കിടിലൻ കട്ടതൈരുണ്ടാക്കാൻ അര മണിക്കൂർ മതി | Instant Curd making in 30 minutes|Thick Yogurt recipe

Поділитися
Вставка
  • Опубліковано 5 жов 2024
  • തൈരുണ്ടാക്കാൻ ഒരു ദിവസം വരെ ഇനി കാത്തിരിയ്‌ക്കേണ്ട | Thick curd making in half hour at home | Creamy Yogurt recipe
    #tips #kitchentips #curd
    Get the Best price at Indiamart:
    Milk: dir.indiamart....
    Curd: dir.indiamart....
    Frozen Yogurt: dir.indiamart....
    The secret behind a thick and creamy curd is whole fat milk. Especially during winters, when the temperatures are low, milk type can make or break the curd. Cow milk or buffalo milk, both will give equally good results, when used for making curd
    After adding cultured curd to your milk, use a whisk or a fork to properly mix them together. Usually 1-2 tbsp of cultured curd is sufficient to set a big bowl of curd. Whisking will create froth and ensure that the two ingredients are blended well. Store bought yogurts do not work when used as culture. They give a sticky texture to curd
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages in FACEBOOK: bit.ly/3fOI1Z1
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    perfect dosa batter recipe
    dosa mavu in malayalam
    how to make idli batter
    breakfast recipes in malayalam
  • Навчання та стиль

КОМЕНТАРІ • 894

  • @shamlathimoor4534
    @shamlathimoor4534 2 роки тому +22

    ഞാനുണ്ടാക്കി അടിപൊളിയാണ് സുപ്പർ തൈര് റെടിയായി ഒരു പാട് നന്ദിയുണ്ട്

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      Thanks🙏🥰, pls share the experience to all🙏

    • @fathimazuhara4574
      @fathimazuhara4574 2 роки тому

      ഞാൻ ഉണ്ടാക്കി നോക്കി ഒട്ടും ശരി ആയില്ല. പാല് പോലെ തന്നെ ഇരിക്കുന്നു

    • @leelav6447
      @leelav6447 Рік тому

      Nlla.thairuundakki.nokknam.thank.you

    • @babygirijasajeevan9104
      @babygirijasajeevan9104 Рік тому +1

      👌👌👌

    • @rupeesvarman3332
      @rupeesvarman3332 Рік тому +1

      njanum cheythu. kollam

  • @Ruchivismayamrecipes
    @Ruchivismayamrecipes 2 роки тому +8

    തൈര് ഉറ ഒഴിച്ച് വെക്കുന്നത് ഗ്ലാസ്സ്, മണ്ണ്, പത്രം ആണ് ഏറ്റവും best 👍👍. വീഡിയോ അടിപൊളി 👍

  • @shinidipu708
    @shinidipu708 2 роки тому +2

    Valare manoharamaya avatharanam..ellavarkum eluppathil manasilakunna vidathil parajuthannu

  • @muchunks7287
    @muchunks7287 2 роки тому +8

    തൈര് തയാറാക്കാൻ വളരെ മനോഹരമായ അവതരണത്തിലൂടെ പറഞ്ഞു തന്നു നിങ്ങളുടെ video കണ്ടുകൊണ്ടിരിക്കാൻ കൊള്ളാം ബോറടിക്കാതെ നോക്കി മനസ്സിലാക്കാൻ സാധിക്കുന്നു തൈര് പെർഫെക്ട് ആയി കിട്ടീട്ടുണ്ടല്ലോ വളരെ നല്ലൊരു വീഡിയോ

  • @aychu3601
    @aychu3601 2 роки тому +9

    പാൽ ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് തയ്ര് ഉണ്ടാക്കുന്നത് കാണാൻ നല്ല രസണ്ട് വളരെ നല്ലൊരു vedeo ആയിരുന്നു good sharing 👌

  • @onetwotree7649
    @onetwotree7649 2 роки тому +9

    കട്ട തയ്രു ഇത്ര എളുപ്പമോ എന്തായാലും ട്രൈ ചെയ്തു നോക്കണമ് നല്ലൊരു ഉപഗാരമുള്ള വീഡിയോ 👍👍

  • @farooqbava5998
    @farooqbava5998 2 роки тому +47

    ഇത്ര എളുപ്പത്തിൽ ക്കട്ട തൈര് ഉണ്ടാക്കാൻ പഠിച്ചു, ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു,നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നു

    • @johnutube5651
      @johnutube5651 2 роки тому +3

      ഇതിനെ തൈര് എന്ന് വിളിക്കരുത്. തൈര് ഒരു പ്രോബിയോട്ടിക്ക് ആണ്, മനുഷ്യ ശരീരത്തിന് സൗഹൃദപരമായ ബാക്ടീരിയകൾ മണിക്കൂറുകളോളം കാച്ചിയ പാലിൽ പ്രവർത്തിച്ചാൽ മാത്രമേ പ്രോബിയോട്ടിക് ആയ തൈര് ആവുകയുള്ളൂ. ഉപ്പിലിട്ട വകകൾ മുതലായവയിലും ഈ ബാക്ടീരിയകൾ ഉണ്ട്.

    • @rejanisunil2350
      @rejanisunil2350 2 роки тому +1

      👍

    • @sheebanavas1536
      @sheebanavas1536 2 роки тому

      Ithinu puliyundakumo

    • @komalamvijayan763
      @komalamvijayan763 2 роки тому

      Jnu ft no ji

  • @bluesky6549
    @bluesky6549 2 роки тому +2

    ആരും അറിയാത്ത സിംമ്പൾ ഐഡിയ. ചെറിയ കാര്യം ആണെങ്കിലും വളരെ ഉപകാരം ചെയ്യും. അഭിനന്ദനങ്ങൾ.

  • @zenha3724
    @zenha3724 2 роки тому +8

    തൈര് ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു ഇനി ഇത് പോലെ ഒന്ന് ട്രൈ cheyyanam👍👍

  • @riswanmuhammed2548
    @riswanmuhammed2548 2 роки тому +1

    തൈര് ഇത്രയും ഈസിയായി ചെയ്യാനുള്ള ഒരു വീഡിയോ ഇട്ട് തന്നതിന് വളരെ താങ്ക്സ്

  • @susaruchi5827
    @susaruchi5827 2 роки тому +1

    നല്ല ഒരു വിഡിയോ എത്ര വേഗത്തിലാണ് തൈര് ഉണ്ടാക്കിയത് തിളച്ച വെള്ളത്തിൽ ഇറക്കിവച്ചപ്പോൾ പാൽ പിരിഞ്ഞു പോകുമെന്ന് കരുതി നല്ല ഉപകാരപ്രതമായ വിഡിയോ ആണ് കേട്ടോ വളരെ നന്ദി അത്യാവശ്യത്തിനു ചെയ്തു നോക്കാമല്ലോ 🥰🥰👌👌

  • @thinkalnilav6132
    @thinkalnilav6132 2 роки тому +28

    നല്ല ഉപകാരമുള്ള വീഡിയോ തന്നെ 👍🏻
    ഇങ്ങനെ ഉണ്ടാക്കാൻ അറിയില്ലായിരുന്നു, thanks for sharing 👍🏻👍🏻👍🏻

  • @fathimaminha2913
    @fathimaminha2913 2 роки тому +6

    കട്ട തൈര് ഇത്ര ഈസിയായി ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയില്ല, വളരെ നല്ല അറിവാണ് ഷെയർ ചെയ്തത് , താങ്ക്സ്

  • @jayaspillai8772
    @jayaspillai8772 2 роки тому +1

    Thanks dear. Thayre undakkan padippichane big salute for u

  • @dasanmdmnatural
    @dasanmdmnatural 2 роки тому +7

    Wonderful Chechi !!!
    അത്യാവശ്യസമയത്ത് കടയിലും തീർന്നുപോകും തൈര്, സങ്കടമാവും, ചേച്ചിയുടെ ഈ എളുപ്പമാർഗ്ഗം കണ്ടുപിടിച്ചതിൽ സന്തോഷമായി
    Thanks - all the best

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому +1

      നന്ദിയുണ്ട്. ഇനിയും കണ്ട് സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏

  • @joanthomas7099
    @joanthomas7099 2 роки тому +1

    വളരെ നല്ലൊരു ഐഡിയ ആണെല്ലോ ആദ്യമായി ആണ് കാണുന്നെ എന്തായാലും ഈ രീതിയിൽ ചെയ്തു നോക്കണം

  • @adhilak9144
    @adhilak9144 2 роки тому +1

    Hambo half hour nullil katta thyru sherikum aviswasaneeyam
    Super trick aneto
    Ithra eluppam anenn vijarichila

  • @ranjithrun5951
    @ranjithrun5951 2 роки тому +1

    Super pa very nice vazhga vala mudan God bless you pa thank you very much

  • @caravera5828
    @caravera5828 2 роки тому +1

    Arogya milk nalla kattiyulla milk aanu..Njagalum ee milk use aakarunde...but ethu pole curd undakuna idea first time aanu kaanune...This video is really helpful...Njgalk daily curd aavashyam ulla aalukal aanu..

  • @sabooratp1514
    @sabooratp1514 2 роки тому +1

    Good video.use full video.Enik thyr ethra aakiyalum shariyakarilla.ini ithupole onn undakinokenam.thanks for sharing

  • @aminaaliakbar5579
    @aminaaliakbar5579 2 роки тому +1

    ഭയങ്കര അത്ഭുതം, എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച.ഇങ്ങിനെയുള്ള വീഡിയോ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നതും, പ്രതീക്ഷിക്കുന്നതും ,കാത്തിരിക്കുന്നതും. തുടരണമെന്ന അഭ്യർത്ഥനയോടെ ....

  • @ajithasinu8110
    @ajithasinu8110 2 роки тому +36

    ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട് ഞാനൊരിക്കലും തൈര് ഉണ്ടാക്കുന്ന ശരിയാവില്ല ഈ വീഡിയോ കാണാൻ സാധിച്ചത് കൊണ്ട് വളരെ എളുപ്പത്തിൽ ഞങ്ങൾക്ക് തൈര് ഉണ്ടാക്കാമല്ലോ ഇത്രയും പെട്ടെന്ന് തൈര്ഉണ്ടാക്കാം ഇത്രയും പെട്ടെന്ന് തൈര് ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു വളരെ ഉപകാരമായി വീഡിയോ ❤

  • @Fasna11226
    @Fasna11226 2 роки тому +1

    curd vettil undakunadh kanichu thanadhil orupadu santhosham endhayalum try chiyam iniyum idhupolea ulla Video chiyanam

  • @shamiltr6259
    @shamiltr6259 2 роки тому +1

    Ee trick kollam
    Njan aadyayitta kanunne endayalum undakkiyitt thanne karyam

  • @wondergirl7214
    @wondergirl7214 2 роки тому +1

    Ee reethiyil pettennu katta thairu undakkamennu kanuchu tha na ningal oru big salute...iniyum itgupole useful videos cheyyanam

  • @manut.n6009
    @manut.n6009 2 роки тому +11

    ഇത്രക്കും easy ആയിരുന്നോ കട്ട തൈര് ഉണ്ടാക്കാൻ 👍നല്ല അവതരണം എന്തായാലും ഇനി ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കും. Thanks for sharing🤝

  • @ckscks3941
    @ckscks3941 2 роки тому +9

    കട്ടതൈരുണ്ടാക്കിയത് വളരെ നന്നായിരിക്കുന്നു... എനിക്ക് ഒരു പാട് ഇഷ്ടമായി.... നല്ല അവതരണം.. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mohananambalavalli2977
    @mohananambalavalli2977 2 роки тому +4

    ഹായ് നമസ്കാരം ഇത്രയും നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനം

    • @mohananambalavalli2977
      @mohananambalavalli2977 2 роки тому +1

      ഇന്നു തന്നെ ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @samyvgh2908
    @samyvgh2908 2 роки тому +1

    Im seeing this trick for the 1st time.to make curd.. pettannu curd ready aakan adipoli tricka

  • @raas9870
    @raas9870 2 роки тому +1

    ഇത് പോലെ ഒന്ന് try ചെയ്യണം ഒരു തൈര് വീട്ടിൽ ഉണ്ടാക്കാൻ എത്ര കഷ്ടപ്പാടാണ് 👍👍
    ഇനി അതും easy യായി ചെയ്യാം 👍👍👍thankyou

  • @sarithaprasad258
    @sarithaprasad258 2 роки тому +1

    Nalla idea.eduvare kandittilla.try cheyam to

  • @rinurizasworld9508
    @rinurizasworld9508 2 роки тому +1

    Ithrayum simpilano kattathairu undakan.valare nalla vedio aanu.ithupolulla video iniyum pratheekshikkunnu

  • @injimittayiinjimittayi7965
    @injimittayiinjimittayi7965 2 роки тому +1

    Nalla upakharamulla vedio ayirunnu thairu undakkunnadh eghaneyanu ennu enikkariyillayirunnu edhupole tri cheyyanam

  • @anneroshni1119
    @anneroshni1119 2 роки тому +6

    Its realy magic. Never thought such an idea

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +1

    തലേ ദിവസം ഉറ ഒഴിക്കാൻ മറന്നാൽ ഈ ഐഡിയ ഉപയോഗിച്ച് തൈര് ഉണ്ടാക്കാം. താങ്ക്സ്.

  • @mini395
    @mini395 2 роки тому +4

    Adipoli tip. Engane pettannu undakan pattumennu vicharichilla..Thanks for sharing.. 👍

  • @ponnumol45
    @ponnumol45 2 роки тому +1

    കട്ടത്തൈര് നിൻറെ വീഡിയോ വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ് തീർച്ചയായും ഞാൻ ഇതിൽ തയ്യാറാക്കും

  • @anamikaanamika8257
    @anamikaanamika8257 2 роки тому +1

    Kollam nalla idea. Adyamsyittanu ingane oru karyam kanunnathu. Valare useful aya video.. thanks.

  • @ilovemymukkam9549
    @ilovemymukkam9549 2 роки тому +1

    കട്ട തൈര് വീഡിയോ അടിപൊളി ആയിരുന്നു. എനിക്കും ഒന്ന് ട്രൈ ചെയ്യണം. വളരെ നല്ല വീഡിയോ ആയിരുന്നു.

  • @minnu4706
    @minnu4706 2 роки тому +1

    Ee video kandappo ini tair purathuninn vanganda thanks for sharing this video

  • @sumayyasidheeque7977
    @sumayyasidheeque7977 2 роки тому +1

    Video upakarapradhamayito... Katta thair undakkan puthiya oru idea.. Adipoli ayittund

  • @itsabitinformative3083
    @itsabitinformative3083 2 роки тому

    ഈ ഒരു അറിവ് ആദ്യം ആണ് കാണുന്നത്, പാൽ ഉണ്ട് എങ്കിൽ പെട്ടന്ന് തൈര് വേണം എങ്കിൽ ഉണ്ടാക്കാൻ പറ്റുമല്ലോ, വളരെ അധികം നന്ദി 👍🏻👍🏻👍🏻

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому +1

      നന്ദി ഒത്തിരി സ്നേഹം 🥰🥰🥰

  • @papaya246
    @papaya246 2 роки тому +1

    ഇത്ര എളുപ്പമായിരുന്നു കട്ടത്തൈര് തയ്യാറാക്കാൻ എനിക്കറിയില്ലായിരുന്നു ഇനി എന്തായാലും ഇതേ രീതിയിൽ ഞാൻ തയ്യാറാക്കും ഇനി കട്ടത്തൈര് കടയിൽ നിന്നും വാങ്ങുന്നത് നിർത്തി 🥰

  • @lakshmirakhi4780
    @lakshmirakhi4780 2 роки тому +3

    നല്ല ഒരു വീഡിയോ ആയിരുന്നു കാരണം ഞാൻ എപ്പോ തൈര് വീട്ടിൽ ഉണ്ടാക്കാൻ നോക്കിയാലും അത് ശരിയാവുന്നില്ല വെള്ളം പോലെ ആയി മാറും ഞാൻ എന്തായാലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാം

  • @ashmaashma4989
    @ashmaashma4989 2 роки тому +1

    Ithrapettennu kukaril katta thayiru undakan patto ithoke adiyathe arivanu... Nanayittu kittiyallo... Nalla detail ayittu share cheythu.. Thanks for sharing

  • @honda1863
    @honda1863 2 роки тому +1

    Nslliru idea anallo kollato enthsyalum egane onnu try cgeythu nokkatte thankd for share it

  • @induvinod5511
    @induvinod5511 2 роки тому +1

    നല്ല video.
    Thank you.
    Cheythu nokkunnathayirikkum

  • @travelerlibin9602
    @travelerlibin9602 2 роки тому +1

    Etrayumm. Elupatheluu katta thayruu kolllattooo nalla oru easy tip ayiitte thonni kolllatttoo undakunna kanan thanneee

  • @ahdasworld2353
    @ahdasworld2353 2 роки тому +1

    നല്ല ഉപകാരമുള്ള വീഡിയോ. ഇനി ഇതുപോലെ ട്രൈ ചെയ്യാം. സഹോദരിക്ക് എല്ലാ വിധ ആശംസകളും

  • @krishnark7940
    @krishnark7940 2 роки тому +1

    Adipoli . Enne pole palarkkum ithoru puthiya arivayirikkum . Njan Tamilnattil anullathu. Iniyum njanum ithupole cheyyum.

  • @minhamehq8460
    @minhamehq8460 2 роки тому +6

    മകന്റെ favourite ആണ് കട്ട തൈര്. Thank you for sharing this video 🥰🥰🥰

  • @paathusworld5537
    @paathusworld5537 2 роки тому +2

    Haiwa.instant curd adipoli ayittund ithuvare ayttum ingane undaakunnath kanditilla adyam ayittan kaanunnath enthayaalm nannayttund ttooo 🤗

  • @icecubes7095
    @icecubes7095 2 роки тому +1

    Wow adipoli ഈ ഒരു വീഡിയോ ആണ് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത് പോലൊന്ന് നോക്കട്ടെ

  • @minnoosminnu866
    @minnoosminnu866 2 роки тому

    സത്യം പറയാലോ അടിപൊളി വീഡിയോ തന്നെയാണ് ഞാൻ ഇതുവരെ തൈര് ഉണ്ടാക്കാൻ എങ്ങനെയാണ് എനിക്ക് അറിയില്ലായിരുന്നു ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഉപകാരമുള്ള വീഡിയോ ആണ് ഇത്

  • @bangtanarmy7543
    @bangtanarmy7543 2 роки тому +1

    Very useful video
    Try cheyunudu feedback arikkam

  • @sajithabaiju180
    @sajithabaiju180 2 роки тому +1

    ഇതു വളരെ ഇഷ്ടപ്പെട്ടു ഇനി കടയിൽ നിന്നും തൈര് വാങ്ങില്ല അടിപൊളി റെസിപ്പി 👍🏻👍🏻👍🏻👍🏻

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 роки тому +2

    ബോർ അടിപ്പിക്കാതെ നല്ല ഒരു tip.. ഓണം.. ക്രിസ്തുമസ്.. പിന്നെ വീട്ടിൽ പുളിങ്കറികൾ പെട്ടെന്ന് ഉണ്ടാകാനും പറ്റും.. അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @deepthifromkannur
    @deepthifromkannur 2 роки тому +10

    പുതിയ അറിവ് ആണ്‌ thank u 😍👍

  • @നാൽവർസംഘം
    @നാൽവർസംഘം 2 роки тому +4

    Haha എത്രാമനോഹരമായി എളുപ്പത്തിൽ തൈര് തയ്യാറാക്കുന്നു എനിക്ക് തൈര് തയ്യാറാക്കാൻ അറിയില്ല കടയിൽ നിന്നുമാണ് വാങ്ങുന്നത് eth നല്ല use ഫുൾ ആണ്

  • @sujathareghunandan7023
    @sujathareghunandan7023 2 роки тому +3

    Super ! വളരെ നന്ദി , ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിന്. ഇത്ര എളുപ്പത്തിൽ തൈര് ഉണ്ടാക്കാൻ പറ്റും എന്നറിഞ്ഞതിൽ വളരെ നന്ദി. മനോഹരമായ അവതരണം.👌👌

  • @ammukutty4073
    @ammukutty4073 2 роки тому +1

    Ithu kidilan idea anallo, Thumpnail kandu nokkitha, adipoli. You have wonderful tricks and tips, definitely gonna try this way

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 2 роки тому +2

    ഇത്രക്ക് എളുപ്പമായിരുന്നു അല്ലെ കട്ട തൈര് ഉണ്ടാക്കൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കേണം അടിപൊളി ആയിട്ടുണ്ട്

  • @user-di8mr7il7p
    @user-di8mr7il7p 2 роки тому +1

    Katta thaire indaakkaan ithra easy aayirunno.... Idea polichu... Try cheith nokkaatto

  • @ajnasaju2128
    @ajnasaju2128 2 роки тому +1

    Hi chechi. Ingane cooker use çhaithu curd undakkunnath first time anu kanunnath. Enthayalum nalla thick curd thañne kittiyallo.ini ith poale onnu undakki noakkanam 👍

  • @daninabeevlog1
    @daninabeevlog1 2 роки тому +1

    Nalla usful video an njan athyayitta igane cheyynath kandath athayalym try cheyanam

  • @hasmum1700
    @hasmum1700 2 роки тому +1

    ഇത്രയും സിബിളായിരുന്നു കട്ട തൈര് ഉണ്ടാക്കാൻ എന്ന് ഉണ്ടാക്കി കാണിച്ച് വിവരണതിലൂടെ മനസിലാക്കി തന്നതിന്ന് താങ്ക്സ്

  • @thesnithesni4657
    @thesnithesni4657 2 роки тому +4

    തൈര് ഇത്രേം സിമ്പിൾ ആയി ഉണ്ടാകുന്നത് ആദ്യമായി കാണുന്നു ☺️😃

  • @PlantPartner
    @PlantPartner 2 роки тому +1

    Putiya arivane....ingane ariyilayirunu... tanxs for sharing

  • @shailagopalan8898
    @shailagopalan8898 2 роки тому +1

    What a lovely simlpe practical way ofmaking curds shall do it tomorrow

  • @jasnagafoor3409
    @jasnagafoor3409 2 роки тому

    ഇത്ര ഈസി ആയിരുന്നു പെട്ടെന്ന് തൈര് റെഡി ആക്കിയല്ലോ. എന്റെ റെഡി ആവാറില്ല. ഇനിയും ഇതുപോലെ ട്രൈ ചെയ്യാം.താങ്ക്സ് for sharing

  • @rarehappyvibes
    @rarehappyvibes 2 роки тому +2

    Very useful tips. Presentation is great. Thank you for sharing.

  • @Lilly-oi6up
    @Lilly-oi6up 2 роки тому +1

    Nannayitundu curd Very useful video ellavarkum valare upakarapradham aya video and well presented

  • @kprugminimenon6149
    @kprugminimenon6149 2 роки тому +1

    Thank you so much.very asy you take curd

  • @logosvijayaveedhi3852
    @logosvijayaveedhi3852 2 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .ഒത്തിരി പ്രയോജനകരമായ ഒരറിവ്..Thank you and Isubscribed you..

  • @sheejaarif1808
    @sheejaarif1808 2 роки тому +2

    ഇങ്ങനെ ഉണ്ടാക്കുമ്പോൾ പുളി ഉണ്ടാകുമോ. ഇതൊരു പുതിയ അറിവാണ് 👍

  • @minnasdream5500
    @minnasdream5500 2 роки тому +1

    സത്യമായും ഇത് വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ. ഈ രീതിയിൽ കട്ട് തൈര് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കുന്നതാണ്.

  • @ritajacob9247
    @ritajacob9247 2 роки тому +1

    Superb a good choice for busy office goes

  • @fathimathulrida4611
    @fathimathulrida4611 2 роки тому +1

    നല്ല അവതരണം വളരെ മനോഹരമായി പറഞ്ഞു തന്നതിന് big thanks

  • @certifiedragalai6885
    @certifiedragalai6885 2 роки тому +13

    തൈര് ഞാൻ ഉണ്ടാക്കിനോക്കി, പുളിപ്പുമുണ്ട്. എന്തായാലും ചേച്ചി കിടിലൻ തന്ന. വളരെ നന്ദിയുണ്ട്.. ഇനിയും വീഡിയോ ഇടണേ.. 👍👍🙏🙏🙏🙏🥰🥰🥰

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому +1

      Thank you🙏🙏

    • @tanmayjampala9178
      @tanmayjampala9178 2 роки тому

      2 tablesooon തൈര് നു പകരം 1സ്പൂൺ മതി അപ്പോൾ പുളിക്കില്ല

    • @rejiev1657
      @rejiev1657 2 роки тому

      🤔👍👍🙏

  • @YELLOW_LEAF
    @YELLOW_LEAF 2 роки тому +1

    katta thairu perfect ayt kittiyello...useful tip to make thick yogurt...will try this tip

  • @StorytimewithSai
    @StorytimewithSai 2 роки тому +5

    Great idea and tips 🥰 thank you for sharing 👍 will try this ✨

  • @josenisha7065
    @josenisha7065 2 роки тому +1

    Ithoru kidilan tip aanallo......kollam ....will try

  • @Sultan-bw6xc
    @Sultan-bw6xc 2 роки тому +1

    Etra ellupattilannu undaakkunne nalla video annu undaakunne. Thair ithuvare undaakkittilla undaaki nokkannam

  • @wilmateddy3409
    @wilmateddy3409 2 роки тому +1

    Super 👍👌. ഇത് aathiyamaayi കാണുന്നു. ഉടനേ ഞാൻ ചെയ്യുന്നതാണ്.

  • @ashaudayan140
    @ashaudayan140 2 роки тому +1

    First time kanunnathu.. Soopperr

  • @abhilashs.r6094
    @abhilashs.r6094 2 роки тому +2

    Thank you very much for this valuable information...

  • @Priya-xe2vf
    @Priya-xe2vf 2 роки тому +1

    Kollallo ithu nalla idea Anu katta thayir.kittan kollam ingane ini muthal try cheyyatto thanku dear 👌❤️

  • @vrindhakp3023
    @vrindhakp3023 2 роки тому +1

    Egane onnu undakkinokkato nalloru tip anu thanks for share it

  • @isaacjoseph5713
    @isaacjoseph5713 2 роки тому +1

    ഒരു കെമിക്കൽ പോലും ചേർക്കാതെ ഇങ്ങനെ ഉണ്ടാക്കി കാണിച്ചതിന് നന്ദി

  • @venuvenu4583
    @venuvenu4583 2 роки тому +1

    സൂപ്പർ 🌹🌹🌹മാം 🙏🙏വളരെ നല്ല ഐഡിയ
    താങ്ക്യു സൊ മച്ച് 💝💝💝💝💝💝🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shajidamajeed8238
    @shajidamajeed8238 2 роки тому +1

    Super try cheyyanam

  • @thangachanvd3234
    @thangachanvd3234 2 роки тому

    Valare nalla usefull video thanneyanu... Ethu palarkum eshttanu... Thayiru.... Kure karingal manasilakan sathichu

  • @sheemasreesadan3442
    @sheemasreesadan3442 2 роки тому

    Ithu nalloru trick anallo.Ini ithupole cheithu nokkanam. Thank you for sharing

  • @parvathybinu748
    @parvathybinu748 2 роки тому +5

    Good idea 👍
    very useful 😊

  • @noufuvalappil1747
    @noufuvalappil1747 2 роки тому +11

    wow this is an amazing tip for making thick creamy curd...always u are sharing wonderful and very useful videos...keep going dear

  • @jessyeaso9280
    @jessyeaso9280 2 роки тому +1

    കൊള്ളാലോ... 👍പുതിയ അറിവ് 🙏

  • @salmanulfarizi3040
    @salmanulfarizi3040 2 роки тому +1

    Cooker mathy alle pettenu thair undakkiyedukan.itra simple ayi patumenn ariyillarunnu. Time illathavark cheyn pattiya easy pani

  • @foodie2287
    @foodie2287 2 роки тому +1

    Perfect curd recipe ethra elupathil katta thairu undakale. Thanks for the detailed video

  • @jalajas1376
    @jalajas1376 2 роки тому +2

    Wow... Adipoliiiii vedio.....good presentation.,.Thnks for sharing.., .👍👍👌👌

  • @cyber4926
    @cyber4926 2 роки тому +1

    Adipoli content aaan.....orupravshyenklm ingane on try cheyyanam....thank you dear