ഐഎഎസ് ട്രെയിനി യുവതിയുടെ ലീലാവിലാസങ്ങൾ..അമ്പമ്പോ.. | Pooja Khedkar IAS trainee collector

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 137

  • @bijucmathew1769
    @bijucmathew1769 Місяць тому +82

    ഈ കണക്കിനുപോയാൽ ഒരു ജില്ലാ കളക്ടർ ആയാൽ എന്തായിരിക്കും

  • @pathanamthittakaran81
    @pathanamthittakaran81 Місяць тому +116

    Dismiss ചെയ്യുക അതാണ് നല്ലത്

    • @user-yh1co3gc4h
      @user-yh1co3gc4h Місяць тому +5

      Yes

    • @suryas6553
      @suryas6553 Місяць тому +6

      😂 onnupoda modi vicharical nadakilla Mona , collector anu conductor alla.only president of india can dismiss her that ia only for big case

    • @princekalathil729
      @princekalathil729 Місяць тому

      Valla Americayil janichamathiyayirunnu...

    • @Gowthama_Siddhartha
      @Gowthama_Siddhartha Місяць тому

      State kkk aake avare sthalam maatan mathrame adhikaaram ullu, civil seervices officers central government nte property aanu,, punishment centere il ninne varullu, state nn aake sthalam maatan mathrame pattullu

    • @DeepDive2255
      @DeepDive2255 Місяць тому

      @@suryas6553she is a probationer, not yet confirmed in the service by DoPT. She can be dismissed if DoPT finds any allegation or eligibility issues.

  • @sumim615
    @sumim615 Місяць тому +54

    റിസർവേഷൻ നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, ബുദ്ധിയിലും കഴിവിലും എന്ത് റിസർവേഷൻ, ഒരുത്തി കഷ്ടപ്പെട്ട് 100 ൽ 98 വാങ്ങുമ്പോൾ 70 മാർക്ക് പേടിച്ചവർ easy ആയി ജോലിക്ക് കയറുന്നു, പക്ഷെ ജാതി മിണ്ടിയാൽ ജയിലിലിടും, റിസർവേഷൻ രഹസ്യമായി വേണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം വേണ്ടത്, അല്ലാതെ ജാതി സംവരണം അല്ല വേണ്ടത് 🙏

    • @sherupp1234..-_
      @sherupp1234..-_ Місяць тому +10

      സത്യം. അതൊക്കെ പറിച്ച് കളയേണ്ട കാലം കഴിഞ്ഞു

    • @shab9697
      @shab9697 Місяць тому +5

      സാമ്പത്തിക സംവരണം ഇപ്പോൾ നിലവിലുണ്ട് മാഷേ.
      🤔🤔🤔

    • @jishnups5784
      @jishnups5784 Місяць тому +2

      ഇങ്ങളൊക്കെ ഏത് ലോകത്താണ് പഹയാ... സാമ്പത്തികമായി നിക്കുന്നവർക്കും ഇന്ന് സംവരണമുണ്ട് 😂😂

    • @johnsonte2023
      @johnsonte2023 Місяць тому +6

      ഈ സംവരണം ഒന്ന് കൊണ്ട് മാത്രമാണ് ഗവണ്മെന്റ് ഇത്രയും കഴിവ് കെട്ടു പോകുന്നത്

    • @SM-qf2kd
      @SM-qf2kd Місяць тому

      ആദ്യം സാമ്പത്തിക സംവരണം നിർത്തലാക്ക്..

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Місяць тому +103

    കേരളത്തിൽ ആണെങ്കിൽ എല്ലാം ഓക്കേ ആയേനെ കമ്മി ആയാൽ മതി 😀😀

    • @vijayeshkolara9714
      @vijayeshkolara9714 Місяць тому +5

      Sanghi aanel thaangan ithu pole Kure theetangal kandene!

    • @jkpnambiar
      @jkpnambiar Місяць тому +2

      @@vijayeshkolara9714 Remove your COMMUNIST EYE GLASS, then you can see what Sheethal said is right in Kerala.

    • @Ssssssbg
      @Ssssssbg Місяць тому

      ​@@vijayeshkolara9714 സമ്മതിച്ചു ഇത്രേ അഴിമതി അക്രമം നടത്തിട്ടു ഇവരെ ഒക്കെ സപ്പോർട്ട് ചെയുന്ന നിങ്ങൾ 🙏🙏🙏🙏🙏🙏🙏

    • @pradeepak1784
      @pradeepak1784 Місяць тому

      കമ്മി ആയാൽ എല്ലാ ചെറ്റത്തരവും കാണിക്കാം 😂😂😂😂

    • @vijayeshkolara9714
      @vijayeshkolara9714 Місяць тому +1

      @user-qq8pj9hd6n changi unarthan nikanda!

  • @sivaprasad5502
    @sivaprasad5502 Місяць тому +40

    ഇപ്പോഴേ ഇങ്ങനേ.

  • @pillaveed
    @pillaveed Місяць тому +25

    She's fit person to be trivandrum mayor or chief secretary 😂

  • @tomythomas9261
    @tomythomas9261 Місяць тому +14

    കേരളത്തിലേക്ക് വരുക....കേരള കേഡർ ആയാൽ എന്തു തോന്ന്യവാസവും അപ്പനും മോൾക്കും നടത്താം 😢. കുഴിനഖം ചികിത്സക്ക് മെഡിക്കൽ കോളജ് ഡോക്ടറെ വീട്ടിൽ വരുത്തിയ കളക്ടർ ഉള്ള അൽ ഖേരളം...അഥവാ കോരൻ ഭരിക്കുന്ന ചോരളം....😂

  • @unnir5037
    @unnir5037 Місяць тому +26

    അവര്ക് ഒരിക്കലും ജനങ്ങളുടെ പ്രേശ്നങ്ങൾക് പരിഹാരം കാണാൻ സാധിക്കില്ല..ഈ മനോഭാവം വെച്ചിട്ട്..
    its better that she is dismissed from her job

    • @mercyjoseph9623
      @mercyjoseph9623 Місяць тому +2

      ഇങ്ങനെ ഉള്ളവർ അധികാര കസേരയിൽ ഇരുന്നാൽ ജനങ്ങൾ വല്ലാതെ കഷ്ടപ്പെടും... 🤨🤨

  • @democraticthinker-Erk
    @democraticthinker-Erk Місяць тому +34

    upsc 821 rank IAS ?? tht too daughter of rtd IAS officer ? Audi car ? somebody should challenge this in the court and stop second generation from getting the privileges ,it is ok for her father got bz tht first generation but y should daughter get the benefit let people deserving get it.... let deserving candidates get chance . people like must write exam in general category bz she isnot deprived of anything.... NOT a bureaucrat just a BRAT!!!

    • @cooperchanel
      @cooperchanel Місяць тому +9

      She got fake disability certificate

    • @tomythomas9261
      @tomythomas9261 Місяць тому +2

      Grandfather must have been a bureaucrat.....hence the thirst for power must be in her DNA.

    • @NSMILI93
      @NSMILI93 Місяць тому

      Fake OBC NCL & Fake PWD certificate

    • @alora9829
      @alora9829 Місяць тому +2

      Upsc rejected her once she went to court with her disability certificate and got into service

    • @iamthevengeance4766
      @iamthevengeance4766 Місяць тому

      ​@@alora9829what is her disability?

  • @dia1576
    @dia1576 Місяць тому +2

    The King സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ഓർമ വരുന്നു

  • @manonmanik8855
    @manonmanik8855 Місяць тому +10

    Pls dismiss urgent urgent immediately

  • @tholoorshabu1383
    @tholoorshabu1383 Місяць тому +5

    അടിവസ്ത്രം ഉണ്ട്- അത് ഒരു നല്ല കാര്യമാണ്....😊

  • @philipthomas9777
    @philipthomas9777 Місяць тому +18

    ഭരിക്കാൻ മുട്ടിയാൽ പിന്നെന്തുചെയ്യും 😂

  • @PradeepSoman-q9n
    @PradeepSoman-q9n Місяць тому +5

    Poli sathanam..

  • @Sajid8j
    @Sajid8j Місяць тому +20

    ഇവൾ വല്ല തലപ്പത്തും എത്തിയിരുന്നു എങ്കിൽ പിണറായിയുടെ അമ്മമ്മയായേനെ

  • @Pool-j4v
    @Pool-j4v Місяць тому +2

    Rank 821 - കിട്ടിയത് ഐഎഎസ്... കൊള്ളാം... ഇവിടെ 48 വാങ്ങിയവർക്ക് ഐഎഎസ് കിട്ടുന്നില്ല... reservation is a blessing 😍.. Jai Bhim ❤️

  • @sivakumars8857
    @sivakumars8857 Місяць тому +6

    Seems UPSC exam and interview is not efficient to create a good civil servant. People gets training by paying huge fees and get it selected. This doesn’t create a good citizen.

  • @Gracy_d73
    @Gracy_d73 Місяць тому +7

    അത്രയുംഡ്രസ്സ് വേണ്ടായിരുന്നത് koodipoyi

  • @vvgeorge9947
    @vvgeorge9947 Місяць тому +15

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി 😢😮

  • @SuperAbebaby
    @SuperAbebaby Місяць тому

    എന്തെങ്കിലുമൊക്ക കാരണങ്ങൾ കൊണ്ടായിരിക്കും സ്ത്രീകളെ കുടുംബ ജീവിതത്തിൽ home മേക്കർ ആയി പ്രോത്സാഹിപ്പിച്ചത്. ഞാൻ ഒരു ബാങ്കിൽ ചെന്നപ്പോൾ 15 കാബിനിൽ 14 ഉം സ്ത്രീകൾ. പലരും ദുപ്പട്ട മടക്കി മേശമേൽ വച്ചിരിക്കുന്നു. പിന്നീട് ഒരു booking flighticket ചെക്ക് ചെയ്‌വാൻ പൊയി. 9 മണിക്കാണ് പോയത്. രണ്ടു young men already desk ൽ ഇരുന്നു. വരുന്ന lady staff ചിലർ ഡെസ്കിലേക്ക് വരും വഴി ഈ പുരുഷൻ മാരെ തോളത്തു തട്ടുകയും hug good morning കൊടുക്കുന്നു. വളരെ സങ്കീർണമായ ഒരു കാലമാണ് ഇപ്പോൾ. പെൺകുഞ്ഞുങ്ങൾക്ക് തന്നെ ഭാവി തുലയുകയും തുലക്കുകയും ചെയുന്ന ഒരു കാലം.

  • @basavarajnandargi4204
    @basavarajnandargi4204 Місяць тому +1

    Study of IAS and IPS doesn't give a person a good moral education.

  • @Sangeer-sd2dn
    @Sangeer-sd2dn Місяць тому +1

    She has bright future.

  • @312alexvinod4
    @312alexvinod4 Місяць тому +1

    Power is also a drug for some people.

  • @devakyvelayudhan5426
    @devakyvelayudhan5426 Місяць тому +5

    Vani viswanathante oru cinemayile kathapathrem ormavarunnu.

  • @as-win10
    @as-win10 Місяць тому +4

    Air 841. Reservationil keriyathanenkilum ahankarathin ottum kuravilla🤧

  • @euginbruno6509
    @euginbruno6509 Місяць тому

    Very good..

  • @bijoysebastian6547
    @bijoysebastian6547 Місяць тому +2

    Sundari. ❤🌹🙏🔥

  • @user-sm6rk6tv7u
    @user-sm6rk6tv7u Місяць тому +6

    ഇവൾ നിള നമ്പ്യാർക്ക് പഠിച്ചാൽ പോരെ.... അതാണ് ചേരുന്നതും

  • @tushar8338
    @tushar8338 Місяць тому +1

    Shame on u upsc

  • @selvamselvam7021
    @selvamselvam7021 Місяць тому +7

    പാവം മഹാരാഷ്ട്ര ആയി പോയി.. കേരളം ആയിരുന്നാകിൽ മികച്ച ഉദ്ധിയോഗസ്ഥക്കുള്ള അവാർഡ് k. ദാസൻ കൊടുത്തേനെ 😂

  • @anudr.5878
    @anudr.5878 Місяць тому

    അവർ പിൻവാതിൽ കൂടി വന്നതല്ല.. അഹങ്കാരം കൂടി അത്ര തന്നെ.. പ്രായത്തിന്റെ ആണ്.. മറുനാടൻ അങ്ങനെയും കാശ് ഉണ്ടാക്കി..

  • @carzzup7357
    @carzzup7357 Місяць тому

    My daughter class mate in medical college pune

  • @jamalta3203
    @jamalta3203 Місяць тому +2

    Ee sadanam oke aanu aalukalude prasnangal nere akan pokunath 😃😃

  • @sketchflix6425
    @sketchflix6425 Місяць тому

    Nalla asaamanya thoda ❤. Thodachi poori ❤

  • @realistic2023
    @realistic2023 Місяць тому

    She is a classic example of how a undeserved position can corrupt your mind.
    Beware of this lady.

  • @kishorevenugopal6191
    @kishorevenugopal6191 Місяць тому

    IAS selection procedure weak aayikonde irikunnu

  • @kalkki2449
    @kalkki2449 Місяць тому +1

    ഭാവിയിൽ ഇതിന്റെ അപ്പുറവും കാണാൻ സാധിച്ചാൽ മതി

  • @ashamanuel2351
    @ashamanuel2351 Місяць тому

    Welcome .Be our collector.we have all patience to suffer many unworthy leaders .more arrogant than you Also many students leaders Kerala is very suitable to you.see u.

  • @abstudio7104
    @abstudio7104 Місяць тому

    Achanum molum kollam😂😂

  • @SivaKumar-bx5se
    @SivaKumar-bx5se Місяць тому +6

    Result of reservation 😂😂😂😂

  • @ushamohan3946
    @ushamohan3946 Місяць тому

    Post her to Kerala

  • @ulfr_8956
    @ulfr_8956 Місяць тому +1

    Give such positions to deserved not reserved.....
    Reservation is killing the country....
    No more respect IAS/IPS....they are just there to enjoy the power and perks....
    This system should be abolished....

  • @mathai5456
    @mathai5456 Місяць тому +2

    Ptoduct of reservation

  • @joseprakash5917
    @joseprakash5917 Місяць тому

    She should dismiss from service as early as possible. Under training time she is violateing law. If she complete the traing she will do all irregularities.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому +1

    Since her father was retd IAS officer....knows all the tricks to personal gains

  • @kcvinu
    @kcvinu Місяць тому

    അച്ഛനും മോളും വിചാരിച്ചത് തങ്ങൾ ഏതോ രാജാവും രാജകുമാരിയുമാണെന്നാണ്. പക്ഷേ ഇപ്പോൾ ജനാധിപത്യമാണെന്ന കാര്യം അവർ ഓർത്തില്ല. ദിവാസ്വപ്നത്തിൽ മുഴുകി അങ്ങനെ ജീവി‌ച്ചു. ഇപ്പോഴും അവർ ചിന്തിക്കുന്നുണ്ടാകും, ഈ ജനങ്ങളെന്താ ഞങ്ങൾ അർഹിക്കുന്ന ബഹുമാനം തരാത്തത് " എന്ന്. സ്ഥലം മാറ്റം കൊണ്ടൊന്നും കാര്യം നടക്കില്ല. കാരണം, പ്രൊബേഷനൊക്കെ കഴിഞ്ഞ് അധികാരം പൂർണ്ണമായി കിട്ടുമ്പോൾ ഇതിനപ്പുറത്തെ തറവേല അവൾ കാണിക്കും.

  • @Trueman571
    @Trueman571 Місяць тому

    She must be dismissed. If not she will become a bigger nuisance when she gets promoted with this kind of arrogance

  • @gangatharangangatharan1998
    @gangatharangangatharan1998 Місяць тому

    ഐ എസ് എസ് ട്രെയിനി എന്ന് വിചാരിച്ചു .. എന്ത് വാർത്ത

  • @koradanmusthafa3511
    @koradanmusthafa3511 Місяць тому

    എങെനെ ias ഒപ്പിച്ചു ആവഠ ബുദ്ധി തന്നെയാണ് 😊

  • @SASIDHARANV-s7y
    @SASIDHARANV-s7y Місяць тому

    Vakkolil veche pakam akathe pazhipiche edukunna ivar janathine pulikum...muppilla😢😢😢

  • @user-ed3ot1td2x
    @user-ed3ot1td2x Місяць тому

    After all she is only a Govt.servant..obey the rules

  • @rahuln9172
    @rahuln9172 Місяць тому

    സിബിഐ എൻക്വിറി വേണം

  • @xoro163
    @xoro163 Місяць тому

    kaasu koduth ias kiti athra thanne

  • @kannanvt7023
    @kannanvt7023 Місяць тому

    അപ്പോൾ പ്രൊബേഷൻ കഴിഞ്ഞാൽ അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥറുടെ അവസ്ഥ എന്തായിരിക്കും. പഴയ ഒരു സിനിമയിൽ വാണി വിശ്വ നാദി
    ന്റെ ഒരു കഥാപാത്രത്തെ ഓർത്തു പോകുന്നു.

  • @sasidharann9395
    @sasidharann9395 Місяць тому

    IAS പരീക്ഷയിലും തുണ്ടു വച്ച് എഴുതാൻ പറ്റും. ഇപ്പോൾ മനസിൽ ആയോ

  • @joseabraham2951
    @joseabraham2951 Місяць тому

    ഇവർ IAS നേടിയത് മേപ്പടി 😮😮😮

  • @PKSDev
    @PKSDev Місяць тому

    നാളത്തെ സെക്രപ്പറി😮

  • @digitalnomdindian
    @digitalnomdindian Місяць тому

    Cashew nuts

  • @manjushapraveen2285
    @manjushapraveen2285 Місяць тому

    Another roopam of our Mayorkutti with marks and an actual padhavi 😬

  • @anilkumar-eq5fy
    @anilkumar-eq5fy Місяць тому

    കേരളത്തി വന്നാൽ 1 മാസം കൊണ്ട് ശരിയാകുും ...കമ്മ്യൂണിസ്റ്റ കാരെ കൊണ്ട് ചില ഗുണമൊക്കെയുണ്ട്

  • @JoTk-he5lc
    @JoTk-he5lc Місяць тому

    അച്ചൻ പറഞ്ഞു വിട്ടില്ലേ തന്നെ 😂

  • @Dare5
    @Dare5 Місяць тому +1

    😅😅

  • @johnsebastian526
    @johnsebastian526 Місяць тому

    അഹങ്കാരം തലയിൽ കയറി.

  • @renjithkuppadakath
    @renjithkuppadakath Місяць тому

    ആദ്യം ഈ IAS IPS സിസ്റ്റം നിർത്തണം.

  • @nishanthjayan9756
    @nishanthjayan9756 Місяць тому

    അയ്യോ പദവി കിട്ടിയാൽ എന്ത് ആയിരിക്കും.

  • @iamhere8140
    @iamhere8140 Місяць тому +2

    Oestrogen needs
    Testosterone and testosterone needs oestrogen.

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Місяць тому

    ഇവളൊക്കെ ജോലിയിൽ കയറിയാൽ എന്തായിരിക്കും അവസ്ഥ 🤮🤮🤮

  • @abdulnajeeb6717
    @abdulnajeeb6717 Місяць тому

    കോമൺ സെൻസ് പോലുമില്ലാത്ത ഒരു ഐഎസുകാരി

  • @harivishnu8944
    @harivishnu8944 Місяць тому

    841 rank ഉളള ആളിന് എങ്ങനെ IAS കിട്ടി..

  • @jaleeljaleel1900
    @jaleeljaleel1900 Місяць тому

    പഠിച്ചു പാസായ ആയിരിക്കില്ല

  • @keyaar3393
    @keyaar3393 Місяць тому

    അഹങ്കാരം

  • @pippiladan
    @pippiladan Місяць тому

    ബീഹാർ ias ആയിരിക്കും

  • @rajraj67159
    @rajraj67159 Місяць тому

    ഇവളെയൊക്കെ....വച്ചേക്കരുത്

  • @kishorevenugopal6191
    @kishorevenugopal6191 Місяць тому

    Aa thandhaye venam parayan.. mol engene nannaavan..

  • @BipinBM07
    @BipinBM07 Місяць тому

    😂

  • @Sebastian-u-j70
    @Sebastian-u-j70 Місяць тому

    അഹങ്കാരം കണ്ടില്ല തു #@കൾ കണ്ടു

  • @1942alovestory
    @1942alovestory Місяць тому

    ഇവളെ കല്യാണം കഴിച്ചു കേരളത്തിൽ കൊണ്ടുവരാൻ എസ് എഫ് ഐ ഒരു സഖാവിനെ അങ്ങോട്ട് വിട്ടാൽ അതിസയിക്കണ്ട 😂

  • @sherupp1234..-_
    @sherupp1234..-_ Місяць тому

    യവള് ശരിക്കും സിവിൽ സർവീസ് ജയിച്ചതാണോ അതോ 😮

    • @Edwardnewgate16
      @Edwardnewgate16 Місяць тому

      She cleared upsc through illegitimate means. Her father is an ias officer turned politician and has assets over 40 crores. Yet she cleared the exam by producing an non creamy layer obc certificate. Apart from that, she has produced a fake disability certificate claiming she has low vision and refused to undergo a medical checkup. By manipulating the system, she managed to get into the service.

  • @dileep8292
    @dileep8292 Місяць тому

    ഇവളൊക്കെ കളെക്റ്റർ ആയാലുള്ള അവസ്ഥ 😂😂

  • @sreesanths4718
    @sreesanths4718 Місяць тому

    നല്ല ഗമിട്ടൻ വണ്ടി

  • @akhi-kill2771
    @akhi-kill2771 Місяць тому +1

    100 രൂപ കേസ്