ഉത്തരങ്ങളുമായി സാന്ത്വനത്തിലെ അഞ്ജലി | Santhwanam Serial Actress Gopika Anil | Anu Joseph

Поділитися
Вставка
  • Опубліковано 10 вер 2024
  • Hello all, here is the most requesting episode with santhwanam serial actress gopika anil, she is acting as anjali in santhwanam serial and sharing her lovely moments at serial location. Please watch this video and share your feedback.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - anujosephvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 1,9 тис.

  • @rugmini2237
    @rugmini2237 2 роки тому +263

    അഞ്ജലി ചേച്ചി എവിടെങ്കിലും ഒരു interview നു വരാൻ കാത്തിരിക്കയാർന്നു 😍
    ഗോപികചേച്ചി simple and humble ❤🔥

  • @aparnar1830
    @aparnar1830 2 роки тому +260

    അതെ ഗോപിക ചേച്ചി ചിത്തുവിന്റെ കണ്ണിനുള്ള spark ആർക്കും replace ചെയ്യാൻ പറ്റില്ല അഞ്ചുചേച്ചി simple❤️❤️❤️❤️

    • @utharath5100
      @utharath5100 2 роки тому +5

      Ethu chithu nammude vj chithrayo....entha njan video kandilla enthina kuricha ninghal parayunne

    • @utharath5100
      @utharath5100 2 роки тому +8

      @Sowparnika Ajithan athe chithu chumma poli alle..bt chithu innu illslo athorkkumbo😭😭...enthina chithu anghane cheythe .... Nnitt nthu nedi...😭😭.....Aa samayathokke njan bhayankara depressionil ayirunnu....Dec 9😡

    • @Vini-fq4br
      @Vini-fq4br 2 роки тому +2

      @@utharath5100 Yes, irreplaceable... 😢😢

  • @christeenashaju9850
    @christeenashaju9850 2 роки тому +792

    😘ഞങ്ങളുടെ അഞ്ചു ചേച്ചിയെ കൊണ്ടുവന്ന ചേച്ചിക്ക് ഒത്തിരി സ്നേഹം ❤️❤️❤️❤️❤️😍😘😘😘😘😘😘😘❤️❤️❤️

    • @psarojini1694
      @psarojini1694 2 роки тому +4

      Ssnthvanam is a very .reality show,I like it very much

    • @anaghakg588
      @anaghakg588 2 роки тому +2

      Gopika chechi 😍

    • @lincybino4034
      @lincybino4034 2 роки тому

      @ᴛᴀᴘ ᴍᴇ ᴀɴᴅ sᴇᴇ Victoria ys

  • @sreejasuresh1456
    @sreejasuresh1456 2 роки тому +434

    അഞ്ചുന്റെ മുടി ശെരിക്കുമുള്ളതാ അല്ലേ 😍😍.....
    അഞ്ജു istham😍😘🤗🤗

    • @sreejasuresh1456
      @sreejasuresh1456 2 роки тому +7

      @asha pramod എനിക്ക് ഒരുപാടിഷ്ട്ട 🤗🤗😍🥰

  • @sandrab9111
    @sandrab9111 2 роки тому +951

    അഞ്ചു ചേച്ചിയെകണ്ടപ്പോ ഓടിയിങ് പൊന്നു 🥰🥰🥰 thanks അനു ചേച്ചി ഞങ്ങടെ ആഗ്രഹം പോലെ ഗോപിക ചേച്ചിയെ കണ്ടുവന്നതിനു😘😘 ഇനി നമ്മുടെ സജിൻ ചേട്ടനും ഷഫ്‌ന ചേച്ചിയും 😜

  • @chichusdreamworld
    @chichusdreamworld 2 роки тому +200

    Oh my god trending 1😍🤩അഞ്ജലി ആണെന്നറിഞ്ഞപ്പോൾ ആദ്യമായി ആണ് ഇതിൽ കയറുന്നെ അതും ഗോപികയെ കണ്ടപ്പോൾ

  • @ameenanasar4622
    @ameenanasar4622 2 роки тому +61

    ഒത്തിരി സിംപിൾ ആണല്ലോ ഗോപിക ചേച്ചി..❤️❤️........ Luv u😘😘❤️

  • @abhiramitp5734
    @abhiramitp5734 2 роки тому +36

    അഞ്ചു ചേച്ചി എന്ത് simple aanu... 🥰🥰🥰 ഒരു അഹങ്കാരവും ഇല്ലാതെ...😘😘😘

  • @ravi4180
    @ravi4180 2 роки тому +124

    അഞ്ചു എന്തൊരു സുന്ദരിയാ 😍😍😍😘😘😘

  • @killthem9719
    @killthem9719 2 роки тому +57

    Trending no:1 ❣️
    പിന്നെ അനുചെച്ചിയുടെ പൊട്ടത്തരം കണ്ട് ചിരിച്ച് ഒരു വയി ആയി😂😂😂😂❣️ pinnh നമ്മട അഞ്ജലി ചേച്ചി pwolichu😘😘😘

  • @devikadevuzz2446
    @devikadevuzz2446 2 роки тому +150

    Oru ജാടയും ഇല്ല നമ്മുടെ അഞ്ചു ചേച്ചിക്ക് 😍അഞ്‌ജലി ചേച്ചി ഉയിർ 😍

  • @vamikakrishna1296
    @vamikakrishna1296 2 роки тому +164

    ഈ സീരിയൽ തുടങ്ങുമ്പോൾ..ഗോപിക ചേച്ചിക്ക് ഇൻസ്റ്റഗ്രമിൽ 20000 followers ആയിരുന്നു സജിൻ ചേട്ടന് 3000 followers ഉം...ഇന്ന് ഗോപിക ചേച്ചി 4 ലക്ഷത്തിലും സജിൻ ചേട്ടൻ 3 ലക്ഷം followers ലും എത്തി നില്കുന്നു...shivanjali എന്ന പെയർ ന്റെ വിജയം ഇവരുടെ അഭിനയം ആണ്...അതിലെ കെമിസ്ട്രി ആണ്.....ഒരുപാട് നെഗറ്റീവ് ഉള്ള ഒരു സീരിയൽ ആയിട്ട് കൂടി ഇത്രയും ഫാൻ base ഉണ്ടാവാൻ ഉള്ള ഒരേ ഒരു റീസൺ...സജിൻ and ഗോപിക ആണ്.....,💕

  • @sreyakb3797
    @sreyakb3797 2 роки тому +425

    കുറച്ചു കാലം കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് നമ്മുടെ ശിവെട്ടൻ്റെ സ്വന്തം കാന്താരി......... ✨💕 Love u anjuuu chechi........ 😘💖

  • @lijikk7334
    @lijikk7334 2 роки тому +69

    അഞ്ജലി ചേച്ചിക്ക് സുഖമല്ലേ സ്വാന്തനം കാണാറുണ്ട് പൊളി സീരിയൽ ആണ്. നാടൻ സീരിയൽ. ഞാൻ ചേച്ചിയുടെയും ശിവേട്ടന്റെയും ഫാനാണ് 😘😘❤❤

  • @anjusworld4397
    @anjusworld4397 2 роки тому +175

    അഞ്ചു ചേച്ചി....❤️‍🔥അനു ചേച്ചി ഒരുപാട് താങ്ക്സ്... ഇനി ഞങ്ങളുടെ ശിവേട്ടനെ കൊണ്ടുവരണം.... പിന്നെ അഞ്ചു ചേച്ചി നല്ല ക്യൂട്ട് ആണ്. ലവ് യു അഞ്ചു ചേച്ചി ❤

  • @childofjesus4581
    @childofjesus4581 2 роки тому +376

    Trending num 1 ; Gopika chechi power..💥🔥🔥

  • @elizabethtijo2479
    @elizabethtijo2479 2 роки тому +700

    ആകെ ഞാൻ കാണുന്ന ഒരു സീരിയൽ അന്നു സ്വാന്തനം... ഗോപികയെ കാണാൻ പറ്റിയല്ലോ.. Thankyou 🥰🥰🥰

  • @jeshmajacob820
    @jeshmajacob820 2 роки тому +49

    Yes... Mullai enna chithu mathram ഇപ്പോഴും chithu നമ്മളെ വിട്ടു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... Multi talented girl 💔💔💔 ഇനി ഒരിക്കലും വരില്ല എന്നറിയാമായിരുന്നിട്ടും വീണ്ടും ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...

    • @arshidvk3018
      @arshidvk3018 2 роки тому +1

      Mullai maricho

    • @jeshmajacob820
      @jeshmajacob820 2 роки тому +1

      @@arshidvk3018 vj chithu avar marichu December varumbo one year aakum...

    • @arshidvk3018
      @arshidvk3018 2 роки тому +1

      @@jeshmajacob820 ano njn arinjillayirunnu enikk avarude abinayam ishtamayirunnu appo new mullai vanno

    • @jeshmajacob820
      @jeshmajacob820 2 роки тому +1

      @@arshidvk3018 mmm.. Vannu njan ipo kanarilla...

    • @joshy6140
      @joshy6140 2 роки тому +1

      @@jeshmajacob820 ngina marichathu

  • @prajith.k8833
    @prajith.k8833 2 роки тому +58

    Thank you chechi gopika ചേച്ചിയെ
    ഞങ്ങളുടെ മുൻപിൽ കൊട്ടുവന്നതിന് 🙏🙏

  • @adithyapkammu6879
    @adithyapkammu6879 2 роки тому +9

    അഞ്ജലി ചേച്ചിയെ കൊണ്ടുവന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. കാത്തിരിക്കുകയായിരുന്നു അങ്ങനെ അവസാനം അത് നടന്നു.
    Thank you so much anu chechu

  • @swapnatoney883
    @swapnatoney883 2 роки тому +350

    അഞ്ജലിയെ വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടാണ് ശിവാഞ്‌ജലി 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ooooo18758
    @ooooo18758 10 місяців тому +122

    Gopika Gp engagement kazhinju kanan vannavarundo

  • @christeenashaju9850
    @christeenashaju9850 2 роки тому +282

    ഇന്ന് സാന്ത്വനത്തിൽ ശിവേട്ടന്റെ മാസ്സ് 😘😘😘😘ഇവിടെ അഞ്ചു ചേച്ചിയുടെ ഇന്റർവ്യൂ 😍😍😍😍ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️

  • @avlogzz9197
    @avlogzz9197 2 роки тому +16

    Gopika chechi enth pavane. Oru jadayum illatha Doctor kutty.
    Lots of love Gopika chechi❤

  • @itsmyskillsjourney
    @itsmyskillsjourney 2 роки тому +294

    Gopikechi love you sooo much 😘😘😘😘😘 anu chechi ee sneham gopikechine ariykkaneee and thank you chechi nammude aagraham sadhichu thannathinu 😘😘😘😘😘😘😘

  • @rejithamj1417
    @rejithamj1417 2 роки тому +34

    Gopika ishttam😘😘😘😘

  • @snehamanojskp1233
    @snehamanojskp1233 2 роки тому +87

    ഈ വീഡിയോ വേണം എന്ന് വിചാരിച്ചിരുന്നു. Anjali chechi😘😘

  • @Aparna_Remesan
    @Aparna_Remesan 2 роки тому +35

    അഞ്ജു അതികം സാസാരിക്കണേ type അല്ലെന്ന് തോന്നുന്നു.🔥😌

  • @ravi4180
    @ravi4180 2 роки тому +123

    ഗോപു എന്തൊരു സിമ്പിൾ ആളാണ് 😍😍എനിക്ക് ഒത്തിരി ഇഷ്ടമാ ഈ കുട്ടിയെ 😘😘😘

  • @anamikasaiju978
    @anamikasaiju978 2 роки тому +14

    Gopika chechiye valiya ishta❤️❤️❤️
    I am a big fan of you gopika chechi❤️

  • @sainukkl6993
    @sainukkl6993 2 роки тому +125

    അഞ്ജലിയെ കണ്ടതിൽ ഒരു പാട് സന്തോഷം തോന്നി. അനുചേച്ചിക്ക് ഒരു പാട് നന്ദിയുണ്ട്...

  • @aryanandaachu9908
    @aryanandaachu9908 2 роки тому +39

    Gopika chechi is so simple and humble😘

  • @angelshub5772
    @angelshub5772 2 роки тому +44

    Anjali chechi 😍😍❤santhwanamthile njagalude shivettene kanthari.. We love you anjali chechi😍❤😍😍❤❤😍
    Anu chechi Gopika chechiye kond vannathil thank you so much 🙏❤😍

  • @swathig4409
    @swathig4409 2 роки тому +20

    ഒരു ജാടയുമില്ലാത്ത gopika chechi thank you anu chechi kaathirunna video aayirunnu😍😍

  • @user-kz8vy3kh3p
    @user-kz8vy3kh3p 2 роки тому +145

    Chithuma 💔💔miss u dear 🥺.. Chithu ന്റെ ഓർമ്മകൾ പങ്കു വച്ചതിനു ഒരുപാട് നന്ദി 🙏. Gopika all the best 👍. അനു ഇഷ്ടം ♥️

  • @user-wj5qq5xw4o
    @user-wj5qq5xw4o 2 роки тому +18

    Gopika,ottum jadayillatha kutty.👍👍god bless uuu

  • @loverudra773
    @loverudra773 2 роки тому +166

    ശിവൻ ചേട്ടനും കൂടി വേണമായിരുന്നു. വെയിറ്റിങ് ഫോർ ശിവൻ ചേട്ടൻ.👌👌❤️🤗

  • @shotzz7048
    @shotzz7048 2 роки тому +24

    സാന്ത്വനം ഫാൻസ്‌ ഒക്കെ ഇനി ഗോപികയുടെ ബോയ്ഫ്രണ്ടിന് വേണ്ടിയുള്ള കാത്തിരിപ്പാവും

  • @NNHU-m4t
    @NNHU-m4t 2 роки тому +76

    Anju Chechi kandappol orupad Santoshmmayi❤️❤️❤️❤️❤️❤️

  • @athipriya7248
    @athipriya7248 2 роки тому +38

    സത്യം, മുല്ലൈ അത്രക്കും സൂപ്പർ ആയിരുന്നു. Chithu വിനെ ഒരുക്കിലും മറക്കുവാൻ പറ്റില്ല. ശരിക്കും mullai ആയി അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു ❤️❤️❤️lot's of mullai.❤️❤️❤️. miss you chithu💔painful💔

  • @ALEXALEX-st8mg
    @ALEXALEX-st8mg 2 роки тому +25

    Gopzz kandapolee igguu ponnuu enthu cute anuu verum simple oru gadaa illaa ovar samsaramm illaa natural make up ithanuu gopzz ellarum chechee ishtapedunnth ithokke kondanu. Njan ithreum areumm ithuvaree snahichittilla fans attila aradichittilla. checheye orupad orupad ishtam anuu love you gopika cheche😇😍😇

  • @anus5075
    @anus5075 2 роки тому +21

    No. 1 trending. Gopika chechi❤️❤️❤️

  • @neethunihas5219
    @neethunihas5219 2 роки тому +59

    ❤️❤️❤️❤️ഒരുപാട് സന്തോഷം അഞ്ജലിയെ കണ്ടപ്പോൾ❤️❤️❤️❤️അനു ചേച്ചിക്ക് നന്ദി🙏🙏🙏🙏ഗോപികയെ കൊണ്ട് വന്നതിൽ

  • @hiii......660
    @hiii......660 2 роки тому +9

    Ee comments vayichapol manasilakkunathu.. valare valya. Oru fanbase I'll actress anu gopika aennanu
    .. kooduthal fansum girls aanenu thonunu.... So nalla bold aya progressive aya character cheyyan sremikanam... 🤗

    • @__-vj9kn
      @__-vj9kn 2 роки тому

      ഇതിൽ സാന്ത്വനം serialile toxicity യേ കുറിച്ച് , വിമർശനങ്ങൾ വരുന്നതിനെ കുറിച്ച് എന്തേലും ചോദിക്കുന്നുണ്ടോ??

  • @ardraadhu4701
    @ardraadhu4701 2 роки тому +168

    Gopika chechi ❤️ .....Keerthane sherikkum miss chwyyunnu ...aal illathathinte oru kuravu Gopikakk und....nxt waiting for sajin chettan and Gopika chechi's interview ....wanna see them together ❤️❤️

  • @chinju2552
    @chinju2552 2 роки тому +21

    Gopz VJ ചിത്രയെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷവും എന്നാൽ chithu ഇപ്പൊൾ ഇല്ല എന്നോർത്തപ്പോൾ സങ്കടവും ആയി😔,miss u mullai 💔

  • @adithyag7400
    @adithyag7400 2 роки тому +588

    അനു ചേച്ചിയുടെ ഇന്നത്തെ ഈ വീഡിയോ 2M അടിക്കും.. ഗോപിക ചേച്ചി അല്ലെ,എല്ലാവരും കാത്തിരുന്ന വീഡിയോ ആണ്. 😍🥰🥰🥰💪🔥🔥🔥🔥

  • @footyzone7077
    @footyzone7077 2 роки тому +21

    Oru ജാടയും ഇല്ല നമ്മുടെ അഞ്ചു ചേച്ചിക്ക് 😍അഞ്‌ജലി ചേച്ചി ഉയിർ

  • @ahu5013
    @ahu5013 2 роки тому +123

    Gopika എന്തു sweet aa. ഒരു ജാടയുമില്ല... സാധാരണ ചില artistകൾ ഒന്നു Screen il മുഖം കാണിച്ചു കഴിഞ്ഞാൽ പിന്നെ തള്ളായിരിക്കും.. But Gopika is such an adorable girl...💝💝Thank u Anuchechi...

  • @Athira-kz7su
    @Athira-kz7su 2 роки тому +30

    Chithune patti prnjath othiri ishtayii😍😍😍 chechi pryumbol thanne ariyam chithune ethramathram ishtam anne athupole miss cheyunnath enn😘😘😘luv u gops

  • @meenumolsherin3352
    @meenumolsherin3352 2 роки тому +49

    അഞ്ജലികുട്ടിയെ കൊണ്ട് വന്നതിന് thanks അനു 😍😍😍അനുവിന്റെ vedio കാണാൻ തന്നെ നല്ലതാ

  • @Ytsnapstudio
    @Ytsnapstudio 2 роки тому +14

    Anjali chechide voice enilk വളരെ ഇഷ്ട്ട പെട്ടു 😍❤️

  • @diyaannjohn9527
    @diyaannjohn9527 2 роки тому +311

    Most awaited video ❤️ love you Anu Chechi and Gopika chechi

  • @HealthWellnessPersonalGrowth
    @HealthWellnessPersonalGrowth 2 роки тому +145

    Most people like to watch and enjoy Anju's and Sivan's daily bedroom dialogues. 🙂

  • @jahanashereen.T
    @jahanashereen.T 2 роки тому +275

    നിക്ക് ഭയങ്കര ഇഷ്ടമാ ഗോപികയുടെ attittude... പൊട്ടിച്ചിരി ഇല്ല.. വളരെ കുറഞ്ഞ സംസാരം..❤❤❤❤❤❤❤🌹🌹😘😘😘

    • @ooooo18758
      @ooooo18758 7 місяців тому

      Gopikakk anuvine kalyanathin vilikarnnu

  • @ambilimamatty3093
    @ambilimamatty3093 2 роки тому +9

    Anju kutty oru paavam aanallo.. Oru thara jadaum ellatha kutti. Love u ❤❤🥰🥰❤❤🥰🥰

  • @annlukose5317
    @annlukose5317 2 роки тому +36

    Enthu nalla kutty aveshyethinu kurumbum chaliyum okke und Mattu serial actress ne poleye alla nalla pavam kutty ……good actress ….good person 🥰🥰🥰I like her way of taking

  • @Studywithme-g6h
    @Studywithme-g6h 2 роки тому +6

    Very very thanks anu chechi...😍അഞ്ജലി ചേച്ചിയെ കൊണ്ടു വന്നതിൽ....❤️ഇനി സജിൻ ചേട്ടനെയും ഷഫ്‌ന ചേച്ചിയെയും കൊണ്ടുവരണം...❤️✨️💯

  • @_dark_shadow_3005
    @_dark_shadow_3005 2 роки тому +32

    Gopika chechide main ' like ' ആണെന് തോനുന്നു 😂😂

  • @bismibismibismi117
    @bismibismibismi117 2 роки тому +20

    അഞ്ചു ചേച്ചിയോടൊപ്പം നമ്മുടെ ശിവേട്ടനും കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിക്കും ആയിരുന്നു

  • @ameerashafeeq2152
    @ameerashafeeq2152 2 роки тому +184

    Chithu നെ കുറിച്ച് Gopika ചേച്ചി പറയുന്നത് കേൾക്കാൻ, chithu ടെ മരണം അറിഞ്ഞപ്പോൾ ചേച്ചിക്ക് ഉണ്ടായ feels അറിയാൻ ഞാൻ അന്നൊക്കെ ഒരുപാട്‌ ആഗ്രഹിചീന്നൂ .
    അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം💓

    • @nobody-gs2jh
      @nobody-gs2jh 2 роки тому +23

      Chechi Ann live vannarunnu asianetil.ann nalla.sankadathilarunnu

    • @ameerashafeeq2152
      @ameerashafeeq2152 2 роки тому +11

      @@nobody-gs2jh njan pratheekshichu but kandillaa

    • @aswathypv9755
      @aswathypv9755 2 роки тому +6

      Chithu araaa

    • @nobody-gs2jh
      @nobody-gs2jh 2 роки тому +4

      @@aswathypv9755 swanthanathinte tamil version cheytha aalam,Mulla ennarunnu charector de name, unfortunately she is no more🥺

    • @chithupravi137
      @chithupravi137 2 роки тому +1

      @@aswathypv9755 our mullai

  • @shimnakv7605
    @shimnakv7605 2 роки тому +6

    നന്ദി അനു ചേച്ചി ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമാണ്. അഞ്ജലി മാറുന്നു എന്നു പറഞ്ഞപ്പോൾ വളരെ സങ്കടമായി ഈ വീഡിയോ കണ്ടപ്പോൾ അത് വ്യാജ വാർത്തയാണെന്നു മനസ്സിലായി. കതിർ മുല്ല പോലെ തന്നെ സൂപ്പർ ജോഡിയാണ് ശിവാഞ്ജലി . അഞ്ജലി സൂപ്പർ👍👍👍🥰🥰🥰

  • @athiraks7628
    @athiraks7628 2 роки тому +41

    Thank you chechi gopika chechiye konduvannathinn 🥳🔥🔥🔥🔥super thankuuuuu❣️❣️❣️❣️

  • @vineethvinu3852
    @vineethvinu3852 2 роки тому +170

    ട്രെൻഡിംഗ് no.1 ശിവാഞ്ജലി ഫാൻസ്‌ പവർ 🔥🔥🔥🔥🔥🔥🔥🔥🔥🔥♥♥♥♥♥💪💪💪💪💪

  • @Nyaaaahhhhhhhh
    @Nyaaaahhhhhhhh 2 роки тому +141

    Sajin chettanem Anju chechiyem orumich vilikenamayirunnu .shivanjali♥️😘😘🥰🥰🥰😍😍😍🥰😘🥰🥰😍😘🥰😍

  • @neethuvelayudhan4584
    @neethuvelayudhan4584 2 роки тому +8

    Thank u Anu chechi gopika chechiye kond vannathin🥰❣️gopika chechi lub u lot😘

  • @padmakumaridevi8193
    @padmakumaridevi8193 2 роки тому +68

    Our jadayumillath kutty...silent nature ane... 😍😍

  • @fathimachemnad3975
    @fathimachemnad3975 2 роки тому +11

    Orooo jaadayilathe nannaayi interview cheythu 😙😙♥️anju chechi uyirrr 💋💋💋

  • @padmakumaridevi8193
    @padmakumaridevi8193 2 роки тому +48

    Mullai patti gopu parajath othiri santhoshamayi😍😍💞💞

  • @fathimaraneesha8810
    @fathimaraneesha8810 2 роки тому +42

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള സീരിയൽ ആണ് ഇത് മാത്രമേ ഞാൻ കാണൽ ഉള്ളു കാണാതെ നിന്നാൽ എന്തോ പോലെ ആണ് അത്രയും addict ആണ് 🥰🥳

  • @anjuvijayan114
    @anjuvijayan114 2 роки тому +73

    അഞ്ചു ചേച്ചിയെ കണ്ട് ഓടി ഇങ്ങോട്ടേക്ക് വന്നതാ. സൂപ്പെറായിട്ടുണ്ട്. Thank you അനു ചേച്ചിയെ. ♥️♥️സജിൻ ചേട്ടനെയും ഷഫ്‌ന ചേച്ചിയേം കൂടി next time കൊണ്ട് വരണേ ♥️♥️♥️

  • @mumthazpc1383
    @mumthazpc1383 2 роки тому +34

    ഒരാഴ്ച്ച കൊണ്ട് 1.5M തതാണ് നമ്മുടെ അഞ്ചുവിൻ്റെ പവർ. പോളിയല്ലെ മ്മടെ അല്ല ശിവേട്ടൻ്റെ കാന്താരി.

  • @dreamcatcher2448
    @dreamcatcher2448 2 роки тому +126

    ഗോപിക ചേച്ചി പൊളിയാണ് മുത്താണ്😍😍love you chechi😘😘❣️

  • @revathyreghunath723
    @revathyreghunath723 2 роки тому +7

    Ahaaaa.....trending no#1🥰🥰.....athupinne anganeyalle varu koodeyullath njangalude anjaliyalle....🥰❤❤❤❤❤

  • @sidhusachu2541
    @sidhusachu2541 2 роки тому +43

    🙏 നമസ്കാരം അനുചേച്ചി....ചേച്ചി പോളിയാണ് നല്ല കോമഡിയാണ് 😍ഗോപികയെ ഒരുപാട് ഇഷ്ട്ടമാണ് നല്ല ആക്ടിങ് സൂപ്പർ 😍👍

  • @gouri1327
    @gouri1327 2 роки тому +33

    10 lakh views and still on trending🥰🥰anju power 💪

  • @avanikrishna3219
    @avanikrishna3219 2 роки тому +12

    നോട്ടിഫിക്കേഷൻ വന്നു... ഗോപിക ചേച്ചിയെ കണ്ടു.... ഓടി ഇങ് വന്നു... 🤗🤗❤❤❤

  • @shakkirakpsavad2220
    @shakkirakpsavad2220 2 роки тому +109

    ഒട്ടും ജാഡ ഇല്ലാത്ത gobika ചേച്ചി 🥰🥰🥰🥰😍😍😍😍😍😍🌹🌹🌹🌹🌹

  • @elnababu2696
    @elnababu2696 2 роки тому +30

    Gopika chechide Family interview waiting😍😍😘😘💗

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +25

    അനുചേച്ചി അടിപൊളി interviewer ആണ് ..... പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ആൾക്കാരെ ഇന്റർവ്യു ചെയ്യുന്നത് .....🥰❤️ ഒട്ടുമിക്ക interviewsഉം 1M കഴിഞ്ഞിരിക്കുന്നു. 🤩

  • @gopikagopakumar2564
    @gopikagopakumar2564 2 роки тому +23

    Gopika chechi ye konduvannathinu thanks chexhii 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩luv u chechii

  • @jyothilachu6878
    @jyothilachu6878 2 роки тому +57

    Wow #1 on trending🔥🔥🔥🔥 Celebrity aayitt koodi oru Thara jadayum illathe , over make up onnum illathe , ithrem cute aaya Gopika chechide interview kandappo chechiyod Ulla ishtam 1000 madang koodi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘You are the best Gopika chechi ❤️

  • @annthomas9292
    @annthomas9292 2 роки тому +160

    Kandoo....anju chechi vannathum 💗💗💗
    Trending#1 🔥🔥🔥

  • @AswathysS-md1xe
    @AswathysS-md1xe 2 роки тому +6

    Thank you Chechi
    അഞ്ചു ചേച്ചിയെ കൊണ്ടുവന്നതിന് ❤️❤️❤️❤️

  • @akhilass843
    @akhilass843 2 роки тому +139

    Gopika chechi eshtamullavar evide varu👇🤩

  • @shakkirakpsavad2220
    @shakkirakpsavad2220 2 роки тому +12

    നമ്മുടെ അപ്പു കിളിയേം കൂടി കൊണ്ടുവരണേ അനു ചേച്ചി 🥰🥰🥰🥰🤩🤩🤩🤩🤩

  • @Athira-kz7su
    @Athira-kz7su 2 роки тому +39

    Gops mullai patti paranjath😍😍 miss u mullai😥

  • @Abhini.Cute_Queen108
    @Abhini.Cute_Queen108 2 роки тому +5

    Thankyou soo much അനുചേച്ചി ♥️ അഞ്ജലിചേച്ചിയെ ഞങ്ങളുടെ മുമ്പിലേക്ക് എത്തിച്ചതിന് ഇനി sajinettaneyum shafnachechiyeyum കൊണ്ടുവരണേ ഞങ്ങൾ waiting ആണ്..... 💖

  • @mekha.d.p217
    @mekha.d.p217 2 роки тому +24

    Orupadu agrahicha interview. Gopika chechi sherikum supera❤❤❤❤

  • @sheejaunni8953
    @sheejaunni8953 2 роки тому +18

    എന്തു ക്യൂട്ട് ആണ് അഞ്ചു 🥰🥰🥰

  • @nandananandana4686
    @nandananandana4686 2 роки тому +21

    Anjuchechi serial ninnu marulla ennu paranjappol santhoshayi😍😍😍

  • @yariscooking9963
    @yariscooking9963 2 роки тому +10

    അഞ്ജലി ചേച്ചി പോളിയാണ് 😍😍 ഒരു ജാടയും ഇല്ല ✨️✨️❤️

  • @anriya3463
    @anriya3463 2 роки тому +31

    Waiting aayirunnu 😍
    Thumbnail kandu onnum nokeela ingottu ponnu
    Gopika chechi ishttam ❤️

  • @neethuzz7926
    @neethuzz7926 2 роки тому +6

    Gopika chechi undennu arijapoo onnumm nokkilllaa eguu poonuu.... Gopika chechi fans like adi....👍👍❤️🔥🔥❤️❤️

  • @anjali77843
    @anjali77843 2 роки тому +29

    gopika chechi nalla simple aanallo..cutieeeeeee

  • @paru3097
    @paru3097 2 роки тому +8

    Next Gopika chechiyum sajin chettanum orumich varan waiting❤❤❤❤❤❤❤

  • @pradeepkarthu7869
    @pradeepkarthu7869 2 роки тому +15

    Thankyou Anu chechi Gopika Chechiye kondu വന്നതിൽ💕

  • @sarangkrishnakapillill
    @sarangkrishnakapillill 2 роки тому +11

    Thank you chechi🥰😊
    Gopsine kondu vannathin🥰😍

  • @pavithrapavi5547
    @pavithrapavi5547 2 роки тому +23

    ശിവജ്ഞലിയെ കൊണ്ടുവരണമായിരുന്നു 🥰🥰.. അഞ്ജലി ചേച്ചി സൂപ്പർ ❤

  • @akshayaappu8828
    @akshayaappu8828 2 роки тому +7

    Oru jaadayum illyaaa nammade anju chechykk cool aay samsarichu❤❤❤❤❤😘😘😘😘