അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു Chemban Vinod Jose Interview |The Cue

Поділитися
Вставка
  • Опубліковано 4 жов 2024
  • ലിജോയെ കാണുമ്പോള്‍ എപ്പോഴും സിനിമ മാത്രമേ ചര്‍ച്ച ചെയ്യാറുള്ളൂ, ജല്ലിക്കട്ടിനെക്കുറിച്ച്, ലിജോയുമായുള്ള സൗഹൃദത്തെക്കുറിച്ച്, ചെമ്പന്‍ വിനോദ് ജോസ്
    SHOW TIME with CHEMBAN VINOD JOSE Part 1
    #ChembanVinodJose #Jallikattu #LijoJosePellissery
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    Twitter - / thecueofficial

КОМЕНТАРІ • 191

  • @thecuestudio
    @thecuestudio  5 років тому +45

    എല്ലാവരും നിര്‍ബന്ധിച്ചാല്‍ ബാംഗ്ലൂര്‍ ഡയറീസ് ഞാന്‍ തന്നെ ചെയ്യും, തിരക്കഥയെഴുതുന്ന പുതിയ സിനിമയെക്കുറിച്ച് ചെമ്പന്‍ വിനോദ് ജോസ്
    SHOW TIME with CHEMBAN VINOD JOSE | Part 2
    bit.ly/346KR5u

    • @krishnachandran1
      @krishnachandran1 2 роки тому

      ജീവിതത്തിൽ ഒരിക്കൽ ഞാനും ചെമ്പനും ലിജോയും ഒരുമിച്ച് ഇരിക്കും👍👍👍

  • @adarshchandra9856
    @adarshchandra9856 5 років тому +188

    അനാവശ്യമായ ചോദ്യങ്ങൾ ഇല്ല.. എഴുതി തയ്യാറാക്കി നോക്കി വായിക്കുന്ന ചോദ്യങ്ങൾ ഇല്ല..
    ചോദിക്കുന്നതെല്ലാം സിനിമയെ പറ്റി മാത്രം..
    അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു.. ✌

  • @yathra5859
    @yathra5859 5 років тому +60

    വിനോതേട്ടൻ 😍
    മലയാള സിനിമ ഇദ്ദേഹത്തെ ഉപയോഗിച്ച് തുടങ്ങുന്നേ ഉള്ളൂ...
    ഇദ്ദേഹത്തിന്റെ റേഞ്ച് വളരെ വലുതാണ് ✌️

  • @unsanghheroes3013
    @unsanghheroes3013 2 роки тому +44

    Chemban's character casting in Churuli was perfect 👌🏻❤️

  • @riderrid7571
    @riderrid7571 4 роки тому +78

    ചെമ്പൻ ചേട്ടൻ പൊളിച്ചു താണുവണങ്ങി നിൽക്കേണ്ട കാര്യമില്ല അമ്പതിനായിരം പേർക്ക് ജോലി കൊടുക്കുകയോ 300 കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നില്ലല്ലോ അവരും അഭിനയിക്കുക അല്ലേ കിടു.......

  • @AJK994
    @AJK994 4 роки тому +83

    Depression അടിച്ച് down ആയിരിക്കുമ്പോൾ ചെമ്പന്റെ ഒരു ഇന്റർവ്യൂ എടുത്ത് കാണും 😌

    • @__fv__dm__f__gg1160
      @__fv__dm__f__gg1160 2 роки тому +3

      @india view quran is more better

    • @maleficent1178
      @maleficent1178 2 роки тому +8

      People cracking jokes here😆

    • @sravanboi4205
      @sravanboi4205 2 роки тому +6

      Weed is better

    • @PabloEscobar-hr1xi
      @PabloEscobar-hr1xi 2 роки тому +7

      Sex is better 🙌

    • @spyraptor
      @spyraptor 2 роки тому +9

      After Reading a Holy Book, Eating good food with some alcohol and after lighting up an OCB , having sex peacefully and watching a good interview before sleep is better 🚀 Hence Solved ✨

  • @nimishjose1101
    @nimishjose1101 4 роки тому +14

    തുമ്മിയാ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങ് തെറിക്കട്ടെ
    Chemban's attitude 👌👌👌

  • @JJ-rn8wd
    @JJ-rn8wd 2 роки тому +12

    സുപ്പർ ആക്ടർ 🔥🔥🔥ചെമ്പൻ ചേട്ടൻ ❤️👌പൊളി ആറ്റിറ്റ്യൂഡ് 👌👌

  • @Charlie_00000
    @Charlie_00000 2 роки тому +19

    ചുരുളി ആ ദിനേശ് ബീഡി വലിച്ചു ഉള്ള അഭിനയം 🥵🥵🥵 ya മോനെ പിന്നെ ആ ജീപ്പിൽ കയറി നിന്നുള്ള അഭിനയം 🥵😍😍😍😍💥💥💥💥💥💥 polichu മൊത്തം

  • @KING-ri2vs
    @KING-ri2vs 5 років тому +92

    *Good that Maneesh has taken the suggestion positively and brought down "hmm" and "aahh" to an extent.* 👍

  • @kmmohanan
    @kmmohanan 2 роки тому +1

    തികച്ചും informal ആയ സംഭാഷണം. ചെമ്പനെ ആസ്വദിച്ച് കേട്ടിരുന്നുപോകും. അതുപോലെ സൗമ്യലളിതമായ ചോദ്യങ്ങളും. രണ്ടു പേർക്കും നന്ദി

  • @skumar-gh8tu
    @skumar-gh8tu 5 років тому +50

    മനീഷ് വളരെ നല്ല ഒരു ഇടവും സംഭാഷണവും...

  • @DesignByUsForUs
    @DesignByUsForUs 2 роки тому +18

    ഇദ്ദേഹം ഒരു ഇതിഹാസമാണ്. ചെമ്പൻ😍

    • @jkbony
      @jkbony 2 роки тому

      Onnu podave😏😏😏

  • @nithinz
    @nithinz 5 років тому +56

    തിലകൻ 2.0 in the making.. പച്ചയായ മനുഷ്യൻ.. പൊളി!! 👍☺️👌

    • @ajithgeorge875
      @ajithgeorge875 5 років тому +7

      തിലകനുള്ള ഒരു ഫ്രെമിൽ തുടങ്ങി thilakan 2.0

    • @jrjtoons761
      @jrjtoons761 2 роки тому

      @@ajithgeorge875 indrajithinte movie allea athu name orkunilla

    • @antonyjose1131
      @antonyjose1131 2 роки тому +1

      @@jrjtoons761 Nayagan

    • @jrjtoons761
      @jrjtoons761 2 роки тому

      @@antonyjose1131 🙂👍

  • @sunilrafi1
    @sunilrafi1 5 років тому +38

    Awesome! ! Malayalam film industry is an upperclass family business! Glad you guys are taking this whole thing to a different level ! Well done 👍🏾

  • @mallutornado
    @mallutornado 4 роки тому +24

    Chemban is a guy with tremendous potential. I saw it in Iyobinte pusthakam . Ppl need to exploit his skills

  • @pjith9909
    @pjith9909 5 років тому +11

    Chemban oru genuine person aanu..

  • @kurickal2
    @kurickal2 2 роки тому +7

    നിർത്തല്ലേ ചേട്ടാ ചേട്ടൻ നിർത്തിയാൽ ഞങ്ങൾ എങ്ങനെയാ സിനിമ കാണുക

  • @kpsankarnair386
    @kpsankarnair386 2 роки тому +4

    ചെമ്പനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കു മലയാള സിനിമയുടെ ഭാവിയിലെ ഒരു ശക്തനായ നടൻ ഇതാ എന്നു തോന്നിയിരുന്നു. ഭാവുകങ്ങൾ

    • @deadpool0.o319
      @deadpool0.o319 2 роки тому

      എന്ത് തള്ളു ആടോ

  • @dilludileep5571
    @dilludileep5571 2 роки тому +66

    ചോദ്യകർത്താവിനെ അഭിനന്ദിക്കാതെ വയ്യ. ചെമ്പനെ സംസാരിക്കാൻ അനുവദിക്കുന്നുണ്ട്.

    • @AbhijithBinduSivan
      @AbhijithBinduSivan 2 роки тому +1

      മനീഷേട്ടനെ പറ്റി വലിയ ധാരണ ഇല്ലല്ലേ 😇😇 ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് പോകാൻ ഇഷ്ടമുള്ള സ്ഥലം പിന്നെ കുറെ ഊള ഗെയിംസ് ഇതൊന്നും ഇല്ലാത്തതാണ് പുള്ളീടെ ഹൈലൈറ്റ്

    • @joshuamoses6452
      @joshuamoses6452 2 роки тому +1

      Ithra sahithyam venno

  • @പനങ്ങോടൻ
    @പനങ്ങോടൻ 5 років тому +25

    ചെമ്പൻ ചേട്ടൻ കാണാൻ ആഗ്രഹമുള്ള ഒരേയൊരു നടൻ❤️

    • @sanjay.a.s.sanakan5987
      @sanjay.a.s.sanakan5987 2 роки тому

      അത് ഒരു പ്രാവശ്യം നേരിട്ട് കണ്ടാൽ മാറിക്കൊള്ളും.. ഒടുക്കത്തെ ജാഡയാണ്

    • @പനങ്ങോടൻ
      @പനങ്ങോടൻ 2 роки тому

      @@sanjay.a.s.sanakan5987 ബ്രോ അതു മിക്കവരും അങ്ങനെ തന്നെ ആവു especially celebrities😀.

    • @afsalameen6244
      @afsalameen6244 2 роки тому +3

      @@പനങ്ങോടൻ illa bro,pullik jadayonnumilla,njangadivde bullet shoroominte inaugration vendi chemban,prayaga,Mukesh vannirunnu.prayaga ,Mukesh aalkare selfie edukkan onnum sambhavichilla.njan chemban chettante kazhil angot chenn shake hand kodth pidich ninnu,pulli appo ennod ethrayile padikkunnenn chodhichit oru kitcatinte mittayeem ,oru selfiem thannu,ippazhum aa photo entel ind.🥰

    • @പനങ്ങോടൻ
      @പനങ്ങോടൻ 2 роки тому

      @@afsalameen6244 ബ്രോ ഞാൻ അല്ല പറഞ്ഞതു ജാഡ ആണെന്ന്🙄

    • @പനങ്ങോടൻ
      @പനങ്ങോടൻ 2 роки тому

      @@afsalameen6244 നിങ്ങൾക്ക് ശെരിക്കും മിട്ടായി തന്നോ🙄

  • @jayaprakashk5607
    @jayaprakashk5607 2 роки тому +9

    Natural performance in Churuli

  • @vineeth2521
    @vineeth2521 5 років тому +8

    good job by maneesh.sensible questions makes interviews interesting.

  • @cracking2909
    @cracking2909 2 роки тому +15

    This is how an interview should be.

  • @nicotinefilms3514
    @nicotinefilms3514 3 роки тому +2

    പ്രമുഖ നടന്മാരെ ഒരു ഇത് ഒരു വല്ലാത്ത ഇതാണ്..

  • @mpbazii
    @mpbazii 2 роки тому +118

    ചുരുളി film കണ്ടു വരുന്ന ആരേലും ഉണ്ടോ ? 😃

  • @manujoy6694
    @manujoy6694 5 років тому +17

    ലുക്ക് അല്ല ചേട്ടാ കാര്യം അവരിൽ കഴിവുകൾ ഉണ്ടാക്കാം

  • @ansadshahul7102
    @ansadshahul7102 2 роки тому +2

    18:50 പാട്ടിൻറെ വിഷയത്തെക്കുറിച്ച് പറഞ്ഞ ആ പ്രമുഖ നടൻ കുഞ്ചാക്കോബോബനും ആസിഫലിയും ആണ് എന്ന് ഭീമൻറെ വഴി സിനിമയുടെ ഇൻറർവ്യൂവിൽ ചെമ്പൻ തന്നെ പറഞ്ഞത് കേട്ടു

  • @nafinafi121
    @nafinafi121 2 роки тому +1

    ചെമ്പന്‍ വിനോദ് ചേട്ടന്‍ ഉഷാര്‍

  • @yourstruly1234
    @yourstruly1234 4 роки тому +8

    Talented actor and honest man..

  • @jyothirmayee100
    @jyothirmayee100 2 роки тому +3

    Genuine man👍👍👍

  • @mohameduzhinhalath9042
    @mohameduzhinhalath9042 2 роки тому +1

    Vinod,you’re a good actor.keep it up.

  • @chinthujames8817
    @chinthujames8817 2 роки тому +1

    You are a great actor Mr.Chemban Vinod Jose.
    don’t worry about stupid actors who don’t like you. Keep going…

  • @DI-ke3bg
    @DI-ke3bg 2 роки тому

    One of the natural and versatile actor....

  • @anilpanicker151
    @anilpanicker151 4 роки тому +9

    Watch at 1.5 x you are welcome

  • @lostsoul6842
    @lostsoul6842 4 роки тому +4

    Malayalam vitt pokaruthe chemban Chetta ...athre njngal prekshakrk parayanill♥️♥️♈

  • @bibilnv
    @bibilnv 5 років тому +13

    Denzil Washington nice

  • @bionlife6017
    @bionlife6017 2 роки тому +1

    The best motivation from Chemban Vinod Jose................. Thanks a lot buddy.....................

  • @lijonj3537
    @lijonj3537 5 років тому +5

    Chemban ♥♥👌

  • @sumalsathian6725
    @sumalsathian6725 2 роки тому

    സൂപ്പർ ❤️👍🙏🙏

  • @ManiKandan-in2rl
    @ManiKandan-in2rl 4 роки тому +10

    Realistic actor in Malayalam cinema

  • @XVLOG
    @XVLOG 2 роки тому +1

    Vali vidunna makanum valikku vili kelkkunna ammayum 😂😂😂
    Otta cinimayil fan ayi ♥️♥️♥️👍

  • @cinemastreet4743
    @cinemastreet4743 4 роки тому +1

    Nayakan kandapozhe enikku manasilayi.... saravannan dubbing lijo anennu... aa sound ... ❤️💥😘😘

  • @Jishnubalan-uq5ev
    @Jishnubalan-uq5ev 4 роки тому +8

    jomon t john, anwar rasheed, Gvm ennivare interview cheyyamo ?

  • @ajuajmal2060
    @ajuajmal2060 5 років тому +2

    ഒരു നല്ല സംസാരം...

  • @ajeshbenny5955
    @ajeshbenny5955 2 роки тому +7

    Denzel Washington 🔥🔥🔥

  • @vinuvg3225
    @vinuvg3225 2 роки тому +1

    22:34 pwoli

  • @sanujss
    @sanujss 4 роки тому +1

    Nice conversation. Well done Maneesh

  • @shanavaskamal
    @shanavaskamal 2 роки тому

    chembattta churuli atil engaleynu enakku ettavum istapettatu

  • @shajanjacob1576
    @shajanjacob1576 2 роки тому

    An actor I like

  • @shahzad7640
    @shahzad7640 4 роки тому +4

    Dat pramukha nadan is TOVINO

  • @vavachi0000
    @vavachi0000 5 років тому +5

    Chemban" evdannu vannathaanavoo

  • @akashkumar.s1089
    @akashkumar.s1089 5 років тому +7

    Shyam prasadine kond varoo

  • @Syam504
    @Syam504 5 років тому +8

    Interview cheyyunna chettanu cinemayil bhavi und.

  • @prabakar8246
    @prabakar8246 2 роки тому

    Good actor

  • @greenrich9818
    @greenrich9818 2 роки тому

    Very good

  • @vipinvipi6660
    @vipinvipi6660 2 роки тому

    കാണാൻ. ആനുഹമുട്

  • @freshmindideas3222
    @freshmindideas3222 4 роки тому +1

    Awesome Ambience, where is the location @thecue ?

  • @mohammedrishantp2750
    @mohammedrishantp2750 4 роки тому +3

    Santhosh george kulangara interview cheyyo

  • @vishnupadmanabhan9704
    @vishnupadmanabhan9704 4 роки тому +1

    Nice man

  • @bijubalakrishnan1773
    @bijubalakrishnan1773 2 роки тому

    True words ✨✨

  • @yellowwb4183
    @yellowwb4183 5 років тому +3

    Such rare real talk 👍🏻

  • @amjad9620
    @amjad9620 2 роки тому +3

    Everybody should be treated equally. Unfortunately, head weight and class dominance has negatively empowered some people to treat others without respect. This is not something unique to film industry. We all should self reflect on our day to day behaviors and try to uproot the inadequacies imparted on us passively by our culture. Bad habits and cultures need to be changed to evolve as better human beings who would treat everyone equally irrespective of one’s cast, color and appearance.

  • @blackdevix1523
    @blackdevix1523 4 роки тому +1

    Maneesh bro with chemban 😍

  • @godbutcher164
    @godbutcher164 2 роки тому

    ചെമ്പോസ്കി 😍

  • @thanseemzamzam8792
    @thanseemzamzam8792 2 роки тому +2

    Malayala sinimayil ishtamlla chilaril oral chemban❤️

  • @rainboyrainboy2537
    @rainboyrainboy2537 4 роки тому

    Jos ....pranji ...oru padu isttapattu

  • @augustinenirmal9832
    @augustinenirmal9832 4 роки тому +1

    പൊളി മച്ചാൻ ...

  • @safin1451
    @safin1451 5 років тому +12

    Vetri maarane kondu varaan pattumo?

    • @jooon17492
      @jooon17492 5 років тому +3

      Athara

    • @safin1451
      @safin1451 5 років тому +1

      @@jooon17492 director of Aadukalam, Asuran, Vadachennai, etc

    • @tharunvasudev1928
      @tharunvasudev1928 4 роки тому +1

      Yes maneesh cheeta bring Vetrimaran

  • @explore808
    @explore808 5 років тому +1

    Nice

  • @RockyBhai-om8dd
    @RockyBhai-om8dd 4 роки тому +5

    പ്രമുഖ നടൻ കുൻചാക്കോ ബിജു മേനോൻ

  • @sajithkkollam
    @sajithkkollam 5 років тому +2

    hai

  • @livacreative
    @livacreative 2 роки тому +1

    Denzel Washington ❤️

  • @nahazms4560
    @nahazms4560 5 років тому +3

    Hellooo

  • @antonychambakkadan8267
    @antonychambakkadan8267 2 роки тому

    ഞാൻ ഇദ്ദേഹത്തിന്റെ ആദ്യം കാണുന്ന സിനിമ സപ്തമശ്രീ തസ്ക്കരായാണ് .അതിൽ ഇദ്ദേഹം അഭിനയിച്ചിരിക്കുന്നത് ഒരു അഭിനയിച്ചു പഴക്കം ചെയ്യന്ന അഭിനേതാവിപ്പോലെയാണ്. നല്ല റോളുകൾ കിട്ടിയാൽ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നടനായിമാറും ഉറപ്പ്

  • @abdulrasheed2877
    @abdulrasheed2877 4 роки тому +1

    Hi

  • @Ppcvibes-vt4od
    @Ppcvibes-vt4od 4 роки тому +9

    9:12 rund peril aro vali vidunna sabdham kettu 😂😂😂😂

  • @amalcg6758
    @amalcg6758 2 роки тому

    19.40 asif ali

  • @RK12303
    @RK12303 5 років тому +3

    Where is this location..?

  • @Zainaboutiqalpy
    @Zainaboutiqalpy 5 років тому

    Nice :)

  • @vipinvipi6660
    @vipinvipi6660 2 роки тому +1

    ഇനീയു.അഭീനയംവരണം .

  • @gokul7053
    @gokul7053 4 роки тому +1

    Super

  • @aswinibalakrishnan9065
    @aswinibalakrishnan9065 5 років тому +4

    ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്.. 😊

    • @macmaharaja5640
      @macmaharaja5640 4 роки тому +1

      You might see him in Sapphire hotel in Thrissur eating Biriyani

    • @francisrajxavier7520
      @francisrajxavier7520 4 роки тому +1

      @@macmaharaja5640 oh? How often he comes there??

  • @Bijo-b
    @Bijo-b 2 роки тому

    Denzel Washington.. 👍🏻

  • @vipinvipi6660
    @vipinvipi6660 2 роки тому

    ലാലടൻ ഒപ്പം. സംവിധാനം. ചെയാണം

  • @nodramazone
    @nodramazone 2 роки тому

    Chembanu Modi de face cut und

  • @jacobabraham3676
    @jacobabraham3676 2 роки тому

    Njayeekarikkale you can refund. Even mammootty mohanlal never do this. No public support you. YOUR IMAGE IS GONE. DEARS. NO EXCUSES

  • @perfectionist2727
    @perfectionist2727 5 років тому

    Maneesh chetan kollam 😍😍😍😍

  • @NAM-qd6ji
    @NAM-qd6ji 2 роки тому

    ഓർഡിനറിയിൽ നിർത്താം ചിന്തിക്കുമ്പോൾ" ആ പ്രമുഖ നടൻമാർ ബിജു മേനോനും കുഞ്ചാക്കോ ബോബനും ആണോ എന്ന് തോന്നുന്നു

    • @thomascheruvil7007
      @thomascheruvil7007 Рік тому

      Asif ali & kunchacko boban annu
      Vere interviewyillu Chemban Vinod Parayunndu

  • @vipinvipi6660
    @vipinvipi6660 2 роки тому

    നിർഞടാ.അഭിനയം.. തുടർന്ന്. വരണം നല്ല.. അഭിനയം കീടു.പുതിയ. വാരു

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 роки тому

    👍

  • @cakmoidu8309
    @cakmoidu8309 2 роки тому

    അതിനു നീ അഭിനയം തുടങ്ങിയിട്ടുണ്ടോ ?

  • @100blackshow5
    @100blackshow5 2 роки тому

    ചുരുളി😲

    • @jrjtoons761
      @jrjtoons761 2 роки тому

      churuliyil jojuvine vechu chemban cheriya therikale paranjullu

  • @amaljith4152
    @amaljith4152 4 роки тому +4

    ആ പ്രമുഖ നടൻ ബിജു മേനോനും കുഞ്ചാക്കോ ബോബനും അല്ലേ 😜

  • @kurtcobain.5214
    @kurtcobain.5214 5 років тому +1

    💜🖤 0 dislike ... 🥰🥰

  • @വട്ടൻ-ഫ3പ
    @വട്ടൻ-ഫ3പ 2 роки тому +1

    കുറച്ചു പൊങ്ങച്ചം ആണ്‌ വിനോദ് ബട്ട്‌ നല്ല നടനും ആണ് 👍

  • @bindupd1525
    @bindupd1525 2 роки тому

    തിരിച്ചു പോകാമായിരുന്നു.

  • @sojujoseph8906
    @sojujoseph8906 2 роки тому +1

    Modiji dope 🤣🤣

  • @RootSystemHash
    @RootSystemHash 5 років тому +4

    Iconoclast

    • @needforspeed9521
      @needforspeed9521 5 років тому +1

      How?

    • @RootSystemHash
      @RootSystemHash 5 років тому +1

      @@needforspeed9521 Breaking icons. Breaking old ways. Breaking yoke. Breaking the familiar paths, replies and clichés.

    • @needforspeed9521
      @needforspeed9521 5 років тому +1

      @@RootSystemHash i know what that word means, but i didnt get in what way he did those things.. pine oru doubt ningal ssc padikando?

    • @RootSystemHash
      @RootSystemHash 5 років тому +5

      @@needforspeed9521 lol I think he doesn't give a shit about what others on his industry thinks about him or about what he says. No bootlicking, no adulation. Very contrary to the usual bull crap others in the industry says in interviews. I think it makes him an iconoclast in a sense.
      What is with Ssc?

    • @needforspeed9521
      @needforspeed9521 5 років тому +1

      @@RootSystemHash now i understand.. ssc, because that's how i first came across this word- in their vocabulary building text book😅

  • @aaa-pf8zb
    @aaa-pf8zb 2 роки тому +1

    ഒന്ന് പോടോ നീ അഭിനയം നിർത്തിയാൽ നിനക്ക് പോയി, അല്ലാതെ വേറെ ആർക്കും ഒരു ഇതും ആവില്ല, ചെലക്കാതെ പോടാ, എൻഡോ സൾഫാനെ