    @jasminepg7636 4 місяці тому

    ദൈവമേ ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ തന്ന് ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനെയോർത്ത് അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി .....

  • @FoRYoU-cn4zz
    @FoRYoU-cn4zz 25 днів тому

    മാതാവേ, ക്യാൻസർ എന്ന രോഗം ഇല്ലാതെ ആക്കണമെ.. 🙏😭😭

  • @Anumol144
    @Anumol144 4 місяці тому +2

    മാതാവേ അർജിത്തിന്റെ കഴുത്തിലെ മുഴ മാറ്റി തരണേ മേ

  • @sisydevasia2945
    @sisydevasia2945 4 місяці тому +1

    പരിശുദ്ധ അമ്മേ ഈ മകളുടെ ശരീരത്തിൽ നിന്നും ക്യാൻസർ രോഗത്തെ പൂർണ്ണമായും തുടച്ചു മാറ്റി കൊടുത്തു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഏറ്റവും വലിയ സാക്ഷിയാക്കി മറ്റേണമേ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 4 місяці тому +9

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @shajiakm3999
    @shajiakm3999 4 місяці тому +1

    അമ്മേ, അച്ഛാ ഞാനും വിശ്വസിക്കുന്നു അച്ഛന്റെ പവുരോഹിത്യത്തിൽ എന്നെയും കൂടി അനുഗ്രഹിക്കേണമേ ഉടമ്പടി നിയോഗങ്ങൾ ഈ മാസം സാധിച്ചു തരേണമേ തടസങ്ങൾ അച്ഛാ മാറാണം അച്ഛൻ ഒരു അമ്മയില്ലാത്ത മക്കളുടെ കാര്യം പറഞ്ഞു ഒരു വലിയാ ഗിപ്റ്റിന്റ കാര്യം, മനപൂർവം മല്ലാ കൊടുക്കാത്തത് ഒത്തിരി ബുദ്ധിമുട്ട് ട്ടാണ് വീട്ടിൽ എനിക്കു മാത്രമേ പണിയുള്ളു,ഞാൻ ചെയ്‌തോളാം അച്ഛാ 2000,രൂപ കൊടുക്കാമെന്നു അപ്പോൾ തന്നെ അമ്മയോട് പറഞ്ഞു അച്ഛാ ഞാൻ ഞാനും എന്റെ കുടുംബവും നശിക്കാൻ പ്രാർത്ഥിക്കുന്ന ആ കണ്ണാടിവച്ച ദുഷിച്ച സ്ത്രിയോട് ഷെമിക്കാനും അവരെ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകേണമേ എന്നു പ്രാർത്ഥിക്കാനും ഉടമ്പടി യാണ് എന്നെ സഹായിച്ചത്, അച്ഛാ ഒരു മറുപടി തരേണമേ എന്റെ കുടുംബത്തെ യും നിയോഗങ്ങളെയും അച്ഛൻ അമ്മയോട് അൾ താരയിൽ ഏല്പിക്കേണമേ എന്തെങ്കിലും തെറ്റുണ്ടങ്കിൽ പൊറുക്കുക, എന്റെ ആസ്തി അമ്മയുടെ കാശിരൂപം മാത്രമേയുള്ളു, അച്ഛൻ പ്രാർത്ഥിച്ചിട്ടു ഒന്നുറിയിക്കാൻ അപേഷിക്കുന്നു നന്ദിയും സ്തുതിയും അർപ്പിക്കുന്നു ആമേൻ 🙏🙏🙏🌹

  • @gelnajoseph9313
    @gelnajoseph9313 4 місяці тому

    അമ്മേ മാതാവേ ഈ മാസം 15നു എനിക്ക് pap smear test ആണ് അത് normal ആയിരിക്കണേ അമ്മേ നീ എന്റെ കൂടെ ഉണ്ടാകണേ അമ്മേ എന്റെ സകല പാപങ്ങളും ക്ഷമിക്കണമെന്ന് ഈശോയോട് പ്രാർത്ഥിക്കണേ അമ്മേ 🙏🏻🙏🏻🙏🏻😭😭😭😭

  • @ajithasree6337
    @ajithasree6337 4 місяці тому +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @lailavijayan1279
    @lailavijayan1279 3 місяці тому

    എല്ലാ ക്യാൻസർ രോഗികളെ സമർപ്പിക്കുന്നു അമ്മേ😭😭😭👏

  • @lissysanal9816
    @lissysanal9816 4 місяці тому +3

    അമ്മേ മാതാവേ എന്റെ മിനിആന്റി യുടെ കാൻസർ മാറ്റികൊടുക്കണമേ

  • @lintapaul172
    @lintapaul172 2 місяці тому

    എന്റെ ദൈവമേ ഞങളുടെ എല്ലാ ബാധ്യതകളും തീർക്കാൻ ഉള്ള വഴി ക്രെമപ്പെടുത്തി തരണേ 🙏🙏🙏

  • @shinygeorge1733
    @shinygeorge1733 4 місяці тому +1

    എന്റെ മോളെ നീ എന്തു മാത്രം സഹിച്ചു... കണ്ണീരോടുകൂടെ മാത്രമേ മോൾടെ സാക്ഷ്യം കേൾക്കാൻ സാധിക്കു... അമ്മ മാതാവ് മോളെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @tomyalexander9029
    @tomyalexander9029 4 місяці тому

    ഈ മകൾക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ മാതാവേ 🙏🙏🙏

  • @jobykurian-pd5yr
    @jobykurian-pd5yr 3 місяці тому

    ക്യാൻസർ രോഗമുള്ളവരെ സുഖപ്പെടുത്തണേ അമ്മേ

  • @josephpanakal9920
    @josephpanakal9920 4 місяці тому +12

    ❤ എൻ്റെ കർത്താവേ എൻ്റെ ദൈവമേ ❤❤❤

  • @Kunjumol-gr2qk
    @Kunjumol-gr2qk 4 місяці тому +3

    അമ്മേ കൃപാസന മാതാവേ എന്റെ മകളുടെ ഭർത്താവിന് നല്ലൊരു ജോലി കിട്ടണം മദ്യപാനവുമായി രക്ഷിക്കണേ

  • @minimudanattu9731
    @minimudanattu9731 4 місяці тому +1

    അമ്മേ cancer രോഗമുള്ള എല്ലാ മക്കളെയും യീശോയിൽ സമർപ്പിച്ച് മാത്യസ്തം വഹിക്കണമേ 😢😢😢

  • @neethukrishnan6979
    @neethukrishnan6979 4 місяці тому +3

    അമ്മേ എനിക്ക് ഒരു ആരോഗ്യം ആയി സും മുള ബേബി ഗേൾ തന്ന് എന്നെ അനുഗ്രഹിക്കണം അമ്മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 4 місяці тому +5

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ

  • @MiniSreejith-pv9jx
    @MiniSreejith-pv9jx 4 місяці тому +2

    സർവ്വ ശക്തയായ എന്റെ പരിശുദ്ധ കൃപാസനം മാതാവേ ഞങ്ങളുടെ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണേ

  • @anitharatheesh7631
    @anitharatheesh7631 4 місяці тому +1

    അമ്മേ മാതാവേ ലിലി അമ്മച്ചിയുടെ ബയോഫിസി റിസൾട് കിട്ടുമ്പോൾ അതിൽ ക്യാൻസർ എന്ന രോഗം ഇല്ലാതെ ആക്കി കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏

  • @shinybonifas3447
    @shinybonifas3447 4 місяці тому +1

    ദൈവം കൂടുതൽ മക്കളെ ദൈവത്തിലേക്ക് കൊണ്ടുവരാൻ ഈ സാക്ഷ്യം ഇടവരുത്തും 🥰 പരിശുദ്ധ അമ്മ അതിന് മാധ്യസ്ഥം വഹിക്കും 🥰

  • @bindu5024
    @bindu5024 4 місяці тому +2

    എനിക്കും മാതാവേ സ്വസ്തി സാക്ഷ്യം പറയാൻ സാധിക്കണമേ ഇങ്ങനെ അൾത്താരയിൽ നിൽക്കാൻ അവസരം തരണേ എൻ്റെ ഭർത്താവിനും സഹോദരനും വിശ്വാസം തരണേ

  • @divinebliss7652
    @divinebliss7652 3 місяці тому +1

    Praying for her, മാതാവേ നിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @shynikm9047
    @shynikm9047 4 місяці тому +8

    കൃപാസന മാതാവേ എന്റെ മോൾ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോവാണ് അമ്മ എന്റെ മോളെ അനുഗ്രഹിക്കേണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മ കനിഞ്ഞു അനുഗ്രഹിക്കേണമേ

    • @sheebajiji8780
      @sheebajiji8780 4 місяці тому

      അമ്മേ 10th,12th എക്സാംമിനായി ഒരുങ്ങിക്കൊണ്ടിരുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @airinkbenny1792
      @airinkbenny1792 4 місяці тому

      Light A Candle prayer request ettete prartheke anthayalum nala oru vijayam kettum Yan oru sakshee anee aneke plus two le full A+Ketty not by my Merit

    • @nandanaas6a264
      @nandanaas6a264 4 місяці тому

      🙏🙏🙏

  • @remyajmariya
    @remyajmariya 4 місяці тому +2

    അച്ഛന്റെ പൗരോഹിത്യത്തിൽ എനിക്കും വിശ്വാസം. എന്നെയും അനുഗ്രഹിക്കണേ. എന്നെയും സാക്ഷി ആക്കി മാറ്റണമേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 4 місяці тому

    അമ്മേ സ്ഥല വിൽക്കാനുള്ള എല്ലാ തടസവും അമ്മ മാറ്റി തരേണമേ, കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് അമ്മ തന്നെ സ്ഥലക്കച്ചവടം നടത്തിതരണമേ ആമ്മേൻ

  • @beenamolbabu9487
    @beenamolbabu9487 4 місяці тому

    അമ്മേ എന്റെ മാതാപിതാക്കൾ, സഹോദരങ്ങളെ സമർപ്പിക്കുന്നു 🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 4 місяці тому +5

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @xrita1000
    @xrita1000 4 місяці тому

    മാതാവേ, എന്റെ വയറ്റിലെ വേദന സ്വകയപെടുത്തണമെ.

  • @user-tm6xr5qd4q
    @user-tm6xr5qd4q 4 місяці тому +6

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @remanizacharias2042
    @remanizacharias2042 4 місяці тому

    അമ്മേന്റെ മുഴപൂർണമായി മാറ്റിത്തരണേ എന്റമ്മേടെ അനിയത്തിയുടെ കാലയളയും പൂർണമായി മാറ്റി തരണേ അമ്മേ 🙏

  • @Jissmariya-qx9mq
    @Jissmariya-qx9mq 4 місяці тому +3

    E മകൾസൗഖ്യ പെടുത്തിയ അമ്മക്ക് 🙏🙏🙏🙏🙏

  • @holystrings8429
    @holystrings8429 4 місяці тому +1

    ❤🎉🎉ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ തന്നെ സൗഖ്യങ്ങൾ ഉണ്ടാകുന്ന കാലവും അകലെയല്ല!! സഭ ഇതെല്ലാം അംഗീകരിക്കട്ടെ 🔥🔥🔥🔥🔥🔥

  • @dewdropsjesty
    @dewdropsjesty 4 місяці тому +1

    പപ്പയ്ക് കൊടുത്തു സൗഗ്യത്തിന് ഒരായിരം നന്ദി അമ്മേ, നാളെ ഹോസ്പിറ്റലിൽ പോകുമ്പം അമ്മ കൂടെ ഉണ്ടാകണേ

  • @binoyantony6
    @binoyantony6 4 місяці тому

    മതാവേ എന്റെ പപ്പയുടെ ക്യാൻസർ മാറ്റണെ

  • @sreejithm6241
    @sreejithm6241 4 місяці тому +1

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🕯️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 4 місяці тому +1

    അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന എല്ലാമക്കളോടും കരുണയായിരിക്കണമേ 🙏🙏🙏

  • @neenuvadakkan6071
    @neenuvadakkan6071 4 місяці тому +1

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിനു നന്ദി..

  • @miniamsu5408
    @miniamsu5408 4 місяці тому +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave

  • @bindubindu.pradeep2061
    @bindubindu.pradeep2061 4 місяці тому +1

    അമ്മേ എന്റെ ഭർത്താവ് പ്രദീപിന്റെ എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു അദ്ദേഹത്തിന്റെ ലിവർ രോഗങ്ങൾ മാറ്റി തരണേ 🙏🙏🙏