ചില്ല് പാത്രം ആദ്യമായി അടുപ്പിൽ വച് തിളപ്പിക്കുന്നത് കാണുന്നവരുടെ ഇടയിൽ 👇 ചില്ല് ബീക്കർ ഒക്കെ ബർണറിൽ വച്ച് എത്രയോ തിളപ്പിച്ച ലെ ഞാൻ 😎😎😂😂 Al 😅 chemistry സ്റ്റുഡന്റ്👩🔬😎😂😜
An Open Kitchen shown here is very beautiful ....compact ....white and brown combination .... I think this is the creation of a beautiful mind who wishes peace and serinity .... but in reality ....for everyday use especially with indian cooking .....to maintain its white color is not easy .... Even with helping hand ....its tough . Creamish white or butter cream might help u later if planning for a color change ....still go well with brown tiles ....
Stove ന്റെ മുകളിൽ exhaust സംവിധാനം ഇല്ലാത്തത് പ്രശ്നമാണ് . ഭംഗിയുള്ള kitchen ആണ് . പക്ഷെ ഭക്ഷണം വെപ്പെല്ലാം ഇതിനോട് ചേർന്നുള്ള ഒരു കുഞ്ഞു work area യിൽ ആയിരിക്കും
വീട് യാഥാർത്ഥ്യമാവുന്നത് തന്നെ വലിയ അനുഗ്രഹമാണ് ...അത് നമ്മുടൃ ഇഷ്ടത്തിനനുസരിച്ച് വന്നു എന്നത് അതിലേറെ ഭാഗ്യമാണ്...ഇതിനുള്ളിലെ ജീവിതവും നല്ല ഐശ്വര്യമാവട്ടെ..💟💟💚💚💚
എന്താ ചെയ്യ ഒരു പാട് ഇഷ്ട്ടമായി പക്ഷെ എങ്കിലും ആ കിച്ചൺ കണ്ടമ്പോൾ മനസിൽ വല്ലാത്ത സങ്കടവും തോന്നു കാരണം ആ കിച്ചൻ വലുപ്പത്തിൽ ഒരു ചെറിയ വിട് വെച്ച് എനിക്കും ഭാര്യക്കും മൂന്ന് മക്കൾക്കും കയറി കിടക്കാൻ അതും പോലും എനിക്ക് ഇല്ലാ എന്തായാലും സന്തോശമായി ദൈവം അനുഗ്രഹിക്കട്ടെ
അനു നിങ്ങൾ കിച്ചന്റെ സുവിശേഷം പറച്ചിൽ നിറുത്തി. ഉമ്മാനെ കൊണ്ടും അമ്മയെ കൊണ്ടും തനിക്ക് ( അനു ) അറിയണ പോലെ നല്ല നടൻ ഭക്ഷണം ഉണ്ടാക്കിയിട്ടുള്ള വീഡിയോ പോസ്റ്റ് ചെയ്യൂ. ഞങ്ങൾ എല്ലാവരും അതാണ് പ്രതീക്ഷിക്കുന്നത്.
നമ്മൾ ഏറ്റവും കുത്തൽ ഉപയോഗിക്കുന്ന ഏരിയയാണ് കിച്ചൺ ഷെൽഫ് അടിപൊളി super എല്ലാം വൈറ്റ് കളർ ഈ വീടിന്റ ഐശ്വര്യം പ്രതേകത എന്ന് വെച്ചാൽ വെളിച്ചം അത് പോലെ കാറ്റും കിട്ടും വീട് എല്ലാം കൊണ്ടും അടിപൊളി
അതിനു പ്രത്യേക ഒരു നൊസ്റ്റാൾജിയ കൂടിയുണ്ട്,, നമ്മുടെ പഴയ തലമുറ ഇന്നും healthy ആയി ഇരിക്കുന്നതൊക്കെ ഇതുകൊണ്ടൊക്കെയാണ്.. ഇന്ന് നമ്മുടെ life style മാറി കൂടെ, നമ്മൾ ഇതുവരെ കേൾക്കാത്ത അസുഖങ്ങളും കൂട്ടിനു വന്നു, ഗ്യാസ്സടൗ ഇല്ലാത്ത അടുക്കള യുണ്ടോ? ഊദി ഊദി ഉണ്ടാക്കിയ ആ പണ്ടത്തെ ചക്ക പുഴുക്കൊക്കെ ഇന്ന് കൊറോണ എല്ലാരേയും കൊണ്ട് തീറ്റിച്ചു,, കുറച്ചു പേരെങ്കിലും ആ പഴമയിലേക്കു തിരിഞ്ഞു നോക്കികാണും...
ഞങ്ങളും sleek ആണ് use ചെയ്തിരിക്കുന്നത് കിച്ചണിൽ. But ഇതു കണ്ടപ്പോൾ ഒരു ചെറിയ suggestion പറയട്ടെ. Cupboardinum ഫ്രിഡ്ജിനും എല്ലാം ഒരു handrail കൊടുത്തിരുന്ൻറെങ്കിൽ ഒന്നൂടെ കൊള്ളാമായിരുന്നു. അല്ലാതെ നമ്മൾ അതൊക്കെ തുറക്കുമ്പോൾ കയ്യിലെ അഴുക്കൊക്കെ ഡോറിൽ പറ്റില്ലേ?? മാത്രമല്ല കളർ നല്ല തൂവെള്ളയും. എന്റെ കിച്ചൻ pink and white colour ആണ്. എല്ലാർക്കും നല്ല ഇഷ്ടമായി.
Meterial azhukk aavunnathalla pinne vere oru karyam und daily oil food (fry,papadam varukkal)anganeyokke cheyyumpol oil nte cheriya oru part fabrication cheythathintr mukalil aavan chance und ath nammal ariyilla baakkiyulla place clean chryyunnathpole adukkalayile ella bhagavum clean ആക്കുന്നത് nallathaanu..idayk door Hinges thudachu kodukkunnathum nallathaa allenkil stuck aavum 😜
@@sanjithputhran5547 vriti aakkal oru pani anna enn tonnunavark ath patila. Pashe ente veedum stalavum clean aayirikknam enn nirbandham ulla aalkk athonnum oru vishayam alla.
Ith verum show kitchen aavum. Workarea vere kanum. അങ്ങനെയാണ് സാധാരണ കാണുന്നത്. ഞാനിത് പറയാൻ കാരണം എന്റെ hubby ഇന്റീരിയർ ഡിസൈനർ aanu. Aalu ഇങ്ങനത്തെ കിച്ചൻസ് ആണ് ചെയ്യുന്നത്. But എല്ലാവരും വേറെ ഒരു വർക്ക് ഏരിയ kitchen കൂടി paniyum. E kitchenoke ഷോ only
Wow, Amazing, I was really looking for such fully functional easy, beautiful designed kitchen, I sure that I will try to make or modify my. Kitchen with Sleek Kitchen
എല്ലാം വളരെ സിമ്പിൾ ആയി തന്നെ സെറ്റ് ചെയ്തിരിക്കുന്നു, കൊള്ളാം നന്നായിരിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ,shefum , fridge sectionum aannn, so good works,👌
ഒരു വീടിന്റെ ഏറ്റവും പ്രാധാന്യം പെട്ട ഭാഗമാണ് അടുക്കള അതു മനോഹരമാക്കി ഇനി ഞങ്ങൾ പ്രതീകസിക്കുന്നത് നല്ല പാചകം ആണ് അതു എത്രയും പെട്ടുന്നു നല്ല രുചിയൂറും വിഭവങ്ങൾ ആ അടുക്കളയിൽ നിന്ന് കാത്തിരിക്കുന്നു
Kitchen kollaam,പക്ഷേ ഇന്ത്യൻ കൾച്ചർ ന് ചേർന്നത് ആണോ ന്ന് സംശയം..വെസ്റ്റേൺ cooking style nu ഇത് കൊള്ളാം.. മഞ്ഞളും,മുളക് പൊടിയും,ബിരിയാണിയും ,കപ്പയും മത്തി കറി യും ഒക് കഴിക്കുന്ന മലയാളി ക്ക് പറ്റിയ kitchen ആണോ ന്ന് സംശയം ഉണ്ട്... Cleanliness maintain ചെയ്യാൻ പറ്റിയാൽ ok..good luck.
Ningalde naattil steel or aluminum fabrication work cheyunnavar undenkil anweshichal ariyam ith nammade avdr local aayi cheyyunnund cupboard nte hinges ath Chinese aanu ath allathe normal hinges veykkunnavarum und...pinne dooril varunna sheet ath 2 type varunnund 😊😊😊 Normal hinges and videoyil kanda door Hinges cheriya roopa vyathyasam ollo but full aayi quote cheyyumpol athinte vilayonnum ariyilla 😊😊😊... Sleek kitchen thanne venamenkil ath nokkam allenkil ee paranja pole purath anweshichu nokayyiti cheyytholoo approximate 2lk nte different coast undavum 🙏
Kichen കണ്ട് സൂപ്പർ പക്ഷേ കിച്ചെൻ എന്ന്പറഞ്ഞാല് അവിടെ പാൽ കാചലും ചായ കാചൽ മാത്രമല്ലല്ലോ നീ അവിടെ മത്തി പൊരിക്ക ലും ചിക്കനും ബിരിയാണിയും എന്തിന് സാമ്പാറിന് ഒന്നുതാളിച്ച് നോ ക്ക് കിച്ചെനെ കുറിച്ചുള്ള സങ്കല്പങ്ങൾ മാറിക്കിട്ടും തൽകാലം മോള് ചായകുടിക്ക്
സത്യമാടോ. എന്റെ അടുക്കളയും ഇതുപോലാ. ഒത്തിരി ആഗ്രഹിച്ച ഈ മോഡലിൽ പണിഞ്ഞത്. ഇന്റീരിയർ oke sooper ആണ്. But അടുക്കള വൃത്തിയായി ഇടാൻ ഞാൻ പെടുന്ന പാട് ചില്ലറ അല്ല. ആരെങ്കിലും വന്നാൽ...... വൃത്തികേടായി കിടക്കുന്നതു മോശമല്ലേ. വേറേം ചെറിയ കിച്ചൻ ഉണ്ട്. But ഞാൻ എല്ലാം ഇവിടെ ഉണ്ടാക്കുന്നെ. പിന്നെ പക്കാ veg. ആയതോണ്ട് നോൺ veg.. smell ഒന്നുമില്ല.
Pls do more videos about ur home🥰I just loved the every portion of ur home...will uh pls give me the floor plans😞or pls add the floor plans in another video😊pls plssssssss
എന്റെ സ്വപ്നം എന്റെ മാത്രം ആണ്.... ഓരോ വ്യക്തിയുടെയും സ്വപ്നം യാഥാർഥ്യം ആവുമ്പോൾ സന്തോഷിക്കാൻ പഠിക്കുക... നാളെ നമ്മുടെ ആഗ്രഹവും നടക്കും
😊
💕
Exactly, chilarkku kurachu negative, prethekichu kushumbu dhwaniyulla comment ittillenkil bhayankara prayaasamanennu thonnunnu.
Kitchen Etra sqarefeet anu
Sathym
ചില്ല് പാത്രം അടുപ്പിൽ വെക്കുന്നത് ആദ്യമായി കണ്ട ഞാൻ 😱🤓😲😨
ഞാനും 🤭🤭
Njaanum
It’s actually not used to boil tea but to pour tea and keep it fresh and warm for a while!
Njanum😂
അത് ബോറോസിൽ ഗ്ലാസ്സ് ആണ് അടുപ്പിൽ വെക്കാൻ പറ്റുന്നത്
വീടായാലും കിച്ചണായാലും ആ വീട്ടു കാരുടെ ഇഷ്ടങ്ങളും സന്തോഷവുമാണ് പ്രധാനം,അനുവിൻറെ മുഖത്ത് ആ സന്തോഷം ഉണ്ട്.... so kitchen 👍👌
💖💖💖☺☺☺✌✌✌
നമ്മൾ ആഗ്രഹിച്ച പോലെ ജീവിക്കുക എന്നത് ഏറ്റവും വല്ല്യ ഭാഗ്യമല്ലേ ♥️
ഒന്നും വേണ്ട ആ ചില്ലു പാത്രത്തിൽ ചായ തിളക്കുന്നത് കണ്ടപ്പഴേ എന്റെ തല കറങ്ങി പിന്നെ ആ ഫ്രിഡ്ജിന്റെ ഒരു ഫ്രഷ്നസ് 👌👌👌
Ntem😃🙆🙆🙆🙆🙆🙆🙆🙆🙆🙆
കറങ്ങാൻ മാത്രം.. എന്ത് ഇരിക്കുന്നു.. BOROSIL carafe ആണ്.. 😂
🤣🤣
@@asifasurumi9016 ✌✌❤
Very Spacious , well planned, Well Organised , an Excellent kitchen.....tooooooo goooood ...👌👌👍💐
Supper but njangal pavangal kanam
Ilovehim buituiful assam bari amar boi nai amar boi nai amar boi nai
കിച്ചന്റെ ഓരോ കാര്യങ്ങളും കാണിച്ചു തരുമ്പോഴുള്ള ആ അഭിമാനം, നിർവൃതി, സന്തോഷം ഒക്കെ മുഖത്ത് തെളിയുന്നുണ്ട്.
💖💖💖💖
Super nice m👍 beautiful design
ചില്ല് പാത്രം ആദ്യമായി അടുപ്പിൽ വച് തിളപ്പിക്കുന്നത് കാണുന്നവരുടെ ഇടയിൽ
👇
ചില്ല് ബീക്കർ ഒക്കെ ബർണറിൽ വച്ച് എത്രയോ തിളപ്പിച്ച ലെ ഞാൻ 😎😎😂😂
Al 😅 chemistry സ്റ്റുഡന്റ്👩🔬😎😂😜
Athe nammude borosil test tube
Ath pwolii👩🔬
Yes chemistry student
😁me too
An Open Kitchen shown here is very beautiful ....compact ....white and brown combination ....
I think this is the creation of a beautiful mind who wishes peace and serinity ....
but in reality ....for everyday use especially with indian cooking .....to maintain its white color is not easy ....
Even with helping hand ....its tough .
Creamish white or butter cream might help u later if planning for a color change ....still go well with brown tiles ....
Stove ന്റെ മുകളിൽ exhaust സംവിധാനം ഇല്ലാത്തത് പ്രശ്നമാണ് . ഭംഗിയുള്ള kitchen ആണ് . പക്ഷെ ഭക്ഷണം വെപ്പെല്ലാം ഇതിനോട് ചേർന്നുള്ള ഒരു കുഞ്ഞു work area യിൽ ആയിരിക്കും
Super
Beautiful your kitchen and your hour also
God bless
ഞ്ഞൻ കരുതി സിതാരയുടെ ചാനലിലെ രണ്ടാമത്തെ വീഡിയോ ആണെന്ന് എന്തായാലും,, കലക്കി,, 👍👍
Njanum😀
Njanum
@@binsidhalubaib8749 sithara ഫാനാണോ
Njaanum👌🏼👌🏼😍
Njnum
പുതിയ ഒരാൾ ആ അടുക്കളയിൽ കയറിയാൽ എന്തായിരിക്കും അവരുടെ അവസ്ഥ, മണ്ടന്മാർ ലണ്ടനിൽ എത്തിയപ്പോലെ ഉണ്ടാകും
Jijo 😂😂😂😂😂😂
എന്റെ ponnoo 😂😂😂
😜😜😜😜😄😄😄😄😄
😂😂😃😃😃😃😃😃
Ah saria ath ipo ee corona kalam theliyichu arkanu bhudi ullath enu
Super sithara and your kichen very wonderful👌👌
My hubby is an interior designer. He works like this and more beautiful kitchen n full interior with
Very quality products
Very nice👍👍👍...
Njn adhyamayane e chenal kanunathu? ആദ്യമായി കാണുന്നവർ ഉണ്ടോ ഉണ്ടേൽ like
Super kitchen😍😍i like so much
കാശുള്ളോൻ കുഞാലിക്ക .അല്ലാത്തവർ വായും പൊളിച്ചിക്കാആആ..
M0lutty Pennutty njanum subscribe cheythittund thirichum cheyaneyyyy
Enneyum
Vaayum polich irikkathe cashh indakkan angad erangghaa. .aahh.. Apo indakkaa.
😄
☺️☺️😄😄😄
അനു സിതാര വന്ന് റിപ്ലെ തന്നാലോ എന്നോർത്ത് ചുമ്മാ ഒരു കമന്റ് ഇട്ടവർ ഇവിടെ കമോൺ 🥰😃😎👍👍
വീട് യാഥാർത്ഥ്യമാവുന്നത് തന്നെ വലിയ അനുഗ്രഹമാണ് ...അത് നമ്മുടൃ ഇഷ്ടത്തിനനുസരിച്ച് വന്നു എന്നത് അതിലേറെ ഭാഗ്യമാണ്...ഇതിനുള്ളിലെ ജീവിതവും നല്ല ഐശ്വര്യമാവട്ടെ..💟💟💚💚💚
വാടകക്ക് താമസിക്കുന്ന ഞാൻ ഈ കിച്ചൻ കണ്ട് കണ്ണ് മിഴിക്കാൻനെ പറ്റു 😲
നിങ്ങളുടെ നല്ല ജീവിതം പടച്ചവൻ ആഗ്രഹിച്ചാൽ നടക്കും, ഇന്ഷാ അല്ലാഹ്
സ്വന്തമായിട്ട് വീട് ഉണ്ടാകും
God bless you mole
Chechykk vegam oru veed vekkan pattatte....🤗🤗🤗🤗🤗🤗
Same to
very beautiful your house is just like you
Nice video 👍👍👍
You deserve more views 🤔🤔🤔
U r kitchen is awesome👍👏
എന്താ ചെയ്യ ഒരു പാട് ഇഷ്ട്ടമായി പക്ഷെ എങ്കിലും ആ കിച്ചൺ കണ്ടമ്പോൾ മനസിൽ വല്ലാത്ത സങ്കടവും തോന്നു കാരണം ആ കിച്ചൻ വലുപ്പത്തിൽ ഒരു ചെറിയ വിട് വെച്ച് എനിക്കും ഭാര്യക്കും മൂന്ന് മക്കൾക്കും കയറി കിടക്കാൻ അതും പോലും എനിക്ക് ഇല്ലാ എന്തായാലും സന്തോശമായി ദൈവം അനുഗ്രഹിക്കട്ടെ
Daivam anugrahikate... Prayers
Sending love very nice job kitchen work
എനിക്ക് ഈ അടുക്കളയുടെ അത്ര വലിപ് മുള്ള ഒരു വീട് പണിയണം
Enikkum
Aagrhngl pettennu nadakkatha 2 paarudeyum😊
Ath Polichhhh 🤣🤣🤣
Eanikkum
Lol🤣🤣😂
Beautifull kitchen madam 😍😍😍😍😍
അനുസിത്താര യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ് ഇഷ്ടപ്പെട്ട നടിയായിരുന്നു എന്നതുകൊണ്ട് 😜 👍
, ഇത് sleek kitchens ഇന്റെ chanalanu
Kitchen is very beautiful. Ma favorite ur kitchen.... good look and no words
Thank you so much for your kind words.
ഏല്ലാവര്കും ഉണ്ടാകും ഓരോ സ്വപ്നങ്ങൾ പക്ഷെ അത് എല്ലാവര്കും നടക്കില്ല ബട്ട് ചേച്ചിക് നിറവേറിയില്ലേ ഭാഗ്യം ദൈവത്തിന്ന് സ്തുതി
അതും ഈ ചെറിയ പ്രായത്തിൽ.
ദൈവാനുഗ്രഹമുള്ള, ഐശ്വര്യമുള്ള കുട്ടി.
ദീർഘസുമംഗലീ ഭവഃ.
ആയുഷ്മതീ ഭവഃ
Enikkellam kitty....
Ini kittaanayittu paniyonnum baakkky illa...
എന്തു നല്ല അടുക്കള, ബ്യൂട്ടിഫുൾ
Beautiful home kitchen and you👌😍
Thank you so much 😊
രണ്ടു കൊച്ചുങ്ങൾ ആയതിനുശേഷവും ഇതുപോലെതന്നെ കാണണേ
Supper house 😍😍😘❤❤👍👍👌👌
വീടില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് കണ്ണും മിഴിച്ചിരിക്കാം
💖💖💖☺☺☺✌✌
Swapam kanuka athinu vendy kashtta peduka ennenkilum nadakkum😌😌✌✌
Nice ❤️ 😍😘❤️❤️
👌👌 super, orupad eshttam ayath fridge ann. Kooduthal ariyan agraham und.
നീതു.. ഒന്ന് sub ആക്കുമോ എന്റെ ചാനൽ 😊😊😊
ഇതിന്ന് Rate എത്രയായി
Squer feet
Sithara garu superb explanation and ur smile beautiful
അനു നിങ്ങൾ കിച്ചന്റെ സുവിശേഷം പറച്ചിൽ നിറുത്തി. ഉമ്മാനെ കൊണ്ടും അമ്മയെ കൊണ്ടും തനിക്ക് ( അനു ) അറിയണ പോലെ നല്ല നടൻ ഭക്ഷണം ഉണ്ടാക്കിയിട്ടുള്ള വീഡിയോ പോസ്റ്റ് ചെയ്യൂ. ഞങ്ങൾ എല്ലാവരും അതാണ് പ്രതീക്ഷിക്കുന്നത്.
Cool video....very good
Thank you very much for your comment!
Lovely home... sithara ❤️... kitchen ണിൽ ഒത്തിരി space ഉണ്ട്.. നല്ല പോസിറ്റീവ് ഫീൽ 😘😘👌👍
good video 😍😍😍😘😘😘
എന്റെ വീട്ടിലും ഉണ്ട് ഫ്രിഡ്‌ജ് .കുറെ പഴങ്കഞ്ഞിയും വളിച്ച കൂട്ടാനും കാണും എപ്പോഴും
😜😜😆😆
🤣😅😅😂😂
🤣🤣🤣
🤣🤣🤣🤣🤣🤣
🤣🤣🤣
Supper Kitchen Anusithara Mam
അങ്ങനെ അനു സിത്താരയ്ക്ക് ഒരു kitchenum ഫ്രീ ആയ ഒരു പ്രൊമോഷൻ സ്ലീക് ഏഷ്യൻ പെയ്ൻറ്‌സിനും ....
Super chachiii👌
She is looking extremely beautiful
Super kitchen wonder full
നമ്മൾ ഏറ്റവും കുത്തൽ ഉപയോഗിക്കുന്ന ഏരിയയാണ് കിച്ചൺ
ഷെൽഫ് അടിപൊളി super എല്ലാം
വൈറ്റ് കളർ ഈ വീടിന്റ ഐശ്വര്യം പ്രതേകത എന്ന് വെച്ചാൽ വെളിച്ചം അത് പോലെ കാറ്റും കിട്ടും
വീട് എല്ലാം കൊണ്ടും അടിപൊളി
Beautiful 🥰🥰🥰
തനി നാടൻ അടുക്കള,, അതാണ് എന്റെ സ്വപ്നം ,, ജീവിതം modern ആകുമ്പോൾ ദുരന്തങ്ങൾ കൂടുന്നു
Enikk modern kitchen aan ishtam
Ok, Its only my opinion
Ippozhum virakaduppum uudhi uudhi.kariyum pidich...tym waste aakunna aa pazhaya nadan adukkalayano udheshichath
അതിനു പ്രത്യേക ഒരു നൊസ്റ്റാൾജിയ കൂടിയുണ്ട്,, നമ്മുടെ പഴയ തലമുറ ഇന്നും healthy ആയി ഇരിക്കുന്നതൊക്കെ ഇതുകൊണ്ടൊക്കെയാണ്.. ഇന്ന് നമ്മുടെ life style മാറി കൂടെ, നമ്മൾ ഇതുവരെ കേൾക്കാത്ത അസുഖങ്ങളും കൂട്ടിനു വന്നു, ഗ്യാസ്സടൗ ഇല്ലാത്ത അടുക്കള യുണ്ടോ? ഊദി ഊദി ഉണ്ടാക്കിയ ആ പണ്ടത്തെ ചക്ക പുഴുക്കൊക്കെ ഇന്ന് കൊറോണ എല്ലാരേയും കൊണ്ട് തീറ്റിച്ചു,, കുറച്ചു പേരെങ്കിലും ആ പഴമയിലേക്കു തിരിഞ്ഞു നോക്കികാണും...
Nice design
Thanks a lot. Glad you liked it!
Sooper നമ്മൾക്കൊക്കെ സ്വപ്നം കാണാനേ പറ്റൂ അനൂ 😥😥പക്ഷെ ഒരുപാട് ഇഷ്ട്ടമായി
Kitchen cupboards ithupole cheyyalo low cost l
Njangal kitchen undakki..sleek materials anu use cheytat....mattethellam vellam pidikkumbol turumbikunnu enn kettu...but sleek karallla design cheytath...njangal design cheyt oru asariye kond cheyyipichuu...but avrde materials ellam othiri modernised anu......user friendly ...sleek cheytu tarunnathinu nalla budget akumayirunnu...athukonda asariye vechu cheyyipiche.......avrde pullout nokke 10000 rs above paranju...njangal avarude single pieces vangi asariyof karyam paranju MDF il cheythdethu...its affordable
*നടുമുറ്റം ഉള്ള വീട് ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് 😍😍*
ആദ്യം കാണിച്ച നടുമുറ്റം ഉള്ള വീടല്ലിത്. ഇത് ഒരു യൂറോപ്യൻ സ്റ്റൈൽ വീടാണ്.
Aslah Navas അത് മനസിലായി
beautiful house and kitchen......
Thanks for commenting.
ഞങ്ങളും sleek ആണ് use ചെയ്തിരിക്കുന്നത് കിച്ചണിൽ. But ഇതു കണ്ടപ്പോൾ ഒരു ചെറിയ suggestion പറയട്ടെ. Cupboardinum ഫ്രിഡ്ജിനും എല്ലാം ഒരു handrail കൊടുത്തിരുന്ൻറെങ്കിൽ ഒന്നൂടെ കൊള്ളാമായിരുന്നു. അല്ലാതെ നമ്മൾ അതൊക്കെ തുറക്കുമ്പോൾ കയ്യിലെ അഴുക്കൊക്കെ ഡോറിൽ പറ്റില്ലേ?? മാത്രമല്ല കളർ നല്ല തൂവെള്ളയും. എന്റെ കിച്ചൻ pink and white colour ആണ്. എല്ലാർക്കും നല്ല ഇഷ്ടമായി.
Meterial azhukk aavunnathalla pinne vere oru karyam und daily oil food (fry,papadam varukkal)anganeyokke cheyyumpol oil nte cheriya oru part fabrication cheythathintr mukalil aavan chance und ath nammal ariyilla baakkiyulla place clean chryyunnathpole adukkalayile ella bhagavum clean ആക്കുന്നത് nallathaanu..idayk door Hinges thudachu kodukkunnathum nallathaa allenkil stuck aavum 😜
Kitchen making cost onnu parayamo
Inbuild fridge kalku handle illa
ഈ കിച്ചൻ വെറും ഷോ ക്കുള്ളത് പോലെ തോന്നുന്നു. കാണാൻ കൊള്ളാം കുക്ക് ചെയ്യാൻ ഒട്ടും കൻഫർട്ടബിൾ അല്ല
എങ്ങനെ ആയാലും client comfort ആണേൽ, അതു മതി.
കഞ്ഞിയിൽ പാറ്റ ഇടല്ലേ ചേട്ടാ
അതിന് മറ്റൊരു കിച്ചൻ കൂടി ഉണ്ടാകും. ഇത് open kitchen ആയി ഗസ്റ്റ് വരുമ്പോൾ കാണിക്കാം.
Videsha nadukalile ( europe/ america)kitchen okke ingane aanu.ippol nammude nattilum vannu. Cooking kazhinj paatrangal ellam thudech eduth akath veykyum.
വർക് ഏരിയ സപ്രേട് ചെയും
Spprr kitchen 👍👍I like it 🥰
Thank you 😊
ഏഷ്യൻ പെയിന്റ് ആയാലും ബെർജർ ആയാലും അനൂന്റെ വീട്ടിൽ അത് ഭദ്രമായിരിക്കും 😍😍🤗🤗
Beautiful....super
ജോലി ഉള്ള വീട്ടീൽ ഒരിക്കലും ഉണ്ടാക്കാൻ പറ്റാത്ത അടുക്കള
Virthikku sookshikkunnenki ithum pattum
Chorum kariyum vekkuannel vrithiyakkan matrame neram kaanu
Vriti ulla aall aann kitchen il ulleth enkil pattum.etra tirakkilum clean aakki tanne vekkan. Allathavarkk pattilla 👎
@@sanjithputhran5547 vriti aakkal oru pani anna enn tonnunavark ath patila. Pashe ente veedum stalavum clean aayirikknam enn nirbandham ulla aalkk athonnum oru vishayam alla.
ഒരുപാട് നന്ദി വീടും അടുക്കലേക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ
എനിക്ക് ഒരു സംശയം ഈ കിച്ചണിൽ വെപ്പും തിനും ഉണ്ടോ?
😂😂😂
😅😅😅
Sathyam njaaanum vijaarichirunnu
🤣🤣🤣
Enikkum ath thonni cooking onnum illannaaaa thonnunnath
Clean and white color beautiful ,super kitchen
Kitchen ഒരുപാട് ഇഷ്ടാമായി.പക്ഷേ ഒരു സംശയം അത് എനിക്ക് മാത്രം തോന്നിയതാണോ? എങ്ങനെ ഇത് വൃത്തിയായി സൂക്ഷിക്കുക?.
എനിക്കും ഉണ്ടായ സംശയം
Ith verum show kitchen aavum. Workarea vere kanum. അങ്ങനെയാണ് സാധാരണ കാണുന്നത്. ഞാനിത് പറയാൻ കാരണം എന്റെ hubby ഇന്റീരിയർ ഡിസൈനർ aanu. Aalu ഇങ്ങനത്തെ കിച്ചൻസ് ആണ് ചെയ്യുന്നത്. But എല്ലാവരും വേറെ ഒരു വർക്ക് ഏരിയ kitchen കൂടി paniyum. E kitchenoke ഷോ only
They will appoint servants and they keep it clean
Chaya matram undakkiya mathi
Vrithykedakkathirikan noka. Athilanu kazhiv......
Thank you
Wow, Amazing, I was really looking for such fully functional easy, beautiful designed kitchen, I sure that I will try to make or modify my. Kitchen with Sleek Kitchen
Thanks a lot for your kind words!
@@sleekbyasianpaints super.... cost?? ??
E oru modular kitchenine ethra cost vannu sir
Super super super fantastic very nice very good
10 lakh engilum sleak kitchen vangittundakum. Ithilum chilav kurach ith pole cheyyunna aalukal orupaad und
Well maintained and beautiful kitchen
Sleek advertisement cheyyan vannathaanennu manassilaayi.
Absolutely correct
@@shamsushamsu1155 q1q
Very nice kitchen..
Looks like sleek kitchen produced and directed this video.
Sleek kitchen UA-cam channelil pinne vere arde video aan verika
എല്ലാം വളരെ സിമ്പിൾ ആയി തന്നെ സെറ്റ് ചെയ്തിരിക്കുന്നു, കൊള്ളാം നന്നായിരിക്കുന്നു.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ,shefum , fridge sectionum aannn, so good works,👌
കിച്ചൻ അടിപൊളി പക്ഷെ എന്നെ പോലെ ഉള്ള പാവങ്ങൾക്ക് കാണാൻ പോലും കിട്ടൂല
Ningalkkum ithupole cheyyalo low coast l
Currecttanu Paranjathu Nanni
വീട് ഇല്ല
@@___jinnn9347 2സെന്റ് ഇടം പോലും ഇല്ല 😥
Ethu pole thanne cheyyanamennillalo cheriya reedhiyilum cheyyan patum angane cheyyunna aalugel etrayo undu
ഒരു വീടിന്റെ ഏറ്റവും പ്രാധാന്യം പെട്ട ഭാഗമാണ് അടുക്കള അതു മനോഹരമാക്കി ഇനി ഞങ്ങൾ പ്രതീകസിക്കുന്നത് നല്ല പാചകം ആണ് അതു എത്രയും പെട്ടുന്നു നല്ല രുചിയൂറും വിഭവങ്ങൾ ആ അടുക്കളയിൽ നിന്ന് കാത്തിരിക്കുന്നു
Nice
Kitchen kollaam,പക്ഷേ ഇന്ത്യൻ കൾച്ചർ ന് ചേർന്നത് ആണോ ന്ന് സംശയം..വെസ്റ്റേൺ cooking style nu ഇത് കൊള്ളാം..
മഞ്ഞളും,മുളക് പൊടിയും,ബിരിയാണിയും ,കപ്പയും മത്തി കറി യും ഒക് കഴിക്കുന്ന മലയാളി ക്ക് പറ്റിയ kitchen ആണോ ന്ന് സംശയം ഉണ്ട്...
Cleanliness maintain ചെയ്യാൻ പറ്റിയാൽ ok..good luck.
Nice super kitchen
അനു 20 ലക്ഷം വാങ്ങി ചെയ്ത അഡ്വെർടൈസ്‌മെന്റ്
Is it
Super adipoli aayittundu nalla cleaning
E kitchen kandirikkaam,but cooking eppozhum nadannal white ntey kaaryam oru theerumaanamavum
Nice.........................
Thanks
എല്ലാ New design kitchen ണും നല്ലതാണ് പക് ഷേ വൃത്തി ആക്കി സൂക്ഷിക്കാനാണ് ബുദ്ധിമുട്ട്. അല്ലേങ്കിൽ ജോലിക്ക് വീട്ടിൽ ആളെ വയ്ക്കണം.
Exactly
Ivaronnum onnum undakarundvlla.. Allel sherikumulla wrk area vere undavum.. Eee kitchenil tea polulla simple items aavum undakuga..
@@___jinnn9347 hi
@@binsidhalubaib8749 anu
@@binsidhalubaib8749 മിക്കവാറും ഭക്ഷണവും ഹോട്ടലിൽ നിന്നാവും അല്ലെങ്കിൽ take away or fast food ആയിരിക്കാം പിന്നെ പ്രശ്നങ്ങൾ ഇല്ലല്ലോ
ഞങ്ങളും ഒരു പുതിയ വീട് പണിയുന്നുണ്ട്...
കിച്ചൺ ആരെ ഏൽപിക്കും എന്ന ഡൗട്ട് ഇരിക്കുകയായിരുന്നു.... ഇപ്പോൾ എല്ലാം ക്ലിയർ ആയി....
Better to go with Hafele or Hettich
Aare ealppichalum koode ninnu kaaryangal nokkanam pinne ഏൽപ്പിക്കുന്ന പണിയെ കുറിച്ച് ഒരു ധാരണയും ഉണ്ടാവണം 🙏
@@___jinnn9347 👍👍🙏😂😊
Ningalde naattil steel or aluminum fabrication work cheyunnavar undenkil anweshichal ariyam ith nammade avdr local aayi cheyyunnund cupboard nte hinges ath Chinese aanu ath allathe normal hinges veykkunnavarum und...pinne dooril varunna sheet ath 2 type varunnund 😊😊😊
Normal hinges and videoyil kanda door Hinges cheriya roopa vyathyasam ollo but full aayi quote cheyyumpol athinte vilayonnum ariyilla 😊😊😊... Sleek kitchen thanne venamenkil ath nokkam allenkil ee paranja pole purath anweshichu nokayyiti cheyytholoo approximate 2lk nte different coast undavum 🙏
Sarcasm 😂😂
Let me know the cost...
ഇതിപ്പോൾ സ്ലീക് കിച്ചൻ കമ്പനിയുടെ ആഡ് ആണോ? എന്നു രണ്ടു അടുപ്പ് കല്ലും.. ഒരു ഗ്യാസ് സ്റ്റോഉവ് ഉള്ള. അസൂയ.. ലേശം ഇല്ലത്തെ. ഞാൻ
ചേച്ചിയുടെ ഓരോ വിഡിയോയും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ട...... 🥰🥰
Glass bowlil chaya gyassin Mel vechapol njettipiy
Same njanun athentha material
Njanum
Njanm
It’s borosilicate.. can be used in high temperature and low temperature..
@@samrose9656 thks
Adipoli kitchen.anusitharaye valiya ishtanu.kichenum ishtayi. padikunna kalam muthale ariyunna oralanu njan
ഹായ്.. anu...കിച്ചൻ സൂപ്പർ.. നല്ല അടുക്കും ചിട്ടയും... വയനാട്ടിൽ എവിടെയാ വീട്...?.... 😍
It's very comfortable..
Kichen കണ്ട് സൂപ്പർ പക്ഷേ കിച്ചെൻ എന്ന്പറഞ്ഞാല് അവിടെ പാൽ കാചലും ചായ കാചൽ മാത്രമല്ലല്ലോ നീ അവിടെ മത്തി പൊരിക്ക ലും ചിക്കനും ബിരിയാണിയും എന്തിന് സാമ്പാറിന് ഒന്നുതാളിച്ച് നോ ക്ക് കിച്ചെനെ കുറിച്ചുള്ള സങ്കല്പങ്ങൾ മാറിക്കിട്ടും തൽകാലം മോള് ചായകുടിക്ക്
അതിനായി നമ്മൾ പുറത്ത് സദാ കിച്ചൻ പണിയും അല്ല )തെ ബിരിയാണി ചെമ്പ് എവിടെ വെക്കും മാഷെ
സത്യമാടോ. എന്റെ അടുക്കളയും ഇതുപോലാ. ഒത്തിരി ആഗ്രഹിച്ച ഈ മോഡലിൽ പണിഞ്ഞത്. ഇന്റീരിയർ oke sooper ആണ്. But അടുക്കള വൃത്തിയായി ഇടാൻ ഞാൻ പെടുന്ന പാട് ചില്ലറ അല്ല. ആരെങ്കിലും വന്നാൽ...... വൃത്തികേടായി കിടക്കുന്നതു മോശമല്ലേ. വേറേം ചെറിയ കിച്ചൻ ഉണ്ട്. But ഞാൻ എല്ലാം ഇവിടെ ഉണ്ടാക്കുന്നെ. പിന്നെ പക്കാ veg. ആയതോണ്ട് നോൺ veg.. smell ഒന്നുമില്ല.
Ya correct
@@meenukunjidiaries oru exhaust fan vecholoo veg aanenkilum akathulla smell purath poykkolum cupboard eppolum clean aayirikkanam prathyekichu doors..
Nice house white wow in Kitchen
Thank you so much 😊
Kichan എപ്പോഴും Bedroom നെ കാളും ചെറുത്ആയിരിക്കുണം.
Athentha
Logic enthaanu athinte
അത് വാസ്തു പ്രകാരം ഞാനും കേട്ടിട്ടുണ്ട്. Namukkenth logic.
സൂപ്പർ സൂപ്പർ. ഒരു variety ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി. Fridge👌
Pls do more videos about ur home🥰I just loved the every portion of ur home...will uh pls give me the floor plans😞or pls add the floor plans in another video😊pls plssssssss