പാ..റും കിളിയെ നീകഅബ കണ്ടോ.. Mappila song /parum kiliyee /ft ASHIQ VAVAD /zaban studio

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 521

  • @വെള്ളരിപ്രാവ്-ഘ5സ

    എത്ര തവണ കേട്ടു അറിയില്ല കേട്ടു മതിയാവുന്നില്ല ❤👍👍👍

  • @MunneraMunnera-j5o
    @MunneraMunnera-j5o 4 місяці тому +16

    അള്ളാഹുവേ ഞാൻ ഇതുവരെ ഗൾഫിൽ പോയിറ്റില്ല അള്ളാഹുവേ നാമ്മുക്ക് പോവൻ തൗഫീക്ക് നൽകണേ യാ അള്ളാ😭😭😭

  • @safassquadz9099
    @safassquadz9099 7 місяців тому +28

    അൽ ഹംദുലില്ലാ നല്ല പാട്ട് ഉയരങ്ങളിൽ എത്തിക്കണെഈപാട്ട്കാരനെ

  • @AsimT-m2m
    @AsimT-m2m 9 місяців тому +52

    മാഷാ അല്ലാഹ് ഇ പാട്ട് പടിയിട്ട് സബ്ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടി അള്ളാഹു നിങ്ങൾക്ക് നല്ല അനുഗ്രഹം നൽകട്ടെ ♥️♥️👍👍👏👏

  • @VdgmcdGfgcnc
    @VdgmcdGfgcnc Місяць тому +1

    നാളെ പരലോകത്തു വെച്ച് ഈ മോനെയും കേൾക്കുന്ന ഞങ്ങളെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ 🤲🏻റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @beeranvpm842
    @beeranvpm842 8 місяців тому +45

    🤲🕋🕌മുത്ത് നബിയുടെ റൗളയിൽ നമ്മളെ എല്ലാവരെയും എത്തിക്കട്ട... 🤲🕋🕌

  • @AbdulMajeed-ub4kv
    @AbdulMajeed-ub4kv 9 місяців тому +15

    നല്ല നല്ല ഗാനങ്ങളുമായി ഇനിയും വരണം

  • @sheebusa6955
    @sheebusa6955 11 місяців тому +34

    സൂപ്പർ 👌
    ഉയരങ്ങളിൽ എത്തട്ടെ
    എത്ര കേട്ടാലും മതി വരുന്നില്ല

  • @MEHBOOBMEHBOOBMEHBOOBMEH-pt8fb
    @MEHBOOBMEHBOOBMEHBOOBMEH-pt8fb 8 місяців тому +7

    🇸🇦🕋MEHBOOB 🕋
    🇸🇦

  • @FfCc-u2f
    @FfCc-u2f 10 місяців тому +29

    ആസ്വാദകഹൃദയങ്ങളിൽസംഗീതത്തിന്റെ തേൻമഴയായി പെയ്തിറങ്ങിയ ശ്രുതി മധുരഗീതം ആലപിച്ച പ്രിയ ഗായകന് അഭിനന്ദനങ്ങളുടെഒരായിരം വാടാ മലരുകൾ സുഹൃദയം സദയം സമർപ്പിക്കുന്നു

    • @bhaskaran5203
      @bhaskaran5203 8 місяців тому

      😂😂😂😂🎉😂😂😂😂😂😂

    • @shezamehzan6462
      @shezamehzan6462 6 місяців тому

      ❤😂😂😂❤😂

  • @aman8739
    @aman8739 Рік тому +29

    🤲🤲🤲🤲🤲 നിനക്ക് അല്ലാഹു തൗഫീക്ക് നൽകട്ടേ أمين يا الله ما شاء الله خير على

  • @mohdsajad849
    @mohdsajad849 5 місяців тому +4

    മാഷാ അള്ളാ നല്ല പാട്ട് നന്നായി പാടി മോൻ ഉയരങ്ങളിൽ എത്തട്ടെ❤❤

  • @silusilu4018
    @silusilu4018 Рік тому +49

    എന്റെ മോൻ നബി ദിനത്തിന് ഈ പാട്ടാണ് പാടാൻ ഉദ്ദേശിക്കുന്നത് മാഷാ അള്ളാ💞💞

    • @subairaykal8179
      @subairaykal8179 Рік тому +3

      എന്നിട്ട് പാടിയോ... നന്നായി പാടാൻ സാധിച്ചോ.... സമ്മാനം വല്ലതും കിട്ടിയോ 🎉

    • @MuhammedaliEdappalam
      @MuhammedaliEdappalam Рік тому

      ​@@subairaykal8179▶️🎉😮😊🕰️🦋🦆🦄🐶💖💞 1:22

  • @safiyaali1770
    @safiyaali1770 6 місяців тому +68

    അള്ളാഹുവേ ഞാനിതൊന്നും കണ്ടിട്ടില്ല അള്ളാ 😭, നേരിൽ ചെന്നു കാണാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ,, സുബ്ഹാനല്ലാഹ് 🤲🤲

  • @subairaykal8179
    @subairaykal8179 Рік тому +46

    എത്ര കേട്ടാലും മതിവരാത്ത സോങ്.... മോൻ സൂപ്പർ ആയി പാടി... Nice വോയ്‌സ്.... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @RaihanaIsmail-jw7fg
    @RaihanaIsmail-jw7fg 3 місяці тому +2

    Mashaallah Allah ബറക ചെയ്യടെ🤲🏻♥️

  • @AbdulMajeed-ub4kv
    @AbdulMajeed-ub4kv 9 місяців тому +7

    നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല പാട്ടുകളുമായി മരണം 'റബ്ബ് തൗഫീഖ് ചെയ്യട്ടെ

  • @worldwide3605
    @worldwide3605 7 днів тому +1

    Alhamdulillah ellam kandu ❤

  • @ktrukiya1154
    @ktrukiya1154 Рік тому +89

    ഇത്രയുംപേര് പാടിയതിൽ..No.1 ഇവനാണ് 👍👍

  • @Muneerubeena
    @Muneerubeena Рік тому +24

    നിങ്ങൾക്ക് അല്ലാഹു ഉയർച്ചയിൽ എത്താൻ തൗഫീഖ് നൽകട്ടെ

  • @kaneesakannu855
    @kaneesakannu855 3 місяці тому +8

    Nabiyi eshtamullavar like adi ❤❤

    • @SameerMuhammedcochin
      @SameerMuhammedcochin Місяць тому

      Like അടിച്ചില്ലേൽ നബിയോട് ഇഷ്ടമില്ല എന്നാണോ ...? ഇങ്ങനെ ലൈക് തെണ്ടാൻ നിൽക്കാതെ ചത്തൂടെ മലരാ...😂

  • @muhammedrinshad.pmuhammedr7009
    @muhammedrinshad.pmuhammedr7009 3 місяці тому +3

    Nadha orikkalankilum kananum cheyanum thaufeeqe nalkanam allha kanathe njangale marippikkalle🕋🕋🤲🤲

  • @jamaludeenkayakody2627
    @jamaludeenkayakody2627 11 місяців тому +7

    റബ്ബ് അനുഗ്രഹിക്കട്ടെ - ഉയർച്ചയിൽ എത്തട്ടെ ആമീൻ

  • @raseenaraseee1558
    @raseenaraseee1558 10 місяців тому +8

    🥰👍👍👍👍👍👍👍👌👌👌👌👌👌👌👌👌സൂപ്പർ മോനെ.. എനിക്ക് ഇഷ്ട്ടം ഉള്ള ഒരു പാട്ട് ആണ്

  • @HavvaNp
    @HavvaNp Рік тому +10

    Masha allaah alhamdlillaah aniyum uyarangalil atikkana allaah aameen

  • @noufalbabu8674
    @noufalbabu8674 Рік тому +25

    അടിപൊളി voice
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @SeenaalimonSeena-bh3le
    @SeenaalimonSeena-bh3le Рік тому +17

    അസ്സലാമു അലൈക്കും എന്റെ മോന്റെ പാട്ട് സൂപ്പർ ആണ്

  • @habeebahabi8326
    @habeebahabi8326 7 місяців тому +1

    ഈ മധുരമായ ശബ്ദം ഇതുപോലുള്ള പാട്ടു കൾക്കായി ഉപയോഗിക്കൂ 💐💐🤲🤲

  • @SajuRaj-l2z
    @SajuRaj-l2z 10 місяців тому +5

    Beautiful

  • @Ajmal-f4n
    @Ajmal-f4n Рік тому +10

    സൂപ്പസോങ് 👍👍❤️❤️❤️👌🌹

  • @EvaanNm-wl2fg
    @EvaanNm-wl2fg 7 місяців тому +4

    വളരെ നന്നായിട്ടുണ്ട് എടുക്കാതിരിക്കാൻ തോന്നിയില്ല 👍

  • @habeebahabi8326
    @habeebahabi8326 7 місяців тому +4

    പല തവണ കേട്ടു സൂപ്പർ 👌👌👌

  • @ShakeerShakeer-dk9vh
    @ShakeerShakeer-dk9vh Рік тому +15

    Mashaallah super super voice

  • @NoorudheenAcharath-dt2lk
    @NoorudheenAcharath-dt2lk Рік тому +9

    Ethrathavanaya kelkunnu. Allaahu e sahodharaneyum nammalle ellaavareyum anugrahikktte. Aameen

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 4 місяці тому

    Mashallah mashallah super good ❤❤❤❤ kannur 313.786

  • @JesilaK
    @JesilaK 6 місяців тому +1

    നമ്മളെയെല്ലാവരെയും കഅബ ത്വവാഫ് ചെയ്യാൻ
    ഫത്താഹയാ റബ്ബ് എത്തിക്കട്ടെ

  • @aman8739
    @aman8739 Рік тому +29

    അല്ലാഹു നിന്നെ അനു८ഗയിക്കട്ടെ ആമീൻ

  • @MuhammedsinanMuhammedsinan-e3c
    @MuhammedsinanMuhammedsinan-e3c 4 місяці тому

    സൂപ്പർ,,, 👌🏻👌🏻👌🏻❤❤❤❤❤❤

  • @amaluzzzz683..9
    @amaluzzzz683..9 Рік тому +18

    Ikka poli aanu super voice ❤❤ ikkade paatt orupaad isttam aanu😊😊❤❤🤗🤗

  • @ShadiyaM-g3t
    @ShadiyaM-g3t Рік тому +13

    അടിപൊളി യായി ട്ടോ ... ഒരുപാട് ഉയരങ്ങളിൽ atthattedoo ❤️🌹 sulthanas farwa chanal **

  • @maintance5998
    @maintance5998 2 місяці тому

    പാട്ട് നന്നായി പാടി. വോയിസ്‌ 👌. കേൾക്കുമ്പോൾ വീണ്ടും അവിടെ പോയ പോലെ ♥️. ഇനിയും പോകാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @naajYzf
    @naajYzf 9 місяців тому +2

    Masha Allah
    Voice....❤

  • @shoukathparikkattu6445
    @shoukathparikkattu6445 Рік тому +13

    Excellent... Voice super

  • @aseesthekkekara1353
    @aseesthekkekara1353 Рік тому +7

    ഒരു രക്ഷയും ഇല്ല മുത്തേ 🤲🤲🤲🤲🤲

  • @KhadeejaMp-sn3vv
    @KhadeejaMp-sn3vv Рік тому +7

    Masha allah ❤അള്ളാഹു ആഫിയത്തും നല്‍കെട്ട .അമീന്‍

  • @sajnasajna9858
    @sajnasajna9858 Рік тому +16

    മാഷാ അള്ളാഹ്... സൂപ്പർ സോങ്...🥰🌹 ഞാൻ പെരുന്നാൾ ആയിട്ട് ഈ പാട്ട് പാടും.. ഇൻശാ അള്ളാഹ്.. 🤲🤲😊

  • @Ajmal-f4n
    @Ajmal-f4n Рік тому +2

    സൂപ്പർമോനെ

  • @Ajuxzz-h2l
    @Ajuxzz-h2l 2 місяці тому +1

    Umma durgam kodkan ameeen

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 4 місяці тому

    Kazubayalla varigal
    Shredhikuga song manaoharamay
    Pady🎉

  • @irfankottupadam3300
    @irfankottupadam3300 8 місяців тому +4

    Super song❤❤❤

  • @Shanid1shanu
    @Shanid1shanu Рік тому +7

    മാഷാ അള്ള സുപ്പർ വോയ്സ്❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @MusthafaMufeed
    @MusthafaMufeed 5 місяців тому +1

    ദിവസം എത്ര തവണ കേൾക്കുന്നുണ്ടെന്ന് അറിയില്ല അത്രയ്ക്കു ഇഷ്ടമായി

  • @kakurubi7494
    @kakurubi7494 Рік тому +15

    Mashahallah 🤲🤲

  • @arifaari7040
    @arifaari7040 Рік тому +9

    സൂപ്പർ മാഷാഅല്ലാഹ്‌ 👍👍

  • @kaneesakannu855
    @kaneesakannu855 3 місяці тому +2

    Wow nice masha Allah beautiful

  • @F_haifa
    @F_haifa Рік тому +102

    മാഷാ അല്ലാഹ്. ഇനിയും ഉയരത്തിൽ എത്താൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ 🤲

    • @nusrathmuhammed1580
      @nusrathmuhammed1580 Рік тому

      😊😊88iwas viii 8iwas iii ii8indian ippo iiii8iii😊iri iri ippo ippo ii8i😊iiwill iiiiiiiii8iiiii😊iiiidukki iiiii😊iiiiii88indian iiiweb iiinumber i😊i😊

    • @nusrathmuhammed1580
      @nusrathmuhammed1580 Рік тому

      😊😊88iwas viii 8iwas iii ii8indian ippo iiii8iii😊iri iri ippo ippo ii8i😊iiwill iiiiiiiii8iiiii😊iiiidukki iiiii😊iiiiii88indian iiiweb iiinumber i😊i😊was 😊😊8

    • @nusrathmuhammed1580
      @nusrathmuhammed1580 Рік тому +6

      😅😊😅😊

    • @nusrathmuhammed1580
      @nusrathmuhammed1580 Рік тому +4

      😊

    • @nusrathmuhammed1580
      @nusrathmuhammed1580 Рік тому +2

      😊😊😊😅😊😅😅

  • @ameerameen5447
    @ameerameen5447 4 місяці тому +2

    Aameen 🤲😢❤❤❤❤

  • @abdulrazakfaizeenalakath4369
    @abdulrazakfaizeenalakath4369 7 місяців тому

    അൽഹംദുലില്ല: പല തവണ കേട്ടു നല്ല ഫിലോട് കൂടി പാടി അഭിനന്ദനങ്ങൾ ഒരു പാട് നല്ല ശ്രുതിമധുരം.... ആശംസകൾ കേരള ഖിസ്സ പ്പാട്ട് സംഘത്തിന് വേണ്ടി സംസ്ഥാന ട്രഷറർ നാലകത്ത് റസാഖ് ഫൈസി കൊടക്കാട്

  • @Naseema-ew6xb
    @Naseema-ew6xb 6 місяців тому +1

    മാഷാഅല്ലാഹ്‌

  • @shahinach-i8q
    @shahinach-i8q Рік тому +5

    സൂപ്പർ

  • @SerinaShameer
    @SerinaShameer 10 місяців тому +2

    Maasha Allah ❤️kannu vekkalle rabbe aarum🤲

  • @najmunisha1234
    @najmunisha1234 Рік тому +5

    Super bro

  • @Saina2929
    @Saina2929 2 місяці тому

    നല്ല പാട്ട് കേട്ടിട്ട് മതിയാവുന്നില്ല 4:59 4:59

  • @Bathoos_World
    @Bathoos_World Рік тому +6

    Mashaallah adipoly❤❤

  • @MariyathShafi
    @MariyathShafi 7 місяців тому +2

    ഒരു നിമിഷ മനസ്സ് അവിടെ എത്തി

  • @safcreations647
    @safcreations647 4 місяці тому

    Masha allah sooppar 👍👍👍👍

  • @sabithasiyad6927
    @sabithasiyad6927 Рік тому +4

    Mashaalla ❤ nanayi paadan kazhiyate

  • @nekkaishal
    @nekkaishal 6 місяців тому +1

    Masha.allah.❤

  • @saifunnisa.m2049
    @saifunnisa.m2049 Рік тому +8

    Super 👍👍👍👌👌👌🌹🌹🌹💕💕💕

  • @appfreshjuice6193
    @appfreshjuice6193 Рік тому +5

    Mashallah allah 🤲 barakallh 🤲 jazakallah Khair

  • @rafipachaaarafi851
    @rafipachaaarafi851 Рік тому +9

    Masha allah 😊

  • @nishasrahman3730
    @nishasrahman3730 5 місяців тому

    അല്ലാഹുവേ എന്റെ കുഞ്ഞിനെ തരണേ

  • @malappuramarifa
    @malappuramarifa Рік тому +19

    മാഷാ അള്ളാഹ് ❤️❤️

  • @sabithpnr1449
    @sabithpnr1449 11 місяців тому +1

    ഇനിയും വരട്ടെ നല്ല സോങ്ങ് ❤❤❤

  • @zubairazhykodan3891
    @zubairazhykodan3891 7 місяців тому +1

    🥰❤️

  • @suniththalhath6925
    @suniththalhath6925 Рік тому +4

    Super song

  • @NazimAts-s5g
    @NazimAts-s5g 8 місяців тому +1

    Masha/allah/❤❤

  • @RukkiyaEnjeerivalappil
    @RukkiyaEnjeerivalappil 9 місяців тому

    💕💕💕💕💕👍👍👍

  • @seenathpp4815
    @seenathpp4815 Рік тому +9

    മാഷാ അല്ലാഹ് 👌🏻👌🏻🤲🤲🤲🤲

  • @Ajmal-f4n
    @Ajmal-f4n Рік тому +1

    സൂപ്പർ e

  • @alimadavoor
    @alimadavoor Рік тому +4

    അൽഹംദുലില്ലാഹ് സന്തോഷം

  • @media8005
    @media8005 Рік тому +8

    എന്റെ മോൻ സ്കൂൾ പ്രോഗ്രാമിന് പാടിയത് ഈ പാട്. മാഷാ അള്ളാ ❤️❤️❤️

  • @jameelaashraf6641
    @jameelaashraf6641 8 місяців тому +1

    Polich

  • @Ridermachan-b6j
    @Ridermachan-b6j Рік тому +6

    Alhamdulillah 🤩😘🥰

  • @x_-fm7zx
    @x_-fm7zx 11 місяців тому +1

    നല്ല ശബ്ദം

  • @RanaRiza-f8c
    @RanaRiza-f8c Рік тому +6

    മാഷാ അള്ളാ

  • @shebymhd5489
    @shebymhd5489 5 місяців тому +2

    🤲😢

  • @SheyanSanu
    @SheyanSanu 10 місяців тому +1

    ഈ പാട്ട് വളരെയധികം ഇഷ്ടമായി

  • @JasminSaleem-jp4kl
    @JasminSaleem-jp4kl Рік тому +2

    Masha alla enthu നല്ല soram ❤❤❤❤❤

  • @ShaharuShafi
    @ShaharuShafi Рік тому +4

    സൂപ്പ ർ 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shakkeerk.m.1112
    @shakkeerk.m.1112 Рік тому +8

    എന്നെയും കുടുംബത്തേയും അവിടെ എത്തിക്കണേ അല്ലാഹ്.

  • @shamlaa666
    @shamlaa666 11 місяців тому

    Mashaallah allahu uyaraghalil athikkattu👍👍

  • @nechuus4989
    @nechuus4989 Рік тому +4

    നല്ല പാട്ടുകൾ ആണ്

  • @shahanalachu-cs4qu
    @shahanalachu-cs4qu Рік тому +4

    Masha allah❤❤❤❤🌹🌹🌹🌹🌹🌹😘😘😘😘😘👌👌👌👌

  • @aslahasworld6230
    @aslahasworld6230 7 місяців тому

    സൂപ്പർ അടിപൊളി

  • @zakhariakh7222
    @zakhariakh7222 10 місяців тому

    Valare nlla pattu sukran ellam manoharam jassakkalla hayran

  • @kraftexcel254
    @kraftexcel254 Рік тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Aashiq-p4f
    @Aashiq-p4f Місяць тому

    Nalla mon

  • @SHAMNASHAMNA-x9q
    @SHAMNASHAMNA-x9q Рік тому +2

    🥰🥰super 👍

  • @sandratk643
    @sandratk643 Рік тому +3

    Valare nannayi🎉🎉🎉