ഞാൻ എട്ടാം വയസ്സിൽ കാർ ഓടിച്ചു 😱 BABU ANTONY INTERVIEW | MADANOLSAVAM | BHAMA

Поділитися
Вставка
  • Опубліковано 4 жов 2024
  • BABU ANTONY INTERVIEW | MADANOLSAVAM | BHAMA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Babu Antony interview latest
    Madanolsavam Movie
    Babu antony douthyam
    babu antony allu arjun
    babu antony ramcharan
    ramcharan douthyam,
  • Розваги

КОМЕНТАРІ • 61

  • @brazil4440
    @brazil4440 Рік тому +59

    Babu antony ചേട്ടന് അവാർഡ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ?

    • @mounamswaramayi
      @mounamswaramayi Рік тому +2

      Payward kodukanam

    • @stylesofindia5859
      @stylesofindia5859 Рік тому +2

      ഉയരത്തിനാകും അഭിനയം പോരാ

    • @mallugod5911
      @mallugod5911 Рік тому

      Enthinu

    • @spgundoo
      @spgundoo Рік тому +1

      ഉവ്വ.. electric shock കൊടുത്താലും expressions വരാത്ത മുഖം

    • @brazil4440
      @brazil4440 Рік тому +1

      @@spgundoo അതുകൊണ്ട് ആയിരിക്കും ഇറങ്ങിയ പഴയ പടങ്ങൾ എല്ലാം അന്നത്തെ കാലത്ത് ഹിറ്റ്‌ ആയത് 😌😌

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +25

    പൂജേ, ബാബു ആന്റണി ചേട്ടൻ മലയാള സിനിമയിൽ മാത്രം അല്ല അഭിനയിച്ചിട്ടുള്ളത്,,, മറ്റു ഭാഷകളിലും,,അദ്ദേഹം അഭിനയിച്ചിട്ടുണ്ട്,,,

  • @anudevappu2408
    @anudevappu2408 Рік тому +45

    Babu Antony fan's like adii

  • @jobi2949
    @jobi2949 Рік тому +23

    പവർ സ്റ്റാർ ബാബു ആന്റണി 💪💪💪

  • @soorajthampy5220
    @soorajthampy5220 Рік тому +13

    ബാബു ആന്റണി ചേട്ടൻ കലക്കി 👍leo പറ്റി ചോദിച്ചില്ല അത് മാത്രം ഒരു folt ഉള്ളു 👍

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 Рік тому +4

    മരണ കിണറിൽ ബൈക്ക് ഓടിക്കുന്ന സീൻ മൗനം സമ്മതം എന്ന സിനിമയിലും ഇല്ലേ

  • @sabmatt2292
    @sabmatt2292 Рік тому +4

    Baby Antony ,My collage days hero ,he deserves some recognitions for his contributions for malayalam cinema industry

  • @nirmalson806
    @nirmalson806 Рік тому +7

    വെറൈറ്റി media ക്ക് എന്റെ വക ഗോൾഡൻ crown🏆🏆

  • @sajeenashanavas5752
    @sajeenashanavas5752 Рік тому +4

    ശരി യാണ് ഇ ദ്ദേഹം നായകന്റെ side ആണെങ്കിൽ വല്ലാത്ത ആശ്വാസം ആണ്

  • @gopakumark956
    @gopakumark956 Рік тому +5

    THE FIRST SHOWS KARATE IN MALAYLAM MOVIE.

  • @vijeshak55
    @vijeshak55 Рік тому +7

    ഇന്ത്യൻ സിനിമയിലെ .ആക്ഷൻ ഹീറോ. ഇദ്ദേഹമാണ്

  • @sangeerthanamdev8176
    @sangeerthanamdev8176 Рік тому +2

    ബാബു ആന്റണി സിമ്പിൾ മനുഷ്യൻ..... പക്ഷെ ശ്രദ്ധിച്ചത് പുള്ളിക്ക് " S "വരില്ല "ഷ് " വരികയുള്ളു.

  • @tintothomas8305
    @tintothomas8305 Рік тому +9

    Enik oru panchayat award polum kittittilla.. It's something painful to hear. 😢

  • @lipinvk9173
    @lipinvk9173 Рік тому +2

    Simplicity=Babu Antony🎉

  • @കാമുകൻക
    @കാമുകൻക Рік тому +11

    നാളെ മാധനോത്സവം കാണാൻ പോകുന്നവർ ലൈക്‌ അടി

    • @prasadartlove
      @prasadartlove Рік тому

      കണ്ടാ കണ്ടാ🎉🎉🎉🎉🎉❤

  • @madhukt6679
    @madhukt6679 Рік тому +2

    ഇപ്പോ ഴുള്ള ചിൽഡ്രൻസ് പറയും ഞാൻ ഒന്നര വയസിൽ ത്രി വീൽ സൈക്കിൾ ഓടി ച്ചു 😄

  • @sarathdayaseel76
    @sarathdayaseel76 Рік тому +1

    കൊടുക്കണം 👍

  • @cks5663
    @cks5663 Рік тому +2

    ബാബു ആന്റണി ചേട്ടൻ മാസാനു മോളേ

  • @Digital-Swami
    @Digital-Swami Рік тому

    babuchayan knows Ang Lee and many hollywood stars, he does input in direction, love him, very gentleman because of him, many women are sleepless even today.

  • @d4manfilmclub
    @d4manfilmclub Рік тому

    അവതാരക സൂപ്പർ

  • @madhukt6679
    @madhukt6679 Рік тому +1

    ഹ്... സാറിന് അവാർഡ് കിട്ടുക യാണെങ്കിൽ... യുഗ പുരുഷൻ... അയ്യങ്കാളി.... ക്ക്‌ കൊടുക്കണം...... 👍❤👌

  • @shintoalappatt2634
    @shintoalappatt2634 Рік тому +2

    ഇപ്പൊ സംഭവം ആരും ചെയ്യാത്ത കൊണ്ടാണ് തള്ളൽ എന്ന് തോന്നുന്നത്.. പണ്ടൊക്കെ ഒരു വിധം ആൺകുട്ടികൾ ഒക്കെ വളരെ നേരത്തെ തന്നെ ബൈക്ക് car ഒക്കെ ഓടിക്കുവായിരുന്നു ഞാൻ 6 th ൽ പഠിക്കുമ്പോ അത്യാവശ്യം നല്ല രീതിയിൽ തന്നെ ബൈക്ക് odichirunnu hight വളരെ കുറവായിരുന്നിട്ട് പോലും.. അപ്പൊ hight ഒക്കെ ഉള്ള കുട്ടികൾ ഒക്കെ അതിലും മുന്നേ ഓടിച്ചിട്ടുണ്ടാകും

  • @vijeshak55
    @vijeshak55 Рік тому +2

    ബാബു ആൻ്റണി ചേട്ടൻ.. ഉയിർ...

  • @appuk2345
    @appuk2345 Рік тому

    Aniyoum venam babu antony youde interview

  • @Viralvakkel
    @Viralvakkel Рік тому

    , കൂടെ ഇരിക്കണ പെണ്ണിന് ചിരി വന്നിട്ട് പാവം കടിച് പിടിച്ചു ഇരിക്കുവാ 🤣❤️. Interview is good.

  • @nandhupurakkalummal3530
    @nandhupurakkalummal3530 Рік тому

    Action hero

  • @adithyan__a_d_h_i
    @adithyan__a_d_h_i Рік тому +1

    329
    🖤

  • @jibubaby2912
    @jibubaby2912 Рік тому

    ❤❤❤

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +1

    ഈ ഫാഷൻ എന്ന സങതി പൺഡു തൊടെ ഉള്ളത് ആണ്,, ഇപ്പോ വനതൊനും അല്ല കേട്ടോ,, പൂജേ,,,

  • @mounamswaramayi
    @mounamswaramayi Рік тому

    Ee chechi Alle roomil neenum earangi odan sremichatha

  • @Aniyohannan
    @Aniyohannan Рік тому

    🥰❤️😍😍💞💓💕💕💕❣️❣️❣️❣️😘😘😘😘😘👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏👑👑👑👑👑👑👑

  • @afzalafzal5121
    @afzalafzal5121 Рік тому

    Ente ammee😂 Englishum paraju paraju maduthu 😂😂😂😂

  • @FRQ.lovebeal
    @FRQ.lovebeal Рік тому +8

    *ഒന്നാം വയസിൽ നീന്തൽ പഠിച്ച മഡോണ ടെ തട്ട് താണ് തന്നിരിക്കും🤒*

  • @realworld7377
    @realworld7377 Рік тому

    പറ്റിയ താമന!

  • @SHIELDBOUNCERSTRIVANDRUM
    @SHIELDBOUNCERSTRIVANDRUM Рік тому

    😮😮😮😮😮😊

  • @hiza_fathima
    @hiza_fathima Рік тому +2

    Anchor dress matan aayille

  • @SajeerRs
    @SajeerRs Рік тому

    Kooothara avaraathika

  • @n4me402
    @n4me402 Рік тому +1

    വേർഷിപ് ചേച്ചി ഇച്ചിരി ബോർ ആണല്ലോ ല്ലോ ല്ലോ ല്ലേ 😄

  • @Mahathma555
    @Mahathma555 Рік тому +1

    Anne jeans undayiruno??? Ettavum veliya mistake evale careeril .jeans ival janichapo ivalk vendi undaythan vijaram ulla anchor eni kaanilla janam boycott

  • @sobinxavier641
    @sobinxavier641 7 місяців тому

    Thallu

  • @sarathv6523
    @sarathv6523 Рік тому +3

    Anchor🤮🤮

  • @renitkthomas654
    @renitkthomas654 Рік тому +2

    എന്തൊരു over ആണ് ഈ Anchor.... Unsubscribing...

  • @abhikrishna91
    @abhikrishna91 Рік тому +1

    രഞ്ജി - പൂവിന് പുതിയൊരു പൂന്തെന്നൽ🔥🔥🔥

  • @ameerkv8581
    @ameerkv8581 Рік тому +1

    ബോച്ചെ പറഞ്ഞപ്പോൾ തള്ളാണെന്ന്‌ പറഞ്ഞവർ ബാബു ആന്റണി പറയുന്നത് സത്യമാണെന്നു വിശ്വസിക്കുമോ. വിഷയം 8 വയസ്സിൽ കാർ ഓടിച്ചതാണ് 😍

    • @nikhilbabu3730
      @nikhilbabu3730 Рік тому

      Sahacharyam... Soukaryavum
      Ullath kond.. Sheriyavam

  • @jobi2949
    @jobi2949 Рік тому

    ❤️❤️❤️

  • @manojk2718
    @manojk2718 Рік тому

    ❤❤