Це відео не доступне.
Перепрошуємо.

ആയില്യം നാളുകാരുടെ രാജയോഗ സമയം ആരംഭിച്ചു

Поділитися
Вставка
  • Опубліковано 6 сер 2023
  • #aayilyam
    #starayeelyam
    #predictionaayilyam
    #astrologistsanthoshvlogs

КОМЕНТАРІ • 977

  • @jayasreevineeth5599
    @jayasreevineeth5599 11 місяців тому +15

    കുറെ കാലമായി ആയില്യം നാളുകർക്ക് രാജയോഗം ഉണ്ടാവും എന്ന് പറയാൻ തുടങ്ങിയിട്ട്. ഇനിയെങ്കിലും നടന്നാൽ മതിയാരുന്നു. ജയശ്രീ ആയില്യം. വിനീത് ആയില്യം

  • @ambus5010
    @ambus5010 10 місяців тому +36

    ഞാൻ ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളാണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്റെ കാര്യത്തിൽ.3 വർഷം ഞാൻ ഒത്തിരി വേദനകൾ സഹിച്ചു.വയ്യാത്ത സ്വന്തം അമ്മയെ നോക്കിയതിന്റെ പേരിൽ എന്റെ സഹോദരൻ എന്നെ ഒത്തിരി വേദനിപ്പിച്ചു, ദ്രോഹിച്ചു 😢പക്ഷേ അമ്മയുടെ മരണശേഷം എനിക്ക് സിനിമ എന്ന വിസ്മയ ലോകത്തേക്ക് എത്തിപ്പെടാൻ സാധിച്ചു 🙏ഇന്ന് 8 ഓളം സിനിമകളിലും, ടെലിഫിലിം, shortfilm, ആൽബം, മഞ്ജു വാര്യരുടെ ഒപ്പം പരസ്യം ചെയ്യാനും ഒക്കെ സാധിച്ചു 🙏ഇപ്പോൾ 4 സിനിമയിൽ select ആയിരിക്കുന്നു 😊ഞാൻ വിഷമിച്ചതിന്റെ നൂറിരട്ടി സന്തോഷവും അഭിവൃത്തിയും എനിക്കുണ്ടായി. എല്ലാം ദൈവ നിശ്ചയം 🙏എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🥰😊

    • @newsdailys24
      @newsdailys24 9 місяців тому +1

      Thatsgreat

    • @user-vf5dw7hx1x
      @user-vf5dw7hx1x 8 місяців тому

      നല്ലതുവരട്ടെ എന്നും സന്തോഷമായിരിക്കട്ടെ

    • @user-vf5dw7hx1x
      @user-vf5dw7hx1x 8 місяців тому +1

      എന്റെ പേര് വിജി ഞാൻ കുറെ അനുഭവിച്ചു ആ വേദന എനിക്ക് നന്നായി അറിയാം

    • @vnsivanpillai1294
      @vnsivanpillai1294 8 місяців тому

      Ú

    • @ninanjoy6530
      @ninanjoy6530 8 місяців тому +1

      😊❤

  • @vijay-dx4to
    @vijay-dx4to Рік тому +22

    മറീന ആയില്യം... ദോഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @ramachandranmt2253
      @ramachandranmt2253 9 місяців тому

      Ramachandran Ayilyam

    • @RajuP-hy4zo
      @RajuP-hy4zo 8 місяців тому

      😊😊😅

    • @anithapv836
      @anithapv836 6 місяців тому

      അനിത ആയില്ലം രോഗങ്ങളും സംങ്കടത് മറ്റിതവാൻ തിരുമേനി പ്രാർത്ഥിക്കണമേ

  • @user-zw2oj8fv3s
    @user-zw2oj8fv3s 11 місяців тому +3

    ജയ് ആയില്യം, ആദിൽ പുരാടം ബീന ഉത്രട്ടാതി ദേവിക പൂയം വിലാസിനി പൂയം അംബിക ചിത്തിര ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി തിരുമേനിയുടെ വാക്കുകൾ മനസ്സിന് ഒരുപാട് സന്തോഷം നൽകി 🙏🙏🙏

  • @preethaharidas6989
    @preethaharidas6989 Рік тому +4

    പ്രദീപ് ആയില്യം സ്വാതികൃഷ്ണ ചതയം ഞങ്ങൾക്കൊരു സന്താനഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി

  • @sheemaanil2987
    @sheemaanil2987 Рік тому +10

    ഷീമ ആയില്യം തിരുമേനി എല്ലാം സത്യമാണ് , പ്രാർത്ഥിക്കണേ 🙏🙏🙏

  • @sajikumarkuttappan7755
    @sajikumarkuttappan7755 11 місяців тому +1

    സജികുമാർ. ആയില്യം . ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന ഉണ്ടാകണം ..🙏🙏

  • @sobhanamr7045
    @sobhanamr7045 Рік тому +8

    🙏🙏 നമസ്കാരം തിരുമേനി
    ശോഭന MR ആയില്യം 🙏🙏🙏

  • @nayanadevisoman6588
    @nayanadevisoman6588 11 місяців тому +4

    നയന ആയില്യം. ഭർത്താവിന് ഈ വർഷം ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് നല്ല ജോലിയും, ഞങ്ങൾക്ക് ഒരു കുഞ്ഞിനെയും തരാൻ പ്രാർത്ഥിക്കണം 🙏

  • @bibinbabu-cr5jf
    @bibinbabu-cr5jf 11 місяців тому +3

    ജീന - ആയില്യം സമാധാനവും സന്തോഷവും സാമ്പത്തിക ഭദ്രദയും ഉണ്ടാകാൻ പ്രാർത്ഥിക്കണേ... തിരുമേനി

    • @rajanikumari7461
      @rajanikumari7461 4 місяці тому

      Rajani aayilyam raajayogamonum venda tirumeni onnu kadam teernu manasamadanam athu maatram mathi

  • @ramaswamipk4619
    @ramaswamipk4619 Рік тому

    Namaskaram tirumeni. Revathi and chothi nakshatram phalangal arinjal kollam. Eppozhum nallathu varuvan prarthikkunnu.

  • @babymc3226
    @babymc3226 9 місяців тому +2

    ബേബി - ആയില്യം
    തിരുമേനി പറഞ്ഞ കാര്യം
    ശരിയാണ് 2020മുതൽ 2023ഓഗസ്റ് വരെ മാനസ്സികമായി ദുഃഖമായിരുന്നു എനിക്ക് വേണ്ടി മുത്ത്മാരി അമ്മക്ക് ശർക്കര പയസം നിവേതിക്കണം സങ്കടം മാറീട്ടില്ല എനെ രക്ഷിക്കണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @subhakumar3976
    @subhakumar3976 Рік тому +6

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ....
    ശുഭ - ആയില്യം, കാർത്തിക - അത്തം, തനയ് - തിരുവോണം

  • @santhoshkcsanthoshk5959
    @santhoshkcsanthoshk5959 11 місяців тому +5

    സന്തോഷ് ആയില്യം എന്നും ദുരിതങ്ങൾ മാത്രം തിരുമേനി🙏🙏

  • @deepadasan8363
    @deepadasan8363 10 місяців тому +1

    തിരുമേനി പറഞ്ഞു തന്ന തിന് ഒരായിരം നന്ദി.തീർചയായും ദേവി ക്ഷേത്രം ദർശനം നടത്തി കൊള്ളാം.ഇതൃയുംകാലം
    കഷ്ടതയും ദുരിതം മാത്രം ഉണ്ടായിരുന്ന ത്.ഇപോഴാണ് ആദ്യമായി നല്ല രീതിയിൽ തന്നെ നല്ല കാലം വരുന്നു എന്ന് പറഞ്ഞത് ആശ്വാസമായിനന്ദി.
    ദീപ.ആയിലൃം

    • @sulochanak1541
      @sulochanak1541 6 місяців тому

      Adhidev 10ൽpadikunnu, ellathilum,a+kittiyirikanam,namaste dasaji,,nanni namaskaram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudarsanank2574
    @sudarsanank2574 Рік тому +29

    ഇതൊന്നും നടക്കാത്ത കാര്യമാണെങ്കിലും കേട്ടു കഴിഞ്ഞപ്പോൾ ഒരു പ്രതീക്ഷ.

  • @manusivakami603
    @manusivakami603 11 місяців тому +4

    മനു ആയല്യം 🙏 പ്രാർത്ഥിക്കണേ തിരുമേനി

  • @nandakumarr4124
    @nandakumarr4124 Рік тому +9

    തിരുമേനി... ഞാൻ നന്ദകുമാർ... ആയില്യം.... ഏകദേശം കഴിഞ്ഞ മൂന്നു വർഷം ആയിട്ട്.. ഞാൻ തിരുമേനിയുടെ... വീഡിയോസ് മിക്കവാറും കാണുന്നുണ്ട്.... പക്ഷേ തിരുമേനി പറഞ്ഞ ഒരു കാര്യവും എനിക്ക് ഇത് വരെ ഗുണം ആയിട്ട് വന്നിട്ടില്ല..... 😭😭.... ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... 🙏🙏🙏🙏

    • @ushanair4761
      @ushanair4761 11 місяців тому

      uhas ayilium

    • @peterweb
      @peterweb 8 місяців тому

      Please start a youtube channel.

  • @manojpuvanthra7404
    @manojpuvanthra7404 11 місяців тому +2

    പൂവ്വന്തറ മനോജ് ആയില്യം പ്രാർത്ഥിക്കണമേ തിരുമേനി

  • @renukasivadasan9292
    @renukasivadasan9292 Рік тому +2

    Renuka ayilyam,Ayyappan ayilyam pray for us,thank you

  • @rejijohn7600
    @rejijohn7600 Рік тому +3

    റെജി ആയില്യം..തിരുമേനി, അതി ഗുരുതര മായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്.. ഒരു നിമിഷം മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യമാണ്.. ഒരു വർഷത്തിലധികമായി ശ്രമിക്കുന്ന വസ്തുവും വീടും വിൽക്കുന്നതിനു വേണ്ടി ദയവായി പ്രാർത്ഥിക്കുക...🙏🙏🙏

  • @vishnuprasad7858
    @vishnuprasad7858 Рік тому +6

    രാധിക.ആയില്യം... മക്കൾക്ക് സൗഖ്യം ഉണ്ടാകണം സാമ്പത്തിക ഭദ്രത ഉണ്ടാകണം.... പ്രാർത്ഥിക്കണം 🙏🙏

  • @ashokpylo8789
    @ashokpylo8789 Рік тому +1

    Ashok Pylo Aayillyam Please pray for me and my family Financial problems To clear all obstacles in sale of my property Trying to sell it for the last three years

  • @ambilisasi7821
    @ambilisasi7821 Рік тому +2

    ശശി തിരുവേണം
    അമ്പിളി ആയില്യം
    ആകാശ് അവിട്ടം
    ആദർശ് ചതയം
    നീതു ആയില്യം
    പാർത്ഥനയിൽ ഉൾപെടുത്തണ Sir🙏

  • @sunithavavachi5289
    @sunithavavachi5289 Рік тому +4

    അനി... ആയില്യ o
    സുനിത... അവിട്ടം
    അരവിന്ദ്... തിരുവോണം
    അഭയ... ചിത്തിര
    🙏🙏🙏🙏🙏

  • @premalethaa4600
    @premalethaa4600 11 місяців тому +3

    സന്ദീപ് - ആയില്യം വിദ്യാ തടസ്സം 1 ജോലി ഇതിനു വേണ്ടി പ്രാർത്ഥിക്കുക.

  • @jayamolcg4468
    @jayamolcg4468 Рік тому

    Vidyadharan-thiruvonam, Jayamol -aayilyam, Sreya-rohini prarthikkanam thirumeni🙏🙏🙏

  • @vettomvinu7477
    @vettomvinu7477 10 місяців тому

    എല്ലാം നടക്കട്ടെ.❤
    എല്ലാം നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്നത്
    നന്ദി നമസ്‍തേ
    മണികണ്ഠൻ
    ആയില്ല്യം 4.10.1981

  • @geethakp-oi4sr
    @geethakp-oi4sr Рік тому +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @reenamundadan5305
      @reenamundadan5305 11 місяців тому

      ഉള്ള ജോലി പോയി കിട്ടി

    • @sarathman8
      @sarathman8 11 місяців тому

      ​@@reenamundadan5305enthupati??

  • @rajnibhat8018
    @rajnibhat8018 11 місяців тому +2

    Hari Narayana - Ayilyam, Isha - Chithira, Dhruv-Makam, please remember us in your prayers .Thank you

  • @jorlyannop4778
    @jorlyannop4778 Рік тому +1

    തിരുമേനി അവിടെന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പേര് ജോർളി ആയില്യം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @user-mr6cr1oy3c
    @user-mr6cr1oy3c Рік тому +4

    ശാരിരാജ് ആയില്യം
    ശാലുരാജ് ആയില്യം 🙏🙏

    • @sarathman8
      @sarathman8 11 місяців тому

      എന്തെങ്കിലും മാറ്റം ഉണ്ടോ??😢

  • @MalappuramMachu
    @MalappuramMachu 8 місяців тому +2

    രാജീവ് ആയില്യം . എനിയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ തിരുമേനീ🙏🙏🙏

  • @lathakumar2284
    @lathakumar2284 Рік тому +1

    Namaskaram Thirumeni
    Please pray for us
    Latha Prabha Kumar Aayilyam

  • @user-zm4dl7po6b
    @user-zm4dl7po6b 11 місяців тому +2

    ❤പ്രാർത്ഥിക്കണേ തിരുമേനി ജീജ ആയില്യം

  • @sandhyasuresh9139
    @sandhyasuresh9139 Рік тому +2

    സുരേഷ്‌കുമാർ --ആയില്യം
    സന്ധ്യ --തൃകേട്ട
    ലക്ഷ്മി--തിരുവോണം
    വിഷ്ണു --മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @deepakumari7754
    @deepakumari7754 Рік тому +2

    ദീപ ആയല്യം 🙏🙏പ്രാർത്ഥിക്കണേ തിരുമേനി

  • @usham7230
    @usham7230 11 місяців тому +1

    ഉഷ ആയില്യം അനീഷ് രോഹിണി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @padmajaprem8145
    @padmajaprem8145 Рік тому

    പദ്മജ ayillyam. 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @user-vf5dw7hx1x
    @user-vf5dw7hx1x 8 місяців тому +1

    ഞാൻ ആയില്യം നക്ഷത്രത്തിൽ ജനിച്ച ഒരാൾ ആണ്. എനിക്ക് 3വർഷമായി ദുരിതങ്ങളും, ദുഖങ്ങളും, ആയിരുന്നു പറഞ്ഞതൊക്കെ ശരിയാണ് കുറെ അനുഭവിച്ചു. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുത് എന്നാണ് എന്റെ പ്രാർത്ഥന. ഡിവേഴ്സ് വരെ എത്തി കാര്യങ്ങൾ. ചെയ്യാത്ത തെറ്റിന് ഭർത്താവിന്റെ പീഡനം വരെ അനുഭവിച്ചു 😭. ഇനി എനിക്ക് നല്ലത് വരണേ എന്നാണ് പ്രാർത്ഥന 🙏🙏🙏🙏🙏🙏😭😭😭

  • @chithralekha6945
    @chithralekha6945 Рік тому +1

    Thank you thirumeni🙏

  • @prabithakp986
    @prabithakp986 10 місяців тому +2

    നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ പ്രബിത ആയില്യം

  • @madanarajancm8031
    @madanarajancm8031 8 місяців тому +1

    പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും രക്ഷപ്പെടാൻ പ്രാർദ്ധിക്കണേ...... കുട്ടായി.

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi Рік тому +2

    രേഷ്മ ആയില്യം പ്രസന്നകുമാരി ആയില്യം വിഷ്ണു അനിഴം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @santhaikumari1334
    @santhaikumari1334 11 місяців тому +1

    പറഞ്ഞതുപോലെ കഴിഞ്ഞ മൂന്നുനാലു വർഷമായി ഭാഗ്യദോഷങ്ങളും കടബാദ്ധ്യത കൊണ്ടും വീർപ്പു മുട്ടുകയാണ്. നന്നായി ശത്രുദോഷം ഉണ്ട്. പരിഹാരങ്ങൾ വേണം.
    ശാന്ത ആയില്യം

  • @velayudhaniyakkadan6388
    @velayudhaniyakkadan6388 11 місяців тому +2

    വേലായുധൻ ആയില്യം കടം വിടൻ പ്രാർത്ഥിക്കണേ🌻

  • @chandramathychandramathy475
    @chandramathychandramathy475 11 місяців тому +1

    🙏🙏🙏 om Sree Gom Ganapatheye Namaha. Namaskaram Thirumeni Njan Thirumeni parayunnathe ellam kela karunnde Njagalke vendi Prathikannamme 🙏🙏🙏Njagal kodathil mugi Nilkukayane Atheran vendi Prathikannamme Nagarajan Aayilayam Chandramathy ayilayam Abhilash Makom Ashadevi avittom Swathy Moolam sarath Anizham njagalkku vendi Prathikannamme🙏🙏🙏.

    • @geethamani2132
      @geethamani2132 11 місяців тому

      തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

    • @anitad3067
      @anitad3067 10 місяців тому

      അനിത ആയില്യം

  • @lathak7981
    @lathak7981 9 місяців тому +1

    Biju-ആയില്യം കടബാധ്യതകൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sidhanps6895
    @sidhanps6895 Рік тому +1

    Sidhan- aayilam
    Akshaykumar- aayilam
    Siji- thrikketta prathikkanam

  • @swaranjithlalcs2219
    @swaranjithlalcs2219 11 місяців тому +1

    സ്വരഞ്ജിത്ത്ലാൽ ആയില്യം പ്രാർഥിക്കണേ തിരുമേനി 🙏

  • @jimshap7107
    @jimshap7107 11 місяців тому +1

    കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ
    ജിംഷ ആയില്യം
    ഷസ്മിത്ത് വിശാഖം

  • @shymasuni5192
    @shymasuni5192 10 місяців тому

    Shyma ആയില്യം സുനില്‍കുമാര്‍ അവിട്ടം
    Amruth sagar pòoram
    Pranavasree uthram

  • @thankamani1238
    @thankamani1238 11 місяців тому +1

    അജീഷ് ആയില്യം, ദോഷങ്ങൾ എല്ലാം മാറാൻ 🙏🙏🙏

  • @user-lz6hv2zz8y
    @user-lz6hv2zz8y Рік тому

    തിരുമേനി പ്രാർത്ഥിക്കണേ രാധാമണി .... ആയില്യം... നിധിൻ - തൃക്കേട്ട സുകുമാരൻ മകം നികിത രോഹിണി...

  • @vijayannair5810
    @vijayannair5810 Рік тому +1

    വിജയൻ - ആയില്യം
    ഓമനക്കുട്ടി - അത്തം
    വിനീത് - ആയില്യം
    ശ്രീലക്ഷ്മി - മൂലം
    വിഷ്ണു - ഭരണി

  • @revathikozhikodan
    @revathikozhikodan Рік тому +1

    Namaskaram thirumeni
    Please pray for my husband Santosh ayililyam to clear all the financial problems and peaceful minds.
    For my son Nikhil Krishna revathi to get a seat in higher education.
    Smitha revathi

  • @sadhanajeejo2197
    @sadhanajeejo2197 6 місяців тому

    Jeejo ആയില്യം
    Nithya മകയിരം
    Anantha Krishna - അവിട്ടം
    സാധന -രോഹിണി

  • @nishakrishnan8601
    @nishakrishnan8601 9 місяців тому +1

    നിഷ ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @vasundharadevi8086
    @vasundharadevi8086 Рік тому

    Namaskaram Thirumen enne orupade santhosham unde Vasundhara Aayillyam

  • @BabuK-ky9jr
    @BabuK-ky9jr Рік тому +2

    ബാബു _ പൂയം, വൽസല _ ഭരണി ,ഭാർഗവി _ ചതയം ഞങ്ങൾക്ക് വളരെ മോശം സമയമാണിപ്പോൾ. ഞങ്ങൾക്ക് വേണ്ടി പൂജ ചെയ്യണേ

  • @athiraramachandran7935
    @athiraramachandran7935 11 місяців тому

    ആതിര -ആയില്യം
    സാജു -കാർത്തിക
    വിജയകുമാരി -ചിത്തിര
    സേതുകുമാർ -ഉത്രം
    രാമചന്ദ്രൻ -രേവതി
    ബേബി -അശ്വതി
    ആരുഷ് -പൂരാടം
    പ്രാർത്ഥിക്കണേ തിരുമേനി

  • @sheejasuresh8896
    @sheejasuresh8896 9 місяців тому

    ആര്യ ആയില്യം സുരേഷ് ആയില്യം വിഷ്ണു രേവതി ആർച്ച പൂരം അർജുൻ പൂരം ഷീജ ഉത്രട്ടാതി പ്രാർത്ഥനയിൽ എല്ലാ ദിവസവും ഉൾപ്പെടുത്തണേ ആര്യയുടെ വിദേശ ജോലി ശരിയാക്കി തരാനായി പ്രാർത്ഥിക്കണേ🙏🙏

  • @anilkumarvg8104
    @anilkumarvg8104 11 місяців тому

    അനിൽ ആയില്യം.. നന്ദി തിരുമേനി

  • @shailuv7515
    @shailuv7515 11 місяців тому +1

    ഷൈലു ആയില്യം കഷ്ട്ടപെട്ടു മടുത്തു തിരുമേനി പ്രാർത്ഥിക്കണേ

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 11 місяців тому +3

    ആയില്യം കഷ്ടക്കാലം കുറഞ്ഞു വരുന്നു 47വയസ്സ് കഴിഞ്ഞവർക്കു നല്ല കാലം 45,46കഷ്ട്ടം കുറച്ചു മാത്രം

  • @chandramathychandramathy475
    @chandramathychandramathy475 Рік тому +1

    🙏🙏🙏 Namaskaram Thirumeni Njagalke vendi Prathikannamme Njagalke 1Lack Rupeesnte kadom oonde Suicidnte vakill nilkukayane Njagalke E kadom theerthe tharanum Thirumeni prathikennmae🙏🙏🙏🙏🙏. Nagarajan Aayilayam Chandramathy ayilayam Abhilash Makom Ashadevi avittom Swathy Moolam sarath Anizham 👏👏👏🙏

    • @sinus1968
      @sinus1968 Рік тому

      ഷണ്മുഖ നാഥൻ ആയില്യം നക്ഷത്രം ജോലി തടസ്സം സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി സിനു നക്ഷത്രം ചിത്തിര

  • @Swarag002
    @Swarag002 10 місяців тому

    സ്വരാഗ്: ആയില്ല്യം.. എല്ലാ ആഗ്രഹങ്ങളും സാധിച്ചേരണം

  • @user-kk8pg4fj1g
    @user-kk8pg4fj1g 10 місяців тому

    തിരുമേനി നമസ്ക്കാരം
    പ്രകാശൻ - മൂലം
    പ്രസിന- ആയില്യം
    13 വർഷമായി വിവാഹം കഴിഞ്ഞിട്ട്
    , സന്താനഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി

  • @prasannaraveendran4162
    @prasannaraveendran4162 Рік тому

    Prasanna Raveendren Ayillium vasthuvinte vilpana Nadathan prarthikkana Thirumeni

  • @prakashamal4306
    @prakashamal4306 Рік тому +1

    പ്രകാശ് ആയില്യം ജനനസമയം 21 4 1977 പുലർച്ചെ നാലുമണി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @d2ktindu388
    @d2ktindu388 10 місяців тому +1

    സുവിന ആയില്യം
    തിരുമേനി പ്രാർത്ഥിക്കണേ നല്ലതു വരാൻ

  • @ajithkizhakkevilaperoor8045
    @ajithkizhakkevilaperoor8045 9 місяців тому +1

    അജിത്ത് ആയില്യo ബിസിനസ് ആയിരുന്നു. എല്ലാം പോയി ഒരുപാട് കടമായി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @vishnushivan
    @vishnushivan 11 місяців тому +1

    വിഷ്ണു ശിവൻ ആയില്യം. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @kumariusha704
    @kumariusha704 11 місяців тому +1

    Saranya b.k.ayilyam. വിവാഹത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-jv3xg7xs8j
    @user-jv3xg7xs8j Рік тому +2

    അക്ഷയ് ആയില്യം പ്രാർത്ഥിക്കണേ തിരുമേനി

  • @bindudasan3549
    @bindudasan3549 Рік тому +1

    ബിന്ദു ആയില്യം പ്രാർത്ഥിക്കണേ തിരുമേനി

  • @preethaharidas6989
    @preethaharidas6989 Рік тому

    ഹരിദാസ് തിരുവാതിര ഹരീഷ് ചോതി ഹരിത പൂരാടം. പ്രീത പൂരം അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ തിരുമേനി

  • @safeensabdu5995
    @safeensabdu5995 11 місяців тому

    സീന -ആയില്യ0, തിരുമേനി പറഞ്ഞതുപോലെ ഒരുപാട് കഷ്ടപ്പാടുകൾ കഴിഞ്ഞു, ഇനിയെങ്കിലും നല്ലതുവരാൻ പ്രാർത്ഥിക്കണേ

  • @athmikavineeshkozhissery5026
    @athmikavineeshkozhissery5026 10 місяців тому +1

    vineesh Ailyam എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @MuhammedSageer-uh8fz
    @MuhammedSageer-uh8fz 10 місяців тому +1

    ഷീല ആയില്ല്യം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ

  • @jyothilekshmi8727
    @jyothilekshmi8727 10 місяців тому +1

    ഇന്ദുചൂഡൻ ആയില്യം. സുഖമില്ലാതെ ഇരിക്കുന്നു. എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @sreedevis1853
    @sreedevis1853 11 місяців тому

    തിരുമേനി വളരെ ദുരിതത്തിൽ കഴിയുകയാണ് 1 വീട്, സമ്പത്ത് ഒന്നും ഇല്ല എനിയ്ക്ക വേണ്ടി പ്രാർത്ഥിക്കണേ 1 ശ്രീദേവി ആയില്യം സിദ്ധാർത്ഥൻ തൃക്കേട്ട, കാർത്തികേയൻ പൂരുരുട്ടാതി, നിറമിത്ര ഭരണി

  • @JsTastyTales
    @JsTastyTales 11 місяців тому

    Jayalakshmi ayilyam
    Manoj makayiram
    Sourabh ayilyam
    Prarthikkane 🙏❤️

  • @sreejabinu4054
    @sreejabinu4054 11 місяців тому

    കേശവൻകുട്ടി - ഉത്രം
    ശ്രീജ - ആയില്യ o
    ശ്രീനന്ദന - ചതയം
    തിരുമേനി പ്രാർത്ഥിക്കണം. ആയുർ arokiyam തരണം. കടങ്ങൾ മാറ്റണം. നല്ലത് മാത്രം വരുത്തുക

  • @divyaratheesh2728
    @divyaratheesh2728 7 місяців тому +1

    ദിവ്യ ആയില്യം... മത്സര പരീക്ഷ വിജയിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @roshithsureshbabu-ks3st
    @roshithsureshbabu-ks3st 11 місяців тому

    Roshith - Ayilyam
    Suresh babu - thrikketta

  • @user-wv3en2zs8b
    @user-wv3en2zs8b 10 місяців тому +1

    എന്റെ നാൾ ആയില്ല്യം ആണ് പറഞ്ഞ പല കാര്യങ്ങൾ ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി...

  • @user-uo6tc8mf2j
    @user-uo6tc8mf2j 9 місяців тому

    🙏🙏🙏🙏സന്തോഷ്‌ മകയിരം
    പദ്മലേഖ ആയില്യം. സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് ഉണ്ട്,
    ദുബായ് വിസ ഉണ്ട് വിദേശത്ത് പോകാൻ തടസ്സം, അർജുൻ ആയില്യം ആദിത്യൻ ചിത്തിര 🙏🙏🙏🙏🙏

  • @anuabhifamily8938
    @anuabhifamily8938 Рік тому

    Shaju Revathi
    Shimna ayillyam
    Soumini karthika
    Kadam veedi makkalkk asugangal
    Onnum illathirikkan prarthikkane thirumeni

  • @kamalarijam7598
    @kamalarijam7598 11 місяців тому

    Salu. വിശാഖം, റിജാം പൂരാടം , പൂജ. പൂയം, ആദിൽ ചിത്തിര, ശ്യാമള അമ്മ തിരുവാതിര. തിരുമേനി നമുക്ക് വേണ്ടി പ്രാർതിക്കണെ, നമസ്കാരം തിരുമേനി. വർഷ്ങളായി വാടക വീട്ടിൽ ആണ് താമസം.

  • @ajeetha7512
    @ajeetha7512 10 місяців тому

    Sir,, you said now it is a good time for alilyam i gave cash to a person,he his not returning it, will i get my cash,

  • @rajeshdhanusha6702
    @rajeshdhanusha6702 Рік тому +2

    Rajesh ayilliyam dhanusha uthradam poojayil ulpaduthane thirumeni 🙏🙏🙏

  • @user-zq2id6cm8l
    @user-zq2id6cm8l 6 місяців тому

    സിജി ആയില്യം അപർണ ചോതി അനീഷ് അവിട്ടം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ നല്ല ഉയരങ്ങളിൽ എത്താൻ 🙏🙏🙏

  • @user-ru7fv2qp5w
    @user-ru7fv2qp5w 9 місяців тому +1

    Anjana.aayilyam.nakshathram.nallathumathram.sambavikkan.prarthikkane.asugangalonnumillathe.irikkanum

  • @anithasivadas8733
    @anithasivadas8733 11 місяців тому

    എന്റെ പേര് anithakumari pk ഒരുപാട് കാലമായി ഞാൻ ദുഃഖം അനുഭവിക്കുന്നു കടങ്ങൾ കൊണ്ടും മറ്റ് സാമ്പത്തിക മുട്ടും ആണ് ഒരു കാര്യവും നടക്കുന്നില്ല വീട് പണി ഒന്നും തീർന്നിട്ടില്ല ഒരുപാട് വർഷം ആയി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @jayakrishnanp5988
    @jayakrishnanp5988 11 місяців тому +1

    🌟🌟🌟🌟🌟
    ✨✨✨Jayakrishnan aayilyam
    ✨🌟✨Ebin joseph aayilyam
    ✨✨✨Bini aayilyam
    ✨✨✨Aiswarya pooyam
    ✨✨✨Nivaan chithira
    Pinne ella aayilyam sahodarangalkum…
    Aayilyam nalla nakshatram aanu..

  • @haters.kokkat874
    @haters.kokkat874 11 місяців тому

    പ്രിയങ്ക -aayilam, hareesh-chdayam

  • @sheejabiju4054
    @sheejabiju4054 Рік тому +1

    ശ്രുതി ആയില്യം വിദേശത്തു പോകാൻ ഇരിക്കുവാ ജോലി കിട്ടാൻ പ്രാർത്ഥിക്കണം

  • @silusidharthan2573
    @silusidharthan2573 10 місяців тому

    Ayilyam 1990 decmber 7 morning 5.30 am .veliyileku pokan nokkunnu pokan patumo

  • @geethakp-oi4sr
    @geethakp-oi4sr Рік тому +1

    . മനോജ് തൃക്കേട്ട ഗീത ആയില്യം