Best Food Spot At Trivandrum

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 2,3 тис.

  • @JohnsonVS
    @JohnsonVS 3 роки тому +280

    ഉസ്താദ് ഹോട്ടൽ പൊളി👌
    ആ മീൻ തല കണ്ടപ്പോ അറിയാതെ അനുമോളെ ഓർത്തു പോയി😂
    ചിന്നൂസേ...സൂപ്പർ വീഡിയോ👍❤️

    • @cookitornot2128
      @cookitornot2128 3 роки тому +9

      മീൻ തല കാണുമ്പോ ഇപ്പൊ അനുവിനെയാണ് വരുന്നത്😂😂

    • @shibilashibi2655
      @shibilashibi2655 3 роки тому

      Enikum orma vannu

    • @fathimarifa2855
      @fathimarifa2855 3 роки тому

      Hi

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/JPyEXyGK39E/v-deo.html.

  • @saranyaa.s1356
    @saranyaa.s1356 3 роки тому +185

    ഞാൻ ഈ ഹോട്ടലിൽ പോയിട്ടുണ്ട്. സൂപ്പർ food ആണ്. ഇഫ്താറും സൂപ്പർ ആണ് 👌🏼😍😋

  • @RidhaJabeen
    @RidhaJabeen 3 роки тому +196

    Food Vlog എവിടെ കണ്ടാലും ഓടി വരും....... 😍❤

  • @Elsu9541
    @Elsu9541 3 роки тому +62

    ചിന്നുസേ....! കിഷോർ ചേട്ടന്റെ "അമ്മ വീട് " കടയിൽ പോയി, ചേട്ടനുമായി ഒരു വ്ലോഗ് ചെയ്യു. അടിപൊളി ആയിരിക്കും😍😍😍 കിഷോർ ചേട്ടൻ പറയുന്നത് കേട്ടാൽ തന്നെ വായിൽ വെള്ളം വരും 😍😍😍

    • @vanheusenpulimoodu9860
      @vanheusenpulimoodu9860 3 роки тому +1

      Parayathakka teste onnum ella ammmaveettil njan poyatha.... Kore video kandu ishtapetta poye... Annathe karikollonnum kollollayorunnu... Kuttam parayunnathalla.. Oro divasavum ulla preparation deferent ayirikkum...

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/JPyEXyGK39E/v-deo.html.

  • @sanjuvlogssandra9474
    @sanjuvlogssandra9474 3 роки тому +18

    ചേച്ചീനെ കാണുന്നത് തന്നെ മനസ്സിന് ഒരുപാട് സന്തോഷാ.... അതിന്റെ കൂടെ ഫുഡ്‌ 🫂

  • @sreepathmaps4203
    @sreepathmaps4203 3 роки тому +85

    Super 😋😋🤩🤩
    I like this food very much😁

  • @നല്ലവനായഉണ്ണി-ഫ5വ

    ട്രിവാൻഡ്രം ആണ് ഫുഡും ഉണ്ട്
    അപ്പോൾ നമ്മൾ ഒരാളെ മിസ്സ്‌ചെയ്യുന്നുണ്ട് ❤️❤️❤️
    #Anukuttyanumol

  • @arfatharfy9628
    @arfatharfy9628 3 роки тому +85

    Aiywa 🤩 pwoli verity vlog .. ❤️
    14:09 attack 😌😂

  • @jabirpanakkad7108
    @jabirpanakkad7108 3 роки тому +97

    അത്രയും നേരം ലക്ഷ്മി കഴിക്കുന്നതും നോക്കി കൂടെ ഇരുന്നവരുടെ ഒരു അവസ്ഥ 🤤🤤🤤🤤

  • @foodyumaroma
    @foodyumaroma 3 роки тому +12

    ഉസ്താദ് ഹോട്ടൽ❤️ സൂപ്പർ വീഡിയോ👍 അടിപൊളി ഭക്ഷണം, ലക്ഷ്മി ചേച്ചി പൊളിച്ചു 💖

  • @appus2112
    @appus2112 3 роки тому +481

    എപ്പോഴും trivandrum, eranakulam പോവാതെ ഇങ്ങ് കോഴിക്കോട്, വയനാട് എല്ലാം വാ,,❤️

  • @nandanabiju8607
    @nandanabiju8607 3 роки тому +330

    ചേച്ചി ഇന്നത്തെ വിഡിയോയും പൊളിച്ചു superr👌👌 ചേച്ചി എന്നും എല്ലാർക്കും ഇഷ്ടപെടുന്നതും സന്തോഷിപ്പിക്കുന്നതുമായ അടിപൊളി വീഡിയോസ് ആണ് ഇടുന്നത് എന്നും ഞാൻ starmagic super power okke കാണും super power തിരിച്ചു വന്നപ്പോൾ വളരെ സന്തോഷം ❤❤🥰💞💕

    • @prajithkp3231
      @prajithkp3231 3 роки тому +5

      ചിന്നു ചേച്ചി കൂളിംഗ് കാണിച്ചേ

    • @UwithmeAsi
      @UwithmeAsi 3 роки тому

      Can i got a subscription from u 🙏🏻🙏🏻🙏🏻🥺

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/JPyEXyGK39E/v-deo.html.

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +70

    ചിന്നു ചേച്ചിയുടെ എല്ലാ വിഡിയോസും അടിപൊളി ആണ്..!🔥മീനില്ലാതെ മലയളികൾക്കു എന്താഘോഷം😄😃

    • @raheesvakaloor8554
      @raheesvakaloor8554 3 роки тому

      താങ്കൾ ഇവിടെയും ഉണ്ടോ

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/JPyEXyGK39E/v-deo.html.

  • @u8280
    @u8280 3 роки тому +7

    ഉസ്താദ് ഹോട്ടൽ ഫുഡ്‌ കഴിക്കണമെങ്കിൽ കോഴിക്കോട് ബരണം അതാണ് ഫുഡ്‌ ❤️❤️❤️❤️

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 роки тому +12

    ചിന്നു കൊതി വിടില്ല ആ പാവങ്ങൾ അവിടെ നോക്കി നിൽക്കുവല്ലേ അവർക്കും കൂടി കൊടുക്കു 😄പൊളിച്ചു സൂപ്പർ 👍🏻

  • @rajasreelr5630
    @rajasreelr5630 3 роки тому +69

    Food.. Ath ഏതു ആകട്ടെ ആസ്വദിച്ചു കഴിക്കണം 😘.....ലക്ഷ്മി ചേച്ചി poliiii

  • @Ramxu_Official
    @Ramxu_Official 3 роки тому +12

    ചിന്നു ചേച്ചിയുടെ വീഡിയോകൾ ഒരുപാട് ഇഷ്ട്ടമാണ് .
    ചിന്നു ചേച്ചിയുടെ വീഡിയോകൾ സ്ഥിരം കാണുന്ന പ്രേക്ഷകർ ഇവിടെ വന്ന് പവർ കാണിക്കൂ 👍🤣

  • @VishnuVishnu-mn8mw
    @VishnuVishnu-mn8mw 3 роки тому +6

    ചിന്നു ചേച്ചി കഴിക്കുന്നത് കാണുമ്പോള്‍ എനിക്കും കഴിക്കാൻ കൊതിയായി 😝😝😝

  • @sreelakshmip8830
    @sreelakshmip8830 3 роки тому +1

    ലക്ഷ്മി ചേച്ചി... കൊതി ഇടാതെ എങ്ങനെ ഇരിക്കും... ചേച്ചിടെ ആ expression കാണുമ്പോഴേ വായിൽ കപ്പലോടും... എന്തായാലും ചേച്ചിടെ videos കാണാൻ എപ്പോഴും waiting ആണ്.. ഒരുപാട് santhosham❤️

  • @arunprasad952
    @arunprasad952 3 роки тому +23

    മീൻ തല കണ്ടപ്പോൾ അനുനെ ആണ് ഓർമ വന്നത് 😆😆😆.

  • @harikrishnan8745
    @harikrishnan8745 3 роки тому +244

    Chechi കഴിക്കുന്നത് കണ്ട് വായിൽ വെള്ളം വന്നു 😋😋😋 superrr

  • @amalprabhanpg
    @amalprabhanpg 3 роки тому +9

    പപ്പനാഭന്റ നാട്ടിൽ വന്ന ആരും വിശന്നിരിക്കാൻ പാടില്ല അല്ലങ്കിൽ ഞങ്ങൾ തമ്മസിക്കില്ല.💙😌

  • @ammuz6715
    @ammuz6715 3 роки тому +1

    Ufff vizhinjamm pewer ahnuuu😍👌💖

  • @suryamolpk9240
    @suryamolpk9240 Рік тому +1

    Sathyam parajal kothi vannu poyi ❤😋❤

  • @isha432
    @isha432 3 роки тому +7

    Anuchechiyeyum koottayirunnu chechi 🥰 mathithala kothichi🥰🥰😃😃

  • @shanoosworld5338
    @shanoosworld5338 3 роки тому +88

    കഴിക്കുന്നത് കണ്ട് എന്റെ വായിൽ നിന്നും വെള്ളം വന്നു ചേച്ചി 😋😋super

  • @Minnal_Vijay
    @Minnal_Vijay 3 роки тому +7

    Congratulation you got a ❤️ from Lakshmi Nakshatra offical UA-cam channel

  • @earnwithash
    @earnwithash 3 роки тому +1

    1:40 Chinnu chechide Wallpaper Kandu..😍❤️

  • @Amithkrishna0936
    @Amithkrishna0936 3 роки тому

    ഉസ്താദ് ഹോട്ടൽ പൊളി👌 chinnu cheechi next week cheechi liveil varumo pls🥰🥰🥰 in youtube

  • @Linsonmathews
    @Linsonmathews 3 роки тому +22

    തിരോന്തൊരത്ത് അല്ലേല്ലും പൊളി ഫുഡ്‌ ആണ് കിട്ടുക 😋👌👌👌

  • @sujinasujina.r1483
    @sujinasujina.r1483 3 роки тому +4

    Trivandrum uyirrr
    Vizhanjath usthaadu hotel food pwoliyanuuu 😍😍😍😍😍😍😍😍❤️❤️❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +21

    അടിപൊളി food 💐💐⚡💖💙👌

  • @haseenarahim1982
    @haseenarahim1982 3 роки тому +1

    ചേച്ചിയെ കാണണോന്ന് എനിക്ക് വല്യ ആഗ്രഹമാണ് ഒരു ദിവസം അത് സാധിക്കുമായിരിയ്ക്കും എന്നാണ് എന്റെ വിശ്വാസം ❣️big fan chinnu chechi❣️💓❤️

  • @manohara.c.r4372
    @manohara.c.r4372 7 місяців тому

    valare nanayuttundu molu. Ninde expressions ilninum manasilagum ethra ruchikaram annu Ustad hotel vibavangal. Really very nice video molu Lakshmi . Well presented.💖💗💖💓💖

  • @shameershami3672
    @shameershami3672 3 роки тому +4

    നല്ല മനസ്സുള്ള ഒരു വ്യക്തിയാണ് ലക്ഷ്മി ചേച്ചി 🥰.. Super

  • @aswanthk.v1716
    @aswanthk.v1716 3 роки тому +16

    ഭക്ഷണം കാണുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു ചേച്ചി 🤤🤤supper

  • @fraud8974
    @fraud8974 3 роки тому +23

    ഞങ്ങൾ പറയുന്നതൊക്കെ കേൾകുമെന്നല്ലെ പറഞ്ഞെ...എന്നാൽ അനുകുട്ടി ആയിട്ടൊരു വ്ലൊഗ് ചെയ്....കൊറേ ആയി പറയുന്നു🚶❤️

  • @slover7736
    @slover7736 Рік тому +2

    ഈ കടയുടെ കുറച് കൂടി അടുത്ത് കുറെ കടകൾ ഉണ്ട്...സാൽമൺ,farazan...എല്ലാം പോളി ഫുഡ് spots ആണ് 😋😋😋

  • @sabithalijomathoor6321
    @sabithalijomathoor6321 3 роки тому +1

    ഞാൻ ചേച്ചിയുടെ big fan aanu. ഞാൻ പഠിക്കുന്നത് 6 thil aanu. തൃശ്ശൂരിലെ aasarikkattilanu ente വീട്. എനിക്ക് ചേച്ചിയെ കാണണം എന്നുണ്ട്. കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു..... Chechi... 😘😘😘 love you....... 😘😘😘😘😘😘😘😘

  • @Minnal_Vijay
    @Minnal_Vijay 3 роки тому +19

    കുടംപുളിയിട്ടു വെച്ച മീൻകറി എന്നും എൻറെ ഒരു വീക്ക്നെസ്സാണ് 😜✌️

  • @vineethkoodakkal6463
    @vineethkoodakkal6463 3 роки тому +3

    കട പുതുക്കി panathallo👍🏾, മച്ചാന്റെ അപ്പം ചുടൽ കാണാൻ തന്നെ അഴകാണ്, ഫുഡ്‌ എല്ലാം പൊളി 👍🏾👍🏾👍🏾

  • @Shaijamk960
    @Shaijamk960 3 роки тому +6

    എന്തോ ഒരു പ്രത്യേക ഇഷ്ടമാ ചേച്ചിയോട്❤
    Love you lot😘😘

  • @anjanasaji1235
    @anjanasaji1235 3 роки тому +1

    Chattambees orma varunnu first tune 🥳🥳🥳

  • @makkalsoflukku.4466
    @makkalsoflukku.4466 3 роки тому

    ചേച്ചിയെ ഇങ്ങനെ കണ്ടിരുന്നാതന്നെ അത് വേറെ വൈബാ❤️.. പിന്നെ ഫുഡ്‌ വ്ലോഗ് ആയാപ്പിന്നെ പറയണ്ടല്ലോ⚡️😋

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 роки тому +39

    Super 😋😋😋

  • @praseethapacheri3126
    @praseethapacheri3126 3 роки тому +8

    Chinnuchechiiii ഇൻട്രോ പൊളിച്ചു ❤️❤️❤️❤️💯💯🥂🥂🥂🤩🤩😍

  • @itsmyworld9175
    @itsmyworld9175 3 роки тому +104

    Njanum vannittund avidekk 😍
    their food was very tasty 😋
    I Like their food very much

    • @UwithmeAsi
      @UwithmeAsi 3 роки тому

      can i get a subscription from you please ❤❤❤❤❤❤

    • @dadsboy9395
      @dadsboy9395 3 роки тому

      Rate engananu

    • @sasankanvb8134
      @sasankanvb8134 3 роки тому

      അണ്ണാക്ക് പൊള്ളലേ റ്റിട്ട് കണ്ണോ മിഴച്ചിരിക്കുന്നു റിയൽ സ്റ്റോറി

    • @sreekrishna2978
      @sreekrishna2978 2 роки тому

      ua-cam.com/video/JPyEXyGK39E/v-deo.html.

  • @anjalidevi.s2777
    @anjalidevi.s2777 3 роки тому +1

    ചിന്നു ചേച്ചി വിഡിയോ അടിപൊളി ചേച്ചി 😇😍😍🥰🥰

  • @riyanmanojthomas421
    @riyanmanojthomas421 3 роки тому +1

    Chinnu chechy pwoliya ❤Chinnu chechy uyir💕

  • @statusworld3804
    @statusworld3804 3 роки тому +4

    ഇതിന്റെ തുടക്കത്തിലേ മ്യൂസിക് കേട്ടപ്പോ chattambeesine ഓർമ വന്നവർ ഉണ്ടോ.... 🥰💖

  • @fathimas8344
    @fathimas8344 3 роки тому +7

    😍😍I really like this volg❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 роки тому +9

      ♥️♥️

    • @pesstrick8561
      @pesstrick8561 3 роки тому

      @@LakshmiNakshathraofficial enthe chechi ❤️❤️❤️❤️❤️❤️❤️❤️❤️💯💯❤️

  • @avanthikaabhinav9717
    @avanthikaabhinav9717 3 роки тому +10

    Food vlog super chinnu chechi 😘😘😘🥰🥰🥰🥰💖💖💖💖💖❤️❤️❤️❤️♥️♥️♥️

  • @fathimanadira9086
    @fathimanadira9086 3 роки тому

    കാണാൻ വൈകിപ്പോയി 😒. വായിൽ വെള്ളം വന്നിട്ട് വയ്യ 😋😋😋😋😋. എന്നാലും ന്റെ ചിന്നു ചേച്ചി 👌👌👌👌👌👌🥰🥰🥰🥰🥰. ഒത്തിരി ഇഷ്ടം ❤️❤️

  • @shaheerali1538
    @shaheerali1538 3 роки тому +1

    Mine Chechikkutty😘❤ Chinnu chechi ishtam😍❤ adipoli video chechikkurty 😋😋

  • @beulinr
    @beulinr 3 роки тому +4

    Njn oripadi miss cheyuvaa evidath fud😔😋 near to my house. Very very tasty food❤️❤️. Really super🔥. Tvm vannal urapp ayitte try cheyyanam ellarum

  • @YADHUsFUNWORLD
    @YADHUsFUNWORLD 3 роки тому +5

    ലക്ഷ്മി ചേച്ചി super ❤❤

  • @brenjainbraj1553
    @brenjainbraj1553 3 роки тому +5

    നമ്മുടെ സ്വന്തം ഉസ്താദ് ഹോട്ടൽ,,ഇക്ക യുടെ ഹോട്ടലിൽ നമ്മുടെ സ്റ്റർമാജിക് ചേച്ചി എത്തി....പൊളിച്ചു...ഇക്കയുടെ ആ ഉസ്താദ് ഓട്ടോ കൂടി.....😍😍😍

    • @shinybinu6154
      @shinybinu6154 3 роки тому

      Correct spot parayoo.

    • @brenjainbraj1553
      @brenjainbraj1553 3 роки тому

      Just near vizhinjam harber..then search usthad hotel...😍

  • @babujagan2070
    @babujagan2070 3 роки тому +1

    Chinnune kanumbol thanne orupad sandoshanu❤❤❤

  • @balakrishnankm8331
    @balakrishnankm8331 3 роки тому +1

    Chechi poyila bayankara kodhi aavunu chechi💜♥️💜♥️💜♥️💜♥️💜♥️

  • @anaghaap8427
    @anaghaap8427 3 роки тому +5

    Anu chechiii yude koode ulla oru vallya video vnm tto chechii 💞💞

  • @Lakshminakshathra_friends
    @Lakshminakshathra_friends 3 роки тому +10

    വായിലൂടെ പോയ കപ്പലുകൾക് ഒരു കണക്കില്ല ചേച്ചീ.....😁🤤😂😂❤❤

  • @Henasonu
    @Henasonu 3 роки тому +7

    എന്റെ ponno😋😋പൊളിച്ചു 😁🤩

  • @sukanyaanilkumar5472
    @sukanyaanilkumar5472 3 роки тому +6

    Chechi polichu pinne supper power njan kandu adipoli episode 💖💖 😘 oru yamandan thirichu varavu 👌👌 poli

  • @suchithrakv7558
    @suchithrakv7558 3 роки тому +1

    Chinnu chechi kothippikkalle... 😋😋😋😋😋😋

  • @girijagirija5271
    @girijagirija5271 6 місяців тому

    ഭക്ഷണം പൊളി.. ചിന്നു ചേച്ചി അതിലും പൊളി ❤❤

  • @Savadzz_10
    @Savadzz_10 3 роки тому +8

    Chinnu chechi adipoli eating super 😋❤❤

  • @meghashaji3539
    @meghashaji3539 3 роки тому +5

    Poli super chechi poli anne
    Oru day in my life chayavoo
    Ee video bhayakkara eashtayi ❤️

  • @sithusithu1411
    @sithusithu1411 2 роки тому +3

    വീഡിയോ എടുത്തത് പോരാട്ടോ, ഒന്നും zoom അല്ല, അടുത്തുനിന്ന് ആ മീനൊക്കെ കാണാൻ ആഗ്രഹം തോന്നി 😋

  • @vanikc9923
    @vanikc9923 3 роки тому

    അയ്യോ .... ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി, ഇത് കണ്ടിട്ട് എന്റെ വായിൽ നിന്നും വെള്ളം വന്നു🤤😍,

  • @karthik-uz7zq
    @karthik-uz7zq 3 роки тому +1

    Sana molude aagraham sadichu koduthalloo chechii 🥰🥰
    Love u

  • @amrithasundharan.2922
    @amrithasundharan.2922 3 роки тому +4

    Waitting.. Chechi new video 🤩😍😍❤️❤️😘😘

  • @SanthoshKumar-do9ep
    @SanthoshKumar-do9ep 3 роки тому +9

    Love you chinnu chechi ❣️🥰😘
    Lots of love from a younger sister❣️❣️

  • @rajeevvelavoor6539
    @rajeevvelavoor6539 3 роки тому +1

    വളരെ രസമാ Chechide vedios Kanan... അടിപൊളി ....keep going..... Lub you

  • @akhileshpradeep6779
    @akhileshpradeep6779 3 роки тому

    ചേച്ചി പൊളി വീഡിയോ ആയിരുന്നു ഈ വീഡിയോ കണ്ടപ്പം അവിടെ പോണം എന്നു തോന്നി പോയ്‌. പൊളി വീഡിയോ ആയിരുന്നു.പിന്നെ ചേച്ചിടെ സംസാരം ഒരു രക്ഷ ഇല്ല പൊളി ചേച്ചി.. I am big fan of you

  • @dileeps3609
    @dileeps3609 3 роки тому +7

    Chinnu chechi adipoli ❤

  • @blackmamba3427
    @blackmamba3427 2 роки тому +3

    She is cute and hilarious 😂
    Awesome video and food travel 👌

  • @kunjuzzzzvlogs4341
    @kunjuzzzzvlogs4341 3 роки тому +1

    ചിന്നു ചേച്ചിയുടെ കുറുമ്പ് നല്ല രസമുണ്ട് ❤❤️❤️❤❤❤️❤️❤️❤️

  • @moneyvisualizer5505
    @moneyvisualizer5505 3 роки тому +2

    സൂപ്പർ video നക്ഷത്ര.. 🌟
    🔥അൽ-TRIVANDRUM🔥😍

  • @fathimaziya1132
    @fathimaziya1132 3 роки тому +5

    Anukuttyude koode oru vlog cheyyumo chechii plss...

  • @valsalannambiartv9839
    @valsalannambiartv9839 3 роки тому +20

    Adipoli 😋😋

  • @jouharpk756
    @jouharpk756 3 роки тому

    Angane shiyasikkak pennu nokkanda....ikkante penna lakshmi chechi.....ikka chechikkullatha...
    We are waiting that day💪❤

  • @anusrees4384
    @anusrees4384 3 роки тому

    Chinnuzeee eeee videoyum poliyayittund.......... Chechiii ponnehhhh...... Love you❤❤❤❤❤❤❤❤❤😘😘😘😘😘😘

  • @____a6x_
    @____a6x_ 3 роки тому +5

    chinnu chechide fooding vibes......😋adipoli....❤️❤️❤️

  • @shamna2644
    @shamna2644 3 роки тому +6

    ചേച്ചി ഒരു ദിവസം വയനാട്
    ജില്ലയിൽലോക്കും ഒന്ന് വരണം
    ❤️❤️❤️ please 🙏🥺🥰🥰🥰
    Super food 😁😋😋

  • @amieskuttikalavara1646
    @amieskuttikalavara1646 3 роки тому +9

    കൊതിപ്പിച്ചുകളഞ്ഞല്ലോ ലക്ഷ്മിക്കുട്ടി 😍😍😋😋

  • @jealouseyesrijokthomas3000
    @jealouseyesrijokthomas3000 3 роки тому +1

    Audio perfect aaaanu 🥰🥰🥰

  • @maheenoptical4784
    @maheenoptical4784 3 роки тому +2

    ലക്ഷമി നല്ല ടേസ്റ്റി ഫുഡ് തന്നെയാണ്. ഞാനും Family യും പോയിട്ടുണ്ട്. ( കല്ലുമ കായ്)ചിപ്പി ഫ്രൈ ഓർഡർ ചെയ്യാത്തതെന്താ ...നല്ല ടേസ്റ്റാണ്😋😋😋🤝🌹🌹🌹👍

  • @archa1051
    @archa1051 3 роки тому +24

    തിരുവനന്തപുത്തിൽ ടാമസിച്ചിട്ടും ഇതുവരെ ഈ ഹോട്ടലിൽ പോകാത്ത ഞാൻ 😥😲

    • @noblejohn2020
      @noblejohn2020 3 роки тому +1

      ഒരു കണക്കിന് നല്ലതാണ്

    • @archa1051
      @archa1051 3 роки тому

      @@noblejohn2020 അതെന്താ

    • @noblejohn2020
      @noblejohn2020 3 роки тому +1

      എന്നും ഇതേ പോലെ ഉള്ള ഒരു ഫീൽ അവിടുന്നു കഴിച്ചാൽ കിട്ടില്ലെന്ന് ഉറപ്പാണ്...
      പോയിട്ടുള്ളത് കൊണ്ടാണ് പറഞ്ഞത്

    • @archa1051
      @archa1051 3 роки тому

      @@noblejohn2020 എന്നാ ഞാൻ പോകാത്തത് നന്നായി 😅

    • @dhanyaraniks1660
      @dhanyaraniks1660 2 роки тому +1

      Bhayangara vila analle...hmm😔nammakk kerala hotel mathy...vilayum kurav.. Nalla tastyfood👌.. 🚶🏿‍♀️🚶🏿‍♀️🚶🏿‍♀️

  • @amrammu1434
    @amrammu1434 2 роки тому +3

    ഞാനും ഇവിടെ പോയിട്ടുണ്ട്‌..പൊളി ആണ്😋😋😍

  • @keerthana430
    @keerthana430 3 роки тому +9

    Mouth watering 😋❤️

  • @monjathees2098
    @monjathees2098 3 роки тому +1

    അനുമോളെയും കൂട്ടാമായിരുന്നു ചിന്നു............... ❤️

  • @dancelover9813
    @dancelover9813 3 роки тому +1

    Promotion kanann Nalla rasam onde nalla avatharanam ❤️👍💥

  • @vishnukkrishnan4734
    @vishnukkrishnan4734 3 роки тому +5

    ചേച്ചി പൊളിച്ചു തകർത്തു തിമൃതു ❤️❤️❤️❤️❤️💪

  • @ichuzzworld2787
    @ichuzzworld2787 3 роки тому +4

    എന്റെ സ്വന്തം സ്ഥലം ❤❤❤

  • @bindhumurali1885
    @bindhumurali1885 3 роки тому +6

    TVM 🔥 poliyalle TVM uyir🔥🔥

  • @Riazj5k
    @Riazj5k 3 роки тому +2

    Shiyas aayite koodiyal lakshmike variety food kazhich polikam 🥰😍

  • @ameenashameer8884
    @ameenashameer8884 Рік тому +1

    Njan keriya hotel . Nalla tasty food anu. Njan irunna table thanne chechi irunn kazhichad

  • @abhiramir.s5061
    @abhiramir.s5061 3 роки тому +4

    Super vdo😋😋😋
    ❤️❤️❤️❤️❤️chinnus

  • @Abin11421
    @Abin11421 3 роки тому +12

    THERE ARE MANY MORE SPOTS IN TRIVANDRUM FOR FOOD AND ALL..🤩😚😛

  • @liyaaaa.a
    @liyaaaa.a 3 роки тому +1

    Sonud ശെരിക്കും കേൾക്കുന്നുണ്ട്
    ഒരു കൊഴപ്പവും മില്ല ⚡⚡⚡⚡💓💓