STK 4141, LA4440 മുതലായ ഓഡിയോ പവർ ആംപ്ലിഫയർ IC കൾ ജപ്പാനിലെ സാനിയോ കമ്പനിയാണ് നിർമ്മിച്ച് പുറത്തിറക്കിയിരുന്നത്. 1980 മുതൽ 1995 വരെ ജപ്പാൻ സാനിയോ നേരിട്ടും, തുടർന്ന് മലേഷ്യ, തെയ് വാൻ ,ഇന്ത്യ..തുടങ്ങിയ രാജ്യങ്ങളിലെ സബ്സിഡയറി കമ്പനികൾ മുഖേനയും ഈ സീരീസിലുള്ള ഓഡിയോ ഐസികൾ നിർമ്മിച്ച് വന്നു. ഏതാണ്ട് 10-15 വർഷം മുൻപ് ലോകം ക്ലാസ് D യുഗത്തിലേക്ക് തിരിഞ്ഞതോടെ കാർ സ്റ്റീരിയോ ബോർഡുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന 4440 ൻ്റെയും പവർ കൂടിയ ഹോം ഓഡിയോ ആംപ്ലിഫയറുകളിൽ ഉപയോഗിച്ചിരുന്ന STK സീരീസ് ഹൈബ്രിഡ് l C കളുടെയും മാർക്കറ്റ് വളരെ ഇടിഞ്ഞു.കൂടാതെ ഉച്ചത്തിൽ പാട്ട് വയ്ക്കുക എന്നത് അയൽവക്കം കാരെ ശല്യപ്പെടുത്തുകയാണെന്ന ബോദ്ധ്യം വികസിത രാജ്യങ്ങളിലെപ്പോലെ തന്നെ ,വികസ്വര രാജ്യങ്ങളിലും വ്യാപകമായതോടെയും ഉയർന്ന വാട്ട് പുറപ്പെടുവിക്കുന്ന ഹോം ഓഡിയോ സിസ്റ്റങ്ങൾക്കുള്ള ഐ സി കളുടെ ആവശ്യകത ലോക വ്യാപകമായി കുറവ് വന്നു. ചൂടപ്പം പോലെ ലക്ഷക്കണക്കിന് വിറ്റിരുന്ന ഈ സീരിസിലുള്ള l C കൾ വൻകിട ഓഡിയോ സെറ്റുകളുടെ നിർമ്മാതാക്കളായ സോണി, ഹിറ്റാച്ചി, നാഷണൽ, കെൻവുഡ്,നക്കാമിച്ചി, JVC തോഷിബ .....etc...etc പോലുള്ള കമ്പനികൾ വാങ്ങാതെയായി. കാരണം അവർ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ ഔട്ട്പുട്ട് നൽകുന്ന വളരെ കുറച്ച് താപം മാത്രം പുറത്ത് വിടുന്ന ക്ലാസ് D യിലേക്ക് മാറി .അതിനാൽ ഉണ്ടാക്കുന്ന IC കൾ കമ്പനിയിൽ കെട്ടി കിടന്നു. തേപ്പ് പെട്ടിക്ക് പകരം ഉപയോഗിക്കാവുന്ന ,വമ്പൻ ഹീറ്റ് സിങ്കുകളുടെ മുകളിൽ സിംഹാസനത്തിൽ രാജാവ് ഇരിക്കുന്ന പോലെ വിരാജിച്ചിരുന്ന 4440 ഉം STK 4141 ഉം എല്ലാം അങ്ങനെ കളമൊഴിഞ്ഞു. ഇതോടെ സാനിയോ 4440 ഉം STK സീരീസ് lC കളുടെയും പ്രൊഡക്ഷൻ അവസാനിപ്പിക്കാൻ നിർബന്ധിതരായി. ഇന്ത്യ പോലെ വൈകി നേരം വെളുക്കുന്ന രാജ്യങ്ങളിലെ ടെക്നീഷ്യൻമാർ ഇപ്പോഴും LA 4440 ഉം STK 4141 ഉം തപ്പി നടക്കുകയും .ബുദ്ധിമാൻമാരായ ചൈനക്കാർ ഇന്ത്യക്കാരുടെ ഈ ഔട്ട് ഡേറ്റഡ്, ഏഴാം കൂലി ഉൽപ്പന്നങ്ങളോടുള്ള ഭ്രമം തിരിച്ചറിഞ്ഞ്, ഏതൊക്കെയോ സാധനങ്ങൾ തല്ലിക്കൂട്ടി ഇതെല്ലാം പഴയ ഹൈ ക്വാളിറ്റി സാനിയോ IC കളാണെന്ന മട്ടിൽ ഇന്ത്യയിൽ വിറ്റഴിക്കുകയും ചെയ്യുന്നു. സാനിയോ ജപ്പാൻ ഇറക്കിയിരുന്ന ആ പഴയ ഓഡിയോ ICകളുടെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയില്ലാത്ത പഴയ സാനിയോ ജപ്പാൻ നിർമ്മിച്ചിരുന്ന ഐ സി കളുടെ പേര് നെറ്റിയിൽ ചാർത്തിയ ഈ അവിഹിത സന്തതികളെ അടിച്ച് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാൻ ഒരു പുതിയ STK ഐ സി പൊളിച്ച് നോക്കി. അതിനകത്ത് 2 N 3055 പവർ ട്രാൻസിസ്റ്റർ ചിപ്പ് നാലെണ്ണം,ഒപ്പം ഏതാനുംSMD ട്രാൻസിസ്റ്റുകളും കണക്റ്റ് ചെയ്ത് വച്ചിരിക്കുന്നു. ഇതാണ് ചൈനക്കാരുടെ STK.. ഇത് വായിച്ചാലും വീണ്ടും ഒർജിനൽ 4440 ഉം STK യും തേടി ചിലർ അലഞ്ഞ് കൊണ്ടേയിരിക്കും. 35 വർഷത്തെ ഓഡിയോ പരിചയം വച്ചും ഒറിജിനൽ IC കൾ ഉപയോഗിച്ചും, അവയുടെ ശബ്ദം കേട്ട് വിലയിരുത്തിയിട്ടുമുള്ള ഒരാളുടെ വിലയിരുത്തൽ.coppy
Bro but ippozhum 4440 um stk um okk fm inte use inayi upayogikkunnund.class d board ukal fm inayi use cheyyan pattillallo athinayi Chinese ic kal nivarthikedu kond vangi idunnavarumund.athukondokke aavam ippozhum aalukal 4440 um stk um ippozhum use cheyyunnath.
പണ്ട് എന്നു പറഞ്ഞല് 30 വർഷം മുൻപ് ഈ ic വച്ച car stereo set വച്ചു കല്യാണം അങ്ങനെ ഉള്ള പരുപാടി കൾ നല്ല sound l 4.5 വീട് അപ്രം വരെ അടിപൊളി ച്ചു കേട്ട ബോർഡ് ആണ് 4440 അറിയോ കുട്ടുകാരെ....
Ithinu pattiya vara valla bord unda bro 12.0.12 5amp work chyuna board E 4440ic hummig kuduthala kurakkan pattunila aniku atha vara valla board recommend chyo
എന്റെ കയ്യിൽ ഒരു panasonic ഹൈഫൈ മ്യൂസിക് സിസ്റ്റം ഉണ്ട്‍ അതിനു left right ചാനൽ മാത്രമേയുള്ളൂ subwoofer ഔട്ട് ഇല്ല.. അതിൽ ഒരു subwoofer connect ചെയ്യാൻ എന്തേലും വഴിയുണ്ടോ..? അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
സുഹൃത്തേ, tcl ന്റെ iffalcon tv yil നിന്നും boat ന്റെ സൗണ്ട്ബാറിലേക്ക് ഒപ്റ്റിക്കൽ, hdmi arc എന്നിവ ഉപയോഗിച്ച് ഔട്ട് കൊടുക്കുമ്പോൾ തീരെ കുറഞ്ഞ output ആണ് ലഭിക്കുന്നത്. അതെ സമയം aux കേബിൾ, ബ്ലൂടൂത്, usb ഇവയെല്ലാം നല്ല ഔട്ട് കിട്ടുന്നുണ്ട്. എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ..
ചേട്ടാ പിന്നെ ഒരു സംശയം എന്റെ കൈയിൽ 200watts ഉള്ള 2.1amplifier ഉണ്ട് അതിൽ 2 ചാനലിൽ out put നു bass ഉം treble ഉം പോരായ്മ ഉണ്ട്... അതിനാൽ അഡിഷണൽ bass treble tune control board ഫിറ്റ് ചെയ്യാൻ സാധിക്കുമോ വല്ല കുഴപ്പം സംഭവിക്കുമോ അതോ BT ബോർഡ് ഫിറ്റ് ചെയ്യാൻ കഴിയില്ലേ... sub അത്യാവശ്യം കുഴപ്പമില്ല....ഒരു average out put കിട്ടുന്നുണ്ട്... അതിനുള്ള മറുപടി... 🙏🙏🙏❤️❤️❤️
STK 4141, LA4440 മുതലായ ഓഡിയോ പവർ ആംപ്ലിഫയർ IC കൾ ജപ്പാനിലെ സാനിയോ കമ്പനിയാണ് നിർമ്മിച്ച് പുറത്തിറക്കിയിരുന്നത്. 1980 മുതൽ 1995 വരെ ജപ്പാൻ സാനിയോ നേരിട്ടും, തുടർന്ന് മലേഷ്യ, തെയ് വാൻ ,ഇന്ത്യ..തുടങ്ങിയ രാജ്യങ്ങളിലെ സബ്സിഡയറി കമ്പനികൾ മുഖേനയും ഈ സീരീസിലുള്ള ഓഡിയോ ഐസികൾ നിർമ്മിച്ച് വന്നു.
ഏതാണ്ട് 10-15 വർഷം മുൻപ് ലോകം ക്ലാസ് D യുഗത്തിലേക്ക് തിരിഞ്ഞതോടെ കാർ സ്റ്റീരിയോ ബോർഡുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന 4440 ൻ്റെയും പവർ കൂടിയ ഹോം ഓഡിയോ ആംപ്ലിഫയറുകളിൽ ഉപയോഗിച്ചിരുന്ന STK സീരീസ് ഹൈബ്രിഡ് l C കളുടെയും മാർക്കറ്റ് വളരെ ഇടിഞ്ഞു.കൂടാതെ ഉച്ചത്തിൽ പാട്ട് വയ്ക്കുക എന്നത് അയൽവക്കം കാരെ ശല്യപ്പെടുത്തുകയാണെന്ന ബോദ്ധ്യം വികസിത രാജ്യങ്ങളിലെപ്പോലെ തന്നെ ,വികസ്വര രാജ്യങ്ങളിലും വ്യാപകമായതോടെയും ഉയർന്ന വാട്ട് പുറപ്പെടുവിക്കുന്ന ഹോം ഓഡിയോ സിസ്റ്റങ്ങൾക്കുള്ള ഐ സി കളുടെ ആവശ്യകത ലോക വ്യാപകമായി കുറവ് വന്നു.
ചൂടപ്പം പോലെ ലക്ഷക്കണക്കിന് വിറ്റിരുന്ന ഈ സീരിസിലുള്ള l C കൾ വൻകിട ഓഡിയോ സെറ്റുകളുടെ നിർമ്മാതാക്കളായ സോണി, ഹിറ്റാച്ചി, നാഷണൽ, കെൻവുഡ്,നക്കാമിച്ചി, JVC തോഷിബ .....etc...etc പോലുള്ള കമ്പനികൾ വാങ്ങാതെയായി.
കാരണം അവർ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ ഔട്ട്പുട്ട് നൽകുന്ന വളരെ കുറച്ച് താപം മാത്രം പുറത്ത് വിടുന്ന ക്ലാസ് D യിലേക്ക് മാറി .അതിനാൽ ഉണ്ടാക്കുന്ന IC കൾ കമ്പനിയിൽ കെട്ടി കിടന്നു.
തേപ്പ് പെട്ടിക്ക് പകരം ഉപയോഗിക്കാവുന്ന ,വമ്പൻ ഹീറ്റ് സിങ്കുകളുടെ മുകളിൽ സിംഹാസനത്തിൽ രാജാവ് ഇരിക്കുന്ന പോലെ വിരാജിച്ചിരുന്ന 4440 ഉം STK 4141 ഉം എല്ലാം അങ്ങനെ കളമൊഴിഞ്ഞു.
ഇതോടെ സാനിയോ 4440 ഉം STK സീരീസ് lC കളുടെയും പ്രൊഡക്ഷൻ അവസാനിപ്പിക്കാൻ നിർബന്ധിതരായി.
ഇന്ത്യ പോലെ വൈകി നേരം വെളുക്കുന്ന രാജ്യങ്ങളിലെ ടെക്നീഷ്യൻമാർ ഇപ്പോഴും LA 4440 ഉം STK 4141 ഉം തപ്പി നടക്കുകയും .ബുദ്ധിമാൻമാരായ ചൈനക്കാർ ഇന്ത്യക്കാരുടെ ഈ ഔട്ട് ഡേറ്റഡ്, ഏഴാം കൂലി ഉൽപ്പന്നങ്ങളോടുള്ള ഭ്രമം തിരിച്ചറിഞ്ഞ്, ഏതൊക്കെയോ സാധനങ്ങൾ തല്ലിക്കൂട്ടി ഇതെല്ലാം പഴയ ഹൈ ക്വാളിറ്റി സാനിയോ IC കളാണെന്ന മട്ടിൽ ഇന്ത്യയിൽ വിറ്റഴിക്കുകയും ചെയ്യുന്നു.
സാനിയോ ജപ്പാൻ ഇറക്കിയിരുന്ന ആ പഴയ ഓഡിയോ ICകളുടെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയില്ലാത്ത പഴയ സാനിയോ ജപ്പാൻ നിർമ്മിച്ചിരുന്ന ഐ സി കളുടെ പേര് നെറ്റിയിൽ ചാർത്തിയ ഈ അവിഹിത സന്തതികളെ അടിച്ച് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഞാൻ ഒരു പുതിയ STK ഐ സി പൊളിച്ച് നോക്കി. അതിനകത്ത് 2 N 3055 പവർ ട്രാൻസിസ്റ്റർ ചിപ്പ് നാലെണ്ണം,ഒപ്പം ഏതാനുംSMD ട്രാൻസിസ്റ്റുകളും കണക്റ്റ് ചെയ്ത് വച്ചിരിക്കുന്നു. ഇതാണ് ചൈനക്കാരുടെ STK..
ഇത് വായിച്ചാലും വീണ്ടും ഒർജിനൽ 4440 ഉം STK യും തേടി ചിലർ അലഞ്ഞ് കൊണ്ടേയിരിക്കും.
35 വർഷത്തെ ഓഡിയോ പരിചയം വച്ചും ഒറിജിനൽ IC കൾ ഉപയോഗിച്ചും, അവയുടെ ശബ്ദം കേട്ട് വിലയിരുത്തിയിട്ടുമുള്ള ഒരാളുടെ വിലയിരുത്തൽ.coppy
👍👍
👍
♥️💝👍💝♥️
Bro but ippozhum 4440 um stk um okk fm inte use inayi upayogikkunnund.class d board ukal fm inayi use cheyyan pattillallo athinayi Chinese ic kal nivarthikedu kond vangi idunnavarumund.athukondokke aavam ippozhum aalukal 4440 um stk um ippozhum use cheyyunnath.
35 വർഷത്തെ ഓഡിയോ പരിചയം നല്ലതു തന്നെ പിന്നെ എന്താണ് ic എന്ന് ഒന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും
പണ്ട് എന്നു പറഞ്ഞല് 30 വർഷം മുൻപ് ഈ ic വച്ച car stereo set വച്ചു കല്യാണം അങ്ങനെ ഉള്ള പരുപാടി കൾ നല്ല sound l 4.5 വീട് അപ്രം വരെ അടിപൊളി ച്ചു കേട്ട ബോർഡ് ആണ് 4440 അറിയോ കുട്ടുകാരെ....
ശെരിയാണ് ഞാനും തുടക്കം 810 ic ഇപയോഗിച്ചായിരുന്നു പിന്നിട് La4440. La4508 etc... 12 വോൾട്ടിൽ ഉയർന്ന സൗണ്ട് തരുന്ന ic 4440 4508 ആയിരുന്നു.
Pc1230
5406 ? 😊
4440 IC amplifier kond 250 + 250 W ulla box il paadi.. Adipoli performance 🥳
പിന്നെന്തിനാണ് 4440 ഔട്ട്പുട്ടിൽ 40w സ്പീക്കർ കണക്ട് ചെയ്യുന്നത് 20w തന്നെ അധികമല്ലേ 🤔
Pioneer PA2030A ic check cheyyan പറ്റുമോ
Tpa3110 class d check cheyamo? Athile sound ketitu 15w+15w undennu tonunilla. So please
Thanks. ഞാൻ കാത്തിരുന്ന വീഡിയോ
എന്റെ ഇംപെക്സ് ഹോം തിയേറ്റർ എലി കടിച്ചു അതിന്റെ പയർ ഒക്കെ വിട്ടു കിടക്കുന്നു അപ്പോൾ എന്ത് ചെയ്യും
Bro oru dealy board simple aayit make cheyyuna oru video cheyyamo
La4440 ic mached woofer ഏതാണ്
Bro. 2n3055 npn transistor amplifier output check cheyyamo.
Athe 250 watts ano.
Send link
Sakthi 4 fet 4 ohm mono amplifier RMS watts ചെക്ക് ചെയ്യുമോ ഇതിൽ 4 ohm 20w subwoofer കൊടുത്താൽ കുഴപ്പം ഉണ്ടോ
ഹായ് ചേട്ടാ class d ബോർഡ് ഇതുപോലെ rms ചെക്ക് ചെയ്യാൻ പറ്റുമോ.. ഒരുപാട് ബോർഡ് ഉണ്ടല്ലോ 500rms കിട്ടുന്ന ചെറിയ ബോർഡ്.. വീഡിയോ ചെയ്യുമോ.? 😊😊😊
Parameter board il full design depend alle?
പുതിയ പരീക്ഷണത്തിനും അറിവിനും നന്ദി.
7265 watts check cheyyunna video eidu
Ic vacha board ille athil ulla components nte value engane calculate cheyyane
Ithil ethra ohms speaker anu kodukendath.
Nammal eni updated aayitt use cheyyendathum bhaviyilek eni lokam upayogikunnathum aaya ic kale kurich video cheyyu bro..
Irfp 9240 irfp 250 4 mosfet rms checking video ഇടമോ
200 w to 250w kittum
4 MOSFET Bridged mono ബോർഡിൽ 27-0-27 10A Below 160w
ua-cam.com/video/RS9TE4b7-HY/v-deo.html
Bridge cheyyumbol 4440 icyil ethra watts speaker anu kodukande
12 to 15 അതിനുള്ളിൽ കിട്ടും
Ithinu pattiya vara valla bord unda bro 12.0.12 5amp work chyuna board
E 4440ic hummig kuduthala kurakkan pattunila aniku atha vara valla board recommend chyo
2050, 2030 ic
Try cheythu nokk bro allegil pam8610 class D amplifier board um Ind but FM onnum edukilla ketto 😌
Correct 40w output kittuna 12v amplifier board ethane
Tda 7388, 4 channel X 40watts
Appol 4440 IC anenkil oru 20watts 4ohm speaker connect cheythal mathiyallooo🤔🤔
എന്റെ കയ്യിൽ ഒരു panasonic ഹൈഫൈ മ്യൂസിക് സിസ്റ്റം ഉണ്ട്‍ അതിനു left right ചാനൽ മാത്രമേയുള്ളൂ subwoofer ഔട്ട് ഇല്ല.. അതിൽ ഒരു subwoofer connect ചെയ്യാൻ എന്തേലും വഴിയുണ്ടോ..?
അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Yes അതിന്റ pre.out ൽ കൊടുത്താൽ മതി
@@rajelectronic ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ
സുഹൃത്തേ, tcl ന്റെ iffalcon tv yil നിന്നും boat ന്റെ സൗണ്ട്ബാറിലേക്ക് ഒപ്റ്റിക്കൽ, hdmi arc എന്നിവ ഉപയോഗിച്ച് ഔട്ട് കൊടുക്കുമ്പോൾ തീരെ കുറഞ്ഞ output ആണ് ലഭിക്കുന്നത്. അതെ സമയം aux കേബിൾ, ബ്ലൂടൂത്, usb ഇവയെല്ലാം നല്ല ഔട്ട് കിട്ടുന്നുണ്ട്. എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ..
Tv യിൽ ഔട്ട് പുട്ട് സെറ്റിങ്‌സ് വല്ലതും ഉണ്ടോയെന്ന് നോക്കു
ചേട്ടാ പിന്നെ ഒരു സംശയം എന്റെ കൈയിൽ 200watts ഉള്ള 2.1amplifier ഉണ്ട് അതിൽ 2 ചാനലിൽ out put നു bass ഉം treble ഉം പോരായ്മ ഉണ്ട്... അതിനാൽ അഡിഷണൽ bass treble tune control board ഫിറ്റ് ചെയ്യാൻ സാധിക്കുമോ വല്ല കുഴപ്പം സംഭവിക്കുമോ അതോ BT ബോർഡ് ഫിറ്റ് ചെയ്യാൻ കഴിയില്ലേ... sub അത്യാവശ്യം കുഴപ്പമില്ല....ഒരു average out put കിട്ടുന്നുണ്ട്... അതിനുള്ള മറുപടി... 🙏🙏🙏❤️❤️❤️
Yes kodukkam
4440 ic ഒരു ബോർഡിൽ 2 എണ്ണം വച്ചു അങ്ങനെ 2 ബോർഡ് വച്ചു ജോയിന്റ് ചെയിതു 4 ചാനൽ എടുക്കാൻ പറ്റുമോ
പറ്റില്ല 😢
CD 4440 ic stereo board ഇത്ര inch woofer perfect sound quality കിട്ടും
4440ic ഒരു മൂളക്കം എന്താണ് കാരണം
Tpa3110 board review cheyyuo
എന്താണ് ബ്രോ DSO?
Maximum എത്ര വോൾട്ട് വരെ ഇൻപുട്ട് കൊടുക്കാൻ സാധിക്കും.പവർ
12നു മുകളിൽ എത്രവരെ
Max 25v 18v anu nallatu
@@mithunmegha6861
Ok, thanks
Car stereo head unit / home cd player which has good sound for connecting a professional amp
Home cd player
Magnet പിടിക്കാത്ത ic ൽ പഴയ 4440-ന്റെ power ലഭിക്കുമോ?
75% കിട്ടും
Aa oscilloscope ethrayayi
Sir
TDA7294 power ic യിൽ 25-0-25 10Amp supply യിൽ 8 ohms load ൽ എത്ര watts കിട്ടും
5വാട്ട്സ്
8 Ohm Load With 27-0-27v ഉറപ്പായും കൊടുക്കണം
40w
Bridged mode il ano check cheythe
Yes
@@rajelectronic steeo aanenkill ethra kittum power ?
Good information 👍🏻
നിങ്ങൾ തുടക്കത്തിൽ പറയുന്ന ശബ്ദം പിന്നെ കേൾക്കുന്നില്ല.'' : വളരെ ശബ്ദം കുറഞ്ഞിട്ടാണ് കേൾക്കുന്നത്. അതൊന്ന് ശ്രദ്ധിക്കണം.
Fantastic Fantastic Fantastic Thanks a lOt
Thanks to you
17v VCC use. No humming
Kollam.good
7294 ൻറെ വീഡിയോ കണ്ടില്ല
❤
7265 ic ചെക്ക് ചെയ്യ്
4440 -nu 12v ethra ampere venam???
ഒരു ic യാണെങ്കിൽ മിനിമം 2amps
@@rajelectronic double IC aanu.
Deep bass സെറ്റ് my costomer യൂസിങ് 10 amps 12 വോൾട്സ് കൊടുത്തു
സ്റ്റീരിയോ മോഡിലാണോ ബ്രിഡ്ജ് ആയിട്ടാണോ താങ്കൾ ടെസ്റ്റു ചെയ്തത് ?
Bridge mode
2n3055...rms power etrakittum... 2n3055..
ചെയ്ത് നോക്കണം
24-0-24-7amp കൊടുത്താൽ 25w rms കിട്ടും 3773 ആണേൽ 45w കിട്ടും
♥️💘💝👍💝💘♥️
Please use Hindi language bhai.
LA 4440 ic RMS power 9.61w Only...
vaya apka phone namber deado
Crossover distortion undo
കുറച്