മനോജേ പൊസിഷൻ എന്ന് പറഞ്ഞത് ഒരു ലൈറ്റിനിങ് arrestor ചുമ്മാ തോന്നുന്ന സ്ഥലത്ത് വയ്ക്കുവാൻ സാധിക്കില്ല അങ്ങനെ വച്ചാൽ അതിന് പ്രയോജനവും ഉണ്ടാകില്ല.. ഓരോ ബിൽഡിംഗ് നും അതിന്റെ ഡിസൈൻ അതുപോലെ ആ പ്രദേശത്തെ സാഹചര്യം നോക്കിയും ആണ് കൃത്യമായ ഒരു സ്ഥാനം air ടെർമിനൽ സ്ഥാപിക്കാൻ നിശ്ചയിക്കുന്നത്.. അത് നമുക്ക് മറ്റൊരു വീഡിയോയിൽ വിശദമാക്കാം.
വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി. SPD ക്ക് മുൻപ് വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ( Sound Studio , Radio Station ) isolation ട്രാൻസ്ഫോർമരാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് . 2000 -2005 കാലഘട്ടങ്ങളിൽ 2kVA isolation ട്രാൻസ്ഫോർമറിന് 70000 രൂപ ആയിരുന്നു . SPD Earthing SPD ക്ക് separate earth വേണം . വീടിന്റെ ഉള്ളിൽ MCB ബോക്സിൽ സ്ഥലമില്ലെങ്കിൽ മീറ്ററിന്റെ അടുത്ത് ഒരു MCB ബോക്സിൽ വെച്ചാൽമതി . സർജ് അറസ്റ്റർ എർത്തിനായി 6,8,അല്ലെങ്കിൽ 12 SWG ചെമ്പുകമ്പിയാണ് ഉപയോഗിക്കുന്നത് , രണ്ട് കുഴികൾ എങ്കിലും വേണം കുറഞ്ഞത് 3 മീറ്റർ അകലത്തിൽ വേണം . ഓരോ കുഴികളിലേക്കും ഒന്നോ അതിൽ കൂടുതലോ കമ്പികൾ ഉപയോഗിക്കാം . ഉപ്പ് ഇടുന്നത് ഒഴിവാക്കുക earthing compound ആണ് നല്ലത് . വീടുകളിലെ വലിയ starting current എടുക്കുന്ന ഉപകരണങ്ങൾ electric surge ഉണ്ടാക്കുന്നു, അതിന് Type 2 SPD മതി , ഇടിവെട്ട് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി മണ്ണിലേക്ക് തീരിച്ചുവിടാൻ Type 1+2 SPD വേണം . ഇടിവെട്ട് തീരെ ഇല്ലാത്ത സ്ഥലങ്ങളിൽ Type 2 SPD മതി . 13 വർഷത്തിനിടയിൽ ഒരുപ്രാവശ്യം ഞാൻ ഒരു cartridge മാറ്റിയിട്ടുണ്ട് 1500 (2016 ഇൽ ) , ഒരെണ്ണം അന്ന് വാങ്ങിയത് ഉണ്ട് , ഇപ്പോൾ ഒരെണ്ണത്തിന് 2500 ആണ് . കുറെപ്രാവശ്യം ഇടിവെട്ടേറ്റാൽ ചുവപ്പു കളർ ആകും അപ്പോൾ മാറ്റിയാൽ മതി . Surge arrester ongrid സോളാർ ചെയുന്നസ്ഥാപനങ്ങളിൽ കിട്ടും , വലിയ electrical ഷോപ്പുകളിലും ഉണ്ട് . KSEB യുടെ വെബ്സൈറ്റിയിൽ എല്ലാ ഒൻഗ്രിഡ് കമ്പനികളുടെയും അഡ്രസ്സും നമ്പറും ഉണ്ട് .
ചെയ്യുന്ന ജോലിയിൽ നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥ അത് കൊണ്ടാണ് നിങ്ങളുടെ വീഡിയോ കാത്തിരുന്ന് കാണുന്നത് അത് മാത്രമല്ല ഓരോരോ പുതിയ അറിവുകൾ അറിവുകൾ എപ്പോഴും. ഒരു മുതൽ കൂട്ടാണ്
Lightning arrester ഉറപ്പിക്കേണ്ട സ്ഥാനം എവിടെയാണെന്ന് പറഞ്ഞില്ല അതിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിൻറെ യഥാ സ്ഥാനം എങ്ങനെയാണ് മനസ്സിലാക്കുക
മനോജേ പൊസിഷൻ എന്ന് പറഞ്ഞത് ഒരു ലൈറ്റിനിങ് arrestor ചുമ്മാ തോന്നുന്ന സ്ഥലത്ത് വയ്ക്കുവാൻ സാധിക്കില്ല അങ്ങനെ വച്ചാൽ അതിന് പ്രയോജനവും ഉണ്ടാകില്ല.. ഓരോ ബിൽഡിംഗ് നും അതിന്റെ ഡിസൈൻ അതുപോലെ ആ പ്രദേശത്തെ സാഹചര്യം നോക്കിയും ആണ് കൃത്യമായ ഒരു സ്ഥാനം air ടെർമിനൽ സ്ഥാപിക്കാൻ നിശ്ചയിക്കുന്നത്.. അത് നമുക്ക് മറ്റൊരു വീഡിയോയിൽ വിശദമാക്കാം. ഫൈസലും ഇത് കണ്ടുകാണും എന്നാണ് പ്രതീക്ഷിച്ചത്..
Bro SPD earthum veetila earthum link akkiya problem akilla.spd surge vettila appliance okka damage varuthilla.better 2 new earth chayyunnathala soultion
നിലവിൽ വീട്ടിൽ ചെയ്തിട്ടുള്ള earth നല്ലതാണ് എങ്കിൽ അതായത് 10ohms ഇൽ താഴെ ഉള്ളതാണ് എങ്കിൽ അതിൽ തന്നെ spd കൊടുക്കാം.. അങ്ങനെ നല്ല earth ഇല്ലാതെ സാഹചര്യത്തിൽ ആണ് പുതിയ earth ചെയ്യേണ്ടി വരിക.. ആ സമയം പഴയ എർത്തിനെ കൂടെ അതുമായി ബന്ധിപ്പിക്കുക അങ്ങനെ ചെയ്തത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല.. അങ്ങനെ വേണം ചെയ്യാൻ Eqpotential bonding.. Onnu google cheythu nokkiyaal vishadamayi ariyaam..
ബ്രോ വീഡിയോയിൽ വ്യക്തമായി തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് സ്റ്റാൻഡേർഡ് പ്രകാരം 10 ohms ഇൽ താഴെ വേണം എന്നുള്ളത് അതിന്റെ ഭാഗങ്ങൾ താഴെ കാണിക്കുന്നുണ്ട് ശ്രദ്ധിക്കാതെ പോയത് കൊണ്ടാകും. 1 ohms ഇൽ താഴെ കിട്ടിയാൽ നല്ലത് 1 ohms ഇൽ താഴെ നിർബന്ധം എന്ന് പറയുന്നില്ല മിനിമം 10 ohms ആണ്.. 40 ഇൽ കിടന്നത് 12. 5 ഇൽ ആക്കിയിട്ടുണ്ട്.
അവിടെ വേണ്ടത് പത്ത് ഓംസിൽ താഴെയാകണമെന്ന് നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ? അറ്റ്ത്തെ പ്രശ്നങ്ങൾ പരിഹച്ചിച്ച്, വർക്ക് തീർത്ത് വീഡിയോ അവസാനിക്കുമ്പോഴു ക്റ് 12' 5 ഓമാണ് നിങ്ങടെ മീറ്റിറ്റൽ കണ്ടതും'? ഒരു പൈപ്പ് എർത്ത് കൂടി ചെയ്തിരുന്നെങ്കിൽ, നിങ്ങൾ കാണിച്ച രീതിയിൽ 4 ഓം നും, 7 ഓം - നുമിടയൽവാല്യു കുകായിരുന്നല്ലോ?അപ്പോൾ ആ കസ്റ്റമർ സാറ്റിസ് ഫൈ ആകുമായിരുന്നു. ആരോ ഒരു പണിക്കാരൻ ചെയ്ത തെറ്റ് തിരുത്താതല്ലേ നിങ്ങൾ പോയതും😂
@@ranilpavanasham6710 താങ്കൾ ഒരു comment ഇട്ടു അതിന് മറുപടി ഇട്ടപ്പോൾ ആ കമന്റ് മുക്കിയിട്ടു പിന്നെ അടുത്ത കമെന്റ് അത് കൊള്ളാമല്ലോ.. ഇതും മുക്കി കളയരുത്.. മീറ്ററിൽ അത് 12.5 കാണിച്ചല്ലോ അതല്ലാതെ കാണിക്കാതെ 10 ഇൽ താഴെ ആക്കി എന്നൊന്നും പറഞ്ഞില്ലല്ലോ.. 12.5 ഇൽ നിന്നും പത്തിലേക്കു ആക്കാൻ വലിയ കാര്യം ഒന്നും അല്ല ഇനി ഒരു erath കൂടെ ചെയ്യാൻ ഞാൻ പറഞ്ഞാൽ അദ്ദേഹം അതിന് തയ്യാറാക്കും.. അതില്ലാതെ തന്നെ 2 ohms കുറയ്ക്കുവാൻ മാർഗങ്ങൾ ഉണ്ട് അത് അദ്ദേഹത്തിന് നിർദേശിച്ചിട്ടും ഉണ്ട്..
Single phase 3 phase എന്ന് തിരിച്ചു lightning arrester ഇറങ്ങുന്നില്ല രണ്ടും രണ്ടാണ് ബായ്.. Lightning arrester ബിൽഡിംഗ് പ്രൊട്ടക്ഷൻ നൽകുമ്പോൾ spd ആണ് ലൈൻ വഴി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഉപയോഗിക്കുന്നത്. ObO, Cape ഇവ ഞാൻ ഉപയോഗിച്ചിട്ടുള്ളതിൽ മികച്ചവയാണ്..
ഉണ്ണീ ഇതിൽ അറസ്റ്റർ പൊസിഷൻ എന്ന് പറഞ്ഞത് മനസിലായില്ല ഒന്ന് വിശദമായി പറയാമോ
മനോജേ പൊസിഷൻ എന്ന് പറഞ്ഞത് ഒരു ലൈറ്റിനിങ് arrestor ചുമ്മാ തോന്നുന്ന സ്ഥലത്ത് വയ്ക്കുവാൻ സാധിക്കില്ല അങ്ങനെ വച്ചാൽ അതിന് പ്രയോജനവും ഉണ്ടാകില്ല..
ഓരോ ബിൽഡിംഗ് നും അതിന്റെ ഡിസൈൻ അതുപോലെ ആ പ്രദേശത്തെ സാഹചര്യം നോക്കിയും ആണ് കൃത്യമായ ഒരു സ്ഥാനം air ടെർമിനൽ സ്ഥാപിക്കാൻ നിശ്ചയിക്കുന്നത്..
അത് നമുക്ക് മറ്റൊരു വീഡിയോയിൽ വിശദമാക്കാം.
@unnistechvlogs ok ഉണ്ണീ
വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.
SPD ക്ക് മുൻപ് വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ( Sound Studio , Radio Station ) isolation ട്രാൻസ്ഫോർമരാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് . 2000 -2005 കാലഘട്ടങ്ങളിൽ 2kVA isolation ട്രാൻസ്ഫോർമറിന് 70000 രൂപ ആയിരുന്നു .
SPD Earthing
SPD ക്ക് separate earth വേണം . വീടിന്റെ ഉള്ളിൽ MCB ബോക്സിൽ സ്ഥലമില്ലെങ്കിൽ മീറ്ററിന്റെ അടുത്ത് ഒരു MCB ബോക്സിൽ വെച്ചാൽമതി .
സർജ് അറസ്റ്റർ എർത്തിനായി 6,8,അല്ലെങ്കിൽ 12 SWG ചെമ്പുകമ്പിയാണ് ഉപയോഗിക്കുന്നത് , രണ്ട് കുഴികൾ എങ്കിലും വേണം കുറഞ്ഞത് 3 മീറ്റർ അകലത്തിൽ വേണം . ഓരോ കുഴികളിലേക്കും ഒന്നോ അതിൽ കൂടുതലോ കമ്പികൾ ഉപയോഗിക്കാം . ഉപ്പ് ഇടുന്നത് ഒഴിവാക്കുക earthing compound ആണ് നല്ലത് .
വീടുകളിലെ വലിയ starting current എടുക്കുന്ന ഉപകരണങ്ങൾ electric surge ഉണ്ടാക്കുന്നു, അതിന് Type 2 SPD മതി , ഇടിവെട്ട് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി മണ്ണിലേക്ക് തീരിച്ചുവിടാൻ Type 1+2 SPD വേണം . ഇടിവെട്ട് തീരെ ഇല്ലാത്ത സ്ഥലങ്ങളിൽ Type 2 SPD മതി .
13 വർഷത്തിനിടയിൽ ഒരുപ്രാവശ്യം ഞാൻ ഒരു cartridge മാറ്റിയിട്ടുണ്ട് 1500 (2016 ഇൽ ) , ഒരെണ്ണം അന്ന് വാങ്ങിയത് ഉണ്ട് , ഇപ്പോൾ ഒരെണ്ണത്തിന് 2500 ആണ് . കുറെപ്രാവശ്യം ഇടിവെട്ടേറ്റാൽ ചുവപ്പു കളർ ആകും അപ്പോൾ മാറ്റിയാൽ മതി .
Surge arrester ongrid സോളാർ ചെയുന്നസ്ഥാപനങ്ങളിൽ കിട്ടും , വലിയ electrical ഷോപ്പുകളിലും ഉണ്ട് . KSEB യുടെ വെബ്സൈറ്റിയിൽ എല്ലാ ഒൻഗ്രിഡ് കമ്പനികളുടെയും അഡ്രസ്സും നമ്പറും ഉണ്ട് .
ചെയ്യുന്ന ജോലിയിൽ നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥ
അത് കൊണ്ടാണ് നിങ്ങളുടെ വീഡിയോ കാത്തിരുന്ന് കാണുന്നത് അത് മാത്രമല്ല ഓരോരോ പുതിയ അറിവുകൾ അറിവുകൾ എപ്പോഴും. ഒരു മുതൽ കൂട്ടാണ്
Sir , Nice and clear video .... any problem in using that three phase SPD .. ? no need to change it ?
3 phase spd singile phase ill upayogikkunnath kondu thettonnum illa ,
Ivide ath mattuvaan kaaranam ath type 2 aanu
Puthuthayi vachath 1+2 aanu ennu mathram
Adhehathinu quality ulla sadhanam venam ennu aavashyapetta prakaaram inikku upayogichathil nallath ennu urappulla orennam sthapichu ennu mathram..
Single phase ill 3 phase spd upayogikkan padilla ennu njan paranjillallo..
Havells 3 phase SPD (T1+T2) spare cartridge evide kittum ? I’m in Trivandrum.
Lightning arrester ഉറപ്പിക്കേണ്ട സ്ഥാനം എവിടെയാണെന്ന് പറഞ്ഞില്ല
അതിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
അതിൻറെ യഥാ സ്ഥാനം എങ്ങനെയാണ് മനസ്സിലാക്കുക
മറുപടി പ്രതീക്ഷിക്കുന്നു
മനോജേ പൊസിഷൻ എന്ന് പറഞ്ഞത് ഒരു ലൈറ്റിനിങ് arrestor ചുമ്മാ തോന്നുന്ന സ്ഥലത്ത് വയ്ക്കുവാൻ സാധിക്കില്ല അങ്ങനെ വച്ചാൽ അതിന് പ്രയോജനവും ഉണ്ടാകില്ല..
ഓരോ ബിൽഡിംഗ് നും അതിന്റെ ഡിസൈൻ അതുപോലെ ആ പ്രദേശത്തെ സാഹചര്യം നോക്കിയും ആണ് കൃത്യമായ ഒരു സ്ഥാനം air ടെർമിനൽ സ്ഥാപിക്കാൻ നിശ്ചയിക്കുന്നത്..
അത് നമുക്ക് മറ്റൊരു വീഡിയോയിൽ വിശദമാക്കാം.
ഫൈസലും ഇത് കണ്ടുകാണും എന്നാണ് പ്രതീക്ഷിച്ചത്..
@@unnistechvlogs 0K
യഥാസ്ഥാനം വിശദമാക്കി വിവരിക്കുന്ന പബ്ലിക് വീഡിയോ പ്രതീക്ഷിക്കുന്നു
Good work
Bro SPD earthum veetila earthum link akkiya problem akilla.spd surge vettila appliance okka damage varuthilla.better 2 new earth chayyunnathala soultion
നിലവിൽ വീട്ടിൽ ചെയ്തിട്ടുള്ള earth നല്ലതാണ് എങ്കിൽ അതായത് 10ohms ഇൽ താഴെ ഉള്ളതാണ് എങ്കിൽ അതിൽ തന്നെ spd കൊടുക്കാം..
അങ്ങനെ നല്ല earth ഇല്ലാതെ സാഹചര്യത്തിൽ ആണ് പുതിയ earth ചെയ്യേണ്ടി വരിക..
ആ സമയം പഴയ എർത്തിനെ കൂടെ അതുമായി ബന്ധിപ്പിക്കുക
അങ്ങനെ ചെയ്തത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല..
അങ്ങനെ വേണം ചെയ്യാൻ
Eqpotential bonding..
Onnu google cheythu nokkiyaal vishadamayi ariyaam..
Good information
wiring earth and Lightning Arrester earth should be saperate!
12.5 വളരെ കൂടുതൽ അല്ലെ 1 ohms il thazhe alle varande
ബ്രോ വീഡിയോയിൽ വ്യക്തമായി തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് സ്റ്റാൻഡേർഡ് പ്രകാരം 10 ohms ഇൽ താഴെ വേണം എന്നുള്ളത്
അതിന്റെ ഭാഗങ്ങൾ താഴെ കാണിക്കുന്നുണ്ട് ശ്രദ്ധിക്കാതെ പോയത് കൊണ്ടാകും.
1 ohms ഇൽ താഴെ കിട്ടിയാൽ നല്ലത് 1 ohms ഇൽ താഴെ നിർബന്ധം എന്ന് പറയുന്നില്ല മിനിമം 10 ohms ആണ്..
40 ഇൽ കിടന്നത് 12. 5 ഇൽ ആക്കിയിട്ടുണ്ട്.
അവിടെ വേണ്ടത് പത്ത്
ഓംസിൽ താഴെയാകണമെന്ന് നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ? അറ്റ്ത്തെ പ്രശ്നങ്ങൾ പരിഹച്ചിച്ച്, വർക്ക് തീർത്ത് വീഡിയോ അവസാനിക്കുമ്പോഴു ക്റ് 12' 5 ഓമാണ് നിങ്ങടെ മീറ്റിറ്റൽ കണ്ടതും'? ഒരു പൈപ്പ് എർത്ത് കൂടി ചെയ്തിരുന്നെങ്കിൽ, നിങ്ങൾ കാണിച്ച രീതിയിൽ 4 ഓം നും, 7 ഓം - നുമിടയൽവാല്യു കുകായിരുന്നല്ലോ?അപ്പോൾ ആ കസ്റ്റമർ സാറ്റിസ് ഫൈ ആകുമായിരുന്നു. ആരോ ഒരു പണിക്കാരൻ ചെയ്ത തെറ്റ് തിരുത്താതല്ലേ നിങ്ങൾ പോയതും😂
@@ranilpavanasham6710 താങ്കൾ ഒരു comment ഇട്ടു അതിന് മറുപടി ഇട്ടപ്പോൾ ആ കമന്റ് മുക്കിയിട്ടു പിന്നെ അടുത്ത കമെന്റ് അത് കൊള്ളാമല്ലോ..
ഇതും മുക്കി കളയരുത്..
മീറ്ററിൽ അത് 12.5 കാണിച്ചല്ലോ അതല്ലാതെ കാണിക്കാതെ 10 ഇൽ താഴെ ആക്കി എന്നൊന്നും പറഞ്ഞില്ലല്ലോ..
12.5 ഇൽ നിന്നും പത്തിലേക്കു ആക്കാൻ വലിയ കാര്യം ഒന്നും അല്ല ഇനി ഒരു erath കൂടെ ചെയ്യാൻ ഞാൻ പറഞ്ഞാൽ അദ്ദേഹം അതിന് തയ്യാറാക്കും..
അതില്ലാതെ തന്നെ 2 ohms കുറയ്ക്കുവാൻ മാർഗങ്ങൾ ഉണ്ട് അത് അദ്ദേഹത്തിന് നിർദേശിച്ചിട്ടും ഉണ്ട്..
❤
Single phase house connection ആയി വാങ്ങുന്ന Lightning arrester Specification നല്ല Brand Advise ചെയ്യാമോ? 🙏
Single phase 3 phase എന്ന് തിരിച്ചു lightning arrester ഇറങ്ങുന്നില്ല രണ്ടും രണ്ടാണ് ബായ്..
Lightning arrester ബിൽഡിംഗ് പ്രൊട്ടക്ഷൻ നൽകുമ്പോൾ spd ആണ് ലൈൻ വഴി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഉപയോഗിക്കുന്നത്.
ObO, Cape ഇവ ഞാൻ ഉപയോഗിച്ചിട്ടുള്ളതിൽ മികച്ചവയാണ്..
👍👍👍👍
🎉🎉🎉
ഏർത് ബഞ്ചിനെ പിൻ ഇൻസുലേറ്റർ വേണ്ടേ?
🎉🎉🎉🎉🎉❤❤
❤❤❤
5ohm കൂടാൻ പാടില്ല എന്നല്ലേ ശരിക്കും. അല്ലെ ബ്രോ
ഡീറ്റൈൽ ഞാൻ വീഡിയോ യിൽ കൊടുത്തിട്ടുണ്ട് ബ്രോ.
Sir , Can you give me dealer phone number for that OBD SPD that you are using ,,, thanks !
Pm ill contact ചെയ്യുക