ആയില്യക്കാർക്ക് ഗജകേസരിയോഗം ! ഇനി പണം കുമിഞ്ഞു കുടും 2025 വരെ Ayilyam Star ⭐

Поділитися
Вставка
  • Опубліковано 29 жов 2023
  • Astrology Malayalam
    numerology, vastu, astrology, Brahmamuhoortam, law of attraction, naadi jyothisham, Kerala astrology, Dravidian astrology, tamil astrology, sadguru
    astrology, astrology malayalam, astrology podcast, astrology, astrology , astrology 2023, astrology , astrology app, astrology , astrology for beginners
    #ayilyam, ayilyam natchathiram, #ayilyam #natchathirampalangal, #aayilyam, #ayilyam natchathiram palan, ayilyam natchathiram 2023, ayilyam nakshatra phalam 2023, ayilyam natchathiram marriage, ayilyam natchathiram kadaga rasi, kadaga rasi ayilyam natchathiram, kadagam rasi ayilyam natchathiram, ayilyam nakshatra tamil
    malayalam, malayalam astro, malayalam jathakam, malayalam astrology, astrology malayalam, horoscope malayalam, malayalam horoscope, malayalam jyotsiyam, malayalam viral video, jyothisham malayalam, malayalam jyothisham
  • Наука та технологія

КОМЕНТАРІ • 1,2 тис.

  • @AnilKumar-vp8um
    @AnilKumar-vp8um 7 місяців тому +77

    എന്നെപോലെ എല്ലാ ആയില്യക്കാരും കടക്കാരാണ് 🙏🙏🙏🙏🙏

  • @tharabnair73
    @tharabnair73 8 місяців тому +145

    ഞാൻ ആയില്യം നക്ഷത്രം ആണ്, പറഞ്ഞതിൽ ഒട്ടുമിക്കതും ശരിയല്ല. സത്യസന്ധതയും ആത്മാർത്ഥതയും കൊണ്ടാണ് എന്റെ ജീവിതത്തിൽ ദുഃഖം ഉണ്ടാകുന്നത്. പിന്നെ ജീവിതം നന്നായി പോകുന്നുണ്ട്, ദുഃഖം ആർക്കാണ് ഇല്ലാത്തത് ഏത് നക്ഷത്രക്കാരാണെങ്കിലും ദുഃഖം മാത്രമേ കൂടുതൽ ഉണ്ടാവൂ, ഞാൻ പലരെയും അറിയുന്നതാണ്.

    • @vsknair0537
      @vsknair0537 8 місяців тому +4

      Correct

    • @santhoshpatteri9421
      @santhoshpatteri9421 8 місяців тому +12

      പറഞ്ഞത് 100% സത്യമാണ് ഞാനും ഒരു ആയില്യ കാരനാണ്. കടങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും മാത്രമേ ഉള്ളൂ.

    • @sudheeshambalapattu8790
      @sudheeshambalapattu8790 8 місяців тому +2

      Jeevitham ennum santhosham tharillallo

    • @mathewmundadan3257
      @mathewmundadan3257 8 місяців тому +1

      ഞാൻ മാത്യു , ആയില്യം നക്ഷത്രം.

    • @afsalmn7829
      @afsalmn7829 8 місяців тому +3

      പറഞ്ഞത് സത്യം ആണ് ഇതിൽ പറയുന്ന ഒന്നും ശെരി അല്ല

  • @sreehari.l.s9544
    @sreehari.l.s9544 8 місяців тому +29

    മടുത്തു അത്ര അനുഭവിച്ചു 🙏🙏നല്ലത് വരുത്തണേ ഭഗവാനെ 🌷🌷കാത്തോളണേ 🌷🌷കൈവിട്ടു കളയല്ലേ ഭഗവാനെ 🙏🙏❤❤

    • @SajiPtk
      @SajiPtk 8 місяців тому

      Ailly 8:12

    • @shinesadr
      @shinesadr 5 місяців тому

      🙏🙏🙏🙏🙏

  • @dinojachandrasekharan2769
    @dinojachandrasekharan2769 8 місяців тому +8

    ദിനോജ...ആയില്യം ദുഖങ്ങളും ദുരിതങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.... 🙏

  • @meenaratheesh4180
    @meenaratheesh4180 9 місяців тому +23

    മീനാകുമാരി. ആയില്യം കടങ്ങൾ ഒരുപാടുണ്ട് തിരുമേനി.. കടങ്ങൾ എല്ലാം തീരുവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @sindhumk5003
    @sindhumk5003 9 місяців тому +10

    സിന്ധു - ആയില്യം - എന്റെ കടബാദ്ധ്യതകൾ മാറാനും കച്ചവട പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @jishnukrishna1431
    @jishnukrishna1431 6 місяців тому +12

    രജനി, ആയില്യം, ഇത്രയും നാൾ ജീവിതം ദുരിതവും പ്രശ്നം നിറഞ്ഞതും ആയിരുന്നു സമയം മാറുന്നു എന്ന് കേട്ടതിൽ വളരെ സന്തോഷം

  • @minibahuleyanp6184
    @minibahuleyanp6184 9 місяців тому +5

    ഗൗതം ആയില്യം കാർത്തിക ആയില്യം രണ്ടുപേർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @JsTastyTales
    @JsTastyTales 9 місяців тому +3

    MANOJ makayiram Sourabh Ayilyam jayalakshmi ayilyam
    Kadabadhyathakal theernni kittanum aayurarogya soukhyathinum vendi prarthikkane thirumeni 🙏🏻🙏🏻🙏🏻

  • @vishnuvenugopal593
    @vishnuvenugopal593 9 місяців тому +5

    വിഷ്ണു - ആയില്യം, ഈ പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങൾക്കും നന്മകൾ വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

    • @reniroymariamma5004
      @reniroymariamma5004 8 місяців тому

      മറിയാമ്മ .റോയ
      ആയില്യം' നക്ഷത്രം
      പ്രാഫിക്കണം

  • @vijaynath1988
    @vijaynath1988 8 місяців тому +2

    Vijaynath.. Ayilyam. Kadabadhyathagal theerkanam. Business, health, family sugham Ella venom, thiruneni🙏🙏🙏

  • @cryptostak
    @cryptostak 8 місяців тому +8

    വിഷ്ണുപ്രസാദ് ആയില്യം ദുരിതങ്ങളും സുഖങ്ങളൊക്കെ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @binithabinitha7053
    @binithabinitha7053 9 місяців тому +14

    നമസ്കാരം തിരുമേനി 🙏. അനൽ കൃഷ്ണ ആയില്യം പരീക്ഷകളിൽ വിജയിക്കുവാനും, നല്ലരീതിയിൽ പഠനം മുന്നോട്ടുപോകാനും 🙏ജാനകി ആയില്യം രോഗദുരിതങ്ങളിൽ നിന്നും മോചനം കിട്ടാനും 🙏🙏🙏🙏

    • @Rishi-zp1iv
      @Rishi-zp1iv 9 місяців тому

      രമണി.ആയില്യാം.തിരുമേനി.പാർഥികനെ.ആപത്തും.

    • @pouloseko3502
      @pouloseko3502 8 місяців тому

      Pk karyangal nadakum enna viswasathil thirumani jolsynu nanni

    • @minnubinoy7028
      @minnubinoy7028 8 місяців тому

      🙏🙏

  • @kinkusworld4995
    @kinkusworld4995 9 місяців тому +4

    സജിത ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @mohanlalbhargavan4753
    @mohanlalbhargavan4753 7 місяців тому +1

    മോഹൻലാൽ ആയില്ല്യം 🙏🙏🙏. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം തിരുമേനി... 🌹

  • @sujatharodrigues7240
    @sujatharodrigues7240 9 місяців тому

    Sujatha - Aayilyam.... Praarthikkane... Thirumeni... Valare budhimuttukal anubhavichu ithuvare...

  • @minijoy5704
    @minijoy5704 9 місяців тому +3

    Sawmi ellam sariya , Joy Ayilyam ⭐ pray for 🙏🏻🪔

  • @saneeshk.c1519
    @saneeshk.c1519 9 місяців тому +3

    ആതിര ആയില്ല്യം പ്രാർത്ഥികനേ തിരുമേനി.🙏

  • @user-vw2wc8cj6v
    @user-vw2wc8cj6v 6 місяців тому

    ഗിരിജ ആയില്യം താങ്കൾ പറഞ്ഞ പ്രാർത്ഥനയിൽ ഉൽപ്പത്തുക കാര്യങ്ങൾ ഏകദേശം ശരിയാണ്

  • @user-zb1vr1gd9r
    @user-zb1vr1gd9r 8 місяців тому +2

    ശിവൻ -ആയില്യം
    പ്രിയമോൾ -അശ്വതി
    ഐശ്വര്യ -അനിഴം
    രാജ് കുമാർ ഭക്ത പ്രെഹളാത ഒബ്രോ യ് -രേവതി ഞങ്ങളെയുംപൂജകളിലും, പ്രാർത്ഥന കളിലും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏

  • @vijay-dx4to
    @vijay-dx4to 9 місяців тому +10

    ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടിലാണ് തിരുമേനി.. ഒരുപാട് കഷ്ടത്തിലാണ് ജീവിതം. പ്രാർത്ഥിക്കണം തിരുമേനി ഈ ദുരിതം മാറുവാൻ. മറീന ആയില്യം 🙏🙏🙏

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 9 місяців тому +4

    അഞ്ജലി ആയില്യം ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @arunks4769
    @arunks4769 9 місяців тому +1

    Subramanian ayilam nallathu varan vedi prarthikkene thirumeni🙏🏻🙏🏻🙏🏻

  • @vishnuanilkumarm.p
    @vishnuanilkumarm.p 8 місяців тому +2

    സുവിന ആയില്യം എന്റെ കടബാധ്യതകളെല്ലാം മാറി കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @preethasuresh309
      @preethasuresh309 8 місяців тому

      പ്രീത അയില്യം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കാണം

  • @user-tj5xe2rg6w
    @user-tj5xe2rg6w 9 місяців тому +4

    ലേഖ ആയില്യം 🙏🙏🙏

  • @sobhanamr7045
    @sobhanamr7045 9 місяців тому +7

    ശോഭന ആയില്യം 🙏🏼👍

    • @user-rv8kq6xu5k
      @user-rv8kq6xu5k 3 місяці тому

      😂 സൂരജ് . ആയില്യം 1996 ൽ ജനിച്ചു

  • @KannolyRamakrishnan
    @KannolyRamakrishnan 6 місяців тому +1

    Kannoly Ramakrishnan, Aayilyam. Prarthanayil ulpeduthane.

  • @jishnualangad648
    @jishnualangad648 8 місяців тому +1

    ജിഷ്ണു ആയില്യം ദുരിതങ്ങൾ മാറാൻ നല്ല തീരുമാനങ്ങൾ എടുക്കാൻ നല്ല സുഹൃത്ത് ബന്തങ്ങൾ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @user-ep6ne9xo7v
    @user-ep6ne9xo7v 9 місяців тому +4

    നമസ്കാരം തിരുമേനി🙏🏻🙏🏻 ശ്രീലക്ഷ്മി ആയില്യം എന്റെ കുറെ നാളിൽത്തെ ആഗ്രഹം ആണ് അന്റെ അതുൽ പണ്ടത്തെ പോലെ ആവണം എന്ന് ആ കാര്യം നടക്കുന്നെ ഇല്ല ആവാൻ വേണ്ടി തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ🙏🏻🙏🏻

    • @sunilkukari6796
      @sunilkukari6796 8 місяців тому

      സുനിൽ കുമാരി ഇപിആയില്യം

    • @VijayaKumar-ju8td
      @VijayaKumar-ju8td 7 місяців тому

      എസ് വിജയകുമാർ ആയില്യം ജനന തീയ്യതി 11 12 1957

  • @anithap6200
    @anithap6200 9 місяців тому +3

    🙏🙏🙏
    അനിത
    ആയില്യം

  • @sreenuilikeit5114
    @sreenuilikeit5114 8 місяців тому +2

    ശ്രീനു., അയിലം നക്ഷത്രം
    ദാമ്പത്യ ജീവിതത്തിലെ പ്രശനങ്ങൾ മാറ്റിതരാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏

  • @user-dx1it6hu9v
    @user-dx1it6hu9v 8 місяців тому

    Thank you santhi abhijith aayilyam

  • @athirab.r
    @athirab.r 9 місяців тому +3

    ആതിര ആയില്ല്യo, ഒരു ജോലി ശെരിയാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @ctvloger2638
    @ctvloger2638 9 місяців тому +4

    ഒരു കുന്തവും ഉണ്ടാവില്ല ഒരുപാടായി ഇതൊക്കെ കേൾക്കുന്നു 😆🤣😇

  • @prasannasugathan8144
    @prasannasugathan8144 4 місяці тому

    Om Muthumariyamme Kathurekshikane. Prasanna Ayilliam. Dhanavaruvukal Ellam Nilachu valiya kadakeniyil anurogaduritham Randu Verpadu eni enta mon mathrame enikkullu enta mnum enikkum ayusum argyavum Sambathum Samadhanavum Nalkan Amma Nangaluda kooda eppozhum undakane Sachin Sugathan Pooradlm vegam Uyrnna shambalm Kittunna Nalla Jolly Libhikkane Enta Muthumariyamme

  • @SREELekha-ww2hg
    @SREELekha-ww2hg 9 місяців тому +2

    ഐശ്വര്യ ആയില്യം തിരുമേനി നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണെ🙏🙏🙏

  • @seethavs242
    @seethavs242 8 місяців тому +5

    ഞാൻ ആയില്യം. സീത. പറഞ്ഞതിൽ സത്യസന്ധത കാണിക്കില്ല എന്നു പറഞ്ഞത് ശരിയല്ല.

  • @rishikeshss7336
    @rishikeshss7336 8 місяців тому +1

    സുരേന്ദ്രൻ -കാർത്തിക
    ഷൈജി -രേവതി
    സജിത്ത് -ആയില്യം
    ഋഷികേശ് -ആയില്യം
    ഋഷിരാജ് -മകം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-vf5dw7hx1x
    @user-vf5dw7hx1x 9 місяців тому +1

    വിജി ആയില്യം എനിക്ക് കുറെ വിഷമങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ എന്റെ ഭർത്താവുമായി പിരിഞ്ഞു കഴിയുന്നു. അത് മാറി കിട്ടാൻ പ്രാർത്ഥിക്കാം തിരുമേനി 🙏

  • @adfrdcgt2267
    @adfrdcgt2267 8 місяців тому +1

    ഷാജി ആയില്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

  • @sunithavpr6425
    @sunithavpr6425 4 місяці тому

    Thirumeni🙏Sunitha Aayillium, Rajitha chathayam Lathika rohini,Rajeesh pooradam, Ranjith rohini, Sagitha makam, Sindhu thiruvonam, Sariga rohini ellavarkkum nalla tha varan prarthikenname

  • @haridaskk2589
    @haridaskk2589 7 місяців тому +2

    ഞാൻ ആയില്ല്യം നാളിൽ ജനിച്ചവനാണ്, നിങ്ങൾ ഈ പറഞ്ഞതൊന്നും ശരിയേ അല്ല ഉപകാരസ്മരണയും ആത്മാർത്ഥതയും ഈ നാളുകാർക്ക് കൂടുതലാണ്, നിങ്ങൾ പറഞ്ഞ ഒരുകാര്യം വളരെ ശരിയാണ്. വായ സാമർഥ്യം, കണ്ണടച്ചു ആരെയും വിശ്വസിക്കയുമില്ല, ഓരോ ചുവടും ശ്രദ്ധ യോടെയെ വെക്കൂ,നിങ്ങൾ ആയില്യക്കാരെ മനഃഭംഗ പെടുത്തുന്നു, നിങ്ങൾ ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല

  • @user-vm4eh2vg7v
    @user-vm4eh2vg7v 6 місяців тому

    രാജൻ ആയില്ല്യം പറഞ്ഞത് മുക്കാൽ ഭാഗവും ശരിയാണ് തിരുമേനി ഇനിയും നൻമ വരുവാൻ പ്രാർത്ഥിക്കണം

  • @jairajapr6594
    @jairajapr6594 4 місяці тому

    100% currect information. I am jayaraj ayillium nakshatram ❤

  • @nandinibhaskar9711
    @nandinibhaskar9711 9 місяців тому +2

    Nandini Ayilliam....please pray for me and my family

  • @sujatharajappan6911
    @sujatharajappan6911 8 місяців тому

    Ajayakumar Ayillaym Ambily AyillayamAjesh utramAnjali puratathiDhan Tiruvathira🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @kmnarayanannair9732
    @kmnarayanannair9732 8 місяців тому

    നാരായൺ നായർ ആയില്ല്യം എന്റെ മകൾ ലീന ആയില്ല്യം ഞാൻ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നു, മകൾ മാനസികമായി ബുദ്ധിമുട്ടുന്നു അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കിത്തന്നാൽ വളരെ ഉപകാരമായിരുന്നു 🙏🌹🌹

  • @santhaharikumar3407
    @santhaharikumar3407 7 місяців тому

    Sarath Avettam.Saritha Anisham.Santha Ayelyam.Financial improvement🙏

  • @anithapv836
    @anithapv836 7 місяців тому

    അതിത ആയില്ല്യം
    ശ്രീധരൻ മകയര്യം
    അഭിനന്ദ് ഉത്രാടം
    ഞങ്ങൾ യ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ തിരുമേനി

  • @user-zw2oj8fv3s
    @user-zw2oj8fv3s 8 місяців тому

    ജയ ആയില്യം ആദിൽ പൂരാടം ദേവിക പൂയം ബീന ഉത്രട്ടാതി വിലാസിന് പൂയം ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറി നന്മ വരാൻ പ്രാർത്ഥിക്കണേ തിരുമേനി അങ്ങയുടെ ഈ നന്മയുള്ള വാക്കുകൾ സത്യമായി തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @babuolavara4578
    @babuolavara4578 8 місяців тому

    🙏 നമസ്കാരം തിരുമേനി🙏 ബാബു ആയില്യം വേദനകളും വിഷമങ്ങളും ഉണ്ട് പ്രാർത്ഥിക്കണേ തിരുമേനി🙏

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 8 місяців тому

    ഹർഷകുമാർ ആയില്യം
    താങ്കൾക്ക് നന്മകൾ നേരുന്നു🌹🙏

  • @kumarchandran123
    @kumarchandran123 8 місяців тому +1

    സുനിൽ കുമാർ, ആയില്യം, പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @kumarchandran123
    @kumarchandran123 9 місяців тому

    സുനിൽ കുമാർ, ആയില്യം. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sujathavamadevan2687
    @sujathavamadevan2687 8 місяців тому

    Sujatha Aayilyam prarthikkane thirumeni

  • @rahina-cj4hg
    @rahina-cj4hg 8 місяців тому +2

    രഹിന ആയില്യം പ്രാർത്ഥിക്കണേ🙏🙏

  • @sujatharajappan6911
    @sujatharajappan6911 8 місяців тому

    Rajappan mulam Ammu TiruvonmTiThankyou universcrumani Thaankyou

  • @kannanponnu-eb7jo
    @kannanponnu-eb7jo 8 місяців тому

    ശ്രുതി -ആയില്യം
    ശ്രീജി -ആയില്യം
    നല്ലത് വരാൻ പ്രാത്ഥിക്കണേ തിരുമേനി കടബാധ്യത കുറയാൻ വേണ്ടി

  • @ajithmanayil8325
    @ajithmanayil8325 8 місяців тому +1

    ആയില്യം അജിത് കുമാർ. Shriyan മൂലം. ചിത്തിര ചിത്ര നക്ഷത്രം. താങ്ക്സ് 🌹

  • @sreejayaanirudhan9293
    @sreejayaanirudhan9293 7 місяців тому

    ശ്രീജയ ആയില്യം സർവ്വ ഐശ്വര്യ ത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @devukrishna3473
    @devukrishna3473 8 місяців тому +2

    രതീഷ് ആയില്യം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി .
    ഓം നമശിവായ

  • @sujatharajappan6911
    @sujatharajappan6911 8 місяців тому

    Thankyou universs Thankyou God blessyoudivanThankyou🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓

  • @sherlydaniel9490
    @sherlydaniel9490 5 місяців тому

    Sherly aailyam prarthikanan thirumeni🙏🙏🙏

  • @rosepetels929
    @rosepetels929 8 місяців тому

    Anitha aayilyam ❤ veedu vakkan prarthikkane thirumeni🙏🙏

  • @reshmymohan6549
    @reshmymohan6549 9 місяців тому +1

    Reshmy -aayilyam,Rajeesh -chithira

  • @sachusachu3860
    @sachusachu3860 8 місяців тому +1

    സജന ആയില്യം, ബിഷ്മ ആയില്യം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @user-zk5ld7tu7b
    @user-zk5ld7tu7b 8 місяців тому

    തിരുമേനി നമസ്കാരം
    എന്റെ മകൻ ശ്രീജിത്ത്‌ വിജയൻ കടബാധ്യധയാൽ വളരെ അധികം വിഷമത്തിൽ ആണ്,ആയില്ല്യം നക്ഷത്രം ആണ്, പ്രാർത്ഥനയിൽ അവനെ ക്കൂടി ഉൾപെടുത്താൻ അപേഷിക്കുന്നു. 🙏.

  • @user-nn5wj1ez2w
    @user-nn5wj1ez2w 3 місяці тому

    sheeja ayillyam Mano dhukkam maran prarthikkaney...thirumeni

  • @sheebas9644
    @sheebas9644 4 місяці тому

    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ഒത്തിരി ധനനഷ്ട്ടം ഉണ്ടായി ഒത്തിരി വിഷമത്തിൽ ആണ് ഷീബാ ആയില്ല്യം

  • @sunitharajappan5682
    @sunitharajappan5682 8 місяців тому

    Sunitha AYILYAM ishta vivaham nadakkan prarthikunnu

  • @raveendranvk6872
    @raveendranvk6872 7 місяців тому

    എന്റെ മകൻ നിവേദി നു വേണ്ടി ( ആയില്യം ) 31 വയസ് അവന് മാനസികമായി വലിയ പ്രയാസത്തിൽ അകപ്പെട്ടിരിക്കുകയാണ് അതിൽ നിന്ന് മോചിതനായി നല്ല ജീവിതത്തിലേക്ക് നയിക്കാൻ വേണ്ടി അവനുവേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു

  • @MohamedMustafa-gb4cl
    @MohamedMustafa-gb4cl 8 місяців тому +2

    ആയില്യം ശാന്തി 🙏🙏🙏

  • @jayanj4159
    @jayanj4159 9 місяців тому

    🙏🙏🙏j..jayan..aayilliyam..thirumeani..eanta..kudumbathinu..veandy..prarthikanam

  • @ashday576
    @ashday576 4 місяці тому

    Reghu Ayilyam, prarthikkaney

  • @reejakondamkodavath268
    @reejakondamkodavath268 8 місяців тому

    Reeja ആയില്യം ഒരു ജോലി ലഭിക്കാനും കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ...

  • @vijayanvaakkeel9673
    @vijayanvaakkeel9673 9 місяців тому

    വിജയൻ കെ വി. ആയില്യം കുടുംബം, വീട്, ധനം, മനോവിഷമങ്ങൾ അങ്ങിനെ ഒരുപാട് കഷ്ട്ടതകൾ കൊണ്ട് ഇപ്പോൾ മോശം കാലമാണ്. പ്രാർത്ഥിക്കണമേ ഗുരുജി

  • @radhikamanoj2859
    @radhikamanoj2859 7 місяців тому +1

    കടവും കഷ്ടപാടും മാത്രം 😔മനസമാധാനം അറിഞ്ഞിടില്ല 🙏രാധിക, ആയില്യം, ആദിത്യൻ ഭരണി മോൻ ആണ് 🥰🙏

  • @Error_fc
    @Error_fc 8 місяців тому

    Sarojini ayilyam ഞങ്ങളുടെ ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @user-up2my9tf4i
    @user-up2my9tf4i 9 місяців тому +1

    നമസ്കാരം തിരുമേനി എന്റെ, പേര് ഗിരീഷ് എന്റെ നാള് ആയില്യം കടബാധ്യത തീരാൻ പ്രാർത്ഥിക്കേൺ തിരുമേനി

  • @sobhanakumari8164
    @sobhanakumari8164 8 місяців тому

    Harish--- karthika. Deeparani-- ayilyam.Hariprasad--- uthram..Hari krishnan--- rohini.. prarthikane Thirumeni

  • @mayavinayan1662
    @mayavinayan1662 8 місяців тому +2

    മായ ആയില്യംതിരുമേനി
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @ajeshkk4475
    @ajeshkk4475 9 місяців тому

    അജേഷ് കെ കെ
    ആയില്യം
    എന്റെ കാഴ്ട്ടപാടുകൾ എല്ലാം മാറാൻ പ്രാർത്തിക്കണം. ഒരുപാട് ദുഃഖ ദുരിതങ്ങൾ അനുഭവിച്ചു വന്ന ആളാണ്‌ ഞാൻ ഇപ്പോഴും ദുഃഖങൾ മാത്രം ആണ് എനിക്ക് ജീവിതത്തിൽ ഞാൻ ഒറ്റ പെട്ടു പോയ ആളാണ് ഞാൻ. എന്നെ ആരും സഹായിക്കാൻ ഇല്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @gokulgopi9413
    @gokulgopi9413 6 місяців тому

    ഗോകുൽ ആയില്യം. ഞാൻ ഒരു ഡ്രൈവർ ആണ്. കുറച്ചു നാളുകളായി പണിയൊന്നും ഇല്ല..ഒരു ജീവിതമാർഗവും ഇല്ല.. എന്നെയും ഈ പ്രാർത്ഥനയിൽ മറക്കാതെ ഉൾകൊള്ളിക്കണേ തിരുമേനി 🙏🙏🙏

  • @indusajeev5972
    @indusajeev5972 9 місяців тому

    Indira aayilliam prarthikkane. Thirumeni. 🙏

  • @meenuts3450
    @meenuts3450 9 місяців тому

    Thankamany ayillyam poojayil p ulpaduthenay therumany

  • @reejareeju9194
    @reejareeju9194 9 місяців тому

    Reeja - aayilyam joli anoshkunund athinu vendi prarthikanam

  • @SanthoshKrishnankutty-m1h
    @SanthoshKrishnankutty-m1h 16 днів тому

    സന്തോഷ് ആയില്യം രോഗശാന്തിക്ക് ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും പ്രാർഥിക്കുന്നു ഹരേ കൃഷ്ണ

  • @vijayanair1990
    @vijayanair1990 8 місяців тому +1

    Shreeja ayilliam
    Sunesh moolam
    Tirumeni pl . pray for them

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 8 місяців тому

    ഒരുപാട് തടസ്സങ്ങൾ പ്രാർത്ഥിക്കു

  • @VishnuvichuVishnuaadi
    @VishnuvichuVishnuaadi 2 місяці тому

    വിഷ്ണു. ആയില്യം... ഇത് വരെ കടങ്ങളും ദുഖങ്ങളും ദുരിതങ്ങളും മാത്രേ ഉള്ളു... ഒന്നിലും രക്ഷപ്പെടുന്നില്ല.. കൈ വയ്ക്കുന്ന മേഖലകളിൽ ഒന്നും വിജയം കിട്ടുന്നില്ല.. മനഃസമാദാനം എന്നത് ഇന്ന് വരെ ഇല്ല... ഇനി എങ്കിലും ജീവിതം മാറും എന്ന് വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼

  • @santhaharikumar3407
    @santhaharikumar3407 8 місяців тому

    Sarath Avettam.Saritha Anisham.Santha Ayelyam🙏

  • @user-xz4rd2zt1k
    @user-xz4rd2zt1k 6 місяців тому +1

    Satheesh Kumar ayiliam . bhanumathi thrikatta . Suresh nath thiruvonam prarthikanam thirumeni....

  • @user-ru7fv2qp5w
    @user-ru7fv2qp5w 9 місяців тому

    Anjana.aayillyam.nakshathram.sambalam.koottikittan.prarthikkane.thirumeni

  • @chandranp7841
    @chandranp7841 9 місяців тому

    ചന്ദ്രൻ.... ആയില്യം പ്രാർത്ഥിക്കണേ തിരുമേനി

  • @user-wq6fw8yn2e
    @user-wq6fw8yn2e 7 місяців тому

    Devayani aayillyam thirumeni 🙏🙏🙏🙏🙏

  • @sheemaanil2987
    @sheemaanil2987 6 місяців тому

    ഷീമ - ആയില്യം തിരുമേനി പ്രാർത്ഥിക്കണേ വളരെ സാമ്പത്തികബുദ്ധിമുട്ടാ

  • @sreejithbabu5689
    @sreejithbabu5689 8 місяців тому

    Sakunthala... Ayilyam🙏🏻🙏🏻lokasamasthasughiobhavandhu

  • @sunilkumarkumar4524
    @sunilkumarkumar4524 6 місяців тому

    Sunilkumar Ayiliyam kadabadiyada theeranum veedupani poorthiyaganum manasamadanam kittanum prarthikkunnu

  • @vipvip8920
    @vipvip8920 7 місяців тому +1

    ഞാൻ ആയില്യ നക്ഷത്രക്കാരനാണ് എനിക്ക് 2023 - ൽ സർക്കാർ ജോലി ലഭിച്ചു. നമ്മൾ കഷ്ടപ്പെട്ടാൽ നമുക്ക് അതിന്റെ ഫലം കിട്ടും. നമ്മൾ ചെയ്യുന്ന പ്രവൃത്തിയനുസരിച്ചായിരിക്കും നമ്മുടെ ഭാവി അല്ലാതെ നക്ഷത്രമല്ല ഭാവി തീരുമാനിക്കുന്നത്. പിന്നെ ജീവിതത്തിൽ സുഖ: ദുഃഖങ്ങൾ മാറി മാറി വരും അത് പ്രപഞ്ച സത്യമാണ്. അല്ലാതെ നക്ഷത്രവുമായി ഇതിനൊരു ബന്ധവുമില്ല അത്രയുള്ളു 😊

  • @sarathshivashankar3048
    @sarathshivashankar3048 8 місяців тому +1

    ശരത് ...ആയില്യം 🙏